SAME MODEL BS 3 UNDU. 2017 MODEL.70000+KM KAZHINJU.STILL GOOD CONDITION.STILL STOCK COMPANY BATTERY 5 YEAR KAZHINJU.EPOZHUM FIRST CLICKIL START annu. 55-60 MILEAGE UNDU. AND KIDDU PERFORMANCE. TOUCHED 105KM TOP SPEED.
2016.ജൂൺ. ജൂലൈ മോഡൽ.1.8. Lakh km റണ്ണിംഗ്. വിശ്വസിക്കില്ല അല്ലെയ്. നല്ല ലോഡും വെച്ചു കുറേക്കാലം ഓടി. കംപ്ലയിന്റ് ഒണ്ടു ഒന്നഒന്നായി റെഡിയാക്കുന്നു. ഇനിയും ഹെഡ് ബോർ work ഒണ്ടു 45. Mielage ഇപ്പോഴും കിട്ടുന്നു ഹൈവേ 50.
I am using 2017 model access 125 (second hand). mileage tested in economy in normal+city use 57 kmpl Avg mileage above 50 km/hr is 52 kmpl. Back wheel katta type aan change cheyyaan aayi . Change cheith normal type wheel use cheyyaanenkil mileage iniyum kittumennaan suzuki service center il ninn paranj.
കയ്യിലിരുപ്പ്...അല്ലാതെ എന്ത്....2കൊല്ലം ആയി bs 6.... നല്ല മൈലേജ്.....കോഴിക്കോട് ernakulam മാസം 2 ട്രിപ്പ്.... 24600 ഓടി....കൃത്യമായ സർവീസ് ചെയ്ത് rough use ഇല്ലാതെ കൊണ്ട് നടന്നാൽ..... ഇവനെ compete ചെയ്യാൻ ആരും ഇല്ല
ഒരു വർഷത്തിനു മുമ്പ് തന്നെ സ്റ്റാർട്ടിങ് പ്രശ്നം വണ്ടി സെൽഫ് സ്റ്റാർട്ട് ആവുന്നില്ല ബാറ്ററിയുടെ പ്രശ്നമായിരുന്നു കമ്പനി തന്ന ബാറ്ററി ആയുസ്സ് തീരെ കുറവായിരുന്നു പുതിയ ബാറ്ററി പൈസ കൊടുത്തു ഇപ്പോൾ പ്രശ്നമില്ല
Feul option പെട്രോൾ ഒരു ലിറ്ററിൽ കറയാൻ പാടില്ല അപ്പോൾ പ്രോബ്ലം ഉണ്ടാവില്ല. നല്ല മൈലേജ്, Classic Look, ഏത് പ്രായക്കാർക്ക് യോജിച്ചത്, മുമ്പ് ബേറ്ററി കബ്ളൈന്റ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വരുന്നത് ബോറ്ററി പവർ ഉളളതാണ്
@@shafzz6486 ഇത്രേം amount ee oru meter nu aanu spend ചെയ്യുന്നത് എന്നിട്ടും ഈ അവസ്ഥ ഇത് ആദ്യം അറിഞ്ഞിരുന്നെങ്കിൽ തൊട്ട താഴെ ഉള്ള മോഡൽ എടുത്ത മതി ആയിരുന്നു
Normal👍digital first oru rasam thonnum.. Pinne arum phone onnum connet cheyyan nikkoola.. Analog anu ente abiprayam... Verdhe parayalla... Njn book cheythittund... Waiting anu❤👍
ഞാൻ 2021 July മാസം എടുത്തAcces 125 3 മാസം കഴിഞ്ഞപ്പോൾ Starting Po blem തുടങ്ങി.ആക്സിലേറ്റർ close ചെയ്താൽ വണ്ടി നില്ക്കും ഒരു തവണ senserകിറ്റ് മാറ്റി 3 മാസത്തിലൊരിക്കൽ ഈ പ്രശ്നം ഉണ്ട് കഴിഞ്ഞ മാസം ശരിയാക്കിയതാണ്. ഇന്നും വീണ്ടും തുടങ്ങി.
