ആരാച്ചാർ | ഭാവനയിലൂടെ ചരിത്രമെഴുതുന്ന നോവൽ | Vakkukalude Marukara| Ep 1| Jayaschandran Kallingal

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • കെ.ആർ.മീരയുടെ ആരാച്ചാറിന്റെ പ്രമേയത്തിലെ നിഗൂഢതകൾ അനാവരണം
    ചെയ്യാനുള്ള ശ്രമമാണ് 'വാക്കുകളുടെ മറുകരയിൽ' എന്ന ഈ പരിപാടിയിലൂടെ ജയശ്ചന്ദ്രൻ കല്ലിംഗൽ ശ്രമിക്കുന്നത്. മരണവും പ്രണയവും ഇഴചേർന്ന് കിടക്കുന്ന
    ജീവിത പ്രയാണങ്ങളുടെ കുരുക്കഴിച്ചെടുക്കാൻ നോക്കുന്തോറും അവ
    കെട്ടുപിണഞ്ഞ് മനുഷ്യജീവിതങ്ങളെ കൂടുതൽ പ്രതിസന്ധികളിലേക്ക്
    തള്ളിവിടുന്ന പ്രതിഭാസത്തെ മീര മനോഹരമായി വരച്ചു കാട്ടുന്നുവെന്ന്
    ജയശ്ചന്ദ്രൻ പറഞ്ഞു വയ്ക്കുന്നു.
    #Arachar #KRMeera #JayaschandranKallingal

ความคิดเห็น • 22

  • @murugan1030
    @murugan1030 3 ปีที่แล้ว +2

    👍👍👍

  • @RameshKumar-cb1by
    @RameshKumar-cb1by 3 ปีที่แล้ว +1

    Nala avathranam simple and 👍

  • @simisivakumar9873
    @simisivakumar9873 3 ปีที่แล้ว +2

    വിപുലമായ കഥയിലെ എല്ലാ കഥാപാത്രങ്ങളേയും , കഥാപാത്രങ്ങളുടെ മാനസിക വികാരങ്ങളേയും , കഥ നടക്കുന്ന നാടിന്റെ സാമൂഹിക പശ്ചാത്തലവും സ്പർശിച്ച അവതരണം. വീണ്ടുമൊരു വായനയെ പ്രേരിപ്പിക്കുന്നു. Good attempt 🌹

  • @remaa.v1182
    @remaa.v1182 3 ปีที่แล้ว +2

    Sir
    Njan meerayude aarachar vayikkan sramichittum nadannilla .pakshe ithoru visual aayi anubhavappettu.
    kadhakdhanam👌. S,
    Theerchayayum sthreekku avare vedanichavareppolum snehikkanakum."krishikkar koottamayi athmahathya cheyynna vidharbha" rajyathinte nattellavenda krishikkarude avastha innum mattamillathe thudarunnu.

  • @sinirajmohan7917
    @sinirajmohan7917 3 ปีที่แล้ว +4

    സാറിന്‍റെ വാക്കുകള്‍ ഒരു പുനര്‍വായനക്കായ് പ്രേരിപ്പിക്കുന്നൂ...ആദ്യമായ് വായിച്ചപ്പോള്‍ അന്ത്യം എന്താകും എന്നറിയാനുള്ള ആകാംഷയായിരുന്നൂ.

  • @jijiunnikrishnan735
    @jijiunnikrishnan735 3 ปีที่แล้ว +2

    ഇതു വരെ വായിക്കാൻ സാധിച്ചില്ല...
    നല്ല വിവരണം... നേരിട്ട് വായിച്ച പ്രതീതി.. 🤝👏👏

  • @baijuind
    @baijuind 3 ปีที่แล้ว +2

    മനോഹരം..... അടുത്ത എപ്പിസോഡി നായി കാത്തിരിക്കുന്നു.

  • @aarraavind
    @aarraavind 3 ปีที่แล้ว +2

    Good ....

  • @geethar1284
    @geethar1284 3 ปีที่แล้ว +2

    നല്ല ഉദ്യമം.വല്ലാതെ അനുഭവിച്ച നോവൽ.അറിയാതെ കശേരുക്കളെ തലോടിയിരുന്നു,വായിച്ച നാളുകളിൽ.

