കേട്ടതൊന്നുമല്ല അമിത് ഷാ!| ABC MALAYALAM | TG MOHANDAS | SUNIL VADAYAR |

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2024
  • അമിത് ഷായെക്കുറിച്ച് അറിയേണ്ടുന്ന കാര്യങ്ങൾ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #amithsha #narendramodi
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 698

  • @balakrishnancs5507
    @balakrishnancs5507 5 หลายเดือนก่อน +249

    ഒരുപാട് അറിവ് പകരുന്ന ചാനൽ...അഭിനന്ദനങ്ങൾ.....

    • @kurienk.v2273
      @kurienk.v2273 4 หลายเดือนก่อน +1

      😅

    • @ratheeshmangalath756
      @ratheeshmangalath756 4 หลายเดือนก่อน +1

      I⁸ 3:13:14 4 ​

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน +2

      ചണകരുചി നുകരുന്ന ടിജീ അമിട്ട് പൊട്ടാതെ നോക്ക്. കണ്ണന്താനം എവിടെ 😢😢😢

    • @sujithsudarshan6962
      @sujithsudarshan6962 2 หลายเดือนก่อน

      @@Lifedianamicsninte veetil kanum 😂

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് സ്രീരാം😂

  • @prassannasnair4300
    @prassannasnair4300 5 หลายเดือนก่อน +233

    കുറ്റ കൃത്യം ചെയ്ത് ഏത് കോണിൽ ഒളിച്ചാലും പുറത്ത് കൊണ്ട് വരുന്നത് കേന്ദ്രത്തിൽ ഓരാൾ ഇരിക്കുന്നത് കൊണ്ടാണ്.എല്ലാവരും കരുതി ഇരിക്കുക.

    • @hemamalinimenon3314
      @hemamalinimenon3314 5 หลายเดือนก่อน +1

      Pfq

    • @Anju.8608
      @Anju.8608 5 หลายเดือนก่อน +1

      Adhani ye കണ്ണടച്ചാൽ എന്ന് 😮😮

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน

      ചണകരുചി നുകരുന്ന ടിജീ അമിട്ട് പൊട്ടാതെ നോക്ക്. കണ്ണന്താനം എവിടെ 😢😢😢

  • @sureshpn4752
    @sureshpn4752 5 หลายเดือนก่อน +146

    മോദിജി കണ്ടെടുത്ത സ്വയംസേവകൻ ആണ് അനിൽ അമിത് ഷാ 🙏

    • @Mirror142
      @Mirror142 3 หลายเดือนก่อน +1

      Amittu Shaji 🔥

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน +1

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      നല്ല പച്ചക്കറിയും ബീഫും ആടും ആണ് കേരളിയര് കഴിക്കുന്നത്. അല്ലാതെ up യിലെ മനുഷ്യനെ കൊന്ന് ചാണകവും ഗെമൂത്രവും കേരളത്തിനു വെറുപ്പാ ചംന്കീ ചാണകമേ. നടക്കില്ല ഒരിക്കലും എന്നെ മാത്രം എതിര്ത്തിട്ടികാര്യമില്ല ചന്കിക്കുട്ടാ ജാന് പ്രാര്ത്ഥിക്കാം ജയ് നാതൂറാം ജയ് ചുരേച്ച് ഗൊവി 👍

  • @abykuriakose460
    @abykuriakose460 5 หลายเดือนก่อน +55

    അമർനാഥ് യാത്രയുടെ തയ്യാറെടുപ്പൊക്കെ റെഡിയായിക്കയതിനുശേഷം ഒരു ഉദ്യോഗസ്ഥൻ അമിഠ് ഷായോട് പറഞ്ഞു എല്ലാം റെഡി ഇനി സാറിൻറെ ആശീർവാദം കൂടി മതിയെന്ന് ഷായോട് പറഞ്ഞു.അമിഠ് ഷാ പറഞ്ഞു അശീർവദിക്കാൻ ഞാൻ എന്താ വല്ല ബാബ ആണോ എന്ന് ഷാ ചോദിച്ചു എന്ന് കേട്ടിട്ടുണ്ട്.He is always to the point

    • @Mirror142
      @Mirror142 3 หลายเดือนก่อน +1

      Amittu shaji puli alla pulllyadi than ne

  • @ramachandrankambil3841
    @ramachandrankambil3841 5 หลายเดือนก่อน +245

    ചാണക്യ നാണ് അമിത് ഷാ യുടെ ആരാധനാമൂർത്തി അത് പോലെ തന്നെ അമിത്ഷാ യും ഒരു രാഷ്ട്രീയ ചാണക്യ നാണ്❤❤

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน +2

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് സ്രീരാം😂

    • @user-or1rv2uu9f
      @user-or1rv2uu9f หลายเดือนก่อน

      നൊന്തുവല്ലേ ?ഗോമൂത്രം ചാണകത്തിൽ ചാലിച്ച് 4 നേരം സേവിച്ചാല് ശരിയാവുമോ നോക്ക് . ജയ് നാതൂറാം☝️

    • @sunithaa.n.5028
      @sunithaa.n.5028 5 วันที่ผ่านมา +1

      Alla,ഒട്ടകം മൂത്രം ഒട്ടകം ചാണകത്തിൽ ചാലിച്ച് 5 നേരം ബാങ്ങിനു ശേഷം കുടിച്ചാൽ ശരിയാവും.തല്ലാഹു cucumber!🤟​