ഞാനിന്ന് എൻറെ ആക്സസ് 125 ബി എസ് ഫോർ വണ്ടി മൈലേജ് ചെക്ക് ചെയ്തു കിളി പോയിരിക്കുകയാണ് 77.5 കിലോമീറ്റർ ആണ് മൈലേജ് കിട്ടിയത് ഒന്നൂടെ ടെസ്റ്റ് ചെയ്ത് ഉറപ്പിക്കാം
failure വണ്ടി, Oil 650 ml മാത്രം , പക്ഷേ വലിയ എൻജിൻ, ക്ലച്ച് Problem, 2017 ൽ വണ്ടി എടുത്തു, 2023 - ൽ 6,000 ചെലവ് വന്നു , ദയവായി ആരും ഈ ..... വണ്ടി എടുക്കല്ലേ... അനുഭവം ഗുരു ടെക്നീഷ്യൻമാരുടെയും ഉപയോഗിച്ചവരുടെയും കൂടി അഭിപ്രായം
ഞാൻ അടുത്തുള്ള വർക്ക് ഷോപ്പിൽ ഓയിൽ മാറ്റിയപ്പോൾ അവർ 800 ml ഓയിൽ ഒഴിച്ചു ആക്സസ്സ് നല്ലവണ്ണം ഓയിൽ വേണം ഷോട്ടേജ് വരും പറഞ്ഞു അത് ശെരിയാണോ വല്ല എഞ്ചിന് കേട് വരുമോ 🤔ആക്സസ്സ് 2019മോഡൽ
125 cc access nte atra powerum mileage tharunna oru vandi illa ennaanu ente abiprayam but self start maatram shokam aanu access allaatha side eduth nokyaal pwoli aanu
It will easily go the hilly track. (Check out ladakh ride on access 125 on TH-cam!). It is a wonderful scooter with great engine and pick-up, good cruise speed of 60-70 km/h on flat highways.
Njan hero Maestro use ചെയ്തിരുന്നു,, 4 വർഷം ആയി... ഇപ്പൊ വണ്ടി സ്ഥിരം പണിയാണ്... ഒട്ടും mileage illa just 58k km ആയതെ ഉള്ളൂ... Looking to buy new Scooter Activa 125 or Suzuki Access 125 ???? Suggestion please !!!!!!!!
ഞാൻ ഇത് 1 വർഷമായി ഈ മോഡൽ ഉപയോഗിക്കുന്നു... എനിക്ക് 55 to 56 Km range mileage കിട്ടുന്നുണ്ട്... ആകപ്പാടെ എനിക്ക് negative ആയി തോന്നിയത് back wheel 10" ൽ നിന്ന് 12" ആയി ഉയർത്തണമായിരുന്നു... ഇതിന്റെ FI System പെട്ടന്ന് complaint ആവുന്നുണ്ട്.... പിന്നെ fuel option എന്തെങ്കിലും മാറ്റം വരുത്തണം
@@alfinjohnson650 വണ്ടിക്ക് വേറെ complaint എന്ന് പറയാൻ അതിന്റെ Head light ലാണ് issue long പോവുമ്പോൾ രാത്രി കാലത്ത് dim ഇട്ട് ഓടിക്കുമ്പോൾ long ആയിട്ട് വെളിച്ചം കുറവായിട്ടാണ് തോന്നിയത്... center stand ചെറിയ ഒരു issue ആയിട്ട് തോന്നുന്നുണ്ട്
@@mohammedshaheel2130 എന്റെ വണ്ടിയിൽ അടുത്ത പെട്രോൾ പമ്പിൽ എത്താൻ ഉള്ള പെട്രോൾ ഉണ്ടാവാറുണ്ട്... അത് വെച്ച് പെട്രോൾ തീർന്ന് വഴിയിൽ കിടക്കേണ്ട അവസ്ഥ വന്നിട്ടില്ല... യഥാ സമയം service ഉം കാര്യങ്ങളും വണ്ടിക്ക് അപ്പോൾ തന്നെ ചെയ്ത് തീർക്കുന്നതു കൊണ്ട് വണ്ടിക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല
2012 Access 125 - rough use , still in superb condition. nothing to say , best in segment .
Best in class pick-up. What a great scooter!! Can ride on highways too easily!!
