മുനമ്പത്തെ ലഡു | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • മുനമ്പത്തെ ലഡു | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW
    #munambam #jayashankarview #advocatejayashankar #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    #jayashankartoday
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 283

  • @rajeshr-tk4nu
    @rajeshr-tk4nu 8 วันที่ผ่านมา +173

    നട്ടെല്ലുള്ള സർകാർ കേന്ദ്രത്തിൽ ഉള്ളത് കൊണ്ട് നമുക്ക് ധൈര്യമായി ഇരിക്കാം ❤❤

  • @rohannair218
    @rohannair218 8 วันที่ผ่านมา +221

    കോൺഗ്രസ്‌ തോൽവി ഇരന്നു വാങ്ങുന്നു കോൺഗ്രസ്‌ മുക്ത ഭാരതത്തിനു ഇനി അധികം ദൂരം ഇല്ല

    • @jarishnirappel9223
      @jarishnirappel9223 7 วันที่ผ่านมา +4

      നടക്കില്ല.കോൺഗ്രസ്.വരും ബിജെപി ചെയ്യുന്ന നല്ല കാര്യത്തിന് ആശംസ

    • @nsviswam890
      @nsviswam890 7 วันที่ผ่านมา +3

      Christian voters at Ernakulam / Munambam again vote only for Congress. Heibi Eden will win next election.

  • @indirapk868
    @indirapk868 8 วันที่ผ่านมา +167

    ഒരു രാജ്യത്തും ഇല്ലാത്ത ഈ വക നിയമങ്ങൾ റദ്ദാക്കേണ്ട കാലം അതിക്രമിച്ചു

    • @purushothamankani3655
      @purushothamankani3655 7 วันที่ผ่านมา +6

      റദ്ദാക്കാൻ അത്ര എളുപ്പമല്ല.. പാർലിമെന്റ് പാസ്സാക്കിയ നിയമമല്ലേ.. അതിന്, ഒരുപാട് കടമ്പകളുണ്ട്.. ഭൂരിപക്ഷം പ്രധാനം 😊

  • @Jacthomann
    @Jacthomann 8 วันที่ผ่านมา +67

    മുനമ്പം വിഷയം ഉയർത്തികാട്ടിയ താങ്കൾക്ക് 🌹🌹🌹.

  • @gopalkasergod2700
    @gopalkasergod2700 8 วันที่ผ่านมา +57

    വഖഫ് ബോർഡ് പിരിച്ച് വിടണം ആ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കണം.

  • @ashasreekumar8359
    @ashasreekumar8359 8 วันที่ผ่านมา +148

    നെഹ്റുകുടുംബം ബാബറിന്റെ പിൻഗാമികളാണെന്ന വാദം സത്യമാണെന്ന് കോൺഗ്രസ്സ് പാർട്ടിയുടെ ഇത്തരം മുസ്ലീംപ്രീണനനയങ്ങൾ തെളിയിക്കുന്നതാണ്.

    • @purushothamankani3655
      @purushothamankani3655 7 วันที่ผ่านมา

      ഇവർ അഫ്ഗാനിലുള്ള അയാളുടെ ശവകുടീരം സന്ദർശിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്

  • @padmakumarcr2739
    @padmakumarcr2739 8 วันที่ผ่านมา +140

    ഒരു മതേതര രാജ്യത്തിൽ ഒരു മതത്തിനു മാത്രം മറ്റൊരു മതത്തിനും ഇല്ലാത്ത കുറെ അവകാശങ്ങൾ കൊടുക്കുന്നത് ഭരണ ഘടനാ വിരുദ്ധവും മത പ്രീണനവും ജനാധിപത്യ വിരുദ്ധവുമാണ്.ഭേദഗതിയല്ല ആവശ്യം വെഖ്ഫ് ബോർഡ്‌ പൂർണമായും ഒഴിവാക്കി വെഖ്ഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ വസ്തുക്കളും ഗവണ്മെന്റ് ഏറ്റെടുക്കയാണ് വേണ്ടത്.

    • @shamsudheenkms5223
      @shamsudheenkms5223 8 วันที่ผ่านมา

      ദേവസം ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവരെ നിയമിക്കാൻ തനിക്ക് സമ്മതമാണെങ്കിൽ വഖഫ് ബോർഡിൽ അ മുസ്ലിങ്ങളെ നിയമിക്കുന്നതിൽ എനിക്കും സമ്മതമാണ്

    • @csatheesc1234
      @csatheesc1234 8 วันที่ผ่านมา +6

      രാജ്യത്തെ ക്ഷേത്ര സ്വത്തുക്കൾ ഹിന്ദുക്കൾക്ക് തിരികെ കൊടുത്താൽ ജനാധിപത്യം കൃത്യമാകും അല്ലെങ്കിൽ തുല്യത ഇല്ലാതെയാകും
      രാജ്യത്തെ ഹിന്ദു ഒഴികെ എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ സ്വത്ത്‌ സ്വയം സംരക്ഷിക്കാം
      അത് അത്രശരിയല്ലല്ലോ

    • @jayanpblm
      @jayanpblm 7 วันที่ผ่านมา +3

      മതേതരമല്ലാതായാല്‍ പ്രശ്നം തീരില്ലേ.....

    • @NazarKH-hc9vt
      @NazarKH-hc9vt 6 วันที่ผ่านมา

      ഇന്ത്യ സ്വാതന്ത്ര്യ പ്രാപിക്കുമ്പോൾ
      ഹിന്ദു രാജാക്കൻമാരുടെയും മുസ്ലിം രാജക്കൻമാരുടേയും കൈവശത്തിലും ഉടമസ്ഥതയിലും ഉണ്ടായിരുന്ന സ്ഥാവരജംഗമ സ്വത്തുക്കൾ
      ദേവസ്വം ബോർഡ്‌ ,
      വഖഫ് ബോർഡ് എന്നിങ്ങനെ രണ്ടു ബോർഡുകൾ രൂപികരിച്ച്
      സർക്കാരിൻ്റെ പൂർണ്ണ ഉടമസ്ഥതയിൽ നിലനിർത്തിയിട്ടുള്ളതാണ് .. ഇത് കൂടാതെ മുസ്ലിം മത വിശ്വാസികൾ പൊതുനന്മയ്ക്കും പൊതു ആവശ്യത്തിനുമായി പള്ളികളും മദ്രസ്സകളും , അനാഥാലയങ്ങളും നിർമ്മിക്കുന്നതിന് ഭൂമി , സ്ഥലം എന്നിവ വഖഫ് ( സംഭാവന ) ആയി വിട്ടു നല്കിയിട്ടുണ്ട് ..
      ഇത് എല്ലാം (ദേവസ്വം & വഖഫ് )
      സർക്കാരിൻ്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ബോർഡുകളാണ് ....
      ഹിന്ദു , മുസ്ലിം മത വിശ്വസികൾക്ക് ഈ രണ്ട് ബോർഡുകളിൽ നിന്നും നേരിട്ട് ഒരു ആനുകൂല്യവും ലഭിക്കുന്നുമില്ല ... ഇതൊന്നും മനസിലാക്കാതെയാണ് ചർച്ചകൾ ചൂടുപിടിക്കുന്നത് .. ..
      ഇതോടൊപ്പം മനസിലാക്കേണ്ട മറ്റൊരു വസ്തുത ഹിന്ദു മുസ്ലിം പൊതു സ്വഭാവമാർജിച്ച് സ്വത്തുക്കൾ , ദേവസ്വം & വഖഫ്
      ബോർഡുകളിലൂടെ സർക്കാർ നിയന്ത്രണ വിധേയമാക്കിയതുപോലെ ക്രിസ്ത്യൻ പൊതുസ്വത്തുക്കളും
      മദ്രാസ്സ് ഹൈകോടതി ഈയിടെ നിർദ്ദേശിച്ചതു പോലെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുകയാണ് വേണ്ടത് .
      എല്ലാ മതങ്ങളുടെയും പൊതു സ്വത്തുക്കളിൽ സർക്കാർ നിയന്ത്രണം വരുകയാണ് വേണ്ടത് ...

