കൊച്ചു ഗള്ളൻ.കണ്ടുപിടിച്ചു കളഞ്ഞല്ലോ.അപാരം തന്നെ. ഒരു ചക്ക വെട്ടി എടുത്തു വൃത്തിയാക്കി ആവി കയറ്റി അതിൻ്റെ എല്ലാ പ്രോസ്സസ്സും കഴിഞ്ഞ് സൂക്ഷിച്ചു വെക്കാൻ കുറഞ്ഞത് 1 മിനിട്ട് പോലും വേണ്ട അല്ലേ.നിനക്ക് ഇതുപോലെ ഒന്ന് ചെയ്തു കാണിക്കാമോ? ഞാൻ സാധാരണക്കാരിൽ സാധാരണക്കാരി ആയ ഒരു വീട്ടമ്മയാണ്. വീട്ടു ജോലികൾ കഴിഞ്ഞ് കിട്ടുന്ന സമയം എനിക്ക് അറിയാവുന്ന കാര്യങ്ങൽ അറിയാവുന്ന തരത്തിൽ വീഡിയോ ചെയ്യുന്നു.അത് ഇഷ്ടപ്പെടുന്ന ഒരുപാടു പേര് ഉണ്ട്.എൻ്റെ വീഡിയോകൾ, എൻ്റെ സംസാരം ഒക്കെ ഇഷ്ടപ്പെടുന്ന അനേകായിരം വീട്ടമ്മമാർ ഉണ്ട്.അവർക്ക് വേണ്ടിയാണ് ഈ വീഡിയോ.അല്ലാതെ കൂളിംഗ് ഗ്ലാസും വെച്ച് മറ്റുള്ളവരുടെ ഇറച്ചി തിന്നുന്ന പാഴ് ജന്മങ്ങൾക്ക് വേണ്ടി അല്ല.വലിച്ചു നീട്ടാത്ത വീഡിയോ പോയി കാണൂ.നിങ്ങളെ പോലുള്ള ആളുകൾ ഇത് കാണണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല. ഗൂഗിളിൽ പോയി Saji'sHomecafe എന്ന് ഒന്ന് ടൈപ്പ് ചെയ്തു നോക്കൂ.എന്നിട്ട് ദേശാഭിമാനി ജിക്കു എന്നും ടൈപ്പ് ചെയ്യൂ.അപ്പൊൾ അറിയാം ഞാൻ ആരാണ് നിങൾ ആരാണ് എന്ന്.ok.appol പറഞ്ഞു വന്നത് മക്കള് കൂടുതൽ ഇങ്ങോട്ട് ഒണ്ടാക്കണ്ട എന്ന് തന്നെയാണ്.ok.നിന്നെ ആരും നിർബന്ധിച്ചിട്ടില്ല ഈ വീഡിയോ ഒന്ന് കാണാൻ.ആവശ്യമുള്ളവർ 30മിനിറ്റ് അല്ല 300 മിനിട്ട് ആയാലും എൻ്റെ വീഡിയോ കാണാൻ ആളുകൾ ഉണ്ട് മിസ്റ്റർ.ഇപ്പൊൾ ഏകദേശം എല്ലാം മനസ്സിലായി കാണുമല്ലോ.ചേട്ടൻ പോയി ചേട്ടൻ്റെ പണി നോക്ക്.ok
എന്റെ വീട്ടിൽ ഒരുപാട് ചക്ക ഉണ്ടായിരുന്നു.... കുറെയെല്ലാം പഴുത്ത് വീണുപോയി... ബാക്കിയുള്ളത് ഇങ്ങനെ ചെയ്യണം... ചക്ക വരട്ടാനും അടയുണ്ടാക്കാനും ചക്ക പായസം ഉണ്ടാക്കാനും മാത്രമേ അറിയുമായിരുന്നുള്ളൂ.... ഇങ്ങനെ സംസ്കരിക്കുന്ന രീതി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.... 👍👍👍🙏👍🙏
എന്റെ ആന്റി ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വീഗാർഡിന്റെ പരസ്യം ആണ് ഓർമ വരുന്നത് വീഗാർഡിന് തുല്യം വീഗാർഡ് മാത്രം എന്നപോലെ സജി ആന്റിക് തുല്യം സജി ആന്റി മാത്രം😘😘. എന്തും വളരെ രസകരമായി അവതരിപ്പിക്കാൻ ഉള്ള ആ കഴിവിന് ആദ്യം ഒരു ബിഗ് സല്യൂട്ട്👍. തനിക്കു മറ്റുള്ളവരിൽ നിന്നു പകർന്നു കിട്ടിയ അറിവുകൾ വളരെ ലളിതമായി മറ്റുള്ളവർക് പകർന്നു നൽകുവാനുള്ള ആ മനസ്സാണ് ഏറ്റവും അംഗീകാരം അർഹിക്കുന്നത്. ഒരുപാട് പേർക് ആന്റിയുടെ ഓരോ വീഡിയോയും വളരെ ഉപകാരപ്പെടുന്നതാണ്. പ്രത്യേകിച്ചു പുതു തലമുറയ്ക്ക് 😍😍.ഈശ്വരൻ നന്മകൾ നൽകട്ടെ എന്റെ ആന്റിക്കും കുടുംബത്തിനും 🙏🙏😍😍😘😘😘
എൻ്റെ ചക്കരെ.തിരക്കുകൾ കാരണം ആണ് മോനെ റിപ്ലേ തരാൻ താമസിച്ചത്.സത്യം എൻ്റെ ഉമ്മ പറയും എൻ്റെ പൊന്നുമോൾക്ക് പകരം വെക്കാൻ ഒന്നും ഇല്ല എന്ന്.ഞാൻ ചെല്ലുന്നിടം ഒന്ന് ഉണർത്തും.അതെൻ്റെ ഒരു ഇതാണ്.ചിരിയും ബഹളവും കോമഡിയും ഒക്കെയായി ഞാൻ അങ്ങനെ നിറഞ്ഞു നിൽക്കും.ജോലി ചെയ്യാൻ ഇരുന്നാൽ ആസ്വദിച്ചു ചെയ്യും കൂടെ ഉള്ളവർക്ക് സമയം പോകുന്നതും അറിയില്ല.ഞാൻ അങ്ങനെ aayipoi 😂😂😂എപ്പോഴോ തീരാവുന്ന ഈ ചെറിയ ജീവിതം.അതങ്ങ് ഹാപ്പി ആയിതീർക്കുക.മരിച്ചു പോയാലും കുറച്ചു മനസ്സുകളിൽ ഓർമയായി എങ്കിലും ജീവിക്കുക.എതാണ് മോളെ എൻ്റെ ലക്ഷ്യം.ഞാൻ അങ്ങോട്ട് വരുന്നുണ്ട്. എൻ്റെ punyasine കാണാൻ ആയി.ഇപ്പൊൾ തിരക്കാണ് .എതാണ് കേട്ടോ.ഒരുപാടു സ്നേഹത്തോടെ 🥰🥰🌺🌹♥️❣️💕❤️
@@sajishomecafe9049 അതേ ജീവിക്കുന്നിടത്തോളം എല്ലാവരെയും സന്തോഷിപ്പിച്ചു സ്നേഹിച്ചു ഒക്കെ അങ്ങ് ജീവിക്കുക😍😍😍അങ്ങനെ ആയാൽ നമ്മൾ ഇല്ലാതെ ആയാലും എല്ലാവരുടെയും മനസ്സിൽ ജീവിക്കും.. 😍😍😍
ചക്കയുടെ processing ഒരു himalayan task ആയിരുന്നു എനിക്ക്, ഈ video കാണുന്നതുവരെ. എത്ര simple ആയിട്ടാണ് ഇതിൽ ചെയ്യുന്നത്? കണ്ട് അത്‍ഭുതപ്പെട്ടു പോയി, അടിപൊളി video, കുറെ കാര്യങ്ങൾ മനസ്സിലാക്കാനായി 🙏ചക്കക്കുരു, ചക്കപ്പഴം ഇതുരണ്ടും ചെയ്തുംനോക്കി, നന്നായിട്ടുണ്ട്. Prepare ചെയ്യുമ്പോഏകദേശം time കൂടി mention ചെയ്താൽ നന്നായിരുന്നു madam ❤️.