Mileage
Same 👍
I sold it after 1 year use. Gave lots of trouble with self start. Even kicker doesn't work at times. Common issue in this scooter is its battery..
SAME MODEL BS 3 UNDU. 2017 MODEL.70000+KM KAZHINJU.STILL GOOD CONDITION.STILL
STOCK COMPANY BATTERY 5 YEAR KAZHINJU.EPOZHUM FIRST CLICKIL START annu.
55-60 MILEAGE UNDU.
AND KIDDU PERFORMANCE.
TOUCHED 105KM TOP SPEED.
bs4 vare vandi ok anu....Bs 6 il anu complaint ullathu
😀😀😀😀🙏🙏
@@nipinpv1654 Enth complaints aanu bro?
@@SE-et2uq mileage 40 polum kittanilla
Color grading kurachude natural aakkamo? Vandide correct color ariyaan athanu nallath.
Usually itha change undakarilla...
Yes... Endho oru black and whiteish thonunnj
Ninak athu netil search cheytha kittavunnathalle ullu
2016.ജൂൺ. ജൂലൈ മോഡൽ.1.8. Lakh km റണ്ണിംഗ്. വിശ്വസിക്കില്ല അല്ലെയ്. നല്ല ലോഡും വെച്ചു കുറേക്കാലം ഓടി. കംപ്ലയിന്റ് ഒണ്ടു ഒന്നഒന്നായി റെഡിയാക്കുന്നു. ഇനിയും ഹെഡ് ബോർ work ഒണ്ടു 45. Mielage ഇപ്പോഴും കിട്ടുന്നു ഹൈവേ 50.
1.8 lakh athrakk venoo 😂
Bs4 അക്സസ് 125 ഉണ്ട് ഒരു പ്രശ്നം മാത്രം ഉണ്ടായിരുന്നു ബ്രേക്ക് 3 പ്രാവശ്യം വീണു അതിനു ശേഷം ബ്രേക്ക് 2 ഉം 2 ആക്കി ഇ പ്പോ ഓക്കേ ആയി
Bro I like ur videography and presentation !! A classic vintage editing !! So i have watched your all video
Thank you brother 🎈❣️
Bro review poli nan kandathil yettavum mikacha review ayi tonhi yenik thanks bro
Puthuyath vangikumbol ulla oru aavesham ollu vandi 2 varsam odi kazhinjal mailage kurayum vandi idak idak off aayi nnilkum smoothing kurayum angane kurach prashnagal und
Ipo eth vandi aan best 2022 last aakumbol new models launch cheyyanulla chance undoo
I am using 2017 model access 125 (second hand). mileage tested in economy in normal+city use 57 kmpl
Avg mileage above 50 km/hr is 52 kmpl. Back wheel katta type aan change cheyyaan aayi . Change cheith normal type wheel use cheyyaanenkil mileage iniyum kittumennaan suzuki service center il ninn paranj.
കട്ട ടൈപ് ടയർ ആണോ 🤔
Our Matte blue😍
Bro ende vandiyil disc break n cherye oru shabdham podi pichichad kond ayirkyo? 2 times clear cheydhu pads ellam😊
Videos okke കാണാൻ മനോഹരം 💯
2018 model 2 lack km completed.. 👍👍
Congratulations 🎉👏
എങ്ങനുണ്ട് mileage
Bro automatic headlight namak manual switch vechh change akkan patuley
Veendum 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 1st ccmt❤️
Battery 6 month ayapoyekum change chaidu
Njan ozhivakki battery problem 🙏🙏🙏
Bro entethum ithee model aahn ipo 1month aayi but oru 10km odich kazhinjaal entho oru sound varunnu pinne powerum kurayunnu
Eppoo ntha avastha broh
Exchange offer kaanumo ippo njangalude 2014 model swish aanu athu exchange cheyth access edukkan aanu
Petrol nokki adikkan aanu backil koduthe
😂
Any starting problem or battery problem with new access like old model
Yes
@@shakkeerp1294 what problem s
Self start complt .very huge prblm...
