അച്ഛനും മകളും ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 586

  • @rajeshkurup9405
    @rajeshkurup9405 หลายเดือนก่อน +365

    പറഞ്ഞതിൽ ഒരു വ്യത്യസ്തതയുള്ളത്- പിങ്കിയുടേത്,നിഷ്കളങ്കതയല്ല; കപടതയാണ്...

    • @mohan.g
      @mohan.g หลายเดือนก่อน +13

      Yes.

    • @EsankranNarayanan-t7o
      @EsankranNarayanan-t7o หลายเดือนก่อน +11

      🎉🎉🎉😅😅😅😅😅

    • @rajpanicker322
      @rajpanicker322 หลายเดือนก่อน +2

      😮

    • @sumo890
      @sumo890 หลายเดือนก่อน +8

      Very true

    • @miya4104
      @miya4104 หลายเดือนก่อน +17

      Correct raajya drohi

  • @renju2013
    @renju2013 หลายเดือนก่อน +151

    ഇതിൽ നിന്നും നമ്മുടെ നാട്ടുകാർ മനസ്സിലാക്കേണ്ടതു എന്താണ് എന്ന് വച്ചാൽ, രാജ്യം ഭരിക്കാൻ രാഷ്ട്ര തന്ത്രം അറിയണം. കണ്ട നിഷ്കളങ്കനും അണ്ടനും അടകോടനും ഒന്നും ഇന്ത്യ പോലെ ഒരു സന്ഗീർണമായ അല്ലെങ്ങ്കിൽ വൈവിധ്യമായ സംസ്കാരങ്ളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഇടകലർന്ന ഒരു രാജ്യത്തെ ഭരിക്കാൻ ആകില്ല എന്ന്. ഭരണത്തിന് ഒരു കഴിവ് വേണം. ആവശ്യമുള്ള സമയത്തു നിഷ്കരുണമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ആളായിരിക്കണം,അതെ പോലെ അനുകമ്പയും,മനുഷ്യത്വവും അവസരത്തിന് അനുസരിച്ചു പ്രകടിപ്പിക്കാൻ കെൽപ് ഉള്ള ആളായിരിക്കണം. ചില സമയത്തു തന്ത്രങ്ങൾ ഉപയോഗിച്ച് എതിർപ്പുകളെ ഒതുക്കാൻ കഴിവ് ഉള്ളവൻ ആയിരിക്കണം. എന്ത് തന്ത്രം പ്രയോഗിച്ചാലും അതും രാജ്യത്തിൻറെ ദീർഘകാല ഭാവിക്കു വേണ്ടി ആയിരിക്കണം. ചെറിയ നഷ്ടങ്ങൾ സഹിക്കേണ്ടി വന്നാലും ശരി അത് ഭാവിയിൽ ഈ രാജ്യത്തെ ജനങ്ങൾക്ക്, അല്ലെങ്കിൽ വരും തലമുറയ്ക്ക് ഗുണവും വലിയ സന്തോഷങ്ങൾക്കും അഭിവൃദ്ധിക്കും വഴിവയ്ക്കുമെങ്കിൽ ആ ആഴി തന്നെ പോകണം എന്ന് തീരുമാനിക്കാൻ കെല്പ് ഉള്ളവൻ ആയിരിക്കണം. അതാണ് ഒരു യഥാർഥ ഭരണാധികാരിയുടെ ലക്ഷണം. പൊളിറ്റിക്സ് എന്നതിനിനെറ് മലയാള പദം തന്നെ രാഷ്ട്ര തന്ത്രം എന്നാണ്.. അല്ലാതെ നിഷ്കളങ്കമായ മനുഷ്യാവകാശ പ്രവർത്തനം എന്ന് അല്ല . ഭരിക്കാൻ അറിവും കെല്പും ദീർഘവീക്ഷണവും ഉള്ളവൻ ആണ് ഭരണാധികാരി.. ബാക്കി ഒക്കെ വെറും വാഴപ്പിണ്ടികൾ ആണ് . അത്തരം ഒരേ ഒരു ഭരണാധികാരിയെ ഇന്ന് നമ്മുടെ രാജ്യത്തു ഒള്ളു അത് നരേന്ദ്ര മോഡി മാത്രം ആണ്..അത് കൊണ്ട് തന്നെ മോഡി ഇ രാജ്യത്തിന് ഇ കാലഘട്ടത്തിലെ ഒരു വരദാനം ആണ്‌ .. അല്ലാതെ വാഴപ്പിണ്ടി പോലെ എങ്ങോട്ടു വേണമെങ്കിലും വളയുന്ന നട്ടെല്ലുള്ള , എല്ലാ വള്ളത്തിലും കാലു ചവിട്ടി ബാലൻസിങ് ആക്ട് നടത്തുന്ന ആൾ ആകരുത് എന്ന് അർത്ഥം

    • @Radhakrishnan-bq7ow
      @Radhakrishnan-bq7ow หลายเดือนก่อน +19

      കിറുകൃത്യം ! 🎉❤

    • @sumo890
      @sumo890 หลายเดือนก่อน +9

      Very true

    • @JayaSree-bm3ri
      @JayaSree-bm3ri หลายเดือนก่อน +9

      സത്യം 👌👏👏👏👏

    • @RadhakrishnanNalloor-rh8wz
      @RadhakrishnanNalloor-rh8wz หลายเดือนก่อน +10

      ശരിയായ നിഗമനം

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน +8

      👍👍

  • @chackothomas3746
    @chackothomas3746 หลายเดือนก่อน +207

    എവിടെ ചെന്ന് അവസാനിക്കും എന്ന് സംശയം വേണ്ട സാർ,. അറബിക്കടലിൽ തന്നെ 🤣🤣🤣

  • @ramakrishnank.p7136
    @ramakrishnank.p7136 หลายเดือนก่อน +140

    നിഷ് കളന്കതയല്ല കാപട്യം വും കോമാളിത്തരവും!