  • @sreekumargopalapillai7616
    @sreekumargopalapillai7616 8 วันที่ผ่านมา +52

    ഇങ്ങനെ ഉള്ള ഒരു കിരാത നിയമം എടുത്ത് കളയണം ഇവിടെ ഇത് ആവശ്യമില്ല എന്നതാണ് സത്യം

  • @martinjoseph4533
    @martinjoseph4533 8 วันที่ผ่านมา +232

    ഇങ്ങിനെ ഒരു ബോർഡി ൻ്റെ ആവശ്യം ഇല്ല പാക്കിസ്ഥാനിൽ പോലും ഇല്ലാത്ത ഒരു ബോർഡ്
    പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്തുക്കൾ സർക്കാരിന് അവകാശപ്പെട്ടതാണ്

    • @gsreekumar719
      @gsreekumar719 8 วันที่ผ่านมา +8

      മറ്റേ ചീ ചീ..... യുടെ സംഭാവനയാണ്

    • @kalkki9789
      @kalkki9789 8 วันที่ผ่านมา +7

      ഒരു ചീച്ചിയും anekam ചാച്ചി മാരും.

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 8 วันที่ผ่านมา

      1947 ഇൽ വിഭജിക്കുമ്പോൾ പാകിസ്ഥാനിൽ 28% ഹിന്ദുക്കളും ബംഗ്ലാദേശിൽ 36% വും ഉണ്ടായിരുന്ന ഹിന്ദുക്കൾക്ക് ഭീമമായ ഭൂമി സ്വത്തുവകകളും വ്യാപാര വ്യവസായങ്ങളും ആരാധനാലയങ്ങളും ഉണ്ടായിരുന്നു വിഭജനം എന്ന് കേട്ടപാടെ അവരെ അവിടുത്തെ ജിഹാദി മൗധൂതികൾ വർഗീയകലാപമുണ്ടാക്കി ഹിന്ദുക്കളെ 6:59 കൊന്നൊടുക്കുകയും കുറെ മതം മാറ്റുകയും ബാക്കി കുറെ ഇന്ത്യയിലേക്ക് നാടു കടത്തി ഭൂമി സാമ്പത്ത് ആരാധനാലയങ്ങൾ തകർത്തും കൈയ്യെറുകയാണ് ഉണ്ടായത്, അയൽവാസികൾ പോലും ഈ ക്രൂരത ചെയ്തു, ബാക്കിവന്നത് അവിടങ്ങളിലെ സർക്കാരുകൾ കണ്ടുകെട്ടുകയാണ് ഉണ്ടായത്, ഇന്ത്യയിൽ നിന്നും വിഭജിച്ച മതരാജ്യങ്ങളിലേക്ക് കുറഞ്ഞ മുസ്ലിം പോയിട്ടുള്ളൂ, പക്ഷെ അവിടെ നിന്നും കോടിക്കണക്കിനു വെറും കൈയോടെ ഇന്ത്യയിലേക്ക് ആത്മരക്ഷാർത്ഥം ഓടിപ്പോരുകയാണ് ഉണ്ടായത്. ഇപ്പോൾ ബാക്കിവരുന്ന ഹിന്ദുക്കളെയും ബെഗ്ലാദേശിൽ മൗധൂതികൾ കൊലപ്പെടുത്തിയും ഓടിച്ചും ഭൂമി കൈയ്യെറി അധിനിവേശം നടത്തുകയാണ്.

    • @anujoseph9229
      @anujoseph9229 8 วันที่ผ่านมา

      പാകിസ്ഥാനിൽ ഇല്ല എന്ന് എങ്ങിനെ പറയും. അവർക്ക് എപ്പോൾ വേണമെങ്കിലും അമുസ്ലിങ്ങളുടെ സ്വത്ത്‌, സ്ത്രീ, ബ്ലാസ്‌ഫെമി ലോ എന്നിവ എപ്പോൾ വേണമെങ്കിലും കൈയ്യെരം. അവിടെ govt, കോടതി മുസ്ലിംസിന് അനുകൂലമായേ നിൽക്കൂ. ഗൾഫ് രാജ്യങ്ങളിൽ ജോലിക്ക് ചെന്നാൽ സ്പോൺസർ ഷിപ് ആണ്. അമുസ്ലിങ്ങൾ ഇപ്പോഴും കുടിയന്മാരെ.

    • @balankulangara
      @balankulangara 8 วันที่ผ่านมา +4

      അല്ലെങ്കിൽ ഇന്ത്യ വിട്ടുപോകാൻ മനസ്സില്ലാത്ത
      പാവപ്പെട്ട മുസ്ലിം സഹോദരങ്ങൾക്ക് പങ്കു വെച്ചു കൊടുക്കാമായിരുന്നല്ലോ

  • @shajanjacob1576
    @shajanjacob1576 8 วันที่ผ่านมา +84

    വക്കഫ് എടുത്ത് അറബിക്കടലിൽ എറിയുക!വക്കഫ് വസ്തുക്കൾ സർക്കാർ പിടിച്ചെടുക്കുക

    • @YNWAFZ
      @YNWAFZ 8 วันที่ผ่านมา

      😂അതിനു മോദിയുടെ ചത്തുപോയ തന്ത വിചാരിച്ചാലും നടക്കില്ല

    • @newsnapkin
      @newsnapkin 7 วันที่ผ่านมา

      Pinnale church billum varum ketto 😂😂
      Appo modikk ammaye kooti koduth bill mukki kalayam ennalle sir alojikkunnath ??

    • @jayanpblm
      @jayanpblm 7 วันที่ผ่านมา +3

      @@newsnapkin വീട്ടിലെ പാരമ്പര്യവും അതിനിടെ വെളിപ്പെട്ടല്ലോ സുഡു..... അല്ലെങ്കില്‍ കോയയ്ക്കെെന്ത് ഉമ്മയും പെങ്ങളും.... എല്ലാം കാമപ്രാന്തന്‍റെ ജല്പനങ്ങള്‍ക്കനുസരിച്ചാണല്ലോ നടക്കാറുള്ളത്.....

