ഡിസംമ്പറിലെ തക്കാളി കൃഷിക്ക് വിനാഗിരി കൊണ്ടൊരു മാജിക്‌ | thakkali krishi | Tomato growth cultivation

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 283

  • @geetha_das
    @geetha_das 2 ปีที่แล้ว +17

    Very very good information
    Oru Teacher kuttiku paranju manasilakunnu athey poley Time eduthu paranju Manasilakitharum Athani Ellavaril ninnum Veriittu PRS Kichente
    namude Priya.
    Ennum Poorna Aryogathode irikatte ennu prarthikunnu.God bless you.
    PRS Kichen Enthu kondu Krishi Vakuppiley arum
    Atharikkendathaley
    Ithoru Verittoru Channel Anu
    Namude krishi Vakuppu Manthri Ithonnum Ariayathey poyo
    Namude Subscribers IL arangilum they pattiMun Kyeduthu Priyaku Oru Avard Vangi kodukanam
    namude ellampriya.Yee Comment Nokiyittu chauthi kodukumallo.

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว +3

      നിങ്ങളുടെ അംഗീകാരം മതി .....നന്ദി നമസ്ക്കാരം🙏🙏🙏🙏

    • @priyama8936
      @priyama8936 2 ปีที่แล้ว +1

      PRട കുടുംബാഗങ്ങൾ തരുന്ന സ്നേഹമാണ് ഏറ്റവും നല്ല അംഗീകാരം .

    • @Arartcraft868
      @Arartcraft868 2 ปีที่แล้ว

      loip

    • @mohandas4785
      @mohandas4785 2 ปีที่แล้ว +1

      Aaaq

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      @@mohandas4785 👍❤️👍

  • @lalsy2085
    @lalsy2085 2 ปีที่แล้ว +2

    വളരെ നന്നായി പറഞ്ഞു തന്ന പ്രിയ ചേച്ചിക്ക് ഒത്തിരി നന്ദി

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      🙏👍🙏👍❤️

  • @komalavallyk1217
    @komalavallyk1217 2 ปีที่แล้ว +5

    അഭിനന്ദനം ചേച്ചി ഞാൻ ഒന്ന് ചെയ്തു നോക്കട്ടെ ഇനിയും ഇതേ പോലെ വീഡിയോ ചെയ്യണേ

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      തീർച്ചയായും..'' നന്ദി🙏👍👍👍

  • @valsank6688
    @valsank6688 2 ปีที่แล้ว +1

    തക്കാളി നടുന്നത് പുതിയ രീതി വളരെ ഇഷ്ടപ്പെട്ടു. അതേപോലെ വിനാഗിരി ഉപയോഗിക്കുന്നത് പുതിയ അറിവാണ്.ആദ്യത്തെ തക്കാളി കൃഷിയോട് ചേർത്ത് വളരെ ഉപകാരപ്രദമാക്കാൻ ഇപ്പോഴത്തെ രീതി വളരെയധികം ഗുണമായി.പുതിയ അറിവുകൾക്ക് പ്രത്യേകം നന്ദി പറയുന്നു.

  • @marythomas1380
    @marythomas1380 ปีที่แล้ว

    Hi Priyama, very useful and the presentation was excellent. Thank you 🙏🙏🙏

  • @sreelakshmikm3473
    @sreelakshmikm3473 2 ปีที่แล้ว +1

    നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി.

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      👍🙏❤️👍🙏❤️

  • @marymathai1501
    @marymathai1501 2 ปีที่แล้ว

    Hai priya nalla nalla Arivukal eniyum pratheshikunu. Thank you so much for the vedio

  • @geethababu9274
    @geethababu9274 2 ปีที่แล้ว

    Thakaliku epozhum keedangal ayirunu ethupole Ella tips um paranju thannathinu othiti thanks Priyamme

