അന്‍വര്‍ പിണറായിയുടെ കസേര തെറിപ്പിക്കുമോ..? അഡ്വ. ജയശങ്കര്‍ l adv a jayasankar

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 581

  • @sameerksameerkk
    @sameerksameerkk หลายเดือนก่อน +16

    അൻവർ ആരോപണം മാത്രമല്ല തെളിവുകൾ ഉൾപ്പെടെ പുറത്ത് വിട്ടിട്ടുണ്ട്

  • @santhoshkumar-sf2zu
    @santhoshkumar-sf2zu หลายเดือนก่อน +119

    അതെ മൂലധനം ടീം എല്ലാം ഒന്നായി കൂടുന്നുPFI ബിസ്മയം

  • @skputhoor1688
    @skputhoor1688 หลายเดือนก่อน +80

    കുറെ പാമ്പുകളെ പാലൂട്ടി വളർത്തിയതല്ലേ. ഇപ്പോള് പ്രതിഫലം കിട്ടാൻ സമയം ആയി.

    • @nature5686
      @nature5686 หลายเดือนก่อน +1

      അതാണ് സത്യം. Suddukkale valarthy, hindukkale othukki. Ippol thirinju kothunnu

    • @skputhoor1688
      @skputhoor1688 หลายเดือนก่อน

      @@nature5686 നീയൊക്കെ കാളകൂടം ആണെന്ന കാര്യം മറക്കണ്ട.

  • @KSubash-yy3ki
    @KSubash-yy3ki หลายเดือนก่อน +125

    പഴയ PFI സ്വാധീനം രായാവിന് മനസിലായിതുടങ്ങി 😂😂😂

    • @RadhakrishnanRadha-ec9du
      @RadhakrishnanRadha-ec9du หลายเดือนก่อน +1

      മനസ്സിലാവില്ല, അഭിനയിക്കും,

  • @mansharjah8640
    @mansharjah8640 หลายเดือนก่อน +134

    ഒരു പ്രത്യേക വിഭാഗത്തിൽ ഉള്ളവരുടെ കളിയാണ്. അവരുടെ ആളിനെ മുഖ്യമന്ത്രി ആക്കണം. അവരുടെ ആളുകൾ ആണ് കളിക്കുന്നത്.

    • @rajsmusiq
      @rajsmusiq หลายเดือนก่อน +4

      You mean Muhammad Riyas

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES หลายเดือนก่อน +1

      😂....aysheri

    • @Warthofgod
      @Warthofgod หลายเดือนก่อน

      ഇപ്പോൾ ഉള്ള മുഖ്യമന്ത്രി യെകൾ നന്നാവും.. ഊളപാറയിലെ ഉള്ള ആരെങ്കിലും കൊണ്ട് വന്നു ഇരുത്തിയാൽ പോലും

    • @RajeshKumar-yx5xz
      @RajeshKumar-yx5xz หลายเดือนก่อน +12

      എന്തിനാണ് പ്രത്യേകമതക്കാർ എന്നൊക്കെ പറയുന്നത്...
      മുറിയണ്ടികളാണ് എന്ന് പറഞ്ഞാപോരേ

    • @2232214
      @2232214 หลายเดือนก่อน

      പൊളിറ്റിക്കല്‍ ഇസ്ലാമിനെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം സഖാവെ...പ്രതികരണം നല്ല അവധാനതയോടെ ചെയ്യണം. ഹിന്ദുക്കളെ മെക്കിട്ടു കയറുന്നത് പോലെയല്ല !!

  • @Observer75487
    @Observer75487 หลายเดือนก่อน +185

    Vakkeelae ധൈര്യസമേതം പറയണം, നാട് നശിച്ചു കുട്ടിച്ചോറായി.

    • @madackal250
      @madackal250 หลายเดือนก่อน

      യുപി മണിപ്പൂരൊക്കെയാണോ ഉദ്ദേശിച്ചത്? കേരളമിപ്പോഴും എല്ലാവർക്കും മുകളിലാണ്.

    • @Observer75487
      @Observer75487 หลายเดือนก่อน +6

      @@madackal250 തല കിഴായി നോക്കുമ്പോൾ🙄

    • @unnikrishnannair5098
      @unnikrishnannair5098 หลายเดือนก่อน +2

      ​@@madackal250യൂപി ക് എന്ത് ആണ് കുഴപ്പം. വെള്ളത്തിൽ ഒലിച്ചു പോയോ.

    • @JayakrishnanH007
      @JayakrishnanH007 หลายเดือนก่อน +2

      ​@@unnikrishnannair5098ചേട്ടാ ഞാനും ഹിന്ദു ഒക്കെ തന്നെയാണ്.. പക്ഷേ യുപിയിലും ബീഹാറിലും പിന്നെ മറ്റു ചില നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലുമുള്ള ഹിന്ദുക്കൾ കാണിക്കുന്നത് കണ്ടാൽ സഹിക്കില്ല.. ബീഫ് കഴിക്കും എന്നുള്ളതുകൊണ്ട് മനുഷ്യന്മാരെ കൊല്ലാൻ ഒന്നും ആർക്കും അവകാശമില്ല.. ഞാൻ കാനഡയിൽ ആയതുകൊണ്ട് ഇവിടെ ഒരുപാട് ഹിന്ദിക്കാരായ ഹിന്ദുക്കളെ സ്ഥിരം കാണാറുണ്ട്.. അവന്മാരുടെ വർഗീയ സ്വഭാവം ചേട്ടൻ വിചാരിക്കുന്നത് പോലൊന്നുമല്ല

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน +2

      ​@@JayakrishnanH007up യിൽ ഞങ്ങൾക്ക് അറിയാവുന്നവരും ഉണ്ട് കേട്ടോ വ്യാജാ

  • @sunishkumar5497
    @sunishkumar5497 หลายเดือนก่อน +32

    CPM ആയി അഭിനയിക്കുന്ന മലബാർ - മലപ്പുറം ഇസ്ലാമിക മാഫിയകളെ തിരിച്ചറിയുക.❤

  • @shajuvasudevan7174
    @shajuvasudevan7174 หลายเดือนก่อน +146

    ഒരു സ്വതന്ത്ര MLA യെ എങ്ങനെ നേരിടണമെന്ന് പോലും അറിയാത്തവർ ആണ് ദിവസവും 4നേരവും സംഘ പരിവാറിനെതിരെ കുരക്കുന്നത്.. ഒരു SFI ക്കാരനെ കൊന്നു കളഞ്ഞപ്പോൾ "വർഗീയത തുലയട്ടെ " എന്ന് പറഞ്ഞ് ആശ്വാസം കൊണ്ടവർ അൻവറിനെതിരെ എങ്ങനെ ആശ്വാസം കൊള്ളും

    • @sajan5555
      @sajan5555 หลายเดือนก่อน +10

      സ്വതന്ത്ര MLA ഒന്നും അല്ല. LDF ആയാണ് ജയിച്ചത്. CPM സ്വതന്ത്രൻ ആണ്..

