മക്കൾ നല്ല നിലയിൽ വളർന്നു കഴിഞ്ഞാൽ അവരെ വളർത്തിയ അച്ഛനെ അമ്മയെ മറക്കുന്ന ഒരു കാലഘട്ടമാണിത്. ഏതെങ്കിലും അഗതിമന്ദിരത്തിൽ കൊണ്ട് ചെന്നാക്കി ഉപേക്ഷിച്ചു പോരുന്ന നേർക്കാഴ്ചയാണ് ഈ കവിത. ഭിന്നശേഷി ആർക്കും വരാം. നടന്നുപോകുമ്പോൾ ഒന്ന് വീണാൽ മതി. എല്ലാ ഗമയും തീരും. എല്ലാ മക്കളും അത് മനസ്സിലാക്കുക.
കവിത നന്നായിട്ടുണ്ട് ജാനകി പിലാത്തറ. പുഴകളും തൊടികളും തോടും വിടർന്നു ഞ്ചിരിക്കുന്ന പൂക്കളും. നല്ല പ്രകൃതിഭംഗി. പക്ഷെ,പെറ്റ വയറിനോട് പാലും നന്ദികാണിക്കാൻ മറന്നവർ കൗമാരം മുതൽ തൊടുത്തുവിട്ട വേദനകളുടെ കൂരമ്പുകളുടെ മുനകളേറ്റ് മുറിഞ്ഞ മനസ്സ് ഭ്രാന്താലയമാകുന്നു.ഓർമ്മകളുടെ ഭാണ്ഡക്കെട്ട് തുറക്കുന്നു. ഒറ്റപ്പെടലിന്റെ കടുത്ത ദു:ഖത്തിൽ ചിന്തകൾ ചിതറുന്നു. ചെയ്ത നൻമകൾ ഓർത്തില്ലല്ലോയെന്ന നഷ്ടബോധം നൽകുന്ന അവസ്ഥ, ഇവയൊക്കെ ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.
ജാനകിയുടെ മന്ദാരച്ചെപ്പ് കവിത കേട്ടു. നല്ലൊരു പ്രകൃതി ഭംഗി വർണ്ണനയാണ്. കാകനും കഴുകനും പലതരം പൂക്കളും അങ്ങനെ പ്രകൃതി ഭംഗികൾ നിറച്ചു വെച്ചിരിക്കുന്ന മന്ദാരച്ചെപ്പ്. നന്നായിട്ടുണ്ട്
ജാനകിയമ്മാ.. ഹൃദയസ്പർശിയായ , മനോഹരമായ കവിത..സുപ്പർ🎉🎉❤❤❤
ജാനാ കിയമ്മ സൂപ്പർ👌🏻👌🏻👍🏻
കവിത നന്നായിട്ടുണ്ട് ജാനകിയമ്മ 👌👌👌👌❤️❤️❤️
കവിത കേട്ടു ചേച്ചി അടിപൊളി സൂപ്പർ ഒന്നും പറയാനില്ല
മക്കൾ നല്ല നിലയിൽ വളർന്നു കഴിഞ്ഞാൽ അവരെ വളർത്തിയ അച്ഛനെ അമ്മയെ മറക്കുന്ന ഒരു കാലഘട്ടമാണിത്. ഏതെങ്കിലും അഗതിമന്ദിരത്തിൽ കൊണ്ട് ചെന്നാക്കി ഉപേക്ഷിച്ചു പോരുന്ന നേർക്കാഴ്ചയാണ് ഈ കവിത. ഭിന്നശേഷി ആർക്കും വരാം. നടന്നുപോകുമ്പോൾ ഒന്ന് വീണാൽ മതി. എല്ലാ ഗമയും തീരും. എല്ലാ മക്കളും അത് മനസ്സിലാക്കുക.
സൂപ്പർ 🎉
മനോഹരം.....
ചേച്ചീ സൂപ്പറായിട്ടുണ്ട്❤️❤️❤️
👍👏👏💜💜
❤❤❤❤❤❤❤
അടിപൊളി കവിത ❤️❤️
ജാനകി ചേച്ചി കവിത സൂപ്പർ❤❤
ജനകിയേച്ചി നന്നായിട്ടുണ്ട്
ജാനകിയമ്മ കവിത സൂപർ👌🏻👌🏻👍🏻
ജാനകിയമ്മ വളരെ നന്നായിട്ടുണ്ട് കവിത 👌👌❤️❤️
ജാനകി അമ്മ.. കവിത നന്നായിട്ടുണ്ട് ❤❤❤🎉🎉🎉
അടിപൊളി കവിത 👌👌👌👏👏👏🌹🌹🌹💐💐
ജാനകി ചേച്ചി നല്ല കവിത സൂപ്പർ👏👏👏👏👏👏👏🙏👌👍👍👍👍
കവിത നന്നായിട്ടുണ്ട്....❤️❤️❤️
കവിത നന്നായിട്ടുണ്ട് ജാനകി പിലാത്തറ. പുഴകളും തൊടികളും തോടും വിടർന്നു ഞ്ചിരിക്കുന്ന പൂക്കളും. നല്ല പ്രകൃതിഭംഗി. പക്ഷെ,പെറ്റ വയറിനോട് പാലും നന്ദികാണിക്കാൻ മറന്നവർ കൗമാരം മുതൽ തൊടുത്തുവിട്ട വേദനകളുടെ കൂരമ്പുകളുടെ മുനകളേറ്റ് മുറിഞ്ഞ മനസ്സ് ഭ്രാന്താലയമാകുന്നു.ഓർമ്മകളുടെ ഭാണ്ഡക്കെട്ട് തുറക്കുന്നു. ഒറ്റപ്പെടലിന്റെ കടുത്ത ദു:ഖത്തിൽ ചിന്തകൾ ചിതറുന്നു. ചെയ്ത നൻമകൾ ഓർത്തില്ലല്ലോയെന്ന നഷ്ടബോധം നൽകുന്ന അവസ്ഥ, ഇവയൊക്കെ ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.