  • @prasannakumari8693
    @prasannakumari8693 2 ปีที่แล้ว +3

    നന്ദി പ്രിയമ്മ നല്ല അർവുകൾ തന്നതിനും താങ്കളുടെ മടങ്ങി വരവിനും

  • @geethavijayakumar875
    @geethavijayakumar875 2 ปีที่แล้ว

    Njn thakkalim mulakilm cheyth nokkeettund. Kooduthl vilavum kitty. Vinagiri ozhichilla athariyan vayyarnnu. Priyamma nannai manassilakn pakathinu paranju thannu. Inganeulla videos inim pretheekshikkunnu. Superayittund priyede avatharanm kto. Vinagiri prayogm pareekshikm. Thanks Priya🙏🏻🙏🏻🙏🏻❤️

  • @safoorasafu271
    @safoorasafu271 2 ปีที่แล้ว +1

    എനിക്കും തക്കാളി നന്നായി ഉണ്ടാവുന്നുണ്ട് ഞാനും ഇത് പോലെ ചെയ്യും tks chechi🌹🌹

  • @ambilyvinu4593
    @ambilyvinu4593 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ പ്രിയാമ്മ. പ്രിയാമ്മ പറഞ്ഞത് പോലെ വഴുതന ഞാൻ ചെയ്തിരുന്നു ഒരുപാട് വഴുതനങ്ങ ഉണ്ടായിരുന്നു തക്കാളിയും പച്ചമുളകും ഇന്ന് തന്നെ ഇതുപോലെ ചെയ്യും

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      വളരെ നന്ദി👍👍👍

  • @AbdulSalam-hb3lt
    @AbdulSalam-hb3lt 2 ปีที่แล้ว +3

    ഒരു നല്ല അറിവാണ് താങ്ക്സ് ചേച്ചി👍

  • @muhammadalike3167
    @muhammadalike3167 2 ปีที่แล้ว

    നല്ല അറിവ് ആവർത്തന വിരസതയുണ്ട് ശ്രദ്ധിക്കുമല്ലോ

  • @mayasvlog6935
    @mayasvlog6935 2 ปีที่แล้ว +2

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      Thank..❤️👍🙏

  • @sherlyfrancis1045
    @sherlyfrancis1045 2 ปีที่แล้ว +2

    നല്ലൊരു വീഡിയോ..ഇങ്ങളെയുള്ള റ്റിപ്‌സ്. പറഞ്ഞു തരുന്ന പ്രിയമ്മക്കു. Thanks

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      👍❤️🙏👍❤️🙏

  • @cletusneyyan7291
    @cletusneyyan7291 2 ปีที่แล้ว

    Puthiya arivukal nalkunnathin orupad thanks

  • @josepheenafrancis1638
    @josepheenafrancis1638 2 ปีที่แล้ว +1

    Valare nannayi paraju thannu thank you priyamma

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      നന്ദി🙏🙏🙏

  • @sisnageorge2335
    @sisnageorge2335 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ. നന്ദി.

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      🙏👍🙏👍

  • @vidhyavadhi2282
    @vidhyavadhi2282 2 ปีที่แล้ว

    Thankyou mam valare nalla vedios🌹

  • @rajimg3274
    @rajimg3274 2 ปีที่แล้ว +1

    വളരെ നല്ല video... ഞാൻ നട്ടു നോക്കും

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      ok. Thank....❤️👍👍👍

  • @divyavinesh6946
    @divyavinesh6946 2 ปีที่แล้ว +1

    Thakkali njan anghane cheithu adinnu thakkali undayi super . Video

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      good👍👍👍

  • @nasriyasiraj2208
    @nasriyasiraj2208 2 ปีที่แล้ว

    Nalla ariv parannu thannadinn priya big thanks

  • @roshnarajrm2045
    @roshnarajrm2045 2 ปีที่แล้ว +2

    ഈ നല്ല അറിവിന് നന്ദി🙏

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      Thank...❤️👍👍

  • @maryjoseph948
    @maryjoseph948 2 ปีที่แล้ว

    നല്ല അവതരണം ഇതു പോലെയെ നിക്കും ചെയ്തു നോക്കണം

  • @girijasuku8468
    @girijasuku8468 2 ปีที่แล้ว

    Ethupole Nalla vediok kathirikayanu super thanks mam

  • @archanagireesh3260
    @archanagireesh3260 2 ปีที่แล้ว +2

    Supper tip l will try ..thanku priyamma

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      🙏👍🙏👍🙏

  • @salmuhaseena4611
    @salmuhaseena4611 2 ปีที่แล้ว +1

    Branches njanum mulli eduth vechirunnu .PRIYAYUDE Tipukal kand athanusarich ENIKKUM othiri vilav kitty👍🏻👍🏻👍🏻💕💕💕