    • @prashanthprashanth5765
      @prashanthprashanth5765 หลายเดือนก่อน +2

      Sudu vine athire Kammikal samsarikilla.. Because pidiche vype vote rashtriyam.. Kozhikod and Malapuram Sudu lobis akeekaranam ethine pinnil unde 😀

    • @sreetamachandrankonnedath7156
      @sreetamachandrankonnedath7156 หลายเดือนก่อน

      Aaru avwar swathanthrano. Ethokke gulan perissu alle uncle ne.

    • @shajuvasudevan7174
      @shajuvasudevan7174 หลายเดือนก่อน

      @@sajan5555 ഇപ്പോൾ മനസിലായില്ലേ? സിപിഎം അല്ല സുടുവാണെന്ന് 🤣🤣

    • @shajuvasudevan7174
      @shajuvasudevan7174 หลายเดือนก่อน

      @@prashanthprashanth5765 വാസ്തവം

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน +40

    ഓരോ സമൂഹത്തിനും അവർ അർഹിക്കുന്ന നേതാക്കളെ മാത്രമേ കിട്ടുകയുള്ളൂ,കേരള സമൂഹം അത്രമേൽ ജീർണ്ണിച്ചു പോയി, എല്ലാവർക്കും സുഖമായി ജീവിക്കണം പണി എടുക്കാതെ

    • @Observer75487
      @Observer75487 หลายเดือนก่อน

      @@sumanaradhakrishnan8994 പ്രത്യേകിച്ച് നേതാക്കള്‍ക്കും, അടിമകൾക്കും!

  • @madhuvv8136
    @madhuvv8136 หลายเดือนก่อน +32

    കളിയുടെ തുടക്കവും ഒടുക്കവും ഗൾഫിൽ ആണ്.

    • @Guns359
      @Guns359 หลายเดือนก่อน +1

      അച്ചോടാ പാവം

    • @madhuvv8136
      @madhuvv8136 หลายเดือนก่อน +2

      @@Guns359 Anwar അല്ലേ... പാവമല്ല... പാവയാണ്

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน +102

    വക്കീൽ സാറേ നമ്മുടെ കേരളം ആര് രക്ഷപ്പെടുത്തും അതാണ് അറിയേണ്ടത് നമ്മുടെ വിധി

    • @AKHILSANKAR-d1q
      @AKHILSANKAR-d1q หลายเดือนก่อน +14

      വേറെ ആരും വരില്ല, നമ്മൾക്ക്‌ വെളിവ് ഉണ്ടായാൽ മതി 🙏🏻 കിറ്റ് കാണുമ്പോ കമഴ്ന്നു വീഴുന്ന മലയാടി 😝

    • @ravic724
      @ravic724 หลายเดือนก่อน

      @@AKHILSANKAR-d1qCPM has invested in their vote bank by organising every group of people, whether they are government employees or the lottery sellers we see moving on the streets or the street vendors. All are enjoying some direct or indirect benefits and they will vote for the party irrespective of the charges against government. More freebies will be offered as situations demand.

    • @madackal250
      @madackal250 หลายเดือนก่อน +4

      കിറ്റടിച്ച് തടിച്ച് കൊഴുത്തിട്ട് നന്ദികേട് പറയുന്നോ?

    • @tvpuram
      @tvpuram หลายเดือนก่อน +2

      Congress

    • @pk-ch2xd
      @pk-ch2xd หลายเดือนก่อน +1

      Congress muktha bharatham SudapiKammiMukkthaBharatham

  • @santhoshkumar-cp6gf
    @santhoshkumar-cp6gf หลายเดือนก่อน +66

    സാറെ, പഴംചൊല്ലിൽ പതിരില്ല. നിലാവ് ഉണ്ട് എന്ന് കരുതി, വെളുക്കുന്നത് വരെ, ആരും കാക്കരുത്.

    • @rajeshgeorge540
      @rajeshgeorge540 หลายเดือนก่อน +3

      # കക്കരുത് 😜

    • @SabuJose-vu6tt
      @SabuJose-vu6tt หลายเดือนก่อน

      മൃഗങ്ങൾ ഛർദ്ദിക്കുന്നതിനും കക്കുക എന്നുപറയും..​@@rajeshgeorge540

  • @Observer75487
    @Observer75487 หลายเดือนก่อน +116

    ചെകുത്താൻ ഒഴിയാൻ നാട്ടുകാര്‍ ഒന്നായി ഈശ്വരനോട് പ്രാർത്ഥികുക!

    • @roshinisatheesan562
      @roshinisatheesan562 หลายเดือนก่อน +1

      😂😂😂

    • @elcil.1484
      @elcil.1484 หลายเดือนก่อน +10

      ചെകുത്താനെ സന്തോഷത്തോടെ വിളിച്ചു മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയിട്ട്, ഇപ്പോൾ ചെകുത്താൻ പോകാൻ ഈശ്വരനോട് പ്രാർഥിക്കണമെന്നോ? 😂😂😂😂

    • @Observer75487
      @Observer75487 หลายเดือนก่อน

      @@elcil.1484 ഒരിക്കലും ചെകുത്താനു വോട്ട് കൊടുത്തിട്ടില്ല👍

    • @IndriadeviCn
      @IndriadeviCn หลายเดือนก่อน +1

      @@elcil.1484 കുട്ടിച്ചാത്തനെ വിട്ടാലോ? 👌

    • @DrSteve666
      @DrSteve666 หลายเดือนก่อน +1

      *പകരം മരുമോൻ Chiefminister ആവും... പിന്നെ നമ്മുടേ നാട് പാക്സ്ഥാൻ ആവും.*

  • @lukosecherian473
    @lukosecherian473 หลายเดือนก่อน +14

    Mr.Jaishankar, you said it

  • @regikurian4704
    @regikurian4704 หลายเดือนก่อน +1

    Well said

  • @Vibgior10
    @Vibgior10 หลายเดือนก่อน +11

    അടുത്ത ഇലക്ഷൻ ക്ഷ്യമാക്കിയുള്ള മാപ്പിള ലഹള.

