ആരടാ എന്ന് ചോദിച്ചാൽ എന്തടാ എന്ന് ചോദിക്കുന്ന ഉശിരുള്ള നാടൻ ആന | തളിക്കുളം ബൈജു | EPISODE 02

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #Thiruvanikkavurajagopal #തിരുവാണിക്കാവ് രാജഗോപാൽ #agkelephantgallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram : / agk_elephant_ga. . ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

ความคิดเห็น • 57

  • @balukrishna7579
    @balukrishna7579 ปีที่แล้ว +17

    രാജു എന്റെ തട്ടകത്തെ ആന 🔥🔥🔥

  • @akrhd315
    @akrhd315 ปีที่แล้ว +30

    15:53.ഒളരി ആനയെ തല്ലി കൊന്നത് തന്നെ എന്ന് ഇപ്പോൾ മനസിലായി. ഇത് പ്രബുവിന്റെ സ്ഥിരം പണി.

  • @RANJUSVIEWS
    @RANJUSVIEWS ปีที่แล้ว +1

    രാജഗോപാൽ❤ ഇന്ന് കണ്ടു രാവിലെ ഉള്ള നടത്തതിനിടയിൽ

  • @PrabhuPrabhu-vm6fk
    @PrabhuPrabhu-vm6fk ปีที่แล้ว +2

    ഇടിച്ച കാരണ കൊണ്ട് കിട്ടിയതല്ല ഇടിക്കുള്ള ബൈജു മൊതലാളിമാരുടെ കയ്യിൽ നിന് ഇടി കെട്ടിയ കാരണകൊണ്ടേ ഇടിക്കുളം ബൈജു ആയത്😄😄

  • @mebinabraham7788
    @mebinabraham7788 ปีที่แล้ว +3

    ഒളരി ആനക്ക് എന്താ ഉണ്ടായത് എന്ന് മനസിലായി.
    ലാലൂർ പ്രഭു

  • @dinithpallathil98
    @dinithpallathil98 ปีที่แล้ว +5

    Laluur prebhu enna naaarinde swabhavam epo clear chit ayi aah nari ahn mambine kuttam parajiee

  • @rsnair123
    @rsnair123 ปีที่แล้ว +25

    ലാലൂർ പ്രഭു ഒളരി ആനയെ സ്‌നേഹം കൊടുത്തു വീർപ്പു മുട്ടിച്ചു എന്ന് ഇപ്പോൾ മനസ്സിലായി....

    • @akrhd315
      @akrhd315 ปีที่แล้ว +2

      സത്യം

    • @arjunmenonthekkoot
      @arjunmenonthekkoot ปีที่แล้ว

      Sneham koodi ..🤬

    • @rsnair123
      @rsnair123 ปีที่แล้ว

      @@arjunmenonthekkootഅതെ 😔

    • @akhilzachariah8253
      @akhilzachariah8253 ปีที่แล้ว

      മൈരനെ തീർക്കണം

  • @rahulkarthika6542
    @rahulkarthika6542 ปีที่แล้ว +2

    16:40👍🏻പൊളി ഇടിക്കണം

  • @അരവിന്ദ്
    @അരവിന്ദ് ปีที่แล้ว

    ആനകേരളത്തിലെ. മമ്മൂട്ടി. എന്നാൽ. അത് തിരുവണികാവ് രാജഗോപാൽ 🔥

  • @harikrishnansadanandan4978
    @harikrishnansadanandan4978 ปีที่แล้ว +2

    Annaye adichu alkare panikyu pinnem nirthi adikyalle anu paranja Alle pirichim vittu nishku chattan😅😂😂 thiruvanikavu Anna eth pooraparambil ezhunulich ninallum prebu chennal Anna readya prebunu❤

  • @user-kq6gg8nf4u
    @user-kq6gg8nf4u ปีที่แล้ว +1

    Deerj super Ane

  • @abhijithedt9299
    @abhijithedt9299 ปีที่แล้ว +3

    Mambi and vishnunarayanan video cheyyyo❤

  • @sanoopamballur8638
    @sanoopamballur8638 ปีที่แล้ว

    Super

  • @christopallissery4807
    @christopallissery4807 ปีที่แล้ว +3

    Poli ❤️

  • @RANJUSVIEWS
    @RANJUSVIEWS ปีที่แล้ว

    തത്തമംഗലം ഞങ്ങടെ സ്ഥലം അങ്ങാടി വേല ❤❤❤

  • @sanoopsatheesan4521
    @sanoopsatheesan4521 ปีที่แล้ว +2

    15:53 പ്രഭു 😏

  • @Adarshkottayam
    @Adarshkottayam ปีที่แล้ว +3

  • @AruuN_
    @AruuN_ ปีที่แล้ว

    എൻ്റെ അഭിപ്രായത്തിൽ നല്ല പിള്ളേര് കൊണ്ടു നടന്ന ആനയ രാജഗോപാല് .. ചെറിയ പ്രായത്തിൽ😢 കടുക്ക്ക്‌നും നിബു ഒക്കെ മര്യാദക്ക് പരിപാടി എടുത്ത ആനയാ അത് .. പുളി പറയണേ അറിയില്ല കടുക്കൻ ഒക്കെ മര്യാദയ്ക്ക് അതിനെ കൊണ്ടു നടക്കനെ നേരിട്ടു കണ്ടിട്ടുണ്ട്

