പഴുത്ത ചക്ക മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം/How To Store Jackfruit In Fridge/Saji'sHomecafe/

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • പഴുത്ത ചക്ക മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം/How To Store Jackfruit In Fridge/Saji'sHomecafe/
    Hai Friends...
    സീസണുകളിൽ മാത്രം കിട്ടുന്ന ഒന്നാണ് ചക്കപ്പഴം.എന്നാല് ഇനി അങ്ങിനെയല്ല.നമ്മുടെ വീട്ടിൽ തന്നെ ചക്കപ്പഴം കേടാകാതെ സൂക്ഷിച്ചു വെച്ചു സീസൺ അല്ലാത്ത സമയത്തും നമുക്ക് എടുത്തു ഉപയോഗിക്കാനുള്ള മാർഗങ്ങൾ ആണ് ഇവിടെ കാണിക്കുന്നത്.ഇപ്പൊൾ ചക്കയുടെ സീസൺ ആണല്ലോ. ചക്ക വീട്ടിൽ ഉളളവർ എല്ലാവരും ഇതൊന്നു ട്രൈ ചെയ്യുക.
    I hope you have enjoyed the Video and assure you of my best efforts to entertain you all with latest variety Videos of meny subjects.
    Please LIKE ❤️ SHARE ♥️ SUBSCRIBE MY channel and forward your valuable comments, suggesions, advices and support my channel 👍👍🙏
    #jackfruitstorege
    #easywaytojackfruitinfridge
    #howtostorejackfruit
    #chakkappazham
    #sweetenedjackfruit
    #honey
    #shugar
    #pazhuthachakka
    #Saji'sHomecafe
    #malayalamyoutuber
    Thanks for Watching 🙏🥰

ความคิดเห็น • 189

  • @sajan5555
    @sajan5555 ปีที่แล้ว +18

    കുറച്ച് ചക്ക അഞ്ചാറു മാസം വയ്ക്കാൻ 400രൂപ കൊടുത്തു തേൻ വാങ്ങുക.. അതിലും നല്ലത് വർഷം മുഴുവൻ കായ്ക്കുന്ന പ്ലാവ് വാങ്ങി വയ്ക്കുന്നതാണ്.300രൂപ കൊടുത്താൽ മതി.. തലയ്ക്ക് വട്ട് ഉള്ളവർ. തേൻ ഒഴിച്ച് ചെയ്യുക..

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +4

      Ok. ചേട്ടൻ വർഷം മുഴുവൻ കായ്ക്കുന്ന പ്ലാവ് വാങ്ങി വെച്ച് ചക്ക ഉണ്ടായി കഴിച്ചാൽ മതി.ഇത് ഗൾഫിൽ ഉള്ള ആളുകൾക്ക് നമ്മുടെ നാട്ടിൽ നിന്നും ചക്ക കൊണ്ടുപോയി കഴിക്കാനാണ്.പിന്നെ വേണ്ടവർക്ക് വേണമെങ്കിൽ സൂക്ഷിച്ചു വെക്കാൻ.തേൻ മാത്രേ ചേട്ടൻ കണ്ടുള്ളൂ.തേൻ വാങ്ങാൻ കഴിയാത്തവർക്ക് പഞ്ചസാര സിറപ്പിൽ ഇട്ടു സൂക്ഷിക്കാം എന്ന് പറഞ്ഞത് കേൾക്കാൻ ചെവി പൊട്ടൻ ആയിരുന്നോ?. ഗൾഫിൽ 10 ചുളക്ക് 400, 500 രൂപ കൊടുക്കണം.അതിലും ഭേദം അല്ലേ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത്.നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ 400 രൂപക്ക് തേൻ വാങ്ങി വട്ട് പിടിക്കാൻ.വട്ട് ഇല്ലാത്തവർ ബുദ്ധി ഉളളവർ വേണ്ടതുപോലെ പ്രയോജനപ്പെടുത്തി സൂക്ഷിച്ചു വെച്ചോളും. Ok അപ്പൊൾ ചേട്ടൻ ചെല്ല്.

    • @shining_girl_xxx
      @shining_girl_xxx ปีที่แล้ว +3

      chetta naadan chakayude gunam athinu kittillya

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +3

      ചേട്ടൻ , പൈസ ഉമ്മകൊടുത്ത് സൂക്ഷിച്ചു വെച്ചിട്ട് പോകുമ്പോൾ കൊണ്ടുപോകാൻ ഉള്ളതാണ്. പൈസയേക്കാൾ ആഗ്രഹങ്ങൾക്ക് വില കല്പിക്കുന്ന ആളുകൾ ഇതൊക്കെ ചെയ്തു സൂക്ഷിച്ചു വേക്കും.😂😂😂😘🥰♥️❣️🌹

    • @loha321
      @loha321 5 หลายเดือนก่อน

      ​@@sajishomecafe9049correct paranjavanu bhodam ella...enthu cheyyana ...nalla tips ❤❤

