സാബുചേട്ടാ ഫ്രാൻസിസ് ചേട്ടാ മുൻവർഷങ്ങളിലെ പോലെ നല്ല ഒരു ഓണം എപ്പിസോഡ് ഇപ്പോഴും പ്രേതീക്ഷിക്കുന്നു 2020 ലെ ഓണം എപ്പിസോഡ് ഒരിക്കലും മറക്കാൻ പറ്റാത്തതാണ് 👍👍👍
ഒരാളെ പോലും കരയിപ്പിക്കാതെ ചിരിപ്പിക്കുന്നതും അൽഭുതമുളവാക്കുന്നതുമായ സ്ക്രിപ്റ്റുകൾ തയ്യാറാക്കുക. ഒരാളെ കോമാളി വേഷം കെട്ടിച്ച് മറ്റുള്ളവർചിരിക്കുന്നത് കോമഡിയല്ല അത് വ്യക്തിഹത്യയാണ്. കാലം മാറി ഇനി കോമഡിയുടെ രീതി മാറ്റൂ.
ഈ പ്രാങ്ക് മറ്റൊരു രീതിയിൽ സൂപ്പർ ആക്കാമായിരുന്നു ഇത് പക്ഷെ ബോർ ആക്കി കളഞ്ഞു, അവർ ബെഡ് റൂമിൽ ഇരുന്നപ്പോ ചെറുക്കൻ പതുക്കെ ഇറങ്ങി പോകുക എന്നിട്ട് ഒരു പോലീസ്കാർ വരണം ആ കല്യാണ പെണ്ണുമായി ഇയാളെ പിടിക്കുന്നു അപ്പോ ഉണ്ടാകുന്ന ചില രസങ്ങൾ കുറച്ച് കൂടി ഈ എപ്പിസോഡ് ഗംഭീരം ആക്കിയേനെ
❤പോലിസ് വേഷം ആണ് കൊറച്ചൂടെ നന്നായിരുന്നത്... 👍👍❤️... ഇപ്പോഴെത്തത് കൊറച്ചൂടെ തമാശ ആകാമായിരുന്നു... മോശം പറയാൻ പറ്റില്ലല്ലോ.. കുറച്ചുകൂടെ ഉഷാർ ആകാമായിരുന്നു.. 👍👍👍
Njan Palakkad ahnu . njan ithuvare ingane thala muttikkunnath kandittilla. Njan aadhyamayi ariyinnath aa news vannappozhanu. So dont underestimate whole Palakkad like this
പ്രായമായവർക്ക് പ്രോഗ്രാമിൽ വധുവും വരന്റെയും വേഷം കെട്ടാൻ പാടില്ല എന്ന് നിയമം ഉണ്ടോടോ.. പിന്നെ ചില പട്ടികൾ വന്നു ഇത് പോലെ കുരക്കും. അത് അവര് മൈൻഡ് ചെയ്യാറും ഇല്ല. ചോർത്തത്തിളപ്പ് ഒക്കെ നല്ലതാണ്.. അത് സ്വന്തം ആയിട്ട് ഉണ്ടാക്കുമ്പോൾ മതി
ഇത് പോലെ ഉള്ള പാവപെട്ട മനുഷ്യന്മാരെ വിളിച്ചു കൊണ്ട് വന്നു അവരെ കളിയാക്കുന്ന ഈ പരുപാടി വളരെ മോശമാണ്,സ്വന്തം വീട്ടിൽ ഉള്ളവരെ വിളിച്ചു ഇത് പോലെ കോപ്രായം കാണിക്കാൻ നിൽക്കുമോ നിങ്ങളൊക്കെ
വല്ലാത്തൊരു episod ആയി പോയി 😔😔😔. എല്ലാ sunday. യും ആകാൻ നോക്കി ഇരിക്കും oh my god കാണാൻ.. കുറെ മാസങ്ങൾ ആയിട്ട് വെറും കൂതറ കോമഡി... നമിച്ചണ്ണാ നമിച്ചു. ഞാൻ ഇനി ഇത് കാണുന്നില്ല 🙏
ഒരു മനുഷ്യനെ ആളുകൾക്ക് നടുവിൽ നിർത്തി ഇങ്ങനെ മോശമാക്കിയിട്ട് എന്ത് ബോധവൽക്കരണമാണ് നിങ്ങൾ ഈ വീഡിയോയിൽ നൽകുന്നത്? അവസാനം നാല് സമ്മാനം കൊടുക്കുന്നതിൽ നിന്നും ഒരു മനുഷ്യൻ ഉണ്ടായ അപമാനത്തിന് പകരം ആകുമോ? നിങ്ങൾക്ക് ഒരു കണ്ടന്റ്ന് വേണ്ടി ദയവായി ഇതുപോലെയുള്ള വീഡിയോകൾ ചെയ്യാതിരിക്കുക.