    • @SonofIndia-i5f
      @SonofIndia-i5f หลายเดือนก่อน

      ഭൂലോക മണ്ടനും അല്ലേൽ ഒക്സ്ഫോർഡ് സ്ട്രീറ്റ്റിലും ലണ്ടൻ ബ്രിഡ്ജിനാടിയിലും സ്നേഹത്തിന്റെ വെടിപ്പുരയിൽ സ്നേഹം വിളമ്പി വിളമ്പി ഗ്ലോബൽ തന്തമാരുടെ ട്രോഫി വയറ്റിലിട്ടുനടന്നവളെ തലയിലേറ്റി ഇന്ത്യയിൽ എത്തി അവളുദേവത്രപ്പിൽ പടമാകുമായിരുന്നില്ലല്ലോ. 🤣🙏😡മണ്ടൻ

  • @sureshji6430
    @sureshji6430 หลายเดือนก่อน +200

    നിഷ്കളങ്കതയോ പൊട്ടത്തരമോ?

    • @SureshMK-s2p
      @SureshMK-s2p หลายเดือนก่อน +19

      Jai shankar she is not innocent. She made this drama to satisfy a particular cummunity and thereby retain their votes with her party for ever. She was forced to take a supportive stand in the case of minorities sufferings in Bangladesh when she was blamed for her double stand.

    • @santhosh9775
      @santhosh9775 หลายเดือนก่อน +6

      Mottothil abhinayam

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน

      She is fraud.

    • @hariharannair3662
      @hariharannair3662 หลายเดือนก่อน

      . പൊട്ടത്തരമാണ്.

  • @royabraham4126
    @royabraham4126 หลายเดือนก่อน +165

    പ്രിയങ്ക രാഹുലിനെക്കാൾ ഒട്ടും മോശക്കാരിയല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.. അവർ തമ്മിൽ ഒരു മത്സരം തന്നെ നടക്കട്ടെ നമുക്ക് കണ്ട് ആസ്വദിക്കാമല്ലോ...😂

    • @mohan.g
      @mohan.g หลายเดือนก่อน +12

      തമ്മിൽ ആർക്കാണ് ആദ്യം "സീറോ" മാർക്ക് കിട്ടുന്നതെന്ന് നമുക്ക് കണ്ട് രസിക്കാം😂😂😂

    • @mollysebastian2885
      @mollysebastian2885 หลายเดือนก่อน +2

      😂😂😂😂😂

    • @ayessen319
      @ayessen319 หลายเดือนก่อน

      ഗണ്ടി എന്ന് പറയണേ വക്കീൽ സാറേ.

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ หลายเดือนก่อน +36

    ബിന്ദു പണിക്കർ... കല്പന... മഞ്ജു പിള്ള... പൊന്നമ്മബാബു... മുതലായവർ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ട് ഉണ്ട് 😆😄

    • @venugobal8585
      @venugobal8585 หลายเดือนก่อน +2

      😂😂Philomina Chechy...also..😅

    • @mrstreetpilot4921
      @mrstreetpilot4921 หลายเดือนก่อน +2

      സത്യം

  • @mangalappallil
    @mangalappallil หลายเดือนก่อน +28

    പിന്നെ ബോഫെഴ്സ് 😎 എങ്ങനെ വന്നു വക്കിലെ ❤

  • @raveendran2526
    @raveendran2526 หลายเดือนก่อน +94

    വക്കീൽ സാറേ താങ്കളെക്കാൾ നാലഞ്ച് വയസ്സ് പ്രായം കൂടുതൽ ഉണ്ട് എനിക്ക് പറയുകയാണ് ലാൽ ബഹദൂർ ശാസ്ത്രി താങ്കൾ മറന്നു പോയോ? പോയോ? അദ്ദേഹമല്ലേ നിഷ്കളങ്കൻ

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +16

      പക്ഷെ അച്ഛന്റെയും മോളുടെയും മണ്ടത്തരം എടുത്തു കാണിക്കാൻ ശാസ്ത്രിജി യെ പറഞ്ഞാൽ പറ്റുമോ.

    • @SabuXL
      @SabuXL หลายเดือนก่อน +11

      ​@@mathewkj1379താങ്കൾ പറഞ്ഞത് തന്നെ ചങ്ങാതീ ശരി.

    • @gokulakrishnank3193
      @gokulakrishnank3193 หลายเดือนก่อน +6

      വിനാശകാലേ വിപരീത ബുദ്ധി

    • @shebaabraham687
      @shebaabraham687 หลายเดือนก่อน

      രാജീവ് ഗാന്ധിയും ഒരു നല്ല മനുഷ്യനായിരുന്നു പക്ഷേ സഞ്ജയ് ഗാന്ധി അങ്ങനെ അല്ലായിരുന്നു

    • @sreelathakovili3966
      @sreelathakovili3966 หลายเดือนก่อน +1

      Correct

  • @swrp124
    @swrp124 หลายเดือนก่อน +35

    ഇന്ദിര ഗാന്ധിയുടെ 2 മക്കൾ.. സഞ്ജയ്‌ ഗാന്ധി- രാഷ്ട്രീയം അറിയാം വിമാന അപകടത്തിൽ മരിച്ചു... രാജീവ് ഗാന്ധി - വിമാനം ഓടിക്കാൻ അറിയാം പകഷെ രാഷ്ട്രീയത്തിൽ മരിച്ചു 🧐

    • @user-sm4wk6pv4f
      @user-sm4wk6pv4f หลายเดือนก่อน

      രണ്ടും വധം തന്നെ പിന്നൽ കളിച്ച വെളുത്ത കൈ ഇപ്പോഴും പിന്നിലൂടെ ചരട് വലിക്കുന്നു.

