Honda Activa 125 2022 Malayalam Review | Best 125cc Scooter ? Better than Access 125 & Jupiter 125

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 230

  • @AnoopNair79
    @AnoopNair79  2 ปีที่แล้ว +3

    Suzuki Access 125 : th-cam.com/video/ZVRVJwgCFO8/w-d-xo.html
    TVS Jupiter 125: th-cam.com/video/cfVC6K0tHCY/w-d-xo.html
    Suzuki Avenis 125 : th-cam.com/video/Y3ukqObww4o/w-d-xo.html
    TVS Ntorq : th-cam.com/video/iHJZs2pR1YI/w-d-xo.html
    Suzuki Burgman Street : th-cam.com/video/VOGRo04t27E/w-d-xo.html

  • @scb2596
    @scb2596 ปีที่แล้ว +8

    Have booked Activa 125 2023 model. Was very confused between activa, access and Jupiter. Just because of brand Honda and its engine and so many stisfied activa users, i finaly decided on activa 125.

  • @anandhanofc
    @anandhanofc ปีที่แล้ว +16

    Honda and it's engine, no need of high end rocket technologies. The engine, the engine is the G.O.A.T 🙏🏻

  • @sonycs5582
    @sonycs5582 ปีที่แล้ว +9

    ഞാനും വർഷങ്ങളായി ഈ വാഹനം ഉപയോഗിക്കുന്നു, നല്ല മികച്ച വണ്ടി ആണ്.നല്ല അഭിപ്രായമാണ്.100% good satisfied anu

  • @Maayakaazhchakal
    @Maayakaazhchakal 11 หลายเดือนก่อน +4

    Bro activa 110 delex or dio 110 dlx wich is better ..pls reply. For ladies use. (Home purpose)

  • @arunk5307
    @arunk5307 ปีที่แล้ว +9

    Two-wheeler വാങ്ങിക്കുമ്പോൾ ഓടിക്കുന്ന ആളുടെ height, weight, sitting posture എല്ലാം കൂടെ നോക്കണം. എല്ലാവർക്കും എല്ലാ വണ്ടിയും പറ്റില്ല, വണ്ടി നല്ല താണെങ്കിൽ കൂടി. ഇല്ലെങ്കിൽ നടു വേദന, ബാലൻസിംഗ് , handling issues എല്ലാം വരും.

  • @athulbasilk8543
    @athulbasilk8543 ปีที่แล้ว +20

    I have been using this for the last 7 months.
    Very satisfied.
    Getting a mileage of 53+

  • @nivinjoseph445
    @nivinjoseph445 8 หลายเดือนก่อน +1

    butgman aan use cheyyunnath..ipo activa odikkumbo entho oru daridryam feel aan..burgman ❤

    • @AnoopNair79
      @AnoopNair79  8 หลายเดือนก่อน

      Swabhavikam..😁 Suzuki onude nyc aanu

  • @Alisanu-bk3br
    @Alisanu-bk3br 3 หลายเดือนก่อน +3

    എന്റെ വീട്ടിൽ തന്നെ 3വർഷം ആയി t und 53മൈലേജ് ഉണ്ട്, ലോങ്ങ്‌ കോഴിക്കോട്, trivandrum ഇടുക്കി, പോയിട്ട് ഉണ്ട് നോപ്രോബ്ലെളം

    • @AnoopNair79
      @AnoopNair79  3 หลายเดือนก่อน

      @@Alisanu-bk3br 👍🏻😍

  • @sabuvarghesekp
    @sabuvarghesekp ปีที่แล้ว +55

    Activa 2G 10 വർഷം ആയി വീട്ടിൽ ഉപയോഗിക്കുന്നു. കിലോമീറ്റർ ഒരു ലക്ഷം കഴിഞ്ഞു. ഡ്രൈവ് ബെൽറ്റ് ഒരു തവണ മാറി, ഷോക്ക് മാറി, ബുഷുകൾ മാറി അതാണ് പ്രധാനമായും മാറിയത്. 5 വർഷം കഴിഞ്ഞപ്പോൾ മുതൽ കൃത്യമായി 3000 കിലോമീറ്റർ ആകുമ്പോൾ ഓയിൽ മാറ്റും. എൻജിൻ സൗണ്ട് വരെ പക്കാ. ഒരേവണ്ടി 10 വർഷം ആയി ഉപയോഗിക്കുന്നത് കൊണ്ട് ഒന്ന് മാറ്റണം എന്നുണ്ട്. 7G വരാൻ വെയ്റ്റിംഗ് ആണ്, ജൂപിറ്റർ കൂടി പരിഗണനയിൽ ഉണ്ട്.

    • @AnoopNair79
      @AnoopNair79  ปีที่แล้ว +8

      Aaha 10 yrs aayi undale .. Adipoli 💪🏻😍

    • @fingertouchmedia2132
      @fingertouchmedia2132 ปีที่แล้ว +6

      Jupiter 125+എടുത്തേക്കല്ലേ

    • @bincyjiju3690
      @bincyjiju3690 ปีที่แล้ว +2

      @@AnoopNair79 7 G aano 125 aano better.activa.book cheyyananu

    • @santhoshp8242
      @santhoshp8242 ปีที่แล้ว +1

      ​@@fingertouchmedia2132 എന്തൊക്കെയാണ് പ്രശ്നങ്ങ എന്നൊന്നു പറയാമോ

    • @anvarsadhathkt9923
      @anvarsadhathkt9923 ปีที่แล้ว +3

      25 വർഷമായി സ്‌പ്ലെണ്ടർ ഉപയോഗിക്കുന്നു

  • @Prasyam_cv
    @Prasyam_cv 2 หลายเดือนก่อน

    Used vandi vaangumbol activa 125,3G, aviator ellam 2016 model ethanu nallath

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo ปีที่แล้ว +2

    Parts availability and service is better honda activa.. Ithu randum ok aanel baakiyonnum problm illa