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      👍👍👍👍

  • @renukaumesh4369
    @renukaumesh4369 2 ปีที่แล้ว

    ഒരു പുതിയ അറിവാണല്ലോ❤️
    ഒരു പാട് നന്ദിയുണ്ട്👍👍

  • @ajisaji1179
    @ajisaji1179 2 ปีที่แล้ว

    Valare.upakarapredam

  • @hudabinthibrahim8907
    @hudabinthibrahim8907 2 ปีที่แล้ว +2

    Thank u ,very useful video

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      നന്ദി👍❤️🙏

  • @mymoonak.p2984
    @mymoonak.p2984 2 ปีที่แล้ว +1

    ആ അമ്മക്ക് ഒരു സല്യൂട്ട്

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 2 ปีที่แล้ว +2

    ഒരിക്കലും🌹അറിയാതിരുന്ന അറിവ് പറഞ്ഞു തന്നതിന്🌷കടപ്പെട്ടിരിക്കുന്നു🙏
    രണ്ട് കാര്യം🥀കണ്ടു ഏറേ സന്തോഷിച്ചു അമ്മയെ🎋കണ്ടതിൽ സന്തോഷിക്കുമ്പോൾ തന്നെ പൈപ്പ്🌾ട്രോവൽ കണ്ടപ്പോഴും🍂സന്തോഷിച്ചു

    • @priyama8936
      @priyama8936 2 ปีที่แล้ว

      അത് എടുത്ത് മണ്ണ് ഇളക്കുമ്പോൾ എന്നും ഓർക്കും

    • @niya608
      @niya608 ปีที่แล้ว

      @@priyama8936 thank

  • @SathishKumar-kk4lv
    @SathishKumar-kk4lv 2 ปีที่แล้ว +2

    Saved the video. Very useful. Thanku chechi. 🙏🙏🙏🙏

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      Thank❤️👍👍👍🙏

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว

    Njan inn thakkali kuru vithittu.vedio super 👌

    • @TG-qh8gm
      @TG-qh8gm 2 ปีที่แล้ว

      Thakkali chediyayi.innale mulachu.

  • @anishasreejith6695
    @anishasreejith6695 2 ปีที่แล้ว

    Njanum kamp nattu
    Veru pidichittund

  • @shantyeldhose1476
    @shantyeldhose1476 2 ปีที่แล้ว

    സൂപ്പർ നല്ല അറിവ് പറഞ്ഞു തന്നു

  • @salimkumar6190
    @salimkumar6190 2 ปีที่แล้ว

    നല്ല അറിവ് പകരുന്ന വീഡിയോ

  • @gauthamvlogs1118
    @gauthamvlogs1118 2 ปีที่แล้ว +3

    This is very useful video thank you so much👍🏻😊

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      നന്ദി🙏🙏🙏

  • @anujintu8687
    @anujintu8687 2 ปีที่แล้ว +1

    Super.... Pinne f1 reksha tomatto nalla vilavu tharunna inam aannoo... Chechy....

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว +1

      കോ 1 കോയമ്പത്തൂരിലെ തമിഴ് നാട് കാർഷിക സർവകലാശാലയിൽ നിന്നും വികസിപ്പിച്ചെടുത്തയിനം . നല്ല വിളവു ലഭിക്കുന്നയിനം 135 ദിവസമാണ് കൃഷി ദൈർഘ്യം കായ്കൾക്ക് മങ്ങിയ ചുവപ്പ് നിറം👍👍👍

    • @anujintu8687
      @anujintu8687 2 ปีที่แล้ว +1

      Thank you....

