Mumbai Pattolam VK Suresh babu's speech

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 273

  • @sathishsahadevan8127
    @sathishsahadevan8127 10 หลายเดือนก่อน +5

    അങ്ങയെ പോലുള്ള വേക്തിത്വങ്ങൾ ഉള്ള കാരണം ഞങ്ങൾക്ക് ഒരുപാട് നല്ല കാര്യങ്ങളിൽ അറിവ് നേടാൻ പറ്റി നന്ദി ഉണ്ട് സർ.......

  • @Musiclover-755-pv
    @Musiclover-755-pv ปีที่แล้ว +5

    സർ,എത്രകേട്ടാലും മതിവരില്ല. നല്ലെ ശബ്ദം . സാറിന്റെ അറിവിന്റെ മുന്നിൽ കാൽ തൊട്ട് നമിക്കുന്നു. പാട്ട് സൂപ്പർ അടിപൊളി സർ. സാറിന് ദീർഘായുസ്സും . ആരോഗ്യവും ദൈവം നൽകട്ടെ. ഇന്നുവരെ കേട്ടതിൽ വെച്ച് സാറിന്റെ പ്രസംഗം കേട്ടാൽ എനർജി കൂടുംസൂപ്പർ.🙏🙏❤️

  • @ushakrisnan1742
    @ushakrisnan1742 2 ปีที่แล้ว +19

    ഈണത്തിൽ താളത്മകമായി,,,,, ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. 👏👏👏💐💐💐

  • @prabharaveendran9614
    @prabharaveendran9614 ปีที่แล้ว +24

    സാഹിത്യവും സംഗീതവും സംസ്കാരവും സമന്വയിപ്പിച്ചു സഹൃദയസദസ്സിനെ- പിടിച്ചിരുത്തി സുന്ദര പദങ്ങളാൽ ചിമ്മിനി വിളക്കിന്റെ ചിതലരിച്ച ചിരകാല സ്മരണകളും ചിന്തയും ചിരിയും സമ്മാനിച്ച, സുരേഷ് സാറിന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ നന്ദി🙏

  • @SivakalaHarilal
    @SivakalaHarilal ปีที่แล้ว +8

    താങ്ക്യൂ താങ്ക്യൂ ധ്യാന സ്ഥിതിയിൽ ഇരുന്ന് ഈ പ്രസംഗം കേട്ടത് സാറിന്റെ സർഗാത്മകമായ ഈ ഒരു കഴിവിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രപഞ്ചശക്തിയോട് പ്രാർത്ഥിക്കുന്നു

  • @lailajoseph2759
    @lailajoseph2759 ปีที่แล้ว +29

    നമിച്ചു സാർ! അങ്ങയുടെ അപാര അറിവിനെയും, ഓർമ്മശക്തിയെയും, അവതരണത്തെയും, സംസാരശുദ്ധിയെയും, ഗാനആലാപത്തെയും എല്ലാം. അങ്ങ് പങ്കുവച്ച അറിവുകൾക്ക് വളരെ വളരെ നന്ദി💐

    • @franciskokkat629
      @franciskokkat629 6 หลายเดือนก่อน +1

      അതുല്യം, ദൈവാനുഗ്രഹം

  • @mercythomas9083
    @mercythomas9083 ปีที่แล้ว +2

    ഗംഭീരം.! സാറിന്റെ പ്രസംഗങ്ങൾ ചിരിക്കും ചിന്തക്കും ഉപകരിക്കുന്നു. എല്ലാവരും കേൾക്കട്ടെ

  • @shajiaryamangalam2874
    @shajiaryamangalam2874 ปีที่แล้ว +19

    മനസ്സിൽ വലിയൊരു സന്തോഷം, കണ്ണുകൾ ഈറനണിഞ്ഞു, സന്തോഷം.

  • @TheGemini1234
    @TheGemini1234 ปีที่แล้ว +21

    എത്ര കേട്ടാലും മതിയാവില്ല,അതിമനോഹരം...