അറിവ് തന്നതിന് വളരെ നന്ദി. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് കണ്ണോപ്പ അതിൽ ഇടുക. അതിനുള്ളിൽ ഈ ചക്കച്ചൊള ഇടുക. ഇപ്പോൾ ഇളക്കിയതു പോലെ ഇളക്കുക. വെന്തു കഴിഞ്ഞാൽ ഈ കണ്ണോപ്പ (കിഴിയൻ പാത്രം ) പൊക്കി എടുത്താൽ വേവ് ഒരു പൊലെ ആക്കം. ഇത് എന്റെ ചെറിയ അറിവ് പങ്കുവെയ്ക്കുന്നു
Thank you dear.ningal പറഞ്ഞതുപോലെ ആദ്യകാലത്ത് ഞാൻ ചെയ്യുമായിരുന്നു.പക്ഷേ പലപ്പോഴും വെന്തു കുഴഞ്ഞു പോയിട്ടുണ്ട്.എന്നാല് ഇങ്ങനെ ചെയ്തു ഫ്രഷ് ചക്ക കുഴക്കുന്ന അതെ ടെസ്റ്റിൽ ഒരു വർഷം ഞാൻ സൂക്ഷിച്ചിട്ടുണ്ട് ഒത്തിരി സ്നേഹത്തോടെ 🥰😘❤️❣️
Thank you dear. Oro സീസണിലും പ്രകൃതി നമുക്ക് നൽകിയ വിഷം ഇല്ലാത്ത, നമ്മുടെ വീട്ടുമുറ്റത്ത് തമ്പുരാൻ നമുക്ക് നൽകുന്ന ഒന്നും നഷ്ടപ്പെടുത്തി കളയാതെ മറ്റുള്ളാർക്ക് കൊടുക്കുകയും ബാക്കി നമുക്ക് അടുത്ത വർഷം വരെ സൂക്ഷിച്ചും വെക്കാം.ഓരോ വീട്ടമ്മയും അങ്ങനെ ചെയ്താൽ എത്ര നല്ലതാണ്.ഒരുപാടു സ്നേഹത്തോടെ 😘🥰❤️❣️
Hi ഇത്ത, സുഖമല്ലേ, ഇത്താന്റെ ഉമ്മയേം അനിയത്തിയേം മുറബ്ബ ലുലുവിൽ വെച്ച് വ്യാഴാഴ്ച night കണ്ടിരുന്നു. സംസാരിക്കാൻ കഴിഞ്ഞില്ല, പക്ഷെ അവരെ കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി, ഇത്താന്റെ വീഡിയോസിലൊക്കെ കാണാറുള്ളതല്ലേ ലേറ്റ് ആയതുകൊണ്ട് ഞങ്ങൾ അവിടന്ന് പെട്ടന്ന് ഇറങ്ങി, ഇൻശാഅല്ലാഹ് ഇനി കണ്ടുമുട്ടുകയാണെങ്കിൽ പരിചയപ്പെടാം. എന്തായാലും തൃശൂർകാരിയായ ഞാനും ആലപ്പുഴയിലുള്ള ഇത്താന്റെ ഫാമിലിയും സൗദിയിൽ വെച്ചുകാണാനും സാധിച്ചത് ഒരു ദൈവനിശ്ചയമല്ലേ, എന്തായാലും സന്തോഷം. പടച്ചറബ്ബ് എല്ലാവരുടെ ജീവിതവും സന്തോഷത്തിലാക്കട്ടെ 🤲🤲🥰🥰
Thank youda മുത്തെ.അവർ അവിടെ ഉണ്ട് Aachiyude Birth Day ആയിട്ട് ഗിഫ്റ്റ് വാങ്ങാൻ വന്നതാണ് അവർ.ഇൻശാ അല്ലഹ് അവരെ കണ്ടപ്പോൾ മനസ്സിലായല്ലോ.ഇനിയും കാണാം.അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🥰❤️💕❣️😘
Thank you dear.നേരത്തെ ലക്ഷക്കണക്കിന് ആളുകൾ കണ്ട മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട്.ആവി കയറ്റി ചെയ്യുന്നത്.അതുകൂടി കണ്ടിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം .😘🥰❣️🌹❤️
Hi എന്റെ പൊന്നെ എന്ത് രസമാണ് ചക്ക മുറിക്കുന്നത് കണാൻ തന്നെ ഞങ്ങളുടെ നാട്ടിൽ ആരും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ട് ഇല്ല..എന്റെ കുഞ്ഞനിയത്തി എന്ത് ക്ഷമ യോടെയാണ് എല്ലാം ചെയ്യുന്നതും പറയുന്നതും എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ പറയുകയും എല്ലാ കാര്യങ്ങളും ചെയ്യുന്നതും ഒന്നിന് ഒന്ന് മെച്ചം. എന്ത് ഭംഗിയാണ് പാക്ക് ചെയ്ത ചക്കക്കാണാൻ, കണ്ടപ്പോൾ ക്കഴിക്കാൻ തോന്നി : ഞമ്മളുടെ വീട്ടിലും ഇങ്ങനെ കിട്ടന്ന് വീണ് നഴിച്ചി പോകുന്നു പഴ്ത്തത് ഉണ്ടായാൽ ആൾകൾ ഇട്ട് കൊണ്ട് പോവും. ആ പൂതിക്കഴിഞ്ഞാൽ പിന്നെ വേണ്ട. ഇങ്ങനെ ആരും ചെയ്യുന്നില്ല.. ഈ വീഡീയോ ഞാൻ ക്കുറച്ചി പേർക്ക് സെന്റ് ചെയ്യുന്നുണ്ട്.. കാണട്ടെ. കണ്ട് പടിക്കട്ടെ . ചക്ക ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് = നാട്ടിലെ ചക്കക്കഴിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു..എന്റെ സജീയുടെ വീഡിയോ കണ്ടപ്പോൾ കൊതിയാവുന്നു.. നല്ല രീതിയിൽ പറഞ്ഞും പ്രവത്തിച്ചിയും ക്കാണിച്ചു കൊടുക്കുന്ന എന്റെ പ്രിയ. സഹോദരി അനിയത്തിക്ക് ഒരായിരം നന്മകൾ നേരുന്നു. ഷാലു മോളെ അടുക്കൽ പോയിരുന്നോ? എല്ലാവർക്കും
എന്റെ ഹ്രദയം നിറഞ്ഞ അസ്സലാമു അലൈക്കും ഒരുപാട് സേനഹത്തോടെ നിങ്ങളുടെ ഒക്കെ പ്രിയപ്പെട്ട ലൈലാത്തും കുടുബവും . എന്റെ പ്രിയ എന്റെ ചക്കരമുത്തിന് ഒരായിരം ഉമ്മകൾ തന്ന് കൊണ്ട് നിർത്തുന്നു.❤❤❤❤😘😘😘😘🌹🌹🥰🥰
Thank you ചക്കര മുത്തെ.നല്ലത് പോലെ ആസ്വദിച്ചാണ് ഞാൻ ജോലികൾ ചെയ്യുന്നത്.അതുകൊണ്ട് ഒരു മുഷിച്ചിലും തോന്നില്ല.പിന്നെ ആർക്കെങ്കിലും upakaarappedatte എന്ന ഉദ്ദേശം ആണ് മുഖ്യം.ഒരുപാടു പേര് പ്രയോജനപ്പെടുത്തി.ശാലു മോളുടെ വീട്ടിൽ പോയ വീഡിയോ ഇന്ന് ഇട്ടിട്ടുണ്ട്.മോൾ ഇത്തയെ പ്രത്യേകം തിരക്കി.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️
VA Alaikum Salam.ente ഹൃദയം നിറഞ്ഞ ചക്കര മുത്തിന് ഒരായിരം ഉമ്മ.എന്തിനാണ് ഒരു ഉമ്മയുടെ ഉദരത്തിൽ തന്നെ പിറക്കുന്നത്.ഇങ്ങനെ ഉള്ള ബന്ധങ്ങൾ അല്ലാഹു മരണം വരെ നിലനിർത്തി തരട്ടെ.ആമീൻ.ഒരുപാടു ഇഷ്ടത്തോടെ😘🥰🌹♥️🌺❣️
😂😂😂എന്നേ കാണാതെ ശബ്ദം മാത്രം കേൾക്കുന്ന പലരും ഇത് തന്നെ പറഞ്ഞിട്ടുണ്ട്.പ്രത്യേകിച്ച് രാവിലെ ഡബ്ബ് ചെയ്യുമ്പോൾ ശെരിക്കും ഷീലാമ്മയുടെ സ്വരം പോലെ എനിക്കും ഫീൽ ചെയ്തിട്ടുണ്ട്.ഒരുപാടു സ്നേഹത്തോടെ 🥰😘❤️💗💖🌺
Hi Saji.....,chakka സൂക്ഷിച്ചു വെക്കുന്ന വീഡിയോ kanichathil ഒരുപാട് നന്ദി. എത്ര ക്ഷമയോടെയാണ് സജി ചെയുന്നത് . ഒത്തിരി ഇഷ്ടപ്പെട്ടു. ഒരുപാട് സ്നേഹത്തോടെ അമ്മ 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
Hai അമ്മ.ഒരുപാടു സ്നേഹവും സന്തോഷവും ഉണ്ട് കേട്ടോ.കമൻ്റിൽ Ragini Nambiar ennu കാണുമ്പോൾ തന്നെ എൻ്റെ ആരോ സ്വന്തം ആണ് എന്നാണ് തോന്നുന്നത്.എൻ്റെ എല്ലാ Subscribers നോടും എനിക്ക് അങ്ങിനെ ഒരു അടുപ്പം ആണ്.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹♥️🌺💕
വളെര വൃത്തിയായിചക്കമുറിച്ചു.നമുക്ക് ഒരു കാരൃം പഠിപ്പിച്ചു തന്നവർ മരിച്ചുപോയാലും അവരെപറ്റി ഓർക്കുക❤അമ്മ അമ്മച്ചി🙏.ഞാനും ഒരു ഉമമച്ചിയിൽനിന്നാണ് ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത്.ബിരിയാണി ഉണ്ടാക്കുമ്പോഴെല്ലാം ഞാൻ അവരെ ഓർക്കും.2002December 2ന് അവര് മരിച്ചുപോയി.നല്ലൊരു കുടുംമ്പസൗഹൃദം.
