Samsung Galaxy S22 Ultra 3 Weeks Used Review

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 499

  • @JayarajGNath
    @JayarajGNath  2 ปีที่แล้ว +15

    Visit the site for your Skins www.capesindia.com/
    use JGN for 10% off

  • @vipinmangattu3959
    @vipinmangattu3959 2 ปีที่แล้ว +32

    This Phone is really Good...I got both Iphone13 pro Max and S22 Ultra...definitely I can say S22 ultra is awesome...

  • @freakworld07
    @freakworld07 2 ปีที่แล้ว +83

    ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫോൺ എന്നല്ല നിലവിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ 👍

    • @ieadarshs1218
      @ieadarshs1218 2 ปีที่แล้ว +3

      👍

    • @TONY911-M1NX
      @TONY911-M1NX 2 ปีที่แล้ว

      Cap

    • @rahulm9305
      @rahulm9305 2 ปีที่แล้ว

      @@TONY911-M1NX iPhone Fansinu Vendi Parayatte, Samsung is Making Way More Better Phones Than Apple

  • @farookedappal1390
    @farookedappal1390 2 ปีที่แล้ว +17

    For multiple s pen use(S pen detach cheyyenda aaavishyam ella. Settingsil S pen settingsil MULTIPLE S PEN enable cheydal mathi.) 2 For erasing notes just S pen button press cheydal eraser mode active aaavum so off screen notesil eth nalla use aaakum.

  • @samjayanget
    @samjayanget 2 ปีที่แล้ว +68

    ഇത് ഏറ്റവും മികച്ച ഫോൺ തന്നെ ആണ് അതിപ്പോൾ ആൻഡ്രോയ്ഡ് ആണെങ്കിലും ios ആണെങ്കിലും..

    • @AnandKumar-gl2nq
      @AnandKumar-gl2nq 2 ปีที่แล้ว

      Xiaomi 12 pro anenkilo

    • @sonarajuk8861
      @sonarajuk8861 2 ปีที่แล้ว

      Bro use cheyyunnundo

    • @samjayanget
      @samjayanget 2 ปีที่แล้ว +1

      @@sonarajuk8861 s22 plus use cheyunnu

    • @sonarajuk8861
      @sonarajuk8861 2 ปีที่แล้ว

      @@samjayanget njn ultra aanu use cheyunnu.. brokk veno

    • @samjayanget
      @samjayanget 2 ปีที่แล้ว +1

      @@sonarajuk8861 enikku ultra kondu nadakkan budhimuttu aanu eppozhum caril okke nadakkunnavarkku kollaam ennai pole oraalkku othungiya phone nallathu pinne plus is not a value for money phone. I think it has to come 70k atleast.

  • @sandeepms675
    @sandeepms675 2 ปีที่แล้ว +13

    ജയരാജേട്ടാ അടിപൊളി വീഡിയോ ഇത് പോലെ വിശദീകരണം ഉള്ള നല്ല നല്ല വീഡിയോ കൾക്കായി കാത്തിരിക്കുന്നു

  • @rithinkumar3452
    @rithinkumar3452 2 ปีที่แล้ว +21

    This is the word no 1 Phone 🔥🔥🔥🔥🔥🔥🔥🔥🔥

  • @jagajagi535
    @jagajagi535 2 ปีที่แล้ว +26

    ഐഫോൺ ഒന്നും പിറകിൽ നിൽക്കുന്ന ഫോൺ അതാണ് s22 ultra 🔥🔥

  • @jaseel3921
    @jaseel3921 2 ปีที่แล้ว +450

    *മികച ഫോൺ എന്ന് പറഞ്ഞാൽ ഐഫോണിനു മാനകേട്‌ ആവും എന്ന് കരുതിയാണൊ മികച ആൻഡ്രോയിഡ്‌ ഫോൺ എന്ന് പറയുന്നത്‌ ജയരാജേട്ടാ*😇😃

    • @areekkanhadi8592
      @areekkanhadi8592 2 ปีที่แล้ว +121

      Ath ivde ulla pala u tubersum kanikkunna vivechanam..bro...ithan enikk theere pidikkathathum.
      Ee phone Ann ippo ullathil vech ettavum top phone..no dbt..ain shazam thanne venam moopparkk angane oru company onnum illa ullath ullath pole parayum..

