The Happy Family of Senthil | Kaumudy TV

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

ความคิดเห็น • 224

  • @deepadas5667
    @deepadas5667 5 ปีที่แล้ว +987

    Senthil ettante mrg kazhinjathinu sesham aarokke ee video kandu

  • @sreekuttandas1759
    @sreekuttandas1759 5 ปีที่แล้ว +256

    പുള്ളി യെ ഉയർത്തികൊണ്ട് വരണം. കലാഭവൻ മണി ആയിട്ട് പുള്ളി നല്ല അഭിനയം ആയിരുന്നു

  • @hamdu313
    @hamdu313 5 ปีที่แล้ว +330

    മണി ചേട്ടനോട് ഉള്ള അതേ ഇഷ്ടവും ബഹുമാനവും നിങ്ങളുടെ അടുത്തും ഉണ്ട് ... ഒരു പച്ചയായ നന്മനിറഞ്ഞ മനുഷ്യൻ😍😘😍

  • @ansaransu436
    @ansaransu436 6 ปีที่แล้ว +444

    അഹങ്കാരമില്ലാത്ത് നല്ലൊരു മനുഷ്യൻ

    • @lekshmikiran
      @lekshmikiran 5 ปีที่แล้ว +4

      Athonnum parayandaa. Njngadey routilanu iyaal conductor aayirunnathuu. Chirichaal polum chirikkillaa. Odukkatheyy jadayaaaa

    • @abhilashvelayudhan6040
      @abhilashvelayudhan6040 5 ปีที่แล้ว

      Mi

  • @bineeshattingal1706
    @bineeshattingal1706 5 ปีที่แล้ว +107

    സെന്തിൽ നിങ്ങൾ വളരെ സാധാരാണക്കാരിൽ സാധാരണക്കാരൻ wish you all the best

  • @rasheedrasheed4985
    @rasheedrasheed4985 6 ปีที่แล้ว +127

    കലാഭവൻ മണിയുടെ പേരിൽ എല്ലാരും അറിയപ്പെടട്ടെ

    • @iqbal2202
      @iqbal2202 6 ปีที่แล้ว +8

      മരിച്ചിട്ടും മണിച്ചേട്ടൻ കാരണം പിന്നെയും ഓരോ ആളുകൾ രക്ഷപെടുന്നുടല്ലോ ഇതില്പരം മണിച്ചേട്ടന്റെ ആത്മാവിന് വേറെ സന്തോഷം കാണില്ല

  • @feminaasifcalicut9854
    @feminaasifcalicut9854 5 ปีที่แล้ว +20

    നമ്മുടെ മണിച്ചേട്ടന്റെ കുറവ് നികത്താൻ... ഇ പാവം മനുഷ്യനു കഴിയും.. നമ്മുടെ പ്രോത്സാഹനം കൂടി വേണം.... സെന്തിൽ ചേട്ടാ..നിങ്ങൾക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...

  • @fasalalbaha4105
    @fasalalbaha4105 5 ปีที่แล้ว +404

    Marriage kayinj ith kaanunnavar aarokke

  • @jasmiahamed799
    @jasmiahamed799 5 ปีที่แล้ว +76

    പച്ചയായ ജീവിതം നടത്തുന്ന മനുഷ്യൻ 😍😍😍😍

  • @jincymolthomas402
    @jincymolthomas402 5 ปีที่แล้ว +34

    Ningalku santhosham veno? Ethupolathe kochu veettil janichu jeevichu Marikkuka😍😍😍.

  • @farhanvlogs358
    @farhanvlogs358 5 ปีที่แล้ว +41

    ഇവരെ പോലുള്ളവരെ support cheyyanam

  • @pranavsachu5862
    @pranavsachu5862 6 ปีที่แล้ว +144

    ലവ് യു അവതാരിക chachiiii

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 5 ปีที่แล้ว +73

    ഫുഡ്‌ കണ്ടിട്ട് കൊതിയാവുന്നു. എല്ലാം നാടൻ മെനു

  • @lissalina1289
    @lissalina1289 5 ปีที่แล้ว +36

    പച്ചയായ ജീവിതം ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @aneescholakkal6255
    @aneescholakkal6255 5 ปีที่แล้ว +53