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      @@anujintu8687 👍👍👍🙏❤️

  • @mobinmathew8267
    @mobinmathew8267 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ അറിവ്🙏🙏🙏

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +1

    പ്രിയമ്മ super video

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      വളരെ നന്ദി ...👍👍👍

  • @see6540
    @see6540 2 ปีที่แล้ว +1

    താങ്ക്സ് ചേച്ചി🌹

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      സന്തോഷം👍👍

  • @razeenamuhammed7048
    @razeenamuhammed7048 2 ปีที่แล้ว

    Ithupole njan cheythu nannai thakkali indhayirunna

  • @justinjaise9352
    @justinjaise9352 2 ปีที่แล้ว +1

    Thanks chechi

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      സന്തോഷം👍❤️👍

  • @lightintolifecoloursoflife
    @lightintolifecoloursoflife 2 ปีที่แล้ว +3

    Suprr video priyama❤❤👍👍

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      ഹായ് !!!🙏🙏🙏🙏❤️👍👍👍👍

  • @jayachandranchandran5482
    @jayachandranchandran5482 ปีที่แล้ว

    Neeti kondu polathe karymgal parayu

  • @somandelhi
    @somandelhi 2 ปีที่แล้ว +1

    A good information shared by you.Thanks a lot.I am going to try it

  • @shobha61
    @shobha61 2 ปีที่แล้ว

    അവതരണം നന്നായിട്ടുണ്ട്

  • @Sheebapv-tv9px
    @Sheebapv-tv9px 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ... ഞാൻ ഇതു പോലെ ചെയ്യാറുണ്ട്.. 🥰🥰

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      ഹായ് !!!👍👍👍

  • @kazynaba4812
    @kazynaba4812 ปีที่แล้ว +1

    തക്കാളി ച്ചെടി നന്നായി വളർന്ന് കായ്ക്കാൻ തുടങ്ങുമ്പോൾ വാടിപ്പോകുന്നു. ഒരെണ്ണം പറിച്ചു നോക്കിയപ്പോൾ ഒറ്റ വേരുമില്ല. അതിനെന്താ കാരണം.? എങ്ങനെ പരിഹരിക്കാം. ദയവായി പറഞ്ഞു തരാമോ ?

  • @savithakrishnan9164
    @savithakrishnan9164 2 ปีที่แล้ว

    Priya.. Adipoli video. Super👍👌

  • @asiyaubaid4156
    @asiyaubaid4156 2 ปีที่แล้ว +1

    സൂപ്പർ

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      🙏👍🙏👍🙏

  • @lizammajohn234
    @lizammajohn234 2 ปีที่แล้ว +1

    Ente vendeyude thandil pathapole enthucheyyanam Nallaarivenu nanni

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      Spittlebug ( തുപ്പൽച്ചാഴി ) എന്ന പേരുള്ള ചാഴിയുടെ ആക്രമണം മൂലമാണ്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ചെടി നശിച്ചു പോകും. ഇതിനു പരിഹാരം വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്താൽ മതിയാകും. വേപ്പെണ്ണ മിശ്രിതം തയ്യറാക്കാൻ അറിയില്ലെങ്കിൽ കമെന്റ് ചെയ്താൽ മതി.👍👍👍 ഭഗത്ത്. എസ്. പാല PRS ലീഡർ

  • @shayannizam3727
    @shayannizam3727 2 ปีที่แล้ว +2

    നല്ലരീതിയിൽ തന്നെ പറഞ്ഞ് മനസ്സിലാക്കി തരും💞💞💞

  • @santhisarath
    @santhisarath 2 ปีที่แล้ว +3

    Super

  • @ebyzvlog2299
    @ebyzvlog2299 2 ปีที่แล้ว

    Thakkali eni agaeny prooncheyanam
    Priyeechi

  • @ajithapeethambaran2670
    @ajithapeethambaran2670 2 ปีที่แล้ว

    ഇപ്പോഴത്തെ അവസ്ഥയിൽ ഇതൊരു നല്ല കാര്യമാണ് ഇങ്ങനെ ഒരു വിഡിയോ ഇട്ടതിൽ വളരെ സന്തോഷം താങ്ക്സ് പ്രിയാമ്മ