Thank you Beena.തീർച്ചയായും നമുക്ക് രക്ത ബന്ധത്തേക്കാൽ അടുപ്പമുള്ള ബന്ധങ്ങൾ ഉണ്ട്.എൻ്റെ അച്ചാമ്മ അമ്മച്ചി, കുടുംബം എന്ന് പറഞാൽ എന്നേ താഴെ വെക്കാതെ എടുത്തു കൊണ്ട് നടന്ന അമ്മച്ചി ആണ്.ഉമ്മ പറയും അമ്മച്ചി പള്ളിയിൽ പോയാൽ എന്നെയും കൊണ്ടുപോകും.അവിടെ എന്ത് ഫുഡ് എടുത്താലും ഇങ്ങോട്ടും ഇവിടെ എന്ത് എടുത്താലും അമ്മച്ചിക്കും മക്കൾക്കും കൊടുക്കാതെ ഞങൾ കഴിക്കില്ല.50 വർഷത്തിനു മേൽ ഉള്ള ബന്ധം ആണ് എൻ്റെ ഉമ്മയും ആയിട്ട്. "ചേട്ടത്തി" എന്ന് എൻ്റെ ഉമ്മ വിളിക്കും അമ്മച്ചി,"പാച്ചുമായി "എന്ന് എൻ്റെ ഉമ്മയെ വിളിക്കും(.Fathima Beevi) ."അന്തോണി ചേട്ടൻ "എന്ന് അച്ചായനെ ഉമ്മ വിളിക്കുമ്പോൾ എൻ്റെ ഉമ്മയുടെ അനുജത്തിമാർ വിളിക്കുന്നത് പോലെ അമ്മച്ചിയും മക്കളും എല്ലാം എൻ്റെ വാപ്പായേ" മച്ചാ" എന്ന് വിളിക്കും.ഒരു വീട് തന്നെ. അവസാനം മക്കളൊക്കെ അടുതില്ലാതെ ആയപ്പോൾ വർഷങ്ങളോളം എൻ്റെ ഉമ്മയും ഞങ്ങളും ആണ് നോക്കിയത്.പിന്നീട് മക്കൾ വന്നു കൊണ്ടുപോയി.ഗുജറാത്തിൽ കിടന്നു മരിച്ചു.അമ്മച്ചിയിൽ നിന്നും ഒരുപാടു ഞാൻ പഠിച്ചിട്ടുണ്ട്.ഇന്നും അമ്മച്ചി ഞങ്ങടെ മനസ്സിൽ മരിക്കാതെ ഉണ്ട്.😘🥰♥️🌹❣️
ആമീൻ.എൻ്റെ ഉഗാണ്ടയിൽ ഉള്ള സുന്ദരിയെ പറ്റി ഇന്നലെ മോലോട് ഞാൻ പറഞ്ഞു. ഇതതായെ എന്നുള്ള വിളി കേൾക്കുമ്പോൾ നിറയും എന്ന് പറഞ്ഞു.എൻ്റെ മോൾ പ്രത്യേകം തിരക്കിയിട്ടുണ്ടു കേട്ടോ.പിന്നെ ചെയ്യുന്ന ജോലിയും, കാണുന്ന കാഴ്ചകളും, കഴിക്കുന്ന ഫുഡും ഞാൻ ആസ്വദിച്ചു ആണ് ചെയ്യുന്നത്.അതുകൊണ്ട് നല്ല രസമാണ്.😂😂😂😘🥰🌹♥️
സത്യം സജി പറയുമ്പോൾ തന്നെ കഴിച്ച ഒരു ഫീലാണ് അത്ര മാത്രം വർണ്ണിക്കുന്നുണ്ട് ഓരോ കാര്യം പറയുമ്പോഴും ❤ചക്ക മുറിക്കുമ്പോൾ തന്നെ കമൻ്റ് ഇട്ടതാ ബാക്കി കണ്ടിട്ട് വരാം🥰🥰🥰🥰
Ok നമുക്ക് യോജിക്കുന്നത് ചെയ്യാം.ആവി കയറ്റി സൂക്ഷിക്കുന്ന വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട്.ലക്ഷങ്ങൾ കണ്ട വീഡിയോ ആണത്.ഒരു വർഷം മുൻപ് അതിൻ്റെ video ഇട്ടിട്ടുണ്ട്.ഓകെ😘🥰🌹🌺❤️
നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്. Saji'sHomecafe എടുത്തു ചക്കക്കുരു സൂക്ഷിക്കുന്ന വീഡിയോ ടൈപ്പ് ചെയ്താൽ വീഡിയോ കാണാം.പല മാർഗ്ഗങ്ങൾ അതിൽ പറയുന്നുണ്ട്.ഓകെ😘🥰🌹♥️🌺
ദേശാഭിമാനി ചിക്കു.പേരിൽത്തന്നെ ഉണ്ട് ബുദ്ധി എത്രത്തോളം ഉണ്ടെന്ന് .പിന്നെ തുണി വാങ്ങാൻ പോയ ഓട്ടോയുടെ നമ്പറും,കടയുടെ പേരും,കടക്കാരൻ്റെ അഡ്രസ്സും,ആധാർകാർഡിൻ്റെ നമ്പറും ഈ വീഡിയോ ചെയ്യുന്ന സമയത്തോ ഇപ്പൊൾ ഈ ഊള കമൻ്റ് വായിക്കുന്ന ഈ സമയം വരെയും എനിക്ക് തിരക്കേണ്ട കാര്യം ഇല്ലായിരുന്നു.കാരണം എനിക്ക് വേറെ ഒരുപാടു ജോലികൾ ഉണ്ട്.ഇനി അതൊക്കെ ആവശ്യമുള്ള ,വീടിനും നാടിനും സമൂഹത്തിനും ഒരു പ്രയോജനവും ഇല്ലാത്ത, മറ്റുള്ളവരുടെ കുറ്റങ്ങൾ ബൈനോക്കുലർ നോക്കി കണ്ടുപിടിച്ചു വെറുതെ ചൊറിയും കുത്തി ഇരുന്നു പറയുന്ന ഏതെങ്കിലും മരവാഴകൾക്ക് വേണമെങ്കിൽ പോയി തിരക്കാം.എൻ്റെ വീഡിയോ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മാത്രം ആണ് ഞാൻ വീഡിയോ ചെയ്യുന്നത് 1.6 k like, ഒന്നര ലക്ഷത്തിനു മേൽ ആളുകൾ കണ്ട ഈ വീഡിയോ മൂലക്കുരുവിൻ്റെ അസ്‌ക്യത കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു പൊന്നുമോൻ്റെ മോനും കാണണ്ട.എനിക്കൊരു നിർബന്ധവും ഇല്ല.ok.ഗുളിക രൂപത്തിൽ വായിലേക്ക് ഇട്ടു വിഴുങ്ങുന്ന വീഡിയോ പോയി കാണൂ.ഇത് ആവശ്യമുള്ളവർ മാത്രം കണ്ടാൽ മതി.പാഴ്ജന്മങ്ങൾ ഇങ്ങനെ ഓട്ടോയുടെ നമ്പറും,വല്ലവൻ്റെയും ആധാർ കാർഡും,കടക്കാരൻറെ അഡ്രസ്സും തപ്പി ജന്മം തീർക്കും.എന്നേ പോലുള്ളവർ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പോകും.ഏതെങ്കിലും പേപ്പട്ടി കുരച്ചു എന്ന് വെച്ച് പടി അടച്ചു ഓടുന്ന ആളുകളെയെ മക്കള് കണ്ടിട്ടുള്ളൂ.അതിൻ്റെ കുഴപ്പമാണ്.അപ്പൊൾ എനിക്ക് തീരെ സമയം ഇല്ല.ഒരുപാടു വേറെ ജോലികൾ ഉണ്ട്. ചൊറി കുത്തി തൊഴിൽ ഒന്നും ഇല്ലാതെ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കൽ അല്ല എൻ്റെ പണി.ഈ റിപ്ലേ പോലും അർഹിക്കുന്നില്ല.എങ്കിലും എൻ്റെ ഒരു സമാധാനത്തിന് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ പറ്റില്ല.അപ്പൊൾ റ്റാറ്റാ ചേട്ടാ.ചേട്ടൻ്റെ ജോലി നടക്കട്ടെ.
ഞാൻ ഇപ്പോൾ സജി ചക്ക വെട്ടുന്ന പോലെയാണ് ഇപ്പോൾ വെട്ടുന്നത്, ഉമൈയമ്മ വന്നു തുടങ്ങിയോ,നമ്മുടെ രീതികൾ അറിയാവന്ന ഒരാൾ ആകുബോൾ പുതിയതായിട്ട് ഒന്നും പറഞ്ഞു കൊടുക്കുക വേണ്ട, പിന്നെ സജിയെ കാണണമെന്നു വലിയയൊരു ആഗ്രഹമാണ്, ഓച്ചിറ നിന്നും നേരെ ഹരിപ്പാട്, റയിൽവേ സ്റ്റേഷനിൽ വന്നിട്ടു എങ്ങോട്ടു വരണം, ഉമ്മായേ കാണണമെന്നും ഉണ്ടായിരുന്നു, പക്ഷെ പറ്റില്ലല്ലോ, ഇവിടെ നിന്നും ഞങ്ങൾ ഒരുമിച്ച് വിവാഹത്തിന് വന്നാൽ എനിക്ക് സജിയെ കാണുന്നതിൽ തടസ്സം വരുമെന്നു കരുതി ഞങ്ങൾ മാത്രം ഞങ്ങളുടെ കാറിൽ വരാമെന്നു കരുതി, മറ്റുള്ളവർ തിരക്കു കാണിച്ചാൽ എന്റെ ആഗ്രഹം നടക്കില്ല, പലർക്കും തിരക്കുകൾ കാണും, എന്റെ അപ്പച്ചിയുടെ മോളുടെ മോളെ വിവാഹമാണ്, ആച്ചിയും കുഞ്ഞാപ്പിയും എന്ത് പറയുന്നു ശാലു നാട്ടിൽ എത്തിയോ, സ്നേഹത്തോടെ
എൻ്റെ ഏറ്റവും പ്രിയപ്പെട്ട Noorjitha.ഉമയമ്മ വന്നു തുടങ്ങി .എല്ലാം ചെയ്തോളും.കുപ്പിയിൽ നിന്നും ഇറങ്ങിയ ഭൂതത്തെ പോലെ അടുത്ത പണി പറഞ്ഞോളൂ എന്ന് പറഞ്ഞാണ് നിൽക്കുന്നത്.എന്നേ ജീവൻ ആണ്.എൻ്റെടുക്കൽ അല്ലാതെ മറ്റൊരു വീട്ടിലും പോകില്ല.അത്ര സ്നേഹമാണ്.നമ്മൾ അതുപോലെ വാരി കൊടുക്കുന്നത് കൊണ്ടാണ്.പിന്നെ കരളായ ഇത്തയെ കാണാൻ എനിക്കും ഒരുപാടു ആഗ്രഹം ഉണ്ട്.പക്ഷേ നടക്കും എന്ന് തോന്നുന്നില്ല.ജൂലൈ 9 ന് പപ്പായുടെ പെങ്ങളുടെ മകൻ്റെ വിവാഹം ആണ്.പെട്ടന്നുള്ള ആലോചന ആണ്.പെണ്ണ് തൊടുപുഴ.ഞാൻ എന്ത് പറഞ്ഞു പോകാതിരിക്കും.കുറച്ചു ആളുകളെ പോകുന്നുള്ളു.പക്ഷേ ഞങൾ ചെന്നെ പറ്റൂ.നോക്കട്ടെ അവിടെ വരെ ചെന്നിട്ട് എന്തെങ്കിലും പഴുതിൽ പോകാതിരിക്കാൻ നോക്കാം .എന്നിട്ട് ഞാൻ ഓടി ഓച്ചിറ വരാം.അവിടെ ചെന്നിട്ട് വരാൻ പറ്റിയില്ല എങ്കിൽ ഞാൻ അങ്ങു വരും.ശാലു മോളും മക്കളും വന്നു.ചങ്ങനാശ്ശേരി ആണ്.ഇന്ന് മോളുടെ birth day ആയിരുന്നു.ഞങൾ പോയിട്ട് വന്നതേ ഉള്ളൂ.പടച്ചവൻ നമുക്ക് തമ്മിൽ കാണാൻ വിധി koottatte.എനിക്ക് ഒരുപാടു ആഗ്രഹം ഉണ്ട് ഇത്തായേ കാണാൻ.ഒരുപാടു സ്നേഹത്തോടെ🥰😘❤️♥️💞💕❣️
ആവി കയറ്റി എടുക്കാം...👍👍👌 വെള്ളത്തിൽ ഇട്ട് എടുക്കുമ്പോൾ അതിന്റെ ഗുണം നഷ്ടപ്പെടും....ചക്ക മുറിച്ച കൊത്തി എടുക്കുന്ന രീതി കൊള്ളാം.... പക്ഷേ അരക്ക് ഇല്ല എന്ന് പറയരുത്...ചക്ക കുരു പ്ലാസ്റ്റിക് കവറിൽ കെട്ടി ഇട്ടാൽ ഒരു വർഷം കേടു കൂടാതെ ഇരിക്കും...ഞാൻ ചെയ്യാറുണ്ട്....