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank you dear 😘🥰🌹

  • @kalaganesan7424
    @kalaganesan7424 2 ปีที่แล้ว +3

    ചക്കക്കുരു freez ചെയ്തു വെച്ചു. ഇനി ചക്കയും വെക്കും. വീഡിയോ 👌👌

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda കണ്ണാ 😘🥰🌹♥️🌺

  • @mollyabraham6689
    @mollyabraham6689 ปีที่แล้ว

    Valare upakarapradhamaya video. Makkal next month varum. Oru kochu chakka kittiyathu engane chakkapazhmaayi thanne sookshikaam ennu nokkuvaarunu. Appolaanu ee video kandathu. Thankyou so much

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear.njaan ഇതുപോലെ സൂക്ഷിച്ചു വെച്ച് എൻ്റെ മക്കൾക്ക് സൗദിയിൽ കൊണ്ട് കൊടുത്തു 😘🌹♥️❤️🥰

  • @praseethaskitcheninmalayal954
    @praseethaskitcheninmalayal954 2 ปีที่แล้ว +1

    Aadhya maye kanukayanu valare eshttapettu

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว +1

    Ishtappettu,natil poyal kondu varanam.avide ishtampole chakkayund.

  • @vavisaamis3525
    @vavisaamis3525 2 ปีที่แล้ว +1

    അടിപൊളി tip ആണല്ലോ. എല്ലാവരും പറഞ്ഞ പോലെ സുന്ദരമായ കയ്കൾ👍👍👍. ഇഷ്ടായി. ഇനി alapuzha കൂടി വരുമ്പോൾ നേരിൽ കാണാം❤️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Hai.vavis.ഒരുപാടു കാലം ആയി നമ്മൾ കണ്ടിട്ട്.എനിക്ക് സമയം ഇല്ലാത്തത് കൊണ്ടാണ് കേട്ടോ.എന്തായി ചാനൽ മോണി ആയോ? തീർച്ചയായും നമുക്ക് കാണണം 🥰😘♥️🌹

    • @faheemasalim2104
      @faheemasalim2104 2 ปีที่แล้ว

      ~e~~e

    • @vavisaamis3525
      @vavisaamis3525 2 ปีที่แล้ว

      @@sajishomecafe9049 ഞാൻ വീഡിയോ ചെയ്യാറില്ല. നിർത്തി. എനിക്ക് നിങ്ങളുടെ സംസാര രീതി ഇഷ്ടയ കാരണം ആണ് ഇടക് വീഡിയോ കാണുന്നത്. Thrissurku വരുനുടെങ്കിൽ പറഞ്ഞോളൂ.

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank youda ചക്കരെ.തിരക്കുകൾ കാരണം ആണ് റിപ്ലേ തരാൻ താമസിച്ചത്.sorrydaa😘🥰🌹❤️🌺

  • @noufishanavas9342
    @noufishanavas9342 2 ปีที่แล้ว +1

    സത്യം പറഞ്ഞ ഇത്തയെ കാണുമ്പോ അസൂയ വരുന്നു... Young ൻ energetic 😍😍മാഷാ അല്ലാഹ്...

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰🌹♥️💖

    • @lizababy4903
      @lizababy4903 ปีที่แล้ว

      ചെറുതേനിന്റെ വിലയോ അമ്പാപൊ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ചെറുതേൻ തന്നെ വേണം എന്ന് നിർബന്ധം ഇല്ല. 😘🥰🌹❤️♥️💖

  • @jasmianwar3993
    @jasmianwar3993 2 ปีที่แล้ว +4

    Walayikum salam ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത് ഈ വീഡിയോ അല്ല കണ്ടത് മോളുടെ 40 കുളിയുടെ വീഡിയോയാണ് കണ്ടത് കണ്ണ് നിറഞ്ഞു പോയി കരഞ്ഞു പോയി എന്ന് പറയാം നിങ്ങളുടെ കുടുംബ സ്നേഹം അത് എന്നും നിലനിർത്തട്ടെ അല്ലാഹു ആരോഗ്യവും ആയുസ്സും തരട്ടെ ആമീൻ Pന്നെ ഈ ചക്ക കണ്ടപ്പോൾ കൊതിയായി നാട്ടിൽ വന്ന സമയത്ത് ചക്ക ഇല്ലായിരുന്നു ഒത്തിരി ഇഷ്ടം ആയി വീഡിയോ

  • @syamalaraghunathvlogs
    @syamalaraghunathvlogs 2 ปีที่แล้ว +2

    ഞാനും ഇതുപോലെ ചെയ്യാറുണ്ട്..ഒത്തിരി നാൾ സൂക്ഷിക്കാം.. പേനകൊണ്ടുള്ള trick super...🤝

  • @dhanya6357
    @dhanya6357 2 ปีที่แล้ว

    ഹായ് ഇത്താ സുഖല്ലേ ഇത്താടെ ഓരോ വീഡിയോ ഞാൻ കണ്ടു വരുന്നേ ഒള്ളു ട്ടോ എല്ലാം ഒന്നിനൊന്നു usefull ആണ് ഇനി ചക്ക വരട്ടി ഫ്രിഡ്ജിൽ എങ്ങനെ വെക്കാം എന്നുകൂടി കാണിക്കോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear. ചക്ക varatti ഇന്നലെ ഉണ്ടാക്കി.വീഡിയോ എടുത്തിട്ടുണ്ട്.ഉടൻ വരും ഓകെ😘🥰💖❤️🌺

