It can be charged with any charger that support Power Delivery protocol. You can even use mac book charger or another laptop charger that supports pd protocol
ഒരു Samsung ആരാധകൻ. Samsung A720 2016version ഇപ്പോഴും ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നു. ഏഴാമത്തെ വർഷത്തിലേക്ക്. ഡിസ്പ്ലേ വീണ് പൊട്ടി എന്നതൊഴിച്ചാൽ I feel very comfortable for Samsung
പ്രകൃതി സ്നേഹം build ക്വാളിറ്റിയിലും കാണിക്കണം ആപ്പിൾ ചെയ്യുന്നപോലെ പ്ലാസ്റ്റിക് മെറ്റീരിയലുകൾ മാറ്റണം. ഇവിടെ samsung build plastic materialukalannu use cheyunnath. ഇതാണോ samsunginte പ്രകൃതി സ്നേഹം?
All, any feedback on the A52S 5G model ? It runs Snapdragon instead of the Exynos on the A53 and has the headphone jack as well. What advantage does the A53 have over the A52S ? Any feedback will help me in taking a sound decision, thanks.
jayarajettan verum promotion matram aayirikkunnu ippol.. Beebom team A53 yum M52 um thammilu comapare cheyunund, SD 778G is better than this processor. Please, never confusing customers 🙏🏼
Please answer my query. I need very high quality for call related matters ,letter writing, note taking ,and for listening audio,and for zoom meetings etc. etc. But, I don’t need phone for video games etc.
1) Is High end phones needed for such uses or is Mid range phone ok for me . 2) What is the main difference between midrange and high end phones . 3 ) 5 G will will be here in the future .Will any 5G phone be compatible when 5G is available ,or is there any specific type of 5 G be compatible ? Thank you.
Midrange should be enough for you..high end normally gives more camera performance,premium build and design etc which are not your requirements..these days most phones support carrier aggregation which gives good network and call quality..if going for 5g make sure it supports 12 bands or more..however 5g will take time ,maybe cities will get it fast .
14500 വിലയുള്ള സാംസങ് m32 ഞാൻ ഉപയോഗിക്കുന്നുണ്ട് ഡിസ്പ്ലേ ഒരു രക്ഷയുമില്ല സൂപ്പർ ക്വാളിറ്റി ആണ് അതുപോലെ ക്യാമറയും പൊളിച്ചു എങ്കിലും ഞാൻ ഡെയിലി യൂസിനു j6plus ആണ് ഉപയോഗിക്കുന്നത്
M31 aanu njan useyyunnath. Nice aanu. Oru issue-um illa. Internal memory full aakkaathe nokkiyaal mathi. Display oru rakshyilla. Bgmi okke top end config il kalikkaam. Super aanu
Oppo K10 എങ്ങനെ ഉണ്ട്? I would like to buy one oppo mobile under 20k for mother. Already ഓപ്പോ a37ആണ് 5 yrs ആയി use ചെയുന്നു. ഇതുവരെ കൊഴപ്പം ഒന്നുമില്ല. ഒരു upgradation ഇനി വേണം. ഏതാണ് വേറെ suggest ചെയുന്ന phone under 20k. 6gb ram minimum വേണം
Phone okke adipoli aanu but ithinte pricing oru midrange segment enn parayan pattunnilla. Midrange enn parayumbo oru 15000 to 25000 alle.. so ithoru flagship level pricing aanennanu enikk thonniyath
പ്രകൃതി സ്നേഹം കുറച്ചു കൂടുന്നുണ്ട്... ആപ്പിൾ ചാർജർ എടുത് കളഞ്ഞപ്പോ ട്രോളിയ കമ്പനി ആണ് സാംസങ്...... ഫ്ലാഗ്ഷിപ് ഫോൺ ആണെങ്കില് പോട്ടെന്നു വെക്കാർന്നു....ഇതിപ്പോ മിഡ്രേജ് ഫോണിന് പോലും ചാർജർ എടുത്തു കളയുന്നു.....എന്നാലും എൻറെ സാംസങേ ....!!!!!!!! ലേശം ഉളുപ്പ്...!!!!!!!!!!!!! Anyway A53 is a Good SmartPhone...
ഈ ഫോൺ മികച്ച ഹാർഡ്‌വെയർ/സോഫ്റ്റ്‌വെയർ സംയോജന അനുഭവം നൽകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു, ഇതിന് കാരണം, സ്വന്തം നിർമ്മിത എക്‌സിനോസ് 1280 ചിപ്പും വൺ യുഐ 4.1 ഉം ആണ്, എന്നാൽ ഞാൻ A52s 5G വാങ്ങുന്നു, മൊബൈൽ ഷോപ്പ് സന്ദർശിച്ച സമയം, വിൽപ്പനക്കാരൻ എന്നോട് ചോദിച്ചു, നിങ്ങൾ A52s-ന്റെ അതേ വിലയ്ക്ക് A53 5G വാങ്ങാൻ തയ്യാറാണോ എന്ന്. A52s 5G-ൽ ഞാൻ വളരെ സംതൃപ്തനാണെന്ന് ഞാൻ പറഞ്ഞു.
ആ നാലഞ്ചുവർഷം അപ്ഡേറ്റ് കിട്ടാൻ വേണ്ടി ആ ഫോണിൻറെ ബാറ്ററി വർക്ക് ചെയ്യുവോ ആർക്കറിയാം സാംസങ്ങിനെ മെയിൻ കംപ്ലൈൻറ് അതാണ് പക്ഷേ ഡിസ്പ്ലേ ഒരു രക്ഷയും ഇല്ല സമ്മതിച്ചേ മതിയാവൂ
bro calling purpose nu pattiya best earbuds ethanen onn paramo... calling job anu ente.. so oru nalla ear bud venam.. nalla mic clarity ulla ear bud refer cheyyamo?
Bro.. M seeies ഫോണുകളിൽ കണ്ടു വരുന്ന ബോർഡിന്റെ പ്രശ്നം പരിഹരിക്കാൻ എന്തേലും വഴിയുണ്ടോ... സർവീസ് സെന്ററിൽ അന്വേഷിച്ചപ്പോൾ 7k ആണ് റേറ്റ്... മിക്ക ഫോണുകളും കംപ്ലയിന്റ് വരുന്നതായി സർവിസ് സെന്ററിൽ നിന്നും പറയുന്നു...
Hybrid annle 2 sim o . Oru sim o memory card o use chyaam : Tripple card slot annle oru samyath 2 sim mm memory vardum use chyaam (flagship phone ill Hybrid slot annu varuka)
Snapdragon 778 g kal nalla performance oo antha udeshiche pubg oke 30 fps ee Exynos kittu smooth with high vare matram snapdragon 778g smooth extreme 60 fps kitum .normal use ee phone ok aanu game atra nallathalla .display camera ui okke nallatha but chipset weak aanu pinne charger illa price kuduthal aanu. TH-cam 2k 4k kitilla . totaly nokuvanel value for money alla .
Realme 9 SE, no doubt. SD 778G anu processor. Performance better than SD768. Both have IPS LCD but Realme 9 SE has higher refresh rate 144Hz. Also, higher number of 5G bands support. Iqoo z3 only 2 5G bands. Punch hole design Realme 9 SE. Iqoo Z3 Waterdrop notch anu. Camera performance I think Iqoo Z3 is better. Realme 9 SE ippol offer und flipkartil 2k discount HDFC bank offer.