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic หลายเดือนก่อน +88

    അന്ന് ദിനവും മഞ്ഞരമ മാത്രം വായിച്ചിരുന്ന എന്റെ മാതാപിതാക്കൾ കരുതിയിരുന്നത് രാജീവ് ഗാന്ധി ഒരു ദൈവ പുത്രൻ ആയിരുന്നു എന്നാണ് ... ഞാനും അങ്ങനെ വിചാരിച്ചു .. ഇപ്പോൾ മനസ്സിലായി പപ്പുവിന്റെ അച്ഛൻ ആയിരുന്നു എന്ന് ..

    • @sreekalavijayan5981
      @sreekalavijayan5981 หลายเดือนก่อน +9

      സത്യം😂😂😂 തന്നെയാണ്😂😂

    • @pink35day5
      @pink35day5 หลายเดือนก่อน

      Swiss bank ac ne patti onn google cheythal mati. Modi 2019 pappune nannayi ormipichittund

    • @jay-mn1xt
      @jay-mn1xt หลายเดือนก่อน +2

      വ്യത്യസ്തമല്ല😂😂😂

    • @shinuedattu4185
      @shinuedattu4185 หลายเดือนก่อน +2

      Ninte appante kastam ninnepole oru

    • @thehighandgiddymast
      @thehighandgiddymast หลายเดือนก่อน +2

      you summed it up so well

  • @shobhanair
    @shobhanair หลายเดือนก่อน +13

    Destiny of Wayanad People.

  • @SureshMK-s2p
    @SureshMK-s2p หลายเดือนก่อน +97

    Pinki is the wholesale dealer of bags😂😂😂😂.

    • @venugobal8585
      @venugobal8585 หลายเดือนก่อน +5

      😂😂

    • @swrp124
      @swrp124 หลายเดือนก่อน +2

      New Brand Pinki Bags😄

  • @ravindrangopalan
    @ravindrangopalan หลายเดือนก่อน +16

    ഏട്ടനും അനിയത്തിയും കൊള്ളാം

  • @babyampatt468
    @babyampatt468 หลายเดือนก่อน +47

    വക്കീൽ ഒരു കാര്യം മറന്നു പോയി😂 നമ്മുടെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഈ നിയമത്തിൽ പ്രതിഷേധിച്ച് ക്യാബിനെട്ടിൽ നിന്നും രാജി വച്ച ആളാണ്💪💪💪

    • @rajanm3924
      @rajanm3924 หลายเดือนก่อน +1

      ,❤

    • @sreeramasubramanianvv5476
      @sreeramasubramanianvv5476 หลายเดือนก่อน

      @@babyampatt468 ചെലതൊക്കെ സൗകര്യപൂർവ്വം മറക്കാം.

  • @sebastiankunnutharajoseph1398
    @sebastiankunnutharajoseph1398 หลายเดือนก่อน +39

    വയനാട് മണ്ഡലത്തിൽ വോട്ടർമാരായി ബുദ്ധമതക്കാർ ഉണ്ടാകാ൯ വഴിയില്ല..

  • @sathyavrathannair8898
    @sathyavrathannair8898 หลายเดือนก่อน +78

    അഭിനവ പാഷാണം വർക്കിയാകുന്നു ശ്രീമതി പ്രിയങ്ക

    • @sivarajan3399
      @sivarajan3399 หลายเดือนก่อน +3

      കേരളത്തിലെ മന്ത്രി മാരുടെ അത്രയും എത്തില്ല.

    • @Ushasindia
      @Ushasindia หลายเดือนก่อน

      Correct​@@sivarajan3399

  • @kkgireesh4326
    @kkgireesh4326 หลายเดือนก่อน +4

    അച്ചന്റെ ഗുണവിശേഷങ്ങൾ ഒന്നും തന്നെ മക്കളിൽ കാണാൻ ഇതുവരെ കഴിഞ്ഞില്ല ഇനി കഴിയുകയും ഇല്ല.

  • @haribabuk5063
    @haribabuk5063 หลายเดือนก่อน +6

    വസ്തുനിഷ്ഠമായ വിശകലനം 🙏🏻
    പക്വതയുള്ള നേതൃത്വം ഇല്ലാത്ത പാർട്ടി

  • @jayan3281
    @jayan3281 หลายเดือนก่อน +15

    സഞ്ചിയാണ് താരം.

  • @mohan.g
    @mohan.g หลายเดือนก่อน +61

    ഇൻഡൃയുടെ പ്രധാനമന്ത്രി സ്ഥാനം രാജവാഴ്ച പോലെ തങ്ങളുടെ കുടുംബ ത്തിനു മാത്രം അവകാശപ്പെട്ടതാണെന്നു ധരിച്ചിരിക്കുന്ന ധിക്കാരികളുടെ കുടുംബം. ജനാധിപതൃബോധമുള്ള ഇൻഡൃൻ ജനത ആപദവി നരേന്ദ്ര മോദിയെഏൽപിക്കാൻ തയ്യാറായപ്പോൾ മോദിയോടു തീരാത്ത പകയുമായിഈ ധിക്കാരികളുടെ കുടുംബം മാറി .കള്ളവുംകാപഠൃവുംമാത്രംപറയുകപ്രചരിപ്പിക്കുക .ഇവരുടെ രാഷ്ട്രീയം ഇത്രമാത്രമേയുള്ളു. വിശ്വാസൃത എന്നൊന്ന് തൊട്ടടുത്തുകൂടെപ്പോലും പോയിട്ടില്ലാത്ത കുടുംബ പാരമ്പരൃം 😂.

