@@rinshadpoppins7219 ഏറ്റവും കൂടുതൽ ഡ്യൂപ്പ് മണിചേട്ടനല്ല മോഹൻലാലിന് ആണെന്ന് പറയുന്നതിനോ....വിവരദോഷി ആണല്ലേ.... വീട്ടിൽ തന്നെ ഉണ്ടോ മണി ചേട്ടന്റെ പകർപ്പ് ഒരു പത്തെണ്ണം എടുക്കാൻ
മണി ചേട്ടന് മരണം ഇല്ല എന്ന് ഇതൊക്കെ കാണുമ്പോയാണ് അറിയുന്നത് സിനിമയിൽ ഏതു നടൻ മരിച്ചാലും മണി ചേട്ടനെ പോലെ സാമ്യവും രൂപവും ഉണ്ടാവില്ല അത് കൊണ്ടാണ് മരിച്ചു മണ്ണായിട്ടും മണി ചേട്ടനെ പോലെ എത്ര പേരെ ആണ് കാണുന്നത് അത്രക്ക് മലയാളികളുടെ മനസ്സിൽ മരിച്ചട്ടില്ലാതെ നടനാണ് നമ്മുടെ കലാഭവൻ മണി ചേട്ടൻ 😔
ഇന്ന് രഞ്ജുവിന്റെ പാട്ടുകേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ചേട്ടൻ നമ്മളെ വിട്ടുപോയാട്ടില്ല നമ്മുടെ ചേട്ടൻ ഇന്നും രഞ്ജുവിൽ ജീവിക്കുന്നു ദൈവം എത്ര വലിയവനാണ് 🙏
കാലമെത്ര കഴിഞ്ഞാലും മലയാളികൾ എവിടെയെങ്കിലും വെച്ചു ഈ ശബ്ദം കേൾക്കുമ്പോൾ മനസ്സ് ഒന്ന് വിങ്ങും കണ്ണു ഒന്ന് നനയും.. ഈ അതുല്യ നടന്റെ മാത്രം ഒരു പ്രത്യേകത.. മണി ചേട്ടനെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് മണിച്ചേട്ടന്റെ മരണത്തോട് കൂടിയാണ്...
താഴെ തട്ടിൽ നിന്നും വന്ന് എല്ലാവരുടെയും മനസ്സ് കീഴടക്കിയ മണി ചേട്ടൻ . മണി ചേട്ടന്റെ രൂപത്തിൽ ജീവിക്കുന്ന കുറെ കലാകാരന്മാർ. വേറെ ഒരു സിനിമ നടനും ഉണ്ടാവില്ല ഉണ്ടാവില്ല ഇങ്ങനെ അനുകരിക്കുന്നവർ , അത്രയും കലാകാരമാർ ജീവിക്കുന്നുണ്ട് മണിച്ചേട്ടന്റെ രൂപത്തിലൂടെയും പാട്ടിലൂടെയും🤍🙌
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
😎Lyrics 😎 തങ്കം മണക്കില്ല തവളക്ക് പല്ലില്ല തെക്കേലെ മൂസക്ക രണ്ടു പല്ല് ഉറിക്കുതട്ടില് ഉപ്പുമുളക്കില്ല ഉലകിലെ മായങ്ങൾക്കറ്റം ഇല്ല ഉത്രാടത്തിൽ വന്ന പത്രാളം കാരണം ഇക്കൊല്ലം പെരുന്നാൾ വൈകി വന്നേ ഉണ്ണിക്കു പമ്പരം ചോദ്യത്തിനുത്തരം ഇത്താക്ക് നല്ലൊരു പാദസരം സാമ്പ്രാണി ചേർത്താലും പാലിൽ നനച്ചാലും ഉള്ളിയുടെ ഗന്ധം കുറയുകയില്ല കണ്ടെത്തി കിടക്കണ മുണ്ടത്തി പരലിന് മൂക്കത്ത് മുന്നാഴി നെയ്യ് കണ്ടു പാലിന് കൈപ്പില്ലാ പഴഞ്ചൊല്ലിൽ പതിരില്ല പച്ചോല പാമ്പിന് പത്തിയില്ല കുതിരക്ക് കൊമ്പില്ല മുതിരക്ക് മധുരല്ല കൊക്ക് കാണാത്ത കുളങ്ങൾ ഇല്ല ചക്കിക്ക് ചക്കര ചക്കിന് കൊപ്പര കൂട്ടാൻ കലത്തില് കൂനൻ ചെമ്മീൻ വിദ്വാനുവീബില്ല വിദ്യക്കള വില്ല വീണയിൽ മീട്ടാത്ത രാഗം ഇല്ല പപ്പടം കായ്ക്കില്ല ചൂടില്ല തീയില്ല ചുക്ക് ചേരാത്ത കഷായം ഇല്ല പ്ലാവിന് മുള്ളില്ല പാലക്ക് ഉറപ്പില്ല പച്ച മീൻ തിന്നാത്ത പൂച്ച ഇല്ല മൂക്കില്ല ഗ്രാം ഇല്ല മുകിൽ ഇല്ലാ മഴയില്ല പൂക്കാത്ത കാക്കും മരങ്ങളില്ല കസ്തൂരി മഞ്ഞൾ കറിക്ക് വേണ്ട ചെറു മുതലക്ക് നീന്താൻ പഠിപ്പ് വേണ്ട തോക്കിൻ നടപ്പില്ല തെങ്ങ് ചതിക്കില്ല തീയിൽ കുരുത്തത് വാടുകില്ല മുല്ലയ്ക്ക് തേനില്ല മുരിക്കിന് പഴം ഇല്ല മുറ്റത്തെ ചൊല്ലിന് തുമ്പും ഇല്ല ഞായറ് തന്നതോ തിങ്കള് തന്നതോ ഞാവൽ പൂ ഒന്നിന്റെ സ്വർണ്ണനിറം കൊല്ലത്ത് തെയ്യാട്ടം കണ്ണൂര് തിറയാട്ടം വടക്കേലെ പാത്തൂന് വാൽ കണ്ണാട്ടം കല്ലായി കായലിൽ കർക്കിടകം വന്നാൽ നാലുകാൽ പെണ്ണിന് നല്ലൊരു ആട്ടം മകരത്തിൽ മഴയില്ല മഞ്ഞിനെ ചൂടില്ല മലയാളി പെണ്ണ് ഓളം നല്ലതല്ല വെള്ളിക്കും വെള്ളക്കും ഓരഴക് എന്റെ എണ്ണക്കറുമ്പി ക്ക് 100n അഴക് സുറുമകളെന്തിനു മൈലാഞ്ചി എന്തിനു പൊന്നിന്കുടത്തിനു പൊട്ടെന്തിന്....
ശബ്ദവും ഭാവവും എല്ലാം മണിച്ചേട്ടനെ ഓർമ്മിപ്പിക്കുന്നു. ദൈവം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടവരെ പെട്ടന്ന് അങ്ങോട്ട് വിളിക്കും. നമ്മുടെ മണിച്ചേട്ടനേയും ദൈവത്തിന് ഒത്തിരി ഇഷ്ടമായിക്കാണും.
Enna varigal nu purila aana semma vivbe aguthu...... 💃🕺💃🕺💃🕺💃🕺மிகவும் அருமையான பாடல் நன்றி தோழர்....... ❤❤❤❤ வரிகள் புரியவில்லை ஆனால் கேக்க ஆசையாக இருக்கிறது..... 🕺💃💃🕺💃🕺💃💃💃🕺💃🕺
മരിച്ചിട്ടും ഇത്രയധികം മുഴങ്ങികേൾക്കുന്ന മറ്റൊരു നടന്നുമില്ല....
മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടൻ 💕💕💕
Sathym
Sathyava.....😭
മണി ചേട്ടൻ എന്നും ഉയിർ ❤❤❤❤🌹🌹🌹🌹
❤❤❤
Yes 👍
Renju chalakkudy മണിചേട്ടനെ ഇത്രയധികം ബഹുമാനിച്ച മികച്ചരീതിയിൽ അവതരിപ്പിക്കുന്ന കലാകാരൻ
നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs
നടന്മാരിൽ ഏറ്റവും കൂടുതൽ ഡ്യൂപ് ഉള്ളത് മണിചേട്ടനാണ്🥰
Miss you മണി ചേട്ടാ...😢😢
അല്ല.... അത് മോഹൻലാലിന് ആണ്....