Video color natural akk bro background music shokam ahnu💔
ആ രും വാങ്ങരുദേ ഫുൾ campalan അന്നേ ങ്ങാൻ വാങ്ങിച്ചിട്ട് ഒരു വർഷം ആയിട്ടുള്ളു പമ്പ് കേടായി ഇപ്പോൾ engincamplan ayi
കയ്യിലിരുപ്പ്...അല്ലാതെ എന്ത്....2കൊല്ലം ആയി bs 6.... നല്ല മൈലേജ്.....കോഴിക്കോട് ernakulam മാസം 2 ട്രിപ്പ്.... 24600 ഓടി....കൃത്യമായ സർവീസ് ചെയ്ത് rough use ഇല്ലാതെ കൊണ്ട് നടന്നാൽ..... ഇവനെ compete ചെയ്യാൻ ആരും ഇല്ല
വണ്ടി ഫുൾ കംപ്ലെയ്ന്റ് ആക്ടീവ ജൂപിറ്റർ ഇതൊക്കെയാണ് നല്ലത്
Same 1 year ayappolee full panii aanu
ഒരു വർഷത്തിനു മുമ്പ് തന്നെ സ്റ്റാർട്ടിങ് പ്രശ്നം വണ്ടി സെൽഫ് സ്റ്റാർട്ട് ആവുന്നില്ല ബാറ്ററിയുടെ പ്രശ്നമായിരുന്നു കമ്പനി തന്ന ബാറ്ററി ആയുസ്സ് തീരെ കുറവായിരുന്നു പുതിയ ബാറ്ററി പൈസ കൊടുത്തു ഇപ്പോൾ പ്രശ്നമില്ല
പുതിയ ത് ഇടുമ്പോൾ amaron ആണ് നല്ലത് എന്റെ അക്സസ് ന് അതാ
Nice review bro ellam detail ayi paranjuu 😍😍
Thank you bro ♥️
Feul option പെട്രോൾ ഒരു ലിറ്ററിൽ കറയാൻ പാടില്ല അപ്പോൾ പ്രോബ്ലം ഉണ്ടാവില്ല. നല്ല മൈലേജ്, Classic Look, ഏത് പ്രായക്കാർക്ക് യോജിച്ചത്, മുമ്പ് ബേറ്ററി കബ്ളൈന്റ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വരുന്നത് ബോറ്ററി പവർ ഉളളതാണ്
?
Bluetooth connevity issue ഉണ്ട് ഇടയ്ക്ക് ഇടയ്ക്ക് കട്ട് ആവും ride ചെയ്യുമ്പോൾ 😐😐😐😐
അത് എല്ലാത്തിലും അങ്ങനെ തന്നെയാ,, TVS ntorq'lm same അവസ്ഥ
@@shafzz6486 ഇത്രേം amount ee oru meter nu aanu spend ചെയ്യുന്നത് എന്നിട്ടും ഈ അവസ്ഥ ഇത് ആദ്യം അറിഞ്ഞിരുന്നെങ്കിൽ തൊട്ട താഴെ ഉള്ള മോഡൽ എടുത്ത മതി ആയിരുന്നു
Enikkum
Ayn Bluetooth Kond enth ubayogam 😂Navi oru arrow kanikn pine call vana avida kaniku Vera onu ilalo
Digital meter or normal meter?
Whats ur opinion
Normal👍digital first oru rasam thonnum.. Pinne arum phone onnum connet cheyyan nikkoola.. Analog anu ente abiprayam... Verdhe parayalla... Njn book cheythittund... Waiting anu❤👍
അനലോഗിൽ mattr blue color kittumo
@@shairashana2802illa 🙂😕
@@klvandicrafts108Hai normal' meter aanu kana bangi❤
ഞാൻ 2021 July മാസം എടുത്തAcces 125 3 മാസം കഴിഞ്ഞപ്പോൾ Starting Po blem തുടങ്ങി.ആക്സിലേറ്റർ close ചെയ്താൽ വണ്ടി നില്ക്കും ഒരു തവണ senserകിറ്റ് മാറ്റി 3 മാസത്തിലൊരിക്കൽ ഈ പ്രശ്നം ഉണ്ട് കഴിഞ്ഞ മാസം ശരിയാക്കിയതാണ്. ഇന്നും വീണ്ടും തുടങ്ങി.
