ചേച്ചി പറഞ്ഞതു വളരെ ശരിയാ, പലകാര്യങ്ങളും നമുക്ക് തിരിച്ചറിവുണ്ടാകുന്നത് നാട്ടിൽ നിന്നു മാറി താമസികുബോഴാ.. ഞാൻ ഇപ്രാവശ്യം നാട്ടിൽ നിന്നും വരുമ്പോൾ കൊണ്ടു വന്നിരുന്നു. എന്റെ ചേച്ചിയുടെ നാട്ടിൽ അവർ ഇങ്ങനെ സൂക്ഷിച്ചു വെക്കാറുണ്ട്, ഉണക്ക ചെമ്മീൻെറ കൂടെ സൂപ്പറാ. നാട്ടിൽ പുറം നന്മകളാൽ സമൃദ്ധം എന്നല്ലേ.. Thanku chechi.
Sorry I don't understand Malayalam. Please answer few questions, 1. How many days did you dry the seeds? 2. When the seeds become hard after drying they do not cook well and can't be put into grinder. In that case how can one use them?
Just spread the seeds on a news paper inside your kitchen, "DONOT sundry". You can get it dries within 2 days. Preserve it before it geting overdried. Note : do not take the seeds of well ripen fruit or the rawest jackfruit. Use off those seeds with loose skin or that have got a cut on it. Preserve only whole seed with the skin in a polythene bag.
കഴിഞ്ഞ വർഷത്തെ കുരു ഇപ്പോഴും എന്റെ കയ്യിലുണ്ട്..ചക്കക്കുരു ലഡ്ഡു ഉണ്ടാക്കും..ഞാനും പൂനെയിൽ നിന്നും നമ്മുടെ കൈയ്യുടെ അത്ര ഉള്ള ചക്ക 50 രൂപക്ക് വാങ്ങിയിരുന്നു..10വർഷം മുമ്പ്
Hai, ഞങ്ങൾ ഇത് വര്ഷങ്ങളായി ചെയ്തു പോരുന്നുണ്ട്. കേടുവരില്ല ചില കുരുവിനു ശകലം കറുപ്പ് varum. എന്നാലും kuzhappamilla. കറിവച്ചാൽ സൂപ്പർ. 👌👌👌. എല്ലാവരും ട്രൈ chaitholu.
ചേച്ചി ആദ്യം തന്നെ നന്ദി പറയട്ടെ. കാരണം ഈ അറിവ് ഞങ്ങളെ പോലെ ഉള്ള ഒത്തിരി പേർക്കു ഉപകരിക്കപ്പെട്ടു. വീണ്ടും വീണ്ടും നന്ദി 🙏🙏🙏
Video kandittu istapettnnarinjathil valare santhosham und pinne veena ellavarkkum share cheyyane ellavarkkum upakarapedattenne chakka unakiya videoum ittitunde kanan marakkalle
ഇത് 2021 il kaanunnavarumdo undengil like
Thanks dear
😎😎😎
ഞാൻ
Njan
*വീഡിയോ കണ്ടു. വളരെ ഇഷ്ടമായി. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു*
Video ishtapettannu arinjathil valare santhosham. thank you
Chechi., Thanks, nalla അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
Thanks Rincy try chaitholu 👌
ഇപ്പൊൾ ഞാൻ നാട്ടിലുണ്ട്.ഇത്തവണ ഈ രീതിയിൽ തന്നെ ഞാൻ ചക്കക്കുരു സൂക്ഷിച്ചു വെക്കും.ഉപകാരപ്രദമായ ഈ അറിവ് പങ്കു വെച്ചതിനു വളരെ നന്ദി🙏🙏👌
Video upakarapettu ennerinjathil orupadu santhosham sophi
ആ വർത്തന വിരസത ഉണ്ടാവുന്ന്
മണലിലിട്ട് വച്ചിട്ടുണ്ട്. ഇതൊരു പുതിയ അറിവാണ്. സാധാരണ ചക്കക്കുരു കേടായി പോകാറുണ്ട്. ഇനി ഇങ്ങനെ ചെയ്തു നോക്കട്ടെ. നന്ദി സഹോദരി.