    • @athul5653
      @athul5653 2 ปีที่แล้ว +18

      Note that point

    • @yasin_Ko
      @yasin_Ko 2 ปีที่แล้ว +28

      Battery, Video recording Still iPhone beast aane ,pinne 8gen pole Heating issue onnum iPhone ൽ ഉണ്ടാവില്ല പിന്നെ iPhone 14 iragiyal pinne s22 bye 👋

    • @jobjohnson5660
      @jobjohnson5660 2 ปีที่แล้ว +16

      @@areekkanhadi8592 atha shazm ullathupole pryum athu ethu phon ayaalum pine sharath neon tech um ullathupole pryum 😊

    • @riyan7554
      @riyan7554 2 ปีที่แล้ว +2

      @@areekkanhadi8592 my opinion is iphone 13 pro max especially video recording,high performance and battery is 2 to 3 hours better than this with small battery mah and apple ios and ecosystem

  • @FahadibrahimCK
    @FahadibrahimCK 2 ปีที่แล้ว +15

    Samsung always legendary status 🔥🔥🌟🌟

  • @mtechideas5430
    @mtechideas5430 2 ปีที่แล้ว +19

    Samsung ❤

  • @trix2979
    @trix2979 2 ปีที่แล้ว +26

    this is extreamly a beast .......🔥🔥🔥

  • @muhammadmuneer160
    @muhammadmuneer160 2 ปีที่แล้ว +7

    Note 20 ultra. ഉപയോഗിക്കുന്ന എനിക്ക് ഈ ഫോൺ കണ്ടിട്ട് വലിയ. അത്ഭുതമായി തോന്നിയില്ല. S24 അൾട്രാ ഇറങ്ങുമ്പോൾ എടുക്കാം.

    • @sambhuajayakosh2471
      @sambhuajayakosh2471 2 ปีที่แล้ว

      ഹെവി സൈസ് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ അതേപോലെ onehand യൂസ്?

  • @shaheermubarak
    @shaheermubarak 2 ปีที่แล้ว +13

    Definitely Really Great Phone . Watching through S22 Ultra

  • @hojaraja5138
    @hojaraja5138 2 ปีที่แล้ว +27

    ഇപ്പോഴും തുടരുകയാണ് s22 ultra തേരോട്ടം🔥

    • @kkshamsudheen8860
      @kkshamsudheen8860 ปีที่แล้ว

      S22 ultra or pixel 7 pro not hevy gaming just night only playing 2or 3 hour
      Gaming
      One day battery life
      Best camera
      Best video quality
      Plees reply

    • @psyztrogaming77
      @psyztrogaming77 ปีที่แล้ว

      @@kkshamsudheen8860 s22 aan bro nallath

  • @mubeenudheenmunavvar.k1216
    @mubeenudheenmunavvar.k1216 2 ปีที่แล้ว +6

    ഇന്നുള്ളതിൽ വെച്ച് ഏറ്റവും നല്ല സ്മാർട്ട്ഫോൺ s22ultra❤

  • @areekkanhadi8592
    @areekkanhadi8592 2 ปีที่แล้ว +26

    Iniyenkilum ee oru parpaadi nirthoo bro...androidle matram alla..smartphonekalil vech ettavum top phone ithann..

  • @Shajahan_T
    @Shajahan_T 2 ปีที่แล้ว +5

    Aa display il kanda bird 🐦 inte eye aa dot cam inodu merge aayi vannal perfect okay ennu parayam 😁👌

  • @KeralianIndian
    @KeralianIndian 2 ปีที่แล้ว +1

    മുഴുവൻ കാണണം എന്ന് കരുതി ഇരുന്നതാ.. ഓരോ രണ്ട് മിനിറ്റിലും പരസ്യം... വളരെ ആരോചകമാണ് ജയരാജേട്ടാ.. Content നല്ലതാണെങ്കിലും കാണാനുള്ള interest പോവുന്നു..

  • @tecktrick8918
    @tecktrick8918 2 ปีที่แล้ว +11

    ഈ ഫോണൊക്കെ സ്വപ്നം കാണാൻ പോലും അർഹത ഇല്ലേലും... ചുമ്മാ കണ്ടിരിക്കും 😂😂

  • @vishnuv5005
    @vishnuv5005 2 ปีที่แล้ว +5

    Jayetta IQOO 9PRO YUDE user experiance cheyyane [ detail review ]

  • @rafiskyboy
    @rafiskyboy 2 ปีที่แล้ว +2

    ഐ ഫോൺ 3 വർഷമായി ക്യാമറയുടെ സ്ഥാനം മാത്രം മാറ്റി കളിച്ചപ്പോൾ, സാംസങ് ടെക്നോളജി കൊണ്ട് കളിച്ചു, സൂപ്പർ ഫോൺ നിസംശയം പറയാം !