  • @sreekumarps6922
    @sreekumarps6922 2 ปีที่แล้ว

    Thanks sister for ur video which gives a new information. Pls go on.with these types of informative vdos.All the best

  • @narayanankuttyp7982
    @narayanankuttyp7982 2 ปีที่แล้ว +1

    Thank you very much

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      നന്ദി🙏🙏👍

  • @sadanandanc.p1731
    @sadanandanc.p1731 2 ปีที่แล้ว +3

    അൻമ്പതോളം ളിക്കാത തന്ന ചെടി ഉണങ്ങാൻ തുടങ്ങിയപ്പോൾ ... ആ ചെടി ഒന്നായ് പിഴുതെടുത്ത് .. അതിൽ ബാക്കിയുണ്ടായിരുന്ന പച്ചതളിർ ....
    ഞാനിതേ പോലെ എടുത്ത് ഗ്രോ ബാഗിൽ നട്ടിട്ട്.... ചെറുതി ലെ ഇഷ്ടം പോലെ ളിക്കാത ഉണ്ടായിട്ടുണ്ട്.
    ഈ പറയുന്നത് വളരെ ശരിയാണ്,.
    ഞാനാദ്യം വാഴക്കൂട്ടത്തിനിടയിൽ വെയില് കൊള്ളാതിരിക്കാൻ വെച്ചിട്ട്.... ചെടി നന്നായി തളിർത്തതിനു ശേഷം ... വെയിലുള്ള പുറത്തേക്ക് വെച്ചു..
    വലിയ കമ്പ് ഒന്നും വേണ്ട.. ചെറിയ ഒരു കമ്പ് ഗ്രോബാഗിലെക്ക് താഴ്ത്തി താക്ക് കെട്ടിയാൽ മതി .....

  • @darppanafaceofdance3752
    @darppanafaceofdance3752 2 ปีที่แล้ว +1

    Good

  • @rekhaajith9990
    @rekhaajith9990 2 ปีที่แล้ว +1

    Very useful video

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      നന്ദി👍👍👍

  • @binduv3255
    @binduv3255 2 ปีที่แล้ว +1

    Super video👌👌👌👌👌

  • @jayasreetk6809
    @jayasreetk6809 2 ปีที่แล้ว

    Super priya👉🤲👍👍👍

  • @reshmakradhakrishnan6897
    @reshmakradhakrishnan6897 2 ปีที่แล้ว +1

    Good video chechi

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      🙏❤️👍❤️👍🙏

  • @prajishatk742
    @prajishatk742 2 ปีที่แล้ว +2

    👍❤️ ഇന്ന് തന്നെ വിനാഗിരി വെള്ളം ഒഴിക്കാം. അത് എന്തിനാണ് ഒഴിക്കുന്നത്

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว +1

      മണ്ണിലെ PH നില നർത്തുന്നതിനായാണ് ക്ഷാരഗുണവും അമ്ലഗുണവും... ശ്രദ്ധിക്കുക. ടേബിൾ സ്‌പൂൺ ആണ്👍👍

    • @prajishatk742
      @prajishatk742 2 ปีที่แล้ว +1

      @@bhagath.s49 OK മോനൂ

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      @@prajishatk742 👍👍👍

    • @Abhijith-wj7gf
      @Abhijith-wj7gf 2 หลายเดือนก่อน

      9:03

  • @sana2578
    @sana2578 2 ปีที่แล้ว +2

    ചേച്ചീ,,,,, 👍സുഖം ആണോ? എനിക്ക് ഇപ്പോൾ കുറേ തക്കാളി🍅 ഉണ്ട്ചേച്ചി.
    *God bless you*(Annie)