Thanks dear masathil onnu check cheyyane
വ്യക്തമായി പറഞ്ഞു തന്നു. താങ്ക്സ്
Trychaitholu
ചക്കക്കുരു എങ്ങിനെ സൂക്ഷിച്ചു വെയ്ക്കാം എന്ന് അറിയാൻ പാടി ല്ലായിരുന്നു. അറിഞ്ഞതിൽ വളരെ സന്തോഷം.
Thank youuuu
Trick work ano
കേൾക്കാൻ ആഗ്രഹിച്ച വീഡിയോ ayirunnu. താങ്ക്സ്
Eluppam try chaitholu
Pinne masathil oru pravisham enghilum thurannunokkane
Nanavu ottum kanaruthu
ചേച്ചി പറഞ്ഞതു വളരെ ശരിയാ, പലകാര്യങ്ങളും നമുക്ക് തിരിച്ചറിവുണ്ടാകുന്നത് നാട്ടിൽ നിന്നു മാറി താമസികുബോഴാ.. ഞാൻ ഇപ്രാവശ്യം നാട്ടിൽ നിന്നും വരുമ്പോൾ കൊണ്ടു വന്നിരുന്നു. എന്റെ ചേച്ചിയുടെ നാട്ടിൽ അവർ ഇങ്ങനെ സൂക്ഷിച്ചു വെക്കാറുണ്ട്, ഉണക്ക ചെമ്മീൻെറ കൂടെ സൂപ്പറാ. നാട്ടിൽ പുറം നന്മകളാൽ സമൃദ്ധം എന്നല്ലേ.. Thanku chechi.
chakkakkuru engane sookshichu vaikkamennu karuthi erikkumbozha e video kandath. thanks chechi for sharing the video.
Trychaitholu idakok onnu check cheyyam
Haiചക്ക കുരു ഉണക്കി സൂക്ഷിക്കുന്ന രീതി അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി
Video Upakarapradamayannu arinjathil valare santhosham. 😊😊😊
Sarala kumari
Njanum orupad nokki seriayilla ippol manasilayi vedio kandappol thaks
Enghil pinne ottum thamasikandato
Trick work ano
Chakkakuru itta kalam bascket adachu vekkano chechiyude elaa chanalum kandodirikkan adipoli
Normal oru adapu vechurunnal mathi
Corona kkalathe god chakkakkuru
Good idea. Very useful. Thanks
Try chaithu nokkane
Thank you dear for the very good information 🙏🙏
Video upakarapetnu arinjathil valare santhoshsm 👍🥰
Ithra elupamayirunno mini chechi 👍👍👍😍😍njanum ingane thanne cheyam ketto😍😍😍
Dhyrymayi trychaitholu ottum nanavu kanaruthu
@@MinisLifeStyle 🙏🙏
Very gud information minichechi. Very helpful to all households
Thanks dear video upakarapetnu arinjathil valare santhosham 🥰
Very thanks .enikkanengil chakkayum ,chakkakuruvum valare eshtamanu .
Idakok onnu check cheyyanam keto
Chechi othiri use full aayi chechiyude videos thank you chechi😍😘
Thanks video usefull ayennarinjathil valare santhosham
@@MinisLifeStyle thankschechi
Try cheythu ,very correct.
Very good 👏👏
Idea kolam.....nattill ullavarannu Vila ellya......Minikutty nalla explain cheydu
Thank you Snehaletha
Nattil veruthe kalayunnu ullathalle😊🤣
ഉണക്കി സൂക്ഷിച്ചു വക്കാൻ അറിയില്ല. ഇങ്ങനെ പറഞ്ഞു തന്നതിൽ നന്ദി
Ok.. sreeletha ini inghane onnu trychaithu nokkikolu
*അതെ ഒരു വർഷത്തിന് ശേഷം വീണ്ടും വന്നു Video* 😌
😅🥰
InstaBlaster...
നല്ല അറിവ് തന്നതിന് നന്ദി.പഴുത്ത ചക്കയുടെ ചക്കക്കുരു കേട് വരാതിരിക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ?