എട്ടുമാസം കഴിഞ്ഞ് ഞാന് ഇത് എടുത്ത് കുഴക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് ആറുമാസത്തിനുശേഷം ഞാന് സൗദി അറേബ്യയിൽ കൊണ്ടുപോയി അവിടെ നിന്നും ഒരു മാസം കഴിഞ്ഞ് ദമാമിൽ കൊണ്ടുപോയി കുഴച്ച് കഴിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് ഒക്കെ ഒന്ന് കണ്ടു നോക്കൂ ഒരു കുഴപ്പവും വരില്ല പ്ലാസ്റ്റിക് കവർന്നു പറയുമ്പോൾ ഇത് സിറ്റി ലോക്ക് ബാഗ് ആണ് അതിൽ വച്ചാൽ ഒരു വർഷം വരെ ഒരു കേടും ആകാതെ ഒന്നൊന്നിൽ തൊടാതെ ഇരിക്കും ഞാൻ ഗ്യാരണ്ടി🥰❤️🌺
അത് കേൾക്കണ്ട സ്കിപ്പ് ചെയ്തു പൊകാമല്ലോ.ഞാൻ ഒരു സാധാരണക്കാരിയായ വീട്ടമ്മയാണ് എഴുതി തയ്യാറാക്കി വെച്ചിട്ടൊന്നുമല്ല നമ്മൾ സംസാരിക്കുന്നത് അപ്പോൾ ചിലപ്പോൾ പറഞ്ഞതൊക്കെ തന്നെ വീണ്ടും പറയും അങ്ങനെ സംഭവിച്ചതാണ് 😘🌹♥️
കൊച്ചുകള്ളി മൂന്നുമിനിറ്റിനെ വലിച്ചുനീട്ടി മുപ്പതാക്കി, ഇത്രേം ആർത്തി ആർക്കും നല്ലതല്ല.
കൊച്ചു ഗള്ളൻ.കണ്ടുപിടിച്ചു കളഞ്ഞല്ലോ.അപാരം തന്നെ. ഒരു ചക്ക വെട്ടി എടുത്തു വൃത്തിയാക്കി ആവി കയറ്റി അതിൻ്റെ എല്ലാ പ്രോസ്സസ്സും കഴിഞ്ഞ് സൂക്ഷിച്ചു വെക്കാൻ കുറഞ്ഞത് 1 മിനിട്ട് പോലും വേണ്ട അല്ലേ.നിനക്ക് ഇതുപോലെ ഒന്ന് ചെയ്തു കാണിക്കാമോ? ഞാൻ സാധാരണക്കാരിൽ സാധാരണക്കാരി ആയ ഒരു വീട്ടമ്മയാണ്. വീട്ടു ജോലികൾ കഴിഞ്ഞ് കിട്ടുന്ന സമയം എനിക്ക് അറിയാവുന്ന കാര്യങ്ങൽ അറിയാവുന്ന തരത്തിൽ വീഡിയോ ചെയ്യുന്നു.അത് ഇഷ്ടപ്പെടുന്ന ഒരുപാടു പേര് ഉണ്ട്.എൻ്റെ വീഡിയോകൾ, എൻ്റെ സംസാരം ഒക്കെ ഇഷ്ടപ്പെടുന്ന അനേകായിരം വീട്ടമ്മമാർ ഉണ്ട്.അവർക്ക് വേണ്ടിയാണ് ഈ വീഡിയോ.അല്ലാതെ കൂളിംഗ് ഗ്ലാസും വെച്ച് മറ്റുള്ളവരുടെ ഇറച്ചി തിന്നുന്ന പാഴ് ജന്മങ്ങൾക്ക് വേണ്ടി അല്ല.വലിച്ചു നീട്ടാത്ത വീഡിയോ പോയി കാണൂ.നിങ്ങളെ പോലുള്ള ആളുകൾ ഇത് കാണണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല. ഗൂഗിളിൽ പോയി Saji'sHomecafe എന്ന് ഒന്ന് ടൈപ്പ് ചെയ്തു നോക്കൂ.എന്നിട്ട് ദേശാഭിമാനി ജിക്കു എന്നും ടൈപ്പ് ചെയ്യൂ.അപ്പൊൾ അറിയാം ഞാൻ ആരാണ് നിങൾ ആരാണ് എന്ന്.ok.appol പറഞ്ഞു വന്നത് മക്കള് കൂടുതൽ ഇങ്ങോട്ട് ഒണ്ടാക്കണ്ട എന്ന് തന്നെയാണ്.ok.നിന്നെ ആരും നിർബന്ധിച്ചിട്ടില്ല ഈ വീഡിയോ ഒന്ന് കാണാൻ.ആവശ്യമുള്ളവർ 30മിനിറ്റ് അല്ല 300 മിനിട്ട് ആയാലും എൻ്റെ വീഡിയോ കാണാൻ ആളുകൾ ഉണ്ട് മിസ്റ്റർ.ഇപ്പൊൾ ഏകദേശം എല്ലാം മനസ്സിലായി കാണുമല്ലോ.ചേട്ടൻ പോയി ചേട്ടൻ്റെ പണി നോക്ക്.ok
@@sajishomecafe904977777777777
Very useful vedio
Thank you dear 🥰😘🌹
എന്റെ വീട്ടിൽ ഒരുപാട് ചക്ക ഉണ്ടായിരുന്നു.... കുറെയെല്ലാം പഴുത്ത് വീണുപോയി... ബാക്കിയുള്ളത് ഇങ്ങനെ ചെയ്യണം... ചക്ക വരട്ടാനും അടയുണ്ടാക്കാനും ചക്ക പായസം ഉണ്ടാക്കാനും മാത്രമേ അറിയുമായിരുന്നുള്ളൂ.... ഇങ്ങനെ സംസ്കരിക്കുന്ന രീതി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.... 👍👍👍🙏👍🙏
Thank you dear. ഒരുപാടു് സ്നേഹത്തോടെ 😘🥰🌹♥️🌺❣️
എന്റെ ആന്റി ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വീഗാർഡിന്റെ പരസ്യം ആണ് ഓർമ വരുന്നത് വീഗാർഡിന് തുല്യം വീഗാർഡ് മാത്രം എന്നപോലെ സജി ആന്റിക് തുല്യം സജി ആന്റി മാത്രം😘😘. എന്തും വളരെ രസകരമായി അവതരിപ്പിക്കാൻ ഉള്ള ആ കഴിവിന് ആദ്യം ഒരു ബിഗ് സല്യൂട്ട്👍. തനിക്കു മറ്റുള്ളവരിൽ നിന്നു പകർന്നു കിട്ടിയ അറിവുകൾ വളരെ ലളിതമായി മറ്റുള്ളവർക് പകർന്നു നൽകുവാനുള്ള ആ മനസ്സാണ് ഏറ്റവും അംഗീകാരം അർഹിക്കുന്നത്. ഒരുപാട് പേർക് ആന്റിയുടെ ഓരോ വീഡിയോയും വളരെ ഉപകാരപ്പെടുന്നതാണ്. പ്രത്യേകിച്ചു പുതു തലമുറയ്ക്ക് 😍😍.ഈശ്വരൻ നന്മകൾ നൽകട്ടെ എന്റെ ആന്റിക്കും കുടുംബത്തിനും 🙏🙏😍😍😘😘😘
എൻ്റെ ചക്കരെ.തിരക്കുകൾ കാരണം ആണ് മോനെ റിപ്ലേ തരാൻ താമസിച്ചത്.സത്യം എൻ്റെ ഉമ്മ പറയും എൻ്റെ പൊന്നുമോൾക്ക് പകരം വെക്കാൻ ഒന്നും ഇല്ല എന്ന്.ഞാൻ ചെല്ലുന്നിടം ഒന്ന് ഉണർത്തും.അതെൻ്റെ ഒരു ഇതാണ്.ചിരിയും ബഹളവും കോമഡിയും ഒക്കെയായി ഞാൻ അങ്ങനെ നിറഞ്ഞു നിൽക്കും.ജോലി ചെയ്യാൻ ഇരുന്നാൽ ആസ്വദിച്ചു ചെയ്യും കൂടെ ഉള്ളവർക്ക് സമയം പോകുന്നതും അറിയില്ല.ഞാൻ അങ്ങനെ aayipoi 😂😂😂എപ്പോഴോ തീരാവുന്ന ഈ ചെറിയ ജീവിതം.അതങ്ങ് ഹാപ്പി ആയിതീർക്കുക.മരിച്ചു പോയാലും കുറച്ചു മനസ്സുകളിൽ ഓർമയായി എങ്കിലും ജീവിക്കുക.എതാണ് മോളെ എൻ്റെ ലക്ഷ്യം.ഞാൻ അങ്ങോട്ട് വരുന്നുണ്ട്. എൻ്റെ punyasine കാണാൻ ആയി.ഇപ്പൊൾ തിരക്കാണ് .എതാണ് കേട്ടോ.ഒരുപാടു സ്നേഹത്തോടെ 🥰🥰🌺🌹♥️❣️💕❤️
@@sajishomecafe9049 അതേ ജീവിക്കുന്നിടത്തോളം എല്ലാവരെയും സന്തോഷിപ്പിച്ചു സ്നേഹിച്ചു ഒക്കെ അങ്ങ് ജീവിക്കുക😍😍😍അങ്ങനെ ആയാൽ നമ്മൾ ഇല്ലാതെ ആയാലും എല്ലാവരുടെയും മനസ്സിൽ ജീവിക്കും.. 😍😍😍
@@sajishomecafe9049അതെ sajii മോളേ എനിക്കും ഇതൊക്കെ യാ പറയാനുള്ളത്,, 🌹🌹🌹🌹❤️❤️
Thank youda മുത്തെ 😘🥰🌹♥️
ചക്കയുടെ processing ഒരു himalayan task ആയിരുന്നു എനിക്ക്, ഈ video കാണുന്നതുവരെ. എത്ര simple ആയിട്ടാണ് ഇതിൽ ചെയ്യുന്നത്? കണ്ട് അത്‍ഭുതപ്പെട്ടു പോയി, അടിപൊളി video, കുറെ കാര്യങ്ങൾ മനസ്സിലാക്കാനായി 🙏ചക്കക്കുരു, ചക്കപ്പഴം ഇതുരണ്ടും ചെയ്തുംനോക്കി, നന്നായിട്ടുണ്ട്.