Vere prashnam ondo
ആക്സസ്സ് ന് ഫ്രന്റ് ടയർ tvs ഇട്ടാൽ ഗ്രിപ്പ് കിട്ടുമോ
Activa 6g review new model
ഞാനിന്ന് എൻറെ ആക്സസ് 125 ബി എസ് ഫോർ വണ്ടി മൈലേജ് ചെക്ക് ചെയ്തു കിളി പോയിരിക്കുകയാണ് 77.5 കിലോമീറ്റർ ആണ് മൈലേജ് കിട്ടിയത് ഒന്നൂടെ ടെസ്റ്റ് ചെയ്ത് ഉറപ്പിക്കാം
Aarum edukkaruthu please njan eduthittu moonu masme ayathellu ippole battery adichupoyi ..ithu enikku mathramalla suhrthukkale palarkkum ee prashnam undu..
Ippol new battery system vannallo
Access is king👑
Bro upsyogikkunna camara etha
ആരെങ്കിലും കളർ ചേഞ്ച് ചെയ്ത് വണ്ടി റിവ്യൂ ചെയ്യുമോ
Working process.......udane undaakum
Vandide location access cheyan patuo
ബ്രോ ആക്ടീവ 6G ആണോ ആക്സസ്സ് 125 ആണോ നല്ലത്?
Activa🔥
Access 😌
പൊട്ടൻ
Activa 125
Acces 12t🔥🔥❤❤
Splendor Plus new model review
Hedligt of ആകാൻ patula le ഓട്ടോമാറ്റിക് ആണോ?
Automatic aan offakkan pattilla
Avenis ആണോ acccess ആണോ നല്ലത്
Ippo irangunna access nu nthokkeyyo complaints undenn kelkkunnu... Ath sathyaano🙄 plz rply😒
സീറ്റിന്റ സൈഡ് ഫൈബർ ആണോ
failure വണ്ടി, Oil 650 ml മാത്രം , പക്ഷേ വലിയ എൻജിൻ, ക്ലച്ച് Problem, 2017 ൽ വണ്ടി എടുത്തു, 2023 - ൽ 6,000 ചെലവ് വന്നു , ദയവായി ആരും ഈ ..... വണ്ടി എടുക്കല്ലേ... അനുഭവം ഗുരു
ടെക്നീഷ്യൻമാരുടെയും ഉപയോഗിച്ചവരുടെയും കൂടി അഭിപ്രായം
Ullathano bro. Vere oru option yetha activa mathiyo ??
Good review 👍👏👍
Chetta oru doubt, ithil gas cylinder kerumo aa front spacil?
Pattum
കേറും.. ഞാൻ വീട്ടിലേക്ക് കയറ്റി കൊണ്ട് വരാറുണ്ട്..
Can any1 summarize the good things & problems of suzuki access in hindi or English... Greetings from J&K
Bad things
1 petrol tank opening
2 petrol indicator not working properly for everybody who buy the vehicle .
Good- almost 100 ccbike level ride quality and speed. Mileage. Front design….Bad things .. fuel cap is still outside. Back design. Overall- excellent
@@jkrishnan30 thank u
@@shaness120 thank you
ee vandik pass light option ille
Splendor xtec chye bro
2015മോഡൽ access 125 സൂപ്പർ.
Mileage
Parts issue's more main complanit
Nice video 👍😊😊
Which colour?
150 cm height ulla penkuttikk pattiya vandi aetha
Idhu saaanam kollam
Honda Unicorn 160 review
ഇതിന്റെ hybried ntha വരാതെ 🥲🥲
Mileage pls
Jupiter 125 video venam❤️🔥❤️🔥❤️🔥
Over Vibration undo
Ey over aytonnum illa bro
No.. ഞാൻ ഈ വണ്ടിയാണ് use ചെയ്യുന്നത് 70km കടന്നാലും എനിക്കൊന്നും വൈബ്രേഷൻ തോന്നുന്നില്ല.. 👍🏻
Eduthittu pettathu polayi 😟
Entha bro
Access BT edition
Good video bro
iOS support ano
App ios supported ano?