  • @Team_Brothers_forever
    @Team_Brothers_forever 2 ปีที่แล้ว +15

    Ingane de grade cheyyaalle bro overall good scooter aan. Views koottananengil vere valla click bait upayogikk

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว +5

      Videoyil degrade cheyindo? Ilalo 😃
      Thumbnail ipo negative ittale aalkar keru enulathu oru Sathyamaya karym ale bro.. aalkarku negative mathi..ntheeyana..views kitan vendi ale nammal ee video oke post cheyane..
      Anyway thankyou for the comment bro💪🏻❤️

    • @habeebhabeebi8324
      @habeebhabeebi8324 ปีที่แล้ว +2

      ​@@AnoopNair79 athkond videok dislikum itteen

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      @@habeebhabeebi8324 Thanks ❤️🙌🏻

  • @Feind_boy
    @Feind_boy ปีที่แล้ว +4

    Kudutal mileage kittuna scooter etaan
    I think CC kudutal olla vandik mileage koravarikum alle..
    Pls reply

    • @AnoopNair79
      @AnoopNair79  ปีที่แล้ว +1

      125cc scooters aaya Access ,Avenis oke nala mileage tharindu better than 110cc scooters. Oro engine nte speciality aanu..

    • @Feind_boy
      @Feind_boy ปีที่แล้ว

      @@AnoopNair79 njan Monday oru vandi book chyum.
      Eth edukumennu confusion aan
      Activa 125 or Access/Avenis ith il etaa good option 🤔

    • @Podiyan6526
      @Podiyan6526 15 วันที่ผ่านมา

      ​@@Feind_boySuzuki Japan

  • @abhijiths3333
    @abhijiths3333 ปีที่แล้ว

    Bro rear stock tyre eatha size അല്ല ഉദ്ദേശിച്ച company and exact model ഒന്ന് നോക്കി പറയുമോ

  • @ansyansari3880
    @ansyansari3880 ปีที่แล้ว +3

    New scooter edukkan plan und kure videos kandu eth edukkanam enn aake confusion aan Activa125 or Jupiter 125 etan better

    • @AnoopNair79
      @AnoopNair79  ปีที่แล้ว +1

      Activa 125 aaanu reliable ayitula scooter..
      Bt daily use oke Jupiter aanu nalathu..storage space oke Jupiter aanu nalath..
      Test ride chythoku enthayalum

    • @ansyansari3880
      @ansyansari3880 ปีที่แล้ว +1

      @@AnoopNair79 Activa 125 and 110 same issues tanne aano

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      @@ansyansari3880 erekure similar issues aanu ulath..bt edukumbo 125 cc scooter edutha mathi

    • @ansyansari3880
      @ansyansari3880 ปีที่แล้ว

      @@AnoopNair79 Ok Thank you

    • @ansyansari3880
      @ansyansari3880 ปีที่แล้ว +1

      @@AnoopNair79 Activa125 aan eduttath tudakkattil 60 milage undarnu 2.5 months aakunnu ippol milage 51 aayi kuranj varuvan Iniyum milage kurayuvo😥

  • @aravindb9736
    @aravindb9736 ปีที่แล้ว +4

    Enikku Highway il 60 kittiyittund mileage athum oru 50 - 60 km/h maintain cheythal , cityil 52 - 55 kittunnund , fully satisfied about the engine , but paint quality pora , pinne suspension ittri bouncy aanu , seat utter waste oru 50 km poyal thanne nalla back pain undakum

  • @anuramachandran8614
    @anuramachandran8614 ปีที่แล้ว +5

    Hello, njn activa 125 edthit ipo 1 week ayi..pakshe boot space heat avun und...oru 5-10km avumbolkm... Ee issue undavar undo?

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Yes ath common aanu scootersil elathilum... pedikanda karym onum ila 😃

    • @Podiyan6526
      @Podiyan6526 15 วันที่ผ่านมา

      യമഹ ഈ ഇഷ്യൂ ഇല്ല

  • @nikbooster1
    @nikbooster1 ปีที่แล้ว

    Kunn irangimbo ee sadanam nutralil pokunnu. Engine run avathe hill descent cheyyan pattunnund ithil

  • @nafilmp7261
    @nafilmp7261 ปีที่แล้ว +1

    Long povumpol mileage 35-40
    Short drive 20 kitunullu
    Mileage
    Honda company kanichu ready ayilla

  • @assainarvail
    @assainarvail หลายเดือนก่อน

    മധുര വരെ നാലുദിവസത്തിലൊരിക്കൽ പോവാൻ പറ്റിയ നല്ല സ്കൂട്ടർ ഏതാണ്

  • @vipinb4091
    @vipinb4091 24 วันที่ผ่านมา

    Ethinte colour mat axis Grey ano bro

  • @muhdsha9752
    @muhdsha9752 ปีที่แล้ว +1

    Bro onnu help chaiyaavo... Njn activa 125 on aki vech... Off akaan vittu pooyi.. Oru 1 30 hr anghane irunn.. Kandappo off aki.. Pinne on aki start avunilla... Ith ippo enn cahiym.. Battery charge akiya mathiyo.. Plzz onnu help akaavo

    • @AnoopNair79
      @AnoopNair79  ปีที่แล้ว +1

      New scooter aano?? New aanel showroom il poyi paranja mathi battery kedanu ennu...on aaki vacha karym parayanda..battery warranty period il aanel maati kitum...ala warranty ilengil battery charge chythaa mathi.