    സെന്റിലിൻ നിങ്ങൾ. ഒരുപാട്. ഉയരങ്ങളിൽ എത്തും but. വന്ന. വഴി. ഒരിക്കലും മറക്കരുദ്

    • @rtvc61
      @rtvc61 5 ปีที่แล้ว

      അതെന്താ..ബാക്കി എല്ലാവരും വന്ന വഴിയൊക്കെ മറക്കുന്നുണ്ട്..പിന്നെ പുള്ളിക്ക് മാത്രം മറന്നാൽ എന്താ..😀

  • @rinoreji6541
    @rinoreji6541 6 ปีที่แล้ว +59

    Adutha mani chettan aavaan kazhiyatte..💙

  • @kpgeethavarma
    @kpgeethavarma 5 ปีที่แล้ว +75

    നന്നായി വരും കുട്ടാ.എല്ലാ ആശംസകളും നേരുന്നു

  • @vaibhavraj7100
    @vaibhavraj7100 5 ปีที่แล้ว +20

    സിനിമയിൽ മാത്രമല്ല, ജീവിതത്തിലും മറ്റൊരു മണിയാകട്ടെ, മണി ചേട്ടന്റെ വേർപാടിലൂടെ ഞങ്ങൾക്കുണ്ടായ വിടവ് പരിഹരിക്കാൻ ഈ കലാകാരന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @MayakunjaMaya
    @MayakunjaMaya 6 ปีที่แล้ว +455

    ജാട ഇല്ലാത്ത അവതാരിക..

    • @iqbal2202
      @iqbal2202 6 ปีที่แล้ว +16

      സത്യം ചിലവളുമാര്ക് ഇതുപോലെ ഉള്ള വീട്ടിൽ എത്തിയാൽ ചൊറിയും

    • @induragg.s6968
      @induragg.s6968 5 ปีที่แล้ว +4

      exactly!!

    • @sitharavenugopal4601
      @sitharavenugopal4601 5 ปีที่แล้ว

      I like her

    • @suvinpiku2155
      @suvinpiku2155 5 ปีที่แล้ว

      കറക്റ്റ്

    • @shivnandkannan1091
      @shivnandkannan1091 5 ปีที่แล้ว +2

      Exactly right ചില anchor
      നല്ല ജാട ആയിരിക്കും

  • @mahi_skylarkmahi3934
    @mahi_skylarkmahi3934 5 ปีที่แล้ว +25

    സെന്തിൽ ചേട്ടാ ലൗ യൂ.... എന്റെ അയക്കാരൻ

  • @basil_david6584
    @basil_david6584 5 ปีที่แล้ว +10

    ദൈവം അനുഗ്രഹിക്കട്ടെ. ഉന്നതങ്ങളിൽ എത്തും.

  • @sharunsmedia6903
    @sharunsmedia6903 6 ปีที่แล้ว +55

    ഉയരങ്ങളിൽ എത്തട്ടെ ചേട്ടാ

  • @aneeshjeevan6295
    @aneeshjeevan6295 6 ปีที่แล้ว +182

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്താൻ...പലരും ചെയ്യാൻ മടിക്കുന്ന ഒരു കാര്യം ചേട്ടൻ ചെയ്തു... വേറൊന്നുമല്ല.. ഒരു നാടൻ നായ ആയിരുന്നിട്ടു കൂടിയും അതിനെയും ക്യാമറയിൽ പരിചയപ്പെടുത്തി...അതു നിങ്ങളുടെ എളിമ ആണ് സൂചിപ്പിക്കുന്നത്... കൈ വെടിയരുത് ഒരിക്കലും..🙏🙏🙏

  • @athirapadmanabhan8352
    @athirapadmanabhan8352 5 ปีที่แล้ว +3

    The great thing is enikku chettante kude abinayikkanulla bagyam kitti .I'm proud of it.he has such a good personality ❤

  • @sugeshnp3860
    @sugeshnp3860 5 ปีที่แล้ว +11

    Manichetante anugrhm undavum ...bro...orupad uyarangalil ethum...prarthanayode

  • @preethuprasad4403
    @preethuprasad4403 5 ปีที่แล้ว +1

    Orupadu bahumanam thonunnu . great god bless you

  • @nakshathra7462
    @nakshathra7462 5 ปีที่แล้ว +31

    നല്ല അടിപൊളി നാടൻ ഫുഡ്..