  • @Shibil_0003
    @Shibil_0003 2 ปีที่แล้ว +14

    Samsung Galaxy S22Ulter എല്ലാ കൊണ്ടും തികന്ന അടിപൊളി ഫോൺ അത് 100 ഉറപ്പാണ്

  • @leostablet
    @leostablet 2 ปีที่แล้ว +1

    Best phone ever. Watching with S22 Ultra. Moon shot is marvelous. You can see the moon's crust with this phone. Moon നന്റെ ഫോട്ടോ അടി പൊടി . ഫോൺ രണ്ടുമൂന്ന് ആഴ്ച ശരിക്ക് യൂസ് ചെയ്തെങ്കിൽ മാത്രമേ അതിൻറെ ഫുൾ കപ്പാസിറ്റി കിട്ടുകയുള്ളൂ.

  • @KA.Rasheed
    @KA.Rasheed 2 ปีที่แล้ว +21

    പ്രൊഡക്റ്റ് പരിചയപ്പെടുത്തുമ്പോൾ പോസിറ്റീവും, നെഗറ്റീവുമായ എല്ലാ കാര്യങ്ങളും വ്യക്തമായി വിശദമായി തന്നെ വിവരിക്കു താണ് താങ്കളുടെ പ്രത്യകത❤️❤️❤️👍👍🤝

  • @fadilaboobakar1041
    @fadilaboobakar1041 2 ปีที่แล้ว +25

    Bro,in my opinion s22 ultra is better than iPhone 13 pro Max .

    • @Aboo_salman
      @Aboo_salman 2 ปีที่แล้ว

      iPhone is better

    • @Aventador1313
      @Aventador1313 2 ปีที่แล้ว

      Software matters....

    • @ishowthoppi24
      @ishowthoppi24 2 ปีที่แล้ว +2

      @@Aboo_salman iphone apps okke paid aan

  • @mousoofzp8740
    @mousoofzp8740 2 ปีที่แล้ว +6

    ഹുവാവെ ക്ക് ഗൂഗിൾ ബാൻ ഉള്ളത് കൊണ്ട് സാംസങ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു

    • @lijin1155
      @lijin1155 2 ปีที่แล้ว +1

      😓🤝 Huwaei

    • @areekkanhadi8592
      @areekkanhadi8592 2 ปีที่แล้ว +1

      Huawei nalla growth nadatbirunnu ennullath sheria...bt samsung nte level vere aann bro..2013 thott oru cmpnykkum thodan patteettilla..ath ee huawei pole pala cmpnykalum vannittum poyittumund..huawei suoer okke aayirunnu..bt samsung level vere aann bro..

  • @saikamalsnair
    @saikamalsnair 2 ปีที่แล้ว +4

    Android സ്മാർട്ട് ഫോണുകളിലെ മുടിചൂടാമന്നനും tech രംഗത്തെ മുടിചൂടാമന്നനും 😀😀🥰🥰😍😍❤❤

  • @themastersvoice8636
    @themastersvoice8636 2 ปีที่แล้ว

    Please answer my query.
    I need very high quality for call related matters ,letter writing, note taking ,and for listening audio,and for zoom meetings etc. etc.
    But, I don’t need phone for video games etc.

    1) Is High end phones needed for such uses or is Mid range phone ok for me .
    2) What is the main difference between midrange and high end phones .
    3 ) 5 G will will be here in the future .Will any 5G phone be compatible when 5G is available ,or is there any specific type of 5 G be compatible ?
    Thank you.

  • @ihsanudheenv1459
    @ihsanudheenv1459 2 ปีที่แล้ว +4

    World best smartphone...

