Vayanalokam
Vayanalokam
  • 43
  • 44 116
My Last Video in the channel | Follow ​⁠ @pahayanmedia for reviews on books 🥰🙏
വിവിധ ചാനലുകൾ നടത്താനുള്ള ബുദ്ധിമുട്ട് കാരണം ഈ ചാനലിൽ ഇനി വീഡിയോ ഉണ്ടാവില്ല. പുസ്തകങ്ങളെ കുറിച്ചുള്ള വീഡിയോകൾ @pahayanmedia എന്ന ചാനലിലുണ്ടാവും 🥰🙏
Malayalam Channels:
Agile Malayali: www.youtube.com/@agilemalayali/videos
Pahayan Media: www.youtube.com/@pahayanmedia/videos
English Channel
Penpositive English: www.youtube.com/@PENPOSITIVE/videos
มุมมอง: 381

วีดีโอ

The Hungry Tide | Amitav Ghosh #malayalambookreview #malayalambooks #malayalambookstagram
มุมมอง 264หลายเดือนก่อน
The Hungry Tide (2004) is the fourth novel by Indian-born author, Amitav Ghosh. Set in the Sundarbans, it follows an unlikely trio who travel up river together to find the rare Irrawaddy dolphin. It won the 2004 Hutch Crossword Book Award for Fiction. Other TH-cam channels. You can watch and subscribe to other channels Agile Malayali: www.youtube.com/@agilemalayali/videos Malayalam Movie Podcas...
ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ | മുഹമ്മദ്‌ അബ്ബാസ് #malayalambookreview #malayalambooks
มุมมอง 9773 หลายเดือนก่อน
അബ്ബാസിന്റെ പുസ്തകം ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ എന്ന പുസ്തകമാണ് ഇത്തവണ എന്റെ വായനലോകത്ത് Other TH-cam channels. You can watch and subscribe to other channels Agile Malayali: www.youtube.com/@agilemalayali/videos Penpositive English: www.youtube.com/@PENPOSITIVE/videos PahayanMedia: www.youtube.com/@pahayanmedia/videos Agile Indian: www.youtube.com/@AgileIndian/videos Malayalam Movie Podcast:...
മഡോണയുടെ ജീവിത കഥ #madonna #biography #malayalambookreview
มุมมอง 8933 หลายเดือนก่อน
മഡോണയെ അറിയാത്തവർ കുറവാവും. മഡോണയെ കുറിച്ചുള്ള പുസ്തകമാണ് ഇന്ന് വായനലോകത്ത്... മഡോണയുടെ ജീവിതം. മഡോണ പലർക്കും എന്താണ് എന്നെനിക്ക് കുറച്ചെങ്കിലും മനസ്സിലായ പുസ്തകം. Other TH-cam channels. You can watch and subscribe to other channels Agile Malayali: www.youtube.com/@agilemalayali/videos Penpositive English: www.youtube.com/@PENPOSITIVE/videos PahayanMedia: www.youtube.com/@pahayanmedia/videos Ag...
റാം c/o ആനന്ദി | ഒരു രസകരമായ ന്യൂജൻ കഥാലോകം #malayalamnovel #malayalambookreview
มุมมอง 5K5 หลายเดือนก่อน
ഇപ്പോൾ ഈയിടെ ഏറെ ചർച്ച ചെയ്യപ്പെടുന്ന പുസ്തകമാണ് റാം c/o ആനന്ദി... അത് വായിച്ചു... അതാവട്ടെ ഇത്തവണ വായനാലോകത്ത് 🥰 Other TH-cam channels. You can watch and subscribe to other channels Agile Malayali: www.youtube.com/@agilemalayali/videos Penpositive English: www.youtube.com/@PENPOSITIVE/videos Vayanalokam: www.youtube.com/@pahayanmedia/videos Agile Indian: www.youtube.com/@AgileIndian/videos Mal...
ആൽഫ | Alpha by T.D Ramakrishnan #malayalambookreview #malayalamnovel #alpha
มุมมอง 9725 หลายเดือนก่อน