Without charger they are copying apple's marketing strategy! It is not worthy for first time buyes i.e. those who buy samsung phone for the first time 🙏☺️
പ്രകൃതി സ്നേഹം കൊണ്ട് ചാർജർ ഒഴിവാക്കുന്നു.. എന്നിട്ട് പുതിയ ബോക്‌സിൽ ചാർജർ വിൽക്കും.. 👏👏
😀😀😀🤝🤝
Business
😂
But charger ollavarkku vere vangande karyam illa
It can be charged with any charger that support Power Delivery protocol. You can even use mac book charger or another laptop charger that supports pd protocol
ഒരു Samsung ആരാധകൻ. Samsung A720 2016version ഇപ്പോഴും ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നു. ഏഴാമത്തെ വർഷത്തിലേക്ക്. ഡിസ്പ്ലേ വീണ് പൊട്ടി എന്നതൊഴിച്ചാൽ I feel very comfortable for Samsung
എടുത്തു പറയേണ്ടത് സാംസങിന്റെ ഫോണുകളുടെ ഡിസ്പ്ലേ ആണ്.. ചെറിയ വിലയുള്ള ഫോൺ ആണെങ്കിലും ഡിസ്‌പ്ലേ ക്വാളിറ്റി വേറെ ലെവൽ ആണ്💯🔥❤️
@@brocklesnar5750 😂😂 Camera Kodi main annu
Now so poor
ലെ മൊബൈൽ ഷോപ്പില് പണി എടുക്കുന്ന ഞാൻ 🤔
Samsung inte A13 & A23 enna phone kandirunno?? Infinix polulla cherya companies polum 20K rs below il Amoled pannel kodukkumbo Samsung TFT Display koddukkunnu😑😐
ചെറിയ വില യുള്ള phones ൽ TFT ആണ്, ഭയങ്കര ക്വാളിറ്റി 😂
Disply മാത്രം ബോക്സിൽ വെച്ചിട്ട് ബോഡി വേണമെങ്കിൽ വേറെ വാങ്ങുക എന്ന ഓപ്ഷൻ എത്രയും പെട്ടന്ന് കൊണ്ട് വരണം എന്ന് അപേക്ഷിക്കുകയാണ് സാംസങ്നോട്
iPhone വാങ്ങിയാൽ മതി Samsung ന്റെ Display കിട്ടും
സാംസങിന്റെ പ്രകൃതി സ്നേഹം കുറച്ചു കൂടുന്നുണ്ട്!!!💯♻️🤣
Apple also 😋
@@Adhya_r_nair exactly bro!!,💯
@@brocklesnar5750 😎 Helo bro
ഇനി ബാക്കി ഉള്ള phone brands നും praykrithi സ്നേഹം കൂടും..
Friends എൻ്റെ channel ൽ giveaway ഉണ്ട് എല്ലാവരും പങ്കെടുക്കുക
@@brocklesnar5750 enthuvade
ജയാരാജ് ചേട്ടൻ്റെ പോക്കറ്റിൽ സാംസങ്ങിന്റെ തമ്പുരാനായ S22 ultra.
കൈയിൽ അനിയൻ A53. ചേട്ടൻ ബാവയും അനിയൻ ബാവയും. കൊള്ളാം.
😁😁
Ith valich comedy aada
15000 thazhe vilayulla phone polumm edukkan pattatha sadharanakkarkku jayarajinte ultra kandittu entha karyam
ചാർജർ നൽകാത്ത ഫോണുകളെ റിവ്യൂ ചെയ്യില്ല എന്ന് എല്ലാ യൂടുബർസും തീരുമാനിച്ചാൽ തന്നെ ഇതൊക്കെ മാറും
പ്രകൃതി സ്നേഹം build ക്വാളിറ്റിയിലും കാണിക്കണം ആപ്പിൾ ചെയ്യുന്നപോലെ പ്ലാസ്റ്റിക് മെറ്റീരിയലുകൾ മാറ്റണം. ഇവിടെ samsung build plastic materialukalannu use cheyunnath. ഇതാണോ samsunginte പ്രകൃതി സ്നേഹം?
This is why Samsung is best❤
Samsung 💜💛💥💥😍✌️
❤😍
ഇത് എടുക്കേണ്ടി വരുവോ 😁🔥
Samsung കിടുക്കി 😍👍
Ath annu samsheyam phn ettapetty
Eduthaal valiya Karam thanne
Exinos anu
@@rinshadk5092 extreme gaming allell nice ann
@@rinshadk5092 e processor kurich ariyumo
എന്റെ A53 5g.. ദാ ഇപ്പൊ അപ്ഡേറ്റ് വന്നു. UI 6.0ആയി.. ANDROID VERSION 14 ആയി 👍👍🌹🌹അടിപൊളി 👌👌
Ithu eduthu vijaipichal charge ilathe phone irakanathu promote chryanr pole aakum pne avr full aai chrgr maatum ithu kandu baki brandukalum chrgr maatum ..so plz..alocjichu nokuka
All, any feedback on the A52S 5G model ? It runs Snapdragon instead of the Exynos on the A53 and has the headphone jack as well. What advantage does the A53 have over the A52S ? Any feedback will help me in taking a sound decision, thanks.