  • @santhoshps
    @santhoshps 2 ปีที่แล้ว +1

    ഇതുവരെ ഒരു റിവ്യൂകളിലും കാണാത്ത ഒരു സവിശേഷത കൂടി ഈ ഫോണിനുണ്ട്.. അത് ബിക്സ്ബി റൂട്ടീന്‍ എന്ന ആപ്ലിക്കേഷന്‍ ആണ്. MACRO DROID, TASKER എന്നീ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഈ ഇന്‍ബില്‍ട് സോഫ്റ്റ്വയറിന്‍റ ഉപയോഗം അറിയാം.. ഒരുപാട് കസ്റ്റമൈസേഷന്‍ അതിലുണ്ട്. ഉദാഹരണത്തിന് ഫോണ്‍ എവിടെയങ്കിലും മറന്നു പോയാല്‍ എനിക്ക് ഒരു മിസ്ഡ് കോളിലൂടെ ഫോണിന്‍റ GPS, DATA എന്നിവ ഓണാക്കുന്നതുള്‍പ്പടെ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും TASKER ഉപയോഗിച്ച് ഇതേ കാര്യങ്ങള്‍ ചെയ്യാമെങ്കിലും അത് റൂട്ട് ചെയ്ത ഫോണിലേ നടക്കുകയുള്ളായിരുന്നു. ഇതില്‍ വളരെ ഉപകാരപ്രദമായ ഓപ്ഷനാണ് എനിക്കു തോന്നിയത് ഈ കസ്റ്റമൈസേഷനാണ്. ഫുള്‍ കണ്‍ട്രോള്‍ നമ്മുടെ കയ്യില്‍ത്തന്നെ.. ഒരു മാസത്തോളമായി ഉപയോഗം.. ബാറ്ററി ബാക്കപ്പിന്‍റ കാര്യത്തിലൊഴിച്ചാല്‍ ബാക്കിയെല്ലാം കിടിലോല്‍ക്കിടിലം

  • @vishaalxx
    @vishaalxx 2 ปีที่แล้ว +11

    Best phone in the World !
    Any Disagrees ?

    • @xpeldude
      @xpeldude 2 ปีที่แล้ว +2

      iam agree

    • @areekkanhadi8592
      @areekkanhadi8592 2 ปีที่แล้ว +3

      Am completely agree

    • @adith5340
      @adith5340 2 ปีที่แล้ว +2

      Agreed🥵

    • @riyan7554
      @riyan7554 2 ปีที่แล้ว +1

      Disagree it’s apple iPhone 13 pro max

    • @xpeldude
      @xpeldude 2 ปีที่แล้ว

      @@riyan7554 😭😭😭dont cryy

  • @vishnuv5005
    @vishnuv5005 2 ปีที่แล้ว +4

    Battery back up engane undu

  • @anvarmkn4070
    @anvarmkn4070 2 ปีที่แล้ว +2

    Flash ligt നെ പറ്റി പറയു പ്ലീസ്

  • @iamanil7
    @iamanil7 2 ปีที่แล้ว +8

    എന്താ ഗ്ലാമർ 🔥

  • @sindhusibin1305
    @sindhusibin1305 2 ปีที่แล้ว +5

    Sir aa Asus rog 5s inte unboxing with review nadathavo

  • @aswanthkv1324
    @aswanthkv1324 2 ปีที่แล้ว +5

    Samsung 🔥🔥❤❤

  • @vishnuv5005
    @vishnuv5005 2 ปีที่แล้ว +5

    S22 ultra 5G n79 band koode ulpeduthanam ayirunnu . Athe ullu ithil oru kuravu bakki ellam thikanja mobile😍

    • @rbzrono165
      @rbzrono165 2 ปีที่แล้ว +1

      Avishyam ulla ellam band und

    • @areekkanhadi8592
      @areekkanhadi8592 2 ปีที่แล้ว +1

      Bro..itheelonnum 5g band nokkenda karyamilla..bcz ivde ullathil ettavum koodthal bands ulla phone aaan s22 series

    • @ditto19_x
      @ditto19_x 2 ปีที่แล้ว

      @@rbzrono165 Mm India ill use chyyande

    • @rbzrono165
      @rbzrono165 2 ปีที่แล้ว

      @@ditto19_x indiayile bands oke und indiayile band ethanenn confirm ayo

  • @mhdishaqvp3879
    @mhdishaqvp3879 2 ปีที่แล้ว

    Over all quality of video is ok ...but....camera review idunna timel nalla better photos horizontal view il click cheythal kurach koodi viewing experience kittum....athupole better light conditionil nalla photos edukkuka