    • @ktleena7564
      @ktleena7564 หลายเดือนก่อน +1

      Well said

    • @josephjames859
      @josephjames859 หลายเดือนก่อน +1

      @@mohan.g
      That's politics for you where nobody is a saint. It's within the right of the Gandhis to contest elections. In a democracy it is a legitimate way to come to power. Belonging to a family of PMs is not a disqualification.
      It's the first time that Amit Shah's statement is twisted by the Congress. BJP regularly does it with Rahul Gandhi. They are past masters at that game. Now that they are getting a taste of their own medicine, why should you whine and grumble? Take it on the chin. BJP supporters have filed several cases against Rahul's dual citizenship though they know that there's no truth in the allegation. Congress is simply aping BJP

    • @mohan.g
      @mohan.g หลายเดือนก่อน

      ​​@@josephjames859 No need to reply to these irrelevant guess works which stand far from the truth. But I would say one thing. The mood of the BJP has changed a bit at present. They had shown enough leniency towards the Nehru -Sonia family during the past few years to upkeep due decency and decorum in politics. But the Congress Party led by the underdogs from the Nehru-Sonia family failed to grasp good lessons from the BJP gesture. They wanted to spoil the good political culture of our country and even stall the proceedings in the Parliament due to sheer hatred towards Narendra Modi as he is holding the Prime minister ship for the third consecutive term just like Nehru. Now theBJP is left with no alternative, but to change its mood. If the Congress Party dares to give them one blow, they will return it more strongly. If the Congress persists with the same bad behaviour, the rank and files of the BJP including their supporters would destroy the falsely narrated legacy of the Nehru family right from the beginning. No doubt about it.

  • @yaragreyjoy8577
    @yaragreyjoy8577 หลายเดือนก่อน +78

    രാജീവിന് അടവ് പഠിപ്പിക്കാൻ ഇറ്റലി കാരി ഉണ്ടല്ലോ

  • @harikrishnanm6713
    @harikrishnanm6713 หลายเดือนก่อน +85

    ഇസ്ലാം ഭീകരത കൊണ്ട് നടക്കുന്ന പ്രിയങ്ക യെ ഇനി ഭാരതീയർ സപ്പോർട്ട് ചെയ്യില്ല. ഇത് ഭാരതം ആണ് 🧡💚 ജയ് ഹിന്ദ് 💚🧡

    • @eldhopaul11
      @eldhopaul11 หลายเดือนก่อน +4

      അപ്പൊ അടുത്ത തവണ സുരേന്ദ്രൻ ജയിക്കുമല്ലോ 😌

    • @jaisnaturehunt1520
      @jaisnaturehunt1520 หลายเดือนก่อน

      അങ്ങനെ പറഞാൽ ഇന്ത്യയിലെ 20% വരുന്ന മുസ്ലിങ്ങളെ എന്ത് ചെയ്യാൻ ആണ് അപ്പോ ഉദ്ദേശിക്കുന്നത്. ഇന്ത്യ വിഭജിച്ച് കൊടുക്കുമോ?? അതോ concentration camp തുറക്കുമോ😮??

    • @venugobal8585
      @venugobal8585 หลายเดือนก่อน +3

      ​@@eldhopaul11😂😂May be the next Chief Minister of kerala..😅😅

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +2

      Yes

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow หลายเดือนก่อน +11

    പാക് മന്ത്രിയുടെ ട്വീറ്റ് പങ്കുവച്ചത് അപൂർണമായി.
    '' നെഹ്റുവിൻെറ കൊച്ചുമകൾക്ക് ഇതല്ലാതെ ചെയ്യാൻ കഴിയില്ല '' എന്നായിരുന്നു അവസാനഭാഗം. 😊

    • @rajalakshmymv6292
      @rajalakshmymv6292 หลายเดือนก่อน +1

      🥱

    • @SureshMK-s2p
      @SureshMK-s2p หลายเดือนก่อน +1

      @@Radhakrishnan-bq7ow Pinki has become spokesperson of our enemy country, Pakistan...

  • @subramanaianparameswaran2568
    @subramanaianparameswaran2568 หลายเดือนก่อน +4

    An excellent and super observation sir. Yes I have experienced the same as I was in North morethan 40 years.

  • @podipooram2024
    @podipooram2024 หลายเดือนก่อน +46

    ഗണ്ടി കുടുംബം ബിജെപി യുടെ ഐശ്വര്യം 😍

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 หลายเดือนก่อน

      Sangikalk yennum nehru kudambathodu alergyanu. Adh avarude bloodil alinhu chernadhanu !!

  • @marco_bishnoi
    @marco_bishnoi หลายเดือนก่อน +9

    ഉവ്വോ, പക്ഷെ ഇന്ധിരാ ഫിറോസിന്റെ മൂക്ക് ഉണ്ടല്ലോ🫠

  • @janardhananlalkumar4626
    @janardhananlalkumar4626 หลายเดือนก่อน +1

    Excellent

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +3

    Good morning Sir. What a fantastic and timely political analysis... Keep it up Sir.

  • @binumonp5603
    @binumonp5603 หลายเดือนก่อน +10

    മൂക്കും മുടിയും മാത്രമേയുള്ളൂ തലയിൽ ഒന്നും ഇല്ല......
    വെറും വാഴ യാണെന്ന് .......
    😂😂😂😂😂😂

    • @saraabey1964
      @saraabey1964 หลายเดือนก่อน +1

      നിങ്ങൾക്ക് തലയിൽ ആവോളം ഉണ്ടല്ലോ

    • @binumonp5603
      @binumonp5603 หลายเดือนก่อน +1

      @@saraabey1964 എന്റെ തലയിൽ ഉണ്ടായിട്ട് വല്ല കാര്യവും ഉണ്ടോ പാർലമെന്റിൽ കയറി ഇമ്മാതിരി പേ കൂത്ത് കാണിക്കുന്ന ഈ സാധനത്തിനെ പറഞ്ഞു മനസിലാക്കി കൊടുക്കാൻ ആരെങ്കിലും ഉണ്ടാകേണ്ടതല്ലേ.......???
      കൊള്ളാവുന്ന അരുമില്ലേടെ ഈ പാർട്ടിയിൽ.....????

