നല്ല ഒരു ഹൈ ക്ലാസ് ഫിഗർ ഷോ സൂപ്പർ കുടുംബം വേദിയിൽ | "SUPER കുടുംബം"

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 111

  • @salmanzaban7119
    @salmanzaban7119 2 ปีที่แล้ว +52

    മലയാളികളുടെ തീരാ നൊമ്പരം മണിച്ചേട്ടൻ ഇല്ല അയാൾ മരിച്ചിട്ടില്ല ജീവിക്കുന്നു ഇവരിലൂടെ 💯💖

  • @brothersgallery
    @brothersgallery 2 ปีที่แล้ว +252

    മണിച്ചേട്ടന് വേണ്ടി മാറ്റിവെച്ച സിനിമയോ കഥയോ ഉണ്ടെങ്കിൽ രഞ്ജിത്തേട്ടനെ വെച്ചു ചെയ്യണേ....അത്ര perfecta...ഓരോ ചലനവും....മണിച്ചേട്ടൻ പോയിട്ടില്ല ന്ന് ആശ്വസിപ്പിക്കാനുള്ള ഒരു പുനർജ്ജന്മം...😢

  • @augustinmathew8398
    @augustinmathew8398 2 ปีที่แล้ว +82

    പാടിയപ്പോൾ എന്റെ ദേഹം കോരിതാരിച്ചു
    മറക്കില്ല മണി ചേട്ടാ ♥️

  • @navniyanaveen6810
    @navniyanaveen6810 2 ปีที่แล้ว +53

    രെഞ്ചു വേറെ ലെവൽ 🔥മണിച്ചേട്ടൻ ഉയിർ ❤❤❤

  • @ra_mi3375
    @ra_mi3375 2 ปีที่แล้ว +13

    ഇത്രയും അപരന്മാരുള്ള വേറെ ഒരു നടൻ മലയാള സിനിമയിൽ ഇല്ല

  • @asharatheesh6348
    @asharatheesh6348 2 ปีที่แล้ว +95

    മണിച്ചേട്ടൻ മരിച്ചിട്ടില്ല ആരിൽ കൂടി ഒക്കെയോ കാണുന്നു സന്തോഷം 🙏🏻

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 ปีที่แล้ว +2

      It's true 👍 onnu thirichu vannirunnengil ennu palaposhum thonnarundu 😢

    • @maradonarafi
      @maradonarafi 2 ปีที่แล้ว +3

      ദൈവം വലിയവനാണ് ഇതിഹാസത്തെ ദൈവം തിരിച്ചു വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ദൈവം ഒരുപാട് അടയാളങ്ങൾ ഭൂമിയിൽ ജനങൾക്ക് കൊടുത്തു തിരിച്ചു വിളിച്ചു 🤲

    • @maradonarafi
      @maradonarafi 2 ปีที่แล้ว +2

      @@vijayalakshmijayaram6710 ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല. ♥️

  • @nasarmanumanu9973
    @nasarmanumanu9973 2 ปีที่แล้ว +20

    രഞ്ജിത്ത്. മണി 🥰🥰🥰

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +6

    Manichettan നമ്മളെ വിട്ട് പോയിട്ടില്ല...ജീവിക്കുന്നു...iddehattiloode...🥰❤👍

  • @aishafathzz6899
    @aishafathzz6899 2 ปีที่แล้ว +93

    മണിച്ചേട്ടന്റെ അതെ മുഖം കണ്ടപ്പോ നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ 😒😒😒

