മക്കൾ നല്ല നിലയിൽ വളർന്നു കഴിഞ്ഞാൽ അവരെ വളർത്തിയ അച്ഛനെ അമ്മയെ മറക്കുന്ന ഒരു കാലഘട്ടമാണിത്. ഏതെങ്കിലും അഗതിമന്ദിരത്തിൽ കൊണ്ട് ചെന്നാക്കി ഉപേക്ഷിച്ചു പോരുന്ന നേർക്കാഴ്ചയാണ് ഈ കവിത. ഭിന്നശേഷി ആർക്കും വരാം. നടന്നുപോകുമ്പോൾ ഒന്ന് വീണാൽ മതി. എല്ലാ ഗമയും തീരും. എല്ലാ മക്കളും അത് മനസ്സിലാക്കുക.
ജാനകിയമ്മാ.. ഹൃദയസ്പർശിയായ , മനോഹരമായ കവിത..സുപ്പർ🎉🎉❤❤❤
കവിത നന്നായിട്ടുണ്ട് ജാനകിയമ്മ 👌👌👌👌❤️❤️❤️
കവിത കേട്ടു ചേച്ചി അടിപൊളി സൂപ്പർ ഒന്നും പറയാനില്ല
സൂപ്പർ 🎉
ജാനാ കിയമ്മ സൂപ്പർ👌🏻👌🏻👍🏻