@@sagarmediakidangannur1351 ഒന്ന് പോടോ
@@rinshadpoppins7219അതിന് തന്റെ വീട്ടിൽ ആണോ നിൽക്കുന്നത് ഞാൻ.
@@sagarmediakidangannur1351 എന്റെ വീട്ടിൽ ആയിരുന്നേൽ പറയാൻ നിൽക്കില്ലല്ലോ അടിച്ച് ഓടിക്കില്ലായിരുന്നോ 🤣😂
@@rinshadpoppins7219 ഏറ്റവും കൂടുതൽ ഡ്യൂപ്പ് മണിചേട്ടനല്ല മോഹൻലാലിന് ആണെന്ന് പറയുന്നതിനോ....വിവരദോഷി ആണല്ലേ.... വീട്ടിൽ തന്നെ ഉണ്ടോ മണി ചേട്ടന്റെ പകർപ്പ് ഒരു പത്തെണ്ണം എടുക്കാൻ
തന്റെ ശബ്ദം ഇതുപോലുള്ള കലാകാരന്മാർക്ക് നല്കിയിട്ടാണ് മണിചേട്ടൻ പോയത് 😍
മണി ചേട്ടന് മരണം ഇല്ല എന്ന് ഇതൊക്കെ കാണുമ്പോയാണ് അറിയുന്നത് സിനിമയിൽ ഏതു നടൻ മരിച്ചാലും മണി ചേട്ടനെ പോലെ സാമ്യവും രൂപവും ഉണ്ടാവില്ല അത് കൊണ്ടാണ് മരിച്ചു മണ്ണായിട്ടും മണി ചേട്ടനെ പോലെ എത്ര പേരെ ആണ് കാണുന്നത് അത്രക്ക് മലയാളികളുടെ മനസ്സിൽ മരിച്ചട്ടില്ലാതെ നടനാണ് നമ്മുടെ കലാഭവൻ മണി ചേട്ടൻ 😔
Mani❤️ചേട്ടന്റെ face cut and sound ❤️
ഇങ്ങനെ ഉള്ള കലാകാരൻ മാരിലൂടെ മണി ചേട്ടൻ ഇന്നും ജീവിച്ചിരിക്കുന്നു 🤗🤗🤗
A
@@c.yugandharchinthirla9455😊
ഇതാര് മണിച്ചേട്ടന്റെ അവതാരമോ
മണി ചേട്ടൻ നിന്നു പാടുന്ന പോലെ ❤ ഇന്നും ജീവിക്കുന്നു ചേട്ടന്റെ പാട്ടുകളിലൂടെ ❣️
ചേട്ടൻ pwoli ആയിരിന്നു... ഞൻ ടീവിയിൽ കണ്ടപ്പോൾ വളരെ ഇഷ്ട്ടപെട്ടു. മണി ചേട്ടനെ ഓർത്തു..... 👌🏻
മറക്കില്ല മണിനാദം 🙏🙏🙏രഞ്ജു ചേട്ടന് മണിച്ചേട്ടന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏
മണി ചേട്ടന്റെ അതെ ശബ്ദം ആയി തോന്നിയത് എനിക്ക് മാത്രമാണോ? ❤️✨️
❤️മണി ചേട്ടൻ ❤️
Padachone sathyathil njan manichettande munnethey veedio ittadan enn karudi.
💓🙏☺🌹
Sathyam
മണിച്ചേട്ടന്റെ അതെ ശബ്ദം ❤️
@@aashimedia1565 yes❤️
ഇന്ന് രഞ്ജുവിന്റെ പാട്ടുകേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ചേട്ടൻ നമ്മളെ വിട്ടുപോയാട്ടില്ല നമ്മുടെ ചേട്ടൻ ഇന്നും രഞ്ജുവിൽ ജീവിക്കുന്നു ദൈവം എത്ര വലിയവനാണ് 🙏
കാലമെത്ര കഴിഞ്ഞാലും മലയാളികൾ എവിടെയെങ്കിലും വെച്ചു ഈ ശബ്ദം കേൾക്കുമ്പോൾ മനസ്സ് ഒന്ന് വിങ്ങും കണ്ണു ഒന്ന് നനയും..
ഈ അതുല്യ നടന്റെ മാത്രം ഒരു പ്രത്യേകത..