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว +1

      സുഖം തന്നെ ..... സന്തോഷം . തക്കാളി കിലോ 120 ആയി

  • @gracypeter7651
    @gracypeter7651 2 ปีที่แล้ว

    Thank you Priyamma

  • @shanasinu107
    @shanasinu107 2 ปีที่แล้ว +1

    Enikkorikkalum thakkaly nannavarilla😢ippol kaa pidichu thudangi yittund 😊nokkatte

  • @neethugeogeo9341
    @neethugeogeo9341 2 ปีที่แล้ว

    Super chechi,

  • @plasserygeorge9656
    @plasserygeorge9656 2 ปีที่แล้ว

    Priya....very good information. Thanks.Thara georgepaul

  • @ckasari3038
    @ckasari3038 2 ปีที่แล้ว

    Very useful video. Thank you

  • @sreelathavalsarajlatha6739
    @sreelathavalsarajlatha6739 2 ปีที่แล้ว

    Thanku dear

  • @aiwingod
    @aiwingod 2 ปีที่แล้ว

    Good information thank you

  • @sasikalag8632
    @sasikalag8632 2 ปีที่แล้ว

    ഹായ് മാം. സുഖമല്ലേ

  • @sunusomansukumari5389
    @sunusomansukumari5389 2 ปีที่แล้ว +1

    Priya chechi very beautiful

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      തക്കാളിയാണോ ...? 👍👍👍

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 2 ปีที่แล้ว +1

    നമസ്തേ🙏 വീഡിയൊ🌺കാണട്ടെ

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      വളരെ സന്തോഷം ....നന്ദി... നമസ്ക്കാരം🙏❤️👍

  • @girijaunnikrishnan5599
    @girijaunnikrishnan5599 2 ปีที่แล้ว

    Very good information

  • @krishnaprasad7442
    @krishnaprasad7442 10 หลายเดือนก่อน

    Chechnya
    Vazhuthana pookkal varunnund
    Pakshay kayikkunnilla

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +2

    Priyamma paranjath sheriyanu. Njanum thakkalichedil kambukuthi koduthittum, kayarkettikoduthittum veendum valanju povukanu. Ini ingane cheiyanam. Ithu valiya upakarappedunna veedio anu. Thanku so much priyamma. Vazhuthana ingane nadumennariyamayirunnu. But thakkaliyum, mulakum puthiya arivanu🙏🏻💕💕

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      👍👍👍👍

  • @jayanair5373
    @jayanair5373 2 ปีที่แล้ว +1

    Super video

  • @suhrashafi7923
    @suhrashafi7923 2 ปีที่แล้ว +2

    നല്ല അറിവ് 👍👍👍👌👌👌👌

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      👍🙏👍🙏❤️👍

  • @soonalachu2314
    @soonalachu2314 2 ปีที่แล้ว +2

    Very useful video 👍

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      Thank...❤️👍👍👍

  • @sasikalag8632
    @sasikalag8632 2 ปีที่แล้ว

    സൂപ്പർ viedeo

  • @jayamolmoncy1986
    @jayamolmoncy1986 2 ปีที่แล้ว +1

    Thanks🙏🙏❤

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      👍🙏❤️👍🙏❤️

  • @aflahmkd2059
    @aflahmkd2059 2 ปีที่แล้ว +1

    Hi priya aunty order koduthathellam kitty manjery il ninnum

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว +1

      വളരെ സന്തോഷം ... കൃഷിയിലെ എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ചോദിക്കാൻ മറക്കരുത് ... ഭഗത്ത്. എസ്. പാല PRS ലീഡർ