  • @KaleshCn-nz3ie
    @KaleshCn-nz3ie 5 หลายเดือนก่อน +150

    ടിജി സാർ മറുപടി കലക്കി 👍😁❤️

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน +2

      ചണകരുചി നുകരുന്ന ടിജീ അമിട്ട് പൊട്ടാതെ നോക്ക്. കണ്ണന്താനം എവിടെ 😢😢😢

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน +1

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് സ്രീരാം😂

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      നല്ല പച്ചക്കറിയും ബീഫും ആടും ആണ് കേരളിയര് കഴിക്കുന്നത്. അല്ലാതെ up യിലെ മനുഷ്യനെ കൊന്ന് ചാണകവും ഗെമൂത്രവും കേരളത്തിനു വെറുപ്പാ ചംന്കീ ചാണകമേ. നടക്കില്ല ഒരിക്കലും എന്നെ മാത്രം എതിര്ത്തിട്ടികാര്യമില്ല ചന്കിക്കുട്ടാ ജാന് പ്രാര്ത്ഥിക്കാം ജയ് നാതൂറാം ജയ് ചുരേച്ച് ഗൊവി 👍

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน +2

      🤣🤣🤣🤣🤣🤣🤣

  • @radhakrishnant7626
    @radhakrishnant7626 5 หลายเดือนก่อน +229

    Amith shah is great❤🙏

    • @frreie
      @frreie 5 หลายเดือนก่อน +3

      Amit Shaw അല്ല
      Amit Shah ആണ്

    • @radhanair4670
      @radhanair4670 5 หลายเดือนก่อน +2

      @@frreie Radhakrishanan7626 wrote Amith Shah! It's Amit Shah as you said.

    • @Anju.8608
      @Anju.8608 5 หลายเดือนก่อน

      മൊട്ട 👹👹

  • @user-wi4yc1tm2e
    @user-wi4yc1tm2e 5 หลายเดือนก่อน +106

    അമിദ് ഷാ അദ്ദേഹത്തിന്റെ അദ്വാനമാണ് UP യിൽ നഷ്ട്ടപെട്ട പ്രതാപം തിരികേ കൊണ്ടുവന്നത്. ഗുജറാത്തിൽ നിന്നും 7 വർഷം മാറി നിന്നു. ആ7 വർഷം UP യിൽ ആയിരുന്നു ഭാരതീയ ജനതാ പാർട്ടിയുടെ ചാണക്യൻ. കേരളത്തിൽ അമിദ് ഷായുടെ തടി പോരാ എന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളും അമിദ് ഷാ എന്ന വ്യക്തിയെ നിങ്ങൾക്ക് അറിയും അമിദ് ഷാ എന്ന ചാണക്യനെ നിങ്ങൾക്ക് അറിയില്ല സംഘം എന്നും ത്രിമൂർത്തികളെ ഇറക്കിയാണ് കളിക്കാർ ആരംഭം അദ്യാൻ ജീ മുരളി ജീ അടൽ ജീ പ്രതാപം മോദീ ജീ അമിദ് ജീ യോഗി ജീ RSS എന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രവർത്തനം തന്നെ വ്യക്തി നിർമ്മാണമാണ് ഇത് അറിയാത്ത രാഷ്ട്രീയ പാർട്ടികളേ ഉള്ളും ഇന്ന് ഭാരതത്തിൽ .

    • @sunilnambiar007
      @sunilnambiar007 4 หลายเดือนก่อน

      We will see in 2024, what this So called Chanakya will do.....people are eagerly waiting to boot out these BJP morons from the power

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน +1

      ചണകരുചി നുകരുന്ന ടിജീ അമിട്ട് പൊട്ടാതെ നോക്ക്. കണ്ണന്താനം എവിടെ 😢😢😢

    • @sunilnambiar007
      @sunilnambiar007 3 หลายเดือนก่อน +1

      avarude kali 2024il theerum...eethu G aayalum

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      നല്ല പച്ചക്കറിയും ബീഫും ആടും ആണ് കേരളിയര് കഴിക്കുന്നത്. അല്ലാതെ up യിലെ മനുഷ്യനെ കൊന്ന് ചാണകവും ഗെമൂത്രവും കേരളത്തിനു വെറുപ്പാ ചംന്കീ ചാണകമേ. നടക്കില്ല ഒരിക്കലും എന്നെ മാത്രം എതിര്ത്തിട്ടികാര്യമില്ല ചന്കിക്കുട്ടാ ജാന് പ്രാര്ത്ഥിക്കാം ജയ് നാതൂറാം ജയ് ചുരേച്ച് ഗൊവി 👍

  • @krishnankuttyk158
    @krishnankuttyk158 5 หลายเดือนก่อน +87

    പ്രവർത്തിച്ചാൽ നിശ്ചയമായും ഫലം ഉണ്ടാകും. അദ്ദേഹം പറഞ്ഞത് പ്രായോഗിക തത്വം!!

    • @Anju.8608
      @Anju.8608 5 หลายเดือนก่อน +1

      കിട്ടി കഴിഞ്ഞാൽ തിരിഞ്ഞു കുത്തും. എല്ലാർക്കും ഒന്നിച്ച് അനുഭവിക്കാം 😂😂😂

    • @binoybhadran6270
      @binoybhadran6270 4 หลายเดือนก่อน

      ippol super aanallo....chilarkku nakkaan kittunnond kozhappillaa​@@Anju.8608

  • @sumathikutty9906
    @sumathikutty9906 5 หลายเดือนก่อน +172

    നിലവിൽ കേരള ബി ജെ പി നേതാക്കൾ തീരെ പോര എന്നു പറയേണ്ടി വന്നതിൽ ഖേദമുണ്ട്.
    ഞാൻ രാഷ്ട്രീയക്കാരിയല്ല.
    മാറി നിന്നു കാണുന്ന കാഴ്ചക്കാരി മാത്രം.
    പിടിയുടെ 'പൊളിച്ചെഴുത്ത്' ഇവിടെ എന്തുകൊണ്ടു കെ ജെ പി യിൽ പ്രയോശിച്ചു കൂടാ.
    ഒരു പാട് പേർ കേരളത്തിൽ മാറ്റം ആഗ്രഹിക്കുന്നുണ്ട് സർ🙏

    • @KRS73
      @KRS73 5 หลายเดือนก่อน +6

      വളരെ ശരി..