മണി ചേട്ടനെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് മണിച്ചേട്ടന്റെ മരണത്തോട് കൂടിയാണ്...
മണി ചേട്ടൻ വന്നത് പോലൊ തോന്നി. 🥲🥲
താഴെ തട്ടിൽ നിന്നും വന്ന് എല്ലാവരുടെയും മനസ്സ് കീഴടക്കിയ മണി ചേട്ടൻ . മണി ചേട്ടന്റെ രൂപത്തിൽ ജീവിക്കുന്ന കുറെ കലാകാരന്മാർ. വേറെ ഒരു സിനിമ നടനും ഉണ്ടാവില്ല ഉണ്ടാവില്ല ഇങ്ങനെ അനുകരിക്കുന്നവർ , അത്രയും കലാകാരമാർ ജീവിക്കുന്നുണ്ട് മണിച്ചേട്ടന്റെ രൂപത്തിലൂടെയും പാട്ടിലൂടെയും🤍🙌
ഇത് മണിയുടെ പുനർജന്മം ആണ് .... 😊
മണിച്ചേട്ടന്റെ ഓർമ്മകൾ 😥😥
കണ്ണടച്ചു കേൾക്കുമ്പോൾ ശെരിക്കും മണി ചേട്ടൻ തന്നെ ❤❤
Kannu thuranna thanne manichettan aahn❤️
കണ്ണ് തുറന്നു കേൾക്കുമ്പോഴും മണി ചേട്ടൻ തന്നെയാ
Kann turannaalum manichetan tanne
ആ രൂപം കാണുമ്പോൾ തന്നെ 😢😢
കണ്ണ് നടക്കാതെ കേട്ടാലും കണ്ടാലും മണി ചേട്ടൻ തന്നെ 🥰
മറക്കില്ലൊരിക്കലും മണിനാദം ഇതുപോലെ ഉള്ളവരുടെ ശബ്ദത്തിൽ മണിച്ചേട്ടൻ ഇനിയും ജീവിക്കും 😘😘😘
സൂപ്പർ ഒന്നും പറയാനില്ല മണി ചേട്ടൻ തിരിച്ചു വന്നപോലെ 👍👍👍👍👍👍
മറക്കില്ല ഒരിക്കലും മണി ചേട്ടനെ മിസ്സ് യു മണി ചേട്ടാ 😢😢😢😢😢🌹🌹🌹🌹
🙏🙏🙏🙏മരിക്കാത്ത ഓർമകളുമായി ഇപ്പോളും ഓരോ മലയാളിയുടെ മനസിലും ജീവിക്കുന്നു മണിച്ചേട്ടൻ 😪😪😪
Hi
Miss uu manichettaaa😘😢
ഇന്നും ഞങ്ങളെ വിട്ട് പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല മണിച്ചേട്ടാ 🥰🥰🥰🥰
MISS U KALABAVAN MANI SIR ഇത് കേട്ടപ്പോൾ അതേഹത്തെ വീണ്ടും ഓർമ വന്നു 🙏🙏🙏😥😥😥😥😥😥😥
മലയാളി ഉള്ളകാലം വരെ മണിച്ചേട്ടൻ എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കും..... ❤
മനസ്സിൽ നിന്നും മായാത്ത മുഖം മണിചേട്ടൻ 😔😔😔😔💔
മണിച്ചേട്ടൻ അന്നും ഇന്നും എന്നും മലയാളിയുടെ മനസ്സിൽ മായാത്ത മണിരക്തനം 🔥🔥🔥🔥
*ഇദ്ദേഹത്തിന്റെ പ്രോഗ്രാം നേരിട്ട് കണ്ടിട്ടുണ്ട് 😍ഹൊ കുളിരു കോരും,,, മണിച്ചേട്ടൻ വന്നൊന്ന് തോന്നിപോകും 👍🏼*
പാട്ട് കേട്ടപ്പോൾ മണിച്ചേട്ടനെ❤ വല്ലാതെ മിസ്സ് 😢ചെയ്തു 😢
Manichettanu maranamilla....itupolulla kalakaranmariloode adheham ippozhum jeevikkunnu🙏❤️❤️
മണിച്ചേട്ടന് പകരം വെക്കാൻ.... മാറ്റാരുമില്ല.... എത്രയോ സത്യം
ഇനി സിനിമയിലേക്ക് വരൂ...ഞങ്ങൾക്ക് ഞങ്ങൾക്ക് മനിചെട്ടന്റെ വേർപാട് കുറച്ചൊക്കെ ഒഴിവാകാൻ കഴിയും .....തീർച്ച
മണിച്ചേട്ടൻ ♥️♥️♥️♥️ ഒരിക്കലും മരണമില്ല അദ്ദേഹത്തിന് ♥️
എന്റെ പൊന്നു ചേട്ടാ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏🙏
1:29 സുറുമകളെന്തിന് മൈലാഞ്ചിയെന്തിന്.....