എന്തൊക്കെയോ ഒരു സ്പെല്ലിങ്് മിസ്റ്റേക്ക് രണ്ടുകൊല്ലം മുന്നേ നിങ്ങൾ ഒരു ഓണത്തിന് പരിപാടി ചെയ്തു അയ്യോ അന്ന് കണ്ണുനിറഞ്ഞുപോയി അതാണ് പ്രോഗ്രാം ഇതൊന്നും പോരാ
ചേച്ചി കല്ല്യണ പെണ്ണായി ഒരുകിയത് സൂപ്പറ് 😂❤🥰
സാബുചേട്ടാ ഫ്രാൻസിസ് ചേട്ടാ മുൻവർഷങ്ങളിലെ പോലെ നല്ല ഒരു ഓണം എപ്പിസോഡ് ഇപ്പോഴും പ്രേതീക്ഷിക്കുന്നു 2020 ലെ ഓണം എപ്പിസോഡ് ഒരിക്കലും മറക്കാൻ പറ്റാത്തതാണ് 👍👍👍
അദ്ദേഹം ഒരു പാവം ക്ഷമായുള്ള മനുഷ്യൻ 🥲
Hi❤
അമ്മയുടെ സ്ഥാനം അത് വല്ലാത്തൊരു സ്ഥാനം തന്നെ 😄😄😄😄😄😄
😅😅😂
റബര് ടാപ്പിംഗ് അറിയുന്നവര് like😅
എന്തൊക്കെയോ ഒരു കുറവുകൾ ഈ കഴിഞ്ഞ രണ്ടു Episodil കാണുന്നു.
അടുത്ത തവണ ഉഷാറാക്കണേ ...👍
കുറച്ചൂടെ നിലവാരം ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👍
സ്ക്രിപ്റ്റ് കാണുമ്പോൾ ഞാൻ വിചാരിച്ചു ചിരിച്ചു കപ്പ കാറും എന്ന്.. പക്ഷേ ഇത് ഒരുമാതിരി കോപ്പിലെ കോമഡി ആയിപ്പോയി
Kuru potti
V
👍👍👍👍
7
കടകളിൽ വച്ചു നടത്തുന്ന ഓപ്പൺ എപ്പിസോഡ് മതി
എന്റെ മുത്തു..... നിങ്ങള്ക്ക് ഈ വേഷം കൊള്ളില്ല.
മുത്തു മതി. എന്ത് ഒറിജിനൽ ആയിട്ടാണ് മുത്തു എന്ന കഥാപാത്രം 🙏🙏🙏
ഷൂട്ടിംഗ് , നമ്മുടെ കൊല്ലയിൽ, ധനുവച്ചപുരം... ❤❤❤❤❤
ധനുവച്ച പുരത്തു എവിടായ. സത്യം മാണോ പറയുന്ന. എന്റെ വീട് kottamom
@@manjuarul9022ധനുവെച്ചപുരം sbi ബാങ്ക് opposit
അനിതേച്ചി മണവാട്ടിയായ് വന്നപ്പോൾ super നന്നായിട്ടുണ്ട് ചേച്ചി അഭിനന്ദനങ്ങൾ
അഭിനയവും സൂപ്പർ
ഒരാളെ പോലും കരയിപ്പിക്കാതെ ചിരിപ്പിക്കുന്നതും അൽഭുതമുളവാക്കുന്നതുമായ സ്ക്രിപ്റ്റുകൾ തയ്യാറാക്കുക. ഒരാളെ കോമാളി വേഷം കെട്ടിച്ച് മറ്റുള്ളവർചിരിക്കുന്നത് കോമഡിയല്ല അത് വ്യക്തിഹത്യയാണ്. കാലം മാറി ഇനി കോമഡിയുടെ രീതി മാറ്റൂ.
