വിടുവായിത്തം പറയുന്ന ശൈലജ പാലത്തായി കേസിൽ എന്താണ് ചെയ്തത് | KM Shaji Super Speech

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #kmshaji #vadakara

ความคิดเห็น • 308

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 หลายเดือนก่อน +21

    ഷാജി സാർ ഇങ്ങനെ പറയാൻ ഉള്ള ആ ആർജവം സമ്മതിച്ചു.... നിങ്ങൾ ഞങ്ങള്ക്ക് ഇഷ്ടം ഉള്ള നേതാവ്..... ആശംസകൾ .. 🙏

  • @georgeambumkayathu1767
    @georgeambumkayathu1767 4 หลายเดือนก่อน +69

    ശ്രീ ഷാജിക്ക് എന്റെ ഹൃദയംഗമായ അഭിനന്ദനങ്ങൾ. താങ്കളുടെ നിരീക്ഷണങ്ങൾ തികച്ചും അർത്ഥവത്തായതാണ് എന്നതിൽ സംശയമില്ല. താങ്കളെപ്പോലെ കാര്യങ്ങൾ വ്യക്തമായി സംസാരിക്കാൻ കഴിയുന്ന നേതാക്കൾ വേറെ ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. ഒരിക്കൽ കൂടി താങ്കൾക്ക് എല്ലാവിധമായ ആശംസകളും നേരുന്നു!

    • @koabraham1791
      @koabraham1791 4 หลายเดือนก่อน +1

      .

    • @sajithbalan85
      @sajithbalan85 4 หลายเดือนก่อน

      ശരിയാ അതുകൊണ്ടാണല്ലോ ഇപ്പോൾ ഒരു പഞ്ചായത്ത് മെമ്പർ പോലും അല്ലാതെ ആയി പോയത്...

    • @user-cw9nt5dm4w
      @user-cw9nt5dm4w 4 หลายเดือนก่อน

      K M ഷാജിക്ക് അഭിനന്ദനങ്ങൾ 👍👍👍

    • @maabdurahiman
      @maabdurahiman 4 หลายเดือนก่อน

      @@sajithbalan85 ഒന്നുമില്ലേലും കമ്യൂണിസ്റ്റു മടയിൽ ചെന്ന് രണ്ട് തവണ ആണ്കുട്ടിയായി നിയമസഭയിലേക്ക് വന്നില്ലെ , ആദ്യം അതിനെ അഭിനന്ദിക്കാൻ നോക്കെടോ ...

    • @sajithbalan85
      @sajithbalan85 4 หลายเดือนก่อน

      @@maabdurahiman കമ്മ്യൂണിസ്റ് മടയിൽ വന്നു രണ്ടുവട്ടം ജയിച്ചതിനെ അഭിനന്ദിക്കുക ആണ് വേണ്ടതെങ്കിൽ മുസ്ലിം ലീഗിന്റെ നേതാവ് കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം എന്ന ലീഗിന്റെ പൊന്നാപുരം കോട്ടയിൽ തോൽപിച്ച കെ ടി ജലീലിനെ ലീഗുകാർ ആദരിക്കേണ്ടി വരുമല്ലോ മാത്രമല്ല ജലീൽ ഇപ്പോൾ ഈ നിമിഷത്തിലും എം ൽ എ ആയി തുടർന്നും ഉണ്ട്‌ എന്തെ ആദരിച്ചാലോ... 😂എന്നിട്ട് പറയൂ അപ്പോൾ ബാക്കി കാര്യങ്ങൾ ആലോചിക്കാം എന്തെ

  • @shamsudeenca3303
    @shamsudeenca3303 4 หลายเดือนก่อน +118

    KM ഷാജി, ജനാധിപത്യത്തിന്റെ കാവൽക്കാരൻ.. 👍👍

    • @ratheeshkumar4658
      @ratheeshkumar4658 4 หลายเดือนก่อน +1

      മതമാണ് മതമാണ്....🤣

    • @ratheeshkumar4658
      @ratheeshkumar4658 4 หลายเดือนก่อน

      കോപ്പാണ് 🤣

    • @ibruibmji4296
      @ibruibmji4296 4 หลายเดือนก่อน

      Rss ന്റെ കാവൽകരൻ

    • @user-bu2vo8kq6r
      @user-bu2vo8kq6r 4 หลายเดือนก่อน

      ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു

    • @rajeevanrajeevan3013
      @rajeevanrajeevan3013 4 หลายเดือนก่อน

      വേദി നോക്കി നിലപാട് മാറ്റുന്ന നേതാവ്

  • @abbas9251
    @abbas9251 4 หลายเดือนก่อน +16

    Km - ഷാജിക്ക് - നിർഭയം പറയാനും 'പ്രവർത്തിക്കാനും - കയ്വുള്ള നേതാവാണ് ' താങ്കൾക്ക്‌ അഭിവാധ്യങ്ങൾ

