open kitchen il pattumengil dishwasher vechal nannavum...gtpt il paathram vekkaanum, onanganum paadaanu, also while keeping vessel in it vellam ellayidathum veezhum..at last paatram kazhuki counter top il kooti vekkum which give a cluttered look dishwasher can save water and keep the kitchen clean.
Nice...... Hello Bro... Inbuilt oven ന്റെ size ഒന്ന് പറയാമോ? എല്ലാ oven um standard size ano? futuril vekkananu... അപ്പൊ അതിനുള്ള സ്പേസ് ഇപ്പോൾ തന്നെ വിടാൻ വേണ്ടി യാണ്..... Waiting for your reply
Cost effective anu but pooppal varum kurachu nal kazhiyumbo. Anubavam konda. 2 cot putty ittu emersion adichal varilla ennu paryum but weekly 1 time enkilum e cupboardukal open akiyillel poppal pole varum. Pinne tunikalk okke oru smell pole varunnundu.. Cost effective anu nokkanatenkil aluminum ayirikkum kurachu koodi nallathu. Ferocementinekkal koodutal akum rate. But affordable..
PU painting is the best option for WPC. No need of edge banding. ഭാവിയിൽ Re polish ചെയ്യാം, paint colour വേണമെങ്കിൽ വീണ്ടും മാറ്റി ചെയ്യാം അങ്ങനെ ഉള്ള ഗുണങ്ങൾ ഉണ്ട്.
Superb kitchen....wpc Costly anelum durability👌
Can u tell who did this work
Mica Brand and color code please share
light gray brand advance
Can y share what all included in that 68000/- for hinges. Sounds very high. Please clarify dear
Ibis inte kitchen slab super aanu
drain board vekkana sthalathum vent kodkan marakkanda bro
Super ayitnd👍🏼
Thanks
Nice... Can I get ur kitchen cabinet color code?
Bro ningade otg ethanenu parayamo,,
Faber
Superb👏👏👏. Scalewood wpc👌👌👌🥰🥰
Mica or pu painting better? Comparing wpc to steel which is costly?
wpc steel may be look like industrial kitchen
Bro Its quartz not squard.
thank by mistake
Total expense? Kichan ulpede
Gypsum celing cheythattille ondel athinte details parayamo
Gypsum cealing ചെയ്തട്ടില്ല അതിനുപകരം വേറെ കുറച്ചു പ്ലാൻ ഉണ്ട് will update soon
@@veedumychannel ok 👍👍
Loft മുഴുവൻ multiwood കൊടുക്കാമായിരുന്നു. Cost save ചെയ്യാം. Bottom cabinet WPC is ok.
@@myunus737 yes
WPC യിൽ Mica ഒട്ടിക്കുന്നതിന് മുൻപ് sanding ചെയ്തിരുന്നോ. മിനുസം ഉള്ള surface material അല്ലേ WPC. Sanding ചെയ്യാതെ ഒട്ടിച്ചാൽ complaint വരും.
@@myunus737 sanding ചെയ്തിരുന്നു
Bro 140sft modular kitchen ചെയ്യാൻ എത്ര sqft wpc board വേണ്ടി വരും
lapotra granite kitchen counter top ne nalladano
lapothta ലെതർ ഫിനിഷ് രണ്ടും നല്ലതല്ല അഴുക്ക് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടാണ്
@@veedumychannelok,, apol ede brand granite aane nallade
@@sha.sharis brand നോക്കണ്ട ഗ്ലോസി എടുത്താൽ മതി അത്യാവശ്യം നല്ല റേറ്റിൽ ഉള്ളത് എടുക്കുക
@@veedumychannel okkkkk
Microwave nte clearance നോക്കിയില്ലേ?
Kitchen mathrammala room wardobe um kuudi cherthanu ee amount.
ഫാബ്രിക്കേഷൻ കിച്ചെൻ നല്ലതാണോ...
open kitchen il pattumengil dishwasher vechal nannavum...gtpt il paathram vekkaanum, onanganum paadaanu, also while keeping vessel in it vellam ellayidathum veezhum..at last paatram kazhuki counter top il kooti vekkum which give a cluttered look dishwasher can save water and keep the kitchen clean.
sure cost അൽപം കുടുതലായതുകൊണ്ടാണ് ഒഴിവാക്കിയത്
എവിടെ നിങ്ങളുടെ ഗ്രിൽ വെച്ച് പണിത upvc വീട് plz അത് ഇടു
Nice...... Hello Bro... Inbuilt oven ന്റെ size ഒന്ന് പറയാമോ? എല്ലാ oven um standard size ano? futuril vekkananu... അപ്പൊ അതിനുള്ള സ്പേസ് ഇപ്പോൾ തന്നെ വിടാൻ വേണ്ടി യാണ്..... Waiting for your reply
standard size ayirikkum
@@veedumychannel ok Thank you... Can I get ur tall unit size?