    • @RugmaniRugmani.V.N
      @RugmaniRugmani.V.N ปีที่แล้ว +1

      മനോഹരം. അതിമനോഹരം 👍👏👏

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 ปีที่แล้ว

      മാഷിന്റെ പ്രസംഗം കേട്ടിരിക്കുന്നത് അതി ഗംഭീരം) അതി മനോഹരം❤❤❤

  • @sujeeshv6948
    @sujeeshv6948 ปีที่แล้ว +2

    സൂപ്പർ sir കേട്ടിരിക്കാൻ എന്ത് രസമാണ് thank you sir❤

  • @UniqueKeerthu
    @UniqueKeerthu 10 หลายเดือนก่อน

    എത്ര കേട്ടാലും മതിയാവില്ല.❤❤ഒരുപാട് കാലം ഇതുപോലെ അറിവിന്റെ ലോകം മനുഷ്യമനസ്സുകളിൽ എത്തിക്കാൻ ദൈവം ആരോഗ്യം നൽകട്ടെ ❤❤❤

  • @nshobana2820
    @nshobana2820 ปีที่แล้ว +3

    ❤❤❤super presangam enikku othiti eshtamaayi

  • @kadintemakkal7935
    @kadintemakkal7935 ปีที่แล้ว +27

    എത്ര കേട്ടാലും മതിയാവില്ല. എത്ര മണിക്കൂറും കേട്ടിരിക്കും.

    • @sukumaranek2356
      @sukumaranek2356 ปีที่แล้ว +1

      മലയാളം കവിതകൾ

  • @Babukm-n5y
    @Babukm-n5y ปีที่แล้ว +4

    Very. Very beautiful speach. Congratulations. ❤🎉

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 ปีที่แล้ว +4

    പ്രസംഗം ഒരു കല തന്നെ...
    സാർ......സൂപ്പർ....... നമസ്തേ

  • @malathigovindan3039
    @malathigovindan3039 ปีที่แล้ว +7

    ചിന്തിപ്പിക്കാൻ ഉത്തേജനം നൽകുന്ന പ്രഭാഷണം. ഇന്നത്തെ തലമുറ കേട്ട് പഠിക്കേണ്ട ഒരു പാട് കാര്യങ്ങൾ വളരെ നമ്മ രസത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ആശംസകൾ സർ🌹👍🙏

  • @sumau5139
    @sumau5139 ปีที่แล้ว +4

    എത്ര എത്ര കേട്ടാലും മതി വരുന്നില്ല താങ്കളുടെ പ്രസംഗം

  • @valsageorge4794
    @valsageorge4794 ปีที่แล้ว +18

    എന്തൊരു അറിവാണ്.. നമിക്കുന്നു സാറെ... എത്ര കേട്ടാലും മതിവരില്ല 🙏🙏

  • @deepack77-zs4ec
    @deepack77-zs4ec ปีที่แล้ว +6

    ഇപ്പോഴത്തെ തലമുറ കേട്ട് പഠിക്കട്ടെ സാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @enzosoul2754
    @enzosoul2754 ปีที่แล้ว +7

    എത്ര കേട്ടാലും മതിപ്പില്ല.❤❤🎉🎉

  • @ancypaulose2200
    @ancypaulose2200 ปีที่แล้ว +8

    കാറ്റു പറ ഞ തും, കടല് പറ ഞ്ഞ, തും, കാലം പറ ഞ്ഞതും പ്പോ ള്ളാണ്. പോ ള്ള ല്ല പൊന്നെ നി ന്റെ ഉള്ളം. 👌ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 9 หลายเดือนก่อน

    Great speech.... Great knowledge..... 👍🏻💐

  • @abhineshabi4145
    @abhineshabi4145 2 ปีที่แล้ว +16

    പ്രക്ഷിക്കാതെ ഇന്ന് കണ്ടുമുട്ടി ഇദ്ദേഹത്തെ ഇന്നലെ.
    🥰❤

  • @nandananc6933
    @nandananc6933 ปีที่แล้ว +6

    എത്രകേട്ടാലും മതിയാവില്ല.. അപാരം ... നമിക്കുന്നു...

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 ปีที่แล้ว

    Super,super speech. I do not know how I have missed such a beautiful,mind boggling speech.Thank you sir. May God give you long and healthy life.