    • @jayanpblm
      @jayanpblm 5 หลายเดือนก่อน +1

      പ്രയോശിച്ചു ഞോക്കാം സേട്ടാ.....
      ചേട്ടനെവിടെയാ ഇവിടെ പൊളിച്ചെഴുത്ത് - അതും പിടിയുടെ - കണ്ടത്..... വല്ലാത്ത കാഴ്ചയാണല്ലോ.... ഒരു പന്നി മാനം കണ്ടതുപോലൊരു കാഴ്ച.....

    • @Deepthijk
      @Deepthijk 5 หลายเดือนก่อน +14

      നല്ല കരുത്തൻ ആയ ഒരു നേതാവ് ഉണ്ടെങ്കിൽ നന്നാവുമായിരുന്നു. വൈകി ആണെങ്കിലും തമിഴ്നാട്ടിൽ അണ്ണമലൈ വന്ന പോലെ ഒരു നല്ല നേതാവ്

    • @mantizzz430
      @mantizzz430 5 หลายเดือนก่อน +6

      Aadyam ah vazha surendraneh Eduth kalayanm....kazhiv ullavare adich othukunath avan ahnu@@Deepthijk

    • @hariharannair3662
      @hariharannair3662 5 หลายเดือนก่อน +9

      . K JP യിൽ നേതൃത്വമാറ്റം ഉടൻ ഉണ്ടായില്ലെങ്കിൽ ക്ഷീണം ബിജെപിയ്ക്കു തന്നെ....''

  • @anilmadhu8904
    @anilmadhu8904 5 หลายเดือนก่อน +182

    What TG says is absolutely right. Jai Amit sha ji.

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 5 หลายเดือนก่อน +286

    സർ, അമിത് ഷാ നല്ല ഒരു ചെസ് കളിക്കാരനും, നല്ലരീതിയിൽ ഓഹരി വിപണിയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയുമാണ്.

    • @silvereyes000
      @silvereyes000 5 หลายเดือนก่อน +21

      Enu vecha munkootty plan cheyanum petten varunna crisis handle cheyanum kazhivund ennartham

    • @Anju.8608
      @Anju.8608 5 หลายเดือนก่อน +4

      ദുഷ്ടൻ ആണെന്ന് മാത്രം.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 หลายเดือนก่อน

      ഇന്നത്തെ ലോകം ദുഷ്ടന്മാരുടെതുകൂടിയാണ്.ഞങ്ങൾക്ക് ഇഷ്ടമാണ് ആ ദുഷ്ടനെ.​@@Anju.8608

    • @prajeeshkhadira2790
      @prajeeshkhadira2790 4 หลายเดือนก่อน

      മിടുക്കനാണ്. വെറും 35 വയസ്സിലാണ് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരിക്കെ നൂറ് കണക്കിന് സ്വന്തം ജനതയെ വെട്ടിയും കുത്തിയും കൊല്ലാൻ ഒത്താശ ചെയ്ത സംഘപരിവാറിനെ നെഞ്ചിൽ വച്ച് പൂജിച്ചത്. മിടുമിടുക്കൻ!

    • @RK-ms2rc
      @RK-ms2rc 4 หลายเดือนก่อน

      ​@@Anju.8608ദുഷ്ടൻ ചില സമയത്ത് ശുദ്ധന്റെ ഫലം ചെയ്യും ദുഷ്ടത്തരം കാണിക്കുന്നത് ഇന്ത്യയുടെ ശത്രുക്കളോട് ആണെങ്കിൽ 🔥

  • @pratapvarmaraja1694
    @pratapvarmaraja1694 5 หลายเดือนก่อน +256

    അമിത്ഷാ അടിസ്ഥാനപരമായി ഒരു ഗുജറാത്തി. ഒരു രൂപ ചിലവാക്കിയാൽ അതിനുള്ള പ്രയോജനം കിട്ടിയേ മതിയാകു. 😊😊👍👍ജയ് ബിജെപി.

    • @Anju.8608
      @Anju.8608 5 หลายเดือนก่อน

      ജെയ് കോൺഗ്രസ് ജെയ് കോൺഗ്രസ്

    • @Indian425
      @Indian425 4 หลายเดือนก่อน +12

      ​@@Anju.8608ഇങ്ങനെ കരയല്ലേ😂

    • @bharathbhai7955
      @bharathbhai7955 4 หลายเดือนก่อน +1

      Allaathey 1000 rupees daily varumaanam 1500 roopakku vellamadi avidey yilla, yevideyum yilla, all violence incl.domestic r due to drug, liquor and arrogance of keralathintey swantham.

    • @alexvjacobveloopra1898
      @alexvjacobveloopra1898 4 หลายเดือนก่อน +5

      ​@@Anju.8608🤘🏻💐😆😆😆 അടിമ കരിച്ചിൽ തുടങ്ങിയല്ലോ...