  • @skariahop4842
    @skariahop4842 หลายเดือนก่อน +125

    നിലമ്പുർ മൂരിയെ
    നിർത്തേണ്ടിടത്ത് നിർത്താൻ കഴിയാത്ത സർക്കാർ.

    • @muralipg574
      @muralipg574 หลายเดือนก่อน +12

      അയാളെരെങ്കിലും ആയിക്കോട്ടെ പക്ഷേപറയുന്നത് കാര്യം ആണോ എന്നെ ചിന്തിക്കേണ്ടതുള്ളു

    • @mhs8156
      @mhs8156 หลายเดือนก่อน +1

      Krisangi poii adaki nirth

    • @pam4840
      @pam4840 หลายเดือนก่อน

      ​@@muralipg574 athu eppo mukhyan kollila ennu aark aanu ariyyhathe

    • @skariahop4842
      @skariahop4842 หลายเดือนก่อน

      തുലുക്കന്റെ രോദനം.​@@mhs8156

    • @jinjo8229
      @jinjo8229 หลายเดือนก่อน +1

      ​@@mhs8156Kaamapranthan kaattarabi mammathum Avante konothile chamadhana kotavum oru thooranum. Manavaril mahakkunnan mammathine nyayeekarikkan Kure pannikalum 😂. Shavabhogi mammathu, mrigabhogi mammathu, shishubhogi mammathu, swavargabhogi mammathu 😂

  • @anuranjnb1863
    @anuranjnb1863 หลายเดือนก่อน +16

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ജമാഅത് ഇസ്ലാമി... 👏🏻👏🏻👏🏻👏🏻

    • @madackal250
      @madackal250 หลายเดือนก่อน

      @@anuranjnb1863 ബുദ്ധിമാനാണല്ലേ?

  • @thankappankodaly1695
    @thankappankodaly1695 หลายเดือนก่อน +127

    പിണറായി യൂഗം അല്ല അവസാനിക്കേണ്ടത് പിണറായി അവസാനിച്ചാലേ കേരളം രക്ഷപ്പെടു

    • @VinodKumar-fx2ez
      @VinodKumar-fx2ez หลายเดือนก่อน +12

      അഹങ്കാരത്തിന്റെ കണ്ണുകളിൽ ദയ്ന്യത വരണം. ചെയ്‌തുകൂട്ടിയതിനൊക്കെ അനുഭവിച്ചേ ഭൂമിയിൽ നിന്നും പോകൂ.

    • @JohnThomas-lx8cl
      @JohnThomas-lx8cl หลายเดือนก่อน

      😊😊😊😊😊😊😊😊😊​@@VinodKumar-fx2ez

    • @sivarajan3399
      @sivarajan3399 หลายเดือนก่อน

      പിണറായിയുടെ അടിവാളു പിടിച്ചു എച്ചിൽ വാരി തിന്നുന്ന എരപ്പാളി കളും അവസാനിക്കണം.

    • @pam4840
      @pam4840 หลายเดือนก่อน +4

      Islamic yyugam in kerala loading

    • @jayachandrankunjan2840
      @jayachandrankunjan2840 หลายเดือนก่อน +2

      True 100%

  • @paulnk968
    @paulnk968 หลายเดือนก่อน

    Good analysis, thanks for sharing 🎉

  • @georgepx8521
    @georgepx8521 หลายเดือนก่อน +33

    എൻറ പ്രിയ... വക്കീൽസാറേ..നമ്മൾ മലയാളികള്.... ഭാവിജീവതത്തിന് വല്യ.. വില കൊടുക്കുന്നില്ല... അതാണ്.. ഭരിക്കുന്നവരുടെ... വിജയം... 🙏🙏🙏🙏🙏🙏🙏

    • @sojajose9886
      @sojajose9886 หลายเดือนก่อน +1

      അതെ ഇന്ന് അല്ലെങ്കിൽ നാളെ കേരളം വെള്ളത്തിൽ പോകും താമസിയാതെ

    • @sojajose9886
      @sojajose9886 หลายเดือนก่อน

      മലയാളികൾ ശെരിക്കും ഒരുതരം മാനസീക രോഗികൾ ആണ്

  • @christophersambab7940
    @christophersambab7940 หลายเดือนก่อน +4

    Thank you

  • @pksasi6065
    @pksasi6065 หลายเดือนก่อน +21

    ചിലരൊക്കെ ഭൂമിക്ക് ഭാരമായി ജീവിക്കുന്നു .... നാടിനും ദോഷം നാട്ടാർക്കും ദ്രോഹം .....😂

  • @MohanKumar-io7fg
    @MohanKumar-io7fg หลายเดือนก่อน +42

    സ്വാതന്ത്ര്യം കൊടുത്ത് സ്വതന്ത്ര MLA മാരെ ഇറക്കുമ്പോൾ ഇങ്ങനെ ഒരു പണി കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.

  • @somarajakurupm4328
    @somarajakurupm4328 หลายเดือนก่อน +7

    ഇതുവരെയുള്ള ജീവിതകാലം മുഴുവൻ അന്യന്റെ സമ്പത് കൊള്ള യടിച്ചെടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ വ്യക്തിക് വരാൻ പോകുന്ന ദുര്യോഗങ്ങൾ അതിഭയങ്കരം ആയിരിക്കും.

  • @tsugathan
    @tsugathan หลายเดือนก่อน +27

    ഒന്ന് തീർന്നു കിട്ടിയാൽ നാട്ടാർ രക്ഷപെട്ടു....

  • @samuelkv5455
    @samuelkv5455 หลายเดือนก่อน +39

    Yes.
    1000percent

  • @theindian2226
    @theindian2226 หลายเดือนก่อน +1

    Insightful

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน +3

    Adv,Jayasangar JaiSathyamavaJayathaBigSalootSirGodBlessYouSirJaiHind

  • @BhavadasVelukutty
    @BhavadasVelukutty หลายเดือนก่อน +12

    Good talk. Thanks.