  • @geethadevi2479
    @geethadevi2479 ปีที่แล้ว +46

    സംഗീതാത്മകമായ പ്രസംഗം 🙏 സരസ്വതീ ദേവി ആവോളം താങ്കളെ അനുഗ്രഹിച്ചിരിക്കുന്നു.നർമ്മവും താളവും സത്യവും എല്ലാം ഒത്തു ചേർന്ന പ്രഭാഷണം 👍 എത്ര കേട്ടാലും മതിവരില്ല..🙏🙏🙏

    • @sunilkunnath1171
      @sunilkunnath1171 ปีที่แล้ว +1

      സരസ്വതി ദേവി അനുഗ്രഹിച്ചിരിക്കുന്നു സുരേഷ് സാറിനെ എത്ര കേട്ടാലും മതി വരുന്നില്ല ഈശ്വരൻ ആരോഗ്യവും ആയുസ്സും നൽകട്ടെ സാറിന് തൃശ്ശിവപേരൂരിൽ നിന്ന് എന്റെ അഭിനന്ദനങ്ങൾ

    • @sureshp144
      @sureshp144 ปีที่แล้ว +2

      Sathyam🙏..

    • @renjankadakkal6915
      @renjankadakkal6915 ปีที่แล้ว

      ​@@sunilkunnath1171AA àààà

    • @damodaranmozhikunnath1014
      @damodaranmozhikunnath1014 ปีที่แล้ว +1

      നല്ല പ്രഭാഷണം , :

  • @gopalakrishnapanikkarpk9648
    @gopalakrishnapanikkarpk9648 ปีที่แล้ว +5

    അത്യുഗ്രൻ പ്രസംഗം സംഗീതാത്മകം. Supper

  • @sathyabaamak63
    @sathyabaamak63 ปีที่แล้ว +14

    എത്ര കേട്ടാലും മതിവരില്ല സാറിന് അഭിനന്ദനങ്ങൾ😊

  • @rajanshivasakthi9679
    @rajanshivasakthi9679 9 หลายเดือนก่อน +1

    Super...super...Rajan

  • @remanimadhu9702
    @remanimadhu9702 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരില്ല ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ

  • @vijayaajithkumar5754
    @vijayaajithkumar5754 ปีที่แล้ว +11

    വാഗ്ദേവത യുടെ അനുഗ്രഹം ആവോളം കിട്ടിയ ജന്മം ❤🎉😊

  • @shobhakumar3518
    @shobhakumar3518 ปีที่แล้ว +5

    Sir you’re a legend
    Let God’s gives you good health
    And happiness.

  • @HarryPotter-hg3qv
    @HarryPotter-hg3qv ปีที่แล้ว +6

    സാറിനെ ഒന്നു നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ 😍❤️👌🏻

  • @sunnychacko779
    @sunnychacko779 ปีที่แล้ว +8

    സമ്മതിച്ചു... സർവ്വ കലാ വല്ലഭൻ 👌

  • @hemalethadevi5233
    @hemalethadevi5233 ปีที่แล้ว +7

    Very good speech Sir

  • @madhusoodhananmekkoth8470
    @madhusoodhananmekkoth8470 ปีที่แล้ว +21

    സദസിന്റെ താളാത്മകതയെ ആവാഹിച്ചെടുത്ത പ്രഭാഷണം .❤️👍

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 ปีที่แล้ว +5

    Great job 👌👌💕💕🙏🙏

  • @JayaKumar-k3s
    @JayaKumar-k3s ปีที่แล้ว +3

    അതിഗംഭീരം sir❤ നമക്കുന്നു 🎉

  • @ashokanashok8548
    @ashokanashok8548 ปีที่แล้ว +10

    അഭിമാനം തോന്നുന്നു. എനിക്ക് താങ്കളെ നേരിട്ട് അറിയാം എന്നതിൽ. 👌👌👌🌹🌹👍

  • @santhoshp4472
    @santhoshp4472 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല മാഷേ.... വളരെ നല്ലത്

  • @abhineshabi4145
    @abhineshabi4145 2 ปีที่แล้ว +52

    എത്ര കേട്ടാലും മടുപ്പില്ലാത്ത അറിവുകളും തമാശകളും നിറഞ്ഞ മധുര ശബ്ദം

    • @bijubiju3421
      @bijubiju3421 ปีที่แล้ว +4

      ..സത്യം രാവിലെ എന്നുമര മണിക്കൂർ എങ്കിലും കേൾക്കും

    • @leelavk5673
      @leelavk5673 ปีที่แล้ว +1

      എത്ര കേട്ടാലും മതിവരില്ല 🥰ഒന്നും പറയാനില്ല സാറിന് ദീർഘായുസും ആരോഗ്യവും ദൈവം വേണ്ടുവോളം ഇനിയും തരട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @AbdulRasheed-ip8ro
      @AbdulRasheed-ip8ro ปีที่แล้ว

