P MUSTHAFA 09 | Charithram Enniloode 1796 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024
  • #Charithram_Ennillode #Safari_TV #P_Musthafa
    P MUSTHAFA 09 | Charithram Enniloode 1796 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 70

  • @ramkumarnair
    @ramkumarnair 4 ปีที่แล้ว +28

    മുസ്തഫടെ കഥകള്‍ പഴയ ഫോട്ടോകള്‍ കാണുന്നത് പോലെ..ഒരു പ്രത്യേക സുഖമുള്ള feel..

  • @danielmathai7242
    @danielmathai7242 4 ปีที่แล้ว +20

    പത്രം ഒരു പടവാൾ ആയിരുന്നു, അതിലെ ചിത്രങ്ങൾ അർദ്ധ വത്തായി കഥകൾ പറയുന്നു.... ഇപ്പോൾ അതൊക്കെ ഒരു അത്ഭുതമാണ്. കാരണം ഇപ്പോൾ പത്ര ധർമ്മം എന്നൊന്ന് ഉണ്ടോ എന്ന് സംശയം ആണ്

    • @janut915
      @janut915 4 ปีที่แล้ว

      Samshya prathi vilich honkter

  • @ajaykeekamkote1018
    @ajaykeekamkote1018 4 ปีที่แล้ว +5

    സുഗതകുമാരി ടീച്ചർ😍🔥🔥

  • @sharafu47
    @sharafu47 4 ปีที่แล้ว +2

    മുസ്തഫക്ക നിങ്ങൾ ആണ് യഥാർത്ഥ പത്രപ്രവർത്തകൻ ഇന്നുള്ള പല പത്രപ്രവർത്തകർ കണ്ടുപഠിക്കാൻ

  • @sadiqkdy
    @sadiqkdy 4 ปีที่แล้ว +2

    A photographer can contribute a lot for society
    You are the living example

  • @anilak7137
    @anilak7137 4 ปีที่แล้ว +1

    മാനസിക ആരോഗ്യ കേന്ദ്രത്തിലെ വാർത്തകൾ വായിച്ച് ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട ദിനങ്ങൾ ഞാൻ ഓർക്കുന്നു😥😥😥

  • @Surajmohan.m
    @Surajmohan.m 4 ปีที่แล้ว +6

    ഇങ്ങള് ഒരു മൻസൻ ആണ് ❤️❤️

  • @sadiquekodungallur8504
    @sadiquekodungallur8504 4 ปีที่แล้ว +2

    ♥️♥️♥️♥️♥️♥️😍😍😍😍 താങ്കളെ പോലുള്ളവരെയാണ് ഈ ഭൂമിയിൽ ആവശ്യം 👌👌👌👌

  • @rajpsugunan2636
    @rajpsugunan2636 4 ปีที่แล้ว +3

    ho. super. enthellam tharam super star aalkkar aanu ee lokathullath. ake ppade kurach cinemakkrem rashtreeyakkarem ellarkkum ariyam , sadarana janangalkku vendi asadaarana joli cheyyunna super star aalkkar.. Big salute for SAFARI...............

  • @neethachettiath4363
    @neethachettiath4363 4 ปีที่แล้ว +5

    You are a nice human being and well wisher.

  • @cliqsnap6857
    @cliqsnap6857 4 ปีที่แล้ว

    പത്ര ധർമ്മം...കേൾക്കാൻ എന്ത് ഫീൽ ആണ് sir....no words 👌👌👏☺️

  • @shamsukeyvee
    @shamsukeyvee 4 ปีที่แล้ว +7

    എന്തോരു കഷ്ടമാണ് അല്ലെ ... മാനസിക ആരോഗ്യകേന്ദ്രങ്ങളിലേ അവസ്ഥ ...

  • @FactsArenabysalu
    @FactsArenabysalu 4 ปีที่แล้ว +8

    മുസ്തൂക്ക നമ്മുടെ സ്വന്തം 😘

  • @rashidkuttoor8935
    @rashidkuttoor8935 4 ปีที่แล้ว +2

    മുസ്തഫ ഇക്ക നിങ്ങൾ പൊളിയാ.❤️❤️❤️❤️❤️

  • @kajaleel
    @kajaleel 4 ปีที่แล้ว +4

    01:55 ഞാനൊരു കോട്ടക്കലുകാരനായതിൽ അഭിമാനിക്കുന്നു

  • @vcp554
    @vcp554 4 ปีที่แล้ว +10

    ക്യാമറ കണ്ണുകൾ കഥപറയുന്നു
    നനവുള്ള കണ്ണുകൾ ഉണക്കുന്നു...

