Tg സാറിന്റെ എനിക്ക് തോന്നിയ പ്രത്യേകത ☺️... വളരെ കത്യമായതും, ആർക്കും എളുപ്പം മനസ്സിലാകും വിധവും ഉള്ള അവതരണവും 🥰 ആൾക്കാരെ ചിന്തിപ്പിക്കാനും, ചിരിപ്പിക്കാനും ഉള്ള വൈദധ്യവും🙏... ചുരുക്കത്തിൽ കാര്യങ്ങൾ നല്ല വെടിപ്പായും, വൃത്തിയയായും പറഞ്ഞുതരും 🔥.. വാ കേൾക്കാൻ തന്നെ ഒരു രസമാ
@@fathimafiroz5143 പക്ഷെ ചിലത് ശുദ്ധ മണ്ടത്തരവും... വടയാർ സുനിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരുന്നു... ഒന്നുകൂടി ആവേഷം മാറ്റിവെച് വസ്തുതകൾ നല്ലോണം പഠിച്ചു കാര്യങ്ങൾ അവതരിപ്പിക്കുക... അല്ലാത്തപക്ഷം ചാനലിന്റെ വിശ്വസിയതയെ ബാധിക്കുകയും, ചാനലിൽ ഉള്ള മറ്റു അവതാരക്കാരെ പോലും അത് ബാധിച്ചേക്കും..
ഗൌരവതരമായ വിഷയങ്ങൾ വളരെ സരസമായി ആശയം ചോർന്ന് പോകാതെ അവതരിപ്പിക്കാൻ ടി ജി ക്കുള്ള കഴിവ് അപാരം . കൂടെ സുനിൽ ചേരുമ്പോൾ ബോറടിക്കാതെ അറിവുകൾ പകർന്നു കിട്ടുന്നു . അഭിനന്ദനങ്ങൾ ..!!
ഗാന്ധി യുടെ യഥാർത്ഥ ചിത്രം മനസിലാക്കാത്തവർ ലോകത്തിൽ ധാരാളം ഉണ്ട്, പലരും ഗാന്ധി യെ ദൈവ തുല്യനായും മഹാത്മാ വെന്നും കരുതുന്നു, പക്ഷെ ഗാന്ധി ഇതൊന്നും അല്ലെന്ന് ബിജെപി ക്ക് അറിയാം. നെഹ്റു കുടുംബം ഗാന്ധി യുടെ പേര് സ്വീകരിച്ചു എങ്ങനെ അവരുടെ നില നിൽപ്പ് ഉറപ്പിച്ചുവോ അതേ രീതിയിൽ ബിജെപി യും ഗാന്ധി യെ ഉപയോഗിക്കുന്നു എന്ന് മാത്രം. നാളെ പാട്ടേലിന്റതിനേക്കാൾ വലിയ ഒരു പ്രതിമ ബിജെപി ഗാന്ധി ക്ക് വേണ്ടി ഉണ്ടാക്കി എന്നും വരാം. ആരും അന്യരല്ല ബിജെപി ക്ക് .
രാജ്യരക്ഷയുടെ കാര്യത്തിൽ ഭാരതം ആരുടേയും പുറകിൽ ആകാൻ വിടില്ല.... ഭരിക്കുന്നവർ അത്രയ്ക്ക് ശ്രദ്ധയുള്ളവരാണ്..... 👈🏻👈🏻 പക്ഷെ ഏതുതരം രഹസ്യ ആയുധങ്ങൾ ഉണ്ടെങ്കിലും അവയെക്കുറിച്ച് മുഴുവൻ വിവരങ്ങളും ഒരു രാജ്യവും പുറത്തുവിടില്ല.....👈🏻👈🏻
Subject to correction F 35 13 ഓളം രാജ്യങ്ങളിൽ നിലവിൽ ഉപയോഗിക്കുന്നുണ്ട് F22 ആണ് ആർക്കു കൊടുക്കണ്ടായെന്ന് അമേരിക്കയിൽ നിയമം പാസാക്കി അത് ഇസ്രായേലിനു പോലും ഇല്ല
Americal supplied F-35 not only to Israel but all its NATO allies, Australia, Japan, South Korea and Singapore...And its not only the Fifth Gen fighter currently in operation but USA got another F-22 Raptor 5th Gen and they not shared this fighter with any other country
അത്ര എളുപ്പം ആയിരിക്കില്ല അത്. ഡിഫൻസ് ടെക്നോളജി അങ്ങിനെ ഒന്നും വെളിയിലോട്ടു പോകുന്നത് അവർക്ക് ഇഷ്ടം ഉള്ള കാര്യം അല്ല. പിന്നെ വിലയും വളരെ കൂടുതൽ ആയിരിക്കും.
