ഫഹദെന്ന ഫയർ ബ്രാൻഡ് | Fahadh Faasil birthday special | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2023
  • #fahadhfaasil #fahadfazil #fahad #fafa #mamannan #malik #outoffocus #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 312

  • @pranav03352
    @pranav03352 11 หลายเดือนก่อน +94

    അയ്മനം സാജൻ അല്ല അയ്മനം സിദ്ധാർത്ഥൻ ❤️❤️

    • @zakariyam.b3227
      @zakariyam.b3227 11 หลายเดือนก่อน +1

      ശരിയാണ്

  • @Hussain-jl8yx
    @Hussain-jl8yx 11 หลายเดือนก่อน +76

    Ar . Rahman and fahad fasil both are same .
    കൂടുതൽ കൂടുതൽ കാണുമ്പോള്‍ ഇഷ്ടപ്പെടുന്ന ഒന്ന്.
    Oscar കേരളത്തിൽ കൊണ്ടുവരാന്‍ കഴിയുന്ന ഒരേ ഒരു actor

    • @sudheerov3703
      @sudheerov3703 11 หลายเดือนก่อน +4

      ഹിഹി 😂

    • @niluVibz
      @niluVibz 11 หลายเดือนก่อน +3

      Exactly👍

    • @vijayvj6356
      @vijayvj6356 11 หลายเดือนก่อน +1

      Athichiri kooduthalell chettaaaa

    • @skedits879
      @skedits879 11 หลายเดือนก่อน

      ​@@vijayvj6356നിലവില്‍... ഭാവിയിലേക്ക് അത്രയും പ്രതീക്ഷിക്കാൻ വേറെ ആരുമില്ല...
      വേറെയും ആള്‍ക്കാര്‍ വരട്ടെ..

    • @mushthakali6480
      @mushthakali6480 11 หลายเดือนก่อน

      Kurach kanji edukkatte

  • @anirudh6386
    @anirudh6386 11 หลายเดือนก่อน +56

    ഏറ്റവും ഗംഭീരമായി ചെയ്തു എന്ന് തോന്നിയത് ട്രാൻസ് ആണ്..............

    • @BINOJ8341
      @BINOJ8341 11 หลายเดือนก่อน +2

      Powliii anu

    • @razimadappally1152
      @razimadappally1152 11 หลายเดือนก่อน +1

      മാലിക് മഹേഷ്‌ ഇയ്യോബ് etc

    • @arunsl345
      @arunsl345 2 หลายเดือนก่อน +2

      ആവേശത്തിൽ ചെറുതായിട്ട് ഒന്ന് മാറ്റി 🎉

  • @rithwicreationspresents5517
    @rithwicreationspresents5517 11 หลายเดือนก่อน +65

    Incredible actor, blessed

  • @sonjoseph7196
    @sonjoseph7196 11 หลายเดือนก่อน +9

    പ്രമോദ് രാമൻ പറഞ്ഞതിൽ ഒരു ചെറിയ വസ്തുതാ വ്യത്യാസം ഉണ്ട്.... ഫഹദിൻ്റെ സൂക്ഷ്മമായ പകർന്നാട്ടം ആദ്യമായി Full fledge ആയി വന്നത് " അന്നയും റസൂലും'' എന്ന സിനിമയാണ്...

  • @aikikkaklusman4870
    @aikikkaklusman4870 11 หลายเดือนก่อน +4

    കഠിന പ്രയത്നവും സപ്പോർട്ട് ചെയ്യാൻ ആളുണ്ടങ്കിൽ വിജയിക്കും അതിന്റെ തെളിവാണ്. നല്ലൊരു സംവിധായകന്റെ മകൻ കൂടിയാണല്ലോ ഫഹദ് അഭിനന്ദനങ്ങൾ 🌹❤

  • @dreamshore9
    @dreamshore9 11 หลายเดือนก่อน +44

    Fahad അങ്ങേരുടെ career best acting alredy carbon movie യിൽ അഭിനയിച്ചു കഴിഞ്ഞു... അത്രയ്ക്കു dept ഉണ്ട് ആ കഥാപാത്രം 💥