  • @adhilshareef3137
    @adhilshareef3137 2 ปีที่แล้ว +1

    Good idea
    Valare upagaram

  • @HadiHaz
    @HadiHaz 2 ปีที่แล้ว

    Urappayitum njan ee kollam ingane cheyyunnund itha super

  • @sajeenak.b4168
    @sajeenak.b4168 2 ปีที่แล้ว +2

    Itha 40 kazhinnavarkulla videos idamo pls

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Video വരുന്നുണ്ട്.🥰🌹😘🌺

  • @athiram6171
    @athiram6171 4 หลายเดือนก่อน +1

    Well done it's very tasty 😋

  • @manjukammana8807
    @manjukammana8807 2 ปีที่แล้ว

    Freezeril allathe purathvakkanpatumo.plastickuppiyilithupole vakkamo.please onnuparayane.pachachakka chechiparnjathupole njan aavikayati freezeril suushichuvachittund.idak eduthu vevikum.Thank you so much. God bless you.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ,.മോളെ ഞാൻ ഇത് ഫ്രീസറിൽ വെച്ചിട്ട് ഉള്ളൂ.പുറത്ത് വെച്ചാൽ കേട് ആകുമായിരിക്കും.എനിക്ക് അത് അറിയില്ല.😘❤️♥️🥰💖

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Valarie nalla video upakarapradhamaya video aanu othiri eshttapettu chakka Pazham kandappol thanne kazhikkan kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear.ഞാൻ അങ്ങോട്ട് വരുന്നുണ്ട്.ഒരു അല്പം പോലും സമയം കിട്ടുന്നില്ല അതുകൊണ്ടാണ്.ഉടനേ വരാം കേട്ടോ.😘🥰♥️💚

  • @khairunnisaazeez882
    @khairunnisaazeez882 2 ปีที่แล้ว

    Ma shah അല്ലാഹ് ❤️ നിങ്ങളെ ചാനൽ കാണാൻ ലേറ്റ് ആയിപ്പോയി ഞാൻ ഇന്നലെ മുതൽ കാണാൻ തുടങ്ങി 🥰👌🏻👌🏻👌🏻

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയിട്ടല്ലേ കാണുന്നത്. ഒരുപാട് സന്തോഷത്തോടെ 😘💗🥰🌹🌺♥️

    • @fizan2127
      @fizan2127 2 ปีที่แล้ว

      @@sajishomecafe9049 ഞാനും. ദിവസനെ രണ്ടോ മൂന്നോ ഇരുന്ന് കാണും.. സംശയം ചോദിക്കും.. Riply കിട്ടും.. Happy 😍😍
      Nte name jasmin 🥰

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank you dear friend 😘🥰🌹

  • @ManjimaManju-qy1yl
    @ManjimaManju-qy1yl 4 หลายเดือนก่อน

    Chakkapazham 2 masam thenum onnum use cheyyathe coveril itu sookshikkan pattuo?

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      സൂക്ഷിക്കാം പക്ഷേ നമ്മൾ തേനോ പഞ്ചസാരയോ ചേർത്തുവയ്ക്കുന്ന ഒരു ഫ്രഷ്നസ് കിട്ടില്ല 😘🥰💙🌹

  • @sobhanaramesh6024
    @sobhanaramesh6024 ปีที่แล้ว

    Thank u so much..

  • @KLMANU444
    @KLMANU444 2 ปีที่แล้ว

    Supper ayideya ethantrdi👍🏻👍🏻💕

  • @shaniyamohammed3662
    @shaniyamohammed3662 2 ปีที่แล้ว +2

    👍🏻

  • @Ammusworld315
    @Ammusworld315 ปีที่แล้ว

    ചേച്ചി ഇത് ഫ്രിഡ്ജിൽ വെയ്ക്കാതെ ആ ദിവസം തന്നെ കൊടുത്ത് വിടാൻ ആണെങ്കിൽ എങ്ങനെ ആണ്. തേൻ ചേർത്ത് കൊടുത്ത് വിട്ടാൽ മതിയോ അടുത്ത ദിവസം ആകുമ്പേഴത്തേക് പുളിക്കുമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +2

