വളരെ ഉപകാരപ്രദമായ video ഇനി ചക്കയും കുരുവും കളയില്ല ചക്കക്കുരു കവറിൽ ഞാൻ കെട്ടി വച്ചിട്ട് പൂപ്പൽ വന്നു കറുപ്പ്‌നിറം വന്നു കാരണം പറഞ്ഞു തരുമോ? ഇനി മണ്ണിലെ ഇടുന്നുള്ളു 👍
ചക്കക്കുരുവിന്റെ നനവ് മാറ്റി air tight ആയി കവറിൽ കെട്ടി വെറുതെ വെച്ചാൽ മതി. മണ്ണിൽ സൂക്ഷിക്കുന്ന അത്രയും നാൾ ഇരിക്കില്ല. എങ്കിലും കുറെ നാൾ കേടാകാതെ ഇരിക്കും. Fridgil വെക്കേണ്ട.
hai madam, ur information abt the jack fruit dried & when on the off seaaon this can be make as chakka puzuku.fanatastuc idea.i would like to know, whether u'll send this dried chakka on sale?.if so pse give ur phone no and the cossr of the product including courier charges.i shall make the on line payment if u let me know the whereabouts.pse. chrustie from hyderabad
Thaks a lot of Dear:Sophy Chechy.
Welcome dear 🤗
Very useful tip.thank you
Welcome dear
Thank you,chechi njagale pole puramnadukalil jeevikunnavark valare upakara pradamanu
Thank you
Superb idea, thank you so much
Welcome dear ❤️
Valare upakaarapradamaaya arivu pankuvechathinu valare nanni.
Welcome dear ❤️
ഇവിടെ അമ്മ മൻകലത്തിൽ ചക്ക കുരു സൂക്ഷിച്ചു വച്ചു കണ്ടട്ടുണ്ട്. ഇതുപോലെ മണ്ണിൽ സൂക്ഷിക്കുന്നത് ആദ്യമായി കാണുന്നു. ചെയ്തു നോക്കാം
Thank you
വളരെ ലളിതമായി
ഉപകാരപ്രദമായ കാര്യങ്ങൾ
പറഞ്ഞു തന്നതിനു നന്ദി
Welcome dear ❤️
Thaks chechi വളരെ ഉപയോപ്രദമായ അറിവുകൾ thannathinu
Welcome dear ❤️
God bless you
ചേച്ചി വലിയ ഉപകാരം
Thank you
Chechi channel adyamayi kananh eni support undavum😍 pinne 1st kanichathil chakka cook chiyyathe nere veyilath vech unakkikkoody
Chakka nere vailath unakkunnathilum kooduthal nallathu ithupole cheyyunnathanu..
Thank you 😊
Thanku amma
Welcome dear
നല്ല ശബ്ദത്തിൽ വ്യക്തവും വിശദവുമായ വിവരണം.ഇഷ്ടമായി.നന്ദി.
Thank you so much ❤️
👍🙏
Nallareethi,valaresanthosham
Thank you
Chechi chakka inganeyokke cheyyamennu ippolanu ariyunnathu.ellavarkkum upakarikkum chechiyude àrivu.thank you chechi.
chechi:ചക്ക ഉണക്കി സൂക്ഷിക്കുന്നത് മനസിലാക്കിത്തന്നതിന് നന്ദി 🙂🙂
Welcome dear 😊❤️❤️♥️. God bless you
👍👍👍
Njan ആദ്യമായി ആണ് ഇങ്ങനെ ചെയ്യാം എന്ന് കേള്‍ക്കുന്നത്.. ട്രൈ ചെയ്തു നോക്കാം..
Idea supper
.. Aunty യുടെ കൈപ്പുണ്യം വേറെ ലെവെലാ.. എന്തുണ്ടാക്കാൻ തോന്നിയാലും cook with sophy എടുത്തു നോക്കും ഞാൻ. Thanku ആന്റി....