Poco x4 pro 5G today longing കയ്യിൽ കിട്ടിയാൽ വീഡിയോ ചെയ്യാൻ മറക്കരുത്
Bro ആദ്യം പോയി launching inte spelling പഠിക്കു
@@respectadarsh65 😅😄😄😅
@@respectadarsh65 😅ennalum launching enn vaazhikaalo
@@neerajmohan3456 longing enn Anu azuthirikunnath 🤹
Mr Perfect Tech cheythit und bro watch it
Wow 💯💯💯
Samsung E7 2015 March ill vangiyanjaan innum abhimanathode use cheyyunnu
✨
❤
SAMSUNG A 53 അപ്ഡേറ്റ് ചെയ്തതിനുശേഷം ഓട്ടോമാറ്റിക്കായി റീസ്റ്റാർട്ട് ആകുന്നു സൊലൂഷൻ ഒന്നുമില്ല എന്നാണ് പറയുന്നത് എന്ത് ചെയ്യാം
Poco x4 pro❤️🔥❤️🔥❤️🔥
Delhi capital 💙💙😍😍
റേഡി യേഷൻ കുറച്ചത് കൊണ്ട് ചില ഗ്രാമങ്ങളിൽ റേഞ്ച് കിട്ടുന്നില്ല എന്ന് കേൾക്കുന്നു ശരിയാണോ അറിയാവുന്ന വർ അറിയിക്കുക
Thanks ❤❤❤
sim tray ഏത് type ആണ്
ഈ രീതിയിൽ പോയാൽ phone display യും separate വാങ്ങേണ്ടി വരും എന്ന് തോനുന്നു
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
ഇതിന്റെ സിം ട്രേ എങ്ങനെ ആണ് മെമ്മറി കാർഡ് ഉപയോഗിക്കാൻ കഴിയുമോ
jayarajettan verum promotion matram aayirikkunnu ippol..
Beebom team A53 yum M52 um thammilu comapare cheyunund, SD 778G is better than this processor.
Please, never confusing customers 🙏🏼
athe bro, sd778 antutu score 5 lakh aanu
Oru perfect review enn pryn patla
Adheham only posituv mwthrae parayu
Ee price rangil nalla spec ulla mattu comoanikaldae phonebund
@@banubazz9055 positive matram paratunnathanu promotion
Ys
Sathyam
SD 778G 30k+ worth alla
S20 fe polum offeril 35k vannayirunnu
Please answer my query.
I need very high quality for call related matters ,letter writing, note taking ,and for listening audio,and for zoom meetings etc. etc.
But, I don’t need phone for video games etc.
1) Is High end phones needed for such uses or is Mid range phone ok for me .
2) What is the main difference between midrange and high end phones .
3 ) 5 G will will be here in the future .Will any 5G phone be compatible when 5G is available ,or is there any specific type of 5 G be compatible ?
Thank you.
Midrange should be enough for you..high end normally gives more camera performance,premium build and design etc which are not your requirements..these days most phones support carrier aggregation which gives good network and call quality..if going for 5g make sure it supports 12 bands or more..however 5g will take time ,maybe cities will get it fast .
@@virtualuser9289 .Thank you.God bless you.
Poli
Jayaraj sir ninngalude yella videosum njaan kaanarund
എങ്ങനെയാണ് ഇത് 36000 ന് മികച്ച മിഡ് റേഞ്ചർ ആകുന്നത്.?? ഇതിന് മുമ്പിറങ്ങിയ A52ട 31000 ന്
നല്ല ഫോണാണ്.
Nice phone iam using 1 year
Super phone ❤️❤️❤️👍
കിടു 😍😍
14500 വിലയുള്ള സാംസങ് m32 ഞാൻ ഉപയോഗിക്കുന്നുണ്ട് ഡിസ്പ്ലേ ഒരു രക്ഷയുമില്ല സൂപ്പർ ക്വാളിറ്റി ആണ് അതുപോലെ ക്യാമറയും പൊളിച്ചു എങ്കിലും ഞാൻ ഡെയിലി യൂസിനു j6plus ആണ് ഉപയോഗിക്കുന്നത്
Bro ഞാൻ 6 വർഷമായി j5-6 ഉപയോഗിക്കുന്നു ഒരു മാറ്റം ആഗ്രിക്കുന്നു A12-6*128 or m32 ആണ് ആലോചിക്കുന്നത് ഇതിൽ ഏതാണ് better ?
M32 range issues undo?