Idakidak friendile bulb fees avund 😀
Park light aano? Enkil led aakk athaa nallath
സ്റ്റാർട്ട് ആക്കി ഉടനെ റൈസ് ആക്കാൻ പാടില്ല അതാണ് ബൾബ് ഫ്യൂസ് പോകുന്നത്
ബാറ്ററി 1.5. വർഷം മുൻപ് change ചെയ്തു
Entethu 1.5 varshathinullil 2 thavana matti
നിങ്ങൾ പരസ്യം പറയുന്നു, review ആയില്ല
Super 👌
Ente vandi randara varsham kazhinju otta kaarayam. Parayam ee randara varshathil ente vandi innu vare panjar aayitt illa back 2 ayar 2 thavana mattu frd tayarum 2 thavana matti oru panjar polum innj vare aayit illa enik ippol. Kittunna mailege 35 ollu njan vilkan nnilka 2019 modal
Spare parts kittan valla problem undo bro?
Vandi koduthoo
ഞാൻ അടുത്തുള്ള വർക്ക് ഷോപ്പിൽ ഓയിൽ മാറ്റിയപ്പോൾ അവർ 800 ml ഓയിൽ ഒഴിച്ചു ആക്സസ്സ് നല്ലവണ്ണം ഓയിൽ വേണം ഷോട്ടേജ് വരും പറഞ്ഞു അത് ശെരിയാണോ വല്ല എഞ്ചിന് കേട് വരുമോ 🤔ആക്സസ്സ് 2019മോഡൽ
Starting problem very bad
Even in 2022 variant???
❤️
Access 125❤😊
2010 access km 138000 👍
Mileage
Ahaa... Firsteee
Tvs ntorg ന്റെ ഒരു പവർ ഒന്നും ഇന്ന് ഒരു സ്കൂട്ടറിനും ഇല്ലാ
Paisayum kooduthal alle bro
Back seat bad in ntorw
Athinte atra shokam mileage innu vere oru scooterinum illa😂, pinne power nte kaaryathil yamaha aerox, aprilia de power onnum ntorq nu illa
@@Spierdalaj_69 💯
125 cc access nte atra powerum mileage tharunna oru vandi illa ennaanu ente abiprayam but self start maatram shokam aanu access allaatha side eduth nokyaal pwoli aanu
ഇതു ഷോറൂമിന്റെ പരസ്യം ഇങ്ങനെ വിശ്വസിക്കും
സ്റ്റാൻഡ് തട്ടിയില്ലെങ്കിൽ സ്റ്റാർട്ട് ആകില്ലേ ന്യൂ മോഡൽ
No.. സെൻസർ അല്ലെ.. ഇപ്പോഴത്തെ വണ്ടികൾ
Starting shokam aaanu..
ഇത് ഉപയോഗിക്കുന്നവർ ഉണ്ടോ ഒന്ന് comment ചെയ്യുമോ? എങ്ങനെ ഉണ്ടെന്ന്
Idak idak oro pani verum😂
രണ്ടുവർഷമായി ഉപയോഗിക്കുന്നു നല്ല വണ്ടിയാണ് ഇന്ന് മൈലേജ് ചെക്ക് ചെയ്ത് കിളി പോയിരിക്കുകയാണ് കിട്ടിയ മൈലേജ് 77.5 ഒന്നൂടെ ചെക്ക് ചെയ്ത് ഉറപ്പിക്കണം
Und 5yers aayi no problem
Access 125 drum ഞാൻ 2വർഷമായി ഉപയോഗിക്കുന്നു.. ഇതുവരെ ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല.. ഓരോരുത്തരുടെ usage പോലിരിക്കും ഏതൊരു വണ്ടിയും..
Njn annu 1 k akkiya
Mileage ethra kittum bro
60+
Side stand cut off ondo?
Yes
Und
Rate എത്രയാ
1.9
Full pani aahn broo😢
High റേഞ്ച് ഒക്കെ പോകാൻ ഒക്കെ ആണോ
Ex: മൂന്നാർ, മലക്കപ്പറ നെല്ലിയാമ്പതി പോലുള്ള സ്ഥലങ്ങൾ റൈഡ് പോകാൻ പറ്റുമോ
It will easily go the hilly track. (Check out ladakh ride on access 125 on TH-cam!). It is a wonderful scooter with great engine and pick-up, good cruise speed of 60-70 km/h on flat highways.