  • @satya12793
    @satya12793 หลายเดือนก่อน +28

    സ്വന്തം നിലപാടില്ലാത്ത ഇത്തരംനിഷ്കളങ്കരായ രാഷ്ട്രീയ മേലാളന്മാർ ആണ് ഓരോ രാജ്യത്തിൻടെയും അധപ്പതനത്തിന് കാരണം.ഒരു പ്രത്ത്യേക കമ്മ്യൂണിറ്റിയുടെ വോട്ടിന് വേണ്ടി എന്തും പതിച്ചു നൽകാൻ ഇത്തരക്കാർ തയ്യാറാകുന്നു.

  • @bhaskarankadaly4552
    @bhaskarankadaly4552 หลายเดือนก่อน +29

    എന്താ വക്കീലെ പ്രിയങ്ക നെഹ്റുവിൻ്റെ കൊച്ചു മകൾ എന്നതിൽ കവിഞ്ഞ് എന്തു വിലയാണള്ളത്. ഇവരം സഹോദരനും രണ്ടും വ്യക്തിപരമായി ഒരു കഴിവുമില്ലാത്തവരാണ്. ഞാൻ ഒരു വയനാട്ടുകാരൻ. വളരെ ശക്തരായ ഒരാൾ വയനാട് MP ആയി വന്നാൽ വയനാടിന് എന്തെങ്കിലും
    ഗുണമായേനേ. വയനാട് മണ്ഡലത്തിൽ കോഴിക്കോടിൻ്റെയും മലപ്പുറത്തിൻ്റെയും മണ്ഡലങ്ങൾ ചേർത്തിരിക്കുന്നു അവിടെ മുസ്ലിം വോട്ടർമാരാണ് കൂടുതൽ ഉള്ളത്. അവർ ഇവർക്ക് വോട്ടുപെയ്തതിൽ അതിശയിക്കാനില്ല രണ്ടു കൂട്ടരും മുസ്ലിം വംശജർ തന്നെ. ഞാൻ ഇവിടെ സൂചിപ്പിക്കാൻ ഉദ്ദേശിച്ചത് വക്കീലിന് വേറേ പണിയൊന്നുമില്ലേ പിയങ്കയെ പറ്റി ഇത്ര നീണ്ട ഒരു വീഡിയോ ചെയ്യാൻ. ഇതോടൊപ്പം നിങ്ങളും ചെറുതാവുകയാണ്.

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +6

      ബിജെപിയിൽ നിന്ന കുട്ടി നല്ല ഐശ്വര്യമുള്ള കുട്ടിയായിരുന്നു.. ആ പാവത്തിനെ ജയിപ്പിച്ചിരുന്നെങ്കിൽ നൂറ് ശതമാനവും അവർ കേന്ദ്ര മന്ത്രി ആവുമാരുന്നു.. നാട്ടിന് എന്തെങ്കിലും ഗുണം കിട്ടിപ്പോയേനെ, ഈ കോടീശ്വരത്തിയെ വച്ച് നോക്കുമ്പോൾ.. വയനാട്ടുകാരുടെ പ്രബുദ്ധത അപാരം.. 😊

    • @rajalakshmymv6292
      @rajalakshmymv6292 หลายเดือนก่อน +6

      ഒരു വിലയുമില്ല.ഒരു വിവരവുമില്ല.എന്തൊക്കെയോ വിളിച്ച് പറയുന്നു.ചെയ്യുന്നതും തഥൈവ.😂
      .

  • @willieo7ii
    @willieo7ii หลายเดือนก่อน +8

    വിത്ത് ഗുണം.... ഈ പ്രവൃത്തികൾ വിഡ്ഢിത്തമല്ല, ഈ പ്രവൃത്തികൾ നിരുത്തരവാദപരമാണ്. അവർ ദേശസ്നേഹികളല്ലെന്ന് തോന്നുന്നു, അവർക്ക് രാഷ്ട്രീയം ജീവിതം സൗജന്യമായി ആസ്വദിക്കാനുള്ള ഒരു മാർഗമാണ്. നിർഭാഗ്യവശാൽ അവരുടെ ആഡംബര ജീവിതത്തിന് ഞങ്ങൾ നികുതി കൊടുക്കുന്നു.

  • @shachu8699
    @shachu8699 หลายเดือนก่อน +15

    എന്താ വരാത്തത് എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു

  • @raveendrentheruvath5544
    @raveendrentheruvath5544 หลายเดือนก่อน +27

    ബോഫേഴ്സ് കോഴക്കേസിൽ പണം വാങ്ങിയ നിഷ്കളങ്കൻ😂😂😂

    • @arithottamneelakandan4364
      @arithottamneelakandan4364 หลายเดือนก่อน

      വീട്ടിലേയ്ക്കല്ല നോക്ക് കള്ള ഉപദേഷ്ടാക്കളുടെ പ്രേരണയാണ് അത് മാത്രമല്ല മന്ത്രി മാതാവ് എന്ന നിലയിൽ സോണിയാ ഒരു പാട് അഹങ്കാരം കാണിച്ചിരുന്ന വാർത്തകളും വന്നിരുന്നു.