    • @newsnapkin
      @newsnapkin 7 วันที่ผ่านมา

      @@jayanpblm കുമ്പസാരകൂട്ടിൽ പാതിരിമാർ
      സ്വന്തം സ്ത്രീകളെ ലൈങ്ങിഗമായി ഭോഗിക്കുന്നത് കണ്ടു നിക്കാൻ വിധിക്കപ്പെട്ട നിസ്സഹായരായ കേരള ക്രിസ്ത്യാനി

    • @joselidhias
      @joselidhias 7 วันที่ผ่านมา +2

      വക്കഫ്...ഫക്ക് ഓഫ്‌.....

  • @jayanthchellappan7039
    @jayanthchellappan7039 8 วันที่ผ่านมา +61

    അങ്ങനെ ചുമ്മ മൊഴി ചൊല്ലുന്ന ആ ഏർപ്പടുപോലെ ഒരു പരിപാടിയും ഇനി നടക്കില്ല 🤓

  • @Somu-ev3wy
    @Somu-ev3wy 8 วันที่ผ่านมา +46

    ഒരു മതേതര രാജ്യമായ ഇന്ത്യയിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസരിച്ചുള്ള നിയമങ്ങൾ മാത്രം മതി ഭരണഘടന ഭേദഗതി ചെയ്യണമെങ്കിൽ ആവാം അത്രതന്നെ

  • @pbharshan7690
    @pbharshan7690 8 วันที่ผ่านมา +50

    നിലവിലെ കരിനിയമം വഴി കൈക്കലാക്കിയ വസ്തു തിരിച്ചു പിടിക്കാൻ ഉള്ള പ്രൊവിഷൻ കൂടി പുതിയ നിയമത്തിൽ വേണം.

  • @EsankranNarayanan-t7o
    @EsankranNarayanan-t7o 7 วันที่ผ่านมา +10

    കൊങ്ങി ഭരണം ഇല്ലാതായതു nannayi👍👍👍👍👍❤️❤️❤️... അനാവശ്യ പ്രീണനം നിയമം തികച്ചും അനാവശ്യമായിരുന്നു.... കേന്ദ്രത്തിൽ
    രാജ്യ സ്നേഹികൾ ഭരിക്കുന്നു എന്നത് ഏറെ
    സന്തോഷകരമായ........

  • @gsreekumar719
    @gsreekumar719 8 วันที่ผ่านมา +178

    യോഗി പ്രധാനമന്ത്രി ആകുന്ന അന്ന് ഈ മാരണം അറബി കടലിൽ പോകും....

    • @user-xb5pq
      @user-xb5pq 8 วันที่ผ่านมา

      യോഗിയുടെ പൂടയുടെ വില പിണറായിക്ക് ഇല്ല 😂

    • @roykalam
      @roykalam 8 วันที่ผ่านมา +10

      യോഗി ഒരിക്കലും PM ആകില്ല. ഇന്റർനാഷണൽ കാഴ്ച പാട് ഉള്ളവരെ ആണ് pm ആക്കുന്നത്. അത് RSS പണിശാലയിൽ ഉണ്ട്. മഹാരാഷ്ട്ര cm 8 വർഷം കഴിഞ്ഞാൽ PM ആകാൻ ചാൻസ് ഉണ്ട്.

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 8 วันที่ผ่านมา

      അപ്പൊ മോങ്ങിക്ക് പേടിയാണോ സംഘ്യേ 😅

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 8 วันที่ผ่านมา +5

      @@roykalam yogi will replace amit shah

    • @riderkeshu
      @riderkeshu 8 วันที่ผ่านมา +24

      ​@@MuhammedAli-yl1bkവരട്ടെടാ.... കണ്ണീർ സൂക്ഷിച്ചു വച്ചോ... ആവശ്യം വരും

  • @abhijithkss7029
    @abhijithkss7029 8 วันที่ผ่านมา +68

    ഇത്രയും കാലം വക്കഫ് തട്ടിയെടുത്ത വസ്തു വകകൾ തിരിച്ചു പിടിക്കാനുള്ള നടപടികൾ കൂടി ഉണ്ടാകണം

    • @Chikooandthepearls
      @Chikooandthepearls 8 วันที่ผ่านมา +1

      Enemy property act എന്നു ഒരു sambhavam ithinte idayil kidannu karangunnundu.

    • @Hermitinthewoods
      @Hermitinthewoods 8 วันที่ผ่านมา +6

      ​@mecheventന്യൂനപക്ഷ വോട്ടു കിട്ടിയിട്ടല്ല ബിജെപി ജയിക്കുന്നത്. പിന്നെ ബിജെപിയുടെ അടിത്തറ ഒബിസി വോട്ടു ആണ്. ബ്രാഹ്മണർ ആണുപോലും ബ്രാഹ്മണർ ജനസംഘ്യയുടെ 5% പോലുമില്ല 😅.

    • @vignesh.b7706
      @vignesh.b7706 7 วันที่ผ่านมา

      ​​@mecheventmuslim vote 95% indi munnanikku matram anu pokarullathu..... endokke cheythalum koduthalum athil Mattam undakan pokunnum illa.... athukondu bjpkku valiya nashtam onnum undakilla ee kachavadathil

    • @jayanpblm
      @jayanpblm 7 วันที่ผ่านมา

      @mechevent അപ്പോ 10 ശതമാനം വോട്ടുകൊണ്ടാണോ കോയാ ബിജെപി കേന്ദ്രം ഭരിക്കുന്നത്.... നിന്‍റെയൊക്കെ തലയ്ക്കകത്തെ ശൂന്യത....

  • @viswanathan2743
    @viswanathan2743 8 วันที่ผ่านมา +27

    കാഗ്രസിൻ്റെ .......... ടുക്ക് ഇടക്ക് പോയിക്കിടക്കുകയാണ്. 😂 ഊരിയെടുക്കാൻ ഇച്ചിരി ബുദ്ധിമുട്ടും.😢

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 8 วันที่ผ่านมา +31

    യഥാർത്ഥ മുസ്ലിംങ്ങൾ ഉപേക്ഷിച്ചു പോയ ദൂമിസർക്കാരിൻ്റെ താവില്ലെ അതിൽ എല്ലാ മതസ്ഥർക്കും അവകാശം ഉണ്ടാകേണ്ടേ നമ്മുടെ രാജ്യം മതേതരമല്ലെ വക്കീലെ❤👍

    • @ashasreekumar8359
      @ashasreekumar8359 8 วันที่ผ่านมา +6

      അതേ.നെഹ്റുമുഗളനായതിനാലാണ് ഇങ്ങനെ ഒരുനിയമം ഉണ്ടാക്കിയത്.

    • @praseedadevi
      @praseedadevi 7 วันที่ผ่านมา

      Tamilnadu il noottandukal pazhakkam ulla temple engine waquaf nte under il vann?

  • @johnmathew8053
    @johnmathew8053 8 วันที่ผ่านมา +29

    ഗോകർണ്ണം മുതൽ കന്യാകുമാരി വരെ ഉള്ള പ്രദേശം ഭാർഗവ ക്ഷേത്രം എന്നാണ് പണ്ട് സ്കൂളിൽ പഠിച്ചത്...