    • @muhdsha9752
      @muhdsha9752 ปีที่แล้ว

      @@AnoopNair79 vaghichitt 1yr kazinj

    • @aonemedia9549
      @aonemedia9549 7 หลายเดือนก่อน

      ​@@muhdsha9752സർവീസ് ബുക്കിൽ ബാറ്ററിക്ക് എത്ര വർഷം വാറണ്ടി ഉണ്ട് എന്ന് നോക്കുക. രണ്ടുവർഷം ഉണ്ടാകാറുണ്ട്. സർവീസ് കറക്റ്റ് ആണെങ്കിൽ അവർ ബാറ്ററി മാറ്റിത്തരും

  • @nabeelnabeel277
    @nabeelnabeel277 วันที่ผ่านมา +1

    Good poli anu

  • @jpj768
    @jpj768 23 วันที่ผ่านมา

    ഞാനും ആക്ടിവ 6G കാഞ്ഞിരപ്പള്ളി purakkal honda യിൽ നിന്നും വാങ്ങി, 3മാസത്തിൽ എടയ്ക്കു ഷോറൂമിൽ കേറ്റേണ്ട വരും. പ്ലഗ്, ആക്സിലേറ്റർ റിട്ടേൺ പോകുന്നില്ല, സ്പീടോമീറ്റർ കേബിൾ പോയി, അതിന്റെ ഉള്ളിലുള്ള ചെറിയ ബൾബ് പോയി, 2 വർഷത്തിനുള്ളിൽ കിട്ടിയ കുഞ്ഞു പണികൾ. പിന്നെ കിട്ടിയ മുട്ടൻ പണി അതിന്റെ ഫേസ് സെറ്റ് വയറിംഗ് പോയി 12700 km കഴിഞ്ഞപ്പോൾ. 3rd service തന്നെ ഞാൻ കംപ്ലയിന്റ് ആയിട്ടു റെഡി ആക്കാൻ ചെന്ന് സർവീസ് ആകാറായോ ന്നു ചോദിച്ചപ്പോൾ ആണ് പറഞ്ഞത്. പിന്നെ യിതിനു വറണ്ടി ഉണ്ടായിട്ടു മാറ്റി തന്നില്ല, കാരണം 10 മാസം സർവീസ് ഡീലേ വന്നു, സെർവിസിന് ഷോറുമിന്നു 3rd service കഴിഞ്ഞു പിന്നെ വിളിച്ചിട്ടില്ല. ഞാൻ വിചാരിച്ചു ഫ്രീ സർവീസ് കഴിഞ്ഞില്ലേ അതുകൊണ്ടാണെന്നു. ഫേസ് സെറ്റ് വയറിംഗ് payement കൊടുത്തു റെഡി ആക്കി, 2week കഴിഞ്ഞു ഷോറൂമിന്നു വിളിച്ചു സർവീസ് ചെയ്യാറായി ചെല്ലണം എന്ന്.നേരത്തെ വിളിച്ചിരുന്നെങ്കിൽ proppper സർവീസ് ചെയുമരുന്നു. ഡീലേ ആയി അതുകൊണ്ട് ക്ലെയിം കൊടുക്കണ്ട, അല്ലെങ്കിൽ യിപ്പോ എന്തിനു വിളിക്കണം. എനിക്കു തോന്നുന്നു വണ്ടിക്കു മനുഫാക്ചർ പ്രോബ്ലം ഉണ്ടെന്നു അവർക്കറിയാം. അതാരിക്കണം sevice വിളിക്കാൻ ഡീലേ വരുത്തിയത്, യിതിനു മുൻപ് ആക്ടിവ 3G ആരുന്നു, അതുകൊണ്ട് യിഷ്ട്ടപെട്ടു വാങ്ങി പോയി, അത് ലോക പരാജയം ആയി.

  • @rahna3485
    @rahna3485 ปีที่แล้ว +1

    Hello. Oru vandi vaangan plan und. Activa aano jubiter125 aano nallath

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Activa 125 aavum kurachude nalath.. Jupiter kurach complaints oke undu .
      Orupadu sadhanangal oke scooteril kondu povarindengil jupiter 125 nokikolu

    • @4bmusic259
      @4bmusic259 ปีที่แล้ว +2

      ​@@AnoopNair79 Jupiter 125 എന്താ ഭായ് പ്രധാന കംപ്ലയിന്റ്സ്.
      എടുക്കാൻ പ്ലാൻ ഉണ്ട്

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      @@4bmusic259 irangya tymil kurach issues indayirunu..ath ipo kuravindu
      Pine vibration issue aa vandiku ulathanu.. major issues onum ala ..odichu noki ishtam aaya edukam..

    • @Podiyan6526
      @Podiyan6526 15 วันที่ผ่านมา

      Accesss

  • @ajnaskk542
    @ajnaskk542 ปีที่แล้ว +2

    Bro average mileage kaanikkanamenkil trip reset cheyyanam total km trip km same aayathkondan kaanikkathath
    Enik 52 milega kittunnund

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Ok nokyokam bro🙌🏻

  • @nafilmp7261
    @nafilmp7261 9 หลายเดือนก่อน

    ആക്ടീവ 125 ലോക്കൽ ഓട്ടത്തിന് മൈലേജ് കിട്ടുന്നില്ല 15km ദൂരം പോകുമ്പോൾ മൈലേജ് കിട്ടുന്നുണ്ട്
    സർവീസ് സെൻററിൽ കാണിച്ചിട്ട് പരിഹാരം കിട്ടിയില്ല എയർ ഫിൽറ്റർ പ്ലഗ് ഓയിൽ ഒക്കെ മാറിയതാണ്

  • @anjaly2805
    @anjaly2805 ปีที่แล้ว +2

    Ntorq ano activa 125 disc ano better option?? Plz rply

    • @jipnokjacob5546
      @jipnokjacob5546 ปีที่แล้ว +1

      Active better. Other no resale value

  • @jaseenavk4673
    @jaseenavk4673 ปีที่แล้ว +8

    ഞാൻ പുതിയതായി ഒരു വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്... Activa ആണോ അതോ access ആണോ നല്ലത് എന്ന് പറഞ്ഞു തരാമോ... Pls....?