  • @anandhananilan7514
    @anandhananilan7514 ปีที่แล้ว +3

    💥

  • @gireeshjinu6267
    @gireeshjinu6267 ปีที่แล้ว +4

    Dk❤

  • @user-uz4jj3he6s
    @user-uz4jj3he6s ปีที่แล้ว +3

    😍❤️

  • @sudhikb937
    @sudhikb937 ปีที่แล้ว

    തിരുവാണിക്കാവ് ദേവിയുടെ മുതൽ... ചേട്ടന്റെ മനസ്സിന് സ്വസ്ഥത തരാതിരുന്നത് ദേവിയാണ്.. ആ പരിപാടി സ്ഥലത്ത് ചേട്ടനെ കൊണ്ട് എത്തിച്ചതും ദേവിയാണ്.. അല്ലെങ്കിൽ അവരതിനെ തല്ലിക്കൊന്നു കളഞ്ഞേനെ.. തിരുവാണിക്കാവ് ദേവിക്ക് ചേട്ടനോട് എന്തോ വാത്സല്യമുണ്ട്.. അതുകൊണ്ടാണ് എരണ്ടം ഇടാത്ത ആന ദേവിയെ വിളിച്ച് പ്രാർത്ഥിച്ചപ്പോൾ നടയിൽ എത്തിയപ്പോൾ തന്നെ എരണ്ടം ഇട്ടത്.. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @gireeshjinu6267
    @gireeshjinu6267 ปีที่แล้ว +3

    ❤❤❤

  • @PrabhuPrabhu-vm6fk
    @PrabhuPrabhu-vm6fk ปีที่แล้ว

    ഇതിന്റെ സാക്ഷികൾ അയ്യാ മരിച്ചുപോയ കുമാരനും കൃഷ്ണേട്ടനും. എന്തൊക്കെ പറഞ്ഞാലുംബൈജു എന്റെ ചങ്കാണ്

  • @JathinBharath
    @JathinBharath ปีที่แล้ว

    എട്ടായി വന്നോ

  • @vipinvipin9412
    @vipinvipin9412 ปีที่แล้ว

    Ayyappan

  • @y_s_k3744
    @y_s_k3744 ปีที่แล้ว +7

    15:53 നാടൻ ആന specialist പ്രഭൂ 😡

    • @akrhd315
      @akrhd315 ปีที่แล้ว +2

      സത്യം

  • @anoopk4834
    @anoopk4834 ปีที่แล้ว

    ❤❤

  • @prajithc.p875
    @prajithc.p875 ปีที่แล้ว +15

    ലാലൂർ മോനു ഇതു തന്നെയാ പണി . ആനയെ തല്ലിക്കൊല്ലാറാക്കുക. മാമ്പി ഇതു പറഞ്ഞപ്പോൾ അവനെ അല്ലാരും കൂടി എയർ ഇൽ കേറ്റി....

  • @naveenshaji1897
    @naveenshaji1897 ปีที่แล้ว

    Mukomban elephant kurichee chodikamoo

  • @vaisakhe967
    @vaisakhe967 ปีที่แล้ว

    😍😍😍😍😍😍😍

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว

    😍😍👌🏻👌🏻

  • @riyasriyariyas8611
    @riyasriyariyas8611 ปีที่แล้ว +2

    പുതുക്കോട് നേർച്ചക്കി മണപ്പാടം വിഭാഗം എഴുനുളിച്ചപ്പോൾ എന്നെ കണ്ടമ്പുള്ളി ബലനരയൻ devidasan അന്ന് നങ്ങാടെ ടീം കൊണ്ട് വന്നിരുന്നു
    മണപ്പടത് വെച്ച് ആന തെറ്റുകയും ബൈജു ഏട്ടനെ തട്ടിയത്തും ഒരു ഓർമയാണ് പ്രഭു ഏട്ടൻ ആനയെ കേറി പിടിച്ചത് എന്നൽ ആന കലാപം ഒന്നും ഉണ്ടാകില്ല കമ്മിറ്റിക്കാർ എതിർത്തിട്ടും ഞങ്ങൾ ആനയെ വീണ്ടും eazhunulich എന്നതും സത്യം ബൈജു ഏട്ടൻ പാട്ടൊക്കെ പാടി ഞങൾ കൂടെ പാടി മറക്കാൻ കഴിയാത്ത ഒരു ഓർമ തന്നെയാ

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว

    🙏🙏🙏

  • @renjithraman1119
    @renjithraman1119 ปีที่แล้ว

    2005🔥

  • @anoopbalan4119
    @anoopbalan4119 8 หลายเดือนก่อน

  • @onaattudesham
    @onaattudesham ปีที่แล้ว

    ❤️❤️

  • @Rahuldharman
    @Rahuldharman ปีที่แล้ว +2

  • @sreerajms3207
    @sreerajms3207 ปีที่แล้ว