  • @abdullakutty6399
    @abdullakutty6399 4 หลายเดือนก่อน +28

    ഷാജി ജനാതിപത്യ ദൗത്യനിർവ്വഹണത്തിന്റെ നേർ താരം 💪🏻.

  • @mohanankk5869
    @mohanankk5869 4 หลายเดือนก่อน +102

    പാര്‍ട്ടി ഏതോ അയിക്കോട്ടെ എനിക്ക് ഇഷ്ടപ്പെട്ട ഒരു നേതാവാണ് ഇദ്ദേഹം ❤

    • @ibruibmji4296
      @ibruibmji4296 4 หลายเดือนก่อน +2

      അതെ.. നയിക്കാട്ടം ഇഷ്ടപെടുന്നവരും ഉണ്ട്

    • @ahammedzeki7182
      @ahammedzeki7182 4 หลายเดือนก่อน

      നിന്റെ ഇഷ്ടം 👍

    • @Rajindian835
      @Rajindian835 4 หลายเดือนก่อน +1

      vargeeyavadi aanu shaji

    • @SureshEk-wv1ik
      @SureshEk-wv1ik 4 หลายเดือนก่อน

      ❤❤

  • @BinuP-zv6hy
    @BinuP-zv6hy 4 หลายเดือนก่อน +17

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടാ. കാരണം സംസാരം നിങ്ങൾ തീഷ്ണമായ സംസാരങ്ങളൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാ ഞാൻ ബിനു

  • @louisgeorge8567
    @louisgeorge8567 4 หลายเดือนก่อน +29

    ഷാജി സാഹി . ബ് പൊളിച്ചു സുപ്പർ

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 4 หลายเดือนก่อน +26

    ഷാജി നല്ലൊരു നേതാവ്

  • @josecj949
    @josecj949 4 หลายเดือนก่อน +42

    ടിപി യുടെ ആത്മാവ് പിണറായിക്കും, ടീച്ചനും മറ്റ് പരിവാരങ്ങൾക്കും മാപ്പ് തരില്ല ഓർത്തോണം....... 😔😔

  • @augustinewilly7546
    @augustinewilly7546 4 หลายเดือนก่อน +47

    ഭയങ്കര വിവരം, അവതരിപ്പിക്കാനും ഉള്ള അപാര കഴിവ്❤

  • @narayananun3803
    @narayananun3803 4 หลายเดือนก่อน +16

    Nalla ചോദ്യം. ഇങ്ങിനെ ഉത്തരം കിട്ടേണ്ട പല ചോദ്ധ്യങ്ങളiൽനിന്ന് സൗകര്യപൂർവ്വം ഒഴിഞ്ഞു മാറുകയാണ്. അതuത്തന്നെ കുറ്റസമ്മതം ആണ്.

  • @shamsudeenca3303
    @shamsudeenca3303 4 หลายเดือนก่อน +37

    പിണറായി വിജയൻ അഹങ്കാരത്തിന്റെ പര്യായം..

  • @kumarsree5065
    @kumarsree5065 4 หลายเดือนก่อน +25

    Excellent speach.

  • @MohananKk-kp7pd
    @MohananKk-kp7pd 4 หลายเดือนก่อน +7

    എനിക്ക് ഏറെ ഇഷ്ടപെട്ട നേതാവ്

  • @chandrabose2307
    @chandrabose2307 4 หลายเดือนก่อน +10

    നല്ലൊരു പ്രസംഗികനാണ്. സ്റ്റയിൽ സുധാകരന്റെതുപോലെ.