      Asha ചക്ക ഒരുപാടു നാൾ freez ചെയ്യാതെ കൊടുത്തു വിടാൻ ഉള്ള മാർഗ്ഗം ചക്ക ചെറിയ തുണ്ട് ആക്കി മുകളിലെ പൂഞ്ഞ് കുറച്ചു അതിൽ നിറുത്തി ബാക്കി ചെത്തിക്കളഞ്ഞ് പേപ്പറിൽ പൊതിഞ്ഞു പാക്ക് ചെയ്ത് കൊടുത്തു വിട്ടാൽ പിറ്റെ ദിവസം ആയാലും ഒരു കേടും ഇല്ലാതെ കഴിക്കാം.എന്നാല് തേൻ ഒഴിച്ച് freez ചെയ്ത സാധനം Frozen ബാഗിൽ കൊടുത്തുവിട്ടില്ല എങ്കിൽ ചീത്തയാകും.അത് കൊണ്ട് ചക്ക പച്ച ആയാലും പഴുതത് ആയാലും പിറ്റെ ദിവസം എത്തും എന്നുണ്ടെങ്കിൽ ചെറിയ പീസ് ആക്കുക.പൂഞ്ഞ് കുറച്ചു നിറുത്തി മുള്ള് വേണമെങ്കിൽ കുറച്ചു ചെത്തി(വേണമെങ്കിൽ മാത്രം) പേപ്പറിൽ പൊതിയുക കൊടുത്തു വിടുക.ഒരു തുണ്ട് ചക്ക 10 ചുള കാണും അതിനു നാട്ടിലെ 750 രൂപയാണ് സൗദിയിൽ വില.😂😂😂😘🥰🌹💖💖

  • @mercyjacobc6982
    @mercyjacobc6982 4 หลายเดือนก่อน

    അതെ ചെറിയ ജീവിതമാ, പറ്റുമ്പോൾ ആർമ്മാദിക്കാം, അല്ലേ?

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      തീർച്ചയായും.ഒത്തിരി സ്നേഹത്തോടെ 😘🥰🌹💙❣️

  • @susanalexander8756
    @susanalexander8756 2 ปีที่แล้ว

    Super idea ആണല്ലോ

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 ปีที่แล้ว

    Very useful 👍 video thanks

  • @prasannakumari180
    @prasannakumari180 2 ปีที่แล้ว

    Sarkara Pani uthamum doshavum ell👍

  • @steephenp.m4767
    @steephenp.m4767 6 หลายเดือนก่อน

    Thanks

  • @Pathuslittleworld
    @Pathuslittleworld 2 ปีที่แล้ว

    Itha delevery kazhinjhu presava reksha kittatha orupad perund... Avark ippo kazhikkan pattiya marunnukale kurich orunvedio cheyyo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Mole ഞാൻ വീഡിയോ ഇടാം.ഓകെ😘🥰🌹💚🌺

    • @Pathuslittleworld
      @Pathuslittleworld 2 ปีที่แล้ว

      @@sajishomecafe9049 thanks ithaa

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว +1

    പിന്നെ എനിക്കു പഴുത്ത ചക്ക കിട്ടിയിട്ടുണ്ട് നോക്കട്ടെ എങ്ങനെ സൂക്ഷിക്കുന്നു

  • @abdulhaq1074
    @abdulhaq1074 2 ปีที่แล้ว

    Ithupole sharkara paniyil sookshikksn pattumo?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Sharkkarapaani ഒഴിച്ച് വേവിച്ച് ഒരു വർഷം വരെ ഞാൻ സൂക്ഷിച്ചു വെച്ച വീഡിയോ ഇട്ടിട്ടുണ്ട്.ഒന്ന് കണ്ട് നോക്കൂ.😘🌹💖

  • @mujeebvk6562
    @mujeebvk6562 2 ปีที่แล้ว +4

    ഇത്താത്ത ച ചക്ക തേൻ ഒഴിച്ചിട്ട് പുറത്ത് വെക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഞാൻ അങ്ങിനെ വെച്ചിട്ടില്ല.🥰😘🌹💖

  • @alipuzhakkara5002
    @alipuzhakkara5002 2 ปีที่แล้ว

    ithane ഒത്തിരി ഇഷ്ടായി evideya വീട് ithaade adipoliyato ithaa

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear. Alappuzha Haripad ആണ് എൻ്റെ വീട് 😘🥰💚💞❤️

    • @jessyjose6398
      @jessyjose6398 ปีที่แล้ว

      **AA*

  • @hadicm9006
    @hadicm9006 2 ปีที่แล้ว

    ഇതാ സുഖം മാണോ വീഡിയോ സൂപ്പർ 😍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      സുഖമാണ് ചക്കരെ.😘🥰🌹♥️🌺💖

  • @girijasdreamworld
    @girijasdreamworld ปีที่แล้ว

    Helpful information

  • @mylifemyfamily9226
    @mylifemyfamily9226 2 ปีที่แล้ว

    ഇത്താ വയറു കുറയ്ക്കാൻ ഉള്ള ടിപ്സ് വീഡിയോ ചെയ്യണേ....(ഉലുവ വെള്ളത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്😊👍🏻)
    ഫുഡ്‌ കഴിപ്പ് കുറച്ചിട്ട് മ്മക്ക് വയറ് കുറയണ്ട 🤪🏃‍♀️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഹല്ല പിന്നെ.😂😂😂😂നമ്മള് നന്നായി വയറു നിറച്ചും കഴിക്കും .അത് കുറഞ്ഞിട്ട് ഉള്ള സൗന്ദര്യം മതി നമുക്ക്. നമ്മളിപ്പൾ സൗന്ദര്യ മത്സരതിന് ഒന്നും pokunnillallo അല്ലേ.ഇതാണ് എൻ്റെ കാഴ്ചപ്പാട്.എൻ്റെ മോളെ ഞാൻ ഒരു വീഡിയോ ഇടാമെടാ.ഓകെ🥰😘🌹♥️💖