    • @whistleblower4922
      @whistleblower4922 11 หลายเดือนก่อน +1

      Carbon movie

    • @ishaqharshak
      @ishaqharshak 11 หลายเดือนก่อน +5

      But Mahesh eppozhum different aan.ever💫

    • @razimadappally1152
      @razimadappally1152 11 หลายเดือนก่อน +1

      Career bst malik💥

  • @keyyessubhash8020
    @keyyessubhash8020 11 หลายเดือนก่อน +17

    ഞാൻ Fahad നെ പറ്റി ഒറ്റ കാര്യമേ പറയാറുള്ളു ശ്രീ ശ്യാമപ്രസാദ് പറഞ്ഞത് പോലെ, he us a fantastic actor

  • @AAKASHADOOTH
    @AAKASHADOOTH 11 หลายเดือนก่อน +28

    കുഞ്ഞൻ കാലത്ത് വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം കണ്ട കാലത്ത് കണ്ടത് കൊണ്ടാണോ എന്നറിയില്ല , കയ്യെത്തും ദൂരത്ത് എനിക്ക് ഭയങ്കര ഇഷ്ടമായ ഒരു പടമാണ്

    • @sudheerem8997
      @sudheerem8997 11 หลายเดือนก่อน +3

      Njaan cheruppathil.idak idak cd ittu kanumarunnuu

    • @shiningstar958
      @shiningstar958 11 หลายเดือนก่อน +1

      സുഷമ

    • @megaboy8387
      @megaboy8387 11 หลายเดือนก่อน +1

      Enikkum ishtamaayirunnu

    • @sajeevks5190
      @sajeevks5190 11 หลายเดือนก่อน +1

      Enikkum

  • @cyycher
    @cyycher 11 หลายเดือนก่อน +42

    the man the myth the legend.

  • @Miscxpres
    @Miscxpres 11 หลายเดือนก่อน +11

    Ajims കൂടെ വേണ്ടിയിരുന്നു..ഈ ചർച്ചയിൽ...ഇത് പോലെയുള്ള ടോപ്പിക്ക് അജിംസ് കലക്കും

  • @sari1484
    @sari1484 11 หลายเดือนก่อน +27

    Fahad is an absolutely versatile actor, he reminds me of a Phoenix bird that rose from the ashes, he can do romance, comedy and villian roles with ease.. Some of my fav movies of his is
    - 22 FK
    - Anna and Rasool
    - Trance
    - Thondi muthal
    - Kumbalangi nights
    - Joji
    - Varathan
    - Indian Pranayakatha
    -Bangalore Days
    - Pushpa

    • @josephjango1711
      @josephjango1711 11 หลายเดือนก่อน +3

      All these are my fav to + iyobinte pusthakam

    • @athulathu5825
      @athulathu5825 11 หลายเดือนก่อน +1

      ​@@josephjango1711iyobinte pusthakakam the epic one❤

    • @ashavivek4564
      @ashavivek4564 11 หลายเดือนก่อน +2

      5 Sundarikal
      iyobinte pusthakam

  • @afirahman9817
    @afirahman9817 11 หลายเดือนก่อน +43

    Fafa one of the best act 😍😍😍😍🥰🥰😍😍😍

  • @afsal085
    @afsal085 11 หลายเดือนก่อน +10

    നിത്യോപയോഗ സാധങ്ങളുടെ വൻ വിലക്കയറ്റം
    സപ്ലൈകോ യിൽ സ്റ്റോക്ക് ഇല്ലാത്തത്
    ഗൾഫ് സെക്ടറിലേക്കുള്ള ഉയർന്ന ടിക്കറ്റ് നിരക്ക്... etc
    ഇത് പോലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കുറച്ചു വിഷയങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പത്തോ പതിനഞ്ചോ ദിവസം ലൈവാക്കി നിർത്തുന്ന രീതിയിലുള്ള കുറച് ഇടപെടലുകൾ നടത്താൻ സാധിക്കില്ലേ?

  • @niluVibz
    @niluVibz 11 หลายเดือนก่อน +18

    FAFA 🔥OUTSTANDING ACTOR👏NEVER DIE

  • @yesteryears336
    @yesteryears336 11 หลายเดือนก่อน +1

    Fazil sirnte jeevitha sayannathil pithavenna nilayil adheham santhoshikate.....malayankunju pratheekshicha pole vijayam nedathathu adhehathinte vishamam ipol santhoshamayi marate ....

