Antiques & Handicraft Market | Mattancherry Jew Street

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 78

  • @ExploringKeralite
    @ExploringKeralite  3 ปีที่แล้ว +2

    വീഡിയോ കാണുന്ന എല്ലാ സുഹൃത്തുക്കളോടും ഒരു അപേക്ഷ :
    സാധാരണയായി ഒരു യൂട്യൂബർ എന്ന നിലയിൽ ഈ വീഡിയോകൾ കാണുന്ന എല്ലാ സുഹൃത്തുക്കളോടും
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നോ, അല്ലെങ്കിൽ ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണമെന്നോ ഞാൻ നിർബന്ധിക്കുന്നില്ല. തീർച്ചയായും അത് ഈ വീഡിയോകൾ കാണുന്ന ഓരോ സുഹൃത്തുക്കളുടേയും പേഴ്‌സണൽ തീരുമാനത്തിൽ അവരവർ തന്നെ പൂർണ്ണ മനസ്സോടെ ചെയ്യണ്ട ഒരു കാര്യമായാണ് ഞാൻ കരുതുന്നത്.
    എന്നാൽ ഈ വീഡിയോ കണ്ട ഒരാളെന്ന നിലയിൽ നിങ്ങളുടെ അഭിപ്രായം എനിക്ക് വളരെ വിലപ്പെട്ടതാണ്, ആ അഭിപ്രായം ഈ വീഡിയോയെ അനുകൂലിക്കുന്നതോ പ്രതികൂലിക്കുന്നതോ എന്തുമാകട്ടെ , ആ അഭിപ്രായങ്ങൾ ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. പുതിയ ഓരോ വീഡിയോകൾ ചെയ്യുമ്പോൾ ഇതെല്ലാം ആണ് ശരിക്കും ഞങ്ങൾക്കുള്ള പ്രചോദനം. പലരുടേയും വിമർശനത്തിൽനിന്നും പല നല്ല കാര്യങ്ങളും മനസ്സിലാക്കി തെറ്റുകൾ തിരുത്തി മൂന്നോട്ട് പോകാൻ ശ്രമിക്കുന്നതാണ് വിജയം എന്ന് ഞാൻ കരുതുന്നു.
    ആയതിനാൽ ഈ വീഡിയോ കാണുന്ന എല്ലാ സുഹൃത്തുക്കളും തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു - കിരൺ
    EXPLORING KERALITE - Fix, Pack & Go...
    Travel Vlog By Kiran K
    Please get in touch with us on :
    Instagram: instagram.com/exploring_keralite/
    Facebook : facebook.com/exploringkeralite/
    TH-cam : th-cam.com/users/ExploringKeralite
    Website : www.exploringkeralite.com/
    WhatsApp : +91 9447061998

    • @SameerK-rt3pj
      @SameerK-rt3pj 2 ปีที่แล้ว +1

      കൊള്ളാം 👌
      ഒത്തിരി കാണാത്ത സാധനങ്ങൾ കാണാൻ പറ്റി ♥❤

  • @lovedale28
    @lovedale28 3 ปีที่แล้ว +4

    Nice vlog.. was amazed to see all these antique stuff😀

  • @spskann2196
    @spskann2196 3 ปีที่แล้ว +7

    Plz.ask the camera person to focus on the beauty of material.sometimed not serious.

  • @manamedia
    @manamedia 5 หลายเดือนก่อน +1

    This is AMAZING. Thank you for this video. x from New Zealand.

  • @joypr7604
    @joypr7604 2 ปีที่แล้ว +3

    ഇതിൽ 80 ശതമാനവും പുതിയതാണ്

  • @princekattappana601
    @princekattappana601 2 ปีที่แล้ว +1

    ഓന്ത് ആന്റിക്കല്ല. സൂപ്പർ വീഡിയോ.