  • @sreekalanair6026
    @sreekalanair6026 5 ปีที่แล้ว +24

    Pavam oru jadayumillatha nadan. God bless you sendil

  • @Sreerenjinihareendrsnathnowrdz
    @Sreerenjinihareendrsnathnowrdz 5 ปีที่แล้ว +3

    Saidevotyananu videoyilu kandapol arigu orupadu santhosham gud family.swamide blessing undavate chetande familyku.

  • @achustsr7093
    @achustsr7093 6 ปีที่แล้ว +27

    Avatharaka super aanu

  • @mekhasamuel
    @mekhasamuel 6 ปีที่แล้ว +25

    Senthil Chetta, god bless you.... ❤

  • @meghakr4963
    @meghakr4963 5 ปีที่แล้ว +13

    Chetta super oru jadayum illa keep goingh

  • @മദ്ഹ്തൂലിക
    @മദ്ഹ്തൂലിക 5 ปีที่แล้ว +11

    മണിച്ചേട്ടനപോലെ നല്ല ഒര് മനുഷ്യൻ ആവട്ടെ കുടിക്കരുത് പ്ലസ് ആയുസ് കിട്ടട്ടെ

  • @nithinraj7862
    @nithinraj7862 6 ปีที่แล้ว +49

    എന്റെ അയൽക്കാരനാ😇😇

    • @farzufaizal4603
      @farzufaizal4603 5 ปีที่แล้ว +1

      Who? His bride is my neighbour,

    • @Achu14ProMax
      @Achu14ProMax 5 ปีที่แล้ว +2

      nalla sudari anu chettane bride

  • @nazeeravava3176
    @nazeeravava3176 5 ปีที่แล้ว +1

    Valare simple aya manushyan... mashaalllhhhh.... uyarangalil eathan allahu anugrahikkatte aameen

  • @hhkp4630
    @hhkp4630 6 ปีที่แล้ว +21

    So simple & humble

  • @vaishakafs439
    @vaishakafs439 6 ปีที่แล้ว +15

    Nice actor

  • @jisha6376
    @jisha6376 6 ปีที่แล้ว +14

    wow cute family God bless u

  • @nitheeshsivan4321
    @nitheeshsivan4321 5 ปีที่แล้ว +1

    സെന്തിലേട്ടൻ കഴിവുള്ള കലാ കാരൻ ആണ്

  • @bibinthomas8035
    @bibinthomas8035 6 ปีที่แล้ว +15

    സിംപിൾ man mani chettanകാളും ഉയിരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ pryers with u

    • @iqbal2202
      @iqbal2202 6 ปีที่แล้ว +3

      അത് ലോകത്തിൽ ആർക്കും പറ്റില്ല

  • @nidheeshnair6332
    @nidheeshnair6332 5 ปีที่แล้ว +7

    എല്ലാ അനുഗ്രഹങ്ങളും സർവ ശക്തനായ ദൈവം നൽകട്ടെ....

  • @rajanirajani3642
    @rajanirajani3642 6 ปีที่แล้ว +49

    ഹായ് സെന്തിൽ.കുവൈയത്തിൽ ചലക്കുടിക്കാരൻ വന്നൂട്ടോ.നല്ല തിരക്കായിരുന്നു.പക്ഷെ ഞാൻ ഉറക്കെ കരഞ്ഞു.കാരണം മണിചേട്ടൻ ഞങ്ങളുടെ സ്വത്തായിരുന്നു. ഇപ്പോൾ സെന്തിലും.

    • @devudevutty6180
      @devudevutty6180 5 ปีที่แล้ว +1

      അതേയ് EVIDA PLACE കുവൈറ്റിൽ.NJANUM KUWAITILA.......KANAN PATTIYILLAA.

  • @manikandanmani4904
    @manikandanmani4904 2 ปีที่แล้ว

    Love you senthil ettaa 🙈💯💯💋❤❤❤😘 ipozhum chetante oro vdo kandondirikanu 😘😘😘😘

  • @niwinkunju5046
    @niwinkunju5046 5 ปีที่แล้ว

    Super chetta.... Ningalude chiri... Abhinyam athanishttam... Samsaram... Vellanakalude naadu superayorunnu... Cinimelum nannayitundu