From this ABC talk we get the chance to learn about more details the position of the world systems . Sri T GMohandas will be able to give us more details from his speeches .
അമേരിക്ക നമുക്ക് f 35 തരാം എന്ന് offer ചെയ്തിരുന്നു എങ്കിലും ,, നമ്മൾ അത് സ്വീകരിക്കാതിരുന്ന്ത് ,, f 35 ന്റെ താങ്ങുവാൻ പറ്റാത്ത പരിപാലന ചെലവ് കാരണമാണ് ,, ലോകത്തുള്ള എല്ലാ യുദ്ധവിമാനത്തേക്കാളും കൂടുതലാണ് ഈ f 35 ന്റെ ചെലവ് ,,,
നമ്മുടെ ആവശ്യസമയത്തൊക്കെ കൂടെ നിൽക്കുന്ന രാജ്യം റഷ്യ തന്നെ 🇷🇺. അമേരിക്കയെ അത്രകണ്ട് വിശ്വസിക്കാൻ കൊള്ളില്ല, ഇപ്പോൾ ട്രംപ് മാത്രം കുറച്ച് 🇮🇳അനുകൂല നിലപാട് എടുക്കുന്നു, നാളെ വീണ്ടും മാറാം. മുൻപ് എത്ര തവണ നമുക്ക് പണി കിട്ടി? അവസാനം കാർഗിൽ war ൽ പോലും USA പാക്ക് അനുകൂല നിലപാട് എടുത്തു, അവസാനം ഇസ്രയേൽ വന്ന് നമുക്ക് GPS തന്ന് കൈതാങ്ങായി നമ്മൾ ജയിച്ചു.
You are mistaken. The F-35 is not operated exclusively by Israel,more than 10 countries use it, and number of NATO nations have placed orders and are awaiting delivery. Additionally, it is not the most advanced fighter jet.
Best fighter f22 no 2 f35 3 rd f15 ex 4 th refal ഫ്രാൻസ് 5 th f16 ഇതെല്ലാം proofed fighter റഷ്യൻ fighter അതിനു ശേഷം മാത്രം വരും കാർഗിൽ റഷ്യൻ ഫൈലീർ. പഴയ ഫ്രാൻസ് മിറഷാണ് ഇന്ത്യയെ രക്ഷിച്ചത് പിന്നെ ഇസ്രേൽ മിസൈൽ . പിന്നെ ചൈന ഒന്നും proofed അല്ല പിന്നെ എന്തിനു ചൈന റഷ്യൻ su 35 വാങ്ങുന്നു ഇപ്പോഴും ഓർഡർ കൊടുത്തു ചൈന. ചൈന ഉണ്ടാക്കിയ fighter പാകിസ്താന് ഇപ്പോൾ തല വേദന ആയി അവർ su 35 ചോദിക്കുന്നു എന്നാണ് അറിവ് പക്ഷെ usa ഭരണം മാറിയാൽ അവരെ വിശ്വസിക്കാൻ പറ്റത്തില്ല ചൈന ലോകത്തിൽ വിശ്വസിക്കാൻ പറ്റാത്ത ഒരു കോര്പറേറ് മുതലാളിത്ത സർവതികര നാട് നമ്മൾക്ക് വിശ്വസിക്കാൻ പറ്റിയത് നാട് റഷ്യ തന്നെ
എഫ് 35 ഒരുപാട് രാജ്യങ്ങൾക്ക് കൊടുത്തിട്ടുണ്ട് ഓസ്ട്രേലിയ മുതൽ ഡെൻമാർക്ക് മുതൽ ഒരുപാട് രാജ്യങ്ങൾക്ക് അതിൻറെ പല വേർഷൻ ഉണ്ട് ഇതൊന്നുമറിയാതെ ചുമ്മാ തള്ളി മറിക്കുന്നു😂😂😂😂😂