    • @mylifemyfamily9226
      @mylifemyfamily9226 2 ปีที่แล้ว

      @@sajishomecafe9049 🥰

    • @hyrunisasiraj7188
      @hyrunisasiraj7188 2 ปีที่แล้ว

      @@sajishomecafe9049 😂😂😂🥰🥰🥰

  • @krishnapriyal5118
    @krishnapriyal5118 11 หลายเดือนก่อน

    Ithu fridge il vekkano

    • @sajishomecafe9049
      @sajishomecafe9049  11 หลายเดือนก่อน

      ഫ്രീസറിൽ സൂക്ഷിക്കുക 😘🥰🌹♥️

  • @jomolsiby4443
    @jomolsiby4443 2 ปีที่แล้ว

    👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    സൂപ്പർ

  • @subaybathulaslamiyaaslamiy6731
    @subaybathulaslamiyaaslamiy6731 2 ปีที่แล้ว +1

    ഇതാ തടിക്കാൻ ഉള്ള ടിപ്സ് പറഞ്ഞു തരോ

  • @trollbeats6867
    @trollbeats6867 2 ปีที่แล้ว

    Ee packet njammak tharumo😃

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      തീർച്ചയായും തരാം മോനെ.😘🥰🌹😘🌺

  • @Shaheedasaidu
    @Shaheedasaidu 2 ปีที่แล้ว

    adipoliyan chakk kittiyal cheithu nokanam inshaalla

  • @fizan2127
    @fizan2127 2 ปีที่แล้ว

    പഴുത്ത manga ഇങ്ങനെ ചെയ്യുമോ

  • @thomaspoulose1009
    @thomaspoulose1009 ปีที่แล้ว

    Valla paniyum undo?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      തോമാച്ചോ എനിക്ക് പല പണികളും ഉണ്ട്.അതിൽ ഒരു പണി ആണ് എനിക്ക് അറിയാവുന്ന കാര്യങ്ങൽ മറ്റുള്ളവർക്ക് ഉപകരിച്ചോട്ടെ ന്നു വിചാരിച്ചു ഒത്തിരി കഷ്ടപ്പെട്ടാണ് വീഡിയോ എടുത്തു, എഡിറ്റ് ചെയ്ത് voice over കൊടുത്തു upload ചെയ്യുന്നത്.അത് വേണ്ടവർ പ്രയോജനപ്പെടുത്തും.ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഇരുന്നു മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്ന കുറച്ചു മനുഷ്യ പാഴ് ജന്മങ്ങൾ ഇങ്ങനെ കമൻ്റിട്ടു രസിക്കും.അങ്ങനുള്ളവന്മാരോട് ഞാൻ പറയും പോയി വേറെ വല്ല പണിയും നോക്കാൻ.ok .മതിയോ. അതോ ഇനിയും വേണോ?.

  • @bahuleyanm2139
    @bahuleyanm2139 2 ปีที่แล้ว +1

    honey fridgil sookshikkan padilla

  • @shanibamohamed813
    @shanibamohamed813 ปีที่แล้ว

    ഞാൻ ഇത് പോലെ ചെയ്യുന്നതാണ്.എന്റെ മക്കൾക്ക് കൊടുതയക്കണം.പിന്നെ പഴുത്ത മാങ്ങ കേട് വരാതെ സൂക്ഷിക്കുന്ന വിധം ഒന്ന് പറഞ്ഞ് തരണേ...

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear.പഴുത്ത മാങ്ങ പൾപ്പ് ആക്കി freez ചെയ്ത വീഡിയോ ഇട്ടിട്ടുണ്ട്.പഴുത്ത മാങ്ങ ഉപ്പിലിട്ട് 3 വർഷം കഴിഞ്ഞ് എടുത്തു ഉപയോഗിക്കുന്ന വീഡിയോയും ഇട്ടിട്ടുണ്ട്.വീഡിയോ എടുത്തു കാണൂ.😘🥰🌺🌹❤️💖

    • @shanibamohamed813
      @shanibamohamed813 ปีที่แล้ว

      @@sajishomecafe9049 പഴുത്ത മാങ്ങ പൽപ്പ് അല്ലാതെ കഷണം ആയി ഫ്രീസ് ചെയ്യാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഒരുപാടു പഴുത്ത് പോകാത്ത മാങ്ങാ പീസ് ആക്കി നിരത്തി 2 മണിക്കൂർ ഫ്രീസറിൽ വെച്ചിട്ട് പുറത്തെടുത്തു എയർ ടൈറ്റ് ആയ കൻ്റെയ്നറിൽ അടച്ചു ഫ്രീസറിൽ സൂക്ഷിക്കുക.കേട് ആകില്ല. 😘🥰💖💕