  • @krishnanko3474
    @krishnanko3474 หลายเดือนก่อน +26

    അൻവർ മുതലാളിയുടെ പിന്നിൽ പാർട്ടിയിൽ സ്ഥാനമോഹികൾ ഉണ്ട് എന്ന് സംശയം ബലപെടുന്നു.😂

    • @nature5686
      @nature5686 หลายเดือนก่อน +2

      സ്ഥാനം അല്ല സ്വർണം.😂😂മലദ്വാർ ടീമുകൾ രായാവിന് എതിരെ ആയത് പങ്ക് കച്ചവടത്തിൽ നഷ്ടം വന്നത് കൊണ്ട്

    • @gopinathamenon8632
      @gopinathamenon8632 หลายเดือนก่อน +3

      മൊഹമ്മദ് റിയാസും അൻവറും ജലീലും കരാട്ടും ഒക്കെ കുടിയുള്ള രഹസ്യ കുടി കാഴ്ചയും ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം. .റിയാസ് മുഖ്യൻ,അൻവർ പൊതു മരാമത്ത്,ജലീൽ വിദ്യാഭ്യാസം, കാരാട്ട് എക്സൈസ് ,ഇങ്ങനെ വീതം വെയ്‌കാനും കരാർ ആയി. പോലീസ് റിയാസിൻ്റെ കൈപ്പിടിയിൽ തന്നെ

    • @naseerparappil1037
      @naseerparappil1037 หลายเดือนก่อน

      P jayarajen❤❤​@@gopinathamenon8632

  • @indiafocus6557
    @indiafocus6557 หลายเดือนก่อน +2

    ഈ സമയത്ത് ശങ്കരന് ഇത് പറയാൻ തോന്നിയത് അതിയാൻ്റെ ട്രൗഷറിൻ്റെ തനി നീറം ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു / ചങ്കരൻ്റെ സമയ ദോഷം എന്നല്ലാതെ എന്ത് പറയാൻ 🙊🙉🙈

  • @manikandannair7885
    @manikandannair7885 หลายเดือนก่อน +10

    🙏👍❤️

  • @vrnayanar
    @vrnayanar หลายเดือนก่อน +8

    It is a great strategic move by CM and VPM to win back the Hindu votes lost in last elections.Nobody is there in CPM to challenge CM.

    • @rajsmusiq
      @rajsmusiq หลายเดือนก่อน

      How?? And who is VPM?

  • @MurukaDasan
    @MurukaDasan หลายเดือนก่อน +22

    എന്ത് പറ്റി മുഖ്യമന്തിക്ക് അൻവറിൻ്റെ പേരിൽ കേസെടുക്കാത്തത്?😂😂

    • @AKHILSANKAR-d1q
      @AKHILSANKAR-d1q หลายเดือนก่อน +3

      ഇന്നോവക്ക് പെയിന്റിംഗ് പണി നടക്കാണ്.... ഉടൻ വരും, just wait & see

    • @Observer75487
      @Observer75487 หลายเดือนก่อน

      @@MurukaDasan ജയിലില്‍ കിടക്കേണ്ടവൻ MLA ആയി, ഇപ്പോള്‍ ഓട്ടം, ഒതുക്കാൻ!

  • @cherianouseph5710
    @cherianouseph5710 หลายเดือนก่อน +3

    Good👍🙏

  • @resoundmedia-on5he
    @resoundmedia-on5he หลายเดือนก่อน +2

    താനൊരു അഡ്വാക്കറ്റ് ആണല്ലോ!കഷ്ടം!താനൊരു പ്രത്യേക വിഭാഗം തന്നെ!!

  • @srikumarkpsrikumarkp
    @srikumarkpsrikumarkp หลายเดือนก่อน +20

    ഇത് സോറോസിസ് എന്നാ ഒരുത്തൻ ഭാരതത്തെ സർക്കാരിനെ ആട്ടിമറിക്കാൻ നോക്കിയത് പോലെ ആണല്ലോ

    • @AjithKumar-ou7mw
      @AjithKumar-ou7mw หลายเดือนก่อน +1

      സോറിയാസിസ് 😂

  • @balachandrakv6661
    @balachandrakv6661 หลายเดือนก่อน +11

    പ്രകൃതി ഇറക്കുന്ന വൻ പദ്ധതി.😅😅😅

  • @Homoeopathy_for_Health
    @Homoeopathy_for_Health หลายเดือนก่อน +4

    ചെങ്കൊടികൾ ഒഴിപ്പിക്കാനും പച്ചക്കൊടി ഉയർത്താനും എല്ലാ മേത്തൻമാരും ഒന്നിക്കും

  • @oclay72
    @oclay72 หลายเดือนก่อน +9

    അൻവർ ആഭ്യന്തര ഏറ്റെടുക്കാൻ തയ്യാറായാൽ..... എല്ലാം പുറത്തു വരും

    • @Anilkumar-hz2ii
      @Anilkumar-hz2ii หลายเดือนก่อน +2

      പിന്നെ കേരളത്തിൽ കള്ളക്കടത്ത് സ്വർണ്ണം കൊണ്ട് നിറയും

    • @Thillai37
      @Thillai37 หลายเดือนก่อน +1

      Pinne African smuggling 😊

  • @vijayana43
    @vijayana43 หลายเดือนก่อน +10

    🎉🎉🎉🎉🎉🎉🎉

  • @raveendranmk1717
    @raveendranmk1717 หลายเดือนก่อน +48

    അൻവർ- കാരാട്ട് - ജലീൽ... എന്തെന്കിലും മണക്കുന്നുണ്ടോ?

    • @ceeyem7482
      @ceeyem7482 หลายเดือนก่อน +6

      ഒരു.....പച്ച മണം....
      അടിക്കുന്നില്ലേ.........????????