എത്ര നടക്കാത്ത സ്വപ്നം ഇന്ത്യക്കു അമേരിക്കയിൽ നിന്നും യാതൊരുവിധ ആയുദ്ധങ്ങൾ ലഭിക്കുകയുമില്ല ജനറൽ ഇലക്ട്രിക് ge 404 എഞ്ഞിനും സ്റ്റോപ്പ് ചെയ്തു ഇന്ത്യക്കു ആയുദ്ധം ലഭിക്കണമെങ്കിൽ അമേരിക്കൻ കോൺഗ്സിന്റെ അംഗീകാരം വേണം
F 35 not sold to anyone except israel?😁😁 It's one of the most sold modern jet even developed the nato members,it could be available to India too, only we are avoiding it because of cost issues
F 35 maathram aayitt uvaangichittu kaaryam illa...athinde koode varunna systems koode venam..which is highly costly. F 22 raptor aahnu real 5 th genaration athu america aarkkum kodukkilla
Tg സാറിന്റെ എനിക്ക് തോന്നിയ പ്രത്യേകത ☺️...
വളരെ കത്യമായതും, ആർക്കും എളുപ്പം മനസ്സിലാകും വിധവും ഉള്ള അവതരണവും 🥰
ആൾക്കാരെ ചിന്തിപ്പിക്കാനും, ചിരിപ്പിക്കാനും ഉള്ള വൈദധ്യവും🙏...
ചുരുക്കത്തിൽ കാര്യങ്ങൾ നല്ല വെടിപ്പായും, വൃത്തിയയായും പറഞ്ഞുതരും 🔥.. വാ കേൾക്കാൻ തന്നെ ഒരു രസമാ
@@fathimafiroz5143 101%,👍👍👍
@@fathimafiroz5143 പക്ഷെ ചിലത് ശുദ്ധ മണ്ടത്തരവും... വടയാർ സുനിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരുന്നു...
ഒന്നുകൂടി ആവേഷം മാറ്റിവെച് വസ്തുതകൾ നല്ലോണം പഠിച്ചു കാര്യങ്ങൾ അവതരിപ്പിക്കുക... അല്ലാത്തപക്ഷം ചാനലിന്റെ വിശ്വസിയതയെ ബാധിക്കുകയും, ചാനലിൽ ഉള്ള മറ്റു അവതാരക്കാരെ പോലും അത് ബാധിച്ചേക്കും..
Really appreciate his presentation 👏
T.G സാറിന്റെ തമാശ കേട്ട് വടയാർ സുനിലിന്റെ
ചിരി കാണുമ്പോഴാണ് എനിക്ക് ചിരി വരുന്നത് ..
👍
😂😂
Ya man 😂😂
നിങ്ങൾ രണ്ടു പേരും ചേർന്നാൽ ഒരു രസമാണ് കേൾക്കാൻ❤❤
Currect
ഏറ്റവും നല്ല വിശദീകരണം:
സൂപ്പർ ചർച്ച.❤❤❤
രണ്ടുപേരും ഒരുപോലെ.... അറിവിൽ. ശുദ്ധി വരുത്തിയ മലയാളം. Thanks
നല്ല നിരീക്ഷണം 🙏🏼
നന്ദി ❤
Very interesting Both your talking about Us president and Modi ji👌👍🙋♂️
Tg സമ്മതിച്ചു 👍👍👍
പുള്ളിക്കാരൻ കാലങ്ങൾ ഏറെയായി കാർന്നോരെ കാത്തു ഇരിക്കുവായിരുന്നു
ഗൌരവതരമായ വിഷയങ്ങൾ വളരെ സരസമായി ആശയം ചോർന്ന് പോകാതെ അവതരിപ്പിക്കാൻ ടി ജി ക്കുള്ള കഴിവ് അപാരം . കൂടെ സുനിൽ ചേരുമ്പോൾ ബോറടിക്കാതെ അറിവുകൾ പകർന്നു കിട്ടുന്നു . അഭിനന്ദനങ്ങൾ ..!!