Prepare ചെയ്യുമ്പോഏകദേശം time കൂടി mention ചെയ്താൽ നന്നായിരുന്നു madam ❤️.
എല്ലാവർക്കും നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു.
Thank you dear.ഒത്തിരി സ്നേഹത്തോടെ 😘🌺🌹
അറിവ് തന്നതിന് വളരെ നന്ദി. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് കണ്ണോപ്പ അതിൽ ഇടുക. അതിനുള്ളിൽ ഈ ചക്കച്ചൊള ഇടുക. ഇപ്പോൾ ഇളക്കിയതു പോലെ ഇളക്കുക. വെന്തു കഴിഞ്ഞാൽ ഈ കണ്ണോപ്പ (കിഴിയൻ പാത്രം ) പൊക്കി എടുത്താൽ വേവ് ഒരു പൊലെ ആക്കം. ഇത് എന്റെ ചെറിയ അറിവ് പങ്കുവെയ്ക്കുന്നു
Thank you dear.ningal പറഞ്ഞതുപോലെ ആദ്യകാലത്ത് ഞാൻ ചെയ്യുമായിരുന്നു.പക്ഷേ പലപ്പോഴും വെന്തു കുഴഞ്ഞു പോയിട്ടുണ്ട്.എന്നാല് ഇങ്ങനെ ചെയ്തു ഫ്രഷ് ചക്ക കുഴക്കുന്ന അതെ ടെസ്റ്റിൽ ഒരു വർഷം ഞാൻ സൂക്ഷിച്ചിട്ടുണ്ട് ഒത്തിരി സ്നേഹത്തോടെ 🥰😘❤️❣️
Nalla message.
Thank you dear 😘🥰💙
ഒരു അറിവ് കിട്ടി 👍🏻
പ്രയോജനപ്പെടുത്താൻ മറക്കല്ലേ.💙🥰🌹♥️
ഇത്താ. നിങ്ങളുടെ വീഡിയോയിൽ കൂടി ഒരുപാട് കാര്യങ്ങൾ പഠിച്ചു. എല്ലാം നല്ലത് പോലെ പറഞ്ഞു തരുന്നു. ഒരുപാട് സന്തോഷം
Raheena Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🥰🌹💕♥️❣️
Ammayana.......ummayana....achana.....vapa..aanà
നീ ആരാ.തലക്ക് നല്ല സുഖമില്ല അല്ലേ
ആടേയ് അത് തന്നെയാണ്. വേറെ ഒന്നുംപറയാൻ കിട്ടിയില്ലേ
😂😂😂😘🥰🌹♥️
ഞാനും ചെയ്യുന്നുണ്ട് ഇങ്ങനെ ❤️ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 🥰❣️🌹🌺💚
Super നല്ല അവതരണം
Thank you dear 😘🥰🌹♥️🌺
ചക്ക സൂക്ഷിച്ചു വെക്കേണ്ടത് ആർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. നന്മകൾ മാത്രം നേർന്നു കൊണ്ട് 🙏🌹🌹♥♥
Thank you Jaya.ഒരുപാടു സ്നേഹത്തോടെ 😘🥰❣️💕💞
Puunj alla kuunju ennanu
Thank you dear 😘🥰🌹
Super 🎉🎉🎉🎉 machalil agri youtbe
Thank you dear 😘🥰🌹
മോളെ , നിന്നെ പോലൊരു ചക്കക്കൊതിച്ചിയാണ്. ഇപ്രാവശ്യം ചക്കയും ചക്കക്കുരുവും സൂക്ഷിച്ച് വയ്ക്കും.👍❤️
Thank you dear. Oro സീസണിലും പ്രകൃതി നമുക്ക് നൽകിയ വിഷം ഇല്ലാത്ത, നമ്മുടെ വീട്ടുമുറ്റത്ത് തമ്പുരാൻ നമുക്ക് നൽകുന്ന ഒന്നും നഷ്ടപ്പെടുത്തി കളയാതെ മറ്റുള്ളാർക്ക് കൊടുക്കുകയും ബാക്കി നമുക്ക് അടുത്ത വർഷം വരെ സൂക്ഷിച്ചും വെക്കാം.ഓരോ വീട്ടമ്മയും അങ്ങനെ ചെയ്താൽ എത്ര നല്ലതാണ്.ഒരുപാടു സ്നേഹത്തോടെ 😘🥰❤️❣️
kandu kandu itha
Thank youda മുത്തെ 🥰😘♥️🌹
Hi ഇത്ത, സുഖമല്ലേ, ഇത്താന്റെ ഉമ്മയേം അനിയത്തിയേം മുറബ്ബ ലുലുവിൽ വെച്ച് വ്യാഴാഴ്ച night കണ്ടിരുന്നു. സംസാരിക്കാൻ കഴിഞ്ഞില്ല, പക്ഷെ അവരെ കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി, ഇത്താന്റെ വീഡിയോസിലൊക്കെ കാണാറുള്ളതല്ലേ ലേറ്റ് ആയതുകൊണ്ട് ഞങ്ങൾ അവിടന്ന് പെട്ടന്ന് ഇറങ്ങി, ഇൻശാഅല്ലാഹ് ഇനി കണ്ടുമുട്ടുകയാണെങ്കിൽ പരിചയപ്പെടാം. എന്തായാലും തൃശൂർകാരിയായ ഞാനും ആലപ്പുഴയിലുള്ള ഇത്താന്റെ ഫാമിലിയും സൗദിയിൽ വെച്ചുകാണാനും സാധിച്ചത് ഒരു ദൈവനിശ്ചയമല്ലേ, എന്തായാലും സന്തോഷം. പടച്ചറബ്ബ് എല്ലാവരുടെ ജീവിതവും സന്തോഷത്തിലാക്കട്ടെ 🤲🤲🥰🥰
Thank youda മുത്തെ.അവർ അവിടെ ഉണ്ട് Aachiyude Birth Day ആയിട്ട് ഗിഫ്റ്റ് വാങ്ങാൻ വന്നതാണ് അവർ.ഇൻശാ അല്ലഹ് അവരെ കണ്ടപ്പോൾ മനസ്സിലായല്ലോ.ഇനിയും കാണാം.അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🥰❤️💕❣️😘
ഞാൻ ഇന്ന് തന്നെ ഇത് ചെയ്യും, ഇവിടെ ചക്ക ഇഷ്ടം പോലെയുണ്ട്, ഇതുവരെ അറിയില്ലായിരുന്നു, താങ്ക്സ് ഒരുപാട്
Thank you dear.നേരത്തെ ലക്ഷക്കണക്കിന് ആളുകൾ കണ്ട മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട്.ആവി കയറ്റി ചെയ്യുന്നത്.അതുകൂടി കണ്ടിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം .😘🥰❣️🌹❤️
ഉപകാരപ്രദം 👍
Thank you dear 🥰♥️🌹
Good information
Thank you dear 😘🥰🌹♥️
Super👍👍
😘🥰♥️♥️
Nalla chakkara itha ❤❤❤
Thank youda മുത്തെ 🥰😘🌹♥️
സൂപ്പർ ഇതാ.ഞാനും ഇങ്ങനെ ചെയ്യുന്നത് ❤❤ഓരൂ വർഷവും കേട്ടു വരില്ല 👍👍👌
Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️
Ithaade vidio kanditt orupaad karyangal njn manasilaki . Valare upakaramulla katleyangalan itha parayunnath.thanks ❤❤💐👍
Thank youda ചക്കരെ 😘🥰🌹♥️
👌👍
😘🥰🌹♥️
സൂപ്പർ 💕👍🏻
Thank you dear 😘🥰🌹
Very usefull video Thanks 🥰🥰🥰🥰❤️❤️❤️
My pleasure 😊
👍👍
😘🥰🌹❤️
Hi എന്റെ പൊന്നെ എന്ത് രസമാണ് ചക്ക മുറിക്കുന്നത് കണാൻ തന്നെ ഞങ്ങളുടെ നാട്ടിൽ ആരും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ട് ഇല്ല..എന്റെ കുഞ്ഞനിയത്തി എന്ത് ക്ഷമ യോടെയാണ് എല്ലാം ചെയ്യുന്നതും പറയുന്നതും എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ പറയുകയും എല്ലാ കാര്യങ്ങളും ചെയ്യുന്നതും ഒന്നിന് ഒന്ന് മെച്ചം. എന്ത് ഭംഗിയാണ് പാക്ക് ചെയ്ത ചക്കക്കാണാൻ, കണ്ടപ്പോൾ ക്കഴിക്കാൻ തോന്നി : ഞമ്മളുടെ വീട്ടിലും ഇങ്ങനെ കിട്ടന്ന് വീണ് നഴിച്ചി പോകുന്നു പഴ്ത്തത് ഉണ്ടായാൽ ആൾകൾ ഇട്ട് കൊണ്ട് പോവും. ആ പൂതിക്കഴിഞ്ഞാൽ പിന്നെ വേണ്ട. ഇങ്ങനെ ആരും ചെയ്യുന്നില്ല.. ഈ വീഡീയോ ഞാൻ ക്കുറച്ചി പേർക്ക് സെന്റ് ചെയ്യുന്നുണ്ട്.. കാണട്ടെ. കണ്ട് പടിക്കട്ടെ . ചക്ക ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് = നാട്ടിലെ ചക്കക്കഴിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു..എന്റെ സജീയുടെ വീഡിയോ കണ്ടപ്പോൾ കൊതിയാവുന്നു.. നല്ല രീതിയിൽ പറഞ്ഞും പ്രവത്തിച്ചിയും ക്കാണിച്ചു കൊടുക്കുന്ന എന്റെ പ്രിയ. സഹോദരി അനിയത്തിക്ക് ഒരായിരം നന്മകൾ നേരുന്നു. ഷാലു മോളെ അടുക്കൽ പോയിരുന്നോ? എല്ലാവർക്കും
എന്റെ ഹ്രദയം നിറഞ്ഞ അസ്സലാമു അലൈക്കും ഒരുപാട് സേനഹത്തോടെ നിങ്ങളുടെ ഒക്കെ പ്രിയപ്പെട്ട ലൈലാത്തും കുടുബവും . എന്റെ പ്രിയ എന്റെ ചക്കരമുത്തിന് ഒരായിരം ഉമ്മകൾ തന്ന് കൊണ്ട് നിർത്തുന്നു.❤❤❤❤😘😘😘😘🌹🌹🥰🥰
Assalamualikum
Thank you ചക്കര മുത്തെ.നല്ലത് പോലെ ആസ്വദിച്ചാണ് ഞാൻ ജോലികൾ ചെയ്യുന്നത്.അതുകൊണ്ട് ഒരു മുഷിച്ചിലും തോന്നില്ല.പിന്നെ ആർക്കെങ്കിലും upakaarappedatte എന്ന ഉദ്ദേശം ആണ് മുഖ്യം.ഒരുപാടു പേര് പ്രയോജനപ്പെടുത്തി.ശാലു മോളുടെ വീട്ടിൽ പോയ വീഡിയോ ഇന്ന് ഇട്ടിട്ടുണ്ട്.മോൾ ഇത്തയെ പ്രത്യേകം തിരക്കി.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️
VA Alaikum Salam.ente ഹൃദയം നിറഞ്ഞ ചക്കര മുത്തിന് ഒരായിരം ഉമ്മ.എന്തിനാണ് ഒരു ഉമ്മയുടെ ഉദരത്തിൽ തന്നെ പിറക്കുന്നത്.ഇങ്ങനെ ഉള്ള ബന്ധങ്ങൾ അല്ലാഹു മരണം വരെ നിലനിർത്തി തരട്ടെ.ആമീൻ.ഒരുപാടു ഇഷ്ടത്തോടെ😘🥰🌹♥️🌺❣️
VA Alaikum Salam 😘🥰🌹
New dish...❤
Yes 😊😘🥰❣️🌺
എന്ത് രസം ആണ് ഇത്ത നീങ്ങളെ സംസാരം. കേട്ട് ഇരിക്കാൻ തോന്നും
Thank youda മുത്തെ 😘🥰🌹❤️♥️
Thanksitha
😘🥰🌹♥️
Ithpole cheyyarund.adipoliyan.prathyekich gulfilekoke kondpokan❤
Thank you dear 😘🥰🌹♥️🌺
Useful.
