Kerala Antique Collection || പഴമയിലെ കൗതുകം

แชร์
ฝัง

ความคิดเห็น • 25

  • @SVASMedia
    @SVASMedia  2 ปีที่แล้ว

    ഈയിടെ നമ്മുടെ ചാനലിന്റെ പേര് Sarath Koovery എന്നത് മാറ്റി SVAS Media എന്നാക്കിയിട്ടുണ്ട്. അത് പോലെ മുന്നേ ഞാൻ റിപ്ലൈ ആയി കൊടുത്ത പല കമന്റുകളും ഡിലീറ്റ് ആയി പോയിട്ടുണ്ട്. അല്ലാതെ മനഃപൂർവം ഡിലീറ്റ് ചെയ്തതാണെന്ന് ആരും കരുതരുത്. പുതുതായി വരുന്ന വ്യൂവേഴ്‌സിനോടും ഇത് തന്നെ ആണ് പറയുന്നുള്ളത്. നിങ്ങൾ പഴയ കമെന്റുകൾ വായിക്കുമ്പോൾ റിപ്ലൈ കാണാത്തത് കൊണ്ട് റിപ്ലൈ തരില്ല എന്ന് കരുതണ്ടാ. എന്നെ കൊണ്ട് കഴിയുന്നത്രത്തോളം കാലം റിപ്ലൈ തരുന്നതാണ്. അത് പോലെ എന്തേലും ഇഷ്ടം തോന്നി സബ്സ്ക്രൈബ് ചെയ്യുന്നവർ ദയവായി ബെൽ ഐക്കൺ അമർത്തി നോട്ടിഫിക്കേഷൻ ഓൾ എന്നത് കൂടി സെറ്റ് ചെയ്ത് വെക്കണേ. നിങ്ങൾ ഇടക്കൊക്കെ വീഡിയോസ് കണ്ടാലേ നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ വാലിഡ്‌ ആയി നിലനിൽകുകയുള്ളൂ. Thank You For Your Love And Support.......❤❤❤❤

    • @tvknair6062
      @tvknair6062 2 ปีที่แล้ว +1

      പ്രഭാകരൻ ചേട്ടന്റെ നാട്exact location എവിടെയാണ് മറുനാടൻ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയാണ്

    • @SVASMedia
      @SVASMedia  2 ปีที่แล้ว

      Kannur.......Koonam........Talilarambil ninnum iritty pokunna vazhi.

  • @zoharam5825
    @zoharam5825 ปีที่แล้ว +1

    Amazing collection!

    • @SVASMedia
      @SVASMedia  ปีที่แล้ว +1

      Yes......👍👍

  • @nalinipnambiar2415
    @nalinipnambiar2415 2 ปีที่แล้ว

    കൗതുകം നിറഞ്ഞ വീഡിയോ ...നാട്ടറിവുകൾ നന്നായിട്ടുണ്ട്.

  • @vinnyvenug9982
    @vinnyvenug9982 2 ปีที่แล้ว

    👌👌👌👍

  • @SameerK-rt3pj
    @SameerK-rt3pj 2 ปีที่แล้ว +1

    ഒത്തിരി ഐറ്റംസ് എന്റടുത്തും ഉണ്ട് വില്പനക്ക്

    • @sasink8143
      @sasink8143 2 ปีที่แล้ว +1

      എവിടെയാണ്.

    • @SVASMedia
      @SVASMedia  2 ปีที่แล้ว +1

      കണ്ണൂർ ജില്ല, കൂനം, ശ്രീകണ്ടാപുരം പോകുന്ന വഴി.

  • @edumixmalayalam5680
    @edumixmalayalam5680 2 ปีที่แล้ว

    Informative..😍

  • @sajeerthansila6437
    @sajeerthansila6437 2 ปีที่แล้ว

    Super

  • @shinodkaripool
    @shinodkaripool 2 ปีที่แล้ว

    👍👍

  • @sayuchangu5968
    @sayuchangu5968 2 ปีที่แล้ว

    Very nice .....😍

  • @thephotographergraceson
    @thephotographergraceson 2 ปีที่แล้ว

    ❤️❤️❤️

  • @kidilankittuni1395
    @kidilankittuni1395 2 ปีที่แล้ว

    Aiwaaa

  • @tvknair6062
    @tvknair6062 2 ปีที่แล้ว +1

    കണ്ണൂർക്കാരനാണെന്ന് തോനന്നു. കുരിയ എന്ന് കണ്ണൂർക്കാരുടെ കുത്തകയാണ്

    • @SVASMedia
      @SVASMedia  2 ปีที่แล้ว

      Kannur thanne....... 😂😂

  • @mohanraghavannair9120
    @mohanraghavannair9120 2 ปีที่แล้ว +1

    മന്ത് അല്ല മത്ത്.

    • @SVASMedia
      @SVASMedia  2 ปีที่แล้ว

      മന്ത് എന്നാണ് കണ്ണൂർ ഒക്കെ പറയാറ്.........😂😂

    • @mohanraghavannair9120
      @mohanraghavannair9120 2 ปีที่แล้ว +1

      @@SVASMedia അപ്പോൾ അവർ യഥാർത്ഥ മന്തിനു എന്ത്‌ പറയും ?

    • @SVASMedia
      @SVASMedia  2 ปีที่แล้ว

      എനിക്കും ഇത് പുതിയ അറിവാണ്. അങ്ങനെ ഒന്ന് അറിയാം എങ്കിൽ പ്ലീസ് എന്റെ മെയിൽ ഐഡി കൊടുത്തിട്ടുണ്ട്. വാട്സ്ആപ്പ് നമ്പറും ഉണ്ട്. അതിലേക്ക് അയച്ചാൽ മതി........✌️✌️

  • @lissichethams8801
    @lissichethams8801 2 ปีที่แล้ว +1

    നെല്ലിന്റെ ആ സാധനം അല്ല, കതിർക്കുല...

    • @SVASMedia
      @SVASMedia  2 ปีที่แล้ว

      ആയിക്കോട്ടെ........🤗🤗