ഗാന്ധി യുടെ യഥാർത്ഥ ചിത്രം മനസിലാക്കാത്തവർ ലോകത്തിൽ ധാരാളം ഉണ്ട്, പലരും ഗാന്ധി യെ ദൈവ തുല്യനായും മഹാത്മാ വെന്നും കരുതുന്നു, പക്ഷെ ഗാന്ധി ഇതൊന്നും അല്ലെന്ന് ബിജെപി ക്ക് അറിയാം. നെഹ്റു കുടുംബം ഗാന്ധി യുടെ പേര് സ്വീകരിച്ചു എങ്ങനെ അവരുടെ നില നിൽപ്പ് ഉറപ്പിച്ചുവോ അതേ രീതിയിൽ ബിജെപി യും ഗാന്ധി യെ ഉപയോഗിക്കുന്നു എന്ന് മാത്രം. നാളെ പാട്ടേലിന്റതിനേക്കാൾ വലിയ ഒരു പ്രതിമ ബിജെപി ഗാന്ധി ക്ക് വേണ്ടി ഉണ്ടാക്കി എന്നും വരാം. ആരും അന്യരല്ല ബിജെപി ക്ക് .
Tg sir ningal poliyaanu 🔥🔥🔥
രാജ്യരക്ഷയുടെ കാര്യത്തിൽ ഭാരതം ആരുടേയും പുറകിൽ ആകാൻ വിടില്ല.... ഭരിക്കുന്നവർ അത്രയ്ക്ക് ശ്രദ്ധയുള്ളവരാണ്..... 👈🏻👈🏻 പക്ഷെ ഏതുതരം രഹസ്യ ആയുധങ്ങൾ ഉണ്ടെങ്കിലും അവയെക്കുറിച്ച് മുഴുവൻ വിവരങ്ങളും ഒരു രാജ്യവും പുറത്തുവിടില്ല.....👈🏻👈🏻
✌️
മികച്ച അവലോകനം👌
T. G സർ &സുനിൽ ബ്രോ ❤️❤️👍
This two people are the most deadly combo in this channel... ഒരാൾ തീയാണെങ്കിൽ മറ്റൊരാൾ തീപ്പന്തമാണ് 😎😎
ട്രംപ് അണ്ണൻറെ അമേരിക്കയിലേക്ക് മോദിജി യുടെ മാസ്സ് എൻട്രി 🎉🎉🎉
മൂഞ്ചിക്കാൻ ആണ് 😂😂😂
TGസർ പൊളിയാണ്❤
ആദ്യം TG സാറിന് നമസ്തേ, ശ്രീ TG യേ ശ്രവിക്കുന്നവരിൽ 99%വും സാറിന്റെ അസാദ്യമായ നർമ്മമാണ് ആകർഷിച്ച് പിടിച്ചിരുത്തുന്നതും വിഷയം അവസാനിക്കല്ലേയെന്ന താൽപ്പര്യവും വരുന്നത്, ആത്മാർത്ഥമായി പറഞ്ഞാൽ TG സാറൊരു ആവേശമാണ്.. 🌹🙏👍👍👍
Insightful Discussion
🫅തെച്ചിക്കോട്ട് രാമചന്ദ്രന്റെ തെക്കോട്ട്റക്കം 🤣അടിപൊളി ഡയലോഗ് 🥰മോഹൻജി 👍🙏👍🙏
Very interesting talk.
Well done 👌👌
Very intresting talk👍🙏❤
US Sold F35 not only to Israel but also the UK and many other countries also.
LOVE OUR CARNOR PM MODIJI. GOD GIVE HIM HEALTH N LONG LIFE TO BE BLESSINGS FOR OUR COUNTRY
നിങ്ങളുടെ ചർച്ചയെ വെല്ലാൻ ഇത് വരെ വേറെ ഒരു ചാനലിനും കഴിഞ്ഞിട്ടില്ല - TG & സുനിൽ = the BEST
Not F35 its F22 Raptor that the most advanced One
In your style Ultimate one.