ഇങ്ങനെയും കോമാളി വേഷം കെട്ടാൻ തക്ക ആളുകളും ഉണ്ടല്ലോ എന്നുള്ളത് ഒരു ദു:ഖകരം തന്നെ.
ഇന്നലെ വരെ ഞാൻ വിചാരിച്ചതു ആറാട്ടണ്ണനാണ് ലോക പൊട്ടൻ അന്നെന്നാണ്. ഇപ്പോൾ അതുക്കും മേലെ
കല്യാണ ചെക്കൻ ശവപ്പെട്ടിയിൽ നിന്ന് വന്ന ഒരു ലുക്ക് ഉണ്ട് എന്തായാലും പുള്ളിക്ക് പറ്റിയ ക്യാരക്ടർ😁😁😁
😂😂😂
😂😂😂😂😂😂😂
😂😂😂😂
മലയാളി പൊട്ടിച്ചിരിച്ചതല്ലായിരിയ്ക്കും 🤗മലയാളി നെഞ്ചത്തടിച്ചു നിലവിളിച്ചതായിരിയ്ക്കും ഈ മലര് കണ്ടല്ലോ എന്ന് മനസ്സിൽ ഓർത്തിട്ടു 🤗🤗🤣🤣🤣
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിൽ വന്നിട്ട് പോലും നമുക്ക് വേണ്ടി prank ചെയുന്ന ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ 🔥
Entha jailil avan ulla reason
@@mayoorachandrans2145അയാളെ പറ്റി ചുമ്മാ ഓരോന്ന് ഇറക്കും കമെന്റ് മുൻപ് isro ഉദ്യോഗസ്ഥൻ എന്ന് ആണ് പറഞ്ഞ, പിന്നെ si, പിന്നെ Asi
ആകാശത്ത് ഫ്ലെയിറ്റ്ലാൻ്റ് ചെയ്തിട്ട്, കയർ വഴി ഇറങ്ങി വന്ന് നമ്മളെ ചിരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടനാണ് മാസ്
😂
സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നു നമ്മളെ ചിരിപ്പിച്ചു കൊല്ലുന്ന സാക്ഷാൽ ദേവേന്ദ്രൻ ആണ് ഫ്രാൻസിസ് 😂😂😂
കഴിഞ്ഞ രണ്ട് എപ്പിസോഡ് തല്ലിപ്പൊളി ഇത് മഹാ ബോർ
❌❌❌❌❌❌❌❌❌❌❌🤣🤣🤣🤣🤣🤣🤣🤣🤣ooooooooooo❌
😂😂
ഉളുപ് ഇല്ലാതെ മുഴുവൻ കണ്ടില്ലേ താൻ എന്നിട്ട്
Sathyam
@@givevalueforhumanity thanks for saving my time 😂
അറിയാതെ വന്നു തലക്ക് ഉള്ള അടി.....😊😊😊😂😂😂😂😂😂
വേദനിച്ചിട്ടുണ്ടാവു൦ ശബ്ദം... 😅
✖️✖️✖️✖️✖️✖️✖️✖️✖️✖️🤣🤣🤣🤣🤣🤣🤣🤣🤣00000000000
എനിക്ക് ഇഷ്ടപ്പെട്ടു നല്ല എപ്പിസോഡ്
തല ഇടി സൂപ്പർ 😂
Enforcement ജോലിയ്ക്കിടയിലും oh my god പരിപാടി ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
evarude number undo pld
Oh my god ടീമിന് ഏഴരകണ്ടശനി ആണെന്ന് തോന്നുന്നു എപ്പിസോഡ് എല്ലാം പൊളിയുന്നു
സൂപ്പർ 'പിന്നെ സമ്മാനവും കൂടുന്നു' നല്ല കാര്യം'
ഈ പ്രാങ്ക് മറ്റൊരു രീതിയിൽ സൂപ്പർ ആക്കാമായിരുന്നു ഇത് പക്ഷെ ബോർ ആക്കി കളഞ്ഞു, അവർ ബെഡ് റൂമിൽ ഇരുന്നപ്പോ ചെറുക്കൻ പതുക്കെ ഇറങ്ങി പോകുക എന്നിട്ട് ഒരു പോലീസ്കാർ വരണം ആ കല്യാണ പെണ്ണുമായി ഇയാളെ പിടിക്കുന്നു അപ്പോ ഉണ്ടാകുന്ന ചില രസങ്ങൾ കുറച്ച് കൂടി ഈ എപ്പിസോഡ് ഗംഭീരം ആക്കിയേനെ
Oh bayangera
തമിഴ് പറഞ്ഞു വന്നത് ആണ്, പക്ഷെ പുള്ളിടെ തമിഴ് കേട്ടപ്പോൾ നിറുത്തി മലയാളം ആയി 😂😂😂😂
❤പോലിസ് വേഷം ആണ് കൊറച്ചൂടെ നന്നായിരുന്നത്... 👍👍❤️...