  • @vijayalekshmikg7465
    @vijayalekshmikg7465 8 วันที่ผ่านมา +17

    ജീവിക്കുന്ന സ്ഥലം വല്ലവർക്കും അവകാശപ്പെട്ടതാണ് എന്ന് കേൾക്കാൻ സുഖമല്ലേ പിന്നെ അനുഭവിക്കുന്നവന്റെ അവസ്ഥ ഇതിന് കൂട്ട് നിൽക്കുന്ന രാഷ്ട്രീയ ക്കാർ നിഷ്പക്ഷ മായി ചിന്തിക്കുക. വേദന കണ്ടാൽ മനസ്സിലാകില്ല കൊള്ളണം നിങ്ങൾക്ക്

  • @suryachadran
    @suryachadran 8 วันที่ผ่านมา +12

    പൊട്ടട്ടെ ലഡു മനസിലും.''🎉

  • @alexandervd8739
    @alexandervd8739 8 วันที่ผ่านมา +23

    അമുസ്ലിങ്ങ്ളോടും സ്ത്രീകളോടും ഇനിയും വിരോധം വേണമോ എന്ന് ചിന്തനീയം 🎉

  • @sreekumargopalapillai7616
    @sreekumargopalapillai7616 8 วันที่ผ่านมา +10

    ഇങ്ങനെ ഉള്ള ഒരു കിരാത നിയമം എടുത്ത് കളയണം അത് ആവശ്യമില്ല

    • @purushothamankani3655
      @purushothamankani3655 7 วันที่ผ่านมา +1

      അങ്ങനെ പെട്ടെന്നൊന്നും എടുത്ത് കളയാതിരിക്കാനാണ് ഇങ്ങനെ ഒര് ബോർഡ്‌ പാർലിമെന്റ് പാസ്സാക്കിയ നിയമം വഴി സാധ്യമാക്കിയത്..
      ആ നിയമം റദ്ദാക്കാൻ ഇനി അതിന്റേതായ procedure അനുസരിച്ചേ പറ്റുള്ളൂ.. അതിന് പാർലിമെന്റ് ൽ 2 സഭകളിലും ഭൂരിപക്ഷം വേണം.. ബിജെപിക്ക് ആ ഭൂരിപക്ഷം ഇല്ല.. പിന്നെന്ത് ചെയ്യാൻ?

    • @sjoddman6825
      @sjoddman6825 7 วันที่ผ่านมา +1

      താൻ ഈ ലോകത്ത് അല്ലേ ജീവിക്കുന്നത്. താൻ മനസ്സിൽ കാണുമ്പോൾ മരത്തിൽ കാണുന്നവരാ BJP.

  • @alanthomas739
    @alanthomas739 7 วันที่ผ่านมา +3

    Thank You Sir 👍👍♥️♥️

  • @MovieSports
    @MovieSports 8 วันที่ผ่านมา +2

    അത് പൊളിച്ചു 👏🏻

  • @aneeshkunissery1884
    @aneeshkunissery1884 8 วันที่ผ่านมา +4

    ഞാനും പങ്കുചേരുന്നു🎉

  • @JamesAlappat
    @JamesAlappat 8 วันที่ผ่านมา +8

    തുടങ്ങുമ്പോൾ ഉള്ള ടും ടും ടും ഒഴിവാക്കാമോ?

  • @subramanaianparameswaran2568
    @subramanaianparameswaran2568 8 วันที่ผ่านมา +6

    An impartial observation sir

  • @jojijoseph2072
    @jojijoseph2072 8 วันที่ผ่านมา +22

    Lessons for christian people. Never believe LDF and UDF, also Church leaders.

    • @narayananvn3406
      @narayananvn3406 8 วันที่ผ่านมา

      No no christian should belief ldf udf only.because bharatham ningale adithi devo bhava ennu kanakkayiyavara.semetic religions nu irikkan idam thannathalle.Hindukkale unmoolanam cheyyu.sanathanam denki yanannu paranjathu m christhyyaniye pinthudarunna hindunamadharyya.parajaya nidhy stalin koothara.

  • @madhuvv8136
    @madhuvv8136 8 วันที่ผ่านมา +19

    നിങ്ങൾക്ക് തോന്നുന്നുണ്ടോ മുനമ്പത്തെ ജനങ്ങൾ ഇനിയും കോണ്ഗ്രെസിന് വോട്ട് ചെയ്യില്ല എന്ന്. അവർ ഇനിയും waqf ബോർഡ് നെ പിന്തുണക്കുന്ന പാർട്ടികൾക്ക് തന്നെ വോട്ടു ചെയ്യും.അതാണ് കേരളം😂

    • @jayanpblm
      @jayanpblm 7 วันที่ผ่านมา +2

      ശീലിച്ചുപോയി മലയാളികള്‍...... കുരിശുകൃഷിക്കാര്‍ പ്രത്യേകിച്ചും....

    • @Polk853
      @Polk853 6 วันที่ผ่านมา

      ​@@jayanpblmപാലക്കാട് ഹിന്ദുമത വോട്ട് മുഴുവനും ബിജെപിക്ക് കിട്ടിയല്ലോ 😂...നീ കോയ അല്ലേ😂😂

    • @jayanpblm
      @jayanpblm 6 วันที่ผ่านมา

      @ അവരും ശീലിച്ചുപോയി..... ഷാഫി നന്നായി രാമായണവും ഭാഗവതവുമൊക്കെ വായിക്കും അതുകൊണ്ട് ഞാനവനാ വോട്ടുചെയ്യാറുള്ളത് എന്ന് അഭിമാനത്തോടെ പറഞ്ഞ ഹിന്ദു സ്ത്രീകളും ഉള്ള സ്ഥലമാണ് അത്... വിവരം കൂടും തോറും വിവേകവും വകതിരിവും കുറയുകയും കന്നംതിരിവ് കൂടുകയും ചെയ്യുന്ന ഒരു പ്രത്യേകതരം നമ്പര്‍ വണ്‍ ഇടമാടോ ഈ നാട്.... താന്‍ നന്നാണെന്ന് പറഞ്ഞാലൊന്നും നന്നാകില്ല....
      പിന്നെ കോയ എന്നത്.... കോയയോ കോമരമോ കോമാളിയോ എന്നതൊന്നുമല്ല പറഞ്ഞതില്‍ കാര്യമുണ്ടോ എന്ന് നോക്ക്.......

    • @Abc-qk1xt
      @Abc-qk1xt 6 วันที่ผ่านมา

      ഇന്ത്യയിലെ ഹിന്ദുക്കളുടെ വോട്ടിന്റെ പകുതി കിട്ടിയാൽ പോലും എല്ലാ സീറ്റിലും bjp ജയിക്കും. ആദ്യം അതിനുള്ള വല്ല വഴിയും നോക്ക്. ഇവിടെ cpm കൊടിയും പിടിച്ചു നടക്കുന്നത് ക്രിസ്ത്യാനികൾ ആണോ..😂😂😂

  • @SunilKumar-dj6wb
    @SunilKumar-dj6wb 8 วันที่ผ่านมา +22

    അമുസ്ലിങ്ങളുടെ വസ്തുക്കൾ വ്ഹഫിൽ ഉൾപ്പെടുത്തുന്നതിന് കുഴപ്പമില്ല കമ്മറ്റിയിൽ അമുസ്ലിങ്ങൾ വരുന്നതാണ് പ്രെശ്നം അല്ലെ സർ 😂

  • @pvmuralidharan8027
    @pvmuralidharan8027 8 วันที่ผ่านมา +3

    Good Morning Sir 🕺🕺🕺🕺🕺

  • @theindian2226
    @theindian2226 8 วันที่ผ่านมา +2

    Insightful

  • @Shaji4882
    @Shaji4882 8 วันที่ผ่านมา +41

    ഈ വക്കഫ് ൽ എന്താണ് മതേതരത്വം എന്ന് ആരെങ്കിലും വിശദീകരിക്കാമൊ ? എന്തായാലും ഇത് മതേതരത്വം ആണെന്ന് വിശ്വസിക്കുന്ന മറ്റ് മതസ്ഥരോട് സഹതാപം മാത്രം. കോൺഗ്രസ്‌ ന്റെ ചതി തിരിച്ചറിയാൻ നിങ്ങൾ താമസിച്ചു എന്നെങ്കിലും മനസ്സിലാക്കുക.