    • @vipinm.b7139
      @vipinm.b7139 หลายเดือนก่อน +1

      Raphel വിമാനം അദാനി

  • @PradeeshKumarshow
    @PradeeshKumarshow หลายเดือนก่อน +25

    മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല.. അത് കാലാകാലങ്ങളായി കുമ്പളത്തിൻ്റെ ഒരു ശീലം ആണ്😅😅

    • @nobygeorge3473
      @nobygeorge3473 หลายเดือนก่อน

      Nethavinu kuttan pongillallo alle chetta

  • @PrabhaMk-uj1lf
    @PrabhaMk-uj1lf หลายเดือนก่อน

    Sir👌👌👌💐💐💐

  • @sujithamohan172
    @sujithamohan172 หลายเดือนก่อน +1

    Informative sir

  • @PankajakshanNeerodu
    @PankajakshanNeerodu หลายเดือนก่อน +2

    ❤very good

  • @balachandrank855
    @balachandrank855 หลายเดือนก่อน +12

    രാഹുലിനും പ്രിയങ്കക്കും ട്യൂഷൻ എടുക്കുന്നത് നമ്മുടെ വേണുഗോപാൽ ആണെന്ന് തോന്നുന്നു. അങ്ങേര് രാജ്യസഭാ സീറ്റ് BJP ക്ക് കൊടുത്ത് ലോക സഭയിൽ ജയിച്ച ആളാണ്.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 หลายเดือนก่อน +2

    Good observation
    With
    Historic relevance

  • @padmakumarcr2739
    @padmakumarcr2739 หลายเดือนก่อน +33

    വർഷങ്ങൾ രാഷ്ട്രീയത്തിൽ അടിതട പഠിച്ച് പയറ്റിത്തെളിഞ്ഞു വളർന്നവരാണ് ഇന്ത്യൻ രാഷ്ട്രീയക്കാർ, ഒരു കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ അനർഹമായി പെട്ടെന്ന് ഇന്ത്യ പോലുള്ള വൈവിധ്യമാർന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആയ പാവം രാജിവ്, അദ്ദേഹത്തിന് അറിയില്ലല്ലോ, ഒരു പ്രത്യേക വിഭാഗത്തിന് അനർഹമായ 100 തവണ കാര്യങ്ങൾ ചെയ്തു കൊടുത്താലും 101- ആം തവണ അത് പോലെ ചെയ്തു കൊടുത്തില്ലെങ്കിൽ അവർ ശത്രുവാകുമെന്ന്.

    • @arithottamneelakandan4364
      @arithottamneelakandan4364 หลายเดือนก่อน +2

      അതു തന്നെ സത്യം സ്വയം പഠിക്കണം പഠിച്ചു കഴിഞ്ഞേ തെരെഞ്ഞെടുപ്പിന് നിൽ ക്കാൻ പാടുള്ളു ക്ഷമിച്ച് പഠിച്ച് ക്ഷമയോടെ കേറണം.

  • @rosmineazheekal7025
    @rosmineazheekal7025 หลายเดือนก่อน

    Jaishankar sir! ❤

  • @lindam.j.6527
    @lindam.j.6527 หลายเดือนก่อน +1

    Priyanka, Rahul❤❤❤

  • @louie4437
    @louie4437 หลายเดือนก่อน +6

    Vakkeele good morning 🙏🏻

  • @sivadaspc3015
    @sivadaspc3015 หลายเดือนก่อน +2

    Jai Jaishankar ji 🌺🌹🌹🌷💐🌹🌷

  • @ManiSekharan-mu7uf
    @ManiSekharan-mu7uf หลายเดือนก่อน +2

    Sir namaskar ❤❤👍👍

  • @SreeKumar-pv8gv
    @SreeKumar-pv8gv หลายเดือนก่อน +5

    Vakeela കാക്ക കുളിച്ചാൽ കൊക്ക് ആകുമോ. കഷ്ടം
    ചേട്ടനും അനിയത്തിയും കൂടി നല്ല കോമഡി ആണ് നടത്തുന്നത് ഹഹഹ 😍😍😍😍q

  • @EsankranNarayanan-t7o
    @EsankranNarayanan-t7o หลายเดือนก่อน +7

    അത് കൊണ്ടാണല്ലോ പിങ്കനും.. പിങ്കിയും ഒക്കെ .. ചിലർ പൊക്കി കൊണ്ട് നടക്കുന്നത്....?????

  • @rajgopal9563
    @rajgopal9563 หลายเดือนก่อน +6

    I am the first to watch this today 😊

  • @ajithmathew6836
    @ajithmathew6836 หลายเดือนก่อน +5

    പ്രിയങ്ക കുസൃതി !

  • @shanavashabeebulla3725
    @shanavashabeebulla3725 หลายเดือนก่อน +1

    You said clearly

  • @ranjithkumarvallath5495
    @ranjithkumarvallath5495 หลายเดือนก่อน +11

    100% Right. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം വെച്ച് കോൺഗ്രസ്സിനെ നയിക്കാൻ ഒട്ടും പ്രാപ്തരല്ലാത്ത നേതാക്കളാണ് രാഹുലും പ്രിയങ്കയും. ഈ യാഥാർഥ്യം കോൺഗ്രസ്സ് നേതൃത്വത്തിൽ ഇരിക്കുന്ന നേതാക്കൾക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും അറിയാം. കോൺഗ്രസ്സ് പോലൊരു പ്രസ്ഥാനം നിലനിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്.

  • @edamullasudhakaran7876
    @edamullasudhakaran7876 หลายเดือนก่อน +8

    Best place for Pinkymol is kitchen

  • @kesavadas5502
    @kesavadas5502 หลายเดือนก่อน

    പ്രിയങ്ക നല്ല ഒരു നേതാവ് ആണ്. കേരളത്തിൽ ഒരു മുഖ്യമന്ത്രി ആവട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🤓

  • @thomaskutty6964
    @thomaskutty6964 หลายเดือนก่อน +1

    Good mng sir

  • @gopakumarts3178
    @gopakumarts3178 หลายเดือนก่อน +1

    👌👌👌👌👌

  • @ramankuttypp6586
    @ramankuttypp6586 หลายเดือนก่อน +1

    Great ..