ഒരു ബക്കറ്റിൽ മണലും ചക്കക്കുരുവും ലെയറായി ഇട്ടുവയ്ക്കു.
@@MinisLifeStyle
Thanks.😍
gulfil kondupokunna chakakueu engane sukahikum...parayamoo
അവിടെ കൊണ്ട് ചെന്നിട്ട് ഒരു ബക്കറ്റിൽ ഉണങ്ങിയ മണലിൽ ലെയറായി ഇട്ടു വെച്ചോളു
കൊള്ളാം അടിപൊളി
Trychaitholu
@@MinisLifeStyle ഹ, ഹ ഹ ഹ
വൈഫ് ഇത് പോലെ വരി കെട്ടി വെയ്ക്കുന്നുണ്ട്
Chechi nala pakuvathayode ela kariyavum eduthu paranju thannu nammude nattil nilkumpol nammuku arkum.nammude nadinte Vila ariyila pakshe nammude nadanu makkalle ettavum nala nadu akare nilkumpol ikkare pacha nala arivu pakarnu thana chechiku ela nanmakallum unddakan prarthikam
Thanks chechee video kandu 👍👍👍
Try chaitholu
ഇത് അറിയാൻ കഴിഞ്ഞതിന് നന്ദി
Thank you...kurenalu kedakathe irikum keto 👌
ചക്കകുരു മുരിങ്ങയില തോരൻ ഗുഡ്
Super anu
Mankalam mudi vakkano chechi
Vecholu
സൂപ്പർ
Trychaitholu 👍
Thank u soo much for this vedio
Trychaitholu
Skin pottiyathum mulakkan thudangiyathum Kure kanumallo. Athu skin Matti polythene bagsil fridge-l sookshichal 1 week kedakathe irikkumo?
Orupadu nal irikumo
Try chaitholu
Kalam/bucket moodi vakkano?
Aavasymilla.ennalum oru paper vach adacheku
Good one
Thanks for the visit
Thank you so much
Welcome
Thanks for your information
ചേച്ചി അടിപൊളി 👍
Thanks dear
@@MinisLifeStyle tf
ചേച്ചി അത് pandthe chakkakuru anu varshangalolum irikkunne ഇപ്പോൾ irikkilla 10 ഡേ polum irikkulla
Ipolum irikkum
ചക്കപ്പഴം ഭയങ്കര ഇഷ്ടമാണ്. ചക്കപ്പഴം കിട്ടിയാൽ മതിയാവും വരെ കഴിക്കുന്നതാണ് പതിവ്.. 😋😋😋😋
Correct anu 😀
Aunty oru doubt pazhutha chakkayude kuru entha edukandannu parayunne ?
Oru coveril athum try chaitholu kutta
Mini you are great. I have seen somany viedeos uploaded by you, all are very useful. I realy appreceate you and your efferts.
Thank you so much for the kind words. It makes be really happy that my efforts are worth and are helping you all. Keep supporting
Thank u for the tips. Wish u happy onam
Thank youuuu same to you
chechee chakkakkuru kazhukano vendayo ennu manassilayilla.mathramalla chakkakkuru ittuvekkunna pathram moodi vekkano ennu koodi parayane?
Kazhukandato
Oru yhunio byinto mukslil vachirunnal mathito
Athinte koode kurachu unnangiya manne ittal nannayirikum
Anghaneyum idame
Chaka kuru kodulla vibavagal. Kanikane chechee
Theerchayayum kanikkam Suhail
suhail P.K
Good message
Thanks dear
Kothiyaavunnu
Adutha pravisham enghane onnu try chaithu nokkane 👍
Plastic cover l ithu pole vechitt poothu povunnu..aavikkunnu
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞാൽ കൂടുതൽ ആളുകൾ കാണും ചേച്ചി ..
അത്യാവശ്യം വേണ്ടുന്ന കാര്യങ്ങൾ പറയണ്ടെ
jayesh.