  • @sajindas616
    @sajindas616 2 ปีที่แล้ว +6

    Samsung hater ayirunna enne fan akkiya phn.display quality 🔥🔥🔥🔥🔥🔥

  • @aswanthrs5598
    @aswanthrs5598 2 ปีที่แล้ว +4

    S22 nte oru detailed review venam

  • @jobjohnson5660
    @jobjohnson5660 2 ปีที่แล้ว +41

    Oru comparison cheymo 13pro max & s22 ultra
    Genuine video idnm 😁

    • @Kannurchunk1313
      @Kannurchunk1313 2 ปีที่แล้ว

      Pls do must we are waiting

    • @areekkanhadi8592
      @areekkanhadi8592 2 ปีที่แล้ว +5

      Ennitt venam i phone fansinte koottakarachil kanan..🤣🤣🤣

    • @loxydox
      @loxydox 2 ปีที่แล้ว

      S22😌

    • @r4amhser841
      @r4amhser841 2 ปีที่แล้ว

      😃😃

    • @jobjohnson5660
      @jobjohnson5660 2 ปีที่แล้ว +1

      @@areekkanhadi8592 samsung nte display kondu poi jivikunoraaa 😅😅 fans nu athonum ariyn chance illa 😂

  • @geektechy1816
    @geektechy1816 2 ปีที่แล้ว +14

    Pixel 6 pro vs s22 ultra compare cheyumo ?

    • @SayoojGarrix
      @SayoojGarrix 2 ปีที่แล้ว +11

      No comparison required
      S22 ultra is the clear winner
      (Referring to many global youtubers)

    • @apsara722
      @apsara722 2 ปีที่แล้ว +4

      S22 ultra wins

    • @geektechy1816
      @geektechy1816 2 ปีที่แล้ว

      @@SayoojGarrix okk

    • @geektechy1816
      @geektechy1816 2 ปีที่แล้ว

      @@apsara722 okk

    • @suii7161
      @suii7161 2 ปีที่แล้ว

      Compare same budget mobile

  • @bibscreations4976
    @bibscreations4976 2 ปีที่แล้ว +48

    ഇപ്പോൾ നിലവിൽ ലഭ്യമായതിൽ വച്ച് ഏറ്റവും നല്ല ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ🔥❤️💯

    • @AnbinAntony
      @AnbinAntony 2 ปีที่แล้ว +5

      @@sarcasm.bot666 Nee evdenna varane 😂 Ipravshyam Samsung India il Snapdragon Chipset anu vechath.. Arinjitt kidann konacha pore 😁

    • @bibscreations4976
      @bibscreations4976 2 ปีที่แล้ว +1

      @@AnbinAntony exactly💯

    • @not1009
      @not1009 2 ปีที่แล้ว

      @@sarcasm.bot666 nee mandanano😴onnum arilel mundathe iriyadey

  • @aslamhassan6450
    @aslamhassan6450 2 ปีที่แล้ว +1

    " Enk valare ishtapetta color aanu burgundy " enn paranjit red skin ottichath nannayi promotion sahayichenn thonunnu

  • @navaneethkrd2831
    @navaneethkrd2831 2 ปีที่แล้ว +1

    ചേട്ടാ നമ്മൾ s pen വെച്ച് unlock ചെയ്യുന്നതിനു മുൻപ് എഴുതിയത് , സേവ് ചെയ്താൽ അത് എവിടെ സേവ് ആവും

  • @jemingeorge6122
    @jemingeorge6122 2 ปีที่แล้ว +1

    It's an amazing phone..user experience..much much better than iphone13pro

  • @sabeenasabeena9723
    @sabeenasabeena9723 2 ปีที่แล้ว

    sir plz suggest a phone. oppo a53s or oppo f17 pro .which is best .not much heating ..

  • @alleppeytech8703
    @alleppeytech8703 2 ปีที่แล้ว +5

    Phone 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aromalsatheesan767
    @aromalsatheesan767 2 ปีที่แล้ว +10

    Great experience for last 3 months ...S22 ULTRA.....One of the finest products . ❤️

  • @aneeshkannurvlogatozt7642
    @aneeshkannurvlogatozt7642 ปีที่แล้ว +1

    2009 ഇൽ ചൈന ഫോണിൽ ഇതുപോലെ പെൻ ഉപയോഗിച്ചിരുന്നു

  • @kssarun1518
    @kssarun1518 2 ปีที่แล้ว +5

    എല്ലാ അപ്ലിക്കേഷൻ ഇൽ നിന്നും ടെക്സ്റ്റ്‌ കോപ്പി ചെയ്യുന്ന ഫങ്ഷൻ ആണ് എനിക്കിഷ്ടമായത് 😍🥰