  • @kasimkp1379
    @kasimkp1379 11 หลายเดือนก่อน +12

    ഫഹദ് അത്ഭുതം 👍🙏🙏നമ്മുടെ അഭിമാനം 👍👍👍👍👍👍👍🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍

  • @WanderingCyco
    @WanderingCyco 11 หลายเดือนก่อน +11

    Fafa❤

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 11 หลายเดือนก่อน +13

    Legend. Fahadh💥🤩

  • @ishaqharshak
    @ishaqharshak 11 หลายเดือนก่อน +5

    Sensational outstanding incredible actor.icon of indian cinema🌟💫

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 หลายเดือนก่อน +2

    നേരിട്ട് കണ്ട് mannarism ഇഷ്ടപ്പെട്ട നടൻ

  • @hexxor2695
    @hexxor2695 11 หลายเดือนก่อน +1

    *Succesful introvert Brillliance 🔥Fafa😍*

  • @cvkabshir
    @cvkabshir 11 หลายเดือนก่อน +2

    FaFa ❤❤❤🎉🎉🎉

  • @shafijilaninagar
    @shafijilaninagar 11 หลายเดือนก่อน +9

    Happy birthday fafa❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @pr3148
    @pr3148 11 หลายเดือนก่อน

    Nice to Davood sahib in such a light banter!!

  • @keralavibes369
    @keralavibes369 11 หลายเดือนก่อน +1

    പ്രമോദ് ഏട്ടാ സിനിമയെപ്പറ്റി വലിയ ധാരണ ഇല്ലല്ലേ 😇

  • @akhilfabz7022
    @akhilfabz7022 11 หลายเดือนก่อน +3

    Out of focus ...ee item pidikkatanallo
    Hbd fafa❤

    • @ishaqharshak
      @ishaqharshak 11 หลายเดือนก่อน

      Fahadh ayathekonda.proud of every malayali

  • @babumon4014
    @babumon4014 11 หลายเดือนก่อน +1

    I think out of focus has good film critics matching with professional film critics

  • @sebikamal
    @sebikamal 11 หลายเดือนก่อน +20

    ❤ His smile ; His enchanting smile is one of the most important features along with his story telling eyes.
    Long ways to go, definitely he will end up with a world renowned actor, I mean not only in India, but across the globe.
    After watching his latest performance in “Mamnnan”recently. I watched Varathan - just to feel the difference. Both the roles he did with utmost care and finishing. Two different levels. Looking forward, All the best wishes dear FaFa ❤

  • @mohammedpallikkara253
    @mohammedpallikkara253 11 หลายเดือนก่อน +28

    ഇന്ത്യന്‍ പ്രണയ കഥ 👍

  • @abdulmajeed8321
    @abdulmajeed8321 11 หลายเดือนก่อน +1

    True, his is d best.

  • @sajishR
    @sajishR 11 หลายเดือนก่อน +9

    Fafa the complete actor 🎉

  • @jelinvarghese9696
    @jelinvarghese9696 11 หลายเดือนก่อน +5

    14:03 ❤❤❤sneham

  • @sheelanandini5046
    @sheelanandini5046 11 หลายเดือนก่อน +11

    Happy birthday Fahad❤

  • @mohdibinashraf3627
    @mohdibinashraf3627 11 หลายเดือนก่อน +2

    Why didn't you guys mention Annayum Rasooolum, Artist, iyyoobinte pusthakam.. thondimuthal, joji...

  • @Bai682
    @Bai682 2 หลายเดือนก่อน

    വല്ലാത്ത ജാതി നടൻ... What a an actor.... Recently viewed ആവേശം മൂവി... An epic comic, serious, gangster

  • @BMA9288
    @BMA9288 11 หลายเดือนก่อน +10

    malik ,ratnavel,thondi muthalum druksakshiyum💥💥💥💯💯💯💯

  • @suhailabdulla6879
    @suhailabdulla6879 11 หลายเดือนก่อน +8

    Great actor.. Fafa ❤

  • @anvarkavupadam5740
    @anvarkavupadam5740 11 หลายเดือนก่อน

    Aammmeen 😊

  • @rasheedabdul1163
    @rasheedabdul1163 11 หลายเดือนก่อน +1

    Fafa ❤

  • @ruebenraju7351
    @ruebenraju7351 11 หลายเดือนก่อน +1

    Most natural actor since mohan lal. That's something!