  • @filmpetti1768
    @filmpetti1768 2 ปีที่แล้ว +6

    രഞ്ജിത്ത് ഏട്ടാ thanks ❤
    ഞങ്ങടെ മണിച്ചേട്ടനെ വീണ്ടും ഇങ്ങനെ തരുന്നതിനു

  • @manojmanu1373
    @manojmanu1373 2 ปีที่แล้ว +43

    🥰 മണിനാദം ഉയീർ🥰ചാലക്കുടി രഞ്ചൂസ്🥰

  • @harilalakku2459
    @harilalakku2459 2 ปีที่แล้ว +12

    മറക്കില്ല മണിച്ചേട്ടാ ഒരിക്കലും 💔

  • @കാരക്കൂട്ടിൽദാസൻ-പ4ഹ

    കണ്ണ് തുടച്ചിട്ടും നനഞ്ഞു കൊണ്ടേയിരിക്കാ..... മണിച്ചേട്ടാ 😥😥😥

  • @ശംഖൊലി
    @ശംഖൊലി 2 ปีที่แล้ว +5

    മണിച്ചെട്ടൻ്റെ ഓർമ്മ...സങ്കടം വന്നു,...ഒന്ന് കാണാൻ കൊതിയാവുന്നു.

  • @chithraunni3667
    @chithraunni3667 2 ปีที่แล้ว +30

    മണിച്ചേട്ടൻ 💞💞💞

  • @jeevanks8945
    @jeevanks8945 2 ปีที่แล้ว +8

    മണിച്ചേട്ടൻ ഇഷ്ടം ❤❤❤

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +12

    മണിച്ചേട്ടന്റെ പുനർജന്മം 🙏

  • @athiraanoopanoop9579
    @athiraanoopanoop9579 2 ปีที่แล้ว +6

    മണിച്ചേട്ടൻ 🥰🥰🥰🥰 മരണപെട്ട ഒരു നടനെയും ഞാൻ ഓർക്കുന്നില്ല but ആരെ മറന്നാലും മണിച്ചേട്ടനെ മറക്കില്ല കഴിയില്ല

  • @rashidshan3752
    @rashidshan3752 2 ปีที่แล้ว +10

    Manichettan ❤️❤️

  • @rajendraprasadM.R
    @rajendraprasadM.R 11 หลายเดือนก่อน

    മണിച്ചേട്ടൻ ജീവിച്ചു എന്ന് തോന്നി. രഞ്ജു പൊളിച്ചു മോനെ 🙏🙏🙏

  • @sujasreyasmakeupartist.470
    @sujasreyasmakeupartist.470 2 ปีที่แล้ว +5

    Manichettanu marannamillaaa.🙏🙏🙏🙏🙏🙏😔😔😔😔😔😔😢😢😢😢❤❤❤❤❤❤

  • @sindhuashokan5526
    @sindhuashokan5526 4 หลายเดือนก่อน

    രഞ്ജു മണിമുത്ത് ❤️❤️❤️❤️❤️പൊളിച്ചു

  • @sukumarvengulam9887
    @sukumarvengulam9887 2 ปีที่แล้ว +8

    മണി ചേട്ടൻ വന്നത് പോലേ👍👍👍👍

    • @renjir2602
      @renjir2602 2 ปีที่แล้ว +1

      മണിച്ചേട്ടൻ വന്നത് പോലെ അല്ല എന്നല്ല... മണിച്ചേട്ടനാണ് ❤❤❤

  • @sarunsadoor6737
    @sarunsadoor6737 2 ปีที่แล้ว +3

    Oh!!!! Excellent.... Manichettan....❤️❤️

  • @mediatwo422
    @mediatwo422 ปีที่แล้ว +3

    Lattanea കണ്ടു ചിരിച്ചവർ ഇണ്ടോ 😂😂😂

  • @sandhyajermias6416
    @sandhyajermias6416 2 ปีที่แล้ว +11

    Manichettaa ningal oruvattam koodi oreyoruthavana koodi onnu varuvo athrayere ningale njangal ishttappedunnu

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 ปีที่แล้ว +1

      Njanum palaposhum carutharundu onnu thirichu vannirunnengil ennu 😭😭😭🙏

  • @retheeshretheeshratheesh5028
    @retheeshretheeshratheesh5028 ปีที่แล้ว

    മണിച്ചേട്ടനെ വീണ്ടും കണ്ടപോലെ. മറക്കാൻ പറ്റണില്ല. 😭😭😭

  • @aflu-ku6bc
    @aflu-ku6bc ปีที่แล้ว +1

    Ninghal sharikk mani chettante athe Poole Kanan mathram alla your voice and figure all❤️❤️❤️👍👍👍you are soo awesome

