ആരാച്ചാർ | K.R Meera

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ഈ ആഴ്ചത്തെ പുസ്തകം മീരയുടെ പ്രശസ്തമായ നോവൽ ആരാച്ചാരാണ്. വായനാശീലമുള്ള എല്ലാ മലയാളികളും വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. ഇല്ലെങ്കിൽ വായിക്കുക. തീർച്ചയായും വായിക്കണം.

ความคิดเห็น • 3

  • @rajeevmk707
    @rajeevmk707 ปีที่แล้ว +1

    തുടക്കം അൽപ്പം കട്ടിയായി തോന്നി പിന്നെ പിന്നെ ലളിതമായി അടുത്ത കാലത്ത് വായിച്ചതിൽ മികച്ച കൃതി..

  • @kathakalee
    @kathakalee ปีที่แล้ว

    ആരാച്ചാർ മുതൽ ഘാതകൻ വരെ മീരയുടെ നോവലുകളും കഥകളും വായനക്കാരനെ ഒരു കയറിൽ വരിഞ്ഞു മുറുക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. ചിലപ്പോൾ പരത്തി പറയുന്നത് പോലെ തോന്നുമെങ്കിലും പറയാനുള്ളതൊന്നും പറയാതെ പോകാറില്ല നോവലിസ്റ്റ്.

  • @pandittroublejr
    @pandittroublejr ปีที่แล้ว

    Good Review.... 📚👍🏾📚💛📚💫