Welcome dear ❤️❤️
സൂപ്പർ. ഇത് നല്ല ഐഡിയ ആണല്ലോ?എപ്പോഴും ചക്കക്കുരു പെട്ടെന്ന് കേടുവരുന്നു. ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കാം 👌👌👌
Thank you
നല്ല idea 👍try ചെയ്യാ
Thank you
Very good Congratulations
Thank you
Very good idea tks madam
Welcome dear ❤️
Chakka kuru plastic cover il sookshikkumbo athu purathu vekkano fridge il vekkano
Purathu vechal mathiyakum
@@cookwithsophy thank you chechi
Thank you good information
Welcome dear ❤️
Chembukalathilum ithupole sookshikam
Thank you
Oru pade eshtamayi amme
Thank you 😊
ചേച്ചി , അവസരത്തിനൊത്ത വീഡിയോ കണിച്ചതിന് വളരെ നന്ദി. ഞാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു.ഇപ്പോൾ ധാരാളം ചക്ക കിട്ടിയാൽ സൂക്ഷിക്കാൻ വളരെ എളുപ്പമാണ്.
Thank you so much ❤️❤️💕
Chakkakuru sooshikkanulla ee trick sarikkum super thanneyane 👍❤️❤️🙏🙏 thanks for shairing this useful vedio my dearst frined 👍❤️❤️❤️❤️
Thank you ☺️☺️ keep watching
സോഫിയാന്റി സൂപ്പർ നല്ല അറിവ് നൽകിയതിന് 👍🏻👍🏻👍🏻👍🏻
Thank you
പ്രിയ സോഫി നല്ല ക്ലാസ്. ഉപകാരപ്രദം. വളരെ നന്നായി അവതരിപ്പിച്ചു. നന്ദി !
Welcome dear ❤️
Very good and useful information in this Season... Thank you so much chechy...
Welcome dear ❤️ God bless you 🙏🙏
D
T
Mookatha chaka fibre cum chaka flesh with kura unaki sookshikyamallo ?
Njanghal ithu vattarilla arinju direct veyilathidum. Pinne oru karyam Ravile tottu evening vare Ulla otta veyilill unanghanum.90 %bhaki undel pittennu koodi unaghi sookshichal Pacha chakka vevicha athe feel anu
Thank you
വളരെ ഉപകാരപ്രദമായ video ഇനി ചക്കയും കുരുവും കളയില്ല ചക്കക്കുരു കവറിൽ ഞാൻ കെട്ടി വച്ചിട്ട് പൂപ്പൽ വന്നു കറുപ്പ്‌നിറം വന്നു കാരണം പറഞ്ഞു തരുമോ? ഇനി മണ്ണിലെ ഇടുന്നുള്ളു 👍
ഈർപ്പം ഉള്ളത് കൊണ്ടാണ് അങ്ങിനെ വരുന്നത്.
Coveril aakki njaanum vekkaarund. Oru coveril itt kettiyadhinn sesham veroru covrilum koodi itt nannaayi kettivekkuga. 1year okke kedagaadhe irikkum.
Thank you
വളരെ നല്ല നാട്ടറിവ് പറഞ്ഞു തന്ന അമ്മാമ്മക്ക് നന്ദി .മണ്ണിന് പകരം ആറ്റു മണൽ ഉപയോഗിക്കാമോ
ആറ്റുമണൽ ചൂട് കൂടുതലാണ്. ഉണങ്ങി പോകും.
Good video . Thank you chechi
Welcome dear ❤️
Sophy chechi thanks for this valuable demonstration...
Welcome dear 😊❤️
@@cookwithsophy and
@@cookwithsophy and
Ente ammachi 46varshangalkku munpu ithupole.vatti unakki eduthu vaikkumayirunnu. Prameham aayathukondu Kappa thinnan.padillathathikondu . Pakshe oru taste mattom undu.
Chakka illatha samayath Nalla taste thonnum... Thank you ❤️
Achappam enikkku ശരിക്കും നന്നായില
എന്ത് പറ്റി?
Super, thanks your good informations
Welcome dear ❤️
Thanks, good information
ചക്കക്കുരു കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് പലരോടും ചോദിച്ചു, ആർക്കും അറിയില്ല. വളരെ നന്ദി 🙏🙏🙏
Welcome dear ❤️
Very nice chechi
Thank you ☺️
Chechi nagal chakka vattade unakiyad ad rediyavo ini porichal
Great, I will try it
Thank you
Kavarile chakakuru fridgilano vekendath
Fridgil vekkenda...