@@rtube5147 a12 ഡിസ്പ്ലേ ക്വാളിറ്റി കുറവാണു selfi ക്യാമറയും മോശമാണ് prosseser verum lowanu നല്ലതു m32 ആണ് പക്ഷെ ഷോപ്പിൽ ചെന്നാൽ അവര് a12 എടുക്കാൻ പറയുകയുള്ളൂ
M31 aanu njan useyyunnath. Nice aanu. Oru issue-um illa. Internal memory full aakkaathe nokkiyaal mathi. Display oru rakshyilla. Bgmi okke top end config il kalikkaam. Super aanu
@@rtube5147 ayye a12 edukall.8000 rs phoninte inte processor oke ann vechekunne
@@anoopanoo7454 m31 sar വാല്യ കുറവാണ്.. Data speed വളരെ കുറയും.... അനുഭവം 😪😪😪
മെമ്മറി കാർഡ് ഉപയോഗിക്കാൻ കഴിയുമോ .. ട്രിപ്പിൾ കാർഡ് സ്ലോട്ട് ഉണ്ടോ
illa
Please mention the audio recording quality while making video on all phone's you introduce.
കൊള്ളാം കിടുവെ 💯💯💖💖💚❣️👏👏🏼
Supr
❤️😍🔥🔥
Sumsung A54 Launch date?
Call cheyumbol pacha light kathunath kanan nalla rasam anu
Google meet il camera &mic off cheyithu ittalum pacha light kathunnund 😅 athu endh konda
Oppo K10 എങ്ങനെ ഉണ്ട്?
I would like to buy one oppo mobile under 20k for mother.
Already ഓപ്പോ a37ആണ് 5 yrs ആയി use ചെയുന്നു. ഇതുവരെ കൊഴപ്പം ഒന്നുമില്ല.
ഒരു upgradation ഇനി വേണം.
ഏതാണ് വേറെ suggest ചെയുന്ന phone under 20k.
6gb ram minimum വേണം
Iqoo z6 nok bro
K10 Worthy alla
Realme,iqoo
Realme 9 pro
Oppo Yude mid range phones edukale Udayip aanu
ഓൺട്വന്റി ഒന്നു ക്ലിയർ ആയിട്ടു പറയാമോ!
അത് കൊല്ലം കാരൊക്കെ അങ്ങനെയാണ്
Phone okke adipoli aanu but ithinte pricing oru midrange segment enn parayan pattunnilla. Midrange enn parayumbo oru 15000 to 25000 alle.. so ithoru flagship level pricing aanennanu enikk thonniyath
samsung inte store il 34k aan
Adheee
Ee price il iqoo 9 se kituallo athalle ithilm nalla performance sd888 oke aayit
No charger and exynos processor
Over priced 🙄
😃♥️
സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റിന് എന്താ കുഴപ്പം
A52S 👌❤️
👍👍
Jayaraj sir 10000 rs budgetil oru best camera phone suggest cheyyuvo 🙂
Moto e40 or infinix note 11 now on offer
@@mahmood-fathah 🙄
@@mahmood-fathah
🙏
Adipoli ❤
ഫോട്ടോസ്...ഞങളുടെ പൊത്തനട😍 ചത്താന്നൂർ..
👍
എന്തോന്ന് മികച്ച ഫോൺ. ഒടുക്കത്തെ വിലയുള്ള ഒരു സാദാ ഫോൺ. വെറുതെ ആൾക്കാരെ പറ്റിക്കാൻ. ഇതിലും ഭേദം a52s 5g എടുക്കുന്നതാണ്. Sd ചിപ്സെറ് എങ്കിലും കിട്ടും
V is
A52 s ഇപ്പോൾ വരുന്നില്ല എന്ന് പറഞ്ഞു ദുബൈ അവിടെ നിന്നും ഞാൻ വാങ്ങിയത് A53 5G ആണ് വാങ്ങിയത്
സത്യം ആണോ പറയുന്നത് ഞാൻ വാങ്ങി A53 5g
@@shefeenatm1387 don't worry
നോർമൽ യൂസേജ് ആണേൽ ഒരു പ്രോബ്ളവും ഇല്ല 👍
@@itzme-saeed ok thankas
Snap dragon 778 ന്റെ untutu സ്കോർ എത്രയാണ്
Mm yt ill or Google poyi nokk!
5 lakh mukalil undennu thonnunu
എൻ്റെ channel ൽ 778 u score comparison video ഇട്ടിട്ടുണ്ട്..
Samsung display, camera prethyakam eduthh parayandaa karyam ella 🔥
Camera quality kollamo?