  • @sushamass474
    @sushamass474 2 ปีที่แล้ว +1

    Super 👌 👍 & very helpful 👌 👍 👏

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      Thank..'❤️👍

  • @k.pleelavathy7602
    @k.pleelavathy7602 2 ปีที่แล้ว +1

    ചേച്ചിയുടെ മറുപടി കണ്ടു തൈകൾ കൊറിയർ വഴ1 അയക്കാൻ പറ്റുമോ?കഴിഞ്ഞ വീഡിയോയിൽ ഫല വൃക്ഷങ്ങളുടെ യും പഴങ്ങളുടേയും വീഡിയോ കണ്ടിരുന്നു ഡിസം. ">7 ന് കണ്ണുരിൽppടറെ സ്റ്റാൾ ഉണ്ടാവുമോ .എങ്കിൽ അവഡ് പോയി വാങ്ങാമയിരുന്നു. എങ്ങെനെ ആയാലും പൈസ ഒരുമിച്ച് തരുന്നതാണ് തക്കാളി ചെടിയുടെ വീഡിയോ ഇഷ്ടപ്പെട്ടു. | വിത്തകൾ ഉണ്ടാവുമ്പോൾ അയച്ചു തന്നാൽ അതിൻ്റെ വിലക്കുടി അറിയച്ചാൽ മതി ചേച്ചിക്ക് സുഖമല്ലേ?

    • @priyama8936
      @priyama8936 2 ปีที่แล้ว

      സുഖമാണ് ,ഗ്രൂപ്പിൽ ചേർന്ന് കഴിഞ്ഞാൽ എല്ലാം അറിയാൻ പറ്റും

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว

    Nalla video

  • @bindhusasikumar5334
    @bindhusasikumar5334 2 ปีที่แล้ว +1

    Chechimole ennum Krishi geveshanam aanennu thonnunnu Krishiyil ethra arivanu,,Ethellam Njalkk paranju tharunna priyammak ellavidha nanmakalum undakatte🙏🙏🙏

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว +1

      നമ്മുടെ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോൾ അവരുടെ അറിവുകൾ നമ്മുക്ക് ലഭിക്കുന്നു...... PRS നെ സഹായിക്കാൻ കൃഷി ഓഫീസർ , ഡോക്ടർ, പ്രെഫസർ അഗ്രികൾച്ചർ ഓഫീസർ വർക്കേസ് : പിന്നെ പഴയ കൃഷിക്കാർ എല്ലാവരും ഉണ്ട്. ആ അറിവുകൾ ആണ് എന്നെ പ്രിയാമ്മയാക്കിയത്.🙏🙏🙏🙏

    • @neethugeogeo9341
      @neethugeogeo9341 2 ปีที่แล้ว +1

      Thank you chechi,

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      @@neethugeogeo9341 🙏🙏👍👍👍👍

  • @haseenakashraf3825
    @haseenakashraf3825 2 ปีที่แล้ว

    Njan pacha mulak ith pole murich nattirunn dharalam mulak undayi

  • @radhakrishnankp9554
    @radhakrishnankp9554 2 ปีที่แล้ว

    very good

  • @ambikak2214
    @ambikak2214 ปีที่แล้ว

    Priyame eniku wdctharumo

  • @saidahussain3584
    @saidahussain3584 2 ปีที่แล้ว

    Ente thakali orupad pokkathil ayi pakshe pookunilla. Edakk onnrand pookkal vann poi. Ippol pookunnathe illa Enth cheyyanam please reply

  • @shameemabeevikpkpsah6202
    @shameemabeevikpkpsah6202 2 ปีที่แล้ว +1

    Spr👌👌👌👌

    • @bhagath.s49
      @bhagath.s49 2 ปีที่แล้ว

      👍🙏👍🙏👍🙏❤️

  • @azwashafeek443
    @azwashafeek443 21 วันที่ผ่านมา

    Unda mulkinde vith veanam

  • @Moosa-mk4ci
    @Moosa-mk4ci 2 ปีที่แล้ว +1

    👌

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว +2

    Very good. 🙏🏻🌹🌹🌹

  • @hafnarafeeque7860
    @hafnarafeeque7860 2 ปีที่แล้ว

    Hello priyechi naan thakkali thai natt ad neelathil pokunnu branches varunnilla end cheyyum oru thakkali undayitund branches varaan end cheyyanm baki ulladil branches varunnund