  • @sugeshnp3860
    @sugeshnp3860 5 ปีที่แล้ว +6

    Nallathe vary...eshtaa eee nadane😁

  • @silubyjus8635
    @silubyjus8635 5 ปีที่แล้ว

    God bless you chetta Jada illatha pachayaya manushyan njangalde manichettanepole

  • @tunetheworld96
    @tunetheworld96 5 ปีที่แล้ว +3

    Avatharikaye othiri ishttayi.... Athinekkal ishttayi senthil ne

  • @nishiyanish2612
    @nishiyanish2612 5 ปีที่แล้ว +1

    വീഡിയോ മൊത്തത്തിൽ ഇഷ്ടപ്പെട്ടു.. 😍👍👍

  • @kosaksipasapukal414
    @kosaksipasapukal414 5 ปีที่แล้ว +2

    Ayyo nalla aalkkar chetta poliyanutto mani chettante movie kure kandutto

  • @psycho-vd2in
    @psycho-vd2in 5 ปีที่แล้ว +1

    Orupadu ishtamayi

  • @murugankrishnan7091
    @murugankrishnan7091 6 ปีที่แล้ว +7

    നല്ലതു വരട്ടെ...

  • @reshmakrishnan8876
    @reshmakrishnan8876 5 ปีที่แล้ว +2

    Chatata samsaravum perumatavum kadal ariyam oru pavam anan love u chata God bless u

  • @jaisaljaisalrasak4995
    @jaisaljaisalrasak4995 5 ปีที่แล้ว +13

    Family എല്ലാം പച്ചയായ മനുഷ്യർ

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 5 ปีที่แล้ว +6

    മണിച്ചേട്ടന് വേണ്ടി ദൈവം തന്ന ത് ആണ് ചേട്ടനെ ഞങ്ങൾ ക്കു 😘😥😥😥

  • @freddydevassy5519
    @freddydevassy5519 5 ปีที่แล้ว +2

    Soooo sweetttt. ❤️❤️❤️❤️❤️❤️❤️❤️🇮🇳

  • @baburajobabu1672
    @baburajobabu1672 5 ปีที่แล้ว +1

    Super my Favourite acter

  • @adhiathi8740
    @adhiathi8740 5 ปีที่แล้ว +2

    നല്ല മനുഷ്യൻ

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 5 ปีที่แล้ว +2

    പാവം ദൈവം അനുഗ്രഹിക്കട്ടെ

  • @sujeenaskitchen6789
    @sujeenaskitchen6789 5 ปีที่แล้ว +3

    nalla manushyan...

  • @akhilraj2388
    @akhilraj2388 5 ปีที่แล้ว +9

    Chettantte Chiri aanu 👌

  • @rafiputt4188
    @rafiputt4188 5 ปีที่แล้ว +1

    sadharanakaaril sadharanakaaran.eeyaduthvech guruvayoor amblathil vech kanan patti.no jaada😍

  • @shinuthomas60
    @shinuthomas60 5 ปีที่แล้ว +12

    ഫുഡ്‌ കണ്ടിട്ട് നാവിൽ വെള്ളം വരുന്നു

  • @rinojkumar345
    @rinojkumar345 5 ปีที่แล้ว +3

    Senthil... U are the next Kalabhavan Mani in the film industry.. wish u all the best

  • @simpsonmathew1361
    @simpsonmathew1361 5 ปีที่แล้ว

    Othiri avasarangal kittatte..

  • @neenuthomas6503
    @neenuthomas6503 5 ปีที่แล้ว +2

    Good person and he was a simple

  • @rahulg4218
    @rahulg4218 5 ปีที่แล้ว +1

    Simple man.....
    God bless you

  • @Akshayaammus
    @Akshayaammus 5 ปีที่แล้ว +2

    Pavam simple man simple home

  • @jinshaganga
    @jinshaganga 5 ปีที่แล้ว

    Orupad uyarangal ethatte...manichettnte anugrahavum undavum

  • @sandeepsandeeppr5600
    @sandeepsandeeppr5600 5 ปีที่แล้ว

    So sweet family very good........ god bless you

  • @Mitra8109
    @Mitra8109 5 ปีที่แล้ว +1

    Mani chettnay polay nalla chettn god bless u

  • @Factsandinformationsby
    @Factsandinformationsby 6 ปีที่แล้ว +3

    Hats off to kaumudy tv

  • @shanids6479
    @shanids6479 5 ปีที่แล้ว +2

    Mattoru chalakkudikaran changathy allthe best

  • @jayalakshmi1130
    @jayalakshmi1130 2 ปีที่แล้ว

    Rikki😍ishttam😍😍

  • @kosaksipasapukal414
    @kosaksipasapukal414 5 ปีที่แล้ว +3

    Ayyo nalla aalkkar chetta poliyanutto mani chettante movie kure kandutto. Nannayi salkkarichu angane venam nanma ulla amma