    • @shanibamohamed813
      @shanibamohamed813 ปีที่แล้ว

      @@sajishomecafe9049 thank u dr

  • @asnashafeek9344
    @asnashafeek9344 2 ปีที่แล้ว

    ഫ്രജിൽ ആണോ സുഷിക്കേണ്ടത്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഫ്രീസറിൽ ആണ് സൂക്ഷിക്കുക.ഓകെ😘🌹🥰♥️

  • @sindhubiju8223
    @sindhubiju8223 2 ปีที่แล้ว

    👍. 🙏

  • @Babithamaliyekkal
    @Babithamaliyekkal 2 ปีที่แล้ว

    Alappuzha evda veede

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Alappuzha Haripad ആണ് 😘🥰🌹♥️

    • @Babithamaliyekkal
      @Babithamaliyekkal 2 ปีที่แล้ว

      @@sajishomecafe9049 aahhha ente vallumma unde avde near near police station

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ആണോ?.veetu പേര് എന്താണ്?.😘🥰🌹

    • @Babithamaliyekkal
      @Babithamaliyekkal 2 ปีที่แล้ว

      Kochambil house .nabeesa teacher aane ,rtd

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എൻ്റെ ഉമ്മയുടെ അപ്പച്ചിയുടെ മോൾ ആണ് നബീസ ടീച്ചർ. ശ്രാമ്പിക്കൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു നോക്കൂ.🥰😘🌹❤️

  • @zaithoon_
    @zaithoon_ 2 ปีที่แล้ว

    Honey രോഗം undakkukayilla. എല്ലാ rogathinum shifa ആണ്‌

  • @rajalekshmiravi8738
    @rajalekshmiravi8738 2 ปีที่แล้ว

    Taan freeze chayyan paadilla.

  • @rajanyvinu5437
    @rajanyvinu5437 2 ปีที่แล้ว

    ലേഹ്യം ഉണ്ടാക്കിയോ? ഉണ്ടോ?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Lehyam തീർന്നു. അടുത്ത ബാച്ച് ഉടൻ ഉണ്ടാക്കും.ഓകെ😘🥰❣️🌹

  • @nadeeranoorudeen9100
    @nadeeranoorudeen9100 2 ปีที่แล้ว +1

    Nalla sundaramaya kaykal maylanchi itta viralukal adilum sundaram😆😆👍👍

  • @selinmaryabraham3932
    @selinmaryabraham3932 4 หลายเดือนก่อน

    നല്ല ടിപ്പ്....😊
    പക്ഷേ ഷുഗർ കൂടും..😊...കൊടുത്തു വിടാൻ ഒക്കെ നല്ലത്...ചക്ക തിന്നാൻ ആഗ്രഹം ഉള്ളവർക്കു നല്ലത്.😊😅.

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank youda മുത്തെ.ഷുഗർ ഉളളവർ വല്ലപ്പോഴും ഒക്കെ ആരും കാണാതെ കഴിച്ചോ.😂😂😘🥰🌹🌹❤️

  • @Babithamaliyekkal
    @Babithamaliyekkal 2 ปีที่แล้ว

    Kurach chakka tharasmo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇങ്ങോട്ട് വാ ഞാൻ ഇഷ്ടംപോലെ തരാം.കുറെ അടർത്തി ഇട്ടിട്ടുണ്ട്.ആവശ്യക്കാർ ഒക്കെ കൊണ്ട് പോകുന്നു.മരത്തിലും ഇഷ്ടം പോലെ ഉണ്ട്.വേണമെങ്കിൽ vannoloo.ഇഷ്ടം പോലെ ചക്ക കൊണ്ടു പൊയ്ക്കോളൂ.😘🥰🌹❣️

    • @Babithamaliyekkal
      @Babithamaliyekkal 2 ปีที่แล้ว

      @@sajishomecafe9049 veede evdaa

    • @Babithamaliyekkal
      @Babithamaliyekkal 2 ปีที่แล้ว

      Njan kollakadave aane mavelikara

  • @tastyfoods8773
    @tastyfoods8773 2 ปีที่แล้ว

    Super

  • @minimolvarghese7780
    @minimolvarghese7780 2 ปีที่แล้ว +4

    പഞ്ചസാരയും തേനും ഒന്നും ചേർക്കാതെ ചക്കപ്പഴം മാത്രം ആയി കവറിൽ ഇട്ട് സൂക്ഷിക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അതും പറ്റും.freez ചെയ്തു വെച്ചാൽ മതി.😘❤️💕🌺

    • @bineshmk5260
      @bineshmk5260 4 หลายเดือนก่อน

      ഇതാണ് നല്ലത്...