    • @FarooqueVkpadi
      @FarooqueVkpadi 8 วันที่ผ่านมา

      വഖഫ് എന്നാൽ ഒരു മുസ്ലിം തൻറെ സ്വത്ത് ഇസ്ലാമിൻറെ പേരിൽ ദാനം ചെയ്യുന്നതാണ് ഈ ദാനം പ്രത്യേകതരം ദാനമാണ് ഒരാൾ പള്ളിക്ക് 10 സെൻറ് ദാനം ചെയ്തു എന്നാൽ അതാ പള്ളി കമ്മിറ്റിക്ക് ഇഷ്ടംപോലെ കൈകാര്യം ചെയ്യാം എന്നാൽ ആ ദാനം ചെയ്യുന്ന സമയത്ത് ഇയാൾ പറയുകയാണ് ഞാൻ ദാനം ചെയ്ത മുതൽ അവിടെ പള്ളി മാത്രമേ ഉണ്ടാകാൻ പാടുള്ളൂ അല്ലെങ്കിൽ അവിടെ ഹോസ്പിറ്റൽ മാത്രമേ ഉണ്ടാക്കാൻ പാടുള്ളൂ അല്ലെങ്കിൽ അവർക്കുള്ള അവിടെ കിണർ മാത്രം ഉണ്ടാക്കാനേ പാടുള്ളൂ എന്ന് പറഞ്ഞു അയാൾ ദാനം ചെയ്താൽ അത് വക്കഫ് ആയി ആദ്യം പറഞ്ഞത് ഇഷ്ടദാനം ആണ് ഇപ്പോഴുള്ള പ്രശ്നത്തിന് കാരണം വകുപ്പ് ചെയ്ത ഭൂമി അത് കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കു സംഭവിച്ച പ്രശ്നങ്ങളാണ് ഒരാൾ 10 ഏക്കർ സംഭാവന ചെയ്താൽ ഒരു മുപ്പതു കൊല്ലം മുമ്പ് അത് ഏൽപ്പിക്കപ്പെട്ട വ്യക്തികൾ ദാനം ചെയ്ത ആളുടെ സംഗീതം നോക്കാതെ ചുളുവിലക്ക് മറിച്ചു വിറ്റാൽ എങ്ങനെയിരിക്കുന്നു അതാണ് പലയിടത്തും സംഭവിക്കുന്നത് ചിലയിടത്ത് ആളുകൾ അന്തമില്ലാതെ കിടക്കുന്ന ഭൂമി കയ്യേറുന്നു അവിടെയും തെറ്റ് ഏൽപ്പിക്കപ്പെട്ട അവരുടേതാണ് അവരുടെ അശ്രദ്ധ കാരണമാണ് ഇത് സംഭവിക്കുന്നത് എങ്ങനെ കയ്യേറി വിയുടെ മൂന്നാം തലമുറ നാലാം തലമുറ ഈ കേസിൽ അകപ്പെടുന്നു

    • @ashasreekumar8359
      @ashasreekumar8359 8 วันที่ผ่านมา

      മതേതരത്വം ഇല്ല,മുസ്ലീംപ്രീണനംമാത്രമാണ് കോൺഗ്രസ്സ് നയം.കാരണം നെഹ്റുകുടുംബം ബാബറിന്റെ പിൻഗാമികളാണ്.

    • @MegaSreedharan
      @MegaSreedharan 8 วันที่ผ่านมา +5

      ന ഹറു ഉണ്ടാക്കിയ മതേതരത്വം😢

  • @santhoshm5195
    @santhoshm5195 6 วันที่ผ่านมา

    Well said sir thanks sir

  • @Sksivakumarkumar
    @Sksivakumarkumar 7 วันที่ผ่านมา

    Very good, this is a great decision

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 8 วันที่ผ่านมา +1

    Super,♥️♥️♥️👌👌👌👌💪💪💪🖐️🙏👍

  • @rajajjchiramel7565
    @rajajjchiramel7565 8 วันที่ผ่านมา +3

    Good morning Sir

  • @lawmonkuriakose2182
    @lawmonkuriakose2182 8 วันที่ผ่านมา +6

    ശരീയത്ത് ഭരണം ഇഡ്യയിൽ വേണ്ട. വഖഫ് സർക്കാർ വകുപ്പിൻ്റ. ഭാഗമാണ്. അവിടെ സർക്കാർ തീരുമാനിക്കുന്ന അമുസ്ലിംങ്ങൾ വരുന്നത് ആവശ്യം ആണ്. മുസ്ലീം സംഘടനങ്ങളുടെ അഭിപ്രായം മാത്രം മതി എന്ന നയം ഇടത്- കോൺഗ്രസ് പാർട്ടികൾ തിരുത്തണം. താങ്കളും ആദരീതിയിൽ വിലയിരുത്തേണ്ടതാണ്.

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 7 วันที่ผ่านมา

    Super,👌👌👌💪💪💪👍🙏🖐️

  • @ChrisSamuel-l4z
    @ChrisSamuel-l4z 7 วันที่ผ่านมา +1

    thanks central government

  • @richur2969
    @richur2969 6 วันที่ผ่านมา

    നാഥാ!

  • @csnarayanan5688
    @csnarayanan5688 8 วันที่ผ่านมา +5

    താലൂക്ക് ഓഫീസ് കളിൽ സർവേ റെക്കോർഡ് കോപ്പി ചെയ്ത് വഖഫ് ട്രൈബ്യൂണൽ നോട്ടീസ് നൽകി കൈവസക്കാരെ ഒഴിപ്പിക്കാൻ നോക്കുന്നു വഖഫ് ബോർഡ് ഉടമസ്ഥത തെളിയിക്കുന്ന ഒരു രേഖയും കാണിക്കാതെ 1995 ല് ഉണ്ടാക്കിയ വഖഫ് ബോർഡിന് അനുകൂലമായി അന്നത്തെ കോൺഗ്രസ് UPA സര്ക്കാര്. എന്തുകൊണ്ട് ഇതേ ഭേദഗതി ദേവസ്വം ബോർഡ് ്ന് ഇല്ല ക്ഷേത്ര ഭൂമി എല്ലാം സര്ക്കാര് ഏറ്റെടുത്തു 1970 ല് ഉണ്ടാക്കിയ കേരള ഭൂ പരിഷ്കരണ നിയമം മൂലം കൈവശക്കാർക്കി പട്ടയം കൊടുത്തു കരം പിരിച്ച് ഇത് എന്ത് കൊണ്ട് മുനമ്പം പ്രദേശത്തെ ജനങ്ങൾക്ക് നികുതി അടക്കാൻ കഴിഞ്ഞില്ല.