    • @anudevdevarajan6493
      @anudevdevarajan6493 ปีที่แล้ว +2

      Njanum scooter edukkaan irikkuaa. So far access (ride connect edition) is far better than activa enn thonni. Kure specifications nokkiyitt enik thonniyath access nallathaanennu.

    • @rahulmohan366
      @rahulmohan366 ปีที่แล้ว +3

      Activa is better
      Initial pick up kurav anu
      Bt running il super performance.
      Milage enik 50-55 kitunu
      Super engine performance.
      Kooduthal features illa
      Bt oru vandik vendath ellam und.
      Iam satisfied

    • @AnoopNair79
      @AnoopNair79  ปีที่แล้ว +1

      Mileage nd performance eniku personally Access aanu ishtam aayathum. Bt service kurach mosham aanu.. Activa comfort nte karythil adipoli aanu.. service um kuzhpmila..test ride chythu ishtapedunna vandi eduku.. odichu namuku comfortable aayi thonunathu Edukavum nalathu

    • @jaseenavk4673
      @jaseenavk4673 ปีที่แล้ว +4

      എനിക്ക് reply തന്ന എല്ലാർക്കും thanks ട്ടോ ☺️☺️☺️.....

    • @anudevdevarajan6493
      @anudevdevarajan6493 ปีที่แล้ว

      @@AnoopNair79 yes. Athe athe. Puthiya activa kurachoodi nallathait thonni. Ethaayaalum test drive adichitte edukkunnullu

  • @AswathyPradeep-h7k
    @AswathyPradeep-h7k 7 หลายเดือนก่อน

    Milage ethra undanu enganariyum

  • @sheelageorge8107
    @sheelageorge8107 ปีที่แล้ว

    I get a mileage of 53-59 kmpl based on road conditions and throttle response. Activa 125 dlx bs4 2018 model.

  • @aparnarchandran8085
    @aparnarchandran8085 หลายเดือนก่อน

    Brooo oru vandi edukn plan und ethanu nallath

    • @Podiyan6526
      @Podiyan6526 15 วันที่ผ่านมา

      Suzuki or Yamaha ബെറ്റർ

  • @ananthusairamf-2575
    @ananthusairamf-2575 ปีที่แล้ว +1

    Njn use cheyunna vandi aan oru kuzhappavum illa bro

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Yes nala vandiya bro👍🏻

  • @alka8016
    @alka8016 2 หลายเดือนก่อน +1

    10 വർഷം ആയി ഞാൻ യൂസ് ചെയ്യുന്നൂ

  • @rashidkk333
    @rashidkk333 ปีที่แล้ว +1

    Activa pulling തീരെ ഇല്ല വളരെ ശോകം

  • @anandhu_remanan
    @anandhu_remanan 2 ปีที่แล้ว +3

    Instrument cluster -ലെ features -ന്റെ അധി പ്രസരം വണ്ടി ഓടിക്കുന്നയാളിന്റെ ശ്രദ്ധ തിരിക്കാൻ കാരണമാകില്ലെ?

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว +1

      Angane varan chance ilalo.. navigation feature undengil useful aavulo..fon vekanathilum bhedham ale. Pine ntorq oke full digital instrument cluster ale ith vare ath kondu oru issue ulathayi aarum paranju ketitila..avashym ulapo ale athilotu nokku

  • @binojthomas6570
    @binojthomas6570 6 หลายเดือนก่อน

    Bro 3g ano best 125 ano 2016modal

  • @jackjhone9801
    @jackjhone9801 ปีที่แล้ว +5

    ആദ്യം ആക്ടിവ 3g ആയിരുന്നു 50000km നുമുകളിൽ ഓടിച്ചു 67000എടുത്ത വണ്ടി 40000 വിറ്റു. ഇപ്പൊ ആക്ടിവ 125 ആണ് ഉപയോഗിക്കുന്നത് 10000k ആയി എനിക്ക് ഇതുവരെ complaints ഒന്നും വന്നിട്ടില്ല സർവീസ് കോസ്റ്റ് 800- to 900 വരുന്നുണ്ട് "paid സർവീസ്". ലോങ്ങ്‌ ഡ്രൈവ് ഇഷ്യൂ ഒന്നും ഇല്ല 200 കിലോമീറ്റർ ഒക്കെ ഒറ്റ ദിവസം ഞാൻ ഓടിച്ചിട്ടുണ്ട് ബോഡി ക്വാളിറ്റി ഉണ്ട്. മൈലേജ് 55 to 50 കിട്ടുന്നുണ്ട് "ഇയ്യാൾ റിവ്യൂ ചെയ്യുന്ന വണ്ടിക്ക് എന്താ ഇത്ര കംപ്ലയിന്റ് എന്ന് അറിയില്ല ഒരുപക്ഷെ ഓണർ റഫ് യൂസ് ആയിരിക്കും "

    • @ZiyadR-sg3jk
      @ZiyadR-sg3jk ปีที่แล้ว

      Yaadh model

    • @ZiyadR-sg3jk
      @ZiyadR-sg3jk ปีที่แล้ว

      Vibration indo😊

    • @jackjhone9801
      @jackjhone9801 ปีที่แล้ว

      @@ZiyadR-sg3jk 2021 January. വൈബ്രേഷൻ ഇഷ്യൂ ഇല്ല.

  • @GRANDGARAGE
    @GRANDGARAGE 2 ปีที่แล้ว +3

    എന്റെ ഹോണ്ട ആക്ടിവ 125 മൈലേജ് 64 വരെ കിട്ടിയിട്ടുണ്ട്

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว +2

      Ahaa 😍💪🏻 Poli
      Ethra speed il aanu oodikaru? Meteril kanikuna mileage aano 64?