ഇപ്പോഴെത്തത് കൊറച്ചൂടെ തമാശ ആകാമായിരുന്നു...
മോശം പറയാൻ പറ്റില്ലല്ലോ.. കുറച്ചുകൂടെ ഉഷാർ ആകാമായിരുന്നു.. 👍👍👍
പഴയത് പോലെ നല്ല എപ്പിസോഡുകൾ വരട്ടെ.. ഇതൊക്കെ കാട്ടിക്കൂട്ടൽ ആണ്..
വല്ലാത്തൊരു ആചാരം ആയിപോയി...😮😮😮
അടിപൊളി അമ്മ 😂
രണ്ടിന്റെയും തല കൂട്ടിയിടിച്ചത് മാത്രം ചിരിച്ചു 🤭
ആദ്യയിട്ട് 2 മത് കമൻറ് ഇടാൻ പറ്റി
എന്റെ കൂട്ടുകാരന്റെ വീട് 😂😂😂
കല്യാണച്ചെറുക്കൻറ്റെ മുണ്ട് അഴിഞുപോകുന്ന സീൻ സൂപ്പർ 😂😂
Thala Koottiyadi Super😀
ആദിവാസി ഹോറർ പ്രാങ്ക് വേണം...
അടുത്തത് നന്നാക്കണം കേട്ടോ 👍🌹
ഇതാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പോസോഡ്.. ഇങ്ങനെ ഒരു ആചാരം കാണിച്ചു ഒരു പെണ്ണ് കൊണ്ടേ കേസ് വരെ കൊടുത്തു..
സ്വരം നന്നായിരുന്നപ്പോൾ നിർത്തേണ്ട കച്ചേരി ആയിരുന്നു 😂😂😂
സൂപ്പർ 👍👍👍
നിലവാരമില്ലാത്ത പരിപാടി ദൈവത്തെ ഓർത്തു പ്രേഷേപണം ചെയ്യല്ലേ
ശെരിക്കും പാലക്കാട് ഇങ്ങിനെ ആണ് തലമുട്ടിക്കൽ 😊😊😊😊😊😊
Njan Palakkad ahnu . njan ithuvare ingane thala muttikkunnath kandittilla. Njan aadhyamayi ariyinnath aa news vannappozhanu. So dont underestimate whole Palakkad like this
Polichh😂😂
4:48 5:28 🤣🤣🤣
കാര്യം പറഞ്ഞു പരിപാടി തി ർ ക്കുമ്പോൾ തന്നെ എന്താ മ്യൂസിക് ഉച്ചത്തിൽ ഇടുന്നത് പച്ചതെറിയാണോ വിളിക്കുന്നത് 😂😂
ഇത് നല്ല ഒരു പരിപാടി ആക്കാമായിരുന്നു❤
എല്ലാ എപ്പിസോഡും കാണുന്ന ആളാണ് ഞാൻ കുറച്ചു നിലവാരം കുറഞ്ഞു
നിലവാരമില്ലാത്ത എപ്പിസോഡ് ,അടുത്തത് എങ്കിലും മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കട്ടെ
പരിപാടി കൊള്ളാം പക്ഷേ ഈ പാവപ്പെട്ടവരെ വച്ച് ചെയ്യാതെ ഏതെങ്കിലും രീതിയിൽ കഴിവുള്ളവരെ കൂടെ വെച്ചൊന്ന് ചെയ്യും അപ്പോൾ അറിയാം😅😂
Kuzhapamilla adutha episode .nannakan sramikuka .all the best
Wow Superb ❤️❤️❤️❤️
പാലക്കാട്ടെ അമ്മാവൻ
Sabu chettante സംസാരം poli aan 🤩
എപ്പിസോഡിന് പഴയ ഒരു ഇത് കിട്ടുന്നില്ല എവിടെയോ എന്തോ കുഴപ്പമുണ്ട്
അനിത സുപ്പർ ആക്ടർ ❤
ചങ്ങാനാശ്ശേരി അർച്ചന ചേച്ചി എപ്പിസോഡിന് ശേഷം ഫോം മങ്ങി oh my god ടീം
അമ്മ സൂപ്പർ😄🤣🤣
Expecting an entertaining episode in the next time..