    • @shylantg4623
      @shylantg4623 4 หลายเดือนก่อน

      ​@@Anju.8608ജനങ്ങൾ തീരുമാനിക്കണ്ടേ ജെയ് കോൺഗ്രസാകാൻ വള വള കൊറച്ചാട്ട് കാര്യമുണ്ടോ

  • @anakhap8709
    @anakhap8709 5 หลายเดือนก่อน +151

    Sir കേരളത്തിലെ ബിജെപി പ്രവര്ത്തകര് കേന്ദ്രം ചെയ്യുന്നതിന് തന്നെ ഇവിടത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നു ഇല്ല.അതിനു വേണ്ടി സമയം കണ്ടെത്താതെ അവർ മറിനിൽക്കുകയാണ്.കാരണം എന്താണെന്ന് പഠിക്കണം.പിന്നെ ഒരുവിധം പ്രവർത്തകർക്ക് English hindi onnum വശമില്ല.

    • @sheebasasankan728
      @sheebasasankan728 5 หลายเดือนก่อน +3

      കറക്റ്റ് 👍

    • @gopakumargopakumar1645
      @gopakumargopakumar1645 5 หลายเดือนก่อน +1

      Athe.

    • @Anju.8608
      @Anju.8608 5 หลายเดือนก่อน

      ഇത് നോർത്ത് അല്ല. കേരളം

    • @alexvjacobveloopra1898
      @alexvjacobveloopra1898 4 หลายเดือนก่อน +3

      ​@@Anju.8608🤘🏻💐😆😆😆 കേരളം ഭാരതത്തിൽ ആണ്...

    • @anilthomas2725
      @anilthomas2725 4 หลายเดือนก่อน

      Hindi problem mathram alla keralathike janagal BJP ye ishtapettu thudangumpol keralathile BJP leaders enthelum koppile vargeeyatha ezhunnallikum khdam.

  • @josejoseph7168
    @josejoseph7168 5 หลายเดือนก่อน +23

    അമിത് ഷാ ജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yesiamindian7830
    @yesiamindian7830 5 หลายเดือนก่อน +92

    സ്മൃതി ഇറാനി അമേഠിയിൽ കഷ്ടപെട്ടു പ്രവർത്തിച്ചു ജയിച്ച പോലെ പോലെ ത്രിപുരയിൽ കഷ്ടപെട്ടു പ്രവർത്തിച്ചു ജയിച്ച പോലെ, ഐപിഎസ് ജോലി വലിച്ചെറിഞ്ഞു
    തമിഴ്നാട്ടിൽ ബിജെപിക്ക് വേണ്ടി കഷ്ടപെട്ടു പ്രവർത്തിക്കുന്ന പോലെ
    കേരളത്തിലെ ബിജെപി നേതാക്കൾക്ക് പ്രവർത്തിക്കാൻ അറിയില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം നോട്ടീസുമായി ജനങ്ങളെ കാണുവാൻ ഇറങ്ങും.

    • @Anju.8608
      @Anju.8608 5 หลายเดือนก่อน

      ബിജെപി 👹👹👹

    • @user-te6ct4bk9m
      @user-te6ct4bk9m 4 หลายเดือนก่อน

      This same amith sha, procuring inefficient leaders here, capable peoples passively suppressed here,

    • @rajeshraju2364
      @rajeshraju2364 3 หลายเดือนก่อน

      Time.... Will change 🙏..

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน +1

      ആണു നഡേസാ

    • @babyampatt468
      @babyampatt468 24 วันที่ผ่านมา

      Correct,,absolutly 🙏

  • @ayyappans8013
    @ayyappans8013 5 หลายเดือนก่อน +39

    സർ രാമായണവും മഹാഭാരതവും സീരിയൽ ആകാംഷയോടെ കണ്ടിട്ടുണ്ട്

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @DadyViBES-aht4oy
    @DadyViBES-aht4oy 5 หลายเดือนก่อน +31

    ഇംഗ്ലീഷും ഹിന്ദിയും അത്യാവശ്യം കംപ്യൂട്ടർ ഉപയോഗവും ഇന്നി ലോകത്ത് ജീവിക്കാൻ അത്യാവശ്യമായ കാര്യമാണ്. പറഞ്ഞത് വളരെ സത്യമാണ്.

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      നല്ല പച്ചക്കറിയും ബീഫും ആടും ആണ് കേരളിയര് കഴിക്കുന്നത്. അല്ലാതെ up യിലെ മനുഷ്യനെ കൊന്ന് ചാണകവും ഗെമൂത്രവും കേരളത്തിനു വെറുപ്പാ ചംന്കീ ചാണകമേ. നടക്കില്ല ഒരിക്കലും എന്നെ മാത്രം എതിര്ത്തിട്ടികാര്യമില്ല ചന്കിക്കുട്ടാ ജാന് പ്രാര്ത്ഥിക്കാം ജയ് നാതൂറാം ജയ് ചുരേച്ച് ഗൊവി 👍

  • @Aabhicharam
    @Aabhicharam 5 หลายเดือนก่อน +48

    സണ്ണി മോളോട് ഞങ്ങൾക്ക് ഉള്ളത് ഭാഷക്ക് അതീതമായ ആത്മ ബന്ധമാണ് സാർ.

    • @jayanpblm
      @jayanpblm 5 หลายเดือนก่อน +5

      സണ്ണിയായാലും സുന്നിയായാലും അല്‍ മലയാളിക്ക് വല്ലാത്ത നൊന്പരമാണ്.... പുള്ളേ....