  • @jossyantony68
    @jossyantony68 หลายเดือนก่อน

    Sir 💜💚❤️

  • @emperor..837
    @emperor..837 หลายเดือนก่อน +9

    നിഷ്കളങ്ങഗത എന്നല്ല പൊട്ടത്തരം 😂😂

  • @ajayankrishnan8368
    @ajayankrishnan8368 หลายเดือนก่อน +2

    Good morning sir🙏

  • @pvmuralidharan8027
    @pvmuralidharan8027 หลายเดือนก่อน +2

    Good morning sir and good day sir

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน +9

    84 ലെ ഇന്ദിരഗാന്ധിയെ 2024 ൽ തിരയുന്ന ഇന്ത്യക്കാരുടെ ദുർഗതി പിങ്കി മുതലെടുത്തു 😩😩😩😩

  • @PrasadP-tv6ei
    @PrasadP-tv6ei หลายเดือนก่อน +11

    രാഹുലിൻ്റെ പോക്ക് ഒന്നുങ്കിൽ ആശാൻ്റെ നെഞ്ചത്ത് അല്ലേ കളത്തിൻ്റെ പുറത്ത് പ്രിയങ്ക ഒന്നെങ്കിൽ പാലസ്തിൻ്റെ കൂടെ അല്ലേ പാകിസ്ഥാൻ്റെ കൂടെ

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      അവർക്ക് മതവും ജാതിയും വിട്ടൊരു കളിയുമില്ല, അവർക്ക് അടിച്ചുപൊളിക്കാനുള്ള വോട്ടിനുള്ള ആൾക്കാർ അവിടെക്കിടക്കുവല്ലേ, കഷ്ടതയും ദുരിതങ്ങളും അനുഭവിച്ച്.. അവരെക്കുറിച്ചോ അവരുടെ ഉന്നമനത്തെക്കുറിച്ചോ ഒര് വാക്ക് ഇതുങ്ങൾ ഉരിയാടുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ 😊

  • @joseperukarot5861
    @joseperukarot5861 หลายเดือนก่อน

    അത് ശരി

  • @kurianvarughese8409
    @kurianvarughese8409 หลายเดือนก่อน +1

    super

  • @phildoc27
    @phildoc27 หลายเดือนก่อน +1

    👍👍

  • @BalaramKakkattil
    @BalaramKakkattil หลายเดือนก่อน +2

    Namaskaram

  • @jishnukunni
    @jishnukunni หลายเดือนก่อน +3

    പണ്ടൊക്കെ ബോബന്‍ മോളിയും പുസ്തകത്തിൽ ആയിരുന്നു എങ്കിൽ ഇന്ന് അത് ഇന്ത്യൻ പാര്‍ലമെന്റില്‍ ആണ് എന്ന് മാത്രം

  • @PradeepKumarP-v6k
    @PradeepKumarP-v6k หลายเดือนก่อน

    എന്റെ പ്രി ❤

  • @vinodrlm8621
    @vinodrlm8621 หลายเดือนก่อน

    എല്ലാംകൂടി കൂട്ടി വായിക്കുമ്പോൾ ശരിക്കും ആരാണ് ഡിപ് സ്റ്റേറ്റിന്റെ വക്താവ് എന്ന കാര്യത്തിൽ സംശയം തോന്നുന്നു🤔

  • @g.ijoseph6331
    @g.ijoseph6331 หลายเดือนก่อน +1

    ശ്രീ ലങ്കൻ issue നെ പറ്റി സർ ഒരു വീഡിയോ ചെയ്യുമോ

  • @samthomas5211
    @samthomas5211 หลายเดือนก่อน +6

    Pappu and her sister rockzzzzzzz. Bjp only save India from radical Islam. Always with Bjp❤❤❤❤❤❤

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr หลายเดือนก่อน +2

    ഭരണാധികാരികളാവാനും സമ്പത്ത് കൊള്ളയടിക്കാനും മാത്രം രാഷ്ട്രീയത്തിലിറങ്ങുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രവർത്തികൾ. രാജ്യത്തോടുള്ള സ്നേഹം കൊണ്ട് രാഷ്ട്രീയത്തിലിറങ്ങി സ്വയം പീഢനങ്ങളേറ്റുവാങ്ങുന്നവർക്ക് ഇത് പോലുള്ള അബന്ധം സംഭവിക്കില്ല.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr หลายเดือนก่อน +2

    രാജീവ് ഗാന്ധിയെ പറ്റി വക്കീൽ പറയുന്നത് മുഴുവൻ ശ്രദ്ധിച്ചു കേട്ടാൽ നിഷ്ക്കളങ്കതയാണെന്ന് തോന്നാൻ അൽപ്പം പ്രയാസപ്പെട്ടണം.

  • @sivadaspc3015
    @sivadaspc3015 หลายเดือนก่อน +4

    It all happened due to the sudden demise of Sanjay Gandhi, the brave man in the Nehru family. I have witnessed an experience to watch his actions in Turkmangate in Delhi and demolish the ugly phase of Delhi capital to a new look in spite of strong protests of Muslim communities. But he rehabilitated the entire affected people in a New settlement colonies in East Delhi like Kalyanpuri, Kicharipur , Seemapuri areas. They now worship this brave man of India 🇮🇷

  • @pratapvarmaraja1694
    @pratapvarmaraja1694 หลายเดือนก่อน +3

    കൊണ്ഗ്രെസ്സിന്റെ പോക്ക് പടുകുഴിയിലേക്ക് ആണെന്ന് കോൺഗ്രെസ്സുകാർക്ക് എന്നാണ് മനസിലാകുന്നത്. എന്നാണ് ഈ മാറാപ്പുകളെ ഒഴിവാക്കാൻ ഇവർക്കാവുക.