Super
Super phone 👌🏻📱
👌👌👌👌
പ്രകൃതി സ്നേഹം കുറച്ചു കൂടുന്നുണ്ട്...
ആപ്പിൾ ചാർജർ എടുത് കളഞ്ഞപ്പോ ട്രോളിയ കമ്പനി ആണ് സാംസങ്......
ഫ്ലാഗ്ഷിപ് ഫോൺ ആണെങ്കില് പോട്ടെന്നു വെക്കാർന്നു....ഇതിപ്പോ മിഡ്രേജ് ഫോണിന് പോലും ചാർജർ എടുത്തു കളയുന്നു.....എന്നാലും എൻറെ സാംസങേ ....!!!!!!!!
ലേശം ഉളുപ്പ്...!!!!!!!!!!!!!
Anyway A53 is a Good SmartPhone...
ഞാൻ ഇന്ന് എടുത്തിക്കെ ഉള്ളോ ഫോൺ അപ്പൊ വീഡിയോ കണ്ടൊക്കി 😍😍
👌👌👌
ജയരാജേട്ടാ അടിപൊളി വീഡിയോ
ഈ ഫോൺ മികച്ച ഹാർഡ്‌വെയർ/സോഫ്റ്റ്‌വെയർ സംയോജന അനുഭവം നൽകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു, ഇതിന് കാരണം, സ്വന്തം നിർമ്മിത എക്‌സിനോസ് 1280 ചിപ്പും വൺ യുഐ 4.1 ഉം ആണ്, എന്നാൽ ഞാൻ A52s 5G വാങ്ങുന്നു, മൊബൈൽ ഷോപ്പ് സന്ദർശിച്ച സമയം, വിൽപ്പനക്കാരൻ എന്നോട് ചോദിച്ചു, നിങ്ങൾ A52s-ന്റെ അതേ വിലയ്ക്ക് A53 5G വാങ്ങാൻ തയ്യാറാണോ എന്ന്. A52s 5G-ൽ ഞാൻ വളരെ സംതൃപ്തനാണെന്ന് ഞാൻ പറഞ്ഞു.
Epol engne und bro
Halo jayaraj atta ee realme c21 nill ee smart slide bar agganeya enable cheyuna pls replay🙂🙂😒
കിട് ലം ഫോൺ സൂപ്പർ
Cehtta realme gt neo 3 video please ok 🥰🥰🥰🥰
Iqoo🔥
Oohhhoo...appo ath Amo Led ennaayirunnu llle,, elllaarum amold amold ennaa paranjjj kettirunnath,,
ssraddhichavar command cheyyane..plss
😁
🙏സിം ട്രേ ഏത് തരമാണെന്ന് ഇപ്പോൾ പറയാറില്ല.3.5mm ആഡിയോ ജാക്ക് ഉണ്ടോ അതും പറഞ്ഞില്ല. ജയരാജ്.. 🙋♂️
3.5 mm jack illa
Njan vangi but phone heat akunnu battery charge pettenn kurayunnu
Njanum vaangi over heating phone aanu
Op
Samsung Galaxy a53 5G
Ad nallom koodthalan, please kurakkanm
S20fe or A53 which one is better
S20fe
❤❤❤❤
ആ നാലഞ്ചുവർഷം അപ്ഡേറ്റ് കിട്ടാൻ വേണ്ടി ആ ഫോണിൻറെ ബാറ്ററി വർക്ക് ചെയ്യുവോ ആർക്കറിയാം സാംസങ്ങിനെ മെയിൻ കംപ്ലൈൻറ് അതാണ് പക്ഷേ ഡിസ്പ്ലേ ഒരു രക്ഷയും ഇല്ല സമ്മതിച്ചേ മതിയാവൂ
bro calling purpose nu pattiya best earbuds ethanen onn paramo... calling job anu ente.. so oru nalla ear bud venam.. nalla mic clarity ulla ear bud refer cheyyamo?
Bro calling inu noise nalla quality aanu dual mic und
@@muhabathhenna7414 low sound il okke mic nalla pakka clarity ano?