    • @nature5686
      @nature5686 หลายเดือนก่อน +2

      മലദ്വാർ ടീം

    • @BijoAbraham-un9sk
      @BijoAbraham-un9sk หลายเดือนก่อน +1

      Jihadh

  • @mr.mohanji2908
    @mr.mohanji2908 หลายเดือนก่อน +23

    Pig മാസം വിറ്റാൽ പച്ചകൊടികിഴിൽ വരും നമ്മൾ മുക്കേനെ പുറത്താകും

  • @rajpadoor
    @rajpadoor หลายเดือนก่อน +11

    കേരള പൊലീസിലും പുഴുക്കുത്തുകൾ ഉണ്ടാകും, എല്ലാവരും നല്ലവർ ആണെന്ന് പറയുന്നില്ല. ഇപ്പോൾ സസ്പെന്ഷനിൽ കഴിയുന്ന ഐ പി എസ് ഉദ്യോഗസ്ഥൻ ഒരു അൻവർ എം എൽ എ യുമായി നടത്തിയ ഫോൺ സംഭാഷണം പോലുള്ള നാണം കെട്ട സംഭവങ്ങൾ പൊലീസ് സേനയ്ക്ക് ആകെ നാണക്കേട് തന്നെയാണ്.
    അതേസമയം, പഠനത്തിനും ജോലിക്കും ഒക്കെയായി 2 അധികം സംസ്ഥാനങ്ങളിൽ രാജ്യങ്ങളിൽ ജീവിച്ചതിന്റെ അനുഭവത്തിൽ ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്ന് തന്നെയാണ് കേരള പൊലീസ് എന്ന്.
    ഇപ്പോൾ നടക്കുന്നത് പൊലീസ് സേനയെ മുഴുവൻ നിർവീര്യം ആക്കാൻ ഉള്ള ശ്രമങ്ങൾ ആണ്.
    വിവാദ വ്യവസായികളും, ക്രിമിനൽ കേസിലെ പ്രതികളും ആയ ഒരു കൂട്ടർ നടത്തുന്ന 'റിപ്പോർട്ടർ' ചാനൽ ഇപ്പോൾ കാട്ടികൂട്ടുന്ന വൃത്തികേട് എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ക്രിമിനൽ കേസിലെ പ്രതികളായ ചാനൽ ഉടമകളുടെ പേരിലുള്ള കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ സ്ത്രീപീഡനം ആരോപിച്ച് ഒരു ദിവസം മുഴുവൻ വാർത്ത കൊടുത്തിരിക്കുന്നു..!
    ഈ പരാതി വ്യാജമാണോ എന്ന് പോലും അന്വേഷിച്ചിട്ടില്ല, പരാതിക്കാരിയുടെ വിശ്വസനീയത നോക്കിയിട്ടില്ല, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പറയാൻ ഉള്ളത് കേട്ടിട്ടില്ല.. അത് പോരാഞ്ഞിട്ട് ഇന്നലെ രാത്രി മുതൽ 'കേരളം ഞെട്ടുന്ന ബ്രേക്കിങ്ങ് ന്യൂസ്‌ നാളെ ഞങ്ങൾ പുറത്ത് വിടും' എന്ന് പറഞ്ഞ് പരസ്യം നൽകി കൊണ്ടുമിരുന്നു..!
    ചാനൽ മുതലാളിമാരുടെ ക്രിമിനൽ കേസ് അന്വേഷണം അട്ടിമറിക്കാൻ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസിൽ പെടുത്തുക ആണ് ചെയ്തിരിക്കുന്നത് എന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാകും.
    മലപ്പുറം ജില്ലയിൽ മയക്ക് മരുന്നും, ഹവാലയും, സ്വർണ്ണക്കടത്തും പിടികൂടുന്നതിന്റെ വിഷമം ആണ് ഇടത് പക്ഷത്തിലെ മാപ്പിള സഖാപ്പികൾ പൊലീസിനെതിരെ ഇപ്പോൾ നടത്തുന്ന കലാപത്തിന്റെ പിന്നിൽ എന്നതും പരസ്യമായ രഹസ്യം ആണ്.
    എന്തായാലും രണ്ട് വിഭാഗവും ലക്ഷ്യം വെയ്ക്കുന്നത് കേരള പൊലീസിനെ നിർവീര്യം ആക്കാൻ ആണ്. അതിന് അനുവദിച്ചുകൂടാ. അതിശക്തമായി അടിച്ചർത്തുക തന്നെ വേണം.
    'ഒരുകൂട്ടം ക്രിമിനലുകൾ നടത്തുന്ന 'റിപ്പോർട്ടർ' പോലുള്ള മഞ്ഞ ചാനലുകളെ നിരോധിക്കുകയും, മാധ്യമ പ്രവർത്തകരുടെ വേഷം അണിഞ്ഞ് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന ക്രിമിനലുകളെ അകത്തിടുകയും ചെയ്യണം.
    ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്ത് ആയിരുന്നു എങ്കിലും ഇത്തരം ചാനലുകൾ പണ്ടേ ഇതൊക്കെ പൂട്ടിക്കെട്ടിയേനെ. ഇത്തവണ എങ്കിലും കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ശക്തമായ നടപടികൾ കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു..

    • @johnymj5612
      @johnymj5612 หลายเดือนก่อน

      നിലമ്പുർ കാക്ക കമ്മികൾക്ക് ബാധ്യത ആയി.

    • @antonykuttykaralathukaranm945
      @antonykuttykaralathukaranm945 หลายเดือนก่อน

      , ഇവർ വിതച്ചത് ഇവർ തന്നെ കൊയ്യും .കഴിഞ്ഞ കാലങ്ങൾ ആരും മറക്കരുത്.

    • @sreejabaiju8000
      @sreejabaiju8000 หลายเดือนก่อน

      Anyam ninnu pokum keralathil.

  • @kumarbf911
    @kumarbf911 หลายเดือนก่อน

    👍👍

  • @rameshpilakool773
    @rameshpilakool773 หลายเดือนก่อน +1

    ജപ്പാനിൽ മഴ പെയ്യുന്നത് നമ്മുടെ നാട്ടിൽ കാടുള്ളതുകൊണ്ടാണ് എന്ന് കണ്ടുപിടിച്ച മഹാ വ്യക്തിത്വമാണ്

  • @swaminathkv5078
    @swaminathkv5078 หลายเดือนก่อน +14

    വോട്ട് ചെയ്യുമ്പോൾ ഇനി എങ്കിലും വിവരവും വിദ്യ ഭ്യ സവും ഉള്ളവർക്ക് വോട്ട് ചെയ്യാൻ ശ്രദ്ധിക്കുക 👍

    • @mammu5449
      @mammu5449 หลายเดือนก่อน

      Ayinu aranu ullathu

    • @Guns359
      @Guns359 หลายเดือนก่อน +1

      അതു ആരാണെന്ന് ഉറപ്പിച്ചു പറയടോ എന്തെ അതിനുള്ള ആംപിയർ ഇല്ലേ .....