      ​@@bijubiju3421😊

  • @ashrafm3118
    @ashrafm3118 ปีที่แล้ว

    പഠിക്കുവാനും ചിന്തിക്കാനും പറ്റിയ പ്രഭാഷണം. താങ്കൾക്ക് ദീർഗ്ഗായുസ്സ് നേരുന്നു

  • @thankamonyvavathankamony3001
    @thankamonyvavathankamony3001 ปีที่แล้ว +5

    അതിസുന്ദരം ഞാൻ ഇദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ കേൾക്കാ റുണ്ട്

  • @-aathmajyothi529
    @-aathmajyothi529 ปีที่แล้ว +5

    ശ്രീ.വി കെ സുരേഷ് ബാബു സാർ, അങ്ങ് വാഗ്ദേവീ കടാക്ഷം നേടിയ പ്രാസംഗികനാണ്. അംഗയുടെ പദഘടനാപാടവം വളരെ ആകർഷണീയമാണ്. അംഗയെപ്പോലുള്ള വ്യക്തിത്വങ്ങൾ കേരളത്തിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ മുൻ നിരയിലേക്ക് വരേണ്ടവരാണ് .....🙏👌

  • @Bjtkochi
    @Bjtkochi ปีที่แล้ว +5

    ജീവിതഗന്ധിയായ അതും ആസ്വദ്‌കരമായ രീതിയിൽ മനസ്സിൻ്റെ കണ്ണ് തുറപ്പിക്കാൻ പര്യാപ്തമാണ് ഇദ്ദേഹത്തിൻ്റെ ഓരോ പ്രസംഗങ്ങളും ! അഭിനന്ദനങ്ങൾ!

    • @babymohanan1027
      @babymohanan1027 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊pp😊😊😊

  • @sureshp144
    @sureshp144 ปีที่แล้ว +5

    അതിഗംഭീരം❤

  • @saleelababu1707
    @saleelababu1707 ปีที่แล้ว +1

    Thanku Sir

  • @ifitvm6910
    @ifitvm6910 ปีที่แล้ว

    എത്രമേൽ ഹ്യദൃം അത്രമേൽ സുന്ദരം..... ❤ സസ്നേഹം ഹരീഷ്‌

  • @Subhashbabu-np5rf
    @Subhashbabu-np5rf ปีที่แล้ว +3

    നമസ്തേ ❤
    സൂപ്പർ അടിപൊളി

  • @ashlyshaji199
    @ashlyshaji199 ปีที่แล้ว +2

    Sir, so gr8 u r... so handsome too u r

  • @beenasajeev1252
    @beenasajeev1252 ปีที่แล้ว +6

    അറിവിന്റെ നിറകുടം. നമിക്കുന്നു sir🙏

  • @ssajeevsajeev1
    @ssajeevsajeev1 ปีที่แล้ว +4

    V V good congrats sir

  • @prashantharapetta5049
    @prashantharapetta5049 3 ปีที่แล้ว +77

    അതിസുന്ദരം ഞാൻ ഈ ദ്ദേഹത്തിൻറെ ഇതുപോലെത്തെ പല പരിപാടികളും കേൾക്കാറുണ്ട് അറിവിൻറെ നിറകുടമാണ്

  • @gayathrikunnumbron5326
    @gayathrikunnumbron5326 ปีที่แล้ว

    മനോഹരം മാഷേ. 🙏നമിച്ചു

  • @wilsonk.v.691
    @wilsonk.v.691 ปีที่แล้ว +4

    Very interesting speech 👍👌

  • @Shyja-im9ku
    @Shyja-im9ku ปีที่แล้ว +1

    Super prasangam

  • @vanajac9028
    @vanajac9028 ปีที่แล้ว +1

    Thanks for good program

  • @rajasreeraju7168
    @rajasreeraju7168 ปีที่แล้ว +3

    സാറിന് ഒരായിരം നന്ദി 🙏🙏🙏

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 9 หลายเดือนก่อน

    Hrudyam, sundaram atheeva mohanam. Pranamikkaathe vayya. Sir, saadaram pranaamam.