  • @babyvallabhan6893
    @babyvallabhan6893 2 ปีที่แล้ว +1

    Oh huge collection

  • @bijukadalundi3911
    @bijukadalundi3911 3 ปีที่แล้ว +2

    Supper

  • @pinkcorner8332
    @pinkcorner8332 3 ปีที่แล้ว +1

    Good

  • @kesavanhari4065
    @kesavanhari4065 3 ปีที่แล้ว +2

    👌👌👌

  • @prasanthpanicker9789
    @prasanthpanicker9789 3 ปีที่แล้ว +2

    👏

  • @maluaravind8598
    @maluaravind8598 3 ปีที่แล้ว +3

    kiranchetta adipoli

  • @annasvlogs2175
    @annasvlogs2175 3 ปีที่แล้ว +2

    what is the price of bellow camera with tripod lowest price i have to buy

  • @suprabhaprince1445
    @suprabhaprince1445 3 ปีที่แล้ว +1

    👍👍

  • @pranitalokegaonkar2272
    @pranitalokegaonkar2272 2 ปีที่แล้ว +2

    ok

  • @sasik.k236
    @sasik.k236 3 ปีที่แล้ว +1

    Very good

  • @adarshaadhi8354
    @adarshaadhi8354 2 ปีที่แล้ว +1

    Bro oru doubt ivdeyualla a to z items um sale nu ullathalle

  • @suresh9271
    @suresh9271 2 ปีที่แล้ว +1

    Old antique fan rate plz

  • @sunithapadmarao3915
    @sunithapadmarao3915 3 ปีที่แล้ว +1

    Super,,, 👌👌👌👌

  • @Nauticalexport786
    @Nauticalexport786 3 ปีที่แล้ว +1

    Nices

  • @Butterflyqq
    @Butterflyqq 3 ปีที่แล้ว +1

    From Trivandrum

  • @visakhkalladathazham6167
    @visakhkalladathazham6167 2 ปีที่แล้ว +1

    കൊല നേരെ നിൽക്കാൻ രണ്ട് കൈ വേണം

  • @kiran_t_karthik
    @kiran_t_karthik 3 ปีที่แล้ว +3

    23:32 australian tribe music instrunment didgeridoo poleund item kandal

  • @subramanianvadery5898
    @subramanianvadery5898 2 ปีที่แล้ว +2

    Avatharanam kurachukoody better aakkamayirunnu

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      തീർച്ചയായും ശ്രമിക്കാം

  • @abduljabbarap3867
    @abduljabbarap3867 2 ปีที่แล้ว +2

    സർക്കാർ ജോലി യുള്ള ലക്ഷങ്ങൾ മുക്കുനവെർക് വാങ്ങാൻ സാധിക്കുo അദാനിച്ച പൈസ കൊടുത്തു വാങ്ങാൻ സാധിക്കില്ല സർക്കാരിന്റെ മ്യോസിയത്തിൽ കൊടുത്തു വാടക വാങ്ങാം

  • @MuhammedAjmalJ
    @MuhammedAjmalJ 2 ปีที่แล้ว +3

    Enk antique Isthm aan 😭

  • @saidroshan1196
    @saidroshan1196 3 ปีที่แล้ว +1

    Aavarthana virasatha.ninghal eath thanne shoot cheyyathe vere sthalanghalil koodi ponam

    • @ExploringKeralite
      @ExploringKeralite  3 ปีที่แล้ว

      Sure, മറ്റ് പല antique shop shoot ചെയ്യാൻ സമ്മതിക്കുന്നില്ല.. എന്തായാലും ഞാൻ ശ്രമിക്കാം...

  • @krishnagopi3669
    @krishnagopi3669 3 ปีที่แล้ว +1

    Shokam.

  • @nirpalsingh8761
    @nirpalsingh8761 3 ปีที่แล้ว +1

    Nice sir

  • @MrDhanzy
    @MrDhanzy 11 วันที่ผ่านมา

    Hi, may I get the address

  • @blessenissac774
    @blessenissac774 3 ปีที่แล้ว +1

    ഒരു അത്യാവശ്യം പഴക്കംചെന്ന ഗ്രാമഫോൺ എത്ര വില വരും ആ market ൽ?

  • @alantom2178
    @alantom2178 3 ปีที่แล้ว +1

    pazhaya veed pwolich kond pokunnavarde shop vallom undo onnu comment cheyyuvo ?

    • @ExploringKeralite
      @ExploringKeralite  3 ปีที่แล้ว +1

      പഴയ വീട് എന്നാൽ പഴയ അറയും മറ്റും ഉള്ള വീടാണോ ?? വീടിൻ്റെ ഫോട്ടോസ് ഒന്ന് 9447061998 എന്ന നമ്പറിൽ അയച്ചു തരാമോ ??

    • @alantom2178
      @alantom2178 3 ปีที่แล้ว

      arra okk undarunnu ippo illa but oru 3 room und .ee moonnu room ill nadukkathe roomilaanu arra undarunne adhupwolich maattyarunnu

    • @alantom2178
      @alantom2178 3 ปีที่แล้ว

      ee house boat ne okk pazhe veed pwolich kond povunnud ennu kettittund ..chettente arrivil endhelum undel onnu help cheyyane