    • @GRANDGARAGE
      @GRANDGARAGE 2 ปีที่แล้ว +3

      @@AnoopNair79 Yes meter kanikkunnathanu.
      Speed 40-50

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว +1

      @@GRANDGARAGE Adipoli 💪🏻😍

    • @SABARINATH.555
      @SABARINATH.555 ปีที่แล้ว +2

      @@GRANDGARAGE റിപ്ലൈ കലക്കി 👌🏻😆

  • @sampreethsukumaran8621
    @sampreethsukumaran8621 ปีที่แล้ว

    Activa 110 എങ്ങനുണ്ട്

  • @litsoneditz
    @litsoneditz ปีที่แล้ว +3

    Activa 110 anno 125 anno nalath

  • @a..k4320
    @a..k4320 2 ปีที่แล้ว +12

    ഏത് വണ്ടിയായാലും സൂക്ഷിക്കുന്നത് പോലെയിരിക്കും......

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว +1

      Yes ✌🏻 bt vangumbo thanne ingane oro pani ayitu kitya namuku oru vishamam ale

    • @HarishKumar-u2v
      @HarishKumar-u2v 5 หลายเดือนก่อน

      Orikkalum alla bro.nammal mattu aare vandi viswaichu elppikkunnu avaranu prasnam.athu service centre LE Pani ariyatha themmadi mechanics anu.

  • @rizwan-xx4je
    @rizwan-xx4je ปีที่แล้ว +1

    bro activa 6g review chayyumo?

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Cheyam bro..vandi kitumo nokatte 💪🏻❤️

  • @santhoshgs8155
    @santhoshgs8155 2 ปีที่แล้ว +1

    Bro ethu eatha colur

  • @leneeshraju6322
    @leneeshraju6322 2 ปีที่แล้ว +4

    ഒരു ദിവസം ശരാശരി 45km സഞ്ചരിക്കും മൈലേജ് അല്പം കുറഞ്ഞാലും കുഴപ്പമില്ല
    വണ്ടി പണി കുറവായിരിക്കണം ഫാമിലി യാത്രയും ഉണ്ട് Best scooter suggest ചെയ്യാമോ? നിലവിൽ fascno use cheyyunnu not satisfied

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว +1

      Engil Activa 125 or Activa 6g nokikolu..pani athikam indavila..honda ayondu service um nalathayirikum..
      Suzuki vandikal thalparym undengil Access consider cheyam..family usenu oke nalathanu.

    • @leneeshraju6322
      @leneeshraju6322 2 ปีที่แล้ว +1

      @@AnoopNair79 tnx

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว

      @@leneeshraju6322 💪🏻😃

    • @aswinas464
      @aswinas464 2 ปีที่แล้ว +1

      @@AnoopNair79 Honda service center not good in my area , using unicorn bs6.honda good company.service centre not good

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว

      @@aswinas464 is it a small service centre?

  • @sandeepchalil7253
    @sandeepchalil7253 2 ปีที่แล้ว +2

    Access or activa 125 which is softer suspension

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว +2

      Activa 125 is more comfortable compared to Access.

  • @JTJ7933
    @JTJ7933 2 ปีที่แล้ว +2

    എൻറെ ആക്ടീവ 125 60 55 മൈലേജ് കിട്ടാറുണ്ട്

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว +1

      Ahhaa kollalo😍❤️ ethra speedila odikaru pothuve?

    • @noblenoby5209
      @noblenoby5209 ปีที่แล้ว

      തല്ലല്ലേ ബ്രോ കൂടിപ്പോയാൽ 45 above അത്രെയേ ഉള്ളു ഈ വണ്ടിക്ക് അതു 40, 45 , km ഇൽ ഓടിച്ചാൽ ഒരു 50 ചിലപ്പോൾ കിട്ടും അത്രെയെ ഉള്ളു 125 cc വണ്ടിക്ക്

    • @aravindb9736
      @aravindb9736 ปีที่แล้ว +1

      ​@@noblenoby5209enikku 52 km kittunnund , 55-60 km highwayil odichal nearly to 60 kittunnund mileage , honest review....

  • @sudha7724
    @sudha7724 ปีที่แล้ว +1

    Activa ano yamaha ray z125 aano nallathu

    • @AnoopNair79
      @AnoopNair79  ปีที่แล้ว +1

      Activa aanu nalathu.. mileage kurach kuravanelum nala comfort aanu..pine service um kollam

    • @Podiyan6526
      @Podiyan6526 15 วันที่ผ่านมา +1

      Yamaha Ray

    • @sudha7724
      @sudha7724 15 วันที่ผ่านมา

      @@AnoopNair79 2013 ഇല്‍ വാങ്ങിയ ray z ഇപ്പോഴും ഓടുന്നുണ്ട് bro.
      ഇപ്പോള്‍ പുതിയ model ray z 125 vangi one year മുകളില്‍ aayi athum ഉപയോഗിക്കുന്നു,
      പറഞ്ഞു വന്നതു രണ്ടു വണ്ടിയും കാര്യമായ ഒരു പണിയും വന്നിട്ടില്ല എന്നതാണു....
      ആക്ടീവ പണിതരുന്ന വണ്ടിയാണു, കുടുംബത്തിലെ തന്നെ ആക്ടീവ ഉപയോഗിക്കുന്നവർ ഉണ്ട്, ഇപ്പോൾ അവരും യമഹ വാങ്ങി

    • @sudha7724
      @sudha7724 15 วันที่ผ่านมา

      @@Podiyan6526 യെസ്, നല്ല വണ്ടിയാണു

  • @aizan2561
    @aizan2561 ปีที่แล้ว +2

    7g onn review cheyyumo

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Sure bro vandi kito nokate

  • @NAZARETHfarmVILLA
    @NAZARETHfarmVILLA ปีที่แล้ว +1

    പുതിയ ആക്ടിവ 125നല്ല മൈലേജ് കിട്ടാൻ എത്ര സ്പീഡ് ഓടണം

    • @aravindb9736
      @aravindb9736 ปีที่แล้ว

      Maintain 55 - 65 km/h , oil change at every 3000 km , avoid rash driving

  • @muhammedshibili8312
    @muhammedshibili8312 ปีที่แล้ว +2

    Activa 125 vs access 125 bs6?