പൊന്നുംകുടത്തിന് പൊട്ടെന്തിന്....
- Niharika
മണിച്ചേട്ടൻ എന്നും ഒരു നോവ് തന്നെയാണ് 😔
ഒരുപാട് അപരന്മാറിലൂടെ ജനങ്ങളുടെ മനസ്സിൽ ഇന്നും ജീവിവിക്കുന്ന ഏക കലാകാരൻ നമ്മുടെ സ്വന്തം മണിച്ചേട്ടൻ 💪💪❤️❤️
അല്ല മക്കളെ മണിയേട്ടൻ മരണപെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു വിശ്വാസം വരുന്നില്ല മറക്കാനും കഴിയുന്നില്ല ❤️❤️❤️❤️❤️😭😭😭
പൊന്നോ സമ്മതിച്ചു...മണിമുത്ത് തന്നെ...❤️❤️❤️❤️❤️
മണിച്ചേട്ടനെ അനുകരിക്കുകയല്ല മണിച്ചേട്ടനായിട്ട് ജീവിക്കുകയാണ്
👌🏻👌🏻👌🏻👌🏻👏👏👏👍👍👍♥💕
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
Mani chetaaaaaaaaaa 🙏🙏🙏🙏🙏🙏🙏u always remains in our heart♥️♥️♥️♥️♥️u still alive, legend of music,🙏🙏🙏🙏🙏🙏
😎Lyrics 😎
തങ്കം മണക്കില്ല തവളക്ക് പല്ലില്ല തെക്കേലെ മൂസക്ക രണ്ടു പല്ല്
ഉറിക്കുതട്ടില് ഉപ്പുമുളക്കില്ല ഉലകിലെ മായങ്ങൾക്കറ്റം ഇല്ല
ഉത്രാടത്തിൽ വന്ന പത്രാളം കാരണം ഇക്കൊല്ലം പെരുന്നാൾ വൈകി വന്നേ ഉണ്ണിക്കു പമ്പരം ചോദ്യത്തിനുത്തരം ഇത്താക്ക് നല്ലൊരു പാദസരം
സാമ്പ്രാണി ചേർത്താലും പാലിൽ നനച്ചാലും ഉള്ളിയുടെ ഗന്ധം കുറയുകയില്ല
കണ്ടെത്തി കിടക്കണ മുണ്ടത്തി പരലിന് മൂക്കത്ത് മുന്നാഴി നെയ്യ് കണ്ടു
പാലിന് കൈപ്പില്ലാ പഴഞ്ചൊല്ലിൽ പതിരില്ല പച്ചോല പാമ്പിന് പത്തിയില്ല
കുതിരക്ക് കൊമ്പില്ല മുതിരക്ക് മധുരല്ല കൊക്ക് കാണാത്ത കുളങ്ങൾ ഇല്ല
ചക്കിക്ക് ചക്കര ചക്കിന് കൊപ്പര കൂട്ടാൻ കലത്തില് കൂനൻ ചെമ്മീൻ
വിദ്വാനുവീബില്ല വിദ്യക്കള വില്ല വീണയിൽ മീട്ടാത്ത രാഗം ഇല്ല
പപ്പടം കായ്ക്കില്ല ചൂടില്ല തീയില്ല ചുക്ക് ചേരാത്ത കഷായം ഇല്ല
പ്ലാവിന് മുള്ളില്ല പാലക്ക് ഉറപ്പില്ല പച്ച മീൻ തിന്നാത്ത പൂച്ച ഇല്ല