  • @MediaMaheshBabu
    @MediaMaheshBabu หลายเดือนก่อน

  • @lathikagopidasmenon9488
    @lathikagopidasmenon9488 หลายเดือนก่อน +3

    മരുമോനെ മുഖ്യമന്ത്രി ആക്കാൻ ഉള്ള ജമാഅത്തെ കളികൾ

  • @baskaranc4223
    @baskaranc4223 หลายเดือนก่อน +9

    എല്ലാം പണം കൊണ്ട് സ്നേഹം കാട്ടുന്നവർ ഏത് രാഷ്ട്രീയം എന്ത് രാഷ്ട്രീയം പങ്കു കുറഞ്ഞാൽ സ്വന്തം രക്ത വും വിഷം പിന്നെ ആരാ എങ്ങനെ യാ വെറും വെറുതെ വാക്കുകൾ കൊണ്ട് എന്ത് വിശേഷം 😅

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 หลายเดือนก่อน +9

    UAE യിൽ എല്ലാവരും കൂടെ കൂടും മിഡിൽ ഈസ്റ്റിൽ ഉള്ള ഇവരുടെ (കച്ചവട താല്പര്യം ഉള്ള സമുദായക്കാർ മാത്രം ) എല്ലാ മുതലാളി മാരും ഒന്നിച്ചിരുന്നു തീരുമാനിച്ചു അൻവറിനെ പോലെ ഉള്ള ആളുകളെ മുൻപോട്ട് വിടുന്നു. കച്ചവടം മാത്രം താല്പര്യം. ചിലപ്പോൾ അൻവരും, ജലീലും, റസാഖ് ഉം ഒക്കെ കൂടി ഒരു ഗ്രൂപ്പ്‌ ആയി നിൽക്കാനും സാധ്യത.
    പണ്ട് ദീപിക പത്രം ഉം ആയി ഒരു വിഷയം വന്നപ്പോൾ (ഫാരിസ് അബുബക്കർ ) ഇവർ ഒന്നിച്ചിരുന്നു തീരുമാനം എടുത്തു. പിന്നെ കോഴിക്കോട് ആരംഭിച്ച ഹൈ പവർ ന്റെ മുതലാളി അവിടെ ജയിലിൽ ആയപ്പോൾ അയാളെ ഇറക്കാൻ വേണ്ടി അങ്ങനെ നമ്മൾ അറിയാതെ പല കളികളും കച്ചവട താല്പര്യം ഉള്ള പവർ ഗ്രൂപ്പ് നടത്തുന്നു

  • @commonman393
    @commonman393 หลายเดือนก่อน +2

    സമസ്ത പ്രസിഡന്റ്‌ സെയ്ദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇതിനു പിന്നിൽ നിന്ന് നല്ല കളി കളിക്കുന്നുണ്ട്. K T ജലീൽ ഒക്കെ സപ്പോർട്ട് ചെയ്തു മുന്നോട്ടു വന്നെങ്കിൽ ഉറപ്പാണ് സമസ്തയുടെ കരങ്ങൾ ഇതിനു പിന്നിൽ ഉണ്ട്.

  • @cherivukalayilvarghesejame6213
    @cherivukalayilvarghesejame6213 หลายเดือนก่อน +8

    അൻവർ മലബാറിലെ പി. സി. ജോർജ്.

    • @CvJoseph-uo1bv
      @CvJoseph-uo1bv หลายเดือนก่อน

      പിസി ജോർജ് ശശിയായി അതുപോലെതന്നെ അൻവറും ശശി ആകും

  • @black_n_white_pk
    @black_n_white_pk หลายเดือนก่อน +9

    simple logic they need to replace pinarayi vijayan with mohd riyas

    • @rahulpalatel7006
      @rahulpalatel7006 หลายเดือนก่อน +2

      Yes this is a staged drama with blessings of Mandrake to bring Riyas in to CM’ chair

  • @aravindnair9713
    @aravindnair9713 หลายเดือนก่อน

    Yes, a serious hidden propogenda behind all these developments

  • @vinayanjoseph2442
    @vinayanjoseph2442 หลายเดือนก่อน

    😮

  • @sajeerwayanad2706
    @sajeerwayanad2706 หลายเดือนก่อน

    Anverdaaa herooooo ningal paryunath are vishwasikanaaaa

  • @travelandtrekingharispulik3587
    @travelandtrekingharispulik3587 หลายเดือนก่อน +1

    നിഷ്പക്ഷൻ ജയശകർ 😂😂

  • @ramchandrankp8169
    @ramchandrankp8169 หลายเดือนก่อน +1

    Truth

  • @Nivedhliveinggamer
    @Nivedhliveinggamer หลายเดือนก่อน

    വേറെ

  • @JyothiBaabu
    @JyothiBaabu หลายเดือนก่อน +1

    ആ... പിന്നിൽ... ഉള്ളവർക്കേ... ബോണ്ട... തീങ്ങാം അങ്ങ്.... ഉള്ളേൽ 😭😭😭😭😭😭

  • @5625-c1r
    @5625-c1r หลายเดือนก่อน +2

    Nothing is going to happen. Our Bijayan family is super 👌. He is the only person, the only family who are building Kerala under water. Please donate, donate for CPM CM relief funds.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps หลายเดือนก่อน

    എത്ര ദോഷിയാണെങ്കിലും ആരെങ്കിലും ഒക്കെ നല്ലത് പറയാൻ കാണും. ഇവിടെ അതുപോലും ഉണ്ടാകുന്നില്ല. ദയനീയം. ശ്രീ ഗുരുവേ നമഃ. 🙏🏿🇮🇳

  • @AnilKumar-di8ci
    @AnilKumar-di8ci หลายเดือนก่อน +8

    കാലത്തിന്റെ കാവ്യനീതി....പിണറായിയെതിരിച്ചു കൊത്താൻ വിഷമുള്ളതും ഇല്ലാത്തതുമായ ഒരു പാടു പാമ്പുകൾ തക്കം പാർത്തിരിക്കുന്നു. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരു...

  • @sutheesanmp8200
    @sutheesanmp8200 หลายเดือนก่อน +2

    താലിബാൻ ബിസ്മയം വരാറായോ 😢😢😢😢
    സംഗതി ജോർ..