8
O8o
8
O8
Congrats Super
Thanks
Thx chechy
Thank youuuuuu
Welcome dear
Video kandappol 15 year back lottu poyi family aayi jodhpur il work cheyyukayayirunnu 2015 juneil nattil vannu settled aayi
Thank youuuu chechi
Onnu northilok poyi vannu alle video kandappol
Very good 👏👏
Nice
Super
Trychaitholu
Gd infrmtn😍
Thank youuuuuu
Tnku
Try chaitholu
Chakkakuru thoran kazhichal gas form cheyyunnu. Athinulla pariharam undo
Veluthulli cherthu undakku
Thanks
cheyyam chechi
Tnx
Kollam mole sathiyamanu parazhathu kannu ullappol kazhcha ariyillallo from Chennai
Thank you . Video ishtapetannu arinjathil valare santhosham😊
2 days mumbu chakakuru kazhuki veyilathu vachu unnakiya njaan 🤔ini endu cheyum?
Unanghiya manalil kuzhichidu
Fridgeil vachal kedakumo?
Hai super
Thanks trychaithu nokkumallo
Sorry I don't understand Malayalam. Please answer few questions,
1. How many days did you dry the seeds?
2. When the seeds become hard after drying they do not cook well and can't be put into grinder. In that case how can one use them?
Two days
Just spread the seeds on a news paper inside your kitchen, "DONOT sundry". You can get it dries within 2 days. Preserve it before it geting overdried.
Note : do not take the seeds of well ripen fruit or the rawest jackfruit. Use off those seeds with loose skin or that have got a cut on it. Preserve only whole seed with the skin in a polythene bag.
Chakkakuru podicha podi njan nattil ninum konduvararund . Dosha mavil kalakki dosha undakkum.3/1 measurement.
Nallathano Jisha 👍❤️
Jackfruit 365 alle? Super
ചേച്ചി പ്ലാസ്റ്റിക് കുപ്പിയിൽ അടച്ചു വെക്കാമോ
Kurach anghane try chaitholu
Kollalloo
Try chaithu nokkane
@@MinisLifeStyle yes
കഴിഞ്ഞ വർഷത്തെ കുരു ഇപ്പോഴും എന്റെ കയ്യിലുണ്ട്..ചക്കക്കുരു ലഡ്ഡു ഉണ്ടാക്കും..ഞാനും പൂനെയിൽ നിന്നും നമ്മുടെ കൈയ്യുടെ അത്ര ഉള്ള ചക്ക 50 രൂപക്ക് വാങ്ങിയിരുന്നു..10വർഷം മുമ്പ്
Hai nice video ok
Trychaitholu 👍
@@MinisLifeStyle OK cheyyam
👌👍❤️
Hi dear❤️
👍👍👍
Payutha chakayude kuru igane cheyyam pattumo..?
Athu venda
Hai, ഞങ്ങൾ ഇത് വര്ഷങ്ങളായി ചെയ്തു പോരുന്നുണ്ട്. കേടുവരില്ല ചില കുരുവിനു ശകലം കറുപ്പ് varum. എന്നാലും kuzhappamilla. കറിവച്ചാൽ സൂപ്പർ. 👌👌👌. എല്ലാവരും ട്രൈ chaitholu.
Athe... superanuto
Thank you sumitra
ഓരോ കാലത്തിനും അനുസരിച്ചുള്ള ഭക്ഷണ വസ്തുക്കൾ ദൈവം തന്നിട്ടുണ്ട് അത് അതിന്റെ സമയത്ത് ഭക്ഷിക്ക ലാണ് നല്ലത് അതിനു വിപരീധം ചെയ്താൽ വിഭരീധ ഫലം ചെയ്യും
👍
നെല്ല് കൊയ്ത് അരിയാക്കി അപ്പോത്തന്നെ ഭക്ഷിച്ചു തീർക്കുന്നില്ലല്ലോ
@@srjyothi9205 അടിപൊളി ഉത്തരം.