Bro.. M seeies ഫോണുകളിൽ കണ്ടു വരുന്ന ബോർഡിന്റെ പ്രശ്നം പരിഹരിക്കാൻ എന്തേലും വഴിയുണ്ടോ... സർവീസ് സെന്ററിൽ അന്വേഷിച്ചപ്പോൾ 7k ആണ് റേറ്റ്... മിക്ക ഫോണുകളും കംപ്ലയിന്റ് വരുന്നതായി സർവിസ് സെന്ററിൽ നിന്നും പറയുന്നു...
അതേ bro..
Good reviews
Hybrid / Tripple card slot ...?
Hybrid annle 2 sim o . Oru sim o memory card o use chyaam : Tripple card slot annle oru samyath 2 sim mm memory vardum use chyaam (flagship phone ill Hybrid slot annu varuka)
Njan innale sondhamakki kidu phone 😍
Ayinu phone eragittillalo...
Adio jak ndo charger enganaya
Honor 50 ന്റെ വീഡിയോ ചെയ്‌തോ🤔... നിങ്ങളുടെ ചാനലിൽ കണ്ടില്ല .. എല്ലാ വിഡിയോസും കാണാറുണ്ട് 🥰
Randu veriyantum 128rom alle flipkartil anganeya varunne
Samsung no1
Fast charging mode off akiyit normal charger use akunnath kond any problem?
Same..redmi note10series
Samsung galaxy A75 launch date and expected price parayamo❤️🤗🔥.sd 888 processor 🥰. pakshe Fast charging ivaru tholakkonnu ariyilla😥.pinnem 15, 18, 25, 32.... watt inte okke charger vekkathirunal nallathanu 😌👌.Ethinnannu igane cheyyunnath ennu manasilavunilla😑.ee karayathil Samsung mattulla brands ine kandu padikkanam💯.40k ude phones il vare 25 watt charger😠.
Cheetante s22 ultrakk displayil enthenkilum problem indoo
Youtubil video kaanunund displayil
Oru vara verunnath ath sd chipsetin indoo
Kidilan💙💙
ഈ ഫോണിൽ വീഡിയോകാണുന്ന ഞാൻ 😁 നല്ല സൂപ്പർ ഫോണാണ്
Nalla phone ano
@@najaaaaaaaaaaaaaaaaaaa no
സൂപ്പർ ഫോൺ തന്നെ രണ്ട് ദിവസം മുന്നേ എനിക്ക് കിട്ടി
Snapdragon 778 g kal nalla performance oo antha udeshiche pubg oke 30 fps ee Exynos kittu smooth with high vare matram snapdragon 778g smooth extreme 60 fps kitum .normal use ee phone ok aanu game atra nallathalla .display camera ui okke nallatha but chipset weak aanu pinne charger illa price kuduthal aanu. TH-cam 2k 4k kitilla . totaly nokuvanel value for money alla .
verum thallan bro
sd778 nekal 40% performance ithinundel pinne avarenthina a73 kk sd778 vach irakkunnath
Yes
a52s is better option
while playing bgmi a52s is betterthan s21 fe
sd778 is optimised for gaming than ex2100
New chipset aayath kondd pubg mobile il 30 fps only. Soon it'll get 60fps
@@thabsheer785 Exynos 2100 il 87.5 Average fps kitunundd on S21 FE (PUBG Mobile)
Under 18000 nalla oru camera performance tharana.. Phone onn suggest ak.. gooys🙂
(NB:Plastic Camera Alla🤥)
Redmi Note 10 pro
@@mufasirbabu9659 Realme 10 pro kayill ondu.. exchange adikuvanel.. nj ethu.. buy chyum😊
What about....Poco M4 Pro/ Poco M4 Pro 5g?
BRO REALME 5G SE OR IQOI Z3 WHICH IS U PREFER ME FOR GAMING AND REGULAR USE 😀😀😀
Realme 9 SE, no doubt. SD 778G anu processor. Performance better than SD768. Both have IPS LCD but Realme 9 SE has higher refresh rate 144Hz. Also, higher number of 5G bands support. Iqoo z3 only 2 5G bands. Punch hole design Realme 9 SE. Iqoo Z3 Waterdrop notch anu. Camera performance I think Iqoo Z3 is better.
Realme 9 SE ippol offer und flipkartil 2k discount HDFC bank offer.
Samsung uyir❤❤✨️
Without charger they are copying apple's marketing strategy! It is not worthy for first time buyes i.e. those who buy samsung phone for the first time 🙏☺️
Middle East version vangiyal India lu use cheyyan pattumo
🎈🎈🎈