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      സത്യം😘🥰

  • @sajnasamad9381
    @sajnasamad9381 2 ปีที่แล้ว

    super 👍

  • @anithao71
    @anithao71 2 ปีที่แล้ว

    🥰🥰

  • @jumanahasin5498
    @jumanahasin5498 2 ปีที่แล้ว

    Super👍

  • @alexzachariah7898
    @alexzachariah7898 4 หลายเดือนก่อน

    It’s not good for diabetes

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      അതെ.സത്യമാണ്.diabetes ഉളളവർ കഴിക്കേണ്ട.അവർക്ക് ഉള്ളതല്ല ഇത്.🥰😘🌺🌹

  • @PUBG_PRO_5115
    @PUBG_PRO_5115 2 ปีที่แล้ว

    പയിൽസ് മാറാൻ എന്തങ്കിലും home ട്രീറ്റ്‌മെന്റ് പറയൂ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      നാപ്പ എന്ന ഒരു ഔഷധ ചെടി ഉണ്ട്.അതിൻ്റെ ഇല അരിയും കൂട്ടി ഇടിച്ചോ, അരച്ചോ കഴിക്കാൻ പറ്റുന്ന എന്തെങ്കിലും ആക്കി കഴിക്കൂ.അതിൻ്റെ ഇല ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക, നാപ്പയുടെ ഇല വെന്ത വെള്ളത്തിൽ പൈൽസ് ഉള്ള ഭാഗം കഴുകുക ഒക്കെ ചെയ്താൽ ഒരുപാടു ആശ്വാസം കിട്ടും.😘🥰💚

  • @johngopal384
    @johngopal384 ปีที่แล้ว

    Salam yavida saciy

  • @babylawrence3656
    @babylawrence3656 2 ปีที่แล้ว

    Mylanje.nagathilettatheonnuparanjutharumo.nallakalaerannu

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇത് ഇവിടുത്തെ മൈലാഞ്ചി അല്ല.മക്കൾ കൊണ്ടുവന്നത് ആണ്.😘🥰♥️💖

  • @ompanchubarahi
    @ompanchubarahi 2 ปีที่แล้ว

    Good evening

  • @jamshidajamshi1209
    @jamshidajamshi1209 2 ปีที่แล้ว

    Melinjavar thadikkanulla video ido itha.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇട്ടിട്ടുണ്ട്.ഇനിയും വരുന്നുണ്ട്.കാത്തിരിക്കൂ.😘🥰🌹❤️

  • @mohanansubramanian9798
    @mohanansubramanian9798 ปีที่แล้ว +1

    നനവുള്ള.സാധനങ്ങളിൽ.തേൻ.ഒഴിച്ചാൽ.തേൻപുളിച്ച്.കേടാകും.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഒരു 8 മാസം ആയപ്പോൾ ഞാൻ ഗൾഫിൽ കൊണ്ട് വന്നു.ഒരു കേടും ആകാതെ നല്ല സൂപ്പർ ടേസ്റ്റോട് കൂടി എല്ലാവരും കഴിച്ചു.ബാക്കി തേൻ കുടിച്ചു ഒരു കുഴപ്പവും ഉണ്ടായില്ല.ഞാൻ ഗൾഫിൽ കൊണ്ടുവന്നു അത് പൊട്ടിച്ചു കാണിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്.ഒരു പ്രാവശ്യം ഒന്ന് ചെയ്തു നോക്കിയിട്ട് എന്തെങ്കിലും ഒക്കെ പറയൂ സഹോദരാ.

  • @maimoonakabeer7168
    @maimoonakabeer7168 ปีที่แล้ว

    Sajithanamichu

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ 😘🥰❣️🌹♥️🌺💕

  • @hajaraadiyattil4614
    @hajaraadiyattil4614 2 ปีที่แล้ว

    Hi
    Itha pudiya viewer aan nghan
    Valare upakaramulla vidios full kanarund
    Ithade nimber onn send cheyyumo?
    Oru pad arivukal kittunund
    Jazakalla hair
    Ithade contacct number tharumo? Pls

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear.mail അയച്ചാൽ മതി.😘🥰🌹❤️

  • @razinomr4162
    @razinomr4162 2 ปีที่แล้ว

    Ithaaa..nth mailanji aanu nagathil idunnad😍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      മക്കൾ കൊണ്ട് തന്നത് ആണ്.😘🥰💚💞❤️

  • @fizan2127
    @fizan2127 2 ปีที่แล้ว

    മധുരം ചേർക്കാതെ വെച്ചാൽ yengindakum 🤔😜

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      കുറേ നാൾ ഇരിക്കില്ല.😘🥰💖💗

    • @fizan2127
      @fizan2127 2 ปีที่แล้ว

      @@sajishomecafe9049 ആണല്ലേ.. ഇനി ചേർക്കാൻ patuo മാങ്ങയിൽ.. കുറച്ച് എടുത്തു വെച്ചീന് freezil..