  • @ashamssatheesan8274
    @ashamssatheesan8274 2 ปีที่แล้ว +3

    Samsung 💙💙💙

  • @hatakekakashi7855
    @hatakekakashi7855 2 ปีที่แล้ว +1

    One of the king in android phones 🔥

  • @swalihswalih3163
    @swalihswalih3163 2 ปีที่แล้ว +1

    My phone Samsung note9 and iPhone 13

  • @vishnuprasad112
    @vishnuprasad112 2 ปีที่แล้ว +3

    HELP FULL VIDEO😍

  • @Jithu12333
    @Jithu12333 ปีที่แล้ว

    For traders it's usefull for price noting and all

  • @rayankray8907
    @rayankray8907 ปีที่แล้ว

    1,എന്റെ s പെൻ ഉപയോഗിച്ച് ക്യാമറ മാറ്റുവാ സാധിക്കുന്നില്ല മൊബൈലിൽ ടച് ചെയ്യാതെ.... 2, എന്റെ s പെൻ കൊണ്ട് സ്ക്രീൻ മാറ്റുവാൻ കഴിയുന്നില്ല മൊബൈൽ ടച് ചെയ്യാതെ ചെയ്യാതെ അത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരാമോ 🤔

  • @topscenes9825
    @topscenes9825 2 ปีที่แล้ว +2

    A video worth watching 💯 🔥 ❤️

  • @user-lt7el3bo7q
    @user-lt7el3bo7q 2 ปีที่แล้ว +5

    മികച്ച ഫോൺ
    ഈ വർഷത്തെ മികച്ച Android Phone
    എന്ന് എടുത്തു പറയണം 🤭
    Because
    അടുത്ത വർഷം ഇതിലും മികച്ച
    Phone ഇറങ്ങും😅

  • @jayakrishnanj4621
    @jayakrishnanj4621 2 ปีที่แล้ว +2

    Dream phone🔥🥰

  • @bibinvarghesevarghese1526
    @bibinvarghesevarghese1526 2 ปีที่แล้ว +2

    Call recording undo samsung s22 ultra?

  • @BESTVISIONCHANNELTRAVELFOOD
    @BESTVISIONCHANNELTRAVELFOOD 2 ปีที่แล้ว +1

    Phone heat over akumo video edukumbol

  • @shinoskhanshiras9207
    @shinoskhanshiras9207 2 ปีที่แล้ว +2

    S22 plus aanu size nallathu ithu over size

  • @jossymjose3319
    @jossymjose3319 2 ปีที่แล้ว

    Ultrayil tempered glass ഒട്ടിച്ചുകഴിഞ്ഞാൽ ഫിംഗർ പ്രിന്റ് work ആവില്ല എന്ന് ഒരു കടയിൽ നിന്ന് പറയുകയുണ്ടായി.. ഇത്‌ ഉള്ളതാണോ? അല്ലെങ്കിൽ work ആകുന്ന ടൈപ്പ് tempered ഗ്ലാസ്‌ ഏതാണ് വാങ്ങേണ്ടത്???

  • @kichupappy
    @kichupappy 2 ปีที่แล้ว +1

    ബ്രോ ഇതിന്റെ കൂടെ ഹെഡ് ഫോൺ കിട്ടുമോ?ഞാൻ ഇത് വാങ്ങാൻ ഓർഡർ ചെയ്തു..അപ്പോൾ അവർ പറയുന്നത് ഹെഡ്ഫോണിന് വേണ്ടി വേറെ riquest ചെയ്യണം എന്നാണ്...അതു എങ്ങനെ ആണ് ചെയ്യുക...ദയവായി പറയാമോ?

  • @anoop.225
    @anoop.225 2 ปีที่แล้ว

    Network reception എങ്ങനെയുണ്ട് ? വാങ്ങിയിട്ടുള്ള എല്ലാ Samsung മൊബൈലിലും network reception issue ഉണ്ടായിട്ടുണ്ട്.

  • @ayyappadas5353
    @ayyappadas5353 ปีที่แล้ว

    Helo etta. One request advance ayi parayuka an. Pixel 7 pro vs s22 ultra depth or ful comparison cheyanm☺️☺️

  • @ShakkirChenoli
    @ShakkirChenoli 2 ปีที่แล้ว

    Green colour 😍 👌
    Also battery life is excellent 👌 👏

  • @squidscrew1339
    @squidscrew1339 2 ปีที่แล้ว +3

    ithu vare worldil irangiya ellla phones nokiyalum s22 ultra aan best , including both iOS & android phones.