Today let us discuss T.D Ramakrishnan's interesting novel Alpha. The story revolves around scientists who travel to a remote island for a long experiment to learn about us human beings and the nature vs. nurture ideas.
Until August | മാർക്കേസിന്റെ അവസാനത്തെ നോവെല്ല #untilaugust #gabo #gabrielgarciamarquez #marquez
มุมมอง 4416 หลายเดือนก่อน
Until August is a novel by Colombian author Gabriel García Márquez published posthumously in March 2024. It was released on the 97th anniversary of his birth, March 6th 2024.
സ്പന്ദമാപിനികളെ നന്ദി #malayalamnovel #malayalambookreview #malayalambook #bookstagram
มุมมอง 7456 หลายเดือนก่อน
Spandamapinikale Nandi by Malayalam Author C. Radhakrishnan won the Sahitya Akademi Award in 1989. A novel on a scientist's life as he enters a secret revolutionary group to bring justice. It blends idealism and disillusion and the way we connect with people and what we think is right.
വാനിലുള്ള ജീവിതം | Vanlife #malayalambookreview #bookrecommendations #vanlife
มุมมอง 6999 หลายเดือนก่อน
Discover what it’s really like to live and work full-time on the road in a camper van from eco-vanlifer and founder of the Diversify Vanlife movement, Noami Grevemberg.
Elon Musk by Walter Issacson #malayalambookreview
มุมมอง 10K10 หลายเดือนก่อน
Elon Musk is an authorized biography of American business magnate and SpaceX/Tesla CEO Elon Musk. The book was written by Walter Isaacson, a former executive at CNN, TIME and the Aspen Institute who had previously written best-selling biographies of Benjamin Franklin, Albert Einstein, Steve Jobs and Leonardo Da Vinci. The book was published on September 12, 2023, by Simon & Schuster.
ഇന്റർനെറ്റ് യുഗത്തിൽ നമുക്ക് നഷ്ടപ്പെട്ട 100 കാര്യങ്ങൾ #malayalamliterature #bookrecommendations
มุมมอง 1.5K10 หลายเดือนก่อน
ഇന്റർനെറ്റ് വന്നതിന് ശേഷം നമ്മൾക്ക് എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട്... അതാണ് ഈ എപ്പിസോഡിലെ പുസ്തകം 🙏 സ്നേഹം 😍
രണ്ടു നീല മത്സ്യങ്ങൾ | In conversation with Shabu Kilithattil
มุมมอง 81110 หลายเดือนก่อน
ഷാബുവിനെ പരിചയപ്പെടുന്നത് കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ പോയപ്പോഴാണ്... ഷാബുവിന്റെ പുതിയ പുസ്തകമായ രണ്ടു നീല മത്സ്യങ്ങൾ എന്ന പുസ്തകത്തെ കുറിച്ചൊരു സൊറ പറച്ചിൽ. സ്നേഹം💕 വിനോദ് നാരായൺ
ന്യൂസ്‌റൂം | BRP Bhaskar | Newsroom #bookrecommendations #bookreview #keralamedia #keralanews
มุมมอง 35811 หลายเดือนก่อน
ബിആർപി ഭാസ്കറിന്റെ ന്യൂസ്‌റൂം ഇക്കുറി വായനാലോകത്ത്.... പുസ്തകത്തെ കുറിച്ച് പറയുന്നതിനേക്കാൾ ആ പുസ്തകം എന്റെ മുന്നിൽ കൊണ്ടെത്തിച്ച ചില ചോദ്യങ്ങളാണ്.... കൂടുതലും എന്റെ ചില മാധ്യമ ചിന്തകളാണ് Vayanalokam Podcast: open.spotify.com/show/6ZVdeQdAOdeppZj7hHufSi Instagram: vayanalokam
K.T സൂപ്പി മാഷുമായി ഒരു സൊറ #malayalampoetry #malayalamwriter #malayalamliterature
มุมมอง 38011 หลายเดือนก่อน
കവിയും പരിഭാഷകനും എഴുത്തുകാരനും... അതിനെല്ലാമുപരി ഒരു മനുഷ്യനായ സൂപ്പി മാഷുമായി ജീവിതത്തെ കുറിച്ചും കവിതയെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും ഒക്കെ ഒരു സൊറ പറച്ചിൽ 🥰🙏 സ്നേഹം 💕 വിനോദ്