  • @Satheesh-h2v
    @Satheesh-h2v 8 วันที่ผ่านมา +3

    🙏Goodmorning Sir

  • @sulaimankottani3597
    @sulaimankottani3597 8 วันที่ผ่านมา +19

    ഒന്നല്ല ആയിരം ലഡു വിതരണം ചെയ്യാനുള്ള ഭാഗ്യം മുനമ്പത്തുകാർക്കു ഉണ്ടാകും.

  • @vinayanjoseph2442
    @vinayanjoseph2442 8 วันที่ผ่านมา +10

    അങ്ങനെ അവസാനിച്ചു എന്നു പറയാൻ സാധിക്കില്ല!

  • @MekhaAji
    @MekhaAji 6 วันที่ผ่านมา

    ഇതൊക്ക് എന്തൊരു അപരാഷ്കൃതമായ ആചാരങ്ങൾ, എന്നിട്ടും അതിന്ചൊല്ലി എന്തെല്ലാം ചർച്ചകൾ ഒരു മനുഷ്യൻ വസ്തു വന്ങുമ്പോഴും വിൽക്കുമ്പോഴും എന്താണ് ചെയ്യേണ്ടത്, അതാണ് വേണ്ടത്, അതിനു പകരം, കണ്ടത്, പറഞ്ഞത്,,,

  • @sitharamahindra8701
    @sitharamahindra8701 8 วันที่ผ่านมา

    🙏🏻Dear Sir,wish to know your opinion on the proposed Men's Commission.

  • @Paulsonkj
    @Paulsonkj 8 วันที่ผ่านมา +5

    കൊള്ള മുതൽ രജിസ്റ്റർ ചെയ്യണോ????

  • @ryanxavier6813
    @ryanxavier6813 6 วันที่ผ่านมา +1

    ഞാൻ ലാറ്റിൻ കത്തോലിക്കനാണ്, എൻ്റെയും കുടുംബത്തിൻ്റെയും വോട്ട് ബിജെപിക്ക് ❤

    • @NazarKH-hc9vt
      @NazarKH-hc9vt 6 วันที่ผ่านมา

      ക്രസ്ത്യൻ പൊതു സ്വഭാവമുള്ള പൊതു സ്വത്തുക്കളും ദേവസ്വം ബോർഡ് , വഖഫ് ബോർഡ് എന്നിവ പോലെ ഒരു ബോർഡിൻ്റെ കീഴിൽ കൊണ്ടുവരണമെന്ന് മദ്രാസ്സ്
      ഹൈകോടതിയുടെ ജഡ്ജ് മെൻ്റ് ഉണ്ടായിട്ടുണ്ട് .....

  • @VijayKumar-gs1bu
    @VijayKumar-gs1bu 8 วันที่ผ่านมา +28

    ഈ വഖഫ് ബോർഡു കൊണ്ട് മുസ്ളിമുകൾക്ക് എന്തു ഗുണമാണുള്ളതെന്നു കൂടി ആരെങ്കിലും ഒന്നു വിശദീകരിക്കാമോ ?

    • @FarooqueVkpadi
      @FarooqueVkpadi 8 วันที่ผ่านมา

      ഈ നാട്ടിലെ 60 ശതമാനം മുസ്ലിങ്ങൾക്കും 99 ശതമാനം ഹിന്ദുക്കൾക്കും 98 ശതമാനം ക്രൈസ്തവർക്കും എന്താണ് വഖഫ് വഖഫ് ബോർഡും എന്നറിയില്ല വഖഫ് സ്വത്തുക്കൾ ഇങ്ങനെ വിവാദത്തിൽ ആകാൻ കാരണം മുസ്ലിങ്ങൾ തന്നെയാണ് അവരിൽ പെട്ട ആളുകൾ സ്വന്തം ഭൂമി ദൈവമാർഗത്തിൽ സംഭാവന ചെയ്യുന്നു ഏതെങ്കിലും സ്ഥാപനങ്ങളോ മറ്റോ ആയിരിക്കും അതിനു ഉത്തരവാദിത്വം ഏൽപ്പിക്കുക അവർ അത് ശ്രദ്ധിക്കാതെ ഇരിക്കും ആ ഭാഗം തിരിഞ്ഞു നോക്കില്ല ചിലർ സാമ്പത്തിക ലാഭം ലക്ഷ്യമാക്കി ഭൂമി മറിച്ചു വിൽക്കും വാങ്ങുന്ന ആളുകൾ ഇതറിയില്ല ചില ആളുകൾ അറിഞ്ഞാലും ചുളുവിലക്ക് എന്ന നിലയിൽ വാങ്ങും അങ്ങനെ ഇത് ആകെ നൂലാമാല ആകും നൂലാമാല ആകുന്നത് മൂന്നോ നാലോ തലമുറ ജീവിച്ച ശേഷം ആയിരിക്കും

    • @ashasreekumar8359
      @ashasreekumar8359 8 วันที่ผ่านมา +6

      മുസ്ലീം സമുദായത്തിന് മാത്രമായി ഏറ്റവും ഭൂസ്വത്തുളള സമുദായമായി മാറി.ഗസ്വ-ഇ-ഹിന്ദിന് ഒരുപടി സഹായമായി.

    • @josephpm6855
      @josephpm6855 8 วันที่ผ่านมา +1

      Allahuvine real estate

    • @FarooqueVkpadi
      @FarooqueVkpadi 8 วันที่ผ่านมา

      @josephpm6855 എടോ അച്ചായാ താൻ തൻറെ പള്ളിക്ക് ഒരു ഭൂമി സംഭാവന ചെയ്തു ആ ഭൂമി കാലങ്ങൾക്ക് ശേഷം ആരെങ്കിലും കയ്യേറി താൻ എന്ത് നിലപാട് എടുക്കും

  • @philiposep.s8087
    @philiposep.s8087 7 วันที่ผ่านมา

    07/02/25 വെള്ളിയാഴ്ച്ച വൈകിട്ട് എറണാകുളം ഹൈ കോടതിക്കടുത്തുള്ള സ്ഥലത്ത്, വഖഫ് വക 407.74 ഏക്കർ സ്ഥലം തിരിച്ചെടുക്കാൻ ഉള്ള പ്രകടനവും സമ്മേളനവും നടത്തും എന്നുള്ള വാൾപോസ്റ്റുകൾ റോഡ് അരികിൽ ഉള്ള മതിലുകളിൽ കാണുന്നുണ്ട്.........
    ഇനി എന്താകുമോ മുനമ്പത്തുകാരുടെ സ്ഥിതി?