  • @sukeshkureepuzha5257
    @sukeshkureepuzha5257 3 ปีที่แล้ว +3

    നന്നായി പറഞ്ഞു

  • @sudheeshnair8771
    @sudheeshnair8771 3 ปีที่แล้ว +2

    സൂപ്പർ ശക്തമായി മുന്നോട്ട് പോകാം👍👍👍

  • @induchittur2093
    @induchittur2093 3 ปีที่แล้ว +2

    ഇതുവരെ ആരാച്ചാർ വായിക്കാൻ കഴിഞ്ഞിട്ടില്ല... നല്ല അവതരണം.. നോവൽ വായിച്ചു തീർന്ന പ്രതീതി...അഭിനന്ദനങ്ങൾ 👏👏

  • @manjushakumar8465
    @manjushakumar8465 3 ปีที่แล้ว +2

    ആസ്വദിച്ച് വായിച്ച നോവൽ. ഒന്നുകൂടി ഓർമ്മപ്പെടുത്തി. മികവുറ്റ അവതരണം .. ആഴത്തിൽ വിലയിരുത്തി. അഭിനന്ദനങ്ങൾ സാർ👍👍

  • @gopakumarviswambharanpilla6216
    @gopakumarviswambharanpilla6216 3 ปีที่แล้ว +2

    മനോഹരം.. നോവൽ വായിച്ചതു പോലെ...

  • @sumods.p1129
    @sumods.p1129 3 ปีที่แล้ว +2

    സമകാലിക കാലഘട്ടത്തിൽ ഏറെ സ്വാധീനിച്ച നോവൽ. ഫാൻ്റസിയെയും യഥാർത്ഥ്യത്തെയും സമന്വയിപ്പിച്ച് വായനക്കാരനെ കൂടെ സഞ്ചരിപ്പിച്ച പുസ്തകം. അതിലെ ഓരോ കഥാപാത്രങ്ങളെയും നന്നായി വിശകലനം ചെയ്തിരിക്കുന്നു. നല്ല ഉദ്യമം. അഭിനന്ദനങ്ങൾ...

  • @lethavg3937
    @lethavg3937 3 ปีที่แล้ว +2

    Good review.. Congrats sir

  • @prasidhamuralimurali2818
    @prasidhamuralimurali2818 3 ปีที่แล้ว +2

    വായനക്കാരൻറ മനസ്സിൽ വാക്കുകളുടെ പൂക്കാലവു० ..
    തീക്കാലവു० സൃഷ്ടിക്കുന്ന എഴുത്തുകാരുടെ, പുസ്തകാനുഭവങ്ങളുമായി മുന്നോട്ട് നീങ്ങാൻ ആശ०സകൾ👍

  • @1971sanil
    @1971sanil 3 ปีที่แล้ว +2

    നല്ല വിവരണം 👍

  • @marykuttykc5992
    @marykuttykc5992 3 ปีที่แล้ว +2

    ആസ്വാദനക്കുറിപ്പ്.. അല്ല ഒരു പഠനം പോലെ. അത്ര ചെറുതൊന്നുമല്ലാത്ത ഒരു നോവൽ. "ആരാച്ചാർ" എന്ന വിഷയം. അതോടൊപ്പം എത്രയെത്ര വിഷയങ്ങൾ....
    നോവലിസ്റ്റിന്റെ presentation എങ്ങനെയാണോ അതിനടുത്തേക്ക് എത്തുന്ന വിവരണം. വായിച്ചവർക്ക് വീണ്ടും വായിക്കാനും വായിക്കാത്തവരെ വായിപ്പിക്കുവാനും ഉതകുന്ന അവതരണം.
    Congrats💐

    • @santhoshpg9754
      @santhoshpg9754 2 หลายเดือนก่อน

      ഒലക്കേട മൂഡ് 😄🙄🙄

  • @santhoshpg9754
    @santhoshpg9754 2 หลายเดือนก่อน

    ആരാച്ചാർ അത്ര നല്ല നോവലൊന്നുമല്ല... തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ അവാർഡ് കിട്ടി എന്നല്ലാതെ വേറൊന്നും ഇല്ല. വെറും ഒരു നോവൽ. ഭാഷ പോലും വെറുതെ. ഒന്ന് പോടെ 😄😄😄