മൂക്കില്ല ഗ്രാം ഇല്ല മുകിൽ ഇല്ലാ മഴയില്ല പൂക്കാത്ത കാക്കും മരങ്ങളില്ല
കസ്തൂരി മഞ്ഞൾ കറിക്ക് വേണ്ട ചെറു മുതലക്ക് നീന്താൻ പഠിപ്പ് വേണ്ട
തോക്കിൻ നടപ്പില്ല തെങ്ങ് ചതിക്കില്ല തീയിൽ കുരുത്തത് വാടുകില്ല
മുല്ലയ്ക്ക് തേനില്ല മുരിക്കിന് പഴം ഇല്ല മുറ്റത്തെ ചൊല്ലിന് തുമ്പും ഇല്ല
ഞായറ് തന്നതോ തിങ്കള് തന്നതോ ഞാവൽ പൂ ഒന്നിന്റെ സ്വർണ്ണനിറം
കൊല്ലത്ത് തെയ്യാട്ടം കണ്ണൂര് തിറയാട്ടം വടക്കേലെ പാത്തൂന് വാൽ കണ്ണാട്ടം
കല്ലായി കായലിൽ കർക്കിടകം വന്നാൽ നാലുകാൽ പെണ്ണിന് നല്ലൊരു ആട്ടം
മകരത്തിൽ മഴയില്ല മഞ്ഞിനെ ചൂടില്ല മലയാളി പെണ്ണ് ഓളം നല്ലതല്ല
വെള്ളിക്കും വെള്ളക്കും ഓരഴക് എന്റെ എണ്ണക്കറുമ്പി ക്ക് 100n അഴക്
സുറുമകളെന്തിനു മൈലാഞ്ചി എന്തിനു
പൊന്നിന്കുടത്തിനു പൊട്ടെന്തിന്....
Thank you bro, nee mwuth ahda, searched alot for this
😨😨🙏🙏🙏 hard work
❤
🙏🙏🙏
❤
Manichettan fan ❤️
മണി ചേട്ടന്റെ ശബ്ദമാണ് ചേട്ടന് കിട്ടിയത് miss you Mani chetta😭
മണ്ണിച്ചേട്ടൻ 😭♥️♥️♥️♥️👍
മണി ചേട്ടൻ വീണ്ടും മുന്നിൽ എത്തിയത് പോലെ 😰
രഞ്ജു ചേട്ടാ.... ❤❤❤സൂപ്പർ 🤗
മണി ചേട്ടൻ ഉയിർ 💕💕💕💕💕💕💕
സൂപ്പർ ❤️❤️ചക്കരെ 😘ദൈവം മോനെ അനുഗ്രഹിക്കും. ഉറപ്പായിട്ടും 👍🏻👍🏻👍🏻👍🏻🥰
മണിച്ചേട്ടന്റെ ആത്മാവ് ഇതുപോലുള്ള കലാകാരൻമാരിൽ ജീവിക്കുന്നു
👍👍👍😍❤️❤️❤️സത്യം പറയാലോ മണിച്ചേട്ടന്റെ അതേ വോയിസ് സൂപ്പർ
വിട വാങ്ങി ഇത്രയും വർഷത്തിന് ശേഷവും ഒരു പാട്ടോ ഫിഗറോ ഇത്രയും ആഘോഷിക്കപ്പെടണം എങ്കിൽ പേര് കലാഭവൻ മണിയെന്നാവണം 🙏🙏🙏🙏
ശബ്ദവും ഭാവവും എല്ലാം മണിച്ചേട്ടനെ ഓർമ്മിപ്പിക്കുന്നു. ദൈവം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടവരെ പെട്ടന്ന് അങ്ങോട്ട് വിളിക്കും. നമ്മുടെ മണിച്ചേട്ടനേയും ദൈവത്തിന് ഒത്തിരി ഇഷ്ടമായിക്കാണും.