  • @abdussalammammalipadi1204
    @abdussalammammalipadi1204 ปีที่แล้ว +4

    God bless you വായനയുടെ വസന്ത വിസ്മയം

  • @aravindchathoth8463
    @aravindchathoth8463 2 ปีที่แล้ว +6

    അതി സുന്ദരം.👍❤️

  • @josen.g4948
    @josen.g4948 ปีที่แล้ว +1

    അറിവിൻറെ നിറകുടമാണ് സർ

  • @hemalethadevi5233
    @hemalethadevi5233 ปีที่แล้ว +5

    Very Good Speetch❤

  • @tmparameswaran9423
    @tmparameswaran9423 ปีที่แล้ว +4

    ഗംഭീരം 🙏🙏🙏

  • @nalinirajan8344
    @nalinirajan8344 ปีที่แล้ว +3

    ഈ സംവാദം കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ കിട്ടും. മാത്രമല്ല നാം മനുഷ്യനാവാൻ ശ്രമിക്കും.

  • @Ash-jn6dz
    @Ash-jn6dz ปีที่แล้ว +2

    I respected sir i appreciate sir

  • @sethunairkaariveettil2109
    @sethunairkaariveettil2109 ปีที่แล้ว +21

    എന്തോ ഒരു പ്രത്യേക സുഖം, അനുഭൂതി ആണ് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിരിക്കാൻ.
    നന്മകൾ ഉണ്ടാവട്ടെ., 🙏🏻🌹

  • @sathishsahadevan8127
    @sathishsahadevan8127 10 หลายเดือนก่อน

    Great speech sir........

  • @mollyjoseph570
    @mollyjoseph570 ปีที่แล้ว +9

    എത്ര സമയം കേട്ടാലും വിരസത ഇല്ല. ഗ്രേറ്റ്‌

  • @rosanroy5290
    @rosanroy5290 ปีที่แล้ว +8

    Superb speech🙏🙏🙏🙏🙏

  • @anilmathew2934
    @anilmathew2934 ปีที่แล้ว +7

    No matter when or how much you hear it, the sweetness does not dimmish

  • @mydear8427
    @mydear8427 ปีที่แล้ว +1

    സൂപ്പർ സൂപ്പർ 👍👌👌👌

  • @venugopalp529
    @venugopalp529 ปีที่แล้ว +2

    Hi vk..... superb....,!!!

  • @udayantd3581
    @udayantd3581 ปีที่แล้ว +3

    രണ്ടു വർഷമായി സ്ഥിരമായി കേൾക്കാരുള്ള പ്രസംഗം ആണ് അപാര അറിവുള്ള ആൾ

  • @BabuPwd
    @BabuPwd 4 หลายเดือนก่อน

    Yes, several Indian legends have won Nobel Prizes! Here's a list:
    1. Rabindranath Tagore (1913) - Literature
    2. C.V. Raman (1930) - Physics
    3. Hargobind Khorana (1968) - Physiology or Medicine
    4. Mother Teresa (1979) - Peace
    5. Subrahmanyan Chandrasekhar (1983) - Physics
    6. Amartya Sen (1998) - Economics
    7. V.S. Naipaul (2001) - Literature
    8. Venkatraman Ramakrishnan (2009) - Chemistry
    9. Kailash Satyarthi (2014) - Peace
    10. Abhijit Banerjee (2019) - Economics
    Note: Some of these individuals may have held dual citizenship or worked abroad, but they are all closely associated with India.
    These remarkable individuals have made significant contributions to their respective fields and have brought pride to India!

  • @arithottamneelakandan4364
    @arithottamneelakandan4364 ปีที่แล้ว +3

    നമസ്തേ സർ! അങ്ങയുടെ പ്രസംഗം പ്ലസ് മാത്രമല്ല. സ്വസ്തികം. നാലുതുമ്പും വീണ്ടും വശങ്ങളിലേയ്ക്ക് നീട്ടി ഹൃദയങ്ങൾ നിറയ്ക്കുന്നു. സ്വസ്തിക് ചിഹ്നം. സ്വസ്തി.