    • @AnoopNair79
      @AnoopNair79  ปีที่แล้ว +1

      Long term use and peace of mind oke venel Activa 125 aavum nalath.. karyamaya issues onum varan chance ila..bt mileage kurach shokam aanu..
      Access aanu eniku personally ishtam..55+ mileage um kitum comfortum undu..bt service ichiri shokam aanu pine complaints pandathe vandiku oke indarnu ..new ntha avastha arinjuda

    • @johnck8707
      @johnck8707 ปีที่แล้ว

      Yaaa long term use maintenance korava. Oru nalla stability turning chayyan anagil hyway kuda nalla wind blast vannalum vandi nalla pidich nilkum pinna mileage nokkenda 40 to 50 speedil poyal vandi above 50 plus mileage und 60to 80 nokenda breaking nalla adipoli combi break back anu pinna back pidichal aparutha parambila nilku. Frontum backum one by ayi orimich pidiku negative nokkiyal vibration pinna kicker use chyithallagil stuck avum vandi nalla pola maintain chayyuga. Pinna edaku 60to 80 speedil poguga poyillagil pinna full kayyi koduthal shogum ayirikum oil correct ayi maruga mariyillagil Head noise pinna pickup korayum pinna adapadalum mujum

    • @reemareema734
      @reemareema734 ปีที่แล้ว

      ​@@johnck8707fasino ❤

    • @Podiyan6526
      @Podiyan6526 15 วันที่ผ่านมา

      Access 7 ഇയർ ആയി

  • @rubyruby1566
    @rubyruby1566 ปีที่แล้ว

    14 years user adipoli

  • @mammenn
    @mammenn 2 ปีที่แล้ว +5

    I took new Activa , very satisfied

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว

      Congrats 💪🏻😍 what's the mileage you are getting?

    • @ajscreationkollam1995
      @ajscreationkollam1995 ปีที่แล้ว +1

      @@AnoopNair79 49-51

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      @@ajscreationkollam1995 ohh nice 💪🏻😍

    • @ajscreationkollam1995
      @ajscreationkollam1995 ปีที่แล้ว +1

      @@AnoopNair79 fascino obviously top milage scooter segment,
      Second.access 125
      3rd TVs Jupiter i already tested my friends scooterss

  • @shanvarghese984
    @shanvarghese984 ปีที่แล้ว +3

    Activa 125 super

  • @febinjoy8491
    @febinjoy8491 ปีที่แล้ว +1

    ith colour eetha

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Grey metallic aanu bro

  • @vivekjoseph742
    @vivekjoseph742 ปีที่แล้ว +4

    Activa 125 3 kollam use cheythu. Milage shokam anu.. vandide maintenance service cost ellam koodutal anu...
    Athu kodnu thanne exchange cheythy ntorq edukkan arunnu plan paske veetil achan anu scooter use cheyunne so
    Jupiter 125 eduthu.. athyavisham long odichalum nalla comfort refinement and good millage. Kottayam to trivandrum odichu. Access and Jupiter 125 cc le best family use vandiyanu.
    Power and performance vachu anle ntorq

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Yes Activa 125 enikum personally athra ishtapetila..jupiter 125 naloru family scooter aanu 💪🏻

    • @anudevdevarajan6493
      @anudevdevarajan6493 ปีที่แล้ว

      @@AnoopNair79 bro, Jupiter and activa yil over Vibration ille compared to access? Pls reply

    • @Podiyan6526
      @Podiyan6526 15 วันที่ผ่านมา

      ​@@anudevdevarajan6493ഉണ്ട്

  • @hameedk7520
    @hameedk7520 ปีที่แล้ว +2

    വണ്ടി. Tvs. മാത്രം. Tvs മാത്രം 2007മുതൽ ഉപയോഗിക്കുന്നു 👍👍👍👍

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Nice ❤️💪🏻😍

  • @hameedk7520
    @hameedk7520 ปีที่แล้ว +2

    Tvs. തറവാടി വണ്ടി 🌹🌹🌹🌹🌹🌹🌹

  • @adhilazzi1767
    @adhilazzi1767 ปีที่แล้ว +1

    2 pere vech vandi easy aayi valiyumoo??

  • @colours9218
    @colours9218 ปีที่แล้ว +1

    ഹലോ, എനിക്ക് വണ്ടി എടുക്കാൻ താല്പര്യം ഉണ്ട്. ആദ്യമായ് വണ്ടി വാങ്ങുന്നത് പഠിചിട്ട് ഇറങ്ങിയേ ഉള്ളൂ. ഏത് വണ്ടി ആണ് നല്ലത്. ലേഡീസ്(weighted)
    Access, activa, jupiter please rply.

    • @arunk5307
      @arunk5307 ปีที่แล้ว +1

      Activa height കുറവാണ് പൊക്കം കൂടുതൽ ഉള്ളവർക്ക് കുറച്ച് പാടാണ്. Jupiter, access കുറച്ച് കൂടി height ഉണ്ട്. പിന്നെ ഇലക്ട്രിക് കൂടെ നോക്ക്, ampere magnus ex (height കുറവാണ്) ഓല S1 ഒക്കെ ഈ price range ന് അടുത്ത് ആണ്.