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 9 ชั่วโมงที่ผ่านมา +1

      😊

  • @user-ye4dn5tk3k
    @user-ye4dn5tk3k 5 หลายเดือนก่อน +53

    അമിത്‌ഷാ പറഞ്ഞതാണ് ശരി. ഒരു സീറ്റ് പോലും കിട്ടാതെ ഞങ്ങൾ അദ്ധ്യാനിച്ചു കഷ്ടപ്പെട്ടു എന്നു പറയുന്നതിൽകാര്യമില്ല

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @satheeshkollam8281
    @satheeshkollam8281 5 หลายเดือนก่อน +15

    ഒരുപാടു ഇഷ്ടമായാ ഒരു ചർച്ച നന്ദി..... 🙏

  • @SN-yk6wl
    @SN-yk6wl 5 หลายเดือนก่อน +76

    അമിത്ഷാജി മോദിജിക്കൊപ്പം ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി കഠിനധ്വാനം ചെയ്യുന്ന വ്യക്തികളാണ് 2പേരും ഇന്ന്‌ നമ്മുടെ രാജ്യം അഭിമാനിക്കുന്നു എങ്കിൽ മോദിജി അമിത്ഷാജി തന്നെയാണ് 🙏👍👌🏻

    • @haneefap5469
      @haneefap5469 5 หลายเดือนก่อน

      അമിട്ട്ചാക്ക് നരമുടി ക്കൊപ്പം ഇന്ത്യയുടെ പുരോഗതിക്ക് മാത്രമല്ല വല്ലാണ്ട് അധ്വാനിച്ചത് ഗുജറാത്തിൽ വർഗീയകലാപം ഉണ്ടാക്കിയും വംശഹത്യനടത്തിയും ജെനങ്ങളെ ഭീതിയിൽ ആക്കി ഭരിച്ച രണ്ട്ഡ്രാക്കുലകളാണ് പിന്നെ ഡൽഹിയിലേക്ക് വണ്ടികയറിയത്

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      നല്ല പച്ചക്കറിയും ബീഫും ആടും ആണ് കേരളിയര് കഴിക്കുന്നത്. അല്ലാതെ up യിലെ മനുഷ്യനെ കൊന്ന് ചാണകവും ഗെമൂത്രവും കേരളത്തിനു വെറുപ്പാ ചംന്കീ ചാണകമേ. നടക്കില്ല ഒരിക്കലും എന്നെ മാത്രം എതിര്ത്തിട്ടികാര്യമില്ല ചന്കിക്കുട്ടാ ജാന് പ്രാര്ത്ഥിക്കാം ജയ് നാതൂറാം ജയ് ചുരേച്ച് ഗൊവി 👍

  • @sudheendranthampi8004
    @sudheendranthampi8004 5 หลายเดือนก่อน +28

    Finest of your Sessions, Stay Blessed!🥰

  • @sureshvk296
    @sureshvk296 5 หลายเดือนก่อน +13

    നമസ്തേ ശ്രീ TG സാർ & ടീം.. 🌹

  • @bgnairdubai4509
    @bgnairdubai4509 5 หลายเดือนก่อน +27

    Very very good news sir ❤

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @pinraibijyan
    @pinraibijyan 5 หลายเดือนก่อน +46

    അമിത് ഷായെ കണ്ട് സംസാരിച്ചിട്ടു ഉള്ള ആളാണ് TG എന്നറിഞ്ഞില്ല. ചില്ലറക്കരൻ അല്ല ലേ.. 😮

    • @naturesspokesman7239
      @naturesspokesman7239 5 หลายเดือนก่อน +8

      TG valare senior alle....

    • @krishnak4901
      @krishnak4901 5 หลายเดือนก่อน +10

      TG AJITH DOVALNTE BEST FREIND AHN EDAHAM
      SUBRAMANIAN SWAMYUDE RIGHT Hand ahn
      He is big b in rss

  • @rohithtp1724
    @rohithtp1724 5 หลายเดือนก่อน +16

    Amit Shah; The Election Winning Machine... 🔥🔥🔥

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 5 หลายเดือนก่อน +24

    11:25 confidence🔥

  • @rajgopal2667
    @rajgopal2667 4 หลายเดือนก่อน +5

    I truly appreciate ABC's efforts in bringing TG Mohan Ji in your studio. Please continue.

  • @mercyisaac132
    @mercyisaac132 5 หลายเดือนก่อน +17

    Amit sha is very efficient.👍🏼👍🏼

  • @karthikeyanpn6454
    @karthikeyanpn6454 5 หลายเดือนก่อน +8

    ❤❤❤❤❤ നമസ്തേ ശ്രീ ടി ജി മോഹൻദാസ്. നന്ദി നമസ്കാരം സർ.

  • @JaganNair___2255
    @JaganNair___2255 5 หลายเดือนก่อน +12

    വന്നല്ലോ T. G സർ സുനിൽ ബ്രോ ❤️❤️

  • @user-yh5ws4co8q
    @user-yh5ws4co8q 5 หลายเดือนก่อน +7

    T. G അറിവിന്റെ നിറകുടം 👏👏👌

  • @sumakt6257
    @sumakt6257 5 หลายเดือนก่อน +33

    Brinda karat deserves the question as it is her own party channel reporter that slapped her left and right 😂😂

  • @manjuambrose1408
    @manjuambrose1408 5 หลายเดือนก่อน +8

    Yes sir ❤ എനിക്ക് ഹിന്ദി അറിഞ്ഞുകൂടാ എന്നാൽ മോദി സംസാരിച്ചാൽ each and every thing മനസ്സിലാകും

  • @karthikeyanpn6454
    @karthikeyanpn6454 5 หลายเดือนก่อน +6

    ❤❤❤ നമസ്തേ ABC news team. നന്ദി നമസ്കാരം സർ.