Thank you dear 😘🥰🌹
എവിടെയൊക്കെയോ Sheelammayude സംസാരം ❤
😂😂😂എന്നേ കാണാതെ ശബ്ദം മാത്രം കേൾക്കുന്ന പലരും ഇത് തന്നെ പറഞ്ഞിട്ടുണ്ട്.പ്രത്യേകിച്ച് രാവിലെ ഡബ്ബ് ചെയ്യുമ്പോൾ ശെരിക്കും ഷീലാമ്മയുടെ സ്വരം പോലെ എനിക്കും ഫീൽ ചെയ്തിട്ടുണ്ട്.ഒരുപാടു സ്നേഹത്തോടെ 🥰😘❤️💗💖🌺
Good👍
Thanks for the visit,🥰😘💜💙❤️🌹
എന്റെ വീട്ടിൽ ഇത്തവണ ഒരുപാട് ചക്ക ഉണ്ട് വൈകി ആണ് ഉണ്ടായത് നല്ല ടേസ്റ്റ് ഉണ്ട് എന്തായാലും കുറച്ചു ഇതു പോലെ ചെയ്യണം
മറക്കാതെ ചെയ്തു ഫ്രീസറിൽ സൂക്ഷിക്കുക.ഇല്ലാത്ത സമയത്ത് കൊതിക്ക് നമുക്ക് എടുക്കാം.ഓകെ😘🥰🌹♥️❣️
Good❤👍
Thank you dear 😘🥰 🌹❤️
Supper ❤
Thanks 🔥
Supr
Thank you dear 😘🥰🌹♥️
ചക്കഎടുത്ത്.സൂക്ഷിക്കുന്നത്വളരെനന്നായിപറഞ്തന്നു.സൂപ്പർ
Thank you Sainu😘🥰🌹🌺💕
❤
😘🥰🌹❤️❣️
ചക്ക.ഇഷ്ട്ടം❤❤❤
എൻ്റെ കൂട്ടുകാരി😂😂😂🥰😘🌹
Adipoli supar
Thank you dear 😘🥰🌹♥️
Njangalum koozha ennanu parayunnathu eniku valare ishtam chakkappuzhukku
എനിക്കും ചക്ക കുഴക്കുന്നത് ആണ് ഇഷ്ടം.😘🥰🌹💖❣️
Nalla video anu ketto
Thank you dear 😘🥰🌹
?
@@sajishomecafe9049
👍👍👍👍👍
😘♥️🌹❤️💖
❤❤👍
😘🥰🌹♥️🌺
Thank you
😘🥰❣️🌹❤️
Hi Saji.....,chakka സൂക്ഷിച്ചു വെക്കുന്ന വീഡിയോ kanichathil ഒരുപാട് നന്ദി. എത്ര ക്ഷമയോടെയാണ് സജി ചെയുന്നത് . ഒത്തിരി ഇഷ്ടപ്പെട്ടു. ഒരുപാട് സ്നേഹത്തോടെ അമ്മ 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
Hai അമ്മ.ഒരുപാടു സ്നേഹവും സന്തോഷവും ഉണ്ട് കേട്ടോ.കമൻ്റിൽ Ragini Nambiar ennu കാണുമ്പോൾ തന്നെ എൻ്റെ ആരോ സ്വന്തം ആണ് എന്നാണ് തോന്നുന്നത്.എൻ്റെ എല്ലാ Subscribers നോടും എനിക്ക് അങ്ങിനെ ഒരു അടുപ്പം ആണ്.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹♥️🌺💕
Very nice!
Thank you dear 😘🥰🌹♥️
Supper
Thank you dear 😘🥰🌹♥️
Ziplock cover എവിടെ കിട്ടും
സൂപ്പർ മാർക്കറ്റിൽ ലഭ്യമാണ് 🥰😘🌹❤️❤️
Assalaamu alaikkum hai ithaa enthaa vishesham sugamalle ente favorite aanu ithaa orupaad snehathode ♥️♥️♥️🌹😍🥰
Thank youda മുത്തെ.സുഖമായി ഇരിക്കുന്നു 😘🥰🌹♥️❤️
വളെര വൃത്തിയായിചക്കമുറിച്ചു.നമുക്ക് ഒരു കാരൃം പഠിപ്പിച്ചു തന്നവർ മരിച്ചുപോയാലും അവരെപറ്റി ഓർക്കുക❤അമ്മ അമ്മച്ചി🙏.ഞാനും ഒരു ഉമമച്ചിയിൽനിന്നാണ് ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത്.ബിരിയാണി ഉണ്ടാക്കുമ്പോഴെല്ലാം ഞാൻ അവരെ ഓർക്കും.2002December 2ന് അവര് മരിച്ചുപോയി.നല്ലൊരു കുടുംമ്പസൗഹൃദം.