  • @Home-Sweet-Home64
    @Home-Sweet-Home64 หลายเดือนก่อน +2

    It’s not innocence but sheer crookedness

  • @rameshkk4412
    @rameshkk4412 หลายเดือนก่อน +2

    സംസാരത്തിൽ തെറ്റുസംഭവിയ്ക്കുന്നുണ്ട്

  • @amblishine2988
    @amblishine2988 หลายเดือนก่อน +1

    100%True

  • @saravanankumar640
    @saravanankumar640 หลายเดือนก่อน

    Well said jisaab fact

  • @68asurajmanmadhan32
    @68asurajmanmadhan32 หลายเดือนก่อน

    Priyanka gives a good message she is against oppression

  • @dk3480
    @dk3480 หลายเดือนก่อน +2

    എന്തായാലും കേരളത്തിൽ ലക്ഷം ലക്ഷം പിന്നാലെ! കാരണം നമ്മൾ പ്രബുദ്ധരോഗികൾ!! പിന്നല്ലാതെ!!!

  • @pallipuramsatheesh6542
    @pallipuramsatheesh6542 หลายเดือนก่อน +2

    നിക്ഷക്കളങ്കം അല്ല, അസല്‍ ചതിയും വഞ്ചനയും

    • @bijoysebastian6547
      @bijoysebastian6547 หลายเดือนก่อน +1

      Indira Gandhi's Face and Rajeev Gandhi's Brain 🧠😂😂

  • @vinothankv3776
    @vinothankv3776 หลายเดือนก่อน +1

    ചരിത്രം കേട്ട് നാണിക്കുന്നു ഇപ്പോഴും

  • @amHarikrishnan
    @amHarikrishnan หลายเดือนก่อน +1

    രാജീവ്‌ ഒരു രാജകുമാരനെ പോലെയാ വളർന്നത്. അദ്ദേഹം ആളുകളെ പറ്റിച്ചു പൈസ ഉണ്ടാക്കുന്ന തരത്തിൽ ഉള്ള ആളല്ലാ. പക്ഷെ ഒപ്പം ഉള്ളവരെ അമിതമായി വിശ്വസിച്ചു. അതിനു സ്വന്തം ജീവൻ കൊടുക്കേണ്ടി വന്നു 🙏 ആര് എന്ത് പറഞ്ഞാലും അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരി മറക്കാൻ പറ്റില്ല

    • @JosekGeorge-k6l
      @JosekGeorge-k6l หลายเดือนก่อน

      Thanks. Correct. Observation. About. Rajeev. Gandhi.

  • @krishnadasp7370
    @krishnadasp7370 หลายเดือนก่อน

    🌹🌹🌹🌹🌹🌹👍🏿

  • @SurjithSasu
    @SurjithSasu หลายเดือนก่อน +2

    🔥

  • @sasidharannairb8372
    @sasidharannairb8372 หลายเดือนก่อน +1

    ചിന്തിക്കാൻ കുറച്ചു ബുദ്ധിയെങ്കിലും വേണ്ടേ. ദൈവം അതു കൊടുത്തിട്ടില്ലല്ലോ

  • @Backpfeif_E
    @Backpfeif_E หลายเดือนก่อน +3

    അനാലിസിസ് കലക്കി; പക്ഷെ, “നിഷ്കളങ്കത” അല്ല, “വിഡ്ഢിത്തം” എന്ന വാക്കാണ് ഉപയോഗിക്കേണ്ടിയിരുന്നത്.

    • @babusankaran8064
      @babusankaran8064 หลายเดือนก่อน

      Correct

    • @VM-is8by
      @VM-is8by หลายเดือนก่อน

      Pulling sarcasm ayittanu nishku ennu parayunnathu

  • @thilakalungal
    @thilakalungal หลายเดือนก่อน +16

    അച്ഛനായിട്ട് കോൺഗ്രസിന്റെ തകർച്ചക്ക് തുടക്കമിട്ടു ,മക്കളായി അത് തുടരുന്നു,പിങ്കിയും പപ്പുവും തകർക്കുന്നു !

  • @EsankranNarayanan-t7o
    @EsankranNarayanan-t7o หลายเดือนก่อน +3

    ഒരു ഘണ്ടി കുഞ്ഞിന്റെ
    പ്രവർത്തി കൊങ്ങി കളുടെ നാശം ഉറപ്പിക്കും...... പലസ്റീൻ ഇപ്പോൾ നിലവിലുണ്ടോ?????????
    🥰🥰🥰🥰😭😭😭❤️❤️❤️🤣🤣🤣🤣

  • @kannankothila1684
    @kannankothila1684 หลายเดือนก่อน +3

    Some congress leaders and Mapras appreciate these blunders

  • @jeevanvalakathu928
    @jeevanvalakathu928 หลายเดือนก่อน +2

    ചന്ദ്രശേഖർ, വാജ്പേയി❤❤❤❤

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +4

    രാജീവ് ഗാന്ധിയുടെ ഏറ്റവും വലിയ രണ്ട് അബദ്ധങ്ങൾ രാഹുൽ എന്നും പ്രിയങ്ക എന്നും നമ്മൾ അറിയുന്ന പപ്പുവും പിങ്കിയും ആണ് 😂

  • @vismiyavijayakumar3254
    @vismiyavijayakumar3254 หลายเดือนก่อน

    👍👍👍👍👍👍👍

  • @jacobjohn2279
    @jacobjohn2279 หลายเดือนก่อน

    Initiate the process by leading from the front, the means will follow

  • @gayathris7845
    @gayathris7845 หลายเดือนก่อน +2

    ബാഗ് വിപ്ലവം 😂😂

  • @pslakshmananiyer5285
    @pslakshmananiyer5285 หลายเดือนก่อน +1

    You forgot to mention Arif MohammedKhan,Governor of Kerala who resigned from ministry of Rajiv Gandhi protesting against Amendment due to ShahBhanu case. Daughter following the line of Father,young man in a hurry of that time!

  • @kalkki9789
    @kalkki9789 หลายเดือนก่อน +4

    ഇന്ത്യൻ ഹമാസ് വകഫ് ഖാൻ ഗ്രാസ്സ്.