  • @saferichindia
    @saferichindia หลายเดือนก่อน +1

    മരുമോനും അനുവരും തമ്മിലുള്ള ബന്ധം എന്താണോ അത്?
    മരു മുഖ്യമന്ത്രി സ്വപ്നo കൊള്ളാം.

  • @rajendranvp1300
    @rajendranvp1300 หลายเดือนก่อน +1

    രാഹുൽ ഗാന്ധി സ൪വ്വാദരണീയനോ..? എല്ലാവരാലും, ആദരിക്കപ്പെടാനുള്ള മാനദണ്ഡം എന്താണാവോ,,!!

  • @mahipalk2109
    @mahipalk2109 หลายเดือนก่อน

    🙏❤👍

  • @GNN64
    @GNN64 หลายเดือนก่อน +9

    HARIS Aboo

  • @ijk66
    @ijk66 หลายเดือนก่อน +8

    എന്ത് ബുദ്ധി, ഭയങ്കരം തന്നെ. 😮😮😮😮 പ്രാധാന്യം കൂടി കൂടി മറുനാടൻ്റെ റിപ്പോർട്ടർ ആണ് ഇപ്പോ😂😂😂

  • @narayanankp7805
    @narayanankp7805 หลายเดือนก่อน

    അൻവറിനെ വക്കിൽ അദ്ദേഹം എന്ന് പറയേണ്ടായിരുന്നു
    അതൊരു വിരോധാഭാസമായി തോന്നി

  • @reghumenon9811
    @reghumenon9811 หลายเดือนก่อน

    Yes 10000000 percent

  • @HasainarV
    @HasainarV หลายเดือนก่อน

    അൻവർ പാർട്ടിയെയോ പാർടി ആശയങ്ങളെയോ കുറ്റപ്പെടുത്തുന്നില്ല ചിലരുടെ പുറംപോക്ക്‌ ഇടപാടുകളും നിയമനുസ്രതമല്ലാത്ത പ്രവർത്തി കളെ യും മറ്റും നാട്ടാരെ ബോധ്യ പ്പെടുത്തുകയാണ് ചെയ്യുന്നത്

  • @jijeshmambra4841
    @jijeshmambra4841 หลายเดือนก่อน +1

    വഴിവിട്ട പ്രീണനം കൊണ്ട് എക്കാലവും ഇവരെ കൂടെ നിർത്താൻ കഴിയില്ല എന്ന് വിജയന് ഇപ്പോൾ മനസ്സിലായി കാണും 😂

  • @balanp1844
    @balanp1844 หลายเดือนก่อน +1

    ചങ്കരന് പക്ഷാഘാതം വന്നു, വേശ്യാനെറ്റിൽ വരാൻ പറ്റാതായി. കാപ്പിയും ബിസ്ക്കറ്റും 2000 കയും മുടങ്ങാതെ ചങ്ങരൻ്റെ വീട്ടിലെത്തിച്ചു കൊടുക്കണം, അടുത്തൂണായി'ചങ്ങരൻ്റെ പിന്നിലെ ചുമരിൽ നിറയെ പുസ്തകങ്ങളുള്ള അലമാരയുടെ പടം ഒട്ടിച്ചു വെച്ചിരിക്കുന്നു!

  • @prakashiyer3463
    @prakashiyer3463 หลายเดือนก่อน

    ശക്തികൾ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.. ഒരു ശക്തി ഒരേ ഒരെണ്ണം നേതൃത്വം കൊടുത്തു കൊണ്ട് കളിച്ചാൽ... എങ്കിൽ മാത്രം.. 👍.

  • @Akhilmbaby3
    @Akhilmbaby3 หลายเดือนก่อน +3

    മേത്ത സ്നേഹം 🤣🤣 പിണ് റായി ടെ വീട്ടിൽ വരെ മേത്ത സ്നേഹം 😂

  • @LeelaThePlay
    @LeelaThePlay หลายเดือนก่อน +2

    പിണറായി യുഗം അവസാനിക്കുന്നതല്ല... പുതിയ യുഗം തുടങ്ങാനുള്ള പടപ്പുറപ്പാട് ആണ്.... പ്രത്യേകിച്ചും ഇക്ക മാർ ചേർന്ന്... മരുമോന് വഴി വെട്ടുന്നു.... പിന്നെ ആരു വന്നാലും ഇതുക്കും മേലെ വരാനില്ല😂😂😂

  • @animator1005
    @animator1005 หลายเดือนก่อน

    പൂരം കലക്കി ചതി കൊലച്ചതി.....

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน +34

    മുഖ്യമന്ത്രിക്ക് ക്കവറിനെതിരുത്താൻ പറ്റില്ല.അൻപറിയന്റ ഗുരുവാണ്

  • @bahuleyanayyode474
    @bahuleyanayyode474 หลายเดือนก่อน +12

    കേരളത്തിലെ പ്രതിപക്ഷം ഭൂലോക തോൽവി. വേറേ ഒന്നും പറയാനില്ല.

  • @JosemulloorMulloor
    @JosemulloorMulloor หลายเดือนก่อน +3

    സ്‌നേഖമുള്ള സുഗുരുത്തെ ആരെയാണ് വെണുപ്പിക്കുന്നത്

  • @shonanak4323
    @shonanak4323 หลายเดือนก่อน +2

    ശബരിമല അയ്യപ്പൻ വിചാരിക്കാതെ നടപടിയില്ല.

  • @Jose-e6m
    @Jose-e6m หลายเดือนก่อน +6

    ഭരണകാലാവധി കഴിയുകയല്ലേ. ? അടുത്ത ഇലക്ഷന് ജയിക്കണ്ടെ.....? മന്ത്രിസ്ഥാനം കിട്ടാതെ പോയതിൻ്റെ ചൊരുക്കും....
    ഇത്രയും കാലം മിണ്ടാതിരുന്നത് കൊണ്ട് അങ്ങിനെ അൻവറിനെക്കുറിച്ച് ചിന്തിക്കാം ....