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 5 หลายเดือนก่อน +11

    Very good presentation by TG sir

  • @nitheeshnarayanan6895
    @nitheeshnarayanan6895 5 หลายเดือนก่อน +15

    ചർച്ച ...👌👏🙏

  • @balachandranm.b3888
    @balachandranm.b3888 5 หลายเดือนก่อน +11

    🙏നമസ്കാരം ടി ജി സർ🙏

  • @mancheribalan
    @mancheribalan 5 หลายเดือนก่อน +12

    Very informative discussion 😊

  • @mohancs281
    @mohancs281 5 หลายเดือนก่อน +39

    കേരള ത്തിലെ BJP യുടെ
    നേതാക്കൾ ഇതെല്ലം
    മനസ്സിലാക്കണം

    • @anilavipin4425
      @anilavipin4425 5 หลายเดือนก่อน

      Kerala best performer🎉

    • @vinodkonchath4923
      @vinodkonchath4923 5 หลายเดือนก่อน +1

      സുരേന്ദ്രനെ മാറ്റണം എന്നാ ശരിയാകും

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @asokanbush
    @asokanbush 5 หลายเดือนก่อน +15

    ഒറ്റ കാര്യം ഈ സൂരേന്ദ്രനെ പോലെ ദീർഘ വിഷണമില്ലാത്ത നേതാക്കൾ എന്ത് ചെയ്യുന്നു

  • @vidyadharanvettiyattil1676
    @vidyadharanvettiyattil1676 4 หลายเดือนก่อน +4

    അമിത് ഷായുടെ മനോഭാവമേ ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ വിജയിക്കൂ.🌹

  • @Artemis201
    @Artemis201 4 หลายเดือนก่อน +7

    അമിത്‌ജി ...മോദിയുടെ പ്രധാന സേവകൻ കാലത്തിനു ശേഷവും അങ്ങ് ചാണക്യൻ ആയി ഈ രാജ്യത്തു ഉണ്ടാവണം ...❤❤

  • @manojpai108
    @manojpai108 5 หลายเดือนก่อน +7

    Wonderful talk

  • @ChenthamPilakkat-jj8or
    @ChenthamPilakkat-jj8or 5 หลายเดือนก่อน +5

    Superb sir... ❤

  • @stoic770
    @stoic770 5 หลายเดือนก่อน +11

    nice combination ❤

  • @enlightnedsoul4124
    @enlightnedsoul4124 5 หลายเดือนก่อน +24

    അമിത് ഷാ 👌🧡

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน

      പഞ്ചതന്ത്രം 😢😢😢😢 കോണ്ഗ്രസ്സു കാര് ഇനിയുമുണ്ട് ടിജി മിത്രമേ

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @sangeeth857
    @sangeeth857 5 หลายเดือนก่อน +8

    നല്ല വിശകലനം❤❤❤

  • @blackcobra8357
    @blackcobra8357 5 หลายเดือนก่อน +28

    അധികാരം ഉള്ളപ്പോൾ ഗീർവാണം പാടാൻ ഒരുപാട് പാണൻമാർ ഉണ്ടാവും പക്ഷെ അവർക്കൊന്നും അറിയില്ല എന്നുമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് നിങ്ങളെപ്പോലുള്ള വർക്ക് ലുസ്ടോക്കായി പറയാം പക്ഷേ ജീവിതത്തിൽ അനുഭവിച്ചവർക്ക് അതിൻറെ വില എത്ര വലുതാണെന്ന് മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല 😮😮😮😢😢😢😢😢😢

    • @narayannair5794
      @narayannair5794 5 หลายเดือนก่อน

      Q

    • @renjuzeye
      @renjuzeye 5 หลายเดือนก่อน +1

      Entu tengyaa 😮

    • @Jeevanjoseph1578
      @Jeevanjoseph1578 5 หลายเดือนก่อน +6

      Result ഇല്ലാത്തെ അധ്യാനിച്ചിട്ട് കാര്യം ഇല്ല sorry

    • @jayanpblm
      @jayanpblm 5 หลายเดือนก่อน

      ലൂസ് ടോക്ക് എന്താണാവോ.....

    • @ChenthamPilakkat-jj8or
      @ChenthamPilakkat-jj8or 5 หลายเดือนก่อน +1

      Sir, ക്കു പിന്നെ അതെ പോലെ arivilekkum പറയുന്നു oru കുട്ടിയെ ഉണ്ടാvaan daily ഭാര്യ യെ paripaadi nadathi use ila... പിന്നെ enthu... Athanu

  • @vishnuraj4622
    @vishnuraj4622 5 หลายเดือนก่อน +17

    Tg mass 👌🏻👏

  • @abhilash7381
    @abhilash7381 5 หลายเดือนก่อน +14

    2024 election kazhiyunnathode kerala rashtreeyathilum nalla matangal undakum

    • @silvereyes000
      @silvereyes000 5 หลายเดือนก่อน +1

      Ath atra urappikan patumonn ariyilla. 50-50 enn parayam.
      2019il RaGa PM akum enoru narrative undarnu. Vere arum ath mind cheythilengilum, Keralathil ath valya olam ayi. Pakshe 2024il Modi tanne varum enn urappanu. So chance und.
      Pine ivide Modi de pravarthanam ivide nalla pole project cheyunilla. Modi enth development kond vannu enn chodikunnavar und. Road, railway oke development il anu, 2030 akumbo 3 rd largest economy akum enna vision und. Ithonum ividuthe kinattile thavalakalk manasilakunilla. Gujarat il ipozhum daridrar Ile enokeyanu counter..
      PV ye maduthath kond 2026il urappayum oru valya matam pratheekshikkam

  • @kshankarapillai
    @kshankarapillai 5 หลายเดือนก่อน +6

    very good speech sir 100 percent correct, thanks.

  • @arunkumarkt2233
    @arunkumarkt2233 5 หลายเดือนก่อน +15

    ആധുനീക ഇന്ത്യയുടെ ചാണക്ക്യൻ❤ amithsha❤❤

  • @sks8198
    @sks8198 5 หลายเดือนก่อน +13

    Amit Shah is Chanakya and Sardar Vallabhai Pattel combined together.