Thank you Beena.തീർച്ചയായും നമുക്ക് രക്ത ബന്ധത്തേക്കാൽ അടുപ്പമുള്ള ബന്ധങ്ങൾ ഉണ്ട്.എൻ്റെ അച്ചാമ്മ അമ്മച്ചി, കുടുംബം എന്ന് പറഞാൽ എന്നേ താഴെ വെക്കാതെ എടുത്തു കൊണ്ട് നടന്ന അമ്മച്ചി ആണ്.ഉമ്മ പറയും അമ്മച്ചി പള്ളിയിൽ പോയാൽ എന്നെയും കൊണ്ടുപോകും.അവിടെ എന്ത് ഫുഡ് എടുത്താലും ഇങ്ങോട്ടും ഇവിടെ എന്ത് എടുത്താലും അമ്മച്ചിക്കും മക്കൾക്കും കൊടുക്കാതെ ഞങൾ കഴിക്കില്ല.50 വർഷത്തിനു മേൽ ഉള്ള ബന്ധം ആണ് എൻ്റെ ഉമ്മയും ആയിട്ട്. "ചേട്ടത്തി" എന്ന് എൻ്റെ ഉമ്മ വിളിക്കും അമ്മച്ചി,"പാച്ചുമായി "എന്ന് എൻ്റെ ഉമ്മയെ വിളിക്കും(.Fathima Beevi) ."അന്തോണി ചേട്ടൻ "എന്ന് അച്ചായനെ ഉമ്മ വിളിക്കുമ്പോൾ എൻ്റെ ഉമ്മയുടെ അനുജത്തിമാർ വിളിക്കുന്നത് പോലെ അമ്മച്ചിയും മക്കളും എല്ലാം എൻ്റെ വാപ്പായേ" മച്ചാ" എന്ന് വിളിക്കും.ഒരു വീട് തന്നെ. അവസാനം മക്കളൊക്കെ അടുതില്ലാതെ ആയപ്പോൾ വർഷങ്ങളോളം എൻ്റെ ഉമ്മയും ഞങ്ങളും ആണ് നോക്കിയത്.പിന്നീട് മക്കൾ വന്നു കൊണ്ടുപോയി.ഗുജറാത്തിൽ കിടന്നു മരിച്ചു.അമ്മച്ചിയിൽ നിന്നും ഒരുപാടു ഞാൻ പഠിച്ചിട്ടുണ്ട്.ഇന്നും അമ്മച്ചി ഞങ്ങടെ മനസ്സിൽ മരിക്കാതെ ഉണ്ട്.😘🥰♥️🌹❣️
Sajee super
Thank youda മുത്തെ 😘🥰🌹💕❣️
Njngl koonju ennanu parayaru❤️. Varatharch thoren vekkm njngl😍
Hai geetha.ഞങ്ങളും വറുത്തരച്ച് വെക്കും.നല്ല ടേസ്റ്റ് ആണ്.😘🥰🌹♥️
👍
😘🥰🌹♥️💕
Saji chakkayude kuni kayikkan pattunne aadiyamayittan kelkunne
ഇറച്ചിക്കറി തോറ്റു പോകും അത്ര ടേസ്റ്റ് ആണ്.ഒന്ന് ട്രൈ ചെയ്തു നോക്കണേ😘🌹♥️🥰
ചക്കക്കുരു എവിടെയാണ് സൂക്ഷിക്കുന്നത്
ഫ്രിഡ്ജിൽ ആണോ
ഫ്രിഡ്ജില് സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് വെളിച്ചം അധികം ഇല്ലാത്ത സ്ഥലത്ത് സൂക്ഷിക്കാം,🥰😘❤️💜
പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കാമോ
ഞാൻ പഞ്ചസാര ആണ് ചേർത്തത്. നിങൾ ശർക്കര ഉപയോഗിച്ച് നോക്കൂ.എത്തും നമുക്ക് അറിയാമല്ലോ😘🥰❤️♥️
😄😄
🤣🤣🤣🤣
എനിക്കും ചെയ്യണം ഇവിടെ ചക്കയുടെ കളിയാ
കളയാതെ സൂക്ഷിച്ചു വെക്കുക😘🌹♥️❣️🥰
ITHA engane oronne cheyunna kanumbo ente Mummyeya Enike orma varunnathe....ente Mummyum Ithaye poleya ethupole joli cheyan bhayangara ulsahamane.....Daivum Ithaye Anugrahikkatte.......🥰🥰🙏🙏🙏❤❤❤
ആമീൻ.എൻ്റെ ഉഗാണ്ടയിൽ ഉള്ള സുന്ദരിയെ പറ്റി ഇന്നലെ മോലോട് ഞാൻ പറഞ്ഞു. ഇതതായെ എന്നുള്ള വിളി കേൾക്കുമ്പോൾ നിറയും എന്ന് പറഞ്ഞു.എൻ്റെ മോൾ പ്രത്യേകം തിരക്കിയിട്ടുണ്ടു കേട്ടോ.പിന്നെ ചെയ്യുന്ന ജോലിയും, കാണുന്ന കാഴ്ചകളും, കഴിക്കുന്ന ഫുഡും ഞാൻ ആസ്വദിച്ചു ആണ് ചെയ്യുന്നത്.അതുകൊണ്ട് നല്ല രസമാണ്.😂😂😂😘🥰🌹♥️
ചേച്ചി സൂപ്പർ ❤❤❤❤
Thank youda മുത്തെ 😘🥰🌹♥️
സത്യം സജി പറയുമ്പോൾ തന്നെ കഴിച്ച ഒരു ഫീലാണ്
അത്ര മാത്രം വർണ്ണിക്കുന്നുണ്ട് ഓരോ കാര്യം പറയുമ്പോഴും ❤ചക്ക മുറിക്കുമ്പോൾ തന്നെ കമൻ്റ് ഇട്ടതാ ബാക്കി കണ്ടിട്ട് വരാം🥰🥰🥰🥰
Thank you Misiriya.Food നമ്മൾ ആസ്വദിച്ചു തന്നെ കഴിക്കണം.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️💕
😅.
Masha.allahaaa
Supper.oru.paad.kariyagal.padikanayi.nigalude.vidio👍🥰😍
Thank you dear.😘🥰🌹💕❣️♥️💞
A hi monk orayiram asamsakal
Thank you Salma😘🥰🌹♥️
Kottayam aano
അല്ല. Alappuzha Haripad ആണ് 🥰😘🌹❤️
God bless you and happiness always with good wishes
Thank you dear.ഒരുപാടു സ്നേഹത്തോടെ 😘🥰🌹💜💙💚
Aunty jackapayasam undakkumo
ഉണ്ടാക്കും.സൗദിയില് വെച്ച് ഉണ്ടാക്കി വീഡിയോ ഇട്ടിട്ടുണ്ട്.😘🥰🌺🌹
കോരുപാത്രത്തിലേക്ക് വാഷ്ബാസനിലക്ക് കമലത്തിയാൽ എളുപ്പമാവും
അടുപ്പും വാഷ് ബേസിൻ തമ്മിൽ കുറച്ചു ദൂരം ഉണ്ട്.എടുത്തു കൊണ്ട് പോകുമ്പോൾ കൈ പൊള്ളും.വലിയ പാത്രം ആണ്.അതുകൊണ്ട് ആണ് അങ്ങിനെ കൊരി എടുത്തത്.😘🥰🌹♥️❤️💕
❤❤❤
😘🥰🌹💕
Masha Allah❤ super
Thank you dear 😘🥰🌹
Najeeba thilappichu koriyal chakkayude vittamin pokule nallath aavi kattunnath
Ok നമുക്ക് യോജിക്കുന്നത് ചെയ്യാം.ആവി കയറ്റി സൂക്ഷിക്കുന്ന വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട്.ലക്ഷങ്ങൾ കണ്ട വീഡിയോ ആണത്.ഒരു വർഷം മുൻപ് അതിൻ്റെ video ഇട്ടിട്ടുണ്ട്.ഓകെ😘🥰🌹🌺❤️
Prasava raksh lehyam kittuvo
കിട്ടും .കേരളത്തിന് അകത്തും പുറത്തും courier service undu 😘🥰🌹💕♥️
ചേച്ചി ഇനി എന്നാ തിരിച്ചു പോകുന്നത്... പ്രസവ മരുന്ന് ഇനി undakumo
ഇനി ഉടനേ പോകുന്നില്ല.മരുന്ന് ഉണ്ടാക്കി കൊണ്ട് ഇരിക്കുകയാണ്.നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ.🥰😘🌹❤️♥️🌺
Freezerl തന്നെ വയ്ക്കണമോ
ഫ്രീസറിൽ തന്നെ വെക്കണം.ഇല്ലെങ്കിൽ ചീത്തയാവും.🥰😘🌹❤️
Oru thiy vanm
🥰😘🌹
കേട്ടിട്ട് ചക്ക thinnathe പോലെ ഉണ്ട്. ❤
ഇങ്ങോട്ടുവന്നാൽ ഇഷ്ടംപോലെ കൊണ്ട് പോകാം. ഒത്തിരി സ്നേഹത്തോടെ 😘🥰🌹💜
Vailathunagande aunty
Thank you dear 😘🥰🌹
Mollk athy 🎂🎂🎂🍿ashamsKal
Thank you dear 😘🥰🌹♥️🌺
സജി പണി തുടങ്ങി മക്കളെ. ഹായ് ഇത്താ
Super
Thank youda ചക്കരെ 😘🥰🌹♥️
😘🥰🌹♥️
ചക്കക്കുരു എങ്ങനെയാണു സൂക്ഷിച്ചു വക്കുന്നത്?
നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്. Saji'sHomecafe എടുത്തു ചക്കക്കുരു സൂക്ഷിക്കുന്ന വീഡിയോ ടൈപ്പ് ചെയ്താൽ വീഡിയോ കാണാം.പല മാർഗ്ഗങ്ങൾ അതിൽ പറയുന്നുണ്ട്.ഓകെ😘🥰🌹♥️🌺
Face koodi kanichhu paranjirunnengilu onnukoodi nallathayirunnu.
എൻറവീട്ടിലുംചക്കമടൽ കൂട്ടാൻവയ്ക്കും നല്ല ടേസ്റ്റാണ്
കുറച്ചു ചുളയും കുരുവും കൂടിറ്റ്റ് കുഴച്ചാൽ കിടു ആണ്.😘🥰❣️💕
ആ തുണിവാങ്ങാൻ പോയ ഓട്ടോുടെ നമ്പറും കടയുടെ പേരും കടക്കാരന്റെ അഡ്രസും ആധാർകാർഡിന്റെ നമ്പറും കൂടി പറയാമായിരുന്നു.
ദേശാഭിമാനി ചിക്കു.പേരിൽത്തന്നെ ഉണ്ട് ബുദ്ധി എത്രത്തോളം ഉണ്ടെന്ന് .പിന്നെ തുണി വാങ്ങാൻ പോയ ഓട്ടോയുടെ നമ്പറും,കടയുടെ പേരും,കടക്കാരൻ്റെ അഡ്രസ്സും,ആധാർകാർഡിൻ്റെ നമ്പറും ഈ വീഡിയോ ചെയ്യുന്ന സമയത്തോ ഇപ്പൊൾ ഈ ഊള കമൻ്റ് വായിക്കുന്ന ഈ സമയം വരെയും എനിക്ക് തിരക്കേണ്ട കാര്യം ഇല്ലായിരുന്നു.കാരണം എനിക്ക് വേറെ ഒരുപാടു ജോലികൾ ഉണ്ട്.ഇനി അതൊക്കെ ആവശ്യമുള്ള ,വീടിനും നാടിനും സമൂഹത്തിനും ഒരു പ്രയോജനവും ഇല്ലാത്ത, മറ്റുള്ളവരുടെ കുറ്റങ്ങൾ ബൈനോക്കുലർ നോക്കി കണ്ടുപിടിച്ചു വെറുതെ ചൊറിയും കുത്തി ഇരുന്നു പറയുന്ന ഏതെങ്കിലും മരവാഴകൾക്ക് വേണമെങ്കിൽ പോയി തിരക്കാം.എൻ്റെ വീഡിയോ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മാത്രം ആണ് ഞാൻ വീഡിയോ ചെയ്യുന്നത് 1.6 k like, ഒന്നര ലക്ഷത്തിനു മേൽ ആളുകൾ കണ്ട ഈ വീഡിയോ മൂലക്കുരുവിൻ്റെ അസ്‌ക്യത കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു പൊന്നുമോൻ്റെ മോനും കാണണ്ട.എനിക്കൊരു നിർബന്ധവും ഇല്ല.ok.ഗുളിക രൂപത്തിൽ വായിലേക്ക് ഇട്ടു വിഴുങ്ങുന്ന വീഡിയോ പോയി കാണൂ.ഇത് ആവശ്യമുള്ളവർ മാത്രം കണ്ടാൽ മതി.പാഴ്ജന്മങ്ങൾ ഇങ്ങനെ ഓട്ടോയുടെ നമ്പറും,വല്ലവൻ്റെയും ആധാർ കാർഡും,കടക്കാരൻറെ അഡ്രസ്സും തപ്പി ജന്മം തീർക്കും.എന്നേ പോലുള്ളവർ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പോകും.ഏതെങ്കിലും പേപ്പട്ടി കുരച്ചു എന്ന് വെച്ച് പടി അടച്ചു ഓടുന്ന ആളുകളെയെ മക്കള് കണ്ടിട്ടുള്ളൂ.അതിൻ്റെ കുഴപ്പമാണ്.അപ്പൊൾ എനിക്ക് തീരെ സമയം ഇല്ല.ഒരുപാടു വേറെ ജോലികൾ ഉണ്ട്. ചൊറി കുത്തി തൊഴിൽ ഒന്നും ഇല്ലാതെ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കൽ അല്ല എൻ്റെ പണി.ഈ റിപ്ലേ പോലും അർഹിക്കുന്നില്ല.എങ്കിലും എൻ്റെ ഒരു സമാധാനത്തിന് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ പറ്റില്ല.അപ്പൊൾ റ്റാറ്റാ ചേട്ടാ.ചേട്ടൻ്റെ ജോലി നടക്കട്ടെ.