useful vedio
Thank you so much
ചേച്ചിടെ വോയിസ് എന്റെ പഴയ സ്കൂളിലെ ഹെഡ് മിസ്ട്രസ് ന്റെ പോലെ
Adipoli 👏👏
പഴുത്ത ചക്കയുടെ കുരുവും സൂക്ഷിച്ചു വക്കാം നനവില്ലാത്ത മണ്ണിൽ മുത്തശ്ശി ചെയ്യുന്നത് കണ്ടിട്ടുണ്ട്
Very good 👍
Ethakkaya vegam pazhukkatha erikkan enthacheyyanda
Athinte cut cheyyunna bhaghathu aluminium foil chutti vechal mathi
Fridgil vechude
Vekarilla
നാട്ടിലെ പ്ലാവ് എല്ലാം മുറിച്ചു. ചക്ക ഇന്നലെ ഇവ്ടെ വാങ്ങിയതിന് 170 ആയി. അമ്മയോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ സൂക്ഷിച്ചു വക്കാൻ
Very good 👏👏 nattil varumpol kondupokamallo
എവിടെയാ..... ഇവിടെ ചക്ക പൊഴിഞ്ഞു വീഴുന്നു.... ചക്ക വേവിച്ചത്,,,, ചക്ക കുരു തീയൽ,,, ചീര ചക്കക്കുരു,,, ചക്ക ക്കുരു ഷേക്ക് എല്ലാം ട്രൈ ചെയ്തു...
ഇനി ചക്കക്കുരു സൂക്ഷിക്കണം...
Good video
Thank You Sarga
Njan angane vekkrund. But karuthu povum. Athentha.
നനവുണ്ടെങ്കിൽ ചീത്ത ചക്കകുരു ഉണ്ടെങ്കിൽ അങ്ങനെ വരും ഇടയ്ക്ക് തുറന്നു നോക്കി കറുത്തത എടുത്തു മാറ്റണം.
Mini's LifeStyle 🙏😍
Kollam
Try chaitholu 👌
ഇത് പരീക്ഷിച്ച് ബോദ്ധ്യപ്പെട്ടിട്ടാണോ ഈ വീഡിയോ ഇട്ടത്. എന്തായാലും താങ്കളുടെ വീഡിയോ കണ്ടിട്ട് അത് പോലെ ചെയ്ത ഞങ്ങൾ വിണ്ഡികളായായി.
Idakok cover thurannu nokkanam vellam nanavundeghil pookan sadyatha und
പഴുത്ത ചക്കയുടെ കുരു ഉപയോഗിക്കാമോ?
Pacha chakede mathito
Pazhutha chakkayude kuruvum no problem.njan vechu nokki.
Very good 👏👏
പഴുത്ത ചക്ക kuru ആണെങ്കില്‍ നന്നായി കഴുകി dry ആക്കിയത് ഇങ്ങനെ ചെയ്യാം
ഇതിൽ കറുത്തപുപ്പൽ (fungus) വരുന്നതായി കാണാറുണ്ട്. ഇതെങ്ങനെ ഒഴിവാക്കാം?
ചക്കക്കുരു വെയിലിൽ ഉണക്കിയാൽ കുഴപ്പമുണ്ടോ?
Idakoke nokanam poopu ullathu msttanam nanavullathukondu anghane varum
❤💥
Paztha chakkede kuru allathey , vere eath chakkede kuru ahn
Vilanjha chaka
Place evideyanu
Ethu mezhukku puratti undakiyal mati
Super aa evide kuttikalkku bhayankara ishtama
വർഷങ്ങളോളം എന്ന് പറയുന്നതിലും നല്ലത് നൂറ്റാണ്ടുകളോളം എന്ന് പറയൂ
Kaxhikathe irunnal mathito
Mini's LifeStyle 😂
👌👍🙏
വലിയ കവറിൽ സൂക്ഷിക്കാമോ?
എന്നിട്ട് അലുമിനിയം പാത്രത്തിൽ ഇട്ട് വയ്ക്കാമോ
Kochu coveril kuresse ittal avasythinu eduthal msthiallo
@@MinisLifeStyle ennitt aluminum patrathilum vakavo
Vacholu
അയ്യോ എന്റെ പൊന്നു മിനിചേച്ചി ഞാൻ ഇന്നലെയാ കൊറേ ചക്കക്കുരു ഉണങ്ങി പോയത് എടുത്തു കളഞ്ഞത് 😪😪. ഇത് എങ്ങനാ സൂക്ഷിക്കേണ്ടത് എന്ന് അറീല്ലരുന്നു
Killam mole kollam