Very good
Thank you
Thanks chechy
Welcome dear ❤️
Great way of preserving jackfruit seeds! 👍👍👍
Thank you
Good information amma
Thank you
അറിയണം എന്ന് ആഗ്രഹിച്ച വീഡിയോ👍 , വ്യക്തമായി പറഞ്ഞുതന്ന ത്തിനു നന്ദി 🙏🙏
Welcome dear ❤️ God bless you
ഈ ചാനൽ ഇന്നാണ് ഞാൻ കാണുന്നത് അവതരണം ഇഷ്ടമായി, 👍സബ്സ്ക്രൈബ് ചെയ്തുട്ടോ 😍😍
Thank you so much ❤️
Aunty, vaattiya chakka nammalkku kazikkanamengil, etha chaiya. Thallae dhivasum vellathil ittu soak chaiyano. Soak chaitha sheeshum vellum orichu veevikkano
Thilacha vellathil 30 minutes ittu vechal soft aakum.
Sadharana pole vevichedukkam.
Njan video next month idam.
Thank you
Sugar person did not take pacha chaka. I am a sugar person. Fasting sugar 120. After eatng pacha chaka karivechathu my blood sugar level 296.
Super idea chechiii thank..u
Thank you
വളരെ ഉപകാരം 😊, താങ്ക്യൂ ചേച്ചി
Welcome dear ❤️❤️
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു, താങ്ക്യൂ ചേച്ചി.
Welcome dear ❤️
👍🙏
@@vijisfoodgallery633320 👌👌👌
Thank u
Welcome dear
നല്ല എസിയ ചേച്ചി
Thank you ❤️
Pazhamchakka cheyyaamo
Pulp saki vekkam, varatti sookshikkam..
ചക്കക്കുരു സൂക്ഷിച്ചു വയ്ക്കുന്ന രീതി ഇഷ്ടപ്പെട്ടു. നല്ല ഐഡിയ.
Thank you
@@cookwithsophy so
Pazhutha chakka engane sookshikkamennu kanichu tharumo
th-cam.com/video/XHW_nPnTXYc/w-d-xo.html
Video ittittund
Thanks useful information. How to fry dry jack..?taste difference?
Thank yu Thank yu madam
Nokkiyirikkuvayirunnu.super sophyamme.chakka idlipathrathil aavi ketti eduthalum mathiyo
Venthu pokum..
Venthupokathe edukkanam.
Ithupole vellathil vatti edukkunnathanu easy..
Nalla ariv
Thank you
Chakkakkuru.puzhungi.unakki.sookshikkumo..
Chakkakkuru hal boiled (vatti) unakki podichu sookshikkam. Njan video idam
Useful vedio. Thank you Aunty
Welcome dear
നന്ദി നമസ്കാരം
Welcome 🤗
Thanks a lot chechy 🥰.God bless you 😇
Welcome dear ❤️🙏🙏
Veetil chakka innu unakki . I'm so grateful for your video chechy.😀😃
Ith unakaiyath എങ്ങനെയാ ഉപ്പേരി വെക്കുക എന്ന് കൂടി കാണിക്കോ ammaa.. അപ്പോൾ ഇത് വെള്ളത്തിൽ ittu kuthirthittu anno use ചെയ്യാ ഒന്ന് reply tharo
Sure. Uperi undakkunnathum, sadharana chakkapuzhukku undakkunnathum video idam..
Thank you
@@cookwithsophy Tnx
നല്ല ഉപകാരപ്രദമായ video. Thank you
Welcome dear ❤️❤️
0
ചക്ക കുരുവിൻെറ ആദ്യ രീതി ചെയ്യുന്ന താണ്. രണ്ടാമത്തെ രീതി പറഞ്ഞു തന്നതിന് thanks anti
Welcome dear ❤️
👍🙏
Good helps people who doesn't know how to preserve
Thank you
Thanks ആന്റി. Useful vedio ആണ് കേട്ടോ
Welcome dear ❤️
thanks chechi for the useful information
Welcome dear ❤️
കവറിൽ കെട്ടി ഫ്രിഡ്ജിൽ അല്ലേ സൂക്ഷിക്കേണ്ടത്
ചക്കക്കുരുവിന്റെ നനവ് മാറ്റി air tight ആയി കവറിൽ കെട്ടി വെറുതെ വെച്ചാൽ മതി. മണ്ണിൽ സൂക്ഷിക്കുന്ന അത്രയും നാൾ ഇരിക്കില്ല. എങ്കിലും കുറെ നാൾ കേടാകാതെ ഇരിക്കും. Fridgil വെക്കേണ്ട.