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @nichuk9464
    @nichuk9464 5 หลายเดือนก่อน +17

    TG outspoken sometimes

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน

      പഞ്ചതന്ത്രം 😢😢😢😢 കോണ്ഗ്രസ്സു കാര് ഇനിയുമുണ്ട് ടിജി മിത്രമേ

  • @gramachandrannair2906
    @gramachandrannair2906 5 หลายเดือนก่อน +8

    Well said. Good explanation.

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน

      പഞ്ചതന്ത്രം 😢😢😢😢 കോണ്ഗ്രസ്സു കാര് ഇനിയുമുണ്ട് ടിജി മിത്രമേ

  • @sreekandhank7541
    @sreekandhank7541 5 หลายเดือนก่อน +4

    T G Sir's talk is very nice and convincing

  • @sukumarannair4833
    @sukumarannair4833 5 หลายเดือนก่อน +5

    👍👍👍👍👍super👍👍👍👍

  • @sajeevsahadevan7224
    @sajeevsahadevan7224 5 หลายเดือนก่อน +8

    കറക്ടായി പറഞ്ഞു Sir

  • @DamoddharanC
    @DamoddharanC 2 หลายเดือนก่อน +1

    well said tg sir👁🇮🇳✌😌

  • @jumuomal
    @jumuomal 5 หลายเดือนก่อน +1

    Interesting discussion👏👏👍

  • @mallikaravi6862
    @mallikaravi6862 2 หลายเดือนก่อน

    Great talk..... really useful & inspirational

  • @muraleedharant939
    @muraleedharant939 5 หลายเดือนก่อน +1

    Educatinal discussion for all type of people

  • @user-rq4zj7hu4u
    @user-rq4zj7hu4u 5 หลายเดือนก่อน +11

    ബിജെപിയെ കേരളത്തിൽ മിനിമം 5 സീറ്റുള്ള പാർട്ടി ആക്കി ഞാൻ മാറ്റിത്തരാം. പക്ഷെ ഒരു കണ്ടീഷൻ.. ഞാൻ ഒരു ക്രിസ്ത്യാനിയാണ്.. എന്നെ ആർഎസ്എസുകാർ ക്രിസ്ത്യാനി ആയതുകൊണ്ട് വെറുപ്പോടെ കാണില്ല എന്ന ഉറപ്പ് തരണം. എന്നെ ഒരു സഹോദരനായി കാണണം

  • @gopalapillai9810
    @gopalapillai9810 5 หลายเดือนก่อน +8

    👍👍👍👍

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 5 หลายเดือนก่อน +23

    റിസൾട്ട് ഇല്ലാതെ എന്തിന് രാഷ്ട്രീയ പ്രവർത്തനം എന്ന് പ്രവർത്തകർ തിരിച്ചറിയണം.അല്ലാതെ അതിൽ കടിച്ചു തൂങ്ങുന്ന വർക്ക് എന്തോ സ്വന്തമായ ലാഭേച്ച കാണും . കേരളത്തിൽ അതാണ് ബിജെപിയിൽ നടക്കുന്നത്.

  • @vijayann1273
    @vijayann1273 5 หลายเดือนก่อน +16

    Why then BJP leadership @ Delhi NOT change the Kerala BJP even after knowing that Kerala BJP is not up to the mark?

    • @sindhukn2535
      @sindhukn2535 5 หลายเดือนก่อน +4

      Because they are not interested in Kerala , but in Delhi, Tamil Nadu and West Bengal

    • @vishnukumarkr3499
      @vishnukumarkr3499 4 หลายเดือนก่อน

      ​@@sindhukn2535what you said is right... If they win TN and Karnataka and develop those states it will contribute more to the GDP....

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @geethamadhu4101
    @geethamadhu4101 5 หลายเดือนก่อน +3

    👍🌹

  • @phildoc27
    @phildoc27 5 หลายเดือนก่อน +4

    🙏👍🏻

  • @mranilkumarnair5437
    @mranilkumarnair5437 5 หลายเดือนก่อน +3

    so nice talking

  • @psivakumar1485
    @psivakumar1485 5 หลายเดือนก่อน +4

    Amit shaji is a great personality...TG Sir great observations and absolute studies of the issues...and shri vadayar sunil is an out standing interviewer and journalist...in my considered view...capable of extracting the best from the interviewee ,with out unwanted interferences or provoking of any sort ....God bless all..and suniljee ...maintain the tempo...

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน

      പഞ്ചതന്ത്രം 😢😢😢😢 കോണ്ഗ്രസ്സു കാര് ഇനിയുമുണ്ട് ടിജി മിത്രമേ

  • @JaganNair___2255
    @JaganNair___2255 5 หลายเดือนก่อน +7

    T. G സർ എങ്കിലും അങ്ങനെ പറയണ്ടായിരുന്നു ഒരു കമ്മി നേതാവ് അല്ലെ അവർ 😂😂👍

  • @SasiNair-le9zx
    @SasiNair-le9zx 2 หลายเดือนก่อน +2

    ബ്രഹ്മ, വിഷ്ണു, മഹേശ്വരൻ 🙏 സൃഷ്ടി, സ്ഥിതി, സംഹാരം 🙏 മോദിജി, അമിത്ഷാജി, ഡോവൽജി 🙏 ഇതു ചരിത്രനിയോഗം 🙏 ആർക്കും തടുക്കാൻ സാധ്യമാകാത്ത അശ്വത്തെയാണ് എൻഡിയെ ( അല്ല ) ബിജെപി അഴിച്ചു വീട്ടിരിക്കുന്നത് 🙏 ധൈര്യമുള്ളവർ പിടിച്ചു കെട്ടട്ടെ 🙏ജയ് ഹിന്ദു 🙏 ജയ് ജയ് ശ്രീറാം 🙏🙏

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @user-wp9hc8jh3u
    @user-wp9hc8jh3u 4 หลายเดือนก่อน

    Sathyam

  • @sabutgeorge1976
    @sabutgeorge1976 4 หลายเดือนก่อน +1

    Excellent opinion 🎉❤💕👌🥰👌👌😊😊😍😍

  • @reshmidevi1703
    @reshmidevi1703 5 หลายเดือนก่อน +4

    T. G. Sir great🙏

  • @viswamohiniunnithan7148
    @viswamohiniunnithan7148 4 หลายเดือนก่อน

    Very good conversation 👌

  • @radhakrishnannair8881
    @radhakrishnannair8881 4 หลายเดือนก่อน +1

    Super.