    • @riyan7554
      @riyan7554 2 ปีที่แล้ว +1

      Apple will never compare their quality to other android smartphones but all android brands including samsung comparing them with apple thats the quality of iPhone 😒

    • @rafiskyboy
      @rafiskyboy 2 ปีที่แล้ว

      ഓലക്കയാണ് എന്ത് പുതിയ ടെക്നോളജിയാണ് ആപ്പിൾ കൊണ്ടുവന്നത്, ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവെച്ചു ആളെ പൊട്ടനാക്കുകയാണ്

    • @rafiskyboy
      @rafiskyboy 2 ปีที่แล้ว

      @@riyan7554 അത് പണ്ട്, ഇപ്പോൾ S22 ultra പകരം വെക്കാൻ വേറൊന്ന് കണ്ടുപിടിച്ചിട്ടുവേണം

    • @riyan7554
      @riyan7554 2 ปีที่แล้ว

      @@rafiskyboy camera angottum ingottum maatikunath kondaano best consistent camera smartphone aavunath

    • @riyan7554
      @riyan7554 2 ปีที่แล้ว

      @@rafiskyboy Nammak oru 2,3 months kayinitt onnum koodi ee coment boxil kaananam ennit nokaam eth phone aan best sales and hit aayath enn 😒

  • @ansarmohammad6175
    @ansarmohammad6175 2 ปีที่แล้ว

    Pixel 6 pro or s22 ultra. Which is Best in cost

  • @queensofdaddyvlog
    @queensofdaddyvlog 2 ปีที่แล้ว +3

    Moto g60
    Redmi note 11
    Realme 9
    ഇതിൽ ഏതാണ് bst camera quality..? അറിയുന്നവർ കമന്റ് ചെയ്യോ... plz hlp

    • @j.jgaming2952
      @j.jgaming2952 2 ปีที่แล้ว +2

      Realme 9

    • @evilrampage4438
      @evilrampage4438 2 ปีที่แล้ว +2

      Redmi note 11 pro + 5g

    • @rbzrono165
      @rbzrono165 2 ปีที่แล้ว +2

      Realme aan best cameriyilum gamingilum

    • @r4amhser841
      @r4amhser841 2 ปีที่แล้ว +1

      Realme

    • @evilrampage4438
      @evilrampage4438 2 ปีที่แล้ว +2

      Redmi aahn nallth for long term use

  • @appuandmevlog2022
    @appuandmevlog2022 2 ปีที่แล้ว +1

    Jayetta njan eduhu. Burgundy.culouer.watchum kitty

  • @ghghgh4862
    @ghghgh4862 2 ปีที่แล้ว +1

    S22 nte used experience video cheyyumo?

  • @abhijithprasads2207
    @abhijithprasads2207 2 ปีที่แล้ว +1

    Free aayittu kittiyathinu andina case

  • @sharonjohn2871
    @sharonjohn2871 2 ปีที่แล้ว

    Chetta, tagg verve neo smart watch review cheyamo

  • @salihkk2084
    @salihkk2084 2 ปีที่แล้ว +2

    Eee video s22 ultra phonil kaanunna njaan😃😃😃

    • @anasva4865
      @anasva4865 ปีที่แล้ว

      Charge nikkando

  • @KarthikKrishna2010
    @KarthikKrishna2010 2 ปีที่แล้ว +5

    ജയരാജിൻ്െ shoot ചെയ്യുന്നതുപോലെ വേറെ ആർക്കും പറ്റില്ല 💕

  • @krishx4_386
    @krishx4_386 2 ปีที่แล้ว

    Comparison review post akuo S22ultra and 13promax

  • @sandeepshivan2821
    @sandeepshivan2821 2 ปีที่แล้ว

    Apo S22 and s22 ultra yum thammil pen undena difference matre ullo. Photo adukan vangichal s22 and 22 ultra same ano

  • @hashilk769
    @hashilk769 2 ปีที่แล้ว +3

    ഞാൻ Note 20 ultra ആണ് ഉപയോഗിക്കുന്നത്., s22 ultra യിലേക്ക് upgrade ചെയ്യുന്നത് worth ആണോ... അതിനു മാത്രം കൂടുതൽ മികവ് s22 ultra കാണിക്കുന്നുണ്ടോ ?

    • @ajeeshraj2721
      @ajeeshraj2721 2 ปีที่แล้ว

      Reply കിട്ടുമ്പോൾ ഒന്ന് പറയണേ

    • @ahammedsurakath876
      @ahammedsurakath876 2 ปีที่แล้ว +1

      nhaqnum note 20 ultra use cheyunath.
      1. Camera
      2. snapdragon
      3. 1 to 120h display
      4. battery backup
      5. New design
      6. heating cooler
      etc.....