Thank u itha...
Welcome ചക്കരെ 😘🥰🌹❤️
🎉❤😅
♥️😘🥰💙💚
ഞാൻ ഇപ്പോൾ സജി ചക്ക വെട്ടുന്ന പോലെയാണ് ഇപ്പോൾ വെട്ടുന്നത്, ഉമൈയമ്മ വന്നു തുടങ്ങിയോ,നമ്മുടെ രീതികൾ അറിയാവന്ന ഒരാൾ ആകുബോൾ പുതിയതായിട്ട് ഒന്നും പറഞ്ഞു കൊടുക്കുക വേണ്ട, പിന്നെ സജിയെ കാണണമെന്നു വലിയയൊരു ആഗ്രഹമാണ്, ഓച്ചിറ നിന്നും നേരെ ഹരിപ്പാട്, റയിൽവേ സ്റ്റേഷനിൽ വന്നിട്ടു എങ്ങോട്ടു വരണം, ഉമ്മായേ കാണണമെന്നും ഉണ്ടായിരുന്നു, പക്ഷെ പറ്റില്ലല്ലോ, ഇവിടെ നിന്നും ഞങ്ങൾ ഒരുമിച്ച് വിവാഹത്തിന് വന്നാൽ എനിക്ക് സജിയെ കാണുന്നതിൽ തടസ്സം വരുമെന്നു കരുതി ഞങ്ങൾ മാത്രം ഞങ്ങളുടെ കാറിൽ വരാമെന്നു കരുതി, മറ്റുള്ളവർ തിരക്കു കാണിച്ചാൽ എന്റെ ആഗ്രഹം നടക്കില്ല, പലർക്കും തിരക്കുകൾ കാണും, എന്റെ അപ്പച്ചിയുടെ മോളുടെ മോളെ വിവാഹമാണ്, ആച്ചിയും കുഞ്ഞാപ്പിയും എന്ത് പറയുന്നു ശാലു നാട്ടിൽ എത്തിയോ, സ്നേഹത്തോടെ
എൻ്റെ ഏറ്റവും പ്രിയപ്പെട്ട Noorjitha.ഉമയമ്മ വന്നു തുടങ്ങി .എല്ലാം ചെയ്തോളും.കുപ്പിയിൽ നിന്നും ഇറങ്ങിയ ഭൂതത്തെ പോലെ അടുത്ത പണി പറഞ്ഞോളൂ എന്ന് പറഞ്ഞാണ് നിൽക്കുന്നത്.എന്നേ ജീവൻ ആണ്.എൻ്റെടുക്കൽ അല്ലാതെ മറ്റൊരു വീട്ടിലും പോകില്ല.അത്ര സ്നേഹമാണ്.നമ്മൾ അതുപോലെ വാരി കൊടുക്കുന്നത് കൊണ്ടാണ്.പിന്നെ കരളായ ഇത്തയെ കാണാൻ എനിക്കും ഒരുപാടു ആഗ്രഹം ഉണ്ട്.പക്ഷേ നടക്കും എന്ന് തോന്നുന്നില്ല.ജൂലൈ 9 ന് പപ്പായുടെ പെങ്ങളുടെ മകൻ്റെ വിവാഹം ആണ്.പെട്ടന്നുള്ള ആലോചന ആണ്.പെണ്ണ് തൊടുപുഴ.ഞാൻ എന്ത് പറഞ്ഞു പോകാതിരിക്കും.കുറച്ചു ആളുകളെ പോകുന്നുള്ളു.പക്ഷേ ഞങൾ ചെന്നെ പറ്റൂ.നോക്കട്ടെ അവിടെ വരെ ചെന്നിട്ട് എന്തെങ്കിലും പഴുതിൽ പോകാതിരിക്കാൻ നോക്കാം .എന്നിട്ട് ഞാൻ ഓടി ഓച്ചിറ വരാം.അവിടെ ചെന്നിട്ട് വരാൻ പറ്റിയില്ല എങ്കിൽ ഞാൻ അങ്ങു വരും.ശാലു മോളും മക്കളും വന്നു.ചങ്ങനാശ്ശേരി ആണ്.ഇന്ന് മോളുടെ birth day ആയിരുന്നു.ഞങൾ പോയിട്ട് വന്നതേ ഉള്ളൂ.പടച്ചവൻ നമുക്ക് തമ്മിൽ കാണാൻ വിധി koottatte.എനിക്ക് ഒരുപാടു ആഗ്രഹം ഉണ്ട് ഇത്തായേ കാണാൻ.ഒരുപാടു സ്നേഹത്തോടെ🥰😘❤️♥️💞💕❣️
ആവി കയറ്റി എടുക്കാം...👍👍👌
വെള്ളത്തിൽ ഇട്ട് എടുക്കുമ്പോൾ അതിന്റെ ഗുണം നഷ്ടപ്പെടും....ചക്ക മുറിച്ച കൊത്തി എടുക്കുന്ന രീതി കൊള്ളാം....
പക്ഷേ അരക്ക് ഇല്ല എന്ന് പറയരുത്...ചക്ക കുരു പ്ലാസ്റ്റിക് കവറിൽ കെട്ടി ഇട്ടാൽ ഒരു വർഷം കേടു കൂടാതെ ഇരിക്കും...ഞാൻ ചെയ്യാറുണ്ട്....
Thank you dear..ഒത്തിരി സ്നേഹത്തോടെ 😘🥰🌹❣️
❤👍👍👍👍👍
😘🥰🥰♥️🌹
Enithina pacha wateril idunne
Njan idalychempil aavi keetty anu vekkunnathu
പ്ലാസ്റ്റിക് കവറിൽ കാറ്റു കയറാതെ ഇരുന്നാൽ കേടാവില്ലേ
എട്ടുമാസം കഴിഞ്ഞ് ഞാന് ഇത് എടുത്ത് കുഴക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് ആറുമാസത്തിനുശേഷം ഞാന് സൗദി അറേബ്യയിൽ കൊണ്ടുപോയി അവിടെ നിന്നും ഒരു മാസം കഴിഞ്ഞ് ദമാമിൽ കൊണ്ടുപോയി കുഴച്ച് കഴിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് ഒക്കെ ഒന്ന് കണ്ടു നോക്കൂ ഒരു കുഴപ്പവും വരില്ല പ്ലാസ്റ്റിക് കവർന്നു പറയുമ്പോൾ ഇത് സിറ്റി ലോക്ക് ബാഗ് ആണ് അതിൽ വച്ചാൽ ഒരു വർഷം വരെ ഒരു കേടും ആകാതെ ഒന്നൊന്നിൽ തൊടാതെ ഇരിക്കും ഞാൻ ഗ്യാരണ്ടി🥰❤️🌺
Ningalk ith business akkikkoode
LEHYAM കേരളത്തിനു അകത്തും പുറത്തും Courier ചെയ്യുന്നത് കൊണ്ട് ഇതിനൊന്നും സമയം ഇല്ല.😘🥰🌹❤️❣️♥️
കൊള്ളാലോ 👍😂
Thank you dear 😘🥰🌹♥️
നമ്മൾ ചക്ക കൂഞ്ഞ് എന്നാ പറയാറ്
എനിക്ക് തെറ്റിയതാണ്.ഇവിടെയും കൂഞ്ഞ് എന്നാണ് പറയുന്നത്.ok 😘🥰🌹
Pootiyeta.veedkanikumo
നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.ഇപ്പൊൾ അങ്ങോട്ട് പോകാൻ ഒന്നും സമയം ഇല്ലേടാ.ലേഹ്യം courier ചെയ്യുന്ന തിരക്കുകളിൽ ആണ്.😘🥰🌹💕♥️
ഞങ്ങൾ പൂഞ്ഞ് എന്നതിന് പകരം കൂഞ്ഞിൽ എന്ന് പറയും
Koonju എന്നാണ് ഇവിടെ പറയുക.😘🥰🌹❣️
പറഞ്ഞതുതന്നെ പിന്നെ പിന്നേ പറഞ്ഞ് സമയം നീക്കുന്നു
അത് കേൾക്കണ്ട സ്കിപ്പ് ചെയ്തു പൊകാമല്ലോ.ഞാൻ ഒരു സാധാരണക്കാരിയായ വീട്ടമ്മയാണ് എഴുതി തയ്യാറാക്കി വെച്ചിട്ടൊന്നുമല്ല നമ്മൾ സംസാരിക്കുന്നത് അപ്പോൾ ചിലപ്പോൾ പറഞ്ഞതൊക്കെ തന്നെ വീണ്ടും പറയും അങ്ങനെ സംഭവിച്ചതാണ് 😘🌹♥️
Vitamins pokillee
നമ്മള് ഇത് നല്ലതുപോലെ തിളപ്പിച്ച് വേവിച്ച് ഊറ്റി കളയുകയല്ല ചെറുതായിട്ട് ഒന്ന് വാട്ടിയെടുക്കുന്നതേയുള്ളൂ. അപ്പോൾ എവിടെ വൈറ്റമിൻ പോകാനാണ് 😘🥰❤️
Nattil aethiyal pinne Tani maliyaliveettamma oru jaadayumillatha paavam ummi❤
Athedaa തനി മലയാളി വീട്ടമ്മ. ചക്കയും മാങ്ങയും ചക്കക്കുരുവും, കപ്പയും ഒക്കെ ഇഷ്ടപ്പെടുന്ന തനി മലയാളി. ഇതൊക്കെയെ നിലനിൽക്കൂ മോളെ😘😘🥰🌺🌹😘