  • @najnashijarnajnashijar8092
    @najnashijarnajnashijar8092 2 ปีที่แล้ว +1

    ഇത്ത സൂപ്പർ 👍👍👍
    Dr Girija mohan നമ്പർ ഒന്ന് തരൂ പ്ലീസ്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Ente മോൾ ആണ് ഡോക്ടറെ ബുക്ക് ചെയ്യുന്നത്.അവള് സൗദിയിൽ പോയി.❤️💕🥰💖

    • @hyrunisasiraj7188
      @hyrunisasiraj7188 2 ปีที่แล้ว

      Najana hospital ethanennu ariyamenkil google search chaithal dr ude number kitum

  • @shyjasomarajan940
    @shyjasomarajan940 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💕💕💕💕💕💕💕💕

  • @ramlahamsaramlahamsa4864
    @ramlahamsaramlahamsa4864 2 ปีที่แล้ว

    😘😘😘👍🏻

  • @thanseer1537
    @thanseer1537 2 ปีที่แล้ว

    L

  • @mubashirkaranath271
    @mubashirkaranath271 2 ปีที่แล้ว +3

    U ട്യൂബ് പൈസ കിട്ടാനുള്ള ഇത്തയുടെ പെടാ പാട് 🤭🤭🤭🤭🤭

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +11

      അതെ അതിനെന്താ.മോൻ്റെ കുടുംബ വക ഒന്നും അല്ലല്ലോ TH-cam.atho monu സ്ത്രീധനം കിട്ടിയത് ആണോ TH-cam. Atho മോൻ്റെ... എന്നേ ക്കൊണ്ട് പറയിക്കരുത് കേട്ടോ.എനിക്ക് ഇഷ്ടമുള്ളത് ഞാൻ യൂട്യൂബിൽ ഇടും.അതിനു നിനക്ക് എന്താടാ ഇത്ര സൂക്കെട്.ചൊറിച്ചിൽ കൂടുതൽ ഉണ്ടെങ്കിൽ കുറച്ചു നായിക്കുരുന്ന പൊടി വാങ്ങി കലക്കി മൂന്ന് നേരം കുളിക്കുക.എന്നിട്ട് വീട്ടിൽ ആരെങ്കിലും നിന്നെ പോലെ ചൊറിയും കുത്തി ഇരുപ്പുണ്ടെങ്കിൽ ഒന്ന് ചൊറിഞ്ഞു തരാൻ പറയുക.എന്നിട്ട് സായൂജ്യം അടയുക.പുന്നാര മോനെ ഇങ്ങോട്ട് ചൊറിയാൻ വരല്ലേ.തൊഴിൽ ഒന്നും ഇല്ല എങ്കിൽ ലോകത്തിന് ഭാരം ആകാതെ പോടാ.

    • @dhanya6357
      @dhanya6357 2 ปีที่แล้ว +1

      നിങ്ങൾക്കു വേണെങ്കിൽ നിങ്ങളും തുടങ്ങിക്കോ ഇത്താ പറയുന്ന ഓരോ കാര്യങ്ങളും വളരെ നല്ല കാര്യങ്ങളാണ്. എന്നെ പോലെ ഉള്ള കുടുംബിനികൾക്കു നല്ല ഉപകാരാണ്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +6

      അവനു വയറു നിറഞ്ഞു കാണും.യൂട്യൂബിൽ ഇറങ്ങിയാൽ ഉടൻ കൊട്ട വെച്ച് വാരാം എന്നാണ് ഇവൻ്റെയൊക്കെ മന്ദബുദ്ധി തലയിൽ ഉദിച്ചിരിക്കുന്നത്.അവനു അറിയില്ലല്ലോ പണത്തിന് വേണ്ടി അല്ല മാനസിക സംതൃപ്തി,അതിലുപരി അറിയാവുന്ന കാര്യങ്ങൽ മറ്റുള്ളവർക്ക് share ചെയ്യൽ,അതിലൂടെ അനേകം പേരുടെ സ്നേഹവും അംഗീകാരവും കിട്ടുന്ന സന്തോഷം,അതിനേക്കാൾ ഒക്കെ ഉപരി ഞാൻ മരിച്ചു mannadinjaalum TH-cam ulla കാലത്തോളം ഇവൻ്റെയൊക്കെ എത്രയോ തലമുറക്ക് Saji'sHomecafe എന്ന് വിരൽ കൊണ്ട് ഒന്ന് തൊട്ടാൽ എന്തെല്ലാം kaaryangal അറിയാനുള്ള ഒരു അടയാളം അവശേഷിപ്പിച്ചു ആണ് ഞാൻ പോകുന്നത്.അല്ലാതെ ഈ .....മോനെ പോലെ നാടിനും വീടിനും കുടുംബത്തിനും ഉപകാരമില്ലാത്ത പാഴ് ജന്മം ആയിട്ടല്ല എന്ന് ഈ ജന്തുവിന് അറിയില്ലല്ലോ. പണം മാത്രം ആണ് ഇവൻ്റെ മനസ്സ് നിറയെ.

    • @tintos3159
      @tintos3159 2 ปีที่แล้ว +2

      ​@@sajishomecafe9049 ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 😂😂 ഒരാളും നന്നവുന്നത് ചിലർക്ക് കണ്ട് കൂടാ കഷ്ടം

    • @amminijob6018
      @amminijob6018 ปีที่แล้ว

      ​@@sajishomecafe9049 😊😊

  • @steephenp.m4767
    @steephenp.m4767 6 หลายเดือนก่อน

    Thanks

  • @ushavasudevan5313
    @ushavasudevan5313 2 ปีที่แล้ว

    Super 👌

  • @aamiesworld4557
    @aamiesworld4557 2 ปีที่แล้ว

    👍