  • @shajimadhavan9487
    @shajimadhavan9487 4 หลายเดือนก่อน +12

    എനിക്കും ഇഷ്ട്ടപെട്ട നേതാവ്

  • @ManojKumar-vf4dp
    @ManojKumar-vf4dp 4 หลายเดือนก่อน +9

    തമിൾ നാട്ടിൽ കോൺഗ്രിസ്. ജയിക്കണം. കേരളത്തിൽ കോൺഗ്രിസ് ജയിക്കണം. ജനങ്ങൾ വിധിക്കണം

  • @josesebastian7086
    @josesebastian7086 4 หลายเดือนก่อน +5

    കെഎം ഷാജി, എനിക്ക് ഏറ്റവും നല്ല അഭിപ്രായം ഉള്ള നേതാവ്..... ഏറ്റവും തന്റേടം ഉള്ള രാഷ്ട്രിയ നേതാവ്...... ഇയാളാണ് സിംഹകുട്ടി

  • @sacheendrankv7977
    @sacheendrankv7977 4 หลายเดือนก่อน +9

    Very good speech from top 1 politician from Kerala

  • @lissysantosh3661
    @lissysantosh3661 4 หลายเดือนก่อน +6

    Supper ❤❤❤നല്ല അവതരണം
    Big salute 👍 🫡

  • @ManzoorTk-nr3ds
    @ManzoorTk-nr3ds 4 หลายเดือนก่อน +3

    ആണൊരുത്തൻ ഷാജി ♥️

  • @muhammadesulaiman1823
    @muhammadesulaiman1823 4 หลายเดือนก่อน +31

    ഈ ഇലക്ഷനിൽ സി പി എം കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിലം തൊടീക്കില്ല ജനം വിധി എഴുതുക തന്നെ ചെയ്യും

  • @saji2020
    @saji2020 4 หลายเดือนก่อน +3

    തീർച്ചയായും കേരളത്തിൽ ഉള്ള പ്രശ്നങ്ങൾ കേന്ദ്രത്തിൽ അറിയിക്കാൻ ഭാഷ അറിയാവുന്നവർ വേണം 😢😢

  • @MotiveMan-jp3nr
    @MotiveMan-jp3nr 4 หลายเดือนก่อน +11

    Km shaji the political Tiger ❤

  • @johnsamuel4057
    @johnsamuel4057 4 หลายเดือนก่อน +9

    Shaji is a wise and excellent leader.

  • @chandrannair4208
    @chandrannair4208 4 หลายเดือนก่อน +6

    Shaji Sir, Very proud of you.

  • @haridasanp.k1572
    @haridasanp.k1572 4 หลายเดือนก่อน +6

    Excellent speech

  • @muhammedabdulganiali6331
    @muhammedabdulganiali6331 4 หลายเดือนก่อน +11

    ഷാജി നിങ്ങൾ പാലതാഴി പീടന വിഷയം ഉയർത്തി കൊണ്ട് വരണം ഞാൻ കിട്ടുന്ന ചാൻസിലെല്ലാം കമൻ്റായിട്ടും മറ്റും ശ്രമിച്ചുകൊണ്ടിരിക്കുന്നു പക്ഷേ എൻ്റെ കമൻറ് ആര് മൈൻ്റ് ചെയ്യാൻ (ടീച്ചറമ്മയുടെ മഹാത്മ്യം വെളിവാക്കാർ വേറെ ഒന്നും പറയേണ്ട ആവശ്യമില്ല Rടട CPM .l കൂട്ടുകെട്ട് പൊട്ടൻമാരും മനസിലാക്കട്ടെ)

    • @rajeevanrajeevan3013
      @rajeevanrajeevan3013 4 หลายเดือนก่อน

      എല്ലാ പീഡന കാര്യങ്ങളും ഉയർത്തി കൊണ്ട് വരണം

    • @hamzavm1673
      @hamzavm1673 4 หลายเดือนก่อน

      പാലത്തായി RSS കാരൻ പ്രതിയെ രക്ഷിക്കാൻ സഹായിച്ചത് ഈ ഷൈലജ ആണ്..