തെച്ചിക്കോട്ടു രാമചന്ദ്രന്റെ തെക്കോട്ടു ഇറക്കം... പൊളിച്ചു TG
Good observation. You are genius
Enikettavum eshtam ningal 2 perum ulla combo aanu
💯% Video njan kandittund.
It is good today super
Subject to correction
F 35 13 ഓളം രാജ്യങ്ങളിൽ നിലവിൽ ഉപയോഗിക്കുന്നുണ്ട്
F22 ആണ് ആർക്കു കൊടുക്കണ്ടായെന്ന് അമേരിക്കയിൽ നിയമം പാസാക്കി അത് ഇസ്രായേലിനു പോലും ഇല്ല
Yess...Lockheed Martin F22 raptor
Very good analysis. Thanks TG Sir and Sunil 🙏🙏🙏🇮🇳🇮🇳🇮🇳
Powlichu mone F 35 🔥🔥
Americal supplied F-35 not only to Israel but all its NATO allies, Australia, Japan, South Korea and Singapore...And its not only the Fifth Gen fighter currently in operation but USA got another F-22 Raptor 5th Gen and they not shared this fighter with any other country
F 35 അല്ല. F 22 Raptor ആണ് അമേരിക്കയുടെ ultimate fighter
Rapter avar avark vendi mathram undakiyathanu purath kodukilla
Boeing F35 is the latest and advanced than F22 Raptor, Lockheed Martin
External affairs minister Mr.Jayasankar is unique...
Waiting for modijis us visit 👍👍👍❤❤❤
👍👍👍👍👍
TG🔥🔥🔥
പപ്പു ട്രമ്പിനോട് തെളിവ് ചോദിക്കുമോ?😂
❤ absolutely describing TG sir
അത്ര എളുപ്പം ആയിരിക്കില്ല അത്. ഡിഫൻസ് ടെക്നോളജി അങ്ങിനെ ഒന്നും വെളിയിലോട്ടു പോകുന്നത് അവർക്ക് ഇഷ്ടം ഉള്ള കാര്യം അല്ല. പിന്നെ വിലയും വളരെ കൂടുതൽ ആയിരിക്കും.
The sir is superb 👌
No.....F22 Raptor is the ultimate fighterjet in current whole country in the world. അതുകൊണ്ടാണ് അത് അമേരിക്ക അവരുടെ സഖ്യരാജ്യങ്ങൾക്ക് പോലും നൽകാത്തത്.
Chanakyan ❤
SUPER.....
😍
👍👍👍♥️♥️♥️
There is no confirmation abut F35 deal
Yes India won't buy, we need engines that's all👍
New Video of crash is came out yesterday fromEielson Air Force Base, near Fairbanks
Very good
From this ABC talk we get the chance to learn about more details the position of the world systems . Sri T GMohandas will be able to give us more details from his speeches .
Tg 🙏🙏🙏🙏
Amen🙏👍
🙏🙏🙏🙏🙏
😂😂❤ waiting
അമേരിക്ക നമുക്ക് f 35 തരാം എന്ന് offer ചെയ്തിരുന്നു എങ്കിലും ,, നമ്മൾ അത് സ്വീകരിക്കാതിരുന്ന്ത് ,, f 35 ന്റെ താങ്ങുവാൻ പറ്റാത്ത പരിപാലന ചെലവ് കാരണമാണ് ,, ലോകത്തുള്ള എല്ലാ യുദ്ധവിമാനത്തേക്കാളും കൂടുതലാണ് ഈ f 35 ന്റെ ചെലവ് ,,,
കമ്പനി സർവീസ് ആയോണ്ട് അല്ലെ ഇവിടെ ഏതേലും ലോക്കൽ വർക്ഷോപ്പിൽ കൊടുത്താൽ മതി 😏😏
TG സർ സുനിൽ കലക്കി. ട്രമ്പും മോഡിയും ഉള്ളപ്പോൾ വിഷയങ്ങൾക്ക് ഇനി ഒരു ദാരിദ്ര്യവും ഉണ്ടാവില്ല.