  • @bindusajeevan4945
    @bindusajeevan4945 4 ปีที่แล้ว +2

    ❤️Thank you 🙏🙏

  • @salmanfarisk5689
    @salmanfarisk5689 2 ปีที่แล้ว

    അടിപൊളി 👌🏻

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks for sharing

  • @thanzeerbasheer
    @thanzeerbasheer 26 วันที่ผ่านมา

    Still listening ❤

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +2

    Nalloru manushyan💯

  • @91skid
    @91skid 4 ปีที่แล้ว +2

    അറിവുകൾ😍

  • @moideenkutty4387
    @moideenkutty4387 4 ปีที่แล้ว +1

    ആയിരം പുറങ്ങൾ എഴുത്തിനെക്കാളും വാചലം ആണ് കുറിക്ക് കൊള്ളുന്ന ഒരു ഫോട്ടോ. മുസ്തഫ യുടെ മലബാർ slang ഉള്ള സരസമായ ഭാഷയിൽ അവതരണം. ഒരു ഫോട്ടോ ഉണ്ടാക്കാൻ പെടുന്ന ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥകൾ. Mental hospital ഉം dr. Shantha kumar ഉം ഒരു പാട് ഓർമ്മകൾ.

  • @blessn777
    @blessn777 4 ปีที่แล้ว

    Sugathakumari teacher 👏🏻👏🏻👏🏻

  • @sijukumars2100
    @sijukumars2100 4 ปีที่แล้ว

    Great work

  • @cutebabies05
    @cutebabies05 4 ปีที่แล้ว +3

    Adivaram Jose alle 😀

  • @sanalvr07
    @sanalvr07 4 ปีที่แล้ว

    Super sir

  • @valsanpalakkal6488
    @valsanpalakkal6488 4 ปีที่แล้ว

    Mustafajikum sureshjikum poorna namaskaram

  • @ashiks1407
    @ashiks1407 3 ปีที่แล้ว

    Photosoke kude kanikanamarunu👍

  • @nadeemkk9371
    @nadeemkk9371 4 ปีที่แล้ว

    Musthafkka❤️

  • @ateammhom6098
    @ateammhom6098 4 ปีที่แล้ว

    🙏❤️SK

  • @nabeelahamed8249
    @nabeelahamed8249 4 ปีที่แล้ว +2

    Musthu....
    Chumma vilichu nokkiyatha musthukka ingale chief editor vilikkum pole..

  • @hashilkp2515
    @hashilkp2515 4 ปีที่แล้ว +2

    ithaan yadhartha madhyama dharmam. ippol ulla cheap media people ithellam ketu padikanam.

  • @arabianwaves3775
    @arabianwaves3775 4 ปีที่แล้ว

    Nice

  • @shafihameed708
    @shafihameed708 4 ปีที่แล้ว +2

    അവതരണത്തിന്റേ കൂടെ ഫോടോസും കൂടി കാണിക്കാമായിരുന്നു ...

  • @anandhuvp3585
    @anandhuvp3585 4 ปีที่แล้ว

    Jacob sir pole ulla officers aaanel korch nannayene 😍

  • @AbuBaker-cg4gm
    @AbuBaker-cg4gm 4 ปีที่แล้ว +1

    Insite എടുത്ത ഫോട്ടോ കാണാൻ പറ്റു വാണേൽ നന്നായേനെ.... കുറച്ചൂടി

    • @janut915
      @janut915 4 ปีที่แล้ว

      Invite into Vail renzous

  • @rashidak7821
    @rashidak7821 4 ปีที่แล้ว

    ❤🌷👍

  • @vipinns6273
    @vipinns6273 4 ปีที่แล้ว +1

    😍👌👏👍❤️

  • @Samson-ce4bm
    @Samson-ce4bm 2 ปีที่แล้ว

    Sudatha. Kumary. ,,😇. Dont. Know. Earth. ,Farnar. ,, , Humanity 💯. , but. ,,. know.& Think. Publicity. , . ,〰️Now. ,😇〰️〰️🤖

  • @binishapalak9363
    @binishapalak9363 3 ปีที่แล้ว

    Concentration camps orma vannu

  • @jomyjose3916
    @jomyjose3916 4 ปีที่แล้ว +2

    മുസ്തഫ അല്ല മുത്ത് അപ്പയാണ്.

  • @josephkottukappally
    @josephkottukappally 4 ปีที่แล้ว

    👍

  • @Brotheryousingle
    @Brotheryousingle 4 ปีที่แล้ว

    Hiii..,.