@@cookwithsophy thanks 🙏
താങ്ക്യൂ സോഫിചേച്ചി.ചക്ക ഞാൻ ഉണക്കി വച്ചിട്ടുണ്ട്. ചക്കക്കുരു ട്റൈ ചെയ്യണം
Welcome dear ❤️
Chakka pachakku unangan pattumo
Pattum
Chechi jhan aagrahicha video thank you
Welcome dear ❤️
This video was too useful....Unanakki vecha chakka vevikunna recipie idamo aunty??
Okay.. June/July akumbol mazhakkalam thudangum . Appol video idam. Thank you
Unaka Chaka vechula recipe cheyamo ammaa
Sure... video idam
@@cookwithsophy ok
നല്ല ഐഡിയ ചേച്ചി, ഞാൻ ഇതിനെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ
Thank you so much 😊
God bless you..
Supper idea
Thank you
very useful video chechi
Thank you
Good Information👌👍Thanku🙏🌷
Thank you
Hai Mam,Njan Chodikkanamennu Vicharicha kariyagal,Valareyere Upakarapradamayi,Thank you so much Mam.
Welcome dear ❤️ God bless you
Thank you
@@cookwithsophy jecintha super
Tanks
Welcome dear
Thanks aunty
Welcome dear ❤️
ഇങ്ങനെ ഉപ്പിട്ട് വാട്ടി ഉണങ്ങിയത് വറുക്കാനും കൊള്ളാമല്ലോ
Thanks chachi
Welcome 😀
ആന്റീ,വളരെ ഉപകാരപ്പെടുന്ന അറിവ്.👌👍
Thank you
Chakkakkuru coverilakki fridgil vakkano
Fridgil vekkenda. Veruthe veliyil vechal mathi.
Thank you
@@cookwithsophy
veliyil vachitt one month kazhinj eduthappo ellam kedaayi poyi
ചക്കക്കുരു പ്ലാസ്റ്റിക് കവറിൽ ഇട്ട് freezer ൽ ആണോ വായിക്കേണ്ടത്?
Freezer ൽ വെക്കേണ്ട .
Airtight ആക്കി കെട്ടിവെച്ചാൽ മതി.
@@cookwithsophy Thank you Mam
മാഡം, ഞാൻ ഉണ്ടാക്കിയ ചക്കക്ക് ഒരു കശർപ്പ് അതെന്താ
അത് ചില ചക്കയ്യുടെ പ്രശ്നമാണ്..
hai madam, ur information abt the jack fruit dried & when on the off seaaon this can be make as chakka puzuku.fanatastuc idea.i would like to know, whether u'll send this dried chakka on sale?.if so pse give ur phone no and the cossr of the product including courier charges.i shall make the on line payment if u let me know the whereabouts.pse. chrustie from hyderabad
Sorry dear, now I have no idea of sales...only recipes. ❤️ God bless you 🙏
Thank you for your support and encouragement.
ചേച്ചീ ... സൂപ്പർ 😎😎😎
Thank you
@@cookwithsophy Thanh u
Thank you Mam great idea.
Welcome dear ❤️😊
ചക്ക കുരു ഇങ്ങനെ സൂക്ഷിക്കാം. സൂപ്പർ
Thank you
നല്ല നൂറുള്ള ചക്കയാണു്ചുള കട്ടിച്ചുളയാണ്.സോഫി പറഞ്ഞത് പോലെതിളപ്പിച്ച്ഉണക്കി. വറുത്തുനോക്കിയപ്പോൾ കടിച്ചാൽ പൊട്ടാത്ത അത്ര ഉറപ്പ് .എന്താണതിനു കാരണം?
ഉണങ്ങിയ ചക്ക വറുക്കാൻ കുറച്ചു സമയം മതി. കൂടുതൽ സമയമായാൽ Hard ആയിപ്പോകും.
informative
Thank you
Good information, thanks
Welcome dear
I am subscribed ur channel
Today
Good bless
Thank you
@@cookwithsophy welcome
Thanku amme
Welcome dear ❤️