Maliyalik hahankarikan.... Oru TG. Sir nikale kaikupi vanakunnu..... Endoru... Knowledge❤🙏🙏
F35 alle us avarde fleetine maatunat technical issues karanm.?
T G ultimate ഫൈറ്റർ ജെറ്റ് f35 അല്ല മോനെ.F22 raptor ആണ്.....
Bro F22 avar sell cheyyilla,F35 variants മാത്രം ആണ് സഖ്യരാജ്യങ്ങൾക്കു വിൽക്കു
@AkhilRavi-dz9sj യെസ് bro
♥️❤️🙏👍😍🌹
സംഭവാമീ യുഗേ യുഗേ😊
സംഘിയെ തള്ളിയതാണ് അല്ലെ 😂😂
Tg sir and sunil sir adipoly... Karnnavarodu (Tg) parayoo.. Adipoliyanennu... Vandhanam... Thomas Wyd❤❤❤
നമ്മുടെ ആവശ്യസമയത്തൊക്കെ കൂടെ നിൽക്കുന്ന രാജ്യം റഷ്യ തന്നെ 🇷🇺. അമേരിക്കയെ അത്രകണ്ട് വിശ്വസിക്കാൻ കൊള്ളില്ല, ഇപ്പോൾ ട്രംപ് മാത്രം കുറച്ച് 🇮🇳അനുകൂല നിലപാട് എടുക്കുന്നു, നാളെ വീണ്ടും മാറാം. മുൻപ് എത്ര തവണ നമുക്ക് പണി കിട്ടി? അവസാനം കാർഗിൽ war ൽ പോലും USA പാക്ക് അനുകൂല നിലപാട് എടുത്തു, അവസാനം ഇസ്രയേൽ വന്ന് നമുക്ക് GPS തന്ന് കൈതാങ്ങായി നമ്മൾ ജയിച്ചു.
ഇത്തവണ ആ സ്കൂളിൽ പോകാത്ത മൊണോലിസ പെണ്ണിനെ ട്രമ്പ് അണ്ണന് ചെയ്യാൻ കൊടുക്കും അങ്ങനെ ആണ് ഡീൽ
ഒരു F35 ൻ്റെ വിലയും അതിൻ്റെ ഉപയോഗ ചിലവും വളരെ കൂടുതൽ ആണ് അത് താങ്ങാൻ വളരെ പാടാണ്
Yes bt നമ്മുടെ AMCA and TDBF ക്കെ വളരെ delayed ആണ് we can't wait that too long bro,day by day we are getting new enemies near our boundaries
👍👍
India has s400. so its highly unlikely that they will sell f35. also its highly expensive and they can trouble us with the spareparts.
F35 kore rajyangalk US koduthittund F22 Anu aarkum kodukkathathu F22 Anu most advanced one
US weapons have kill switch, so does f35
🙏👍
നമസ്ക്കാരം സാര്
MODI JI 🔥❤️🤙🏻
❤❤
👌👌👌
✌️
വടയാർ.... നിഷ്കളങ്ക ചിരി 😊
You are mistaken. The F-35 is not operated exclusively by Israel,more than 10 countries use it, and number of NATO nations have placed orders and are awaiting delivery. Additionally, it is not the most advanced fighter jet.
F35 is not the ultimate fighter F22 Raptor is the ultimate...
അല്പം കൂടി ശബ്ദം കൂട്ടണം, പറ്റുമോ 🙏
F22 is the ultimate but Only one fighter that tracked and locked f22 is Rafael in a mock drill 😁😁 ,
T❤G
Don't forget pager and walkie-talkie
👍
നമ്മുക്ക് ബിമാനവും പോർക്കിസ്ഥാന് ബെളിച്ചെണ്ണയും
തേജസൊക്കെ പൂർണ പരാജയമാണ് ഹേ
F 22 Raptor is the ultimate 5th generation war machine....
Trump is a business man and he shall mean real Business.