    • @colours9218
      @colours9218 ปีที่แล้ว +1

      @@arunk5307 njan 160 und. പാട് എന്ന് ഉദ്ദേശിക്കുന്നത് എന്താണ്. വണ്ടി പുളയുന്നത് അത്കൊണ്ട് ആണോ

    • @arunk5307
      @arunk5307 ปีที่แล้ว +1

      @@colours9218 ഞാൻ 180 ഉണ്ട് , ആക്ടീവ യില് ഇരിക്കുമ്പോൾ കൂനി കൂടി ഇരിക്കുന്ന പോലാണ്. Long ഒന്നും പോകാൻ പറ്റില്ല.

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Access or Avenis randum consider cheyam..onnu test ride chythu noku ..

    • @reemareema734
      @reemareema734 ปีที่แล้ว

      Fasino.. യമഹ.. സ്മൂത്ത്‌ ആണ്

  • @digitaldairys
    @digitaldairys 11 หลายเดือนก่อน +1

    Petrol ഇടയ്ക്ക് ഇടയ്ക്ക് അടിക്കേണ്ടതായി വരുന്നു😢
    300 രൂപക്ക് Petrol അടിച്ചാൽ അധികം ഓടിക്കാതെ തന്നെ 2 ദിവസം കൊണ്ട് കഴിയും

    • @AnoopNair79
      @AnoopNair79  11 หลายเดือนก่อน

      Yes mileage kurach scene aanu 😢

    • @digitaldairys
      @digitaldairys 11 หลายเดือนก่อน

      Petrol paisa kurakan eath vandi avum nallath

    • @muhammedsabith.m2553
      @muhammedsabith.m2553 5 หลายเดือนก่อน

      ​@@digitaldairysfascino

    • @IloveYou-y4z
      @IloveYou-y4z 2 หลายเดือนก่อน

      Iqube​@@digitaldairys

    • @jayankaniyath2973
      @jayankaniyath2973 2 หลายเดือนก่อน

      Hero splendour​@@digitaldairys

  • @jafersathik4185
    @jafersathik4185 ปีที่แล้ว +1

    Endhodo orubadu kuttram paranchu verune Edo Ella vandilum endu do problem mamasilao

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Njn oru Honda user aanu 9 yrs ayitu..eniku Honda nala ishtamanu..angane oru companyde sideil ninu ith pole issues onum njn expect cheyunila.. eniku feel chythathu paranju enne ulu..nalathum paranjitundalo😃

    • @jafersathik4185
      @jafersathik4185 ปีที่แล้ว

      @@AnoopNair79 alle.ege endhanne parayan varunnu

    • @jafersathik4185
      @jafersathik4185 ปีที่แล้ว

      @@AnoopNair79 nee hero combanilu work cheyunavanamo

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      @@jafersathik4185 njn hero company il work cheyunavan aanel Hero scootersnte video ee channelil njn cheyande 🤣 oru hero scooter polum njn review chythitila..
      Review cheyumbo nalath mathrame parayan paadu enindo?? Kuttam undengil athum parayum.. ente ela videos um angane thanne njn cheyaru..👍🏻

  • @kichamaniips
    @kichamaniips 2 หลายเดือนก่อน

    Feel milage is very less

  • @Farhan-ck6mu
    @Farhan-ck6mu 2 ปีที่แล้ว +1

    Range kaanikumallo. 💯

    • @AnoopNair79
      @AnoopNair79  2 ปีที่แล้ว

      Ithil kanikunila ntha scene ariyila

  • @abvmedia773
    @abvmedia773 ปีที่แล้ว +2

    Led ഹെഡ്ലൈറ്റ് മോശമാണ്... ഹൈറേഞ്ചില് ഓടിക്കാൻ അഡിഷണൽ ലൈറ്റ് വയ്ക്കണം.. അതിന് mvd സമ്മതിക്കില്ല
    Long ഓടിച്ചാൽ മടുപ്പ് ഒന്നുമില്ല

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Yes led light oru issue aanu night tym oke..

  • @reemareema734
    @reemareema734 ปีที่แล้ว +1

    എനിക്കിഷ്ടം യമഹ

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +3

    വെസ്പ 150 cc ❤️❤️❤️❤️❤️👌

  • @muhammednisam.k.v6006
    @muhammednisam.k.v6006 ปีที่แล้ว +3

    ACTIVA 125 ആണ് ഞാൻ ഉപയോഗിക്കുന്നത്.വൈസറിന്റെ ഭാഗത്ത് നല്ല വൈബ്രേഷൻ ഉണ്ട്. റണ്ണിങ്ങിൽ വണ്ടിയുടെ ഒരു വിധ ബോഡി പാർട്ട്സും നല്ല ജെർക്കിംങ്ങ് ആണ്. Fuel Top ൽ നിന്ന് ശബ്ദം വരുണ്ട്.
    വെയ്റ്റ് കുറവാണ്. പ്രത്യേകിച് ഫ്രണ്ടിൽ. കയറ്റം കയറുന്ന സമയത്ത് വണ്ടിയുടെ മുൻഭാഗം പാളി കളിക്കുന്നുണ്ട്.കാര്യമായ സ്റ്റെബിലിറ്റി ഇല്ല .ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷം തികഞ്ഞു.ഇതിനിടക്ക് നാലുതവണ ഞാൻ ഈ കമ്പ്ലൈന്റുമായി കമ്പനിയിൽ പോയിരുന്നു അവർ ശരിയാക്കി എന്നു പറഞ്ഞുതരും.പക്ഷേ ഒരു മാറ്റവുമില്ല 11000 km ഓടിച്ചു. സ്പീഡ് പതുക്കെ ആയി വരുകയുള്ളൂ. നന്നയി അന്വേഷിച്ച് എടുക്കുക.