  • @shameemal2334
    @shameemal2334 11 หลายเดือนก่อน +1

    Eyes tells the story

  • @faisalmuthireth
    @faisalmuthireth 11 หลายเดือนก่อน +1

  • @mubarakhazni
    @mubarakhazni 11 หลายเดือนก่อน +2

    Already you discussed about this actor as mamannan. We have lot issues to discus

  • @AjazzBenzy-qd4uu
    @AjazzBenzy-qd4uu 11 หลายเดือนก่อน +2

    Fafa🔥 fans Assemble 🖤

  • @masin7977
    @masin7977 11 หลายเดือนก่อน

    Fafa🥰

  • @kingkohli..8906
    @kingkohli..8906 11 หลายเดือนก่อน +2

    Fafa❤❤

  • @doublerr8721
    @doublerr8721 11 หลายเดือนก่อน +2

    Actually e topickinea kurich samsarikan ula vekthi e episodil elandnu poi.....a great actor should be described from a great news anchor

  • @actm1049
    @actm1049 11 หลายเดือนก่อน

    falling is part of legends

  • @nishanth3106
    @nishanth3106 11 หลายเดือนก่อน +1

    Mamannan ❤❤

  • @irfanmuhammed5532
    @irfanmuhammed5532 11 หลายเดือนก่อน

    Fahad nalla Adipoliyan

  • @englishhelper5661
    @englishhelper5661 11 หลายเดือนก่อน

    *FAFA ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️*

  • @user-kw8pr8ps6u
    @user-kw8pr8ps6u 11 หลายเดือนก่อน

    🔥🔥

  • @frcreation2553
    @frcreation2553 11 หลายเดือนก่อน

    ❤❤❤

  • @user-cj7fi3cy7g
    @user-cj7fi3cy7g 2 หลายเดือนก่อน

    🎉🎉🎉🎉❤❤❤❤

  • @orurasathinu5064
    @orurasathinu5064 11 หลายเดือนก่อน +2

    24 കാതം സൂപ്പർ സിനിമ

  • @fahad33ksd
    @fahad33ksd 11 หลายเดือนก่อน

    🎉❤

  • @syed.jnd999
    @syed.jnd999 11 หลายเดือนก่อน

    Fa.Fa💗✨

  • @SiyadHaque-tu7rs
    @SiyadHaque-tu7rs 11 หลายเดือนก่อน +7

    Njan തമിഴ്നാട്ടി ആണ് പഠിക്കുന്നത് അവിടെ ഫഹദ് ഫാസിൽ റേൻജ് verya ആണ് അവൻ മാർ ipo fafa യാണ് പറയുന്നത് അത്പോലെ വേരിയെവർ ആണ് ഫഹദ് fasiline വിളിക്കുന്നത്

    • @Sinuarjun
      @Sinuarjun 11 หลายเดือนก่อน +2

      അതിപ്പോ തോന്നൂറുകളിൽ സുരേഷ് ഗോപിക്ക് തമിഴ്നാട്ടിൽ വന് ഫാൻസ്‌ ഉണ്ടായിരുന്നു.same as.

  • @mahshookali2808
    @mahshookali2808 11 หลายเดือนก่อน

    FAFA😍

  • @mohamedfayis7901
    @mohamedfayis7901 11 หลายเดือนก่อน

    🔥

  • @anoopbalan4119
    @anoopbalan4119 11 หลายเดือนก่อน

    👍👍

  • @MrSanfid
    @MrSanfid 11 หลายเดือนก่อน

    Best of fahad
    Trans
    Thondimuthal
    Malik
    Mahesh
    Mamanan

  • @anwarmuthalibmk2970
    @anwarmuthalibmk2970 2 หลายเดือนก่อน

    Fafa യുടെ കാലം ❤️

  • @sainudheenkattampally5895
    @sainudheenkattampally5895 11 หลายเดือนก่อน

    ഫ്ഫ❤❤❤

  • @praveeinkrishna0102
    @praveeinkrishna0102 11 หลายเดือนก่อน

    Fa❤Fa❤

  • @irfaddafri8217
    @irfaddafri8217 11 หลายเดือนก่อน

    Diamond necklace, iyyobinte pusthakam, annayum rasoolum🥺🥺🥺... ejjathi

  • @saachurahman8097
    @saachurahman8097 11 หลายเดือนก่อน

    Fafa 🔥

  • @jerinphilipose614
    @jerinphilipose614 11 หลายเดือนก่อน +2

    22FK Fahad nayakano. That was the most sadistic villain character ever🙏🙏

  • @user-jp4of6dl8t
    @user-jp4of6dl8t 11 หลายเดือนก่อน +2

    വരത്തൻ🎉

  • @harivm7164
    @harivm7164 11 หลายเดือนก่อน +1

    അവതാരകർ ഒട്ടും തന്നെ preplan ചെയ്യാതെ ചെയ്ത എപ്പിസോഡ്.aimanam സാജൻ, മുക്ക് എല്ലാം തന്നെ അങ്ങനെ വന്നതാണ്... എന്നിട്ടും കാണാൻ കാരണം ഒറ്റ്
    പേര്...fafa ❤