  • @shihabmuthuvattil4797
    @shihabmuthuvattil4797 2 ปีที่แล้ว +2

    Manichettan😭😭😭💕💕💕💕🥰

  • @skrsoccermalayalam751
    @skrsoccermalayalam751 2 ปีที่แล้ว +6

    മണിചേട്ടന് അങ്ങിനെ പോവാൻ കഴിയുമോ 😍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +5

    Ithraum samyatha undavumo🤗👍 Sharikum Mani chettane canunnathu pole undu. Manichettanu prakaram vekkan Manichettan mathram🙏🙏🙏🌹

  • @kunjunoolikunjunnooli8325
    @kunjunoolikunjunnooli8325 2 ปีที่แล้ว +1

    Manichettan ROOMAANJAM😍😍🤗🤗🤗

  • @sknaskna7704
    @sknaskna7704 ปีที่แล้ว +1

    മണി ചേട്ടൻ ഇനി നിങ്ങളിലൂടെ ജീവിക്കട്ടെ...👍🏻👍🏻

  • @deepukm1739
    @deepukm1739 2 ปีที่แล้ว +1

    മണിച്ചേട്ടൻ വന്ന പോലെ correct 👌👌

  • @ajithpeter7227
    @ajithpeter7227 2 ปีที่แล้ว +2

    Mani chettan...🤩

  • @jollychacko3600
    @jollychacko3600 2 ปีที่แล้ว +6

    Super performance

  • @achuponnu6219
    @achuponnu6219 2 ปีที่แล้ว +1

    Kann niranj poy🥺miss uu manichetta🥺❤️

  • @vipindas817
    @vipindas817 2 ปีที่แล้ว +1

    Ellavarum kollam manichetananu super

  • @fttworld3484
    @fttworld3484 2 ปีที่แล้ว +9

    Real business techniques... The judges earn more than who performs

  • @satheesh12345
    @satheesh12345 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി. മണി ചേട്ടൻ തന്നെ

  • @shahidmuhammed8189
    @shahidmuhammed8189 2 ปีที่แล้ว +6

    Mani chetten😔😔😔

  • @abhisheksuresh4952
    @abhisheksuresh4952 ปีที่แล้ว

    Supper ❤എല്ലാരും

  • @adhwidepv2676
    @adhwidepv2676 ปีที่แล้ว

    മണിച്ചേട്ടാ💕💕💕💕💕

  • @Ananthu7_
    @Ananthu7_ 2 ปีที่แล้ว +1

    Chalakudi renjuu 🥺👌

  • @sibinmathew8397
    @sibinmathew8397 5 หลายเดือนก่อน

    മണിചേട്ടൻ ❤❤❤❤❤❤😢

  • @fariskamal9175
    @fariskamal9175 2 ปีที่แล้ว +3

    ഇത് മണിചേട്ടൻ അല്ലെന്ന് ആരാ പറയാ 🥺❤️

  • @JeoMonchacko
    @JeoMonchacko 6 หลายเดือนก่อน

    ഫുൾ എപ്പിസോഡ്

  • @kumaranr9058
    @kumaranr9058 2 ปีที่แล้ว +4

    correcta kalab

  • @arifabik4418
    @arifabik4418 2 ปีที่แล้ว +7

    Jyolsna chechi evde

  • @sumianachu2474
    @sumianachu2474 2 ปีที่แล้ว +2

    👌😍😍❤❤

  • @rinshidarafeeque1369
    @rinshidarafeeque1369 2 ปีที่แล้ว +1

    manichettan thanny ann ❤❤❤❤

  • @mychoice228
    @mychoice228 2 ปีที่แล้ว +12

    Marichu poyappol deivam Kure aparaaare ittittipoya orea oru nadan

  • @meenathoufeek2463
    @meenathoufeek2463 2 ปีที่แล้ว +4

    മണിച്ചേട്ടൻ ♥️😭

  • @dibujohn5527
    @dibujohn5527 2 ปีที่แล้ว +1

    ..manichettan.film.kanumbol.song.kelkkumbol.eppozhum.ente.kannunirayum.