  • @sajeevanpv6213
    @sajeevanpv6213 7 วันที่ผ่านมา

    g00d

  • @manojalkamil2515
    @manojalkamil2515 8 วันที่ผ่านมา +2

    👍

  • @paulvarghese6154
    @paulvarghese6154 8 วันที่ผ่านมา +3

    🙏

  • @cvreji
    @cvreji 8 วันที่ผ่านมา +7

  • @unnikrishnanb1237
    @unnikrishnanb1237 8 วันที่ผ่านมา +3

    ബോർഡിൽ,സ്ത്രീ കളെ ഉൾപ്പെടുത്തും😂. ബ്ബക്കീലിന് സംശയം വേണ്ടാ.??ട്ടോ.?😢😅

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 7 วันที่ผ่านมา

    ആദ്യം വേണ്ടത് കാലവിളംബം കൂടാതെ കേസുകൾ തീർപ്പാക്കുക എന്നതാണ്. ഓരോ കേസും പലപ്പോഴും ഒന്നോരണ്ടോ തലമുറ നീണ്ടുപോകുന്നു. സമയബന്ധിതമായി കോടതി വ്യവഹാരങ്ങൾ തീർപ്പാക്കാനുള്ള നടപടികൾ എന്ന് തീരുമാനിക്കും അതാണ് വേണ്ടത്

  • @anilkumarts1662
    @anilkumarts1662 8 วันที่ผ่านมา +1

    Eth evidithe kondhan markmasilkathilla

  • @shajan93
    @shajan93 6 วันที่ผ่านมา

    എല്ലാവർക്കും ലഡു കിട്ടട്ടെ സർ....😂

  • @avaranavarankutty8344
    @avaranavarankutty8344 7 วันที่ผ่านมา

    ഇത് സുപ്രിം കോടതിയിൽ എത്തും

  • @jacobeasow
    @jacobeasow 8 วันที่ผ่านมา +3

    ഒരു ഭക്തൻൻ്റ സ്ഥലം വക്കഫ് ചെയ്യുവാൻ അഞ്ചു വർഷമെങ്കിലും മുസ്ലിം ആകണം എന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല. കളക്ടറുടെ നിന്ന് സർക്കാർ നിയോഗിക്കുന്ന ആളിനെ ഏൽപ്പിക്കുന്നത് കൂടുതൽ ഗുരുതരം ആകാനാണ് സാധ്യത ഇന്നത്തെ കക്ഷിരാഷ്ട്രീയത്തിൽ

    • @vignesh.b7706
      @vignesh.b7706 7 วันที่ผ่านมา

      Indi munnani bharikunna samsthanathu matram akum prasnam.....avaru endhayalum vaqf kodukullu sthalam.. bjp bharikkunidathu kuzhappam undakilla😅😅

    • @sskm2
      @sskm2 7 วันที่ผ่านมา

      ജിഹാദി indi മുന്നണി ഭരിച്ചാൽ പ്രശ്നം ആണ്

  • @pradeepputhumana5782
    @pradeepputhumana5782 6 วันที่ผ่านมา

    എനിമി പ്രോപ്പർട്ടി ആക്ട് ഒന്ന് വിശദീകരിക്കണം 😂😂.

  • @tnsk4019
    @tnsk4019 7 วันที่ผ่านมา

    ജയശങ്കർ സർ പറഞ്ഞത് കേട്ടപ്പോൾ ഒരു സന്ദേഹം, ഇപ്പോൾ, പാർലമെന്റ് മുമ്പാകെ വെക്കാനുദ്ദേശിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ, ചുരുക്കം പറഞ്ഞാൽ ഉള്ളി തൊലിക്കുന്നതുപോലെ ആകുമോ 🤗🤗

  • @SalimSalimA-s5n
    @SalimSalimA-s5n 8 วันที่ผ่านมา +5

    എല്ലാവരും സമരം നിർത്തിക്കോ മോദിജി നിങ്ങളുടെ കൂടെയുണ്ട് പിന്നെ കാസ

    • @jinjo8229
      @jinjo8229 8 วันที่ผ่านมา +5

      Kaamapranthan kaattarabi mammathum Avante konothile chamadhana kotavum oru thooranum. Manavaril mahakkunnan mammathine nyayeekarikkan Kure pannikalum 😂. Shavabhogi mammathu, mrigabhogi mammathu, shishubhogi mammathu, swavargabhogi mammathu.

    • @josen.t3506
      @josen.t3506 8 วันที่ผ่านมา

      അതു പറയാനുണ്ടോ തീർച്ചയല്ലേ.

    • @sajijames7038
      @sajijames7038 7 วันที่ผ่านมา

      ബാക്കപ്പ് കഴിഞ്ഞിട്ട് വേണം നിൻറെയൊക്കെ സാമാനത്തിൽ 😊 പേജർ ബോംബിട്ട് പൊട്ടിക്കാൻ

  • @muralidharankurup9033
    @muralidharankurup9033 7 วันที่ผ่านมา

    Sir, you already told in a video that, not a single person need to vacate their property as the property is not belongs to Vaqf but it is the occupants property. Then vaqf's claim is not sustainable.

  • @Unnikvelayudhan
    @Unnikvelayudhan 8 วันที่ผ่านมา

    ഹായ് സർ

  • @thankappanmv3218
    @thankappanmv3218 7 วันที่ผ่านมา

    വാസ്തവത്തിൽ ഈ വക്കഫ് നിയമം റദ്ദാക്കിയാൽ തീരാവുന്നതല്ലെയുള്ള ഇപ്പോഴത്തെ ഈ പ്രശ്നം.
    ഇതെടുത്തു അറബിക്കടലിൽ കളയുക

  • @vijoyalex1228
    @vijoyalex1228 8 วันที่ผ่านมา +1

    All churches, Mosques and temples, or any religious buildings MUST hold official possession documents.

    • @josephpm6855
      @josephpm6855 8 วันที่ผ่านมา +1

      Church alreadyane

  • @KuthNabi
    @KuthNabi 8 วันที่ผ่านมา +17

    WAQF alla FUKF 🤧🤧🤧🤧🤧🤧🤧🤧🤧🤧🤧

    • @ajithjoj
      @ajithjoj 8 วันที่ผ่านมา +1

      🤣

  • @sunnymathew8151
    @sunnymathew8151 8 วันที่ผ่านมา

    Waquaf; mangatholy 😮😢

  • @thankammaraju9868
    @thankammaraju9868 7 วันที่ผ่านมา

    എനിമി പ്രോപ്പർട്ടി ആക്റ്റു വരട്ടെ എല്ലാം ശരിയാകും

  • @johnjoshy6024
    @johnjoshy6024 7 วันที่ผ่านมา

    Why the nation depends the religious rule.

  • @techpc8214
    @techpc8214 6 วันที่ผ่านมา

    മതേതര രാജ്യത്ത് മത നിയമം എന്തിന് ? കോൺഗ്രസ്സ് എന്തിന് സപ്പോർട്ട് ചെയ്യുന്നു.,? കമ്യൂണിസ്റ് പാർട്ടിയുടെ

  • @vivisview-view
    @vivisview-view 6 วันที่ผ่านมา

    അയ്യോ..... സ്ത്രീകളെ കണ്ടാൽ...... 😂😂😂😂😂😂😂😂😂ഹയ്യോ....le ഹൂസ്താദ്..... ഇനി enth സെയ്യും.... മോഡിഅയ്യാ 🤩🤩🤩👍

  • @tKtheruler
    @tKtheruler 7 วันที่ผ่านมา

    Sudukkal karanju theerkaruthu... Inni ethokee varan irikkunnu😅

  • @sanand6495
    @sanand6495 7 วันที่ผ่านมา

    As legal matter is involved, an outside religion person is needed.. As no wakaf ruling has gone against wakaf's earlier stand...