Modi is from Gujarat. Don't try to teach him better about business deals.
Best fighter f22 no 2 f35 3 rd f15 ex 4 th refal ഫ്രാൻസ് 5 th f16 ഇതെല്ലാം proofed fighter റഷ്യൻ fighter അതിനു ശേഷം മാത്രം വരും കാർഗിൽ റഷ്യൻ ഫൈലീർ. പഴയ ഫ്രാൻസ് മിറഷാണ് ഇന്ത്യയെ രക്ഷിച്ചത് പിന്നെ ഇസ്രേൽ മിസൈൽ . പിന്നെ ചൈന ഒന്നും proofed അല്ല പിന്നെ എന്തിനു ചൈന റഷ്യൻ su 35 വാങ്ങുന്നു ഇപ്പോഴും ഓർഡർ കൊടുത്തു ചൈന. ചൈന ഉണ്ടാക്കിയ fighter പാകിസ്താന് ഇപ്പോൾ തല വേദന ആയി അവർ su 35 ചോദിക്കുന്നു എന്നാണ് അറിവ് പക്ഷെ usa ഭരണം മാറിയാൽ അവരെ വിശ്വസിക്കാൻ പറ്റത്തില്ല ചൈന ലോകത്തിൽ വിശ്വസിക്കാൻ പറ്റാത്ത ഒരു കോര്പറേറ് മുതലാളിത്ത സർവതികര നാട് നമ്മൾക്ക് വിശ്വസിക്കാൻ പറ്റിയത് നാട് റഷ്യ തന്നെ
Tg ❤
F22 rafter is only the 5th gen fighter jet now. US is not producing it as its too costly
🎉
ഉടനേ മേടിക്കണം തന്നെ F35. 50 എണ്ണം ഉടനേ വേടിക്കണം തന്നെ ഒര് വിട്ട് വീഴ്ചയും വേണ്ട😄😄😄😄
Congratulations 🎉 മോഡിജി ... ട്രംപണ്ണൻ 😅
എല്ലാവരും അമേരിക്ക ഇല്ലാതെ മുന്നോട്ടു പോകില്ലേ
Bharatham ellaathe eni aarrkkum munnottu povaan pattilla 🇮🇳
Weapons avarude kayilanu Russia oru side ayi US france okke anu eppol munnil
നിങ്ങൾ രണ്ടു പേരും സൂപ്പർ കോമ്പോ
ഒരു വണ്ടിക്ക് വച്ചു കെട്ടാൻ പറ്റിയ വിഷ ജന്തുക്കൾ 😏😏😏
എഫ് 35 ഒരുപാട് രാജ്യങ്ങൾക്ക് കൊടുത്തിട്ടുണ്ട് ഓസ്ട്രേലിയ മുതൽ ഡെൻമാർക്ക് മുതൽ ഒരുപാട് രാജ്യങ്ങൾക്ക് അതിൻറെ പല വേർഷൻ ഉണ്ട് ഇതൊന്നുമറിയാതെ ചുമ്മാ തള്ളി മറിക്കുന്നു😂😂😂😂😂
എത്ര നടക്കാത്ത സ്വപ്നം ഇന്ത്യക്കു അമേരിക്കയിൽ നിന്നും യാതൊരുവിധ ആയുദ്ധങ്ങൾ ലഭിക്കുകയുമില്ല ജനറൽ ഇലക്ട്രിക് ge 404 എഞ്ഞിനും സ്റ്റോപ്പ് ചെയ്തു ഇന്ത്യക്കു ആയുദ്ധം ലഭിക്കണമെങ്കിൽ അമേരിക്കൻ കോൺഗ്സിന്റെ അംഗീകാരം വേണം
F 35 not sold to anyone except israel?😁😁
It's one of the most sold modern jet even developed the nato members,it could be available to India too, only we are avoiding it because of cost issues
No bro japan,Australia,UK,Italy too have F35
F 22 - ആണ് Better
F 35 maathram aayitt uvaangichittu kaaryam illa...athinde koode varunna systems koode venam..which is highly costly. F 22 raptor aahnu real 5 th genaration athu america aarkkum kodukkilla