  • @vishnur3580
    @vishnur3580 3 ปีที่แล้ว +1

    Shopinte name eanthaa

    • @ExploringKeralite
      @ExploringKeralite  3 ปีที่แล้ว

      Sharaton antique th-cam.com/video/OsFOM1_gb3U/w-d-xo.html

  • @Elegance_101
    @Elegance_101 3 หลายเดือนก่อน

    03:07😂😂😂😂😂😂

  • @melbyjacob9473
    @melbyjacob9473 3 ปีที่แล้ว

    വില കുടി പറയൂ

  • @അമ്പിളിചേട്ടൻ
    @അമ്പിളിചേട്ടൻ 3 ปีที่แล้ว +2

    Hello

  • @shabeshabe-wj8cy
    @shabeshabe-wj8cy 3 ปีที่แล้ว

    Mattajheri majnu

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 ปีที่แล้ว

    പഴയകാലത്തെ ചില സാധനങ്ങൾ വീട്ടിൽ വാങ്ങി വെക്കരുത് ചിലപ്പോള്‍ അതോടെ ആ വീടും മുടിഞ്ഞുപോകാൻ അത് മതി ഇതൊക്കെ ഓരോരുത്തരുടെയും ആഗ്രഹങ്ങൾ തീരാത്ത സാധനങ്ങളാണ് അത് വാങ്ങി വെക്കുന്നത് തന്നെ ദോഷമാണ്

  • @ofabykerala9280
    @ofabykerala9280 3 ปีที่แล้ว +2

    എല്ലാ വസ്തുക്കളുടെയും വില ഉൾ പെടുത്താമായിരുന്നു

    • @ExploringKeralite
      @ExploringKeralite  3 ปีที่แล้ว +1

      ശരിയാണ് പലതും മോഹ വിലകൾ അല്ലേ ... അതുകൊണ്ടാണ് ...

    • @ofabykerala9280
      @ofabykerala9280 3 ปีที่แล้ว

      @@ExploringKeralite വീഡിയോ 👌👌👌

    • @ExploringKeralite
      @ExploringKeralite  3 ปีที่แล้ว

      ഇതാണ് ആദ്യം എടുത്ത വീഡിയോ , ഇതിൽ കുറച്ചും കൂടുതൽ സാധനങ്ങൾ ഉണ്ട് : th-cam.com/video/OsFOM1_gb3U/w-d-xo.html

    • @vishnur3580
      @vishnur3580 2 ปีที่แล้ว

      Shope name please

  • @sharisony
    @sharisony 3 ปีที่แล้ว +2

    നല്ല ഷോപ്പ്...... വളരെയധികം എന്നെ ആകർഷിച്ചത് ടോയ്‌സ് ആണ് (കുട്ടിത്തം വിട്ടുമാറാത്തത് കൊണ്ടാണ് കേട്ടോ). പിന്നെ ഫാനുകളും ക്യാമറകളും.... Kids Trolley കൗതുകം ഉണർത്തി. ഇംഗ്ലീഷ് കാർട്ടൂണുകളിൽ മാത്രമേ അത്തരം ട്രോളികൾ കണ്ടിട്ടുള്ളു.... പിന്നെ മഹിച്ചേട്ടന്റെ നന്ദിതലകൾക്ക് എത്ര രൂപയാണ്? അതെന്തായാലും വാങ്ങണം. നല്ല വീഡിയോ.... പ്രേസേന്റെഷനും കൊള്ളാം 👌 അടിപൊളി 😀 ക്യാമറമാൻ പൊളിച്ചു 👌

    • @ExploringKeralite
      @ExploringKeralite  3 ปีที่แล้ว

      നന്ദു മോൻ ആണ് ക്യാമറ പിടിച്ചത് ....

  • @azar3279
    @azar3279 2 ปีที่แล้ว +1

    Bro aviduthe contact num kodukkende...

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      കൊടുത്തിട്ടുണ്ട്.. commentil

  • @Lazze439
    @Lazze439 3 ปีที่แล้ว +1

    Camara man bad

  • @babuelite9988
    @babuelite9988 11 หลายเดือนก่อน

    pottan poovedi kanda pole

  • @sajeelta
    @sajeelta 3 ปีที่แล้ว +2

    ഇപ്പോഴും കള തല ചെയുന്ന ഉണ്ട്

  • @andrewssebi8100
    @andrewssebi8100 ปีที่แล้ว +1

    Superrr

    • @ExploringKeralite
      @ExploringKeralite  ปีที่แล้ว

      ചാനൽ സബ്സ്ക്രൈബ് ചെയ്‌തെന്ന് വിശ്വസിക്കുന്നു , വീഡിയോക്ക് കമെന്റുകൾ ഇടുക , കമെന്റുകൾ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്

  • @andrewssebi8100
    @andrewssebi8100 ปีที่แล้ว

    Chettan explain cheyyunna ellathinteyum vila kude paranju kondu e shopinte oru video cheyyamo🥰

  • @andrewssebi8100
    @andrewssebi8100 ปีที่แล้ว

    E shop adress onnu parayamo

  • @andrewssebi8100
    @andrewssebi8100 ปีที่แล้ว

    Shop no

  • @SureshBabu-pq7uy
    @SureshBabu-pq7uy 3 ปีที่แล้ว

    Good