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Yes Honda yil ninu nammal expect cheyunna quality ila

    • @AbdulHameed-nv6nv
      @AbdulHameed-nv6nv ปีที่แล้ว

      എനിക്ക് സെയിം പ്രശ്നം ഉണ്ടായി. 2-3 തവണ പരാതിപ്പെട്ടപ്പോൾ അവർ ഗൗനിച്ചില്ല. അവസാനം ക്ലച്ച് ബെൽറ്റ് പൊട്ടി ഞാനൊരു ഗുഡ്സ് വണ്ടിയിൽ കൊണ്ടുപോയി. ഏകദേശം 8000 രൂപക്കടുത്ത് (അതിൽ നോർമൽ സർവീസുൾപ്പെടെ) ആയി. അന്നേ ആ പ്രശ്നം അവർ ഗൗരവത്തിലെടുത്തിരുന്നേൽ ഇങ്ങനെ ആകുമായിരുന്നില്ല.
      വണ്ടി ഒരു smooth പോര.

    • @Podiyan6526
      @Podiyan6526 15 วันที่ผ่านมา

      ​@@AbdulHameed-nv6nvAccess സ്മൂത്ത്‌ ആണ്

  • @aizan2561
    @aizan2561 ปีที่แล้ว

    Bro active 110cc aano nallath 125 aano

    • @AnoopNair79
      @AnoopNair79  ปีที่แล้ว +1

      125 cc aanu better... performance and features oke nokiya athavum nala option

    • @jipnokjacob5546
      @jipnokjacob5546 ปีที่แล้ว +3

      125cc good

  • @vinithapv8300
    @vinithapv8300 ปีที่แล้ว +1

    Activa 6g enganeundu bro

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Nalathanu city usenu oke...kuruachude budget undengil Activa 125 edukavum nalath..kurachude better performance and features oke undu..randum odichu noku ..ishtam ayathu choose cheyu

  • @muhdsha9752
    @muhdsha9752 ปีที่แล้ว +1

    Bro onnu replay tharane

  • @rajancherian3891
    @rajancherian3891 2 ปีที่แล้ว +1

    Honda best

  • @sureshcv4630
    @sureshcv4630 ปีที่แล้ว

    Milage ?

  • @deeputt3875
    @deeputt3875 ปีที่แล้ว +3

    ഇ വണ്ടി ആരും എടുക്കല്ലേ എന്റെ പൈസ പോയി കിട്ടി കംപ്ലയിന്റ് ആണ്

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Enthayirunu complaint? Service team enth paranju bro?

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +2

    Honda 😂😂😂😂🤣🤣👌👌👌👌👌 india kaare pattikuna company

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      🥲🥲

    • @Techstark-h1e
      @Techstark-h1e ปีที่แล้ว

      HONDA india kkare engene pattikunnu ennanu thangal udesichath.. Korach gimmics features illath anu activa de kuravenkil thangale njn hero maestro oodich nokkan kshenikkunu😂Scooter enn ketal adhyam manasil orma verunath honda activa anu.. Aa image chumma kittiyathalla.. Nalla products ondakiyit kittiyathanu..

    • @Podiyan6526
      @Podiyan6526 15 วันที่ผ่านมา

      വേൾഡ് ടോപ് കമ്പനി ആയ Yamaha, Suzuki ഇന്ത്യൻ കമ്പനി ആയിട്ട് compare ചെയ്യുന്നത്

  • @1_adhi
    @1_adhi ปีที่แล้ว

    Enich poode

  • @amalalex6638
    @amalalex6638 ปีที่แล้ว +1

    എനിക്ക് ജോലി കാര്യം അതിനും നല്ല യാത്രയ്ക്ക് പറ്റിയ scooter ഏത് എന്ന് പറയാമോ കുടുതൽ കേട് ഉണ്ടാകരുത്

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      Activa kuzhpmila bro.. honda ayathu kondu trust cheyam kureke.. suzuki and TVS oke chilapo minor issues oke indavan chance undu.. bro complaints indavaruthu paranjondu aanu suggest cheyathe.. Activa angane maaraka issues onum indavarila

    • @amalalex6638
      @amalalex6638 ปีที่แล้ว +1

      @@AnoopNair79 activa ഏത് എടുക്കുന്നത് ആണ് നല്ലത് ഡിസ്ക് drum ആണോ dlx varient ആണോ

    • @AnoopNair79
      @AnoopNair79  ปีที่แล้ว

      @@amalalex6638 drum edukanda bro..braking nalath indayikote..safety venamalo ..mid variant edutha mathi Activa 125..athil disc option varindu

    • @noblenoby5209
      @noblenoby5209 ปีที่แล้ว +1

      ബ്രോ നല്ല മൈലേജ് ഉം ഫീറ്റേഴ്സും , ലോ മൈന്റെനെൻസും ഉള്ള വണ്ടി ജൂപിറ്റർ zx smart connect ആണ് പിന്നെ നല്ല റൈഡിങ് കമ്ഫോർട്ടും മറ്റൊരു വണ്ടിക്കും ഇല്ല മൈലേജ് 60 above sure ❤

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว

    Shape less scooter

  • @rajudevasya602
    @rajudevasya602 ปีที่แล้ว

    ഹോണ്ടാ ക്ക് ചേട്ടൻ പറയുന്ന കാര്യം സത്യമാണ് കട്ടർ റോഡിൽ ഓടിയാൽ കുഴപ്പം മറ്റുള്ള വണ്ടിക്ക് കുഴപ്പം ഇല്ലാ ഹോണ്ടാ കാണാൻ സുന്ദരൻ ബി ഡ് ക്യാളിറ്റി ഇല്ലാ