  • @mohamedali-zk1bd
    @mohamedali-zk1bd หลายเดือนก่อน

    മാറു മറയ്ക്കാൻ കഴിയാത യുഗം തിരികെ വരുന്നു…

  • @sureshkumar.5670
    @sureshkumar.5670 หลายเดือนก่อน +3

    സൂപ്പർ MLA SNVAR 🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿

  • @bpaul9913
    @bpaul9913 หลายเดือนก่อน +1

    അൻവറിനെ തൊട്ടാൽ മരുമോൻ സ്ഥാനത്ത് നിന്ന് മലബാർ മാഫിയ റിയാസിനെ അവർ തിരിച്ചു വിളിക്കുമോ..?😮

  • @abdurahmanm3485
    @abdurahmanm3485 หลายเดือนก่อน

    പോലീസ് സേനയിലെ സംഘപരിവാർ തെമ്മാടിത്തരം അവസാനിപ്പിക്കേണ്ടത് തന്നെയാണ്
    എൽഡിഎഫ് വരും എല്ലാം ശരിയാവും എന്ന് 8 വർഷം മുമ്പേ പറഞ്ഞത് കൃത്യമാണ് എല്ലാം ശരിയാക്കാൻ ഒരു എൽഡിഎഫ് കാരൻ തന്നെ വേണ്ടിവന്നു
    ലീഗും കോൺഗ്രസും എന്ത് ചെയ്യണമെന്ന് അറിയാതെ തരിത്തു നിൽക്കുകയാണ് ബിജെപി അടക്കം എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും അൻവറിനെ ഇഷ്ടപ്പെട്ടു അൻവറിനെ ഒന്നും ചെയ്യാനും കഴിയില്ല തിരുവനന്തപുരത്ത് മത്സരിച്ചാലും അയാൾ ജയിച്ചു വരും പാർട്ടി സമ്മേളനങ്ങളിൽ കലാപങ്ങൾ നടക്കുന്നു ശുദ്ധ കമ്മ്യൂണിസ്റ്റുകാരൊക്കെ അൻവറിന്റെ കൂടെ മുഖ്യമന്ത്രിക്കും ഒന്നും ചെയ്യാൻ കഴിയില്ല ആകെയുള്ള തന്ത്രം അൻവർ ഒരു മുസ്ലിമാണെന്ന് പറഞ്ഞു ഒറ്റപ്പെടുത്താൻ ശ്രമിക്കുക വേറെ മാർഗ്ഗമില്ല എത്ര വർഗീയത കളിച്ചാലും ഈ വിഷയത്തിൽ നിന്ന് പെട്ടെന്ന് ഊരാൻ സിപിഎമ്മിന് കഴിയില്ല എല്ലാ ജില്ലകളിലും അൻവറിനെ പോലോത്ത ഒരു എംഎൽഎ ഉണ്ടായിരുന്നുവെങ്കിൽ കേരളം സൂപ്പർ അൻവറിന്റെ എതിർ രാഷ്ട്രീയക്കാരൻ ആണെങ്കിലും അദ്ദേഹത്തോട് സ്നേഹം തോന്നുന്നു ❤

  • @RajendraNanu-k7z
    @RajendraNanu-k7z หลายเดือนก่อน

    👍👌🌹

  • @IndriadeviCn
    @IndriadeviCn หลายเดือนก่อน +3

    തർപ്പണം വച്ചു പണ്ടാരടങ്ങും

  • @rajeshp5200
    @rajeshp5200 หลายเดือนก่อน +4

    അൻവറിന് മാന്യതയില്ലെന്ന് പറഞ്ഞ CPM❤

  • @AnilKumar-n7g9e
    @AnilKumar-n7g9e หลายเดือนก่อน +7

    എന്റെ വക്കീലേ....ഈ രാഹുൽ ഗാന്ധി "സർവ്വാദരണീയ"നാണെന്ന് പറയാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു 😅😅😅

    • @narayanankuttyk1246
      @narayanankuttyk1246 หลายเดือนก่อน

      😂

    • @kishorb1836
      @kishorb1836 หลายเดือนก่อน +2

      മോദിയും അമിട്ടുമായിരിക്കും സർവ്വ ആദരണീയർ😂😂😂

  • @syedalavi6421
    @syedalavi6421 หลายเดือนก่อน +3

    Yes pinarayi period almost end

  • @kltrolls1252
    @kltrolls1252 หลายเดือนก่อน +3

    ഹാമാസോളികളുടെ കളിയാണ് എല്ലാം

  • @Gameover-e4o
    @Gameover-e4o หลายเดือนก่อน +1

    Anwar💖💖❤‍🔥❤‍🔥

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d หลายเดือนก่อน +5

    ഖലീഫറ്റിക്കുള്ള വഴി ക്രമേണ തെളിഞ്ഞു വരാൻ ഉള്ള സാധ്യത കാണു ന്നുണ്ട്. സർവശക്തനായ ദൈവത്തിന്റെ മാത്രം പിൻബലത്തിൽ ഉള്ള വിപ്ലവം ശരീ അത്തിലേക്കുള്ള വഴിയാണ്. അത്‌ ഓരോ വിശ്വസിക്കും ബാധ്യത ഉണ്ട്.

    • @Simbathelionking-so1xp
      @Simbathelionking-so1xp หลายเดือนก่อน +1

      അതിന് കേരളം വേറെ രാജ്യം അല്ലല്ലോ

    • @johnymj5612
      @johnymj5612 หลายเดือนก่อน +1

      ഖിലഫത്താണോ ലക്ഷ്യം?

    • @abduaarattuveedan
      @abduaarattuveedan หลายเดือนก่อน

      ശരീഅത്തല്ല തെറ്റീഅത്ത്

    • @Thillai37
      @Thillai37 หลายเดือนก่อน

      1921 alla ...innu😊

    • @basheeramanath7971
      @basheeramanath7971 หลายเดือนก่อน

      തനിക്കൊന്നും വേറെ പണിയില്ലേ?

  • @Kartsur-vu6ef
    @Kartsur-vu6ef หลายเดือนก่อน

    ഒരു പുന:പ്രതിഷ്ഠ തന്നെയായിരിക്കണം ലക്ഷ്യം

  • @STORYMANIA-l7d
    @STORYMANIA-l7d หลายเดือนก่อน

    എല്ല് നാവിൽ ഒരുത്തനുമില്ലല്ലൊ...
    ആ പറയു...

  • @ramashramash6935
    @ramashramash6935 หลายเดือนก่อน

    അൻവർ കാരാട്ട്. ജലീൽ. ഇതാണ് കേരളം കാണേണ്ടത്