  • @anewrajanilraj9305
    @anewrajanilraj9305 3 ปีที่แล้ว +15

    വാക്ദേവത ഇത്രയും അനുഗ്രഹിച്ച പുണ്യാൽമാവിന് ശതകോടി പ്രണാമം🙏🙏🙏♥

  • @amithasanthosh5099
    @amithasanthosh5099 3 ปีที่แล้ว +16

    വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു 🥰🥰

  • @Shibutr19
    @Shibutr19 ปีที่แล้ว

    @vk suresh ഒന്നും തോന്നരുത് വീഡിയോ റിപ്പീറ്റഡ് ആണ് ... .. ഒരേ കഥ ഒരേ പാട്ട് ... അവതരണം വളരെ മികച്ചതാണ് ....

  • @3stargaming987
    @3stargaming987 ปีที่แล้ว +2

    Namichidunnu sir.🙏

  • @vijiraman7504
    @vijiraman7504 2 ปีที่แล้ว +6

    Amazing speech

  • @vasanthahemanth3910
    @vasanthahemanth3910 ปีที่แล้ว +5

    Big salute 🌹

  • @ASatheesan-j2n
    @ASatheesan-j2n ปีที่แล้ว +1

    അതിമനോഹരമായ പ്രസംഗം. സർ, please correct കർക്കടകം not കർക്കിടകം

  • @thajuddeenmoulavi8799
    @thajuddeenmoulavi8799 ปีที่แล้ว +4

    താങ്കൾ പറഞ്ഞ നബി വചനം ശരിയായ രീതിയിൽ ഇങ്ങനെയാണ്:
    "ഇർഹമൂ മൻ ഫിൽ അർളി
    യർഹമുക്കും മൻ ഫിസ്സമാ". 'ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകശത്തിലുള്ളവർ നിങ്ങളോട് കരുണ കാണിക്കും' ( നബി വചനം).

  • @lathikajyothis8398
    @lathikajyothis8398 3 ปีที่แล้ว +7

    നല്ല അവതരണം

  • @JansammaMathew
    @JansammaMathew ปีที่แล้ว +3

    സാർ നമസ്കാരം 🌹

  • @deepikamohandas7593
    @deepikamohandas7593 10 หลายเดือนก่อน

    Super👏👏👏👏👏👏

  • @remamenon1473
    @remamenon1473 ปีที่แล้ว

    Super sir🙏🙏🙏🙏

  • @vanajabalagopalan2961
    @vanajabalagopalan2961 ปีที่แล้ว +2

    Super😊

  • @jayashreeks9417
    @jayashreeks9417 ปีที่แล้ว +5

    Supper..... super

  • @raghavannambiar8895
    @raghavannambiar8895 ปีที่แล้ว +11

    അമൃത വർഷം!നമസ്കാരം!

  • @ajithkumarnair5651
    @ajithkumarnair5651 ปีที่แล้ว +2

    സുരേഷ് ബാബു - കമ്യൂണിസ്റ് = 100 മാർക്ക്‌ 🙏❤

  • @NRP1950
    @NRP1950 ปีที่แล้ว +4

    മനോഹരമായ പ്രസംഗം! രണ്ടുവർഷം കഴിഞ്ഞതായിട്ടും, ഇപ്പൊൾ അണ് കേൾക്കാൻ കഴിഞ്ഞത്. മുംബെയിൽ നടന്നതായിട്ടും അറിഞ്ഞില്ല. 55 കൊല്ലമായി അവിടെ കഴിയുന്ന ഞാൻ....

  • @Oman01019
    @Oman01019 ปีที่แล้ว

    Manoharamaya prangam. Kelkumpol karanju,urake urake chirichu.Politian annu avidunnu ennu viswasikanakunnilla. Politiciante speech engane ennu paranjilla. ❤

  • @limvasavan2775
    @limvasavan2775 ปีที่แล้ว +6

    Sensational speech

  • @sasidharanp2601
    @sasidharanp2601 9 หลายเดือนก่อน

    Very good ❤❤

  • @gireeshnava8904
    @gireeshnava8904 ปีที่แล้ว +4

    മനോഹരം സാർ

  • @jithunairmelath
    @jithunairmelath ปีที่แล้ว +3

    നന്ദി മാത്രം സാർ❤️

  • @shabeermk5950
    @shabeermk5950 ปีที่แล้ว +2

    🥰🥰🥰

  • @kpkutty5565
    @kpkutty5565 ปีที่แล้ว +2

    ❤❤❤🎉🎉🎉👍👍👍