മാറി കൊടുക്ക് ഫ്രാൻസിസ്.... നല്ല പിള്ളേർ വരട്ടെ
ഒരു കാര്യം ചെയ്യൂ നീ വാ.. നിനക്ക് വേണ്ടി മാറി തരും
ചുമരിൽ ചേർത്ത് നിർത്തി ഇടിക്കാൻ പോണാ.. 😅😅
ഓ മൈ ഗോഡ് എന്ന പരിപാടി.. ആദ്യമാദ്യം സൂപ്പർ ആയിരുന്നു.. പക്ഷേ ഇപ്പോൾ നിങ്ങൾ ഇടുന്ന പരിപാടികൾ വളരെ നിലവാരം കുറഞ്ഞ പരിപാടികളാണ് വളരെ മോശമാണ് എന്നർത്ഥം
കുറച്ചു കാലമായി നിങ്ങളുടെ പ്രോഗ്രാം സഹിക്കുകയാണ് 😢😢എന്തു പറ്റി.. എന്തിന് ഇങ്ങനെ തട്ടികൂട്ടി ഒപ്പിക്കുന്നു.... നല്ലത് പ്രതീക്ഷിക്കുന്നു..
ivanmaarkku jeevikkan vere maargam thedaamaayirunnu...Boran Boran programme
പാവം ammayayit vanna uncle .. Bt kure chirichu ....
ഈ മുതുക്കനും മുതുക്കിയും കല്യാണം കഴിഞ്ഞു വന്നെന്ന് പറഞ്ഞത് ഈ പാവം വിശ്വസിച്ചോ😢
പ്രായമായവർക്ക് പ്രോഗ്രാമിൽ വധുവും വരന്റെയും വേഷം കെട്ടാൻ പാടില്ല എന്ന് നിയമം ഉണ്ടോടോ.. പിന്നെ ചില പട്ടികൾ വന്നു ഇത് പോലെ കുരക്കും. അത് അവര് മൈൻഡ് ചെയ്യാറും ഇല്ല. ചോർത്തത്തിളപ്പ് ഒക്കെ നല്ലതാണ്.. അത് സ്വന്തം ആയിട്ട് ഉണ്ടാക്കുമ്പോൾ മതി
പാവം മനുഷ്യൻ. Good 👍👍👍
സൂപ്പർ. പൊളിച്ചു ❤❤
പക്കാ... Bore3ആയിപോയി 😢😢😢
ചിരിച്ചു ചത്തു. പ്രേതേകിച് മുന്തിരിങ്ങ കഴിച്ചത് പ്ലാസ്റ്റിക്..... ചിരിച്ചു ചത്തു
പാവം
തല കൂട്ടിയിടിച്ചത് നന്നായി ഏറ്റിട്ടുണ്ട് .. സൗണ്ട് വരെ കേട്ടു
10:05 😂😂😂 kadichpidikk
Adeham oru paavam manushyan
തല ഇടി super😂
ഇത് പോലെ ഉള്ള പാവപെട്ട മനുഷ്യന്മാരെ വിളിച്ചു കൊണ്ട് വന്നു അവരെ കളിയാക്കുന്ന ഈ പരുപാടി വളരെ മോശമാണ്,സ്വന്തം വീട്ടിൽ ഉള്ളവരെ വിളിച്ചു ഇത് പോലെ കോപ്രായം കാണിക്കാൻ നിൽക്കുമോ നിങ്ങളൊക്കെ
ഒരു മണ്ടനും ലോജിക് ഇല്ലാത്ത കൺഡന്റ് ഇട്ട് പ്രേക്ഷകരെ മണ്ടന്മാർ ആകുന്ന oh my god teams 😀😀
തലയടി സൂപ്പർ 🤣🤣
വല്ലാത്തൊരു episod ആയി പോയി 😔😔😔. എല്ലാ sunday. യും ആകാൻ നോക്കി ഇരിക്കും oh my god കാണാൻ.. കുറെ മാസങ്ങൾ ആയിട്ട് വെറും കൂതറ കോമഡി... നമിച്ചണ്ണാ നമിച്ചു. ഞാൻ ഇനി ഇത് കാണുന്നില്ല 🙏
Ok good 🙏🙏🙏
😮😮😮😮
പരസ്യം... ഒരു ഡിസ് ലൈക് അടിച്ചു.