  • @jayashrisr5854
    @jayashrisr5854 7 วันที่ผ่านมา

    The ladu mentioned by Jayasankar was made by Congress and gave to Muslims. They were enjoying it nicely at the expense of other communities and poor Muslims.

  • @radeeshradeesh737
    @radeeshradeesh737 6 วันที่ผ่านมา

    മുനമ്പത്തെ ഭൂമി രജിസ്റ്റർ അല്ല ക്ലേം ആണ് waqf ബോർഡ് ചെയ്തു വച്ചത്

  • @Unni_123
    @Unni_123 8 วันที่ผ่านมา +1

    Nehru/Gandy family മാറി, എല്ലാം ശെരിയായി കൊണ്ടിരിക്കുന്നു. അടുത്തത് യോഗി ആദിത്യനാത് ആണെങ്കിൽ ഇതിനും fast ആയി കാര്യങ്ങൾ നടക്കും.

  • @visalakshants6762
    @visalakshants6762 8 วันที่ผ่านมา +3

    മുസ്ലിം കളക്ടർ ആണെങ്കിൽ അള്ളാവിൻ്റെ വസ്തുവിനെതിരെ എങ്ങനെ മറിച്ച് ചിന്തിക്കും.?

  • @libingeorge3612
    @libingeorge3612 7 วันที่ผ่านมา +1

    എല്ലാവർക്കും ഒരേ സിവിൽ നിയമം കൊണ്ടുവരുക. കോൺഗ്രസ്‌ ഉണ്ടാക്കിയ മുടിഞ്ഞ നിയമം 😂😂😂

  • @krishnankutty4905
    @krishnankutty4905 7 วันที่ผ่านมา

    വക്കീൽ പറഞ്ഞതാണ് ശെരി!!! ഒരു വാചകം :- ഇപ്പോഴത്തെ ലെടുവിന് എത്ര ഗുണം ഉണ്ടാകും എന്ന് എനിക്കും പറയാൻ കഴിയില്ല!!! കാരണം പൊതുജനം കാണുന്നതല്ലേ ഭരണവർഗം!!! ഭരണവർഗം ഒരു പ്രതേക വർഗ്ഗം തന്നാണ്!!!? അല്ലെ വക്കീലേ????

  • @johnsonvs8784
    @johnsonvs8784 8 วันที่ผ่านมา +3

    മുൻകാല പ്രാബല്യം കൂടി വേണ്ടി വരില്ലേ?

    • @hyderkdgd
      @hyderkdgd 8 วันที่ผ่านมา

      ഇല്ല.മുനമ്പം ബാധകമല്ല.മാത്രവുമല്ല സ്വത്ത് ഉപോഗിക്കേണ്ട ആൾ തന്നെ (ഫറൂഖ് ) ഞങ്ങളുടെതല്ല എന്ന് പറയുന്നു.അപ്പോൾ പിന്നെ ഇതേ പോലെ അങ്ങ് പോകും കാലാ കാലം.കരം അടക്കാനാവാതെ.ഫറൂഖ് കോളേജിന് എതിർപ്പ് ഇല്ലല്ലോ

  • @SaravananG-xx3bw
    @SaravananG-xx3bw 7 วันที่ผ่านมา

    അതല്ല പ്രശ്നം മാഷേ...
    വാഖ്ഫ് എന്ന ജിന്ന് നെ കത്തിച്ചു കളയണം

  • @alexjosephpkd
    @alexjosephpkd 8 วันที่ผ่านมา

    😊

  • @RajanChinnan
    @RajanChinnan 7 วันที่ผ่านมา

    വക്കീൽ സരസനാണെങ്കിലും മുനമ്പം നിസാരമല്ല.

  • @Ifclause11
    @Ifclause11 7 วันที่ผ่านมา

    Bill Pass aayal ente first niyamasabha vote ബിജെപി ക്.👍

  • @alsaeedigroup3749
    @alsaeedigroup3749 7 วันที่ผ่านมา +1

    140കോണസെഹരമാർ ചേർന്ന് പ്രമേയം പാസ്സാക്കിയപ്പോൾ താങ്കൾ ഒന്നും പറഞ്ഞുകണ്ടില്ല

  • @wardaddy1321
    @wardaddy1321 7 วันที่ผ่านมา

    വക്കീലിന് നല്ല വിഷമം ഉള്ള പോലെ തോന്നുന്നല്ലോ

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 7 วันที่ผ่านมา

    The Wakf board should have been abolished straight away. Instead, this half cock amendments would only make matters worse with courts involvements unwantedly.

  • @arun58070
    @arun58070 8 วันที่ผ่านมา +1

    Sir they are using this law for injustice , it’s happening all over India y this congress against this rude and utopian this law

  • @gowarigowari4771
    @gowarigowari4771 7 วันที่ผ่านมา

    മുത്തലാക്ക് പോലെയാണ് വഖഫ് ചെയ്യുന്നത്😂😂😂

  • @Uniquemusicworldln
    @Uniquemusicworldln 7 วันที่ผ่านมา

    വക്കീൽ ന്റെ നട്ടെല്ല് ആരോ വാടകക്ക് എടുത്തു കൊണ്ട് പോയി ന്ന് തോന്നുന്നു

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 7 วันที่ผ่านมา

    അറിയാഞ്ഞിട്ട് ചോദിക്കുവാ ഫാറൂഖ് കോളേജ് അധികൃതരുടെ പരിപാടി അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും പട്ടിക്കാ മുറുമുറുപ്പ് എന്നതല്ലേ വക്കീലേ ❤

  • @anandradhakrishnan1302
    @anandradhakrishnan1302 7 วันที่ผ่านมา

    ഇരിക്കട്ടെ വക്കീലേ ഞമ്മടെ രണ്ട് പേർ തൊപ്പി തെറിച്ചവന്മാരെ ചൊറിയാൻ

  • @Abraham-vargheese
    @Abraham-vargheese 8 วันที่ผ่านมา

    RsS kumbidi Shankaran

  • @manojck9205
    @manojck9205 7 วันที่ผ่านมา

    വഖ്ഫ് ബോർഡിന് ഒപ്പം കോൺഗ്രസ്‌ പാർട്ടിക് നിൽക്കണ്ട ഗതികേട് ഉണ്ട്.. ബിജെപി വഖ്ഫ് ബോർഡിന് ഒപ്പം നിൽക്കില്ല എന്ന് മുനമ്പം നിവാസികൾക്ക് ഉറപ്പ് ഉണ്ട്

  • @KuthNabi
    @KuthNabi 8 วันที่ผ่านมา +8

    WAQF Bhoomi ellaam Government pidich edukkanam…. We dont want another Pakistan within India ❤❤❤❤❤🎉🎉🎉🎉🎉🎉

  • @ivancharlie9071
    @ivancharlie9071 8 วันที่ผ่านมา

    Ban waqf board