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 4 หลายเดือนก่อน +6

    ഷാ ജീ ചേട്ട ! കേരളത്തിൽ ഇന്ന് ചുണ് കുട്ടി . KM മാത്രം:

  • @user-ge1fl1zd4m
    @user-ge1fl1zd4m 4 หลายเดือนก่อน +10

    ഗുഡ് സ്‌പീച്

  • @brijendrakumararambhan3308
    @brijendrakumararambhan3308 4 หลายเดือนก่อน +7

    I strongly support shaji

  • @vinodkp565
    @vinodkp565 4 หลายเดือนก่อน +9

    Mr Shaji sir correct

  • @esnarayanan2499
    @esnarayanan2499 4 หลายเดือนก่อน +9

    പൊതിച്ചോറ് കൊണ്ട് കൊടുക്കാൻ പോയതാണ്.....

  • @varghesekochukunju8971
    @varghesekochukunju8971 4 หลายเดือนก่อน +1

    Shafi you are super ❤❤❤❤UDF asset ❤❤❤you are next time kerala minister ❤❤❤❤❤ Jai Jai Jai shaji❤❤❤❤❤❤❤

  • @adnant4282
    @adnant4282 4 หลายเดือนก่อน +10

    Shajii 🔥👌🏼

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 4 หลายเดือนก่อน +9

    കെ എം ഷാജി അടിപൊളി പ്രസംഗം

  • @dr.pramodzameer8336
    @dr.pramodzameer8336 4 หลายเดือนก่อน

    ധീരനായ ചെറുപ്പക്കാരാ ....
    നിങ്ങളുടെ ഉജ്ജ്വലമായ അഗ്നിവചനങ്ങൾ
    നിർത്താതെ
    തുടരുക.
    അഭിവാദനങ്ങൾ!!
    ആശംസകൾ!!

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 4 หลายเดือนก่อน +5

    സൂപ്പർ

  • @RazinsVlog
    @RazinsVlog 4 หลายเดือนก่อน +9

    Shaji💯💪

  • @sanjayansadanandan8288
    @sanjayansadanandan8288 4 หลายเดือนก่อน +4

    Zindabad Zindabad KMShaji Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🌹❤️🤍💚🌹💚💚🔥🔥🔥🌹😍😍😍😍😍

  • @O.....777
    @O.....777 4 หลายเดือนก่อน +3

    ആത്മാർത്ഥതയുള്ള 10 പേരുണ്ടെങ്കിൽ നാട് നന്നാവും

  • @benjaminvarghese9228
    @benjaminvarghese9228 4 หลายเดือนก่อน +4

    Supper supper ❤

  • @BabuSJ-nm3eh
    @BabuSJ-nm3eh 4 หลายเดือนก่อน +2

    സത്യം ആരെ കൊടുണ്ട്‌ പറയിക്കും സത്യം, സത്യം ആയതു കൊണ്ടാണ്

  • @TensonRobert
    @TensonRobert 4 หลายเดือนก่อน +3

    കെഎം ഷാജി മൈ ഫേവറിറ്റ് ലീഡർ❤❤

  • @renjugeorgegeorge851
    @renjugeorgegeorge851 4 หลายเดือนก่อน +1

    You are super, Mr. Shaji, well said

  • @sarafudeenmohmmed6091
    @sarafudeenmohmmed6091 4 หลายเดือนก่อน +4

    Good speech

  • @anirudhanvayanakam513
    @anirudhanvayanakam513 4 หลายเดือนก่อน +1

    Very very excellent speech....

  • @user-mc4te2zr5x
    @user-mc4te2zr5x 4 หลายเดือนก่อน +5

    very good CPM ന് എന്തു ചെയ്താലും... ഒറ്റവാക്കേയുള്ളു പാർട്ടിക്ക് യാതൊ'രു ബന്ധവുമില്ല😂😂😂😂😂

  • @Hummingbird167
    @Hummingbird167 4 หลายเดือนก่อน +5

    Shafi 💚💙

  • @HarshadHarsha-bj2nq
    @HarshadHarsha-bj2nq 4 หลายเดือนก่อน +4

    Km👍👍💚💚💚🔥🔥

  • @leelammapb6543
    @leelammapb6543 4 หลายเดือนก่อน +2

  • @ramanarayanan7866
    @ramanarayanan7866 4 หลายเดือนก่อน +2

    ഷാജി ഉഗ്രൻ നേതാവ്

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr 4 หลายเดือนก่อน +1

    ഷാജി❤❤❤❤❤ സാർ .....