  • @mathewjohn8126
    @mathewjohn8126 11 หลายเดือนก่อน

    True Sir.. Tamilnadu Ippom aage njettippoi. Fafa aanallou ippol thaaram. Vithu; gunam kaattithudangi. Inee addheham kooduthal selective aaganam. Pinne Daivathinte kaiyyil. Sarvvaesshwarangalum naernnu kollunnu. Orikkyal addheham oru top Luxury Car il left side il 🌝🌙 nte colour il oru paava poale irunnu poagunnathu kandu. Annu clean shaven aarunnu ⭐

  • @amarshad7415
    @amarshad7415 11 หลายเดือนก่อน +6

    FaFa🔥

  • @naseernaseerp4820
    @naseernaseerp4820 11 หลายเดือนก่อน +3

    പൊളി ആക്ടർ.. ഞാൻ 7ൽ പഠിക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പടം ഇറങ്ങുന്നത്.. അത് ഫ്ലോപ്പ് ആയിരുന്നു.. ഞങ്ങടെഅന്നത്തെ HM ക്ലാസിൽ വെച്ച് പറഞ്ഞത് "ഒന്നും അറിയാത്ത ഒരു പയ്യനെ കൊണ്ട് വന്നു പടം കുളമാക്കി എന്നായിരുന്നു "
    എപ്പഴും ഫഹദിനെ കാണുമ്പോൾ ആ വാക്ക് ഓർമ്മ വരും.. സോണി മാഷ് ഇന്നും ജീവിച്ചിരിപ്പുണ്ട്... ഫഹദ് 🔥 ഫയർ ബ്രാൻഡ് ആയി....

    • @Anasalika816
      @Anasalika816 2 หลายเดือนก่อน

      വീഴ്ചയിൽ നിന്ന് പാഠം പഠിച്ച് തിരിച്ചുവന്ന് തീയായി മാറി

  • @shakirhussainp5938
    @shakirhussainp5938 11 หลายเดือนก่อน

    മലയാള ഇന്റർസ്റ്റിക്ക് അഭിമാനിക്കാം 👍🏻

  • @actm1049
    @actm1049 11 หลายเดือนก่อน

    pradeep sir 👍

  • @mohamedfazil2617
    @mohamedfazil2617 11 หลายเดือนก่อน +8

    Aymanam sajano😅 Aymanam Siddarth aaanu Journalists😊

  • @jessothomas2864
    @jessothomas2864 11 หลายเดือนก่อน +1

    Excellent performer hbd

  • @muhammedkunju.7508
    @muhammedkunju.7508 11 หลายเดือนก่อน

    ഫഹദിന്റെ സിനിമ സീനുകൾ ചേർത്ത് ഒരു വലിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sabirshaNilgiris0369
    @sabirshaNilgiris0369 11 หลายเดือนก่อน +2

    Fafa💓🔥🌹🌹🌹

  • @Rashmika-qd1tf
    @Rashmika-qd1tf 2 หลายเดือนก่อน +2

    Avesham 2024 FAFA❤❤❤❤❤

  • @GameronLeave
    @GameronLeave 11 หลายเดือนก่อน

    Born to act

  • @manooppp8313
    @manooppp8313 11 หลายเดือนก่อน +30

    ഇയോബിന്റെ പുസ്തകം ❤️

    • @nihadekr5281
      @nihadekr5281 11 หลายเดือนก่อน

      S. ഞാൻ പണ്ട് പറഞ്ഞിരുന്നു ഫഫ കൊള്ളാം പക്ഷെ ഒരിക്കലും ഒരു മാസ്സ് അപ്പീൽ നൽകാനാവില്ലെന്ന്. ഇയോബിന്റെ പുസ്തകം കണ്ടപ്പോ ആ പറഞ്ഞത് തിരിച്ചെടുത്തു. അതിൽ ആ തോക്ക് പീസ് ആക്കി കയ്യി കൊടുക്കുന്ന സീൻ. 💥