മിലൻ കുന്ദേരയുടെ പുസ്തകം | The Unbearable Lightness of being | Milan Kundera
มุมมอง 556ปีที่แล้ว
മിലൻ കുന്ദേര ഈയടുത്താണ് മരിച്ചത്. അദ്ദേഹത്തിന്റെ The Unbearable Lightness of being എന്ന പുസ്തകത്തെ കുറിച്ചാണ് ഈ ആഴ്ച്ച... Vayanalokam Podcast: open.spotify.com/show/6ZVdeQdAOdeppZj7hHufSi Instagram: vayanalokam
ദി കവനന്റ് ഓഫ് വാട്ടർ | The Covenant of Water | Abraham Verghese #malayalambookreview
มุมมอง 439ปีที่แล้ว
ദി കവനന്റ് ഓഫ് വാട്ടർ | The Covenant of Water | Abraham Verghese #malayalambookreview
ഗുരുസാഗരം | O.V Vijayan #malayalambookreview #malayalambooks #malayalamnovel
มุมมอง 798ปีที่แล้ว
ഗുരുസാഗരം | O.V Vijayan #malayalambookreview #malayalambooks #malayalamnovel
ഹരൂക്കി മുറകാമിയുടെ Killing Commendatore | #harukimurakami #malayalambookreview
มุมมอง 331ปีที่แล้ว
ഹരൂക്കി മുറകാമിയുടെ Killing Commendatore | #harukimurakami #malayalambookreview
ഒരു ദളിത് യുവതിയുടെ കദന കഥ | M. Mukundan #malayalambookreview #malayalambooks #malayalamnovel
มุมมอง 563ปีที่แล้ว
ഒരു ദളിത് യുവതിയുടെ കദന കഥ | M. Mukundan #malayalambookreview #malayalambooks #malayalamnovel
Caste | ജാതി | Isabel Wilkerson #malayalambookreview
มุมมอง 649ปีที่แล้ว
Caste | ജാതി | Isabel Wilkerson #malayalambookreview
ആരാച്ചാർ | K.R Meera #malayalambookreview #malayalambooks #malayalamnovel
มุมมอง 748ปีที่แล้ว
ആരാച്ചാർ | K.R Meera #malayalambookreview #malayalambooks #malayalamnovel
ഡോസ്റ്റോയെവ്സ്കിയുടെ കുറ്റവും ശിക്ഷയും #malayalambookreview #malayalamnovel #malayalambooks
มุมมอง 763ปีที่แล้ว
ഡോസ്റ്റോയെവ്സ്കിയുടെ കുറ്റവും ശിക്ഷയും #malayalambookreview #malayalamnovel #malayalambooks
ഞാൻ അവിടെ നിന്നും വരുന്നു | മെഹ്മൂദ് ദർവീഷ്....
มุมมอง 574ปีที่แล้ว
ഞാൻ അവിടെ നിന്നും വരുന്നു | മെഹ്മൂദ് ദർവീഷ്....
ഒരു സമകാലീന മനുഷ്യന്റെ രേഖാ ചിത്രം | Jorge Carrera Andrade
มุมมอง 85ปีที่แล้ว
ഒരു സമകാലീന മനുഷ്യന്റെ രേഖാ ചിത്രം | Jorge Carrera Andrade
Love People Use Things Malayalam Review #malayalambookreview
มุมมอง 176ปีที่แล้ว
Love People Use Things Malayalam Review #malayalambookreview
The Chancellor Malayalam review | Katie Marton #malayalambookreview
มุมมอง 111ปีที่แล้ว
The Chancellor Malayalam review | Katie Marton #malayalambookreview
Range Malayalam Review | David Epstein #malayalambookreview
มุมมอง 133ปีที่แล้ว
Range Malayalam Review | David Epstein #malayalambookreview
The Body Malayalam Review | Bill Bryson #malayalambookreview
มุมมอง 286ปีที่แล้ว
The Body Malayalam Review | Bill Bryson #malayalambookreview
Braving Your Wilderness Malayalam Review | Brene Brown #malayalambookreview
มุมมอง 140ปีที่แล้ว
Braving Your Wilderness Malayalam Review | Brene Brown #malayalambookreview
The Long Game Malayalam Review | Dorie Clark #malayalambookreview
มุมมอง 204ปีที่แล้ว
The Long Game Malayalam Review | Dorie Clark #malayalambookreview