  • @harilalrajan7019
    @harilalrajan7019 2 ปีที่แล้ว +2

    മണി തന്നെ

  • @Pradeepp668
    @Pradeepp668 2 ปีที่แล้ว

    Miss you mani chetta 😞

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว

    സിത്തു ഇന്ന് mackup ഇട്ടില്ലേ

  • @lalettan6405
    @lalettan6405 2 ปีที่แล้ว +4

    Mani ettan🙏🏻❤

  • @dj_salman5709
    @dj_salman5709 2 หลายเดือนก่อน

    Bro manichettante voice kettapo chaku potti pokunnu bro 😢🥺

  • @syamkumarsasikumar5405
    @syamkumarsasikumar5405 2 ปีที่แล้ว

    renjithetta ningal muthanu

  • @farsanasiddiqi516
    @farsanasiddiqi516 2 ปีที่แล้ว

    Manichettann😍

  • @ansarcj3765
    @ansarcj3765 2 ปีที่แล้ว +1

    Mudi undaayitt polum viggg vecha ningal mass aaaanu

  • @kumaranr9058
    @kumaranr9058 2 ปีที่แล้ว +6

    correcta kalabhavan mani marichittilla ennulla namukasikam

  • @ZahrasquiteKitchen
    @ZahrasquiteKitchen 2 ปีที่แล้ว +1

    😍😍😍

  • @SiyaRachel-m5b
    @SiyaRachel-m5b หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @sreeharinanda7453
    @sreeharinanda7453 2 ปีที่แล้ว +1

    ❤😌

  • @jayakrishnan.s4056
    @jayakrishnan.s4056 2 ปีที่แล้ว +1

    🥰

  • @jomyjo2415
    @jomyjo2415 ปีที่แล้ว

    Kannu niranju❤️🥲

  • @arunpaithakkan8679
    @arunpaithakkan8679 2 ปีที่แล้ว +1

    Manichetanu maranamillla

  • @traveltranswithsajithvolgs8380
    @traveltranswithsajithvolgs8380 4 หลายเดือนก่อน

    Mani chattan ellalo epo eth kanan njan karanju mani chattanta voice kettathu

  • @vipindas3696
    @vipindas3696 2 หลายเดือนก่อน

    ഇപ്പോളത്തെ ടെക്നോളജി വച്ച് വേണമെങ്കിൽ രഞ്ജിത്തിനെ വച്ച് മണിചേട്ടനെ AI ഉപയോഗിച്ച് വീണ്ടും സിനിമയിൽ കൊണ്ട്വരാം

  • @abhijithabhiabhijithabhi1661
    @abhijithabhiabhijithabhi1661 2 ปีที่แล้ว

    😍😍😍🥰🥰🥰🥰😘😘😘😘

  • @SujithSujithkali
    @SujithSujithkali 9 หลายเดือนก่อน

    Mani chaetan athupole thanae adum

  • @aamirmusthafa9495
    @aamirmusthafa9495 2 ปีที่แล้ว +1

    Onn.kananayirunnu nerit

  • @factscorner1430
    @factscorner1430 2 หลายเดือนก่อน

    Mohanlal കൊള്ളില്ല 😢

  • @saree3431
    @saree3431 ปีที่แล้ว +1

    രഞ്ജു തടിച്ച് ബോറായി

  • @nisartv5690
    @nisartv5690 2 ปีที่แล้ว +1

    3 മത്തെ ആളെ മോഹൻലാലിന്റെ മലധ്വാരത്തിന്റെ അടുത്ത് വെക്കാൻ പോലും ആയിട്ടില്ല

  • @mc-criminal5827
    @mc-criminal5827 ปีที่แล้ว

    Manichettan❤

  • @vibinvibin2426
    @vibinvibin2426 2 ปีที่แล้ว

    😍😍😍