    • @zayannaseeb1164
      @zayannaseeb1164 2 ปีที่แล้ว +1

      ഞാനും note 20 ultra 😘😘😘

    • @maliksadath4805
      @maliksadath4805 2 ปีที่แล้ว

      Mee too

  • @praveenpn4103
    @praveenpn4103 2 ปีที่แล้ว

    Video recording onnu kanikamayrnnu ois ethratholam undennullath ariyamallo ingerude videos ellam ingneyanu video detailsum photo detailsum kuravaayirikum kulam vatichalum kulathilarngi meen pidikilla karaykirunnulla meenpiditham

  • @JayarajShankar
    @JayarajShankar 2 ปีที่แล้ว

    S22 ultra camara use cheythukond oru video cheyyamo

  • @sanojcm1494
    @sanojcm1494 2 ปีที่แล้ว +1

    Adds korach kooduthal bro..

  • @aldrin5553
    @aldrin5553 2 ปีที่แล้ว +1

    എന്തുകൊണ്ട് apple watch review cheyunnilla?

  • @marshookmarshu8182
    @marshookmarshu8182 2 ปีที่แล้ว

    Ee phone arragilum vellathinaddiyil vechu camera on akeettundoo...?

  • @bibinan3620
    @bibinan3620 2 ปีที่แล้ว

    Chetta Blackberry evolve x2 5g review cheyyumoo

  • @Gayathri--
    @Gayathri-- ปีที่แล้ว

    ഏത് type backcase ആണ് നല്ലത് എന്നൊന്ന് ആരേലും പറയാമോ? And charger ഏതാണ് വേണ്ടത്?

  • @Iampossible376
    @Iampossible376 ปีที่แล้ว

    Skin Ital phone choodavile..heat purathek pokan thadasam varuo

  • @justforfun9355
    @justforfun9355 2 ปีที่แล้ว

    I'm using this. Very nice phone.

  • @fredy7047
    @fredy7047 2 ปีที่แล้ว

    Continues aayi ethra time video recording nadakum?

  • @kkshamsudheen8860
    @kkshamsudheen8860 ปีที่แล้ว

    S22 ultra or pixel 7 pro not hevy gaming just night only playing 2or 3 hour
    Gaming
    One day battery life
    Best camera
    Best video quality
    Plees reply

    • @Inpozix
      @Inpozix 9 หลายเดือนก่อน

      Bro yellarum parayunney pixel 7 pro onninum patoola yenna.. Camara best ann.. Bakki pokka... Athilere nalladh pixel 6 pro annbest

  • @vishnuprasad112
    @vishnuprasad112 2 ปีที่แล้ว +4

    😍😍😍

  • @rajikv871
    @rajikv871 2 ปีที่แล้ว

    Hai jayarajetta,
    Njan UK. Njan s22ultra medichu. Engine time settings change cheyam. Train time venda and earbuds settings engine cheyam

    • @Rashid-tt2du
      @Rashid-tt2du ปีที่แล้ว

      Battery backup kittunundo. Etra hours kittum full chargil ?

  • @abhilashp12
    @abhilashp12 2 ปีที่แล้ว +1

    അടിപൊളി റിവ്യൂ 👍

  • @aneeshkumars4422
    @aneeshkumars4422 2 ปีที่แล้ว

    Ningaluday thudakkaa timel ningal powli ayirunnuu...ollathu ollapolay parayum.But ippol eathu brand kittiyalum angu soft ayittuuu angu thalluva..Ini ningalu pandu eangananennuu ariyanenkill Call me Shazzam ntayy videos kandal mathiii.
    It's my personal opinion.

  • @trendytrends0285
    @trendytrends0285 2 ปีที่แล้ว

    Ningal Vivo iqqu Mobile review thannath anusarich njan vaangi .valare mosham speaker

  • @ebinantoneyt5978
    @ebinantoneyt5978 2 ปีที่แล้ว +2

    Boxil charger illenkilum samsung credit points vech free ayi vangam. Njan vangi.. Iphone pole thepp ila

  • @prasanthk2478
    @prasanthk2478 2 ปีที่แล้ว

    CONGRATULATIONS

  • @ttimemedia649
    @ttimemedia649 2 ปีที่แล้ว +1

    Kaathirunna video ❤❤❤