Well explained 👍🏻
Kitchen super aanutto....Handmade sink aano nokkunnath?
അന്വേഷണത്തിലാണ്
Counter top, ethu finish granite anu? Leather finish ano?
👍
മൈക്ക പ്രെസ്സ് ചെയ്യുന്നതിനെ കുറിച് ഒന്ന് വിശദീകരിക്കാമോ.
ഉറപ്പായും ഒരു വീഡിയോ ചെയ്യാം
ethra discount kitty
ഒന്നും കിയില്ല പിന്നെ faber ഒരു electric കെറ്റിൽ തന്നിരുന്നു 😝house warming ന്
ഞാന് 30 ഷീറ്റ് എടുത്തു ഡെലിവറി ഫ്രീ വേറെ ഒന്നും കുറച്ചില്ല
പിന്നെ qwality നല്ലതയൊണ്ട് ഒന്നും നോക്കിയില്ഖ്
hinges etra rate aayi
Kitchen matram undakan chodikunnthe 5laksham
Too much
ഇവിടെ ലൊക്കേഷൻ
Perumbavoor
so wpc ain't anti fungal?
not sure kind of fungus
Wpc thickness?
Super
Bro..innu msg ayachirunnu reply onnum kandilla.
Ferrocement slab+ acp എന്താണ് അഭിപ്രായം ?
Cost effective
Cost effective anu but pooppal varum kurachu nal kazhiyumbo. Anubavam konda. 2 cot putty ittu emersion adichal varilla ennu paryum but weekly 1 time enkilum e cupboardukal open akiyillel poppal pole varum. Pinne tunikalk okke oru smell pole varunnundu..
Cost effective anu nokkanatenkil aluminum ayirikkum kurachu koodi nallathu. Ferocementinekkal koodutal akum rate. But affordable..
@@jiljomathew complete aluminium cheyyumbol durability engane ?
സ്കോടഡാണോ കോർടസ് ആണോ? കോർട്സ് എന്നല്ലേ പറയാറ്
Squado😂😂😂
@@mohamednavas7667 തെറ്റിപോയി ക്ഷമിക്ക്യാ
കിച്ചൻ backsplash tile ഇടുന്നില്ലേ?
ഇടുന്നുണ്ടെങ്കിൽ ആ ഭാഗം എന്തിനു പുട്ടിയൊക്കെ ഇട്ടു ഫിനിഷ് ആക്കി ചെലവ് കൂട്ടി?
അതൊരു മിസ്റ്റേക്ക് ആയിരുന്നു അതിപൊലെ കുറച്ച് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് ഡീറ്റൈൽ വീഡിയോ ഉടനെ ഉണ്ടാകും
Normal height ethrayanu kitchen topilek
34 inch
എന്റെയും കിച്ചണിൽ WPC ആണ് 3 സെക്ഷൻ ചെയ്യുന്നത്. PU പെയിന്റ് ആണ് ചെയ്യുന്നത്.
pu paint താങ്കളുടെ feedback അറിഞ്ഞാൽ കൊള്ളാമായിരുന്നു
PU chayiunnathinu entayi cost
@@veedumychannelethray rate
Pu adicha feed back and price
PU painting is the best option for WPC. No need of edge banding. ഭാവിയിൽ Re polish ചെയ്യാം, paint colour വേണമെങ്കിൽ വീണ്ടും മാറ്റി ചെയ്യാം അങ്ങനെ ഉള്ള ഗുണങ്ങൾ ഉണ്ട്.
👍🏼🥰
cost including hood and hob ആണോ ??
അല്ല ഡീറ്റൈലായി വിഡിയോയിൽ പരഞ്ഞിറ്റുണ്ടല്ലൊ ബ്രോ
@@veedumychannel sorry bro.. ശ്രദ്ധിച്ചില്ല..
pu ഫിനിഷ് or മൈക്ക ഏതാണ് ലാഭം?
pu paint ഇതുവരെ ചെയ്തട്ടില്ല അലമാരയുടെ pu painting കഴിഞ്ഞിട്ട് പറയാം
സുധീഷ് നമ്പർ പ്ളീസ്
WhatsApp me +91 97407 56895
@@veedumychannel hii
@@anoopmadhavan737 please send me a whatsapp message
Interior work cheytha alde contact number kituo
Scalewood contact no. Share cheyavo
85474 60000
Can I get sudheesh number
comment your number
Please sudheesh number
Wpc ഏതു ബ്രാൻഡ് ആണ് ഉപയോഗിച്ചേ
ഒരു ഷീറ്റ് ന്റെ വില എത്ര