  • @familylover8483
    @familylover8483 5 ปีที่แล้ว +1

    ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ❤️

  • @crazydulexmovies6114
    @crazydulexmovies6114 5 ปีที่แล้ว

    He is very ground to earth

  • @harishravi3081
    @harishravi3081 6 ปีที่แล้ว +8

    ee alima ulla jeevitham annum undkanam.njagalkku vendi.sadarnnakkarkku vendi.uyyarrangil ethum ..sure

  • @sujeenaskitchen6789
    @sujeenaskitchen6789 5 ปีที่แล้ว +2

    god bless u sir

  • @sunilap7698
    @sunilap7698 5 ปีที่แล้ว +4

    Hai super ilove you anna

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 5 ปีที่แล้ว +11

    E prgm kandathil vechu sadha oru manushyante jeevitham kanan pattii

  • @sekharsekhar5521
    @sekharsekhar5521 6 ปีที่แล้ว +3

    Daivam anugrahikkattey

  • @amiayisha571
    @amiayisha571 5 ปีที่แล้ว +1

    Orupadu isthamanu ee nadane mani chettane pole

  • @dinodhananjayan3381
    @dinodhananjayan3381 5 ปีที่แล้ว +1

    marakuvan kaziyunilla njagada mani chetane . mani chetan vanathu pole thonanu .egane ahnu vendathuu jada ellathaa manusyan i love u chettayii

  • @dreamkiller249
    @dreamkiller249 5 ปีที่แล้ว +1

    Nte chechide kalynathinokke vannittund but ithrayum nalloru nadan akummenne arijhillla good keep it up

  • @antonyraphael8480
    @antonyraphael8480 5 ปีที่แล้ว +1

    God bless

  • @arunkovalamg849
    @arunkovalamg849 5 ปีที่แล้ว +1

    സൂപ്പർ

  • @shynajohn2014
    @shynajohn2014 2 ปีที่แล้ว

    Nice behavior 👍👍👍

  • @appuk6370
    @appuk6370 5 ปีที่แล้ว +1

    Nalla manushyan

  • @sunilpaikkatt2977
    @sunilpaikkatt2977 5 ปีที่แล้ว +3

    Ahangaramillatha oru manushan manichettaneapolea Nalla nilayil ethattea

  • @renjuraju4011
    @renjuraju4011 5 ปีที่แล้ว

    Daivam anugrahikate inium orupadu uyarangalil ethan

  • @sothuzshaniranjithworld4974
    @sothuzshaniranjithworld4974 5 ปีที่แล้ว +1

    Food kandit kazhikan thonny
    Nalla avatharika
    aliyaneyekkal nannu

  • @lx5363
    @lx5363 5 ปีที่แล้ว

    Nalla nadan i like simple humble

  • @കൃഷ്ണാമൃതംകിച്ചു

    ഹായ് റിക്കി, ചിക്കൻ കഴിച്ചിട്ട് സുഖമായി ഉറങ്ങുവായിരുന്നല്ലേ.

  • @nithins7970
    @nithins7970 5 ปีที่แล้ว +2

    Kazhivine eppozhum nammal angeekarikkanam, jathiyudeyum onninteyum peril cheruthakkaruthu..

  • @jansamachacko3634
    @jansamachacko3634 5 ปีที่แล้ว +1

    God bless you

  • @sudhasunil1560
    @sudhasunil1560 5 ปีที่แล้ว

    Super

  • @sapnakassim1110
    @sapnakassim1110 5 ปีที่แล้ว +1

    All the best senthil

  • @ushanelsonushanelson4450
    @ushanelsonushanelson4450 6 ปีที่แล้ว +1

    God bless you

  • @thanseerauto7739
    @thanseerauto7739 5 ปีที่แล้ว

    ഉഗ്രൻ ഒരു എപ്പിസോഡ് പെരുത്തിഷ്ട്ടായി.

  • @aryasaji4314
    @aryasaji4314 5 ปีที่แล้ว +14

    Senthil chettane kanumpol sherikkum Manichettane pole thonnunnu mani chettane pole ahangaram illatha manushen