    • @indiaindia4457
      @indiaindia4457 11 หลายเดือนก่อน

      ഇയോബിന്റെ പുസ്തകം അങ്ങനെ ഒരു സിനിമ ഇന്ത്യയിൽ ഇറങ്ങിട്ടില്ല

  • @mymoviechoices
    @mymoviechoices 11 หลายเดือนก่อน +1

    ee charcha kandaal thonnum FaFa veezcha pattya aadhyathe actor

  • @manupaul3195
    @manupaul3195 11 หลายเดือนก่อน

    Athoru moulika prathiba ane. Athe thiriche vannukonde irikum🎉

  • @paulstar1223
    @paulstar1223 11 หลายเดือนก่อน +1

    FaFa - the versatile actor of malayalam

  • @sarathsr1184
    @sarathsr1184 11 หลายเดือนก่อน

    New wave film started from Traffic.

  • @navafnafiyanafiya9294
    @navafnafiyanafiya9294 11 หลายเดือนก่อน +2

    Fafa ❤cR 7❤my hero 😍

  • @gameandsmail9067
    @gameandsmail9067 11 หลายเดือนก่อน

    ഫാഫ അഭിനയിക്കുകയല്ല ജീവിക്കുകയല്ലേ 🙏🙏🙏

  • @sebinmp-ok6yp
    @sebinmp-ok6yp 11 หลายเดือนก่อน +1

    Fahad is Indian Al pacino

  • @adilmv1766
    @adilmv1766 11 หลายเดือนก่อน +7

    Trance,Varathan,Joji,MP....✨

  • @vinoyk.v.1118
    @vinoyk.v.1118 11 หลายเดือนก่อน +1

    Oru doubt chodhikkattey. Enthu veeshchayanu.. Annum innum adheham best aarunnu.. Kaiyethum doorethu polum adheam nnayi abhinayichu.. Innu atheham legend trendilek pokunnu

  • @ashkargrace835
    @ashkargrace835 11 หลายเดือนก่อน

    Trance

  • @actm1049
    @actm1049 11 หลายเดือนก่อน +1

    success starts at 40

  • @anilkumarkn
    @anilkumarkn 11 หลายเดือนก่อน

    Malik

  • @user-ri8gq6kp9t
    @user-ri8gq6kp9t 11 หลายเดือนก่อน +3

    ജീവിക്കുക ആണ്.. അഭിനയം ഇല്ല ❤

  • @abdulsalammuhammed1453
    @abdulsalammuhammed1453 11 หลายเดือนก่อน

    കുറ്റം പറയുകയല്ല - Fafa വല്ലാതെ മെലിയുന്നുണ്ട്

  • @hasherke
    @hasherke 11 หลายเดือนก่อน

    fafa

  • @butwhy7213
    @butwhy7213 11 หลายเดือนก่อน +6

    ഇന്ന് ഇൻ്റെയും ജന്മദിനമാണ്
    BUT

    • @sherin.s.6987
      @sherin.s.6987 11 หลายเดือนก่อน +2

      ഹാപ്പി ബർത്ത് ഡേ ടു യു

    • @butwhy7213
      @butwhy7213 11 หลายเดือนก่อน

      @@sherin.s.6987 thankyou

    • @fazilfirozc2413
      @fazilfirozc2413 11 หลายเดือนก่อน

      Happy birthday

    • @butwhy7213
      @butwhy7213 11 หลายเดือนก่อน

      @@fazilfirozc2413 thankyou

  • @shinuscaria7200
    @shinuscaria7200 11 หลายเดือนก่อน +5

    ഫഹദ്ദ് സൂപ്പർ ആണ് , ഒരു സംശയവും ഇല്ല. പക്ഷെ ഇത് തള്ളൽ കുറച്ചു കൂടിയോ ?

    • @vishnu6346
      @vishnu6346 11 หลายเดือนก่อน +2

      If u watch their program closely then u will understand their politics ….
      Actually Fahad is a good actor
      But media one channel is doing some dirty politics
      From Muslim community people should raise the issues…Don’t be silent once the other community raising the issue it will be a problem
      Hope my Muslim brothers understand what I conveyed
      Media one and Janam TV is distributing poison in diffrent bottles