ความคิดเห็น

  • @sakimadayimk
    @sakimadayimk 19 วันที่ผ่านมา

    ഇവിടേം അവിടേം ആശംസകൾ 👍

  • @sanalgopi8644
    @sanalgopi8644 25 วันที่ผ่านมา

    hahaha.., you rocks Sir..

  • @angadimugar9602
    @angadimugar9602 หลายเดือนก่อน

    അബ്ബാസിന്റെ ഭാഷ വളരെ മനോഹരമാണ്.

  • @sonnetjoseph655
    @sonnetjoseph655 หลายเดือนก่อน

    Three times library il ninne eduthitte vayichu theerkkathe return cheytha book. Same experience

  • @pandittroublejr
    @pandittroublejr หลายเดือนก่อน

    ഗുഡ് റിവ്യൂ... 📚✨📚✨📚🥰

  • @anoopanuo9452
    @anoopanuo9452 หลายเดือนก่อน

    ഇതിന്റെ മലയാളം കിട്ടോ?

  • @visakhnair6768
    @visakhnair6768 หลายเดือนก่อน

    ഈ ബുക്ക് വായിച്ച് തുടങ്ങുമ്പോൾ നമ്മൾ അതിലേക്ക് മുഴുകും തീർച്ച

  • @valsasusan5885
    @valsasusan5885 2 หลายเดือนก่อน

    Narrated beautifully

  • @ashrafkoppam8686
    @ashrafkoppam8686 2 หลายเดือนก่อน

    ആരോഗ്യനികേതനം - താരാശങ്കർ ബാനർജി പുനർവായനയും വിശകലനവുമർഹിക്കുന്ന ഒരു നോവലാണെന്ന് തോന്നുന്നു.

  • @85akvr
    @85akvr 2 หลายเดือนก่อน

    ഞാനും ആദ്യമായി വായിച്ച മുറാകാമി ബുക്ക്‌ ഇതാണ്. ഇതുകഴിഞ്ഞ് ബാക്കി ഒരുമാതിരി എല്ലാ ബുക്കുകളും തേടിപ്പിടിച്ചു വായിച്ചു.

  • @swalihvkr5262
    @swalihvkr5262 2 หลายเดือนก่อน

  • @ranjinikk3121
    @ranjinikk3121 2 หลายเดือนก่อน

    Book price

  • @SimplyAnuSai
    @SimplyAnuSai 2 หลายเดือนก่อน

    ശരിക്കും പുസ്തകത്തിലേക്കു ഇറങ്ങി പോയി ❤️Sir അവർ 3പേരും തിരിച്ചു പോയിട്ടു (മാലിനി, ഊർമിള, സന്തോഷ്‌ )after life എന്തായിരിക്കും..

  • @shibilshibi808
    @shibilshibi808 2 หลายเดือนก่อน

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 15:07🎉🎉🎉

  • @shibilshibi808
    @shibilshibi808 2 หลายเดือนก่อน

    in this f___kng society, we need persanlity like him, becouse we need strong personality to do businees and new technlgy.❤❤❤😮🎉🎉🎉🎉

  • @FloydheadUk
    @FloydheadUk 2 หลายเดือนก่อน

    Just finished reading. Good book and thanks for the recommendation

  • @abilashabi7533
    @abilashabi7533 3 หลายเดือนก่อน

    വിശുദ്ധ പാങ്ങളുടെ ഇന്ത്യ വായിച്ചിട്ടുണ്ടൊ വളരെ നല്ല പുസ്തകമാണ്

  • @KRBHEAD
    @KRBHEAD 3 หลายเดือนก่อน

    നല്ലൊരു നിരൂപണം സർ !