ചിരിച്ചു ചിരിച്ചു വയ്യാതായി
😂😂😂
Ayyoo chinthich koottiyathoke verithe aayallooo😂😂😂
Super super
തല കൂട്ടി ഇടിപ്പിക്കാൻ പറഞ്ഞു തലയെങ്ങാനും പൊട്ടിയിരുന്നെങ്കിലോ?😮
എപ്പോ നോക്കിയാലുംബാറ്ററീടെ ചാർജ് ഒരുപോലെ ആണല്ലോ
എപ്പിസോഡ്കഴുടെ ഗുണ നിലവാരം കുറയുന്നു
ജാതകം, ചൊവ്വ, ശനിയെന്നു പറഞ്ഞു എത്ര പേരുടെ ജീവിതം തുളച്ചിട്ടുണ്ട് 🙄
കൊള്ളാം 👍🏻
Kalangiyillaaa
ഇത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് കഷ്ടം :ചിരിയല്ല വന്നത് കരച്ചിലാണ്😮😮😮
6:32 6:37 ഫ്രാൻസിസ് ചേട്ടൻ ചിരി 😂😂😂😂😂😂
Ethu saadnama pullik kodthath..nice idea..
ഒരു മനുഷ്യനെ ആളുകൾക്ക് നടുവിൽ നിർത്തി ഇങ്ങനെ മോശമാക്കിയിട്ട് എന്ത് ബോധവൽക്കരണമാണ് നിങ്ങൾ ഈ വീഡിയോയിൽ നൽകുന്നത്?
അവസാനം നാല് സമ്മാനം കൊടുക്കുന്നതിൽ നിന്നും ഒരു മനുഷ്യൻ ഉണ്ടായ അപമാനത്തിന് പകരം ആകുമോ?
നിങ്ങൾക്ക് ഒരു കണ്ടന്റ്ന് വേണ്ടി ദയവായി ഇതുപോലെയുള്ള വീഡിയോകൾ ചെയ്യാതിരിക്കുക.
സത്യം
നല്ല ഒരു ചേട്ടൻ
പഠിച്ചു പഠിച്ചു താഴോട്ട് വരുവാ 😢😢😢
അല്ലെങ്കിൽ പൊട്ടൻ ആയിട്ട് അഭിനയിക്കുകയാണ്😮
എന്തൊക്കെയോ ഒരു സ്പെല്ലിങ്് മിസ്റ്റേക്ക് രണ്ടുകൊല്ലം മുന്നേ നിങ്ങൾ ഒരു ഓണത്തിന് പരിപാടി ചെയ്തു അയ്യോ അന്ന് കണ്ണുനിറഞ്ഞുപോയി അതാണ് പ്രോഗ്രാം ഇതൊന്നും പോരാ
തലമുട്ടിച്ചത് ഒരു ഒന്ന് ഒന്നര മുട്ടായി പോയി രണ്ടിന്റെയും കിളി poyi
ചേറ്റിപ്പോയി......😅😅😅😅
Pranki ന് പോയവർ prank ആയി 😂
ചേച്ചി cute palakkad 15/4/24 8 am
നല്ല ബോർ ഇങ്ങനാ പാവങ്ങളോട് കാണിക്കരുത് ഇത് പോലെ നല്ല പണി തിരിച്ചു കിട്ടും ഓർത്തോ
ഇത് സൂപ്പർ 👌👌👌👌ബോർ എന്ന് പറഞ്ഞവർ പ
ഈ കാർന്നോവരെ വേറെ എപ്പിസോഡ്ൽ കണ്ടത് പോലെ
സാബുഅണ്ണൻ അഴിഞ്ഞാടിയെങ്കിലും വേണ്ടവിധത്തിൽ അങ്ങ് കേറിയില്ല, സാരമില്ല അടുത്തതിൽ പിടിക്കാം