അയ്യോ മണിച്ചേട്ടൻ തിരിച്ചു വന്നു
അല്ലാഹുവേ എന്റെ നല്ലവരായ ഹൈന്ദവ കുട്ടുകാർ ക് ദീർഘായുസ് നൽകണേ
പുള്ളി ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ ഉള്ള ഓളം ഓർക്കാൻ കൂടെ വയ്യ 🔥🔥
Miss youh mani chetta🥺❤️
മണിച്ചേട്ടൻ 😪😪😪😪😪😪... പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
My fvrt singer vineeth ettan karthik ❤️🥰
മണിചേട്ടന്റെ പാട്ടുകൾ എപ്പോ കേട്ടാലും മനസിൽ ഒരു തേങ്ങലാണ് 😢😢😢😢miss you മണിചേട്ട 😢😢😢😢😢😢😢😢
I'm tamilan i love kalabavan Mani yetan ❤ and missed 😢
മണിച്ചേട്ടന്റെ ശെരിക്കും ശബ്ദം. ഒരുപാട് miss ചെയ്യുന്നു ആ ശബ്ദം..
Ranju chetta superb😍😍🔥🔥Miss You Manichetta😢😢😔😔😍😍❤️❤️
மிக அருமை வாழ்த்துக்கள்
𝙈𝙖𝙣𝙞 𝙘𝙝𝙚𝙩𝙩𝙖𝙣 ❤️😥
മണി ചേട്ടൻ ❤❤❤❤❤one and only❤❤❤❤mani chettan
ചേട്ടൻ അടിപൊളി 👍👍
Enna varigal nu purila aana semma vivbe aguthu...... 💃🕺💃🕺💃🕺💃🕺மிகவும் அருமையான பாடல் நன்றி தோழர்....... ❤❤❤❤ வரிகள் புரியவில்லை ஆனால் கேக்க ஆசையாக இருக்கிறது..... 🕺💃💃🕺💃🕺💃💃💃🕺💃🕺
ഉഷാറ്.... ശെരിക്കും മണിച്ചേട്ടൻ തന്നെ.... 💥💥💥ഒന്നിനൊന്ന് മെച്ചം
Pettenn kndappo enikk mnichettaneppoleythonni look sound 🥰🥰
അയൽകാരൻ ചാലക്കുടി ക്കാരൻ... അന്തസ്സ് 😍😍😍😍😍
*Insta യിൽ കണ്ട് വന്ന *ലെ ഞാൻ.. 😍❤️*
Manichettane orma vannu 🥺😭
ഈ വൃശ്ചികത്തിനു അയ്യപ്പന്റെ പാട്ടുകൾ ഇറക്കണം ചേട്ടൻ🙏 ഒരുപാട് മിസ് ചെയ്യുന്നത് അതാണ്. മണി ചേട്ടന് വേണ്ടി വരികൾ എഴുതിയവരെ കൊണ്ട് തന്നെ എഴുതിപ്പിക്കണം
Orea polea ulea mugam orea polea ilea sound.😢❤
മണി ചേട്ടൻ പാടുന്ന പോലെ👌👌👌👍👍👍
മണി ചേട്ടൻ പാടുന്ന പോലെ തോന്നി
ഒരിക്കലും മരിച്ചിട്ടില്ല ഈ ശബ്‌ദം
മാസ്മരികം.. ഓർമകളിലൂടെ ഒരു തേരോട്ടം. M😘😘😭😭😭. Feeeeell💐
Sharikkum manichettan vannu ninnu chettaniloodey paadunnapoley thoonni🥰🥰🥰🥰🥰
Mani😍😍
Adipoli mnichettan padunna pole inddd
2024 Oct.ൽ കാണുന്നു വരുണ്ടോ😊
00:45 waaau💞
മണിച്ചേട്ടൻ തന്നെയാണ് ❤️
അടിപൊളി ❤❤
മണി ചേട്ടൻ ♥️ രഞ്ജു ചാലക്കുടി ♥️🔥
25 time kandu
super chettan😘😘😘
ഈ കലാകാരന്റെ ശിഷ്യനാകാൻ പറ്റിയത് വലിയ ഭാഗമായിട്ട് കാണുന്നു
മണിച്ചേട്ടൻ ❤️❤️വാക്കുകൾക്കു അപ്പുറം ❤️
Kiddu
Poli❤️
ശരികും മണിചേട്ടൻ ശബാദം❤❤❤❤❤❤❤❤❤😭😭😭😭😭😭😭😭😭😭😭😭😭💔
Nte manichettanu thulyam manichettan maathram😘😘😘
എന്താ പറയുക 🙏🙏🙏
Oh amazing
Semma song
Remembering kalabavan mani ❤