  • @AshrafAshraf-xj1yc
    @AshrafAshraf-xj1yc 4 หลายเดือนก่อน +4

    പിണാറി എറ്റവും പേടിയാണ് ഷാജി.യെ '

  • @JtpaSecularist2020
    @JtpaSecularist2020 4 หลายเดือนก่อน +2

    കെഎം ഷാജി ❤️

  • @sheebacp9543
    @sheebacp9543 4 หลายเดือนก่อน +3

    Super

  • @arabiansea3338
    @arabiansea3338 4 หลายเดือนก่อน +10

    Tiger Shaji 🎉

  • @Gireesh-wg9pi
    @Gireesh-wg9pi 4 หลายเดือนก่อน

    കാര്യം എന്തൊക്കെ ആയാലും ഓന്റെ ഡയലോഗ് പൊളി ആണ് കേട്ടിരിക്കും 👍👍👍

  • @josecj949
    @josecj949 4 หลายเดือนก่อน +4

    ഷാജി പറയു നല്ല നട്ടെല്ലോടെ..... 🙏🙏

  • @ahammedulkabeerck648
    @ahammedulkabeerck648 4 หลายเดือนก่อน

    Shaji & Shafi.... The backbones of Indian democracy🎉

  • @ske593
    @ske593 4 หลายเดือนก่อน +1

    Very good shaji👍👍👍

  • @bennyjosepah2096
    @bennyjosepah2096 4 หลายเดือนก่อน +2

    Super ✅

  • @rajasreeponnarian4861
    @rajasreeponnarian4861 4 หลายเดือนก่อน +1

    സൂപ്പർ ❤❤❤

  • @anilkumarv.r8452
    @anilkumarv.r8452 4 หลายเดือนก่อน +1

    ഷാജി സാഹിബ്‌ Supper 🌹🌹🌹🌹

  • @samadedapatta5098
    @samadedapatta5098 4 หลายเดือนก่อน +3

    കെഎം 🔥♥️

  • @ivansmookambika1044
    @ivansmookambika1044 4 หลายเดือนก่อน

    He was one of the five members from Kerala in the all India preparatory committee of DYFI formation. He became DYFI's first Kerala State President and later as its secretary. He participated in 1986 Moscow Youth conference. He was the Kasaragod area secretary of CPI(M) when it was still part of Kannur district.

  • @saleenak4326
    @saleenak4326 4 หลายเดือนก่อน +4

    Super K M S 🤍🤍🤍 Jai UDF 🧡🤍💚 Vote for UDF 🇮🇳🇮🇳🇮🇳 💪💪💪👌👌👌👍👍👍🔥🔥🔥

    • @surendranp4808
      @surendranp4808 4 หลายเดือนก่อน

      നല്ല നേതാവ്

  • @vijayrs242
    @vijayrs242 4 หลายเดือนก่อน +13

    ലീഗിലെ നട്ടെല്ല് ഉള്ള ആൺകുട്ടീ 🔥🔥🔥

  • @jameskuntharayil6778
    @jameskuntharayil6778 4 หลายเดือนก่อน

    Shaji bhai..ningal oru puli anu PULI..keep it up.

  • @roymonyelavilayil2056
    @roymonyelavilayil2056 4 หลายเดือนก่อน +4

    Shaji ni puli ana ulla kari para non 👍

  • @mohammedali584
    @mohammedali584 4 หลายเดือนก่อน +2

    👌👌👌👌 KMS

  • @satheesannair8051
    @satheesannair8051 4 หลายเดือนก่อน +3

    👏👏

  • @maheshshilpiphotography5106
    @maheshshilpiphotography5106 4 หลายเดือนก่อน +1

    kalakki

  • @jameshkumarjd9242
    @jameshkumarjd9242 4 หลายเดือนก่อน +2

    K m shaji supet

  • @rajujoseph290
    @rajujoseph290 4 หลายเดือนก่อน +3

    👌

  • @chandrababus2259
    @chandrababus2259 4 หลายเดือนก่อน +1

    👍👍👍👍👍👍👍🙏

  • @haneefpali6741
    @haneefpali6741 4 หลายเดือนก่อน +4

    അടുത്ത പ്രാവശ്യം മോദിയുടെ മുമ്പിൽ ഷാഫിക്ക് പ്രസംഗിക്കേണ്ടി വരില്ല
    ഇന്ത്യയുടെ രാജകുമാരൻ രാഹുൽജി😊യുടെ 😊 മുന്നിലായിരിക്കും.

