ജാംബവാന്റെ കാലത്തെ ക്ലോക്കും നേരെയാക്കും. | Restoration Rusty mechanical watches I Watch Doctor.

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • 50 രൂപ മുതല്‍ ഒരുകോടി രൂപവരെയുള്ള വാച്ചുകള്‍ നേരെയാക്കിയ അനുഭവം പങ്കുവെക്കുന്നു. ഏറ്റവും മികച്ച വാച്ച് ഏതെന്ന് ഇദ്ദേഹം പറയും.
    #kerala #watch #clock #repair
    Facebook : / kmanikandankaladi
    Instagram : / life_of_travel_by_k_ma...
    Email : lifeoftravelbykmanikandan@gmail.com

ความคิดเห็น • 45

  • @sainanac852
    @sainanac852 10 หลายเดือนก่อน +8

    വാച്ചുകളെ ഇത്രത്തോളം സേനഹിച്ച രാധാകൃഷ്ണ ചേട്ടനും , അവ തരണശൈലിക്കും അഭിനന്ദനങ്ങൾ.....

  • @joshithomas3040
    @joshithomas3040 8 หลายเดือนก่อน +3

    വാച്ച് രാജകുമാരൻ --
    രാധാകൃഷ്‌ണട്ടൻ്റെ പരിചയപ്പെടുത്തിയ
    ഈ വിഡിയൊ
    സൂപ്പറായിട്ടുണ്ട്.
    നിങ്ങളുടെ ചോദ്യങ്ങൾ / സംശയങ്ങൾക്ക് എല്ലാം
    രാധാകൃഷ്ണേട്ടൻ്റെ
    ഫലപ്രദമായ മറുപടികൾ ..
    വാച്ച്, / ക്ലോക്ക് സംബന്ധമായ
    സംശയങ്ങൾക്ക്
    ഒത്തിരി അറിവ് കിട്ടി.
    Thank you

  • @GangadharanMK-cd4vy
    @GangadharanMK-cd4vy หลายเดือนก่อน +3

    ചൈനീസ് വാച്ചുകൾ ഇന്ത്യയിൽ വന്നതോടെയാണ് വാച്ചുകൾക്ക് അതോ ഗതിവന്നത്. ആ കോട്സ് വാച്ചുകൾ ലോങ്ങ് ടൈം ഉപയോഗിക്കാൻ പറ്റില്ല. അതോടെ വാച്ച് റിപ്പയർമാരും ഇല്ലാതായി. Use and Throw ആയി. ഇപ്പോൾ വീണ്ടും മെക്കാനിക്കൽ ഓട്ടോമാറ്റിക്ക് വാച്ചുകൾക് ഡിമാന്റ് വന്നിട്ടുണ്ട്. എന്റെ ഒരു സൈക്കോ 5 ----. 35 കൊല്ലമായി കുഴപ്പമില്ലാതെ Work ചെയ്യുന്നുണ്ട്.

  • @dileepk-pc9jm
    @dileepk-pc9jm 5 หลายเดือนก่อน +4

    Ente achaum watch repair ayirunnu ❤

  • @amruthapr5938
    @amruthapr5938 10 หลายเดือนก่อน +4

    Super 👍

  • @user-hr5un8gr3t
    @user-hr5un8gr3t 4 หลายเดือนก่อน +2

    ❤🎉chetta.

  • @TelbrainWings
    @TelbrainWings 10 หลายเดือนก่อน +3

    Good video 👍

  • @kumarirajan4729
    @kumarirajan4729 10 หลายเดือนก่อน +2

    Very good vedio

  • @theartofhorology7989
    @theartofhorology7989 5 หลายเดือนก่อน +1

    Well done nice

  • @InspireMalayalam
    @InspireMalayalam 9 หลายเดือนก่อน +2

  • @vipinanmattammal9923
    @vipinanmattammal9923 17 วันที่ผ่านมา +1

    ജാംബവാന്റെ കാലത്ത് ക്ലോക്കുകളും , വാച്ചുകളും ഉണ്ടായിരുന്നില്ല

  • @benicader2636
    @benicader2636 10 หลายเดือนก่อน +4

    ❤👍👍👍👌

  • @sivakumarkk403
    @sivakumarkk403 10 หลายเดือนก่อน +3

    ബന്ധപ്പെടുവാൻ നമ്പർ കിട്ടുമോ?

  • @Watch_vehement
    @Watch_vehement 6 หลายเดือนก่อน +1

    Rolexinte karyam parayumbo submariner watch oke 3000 ft ann athinte water capacity. Athoke watch craftsmanshipinte gunam ann just diamondinteyu goldinteyu vila alla

  • @kuttippan9322
    @kuttippan9322 10 หลายเดือนก่อน +4

    പഴയ കാല വാച്ചുകളുടെ സ്പെയർ ഇപ്പോൾ കിട്ടുമോ?

    • @lifeoftravell
      @lifeoftravell  10 หลายเดือนก่อน +2

      +91 94952 28650 please call him

    • @parthip89
      @parthip89 4 หลายเดือนก่อน

      yess

  • @RaviPuthooraan
    @RaviPuthooraan 10 หลายเดือนก่อน +2

    4:41 ആ ക്ലോക്ക് എന്താ പിന്നോട്ട് ഓടുന്നത് 🤔

    • @lifeoftravell
      @lifeoftravell  10 หลายเดือนก่อน

      റിപ്പർ ചെയ്യാൻ കൊണ്ടുവന്ന ക്ലോക്ക് ആണ് അത്.

    • @ajayanp2768
      @ajayanp2768 4 หลายเดือนก่อน +2

      അതിൽ stator എന്ന ഒരു ഭാഗമുണ്ട് അത് ചെറിയ രീതിയിൽ bend വന്നാൽ ഇതിൻ്റെ നടുഭാഗത്തിരിക്കുന്ന Magnetic whell reverse കറങ്ങ്ങും

  • @manu7815
    @manu7815 8 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @user-ob5of1cv5j
    @user-ob5of1cv5j 7 หลายเดือนก่อน +1

    Lal watch works

  • @harissh001
    @harissh001 4 หลายเดือนก่อน +4

    വാച്ചിനെക്കുറിച്ചു നന്നായിട്ടു ഗൃഹപാഠം ചെയ്തിട്ട് വേണമായിരുന്നു ഇദ്ദേഹത്തെ പോലയുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യാൻ. വാച്ച് മൂവേമെന്റിനെ കുറിച്ച് നന്നായി പഠിച്ചു വരണമായിരുന്നു...

    • @lifeoftravell
      @lifeoftravell  4 หลายเดือนก่อน +1

      വാച്ചിന്റെ ടെക്നോളജി പരിചയപ്പെടുത്തൽ അല്ല. ഈ വ്യക്തിയെ പരിചയപ്പെടുത്തുക

    • @harissh001
      @harissh001 4 หลายเดือนก่อน +1

      @@lifeoftravell That's fine...but when you introduce someone, you should know to ask the right questions....

  • @abhi-yq3zg
    @abhi-yq3zg หลายเดือนก่อน +1

    Brooo shop inte address and phone number kituooo

  • @bennichanpj1379
    @bennichanpj1379 23 วันที่ผ่านมา +1

    Mobile number tharumo?