കവിത നന്നായിട്ടുണ്ട് ജാനകിയമ്മ 👌👌👌👌❤️❤️
സൂപ്പർ കവിത
Реуошкл?
❤❤
Nannaitund amme….👏
അമ്മയുടെ കവിത അതിമനോഹരം ❤️❤️❤️❤️❤️
സൂപ്പർ
നല്ല വരികളും ആലാപനവും👍👍👏 ആശംസകൾ👏🥰🥰
ജാനകിയമ്മ മന്ദാരച്ചെപ്പ് കവിത കേട്ടു വളരെ നന്നായിട്ടുണ്ട് 👌👌👌❤️
ജാനകിയുടെ മന്ദാരച്ചെപ്പ് കവിത കേട്ടു. നല്ലൊരു പ്രകൃതി ഭംഗി വർണ്ണനയാണ്. കാകനും കഴുകനും പലതരം പൂക്കളും അങ്ങനെ പ്രകൃതി ഭംഗികൾ നിറച്ചു വെച്ചിരിക്കുന്ന മന്ദാരച്ചെപ്പ്. നന്നായിട്ടുണ്ട്
ജാനു ചേചി കവിത സുപറായിട്ടുണ്ട്👌🏻👌🏻👍🏻
സുപ്പർ
super കവിത
ജാനകി ചേച്ചി കവിത സൂപ്പർ നന്നായിട്ടുണ്ട്🙏👍👏👏👏👌💐💐🎊🎊🎉
ജാനകി അമ്മ.. കവിത നന്നായിട്ടുണ്ട് 🎉🎉❤❤
കവിത നന്നായിട്ടുണ്ട് ജാനു അമ്മേ 🙏🏻...❤❤❤❤
അമ്മയുടെ മോഹം എന്ന കവിത ഹൃദയ സ്പർശിയാണ് തുണയക്കുന്ന തണലാക്കുന്ന അച്ഛൻ എന്ന തണൽമരം. അച്ഛന് തുല്യം അച്ഛൻ മാത്രം ❤❤❤
നല്ല വരികൾ👏👏👏 നന്മകൾ മാത്രം ആശംസിക്കുന്നു🥰🥰
ജനകീയയുടെ കവിത മോഹം നന്നായിട്ടുണ്ട്. തുണയാകുന്ന തുണയേകുന്ന അച്ഛൻ എന്ന തണൽമരം... അർത്ഥവത്തായ വരികൾ
സൂപ്പർ നന്നായിട്ടുണ്ട് ജാനകിയമ്മ കവിത👌🏻👌🏻
നല്ല കവിത. ഹൃദയ സ്പർശിയായ
ജാനകി അമ്മ കവിത സൂപ്പർ❤❤
ജാനകിയമ്മ കവിത നന്നായിട്ടുണ്ട് 👌👌👌❤️❤️
നല്ല കവിത
ജാനകി ചേച്ചി പാട്ട് കേട്ടു സൂപ്പർ അടിപൊളി
അമ്മയുടെ കവിത അതിമനോഹരം 👍👍❤️❤️❤️
ജാനകി ചേച്ചി വളരെ നല്ല കവിത. ആലാപനവും നന്നായിട്ടുണ്ട്.🙏👍👍👍👍👍🎉🎊🎉🎊🎉🎉🎊🎊🎊🎉🎉🎊🌹💐🙏💐🌹💐💐🌹🌹💐💐🌹
ജാനകിയുടെ കവിത കേട്ടു. അനാഥത്വം പേറുന്ന വേദനകൾ. കിടപ്പിലായി പോയവളുടെ അവസ്ഥ. തൂലികയിൽ കൂടിയെങ്കിലും. ഒന്നുണരാൻ, ഉയരാൻ കഴിയുമോ? വാർതിങ്കളെങ്കിലും ഒരു മറുപടി തന്നിരുന്നെങ്കിൽ..........?
👌🏻👌🏻👌🏻🌹
ജാനകിയമ്മ വളരെ നന്നായിട്ടുണ്ട് കവിത 👌👌👌❤️