  • @JoseJose-ge1si
    @JoseJose-ge1si 4 หลายเดือนก่อน +4

    K M 👍🔥🔥🔥👍

  • @fathimashamla1037
    @fathimashamla1037 4 หลายเดือนก่อน +1

    Super super

  • @user-hc3qg5qd8n
    @user-hc3qg5qd8n 4 หลายเดือนก่อน +2

    കെഎം 🙏🙏🙏

  • @bettyalexv2021
    @bettyalexv2021 4 หลายเดือนก่อน +3

    ❤🎉

  • @julioseaa9939
    @julioseaa9939 4 หลายเดือนก่อน +2

    👍

  • @sudarsanakumar1563
    @sudarsanakumar1563 4 หลายเดือนก่อน

    ഒന്നും പറയാനില്ല 👌🏻..

  • @abdurahimansaid3568
    @abdurahimansaid3568 4 หลายเดือนก่อน +2

    നരിക്കാട്ടേരി 💪

  • @mathaikp3477
    @mathaikp3477 4 หลายเดือนก่อน

    ഷാജി ❤️❤️❤️

  • @velayudhank9279
    @velayudhank9279 4 หลายเดือนก่อน +5

    ലാൽസലാം ഷാജി സഖാവേ

  • @musthafamuhammad2202
    @musthafamuhammad2202 4 หลายเดือนก่อน +1

    K.M Shaji Leader of Iuml

  • @AzeezPc-dl2by
    @AzeezPc-dl2by 4 หลายเดือนก่อน +6

    Ldfന്റെ ഒരു പോസ്റ്ററിലും പിണറായിയുടെ ഫോട്ടോ കാണുന്നില്ല

  • @padmeshnaneyyal961
    @padmeshnaneyyal961 4 หลายเดือนก่อน

    oru sambhavam thane sir

  • @hamzapn9820
    @hamzapn9820 4 หลายเดือนก่อน +2

    100 ക്ക് 101 ശരിയാണ്

  • @madhusudanan8693
    @madhusudanan8693 4 หลายเดือนก่อน +1

    കേരള രാഷ്ട്രീയത്തിൽ രണ്ടു വ്യക്തികൾ മാത്രമേ ഉള്ളൂ സംസാരിക്കാൻ കഴിവുള്ളവർ കെ എം ഷാജിയും ശോഭാ സുരേന്ദ്രനും🙏

  • @hamzavm1673
    @hamzavm1673 4 หลายเดือนก่อน +4

    അഖില ഹാദിയ ആയപ്പോൾ , ഹാദിയയെ ഞാൻ അഖില എന്ന് മാത്രമേ വിളിക്കൂ എന്ന് പറഞ്ഞ ആളാണ് നമ്മുടെ ശൈലജ..

  • @shaanilvelayudhan4921
    @shaanilvelayudhan4921 4 หลายเดือนก่อน

    ഇപ്പോഴെങ്കിലും സത്യം പറഞ്ഞു

  • @user-tb1br4wl3p
    @user-tb1br4wl3p 4 หลายเดือนก่อน

    👍👌♥️

  • @varghesemm1132
    @varghesemm1132 4 หลายเดือนก่อน +3

    സിപിഎം ന്റെ ചിഹ്നം ബോംബ് ആയി രി ക്ക ട്ടെ

  • @saji2020
    @saji2020 4 หลายเดือนก่อน +1

    Mm മണി പറഞ്ഞതല്ലേ ഒന്നിനെ വെട്ടി ഒന്നിനെ കുത്തി 1234 😢😢😢

  • @user-zo7jh6vh1z
    @user-zo7jh6vh1z 4 หลายเดือนก่อน +2

    കു ഞ്ചൻ നമ്പ്യാരുടെ പുനർജനനം.. Kaട്ടു Mu ടിമോർ. ഷാജി

  • @SureshMk-gt1iw
    @SureshMk-gt1iw 4 หลายเดือนก่อน

    Abhinandhanangal❤❤❤N f vargees sound pole thonniyavar undo?

  • @NishanthTm-wj3fu
    @NishanthTm-wj3fu 4 หลายเดือนก่อน

    Super 👃