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc 5 หลายเดือนก่อน +21

    King 👑 Amitsha

    • @nikhild343
      @nikhild343 5 หลายเดือนก่อน +4

      King maker❤

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน

      പഞ്ചതന്ത്രം 😢😢😢😢 കോണ്ഗ്രസ്സു കാര് ഇനിയുമുണ്ട് ടിജി മിത്രമേ

  • @sreedevdev9195
    @sreedevdev9195 5 หลายเดือนก่อน +1

    Tg സർ super ആണ്

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 5 หลายเดือนก่อน +14

    കേരളത്തിലെ ചാനലുകളിൽ സത്യസന്ധമായി കഴമ്പുള്ള കാര്യങ്ങൾ അവതരിപ്പിക്കാനും ചോദ്യങ്ങൾ ചോദിക്കാനും ഇന്ന് ആരും ഇല്ല.... അപ്പോഴാണ് മോഡി ..ജി യോടും അമിത്ഷായോടും ചോദ്യങ്ങൾ ചോദിക്കുന്നത്.......😅 ഇവരൊന്നും അത്ര പോരാ.....😄😄😄 തിരിച്ച് അവരുടെ ഖേരളത്തിലെ കലാ പരിപാടികളിലെ കാര്യങ്ങൾ ചോദിച്ചാൽ മുട്ട് അല്ല വിറയ്ക്കുക ....... നട്ടെല്ല് തന്നെ വിറയ്ക്കും .....👈🏻👈🏻

  • @rejijoseph9361
    @rejijoseph9361 5 หลายเดือนก่อน +6

    👍🏻👍🏻❤

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @vismiyavijayakumar3254
    @vismiyavijayakumar3254 5 หลายเดือนก่อน +7

    👍👍👍👍👍👍👍

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน

      പഞ്ചതന്ത്രം 😢😢😢😢 കോണ്ഗ്രസ്സു കാര് ഇനിയുമുണ്ട് ടിജി മിത്രമേ

  • @Sapiensv
    @Sapiensv 5 หลายเดือนก่อน +2

    👍👍🙏

  • @Truth25267
    @Truth25267 5 หลายเดือนก่อน +7

    Every one should learn at least three languages Hindi, Malayalam and English. We cannot expect a job in Kerala. Knowing more languages is an advantage for a candidate.

  • @viswambharannair5476
    @viswambharannair5476 5 หลายเดือนก่อน +2

    🙏🙏

  • @somarajanp5358
    @somarajanp5358 4 หลายเดือนก่อน

    Very good talking❤

  • @shobhanair
    @shobhanair 4 หลายเดือนก่อน

    Great interaction and useful information about our Central Home Minister and the attitude of BJP towards it's cadres. Thanks TG Sir and Sunil Sir.

  • @geethakumaripr6049
    @geethakumaripr6049 4 หลายเดือนก่อน

    Super questions and super answers ❤❤

  • @AmbikaDevi-gy8ek
    @AmbikaDevi-gy8ek หลายเดือนก่อน

    TG sir ,
    Namaste
    Angayude arivum samsaravum valare adhkam useful aanu......eshwaran anugrikadde...

  • @shibeeshchandran7725
    @shibeeshchandran7725 5 หลายเดือนก่อน

    🙏🌹

  • @xtvloger
    @xtvloger 5 หลายเดือนก่อน +4

    🙏♥️♥️❤️👍🌹

  • @sheebajoseph5411
    @sheebajoseph5411 5 หลายเดือนก่อน +1

    Véry very véry very good morning sir

    • @Lifedianamics
      @Lifedianamics 3 หลายเดือนก่อน

      പഞ്ചതന്ത്രം 😢😢😢😢 കോണ്ഗ്രസ്സു കാര് ഇനിയുമുണ്ട് ടിജി മിത്രമേ

  • @jayakrishnan1006
    @jayakrishnan1006 5 หลายเดือนก่อน +2

    🙏🌹💐💯

  • @sreedharansree2987
    @sreedharansree2987 5 หลายเดือนก่อน +4

    🙏👍❤️

    • @user-or1rv2uu9f
      @user-or1rv2uu9f 2 หลายเดือนก่อน

      അമിട്ട് EVM ധാരണയാക്കാന് പേയതാ ജയ് നാതൂറാം മിത്രന്കളെ 😂

  • @sreejithk.r4065
    @sreejithk.r4065 5 หลายเดือนก่อน +6

    Amithshaaa🔥🔥🔥🔥

  • @ShaileshKumartk
    @ShaileshKumartk 2 หลายเดือนก่อน +1

    TG sir is the modern acharyan 🙏

  • @satheeshans
    @satheeshans 5 หลายเดือนก่อน +24

    അമിത് ഷാ. രാജ്യത്തിന്റെ അഭിമാനം..

  • @vishnukavitha4570
    @vishnukavitha4570 5 หลายเดือนก่อน +2

    ശ്രീ.അമിത്ഷാ. ജി.❤❤❤