Thank you for sharing your experience with us bro ☺️
✨️✨️👍
1/😢 കംപ്ലൈന്റ്റ് സ്കൂട്ടർ
ഇതാണോ ജൂപിറ്റർ ആണോ നല്ലത്?
Jupiter
@@ONEDMALAYALAM jupiter 125 better ano?
Athe bro
ഈ വണ്ടി uss ചെയ്യുന്നവർ ഉണ്ടോ
ഉണ്ടകിൽ അതിന്റെ അഭിപ്രായം ഒന്ന് കമെന്റ് ചെയ്യൂ
ഞാൻ ഉപയോഗിച്ച് 19മോഡൽ ഓടിക്കാൻ സുഖം ഫ്രന്റ് ഷോക്ക് അബ്സ് ബർ ഓയിൽ സീൽ കംപ്ലയിന്റ് ആയി
രണ്ടുവർഷമായി ഉപയോഗിക്കുന്നു ഇതുവരെ ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല... ഓരോരുത്തരുടെ usage പോലിരിക്കും..
Njan hero Maestro use ചെയ്തിരുന്നു,, 4 വർഷം ആയി... ഇപ്പൊ വണ്ടി സ്ഥിരം പണിയാണ്... ഒട്ടും mileage illa just 58k km ആയതെ ഉള്ളൂ...
Looking to buy new Scooter
Activa 125 or Suzuki Access 125 ????
Suggestion please !!!!!!!!
എന്റെ പൊന്നോ മാസ്ട്രോ എടുത്തവരുടെയൊക്കെ ഗതി അതു തന്നെയാണെന്ന് തോന്നുന്നു. ഞാൻ ഉൾപ്പടെ😅😢
Wheel 2 inch. 😂😂😂😂😂
ഞാൻ ഇത് 1 വർഷമായി ഈ മോഡൽ ഉപയോഗിക്കുന്നു... എനിക്ക് 55 to 56 Km range mileage കിട്ടുന്നുണ്ട്... ആകപ്പാടെ എനിക്ക് negative ആയി തോന്നിയത് back wheel 10" ൽ നിന്ന് 12" ആയി ഉയർത്തണമായിരുന്നു... ഇതിന്റെ FI System പെട്ടന്ന് complaint ആവുന്നുണ്ട്.... പിന്നെ fuel option എന്തെങ്കിലും മാറ്റം വരുത്തണം
Vandi eanthakilum complent vanitundo
പെട്രോൾ നല്ല അടിയാക്കി ഓടിയിട്ടാണ് f i complint ആകുന്നത് മിനിമം 1 ലിറ്റർ എങ്കിലും ടാങ്കിൽ വേണം
@@alfinjohnson650 വണ്ടിക്ക് വേറെ complaint എന്ന് പറയാൻ അതിന്റെ Head light ലാണ് issue long പോവുമ്പോൾ രാത്രി കാലത്ത് dim ഇട്ട് ഓടിക്കുമ്പോൾ long ആയിട്ട് വെളിച്ചം കുറവായിട്ടാണ് തോന്നിയത്... center stand ചെറിയ ഒരു issue ആയിട്ട് തോന്നുന്നുണ്ട്
@@mohammedshaheel2130 എന്റെ വണ്ടിയിൽ അടുത്ത പെട്രോൾ പമ്പിൽ എത്താൻ ഉള്ള പെട്രോൾ ഉണ്ടാവാറുണ്ട്... അത് വെച്ച് പെട്രോൾ തീർന്ന് വഴിയിൽ കിടക്കേണ്ട അവസ്ഥ വന്നിട്ടില്ല... യഥാ സമയം service ഉം കാര്യങ്ങളും വണ്ടിക്ക് അപ്പോൾ തന്നെ ചെയ്ത് തീർക്കുന്നതു കൊണ്ട് വണ്ടിക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല
Engine pettannu complaint aavunnund
.
Access ❤❤🔥🔥🔥❤🔥❤