  • @benojkochummen5490
    @benojkochummen5490 4 ปีที่แล้ว

    me also

  • @subishvalavath8549
    @subishvalavath8549 4 ปีที่แล้ว +3

    1st

  • @omanaroy8412
    @omanaroy8412 4 ปีที่แล้ว

    Sir kettittu sanghadam varunnu

  • @55740392
    @55740392 4 ปีที่แล้ว

    hi musthafakka

  • @travellife206
    @travellife206 4 ปีที่แล้ว +1

    First

  • @dreamsiasacademy
    @dreamsiasacademy 4 ปีที่แล้ว

    Kottakkal

  • @abhinavkrishnacs
    @abhinavkrishnacs 4 ปีที่แล้ว

    പ്ലീസ് സുഹൃത്തുക്കളെ പത്രം വായിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി ആണ് ഞാൻ നല്ല ഒരു പത്രം suggest ചെയ്യു.
    കറന്റ് afairs പഠനം ആണ് ലക്ഷ്യം

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว +2

      മാധൃമവും കേരളകൗമുദിയും ദേശാഭിമാനിയും മാതൃഭൂമി യും ഒന്നിച്ച് രണ്ടുമാസം വായിച്ചാല് പത്രധര്‍മ്മം മനസിലാക്കാം.
      ചന്ദ്രിക ,വാര്‍ത്തയില്ലാ പത്രം , മനോരമ കേരളകോണ്‍ഗ്രസ് സംഘീപ്രീണനം ,ജനം വിഷം.

    • @abhinavkrishnacs
      @abhinavkrishnacs 4 ปีที่แล้ว

      @@mariyammaliyakkal9719 ഇതൊക്കെ മുഴുവൻ വായിക്കാൻ എത്ര സമയം എടുക്കും
      നോക്കട്ടെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว +2

      @@abhinavkrishnacs പഠനം നടത്തുന്നത് തമാശയാണ് .സുപ്രഭാതത്തില്‍ വന്ന ഒരു വാര്‍ത്ത മനോരമയില്‍ ഉണ്ടാകീല്ല.മുഖൃധാരാ മാധൃമങ്ങള്‍ ദളിത് മുസ്ലീം പേരുകള്‍ ചെയ്യുന്ന ചെറിയകഞ്ചാവ് കടത്ത,മോഷണം വലിയ പ്രാധാനൃം നല്‍കി പ്രസിദ്ധികരിക്കും. Bjp ചെയ്താല്‍ ചെറിയ ഒറ്റ ദിവസത്തെ വാര്‍ത്ത..പ്ര
      തി മനോരോഗിയാണെന്ന അടിക്കുറിപ്പും കൊടുക്കും.northil പറയാനുമില്ല.റിലയന്‍സിന്‍െ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവന്നവരെ പൂട്ടിച്ചില്ലേ. Hindu പത്രം new Indian expressilum ഭേദമാണ്.
      ഇപ്പേ്ാള്‍ എല്ലാം നിര്‍ത്തി .വയസായി.രണ്ടാം ക്ളാസു മുതല്‍ കൂടുതല്‍ വായിച്ചത് മാതൃഭൂമി .
      പത്രങ്ങളുടെ സതൃസന്ധത അറിയാന്‍ നമ്പിനാരായണന്‍ മറിയംറഷീദ ചാരക്കേസ് മാത്രം നോക്കിയാല്‍ മതി.ചന്ദ്രിക ഒഴികെ എല്ലാ പത്രങ്ങളും നമ്പിസാറിനേയും രണ്ടു പാവം സ്ത്രീകളേയും ആവുന്നത്ര ദ്രോഹിച്ചു.

  • @ananthusukumaran2372
    @ananthusukumaran2372 4 ปีที่แล้ว

    Do kope kr narayanan rashtrapathi ando

    • @abdusamed9970
      @abdusamed9970 4 ปีที่แล้ว +2

      K R Narayanan annu president alla

    • @anilvkamal8206
      @anilvkamal8206 4 ปีที่แล้ว +2

      He is telling 1988"s matter damet.

    • @jigarthanda1262
      @jigarthanda1262 4 ปีที่แล้ว +8

      നല്ല തറവാടി..നല്ല ഭാഷ... സുകുവിനെയും ഇങ്ങനെ ആണോ വിളിക്കുന്നെ?

    • @stephenabraham3351
      @stephenabraham3351 4 ปีที่แล้ว +1

      K r narayanan annu indian president allayirunnu

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว +2

      @@jigarthanda1262..അവന്‍. sangi thanda........മുസ്താക്കയെ പഠിപ്പിക്കാന്‍ വന്നിരിക്കുന്നു.

  • @sadiquekodungallur8504
    @sadiquekodungallur8504 4 ปีที่แล้ว +5

    ♥️♥️♥️♥️♥️♥️😍😍😍😍 താങ്കളെ പോലുള്ളവരെയാണ് ഈ ഭൂമിയിൽ ആവശ്യം 👌👌👌👌