  • @ajithvineeth2628
    @ajithvineeth2628 3 หลายเดือนก่อน

    അബ്ബാസ്ക്കാൻ്റെ വിശപ്പ് പ്രണയം ലൈംഗികത എന്നെ വല്ലാതെ വേദനിപ്പിച്ച എഴുത്ത് വല്ലാത്തൊര് എഴുത്ത് തന്നെയായിരുന്നു

  • @pandittroublejr
    @pandittroublejr 3 หลายเดือนก่อน

    ഗുഡ് റിവ്യൂ... 📚😍📚🥰📚🧡

  • @anuradhap8636
    @anuradhap8636 3 หลายเดือนก่อน

    സത്യം,അബ്ബാസിൻ്റെ രണ്ടു പുസ്തകങ്ങളും നമ്മളിലേക്ക് നമ്മെ കുറ്റബോധത്തോടെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിയ്ക്കും

  • @SalmanFaris-dz3es
    @SalmanFaris-dz3es 3 หลายเดือนก่อน

    Good book

  • @Vayanalokam
    @Vayanalokam 3 หลายเดือนก่อน

    ഈ പുസ്തകത്തിന്റെ സിനിമയിൽ ജിം കാരി അല്ല. അത് തെറ്റി പറഞ്ഞതാണ്...

  • @RoyKS-ku2gy
    @RoyKS-ku2gy 3 หลายเดือนก่อน

    Good video in 80s and 90s madonna was known as pop queen and Michael Jackson known as king of pop and that was a great time we are buying cassettes and recording songs La Isla Bonita Was the most popular song of madonna thanks for the video sir

  • @pandittroublejr
    @pandittroublejr 3 หลายเดือนก่อน

    ഹലോ... നമസ്കാരം ഉണ്ട്... 🙏🏾🙏🏾🙏🏾 ഗുഡ് റിവ്യൂ... 📚✨📚🪩📚💃🏻

  • @8891Z
    @8891Z 3 หลายเดือนก่อน

    La isla bonita ❤

  • @arithottamneelakandan4364
    @arithottamneelakandan4364 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @valsalaraman8257
    @valsalaraman8257 4 หลายเดือนก่อน

    സത്യം. വായിച്ചാൽ നീങ്ങില്ല

  • @alphonsejalex
    @alphonsejalex 4 หลายเดือนก่อน

    Same. Trying to read in malayalam. Started 1.5 years ago. Can't finsh. Here to understand the story.

  • @aswathyp2289
    @aswathyp2289 4 หลายเดือนก่อน

    Hi. Vedio muzhuvanum kettu. Ente veedu Kozhikode aduthanu. So I like your presentation and I can relate so many things. I used to read C Radhakrishnan ' s novels before. Now I am in China for a few weeks. I have a question here, can we relate this book to Artificial intelligence?

    • @Vayanalokam
      @Vayanalokam 4 หลายเดือนก่อน

      Not that came to my mind... References of machines impacting man is a thought since a long time... May be that is why you thought so

  • @rajeshtv1166
    @rajeshtv1166 5 หลายเดือนก่อน

    പൈങ്കിളിയാണെന്ന മുൻവിധിയിൽ മാറ്റി വെച്ച പുസ്തകം ... ഇന്ന് ഇപ്പോൾ അഞ്ചര മണിക്കൂറെടുത്ത് വായിച്ചു തീർത്തു. ശേഷം നേരെ താങ്കളുടെ അവലോകനത്തിലേക്ക് വന്നു... കൃത്യമായ സന്തോഷിപ്പിച്ച നിരൂപണം. താങ്ക് യു❤

  • @sarathsasikumar2092
    @sarathsasikumar2092 5 หลายเดือนก่อน

    ആദ്യ വായനക്കാരിൽ ഒരാളായതിൽ ഒത്തിരി സന്തോഷം 👌👌👌 വായന തുടങ്ങാത്തവർ ധൈര്യമായി തുടങ്ങിക്കോളൂ 👍👍👍👍

  • @finnythomas8925
    @finnythomas8925 5 หลายเดือนก่อน

    ❤❤❤❤

  • @sreevalsanmenon2730
    @sreevalsanmenon2730 5 หลายเดือนก่อน

    Very nice 🎉

  • @SalmanFaris-dz3es
    @SalmanFaris-dz3es 5 หลายเดือนก่อน

    സാർ നിങ്ങളുടെ സംസാരം ശൈലി അവതരണരീതി വളരെ ഇന്ട്രെസ്റ്റിംഗ് ആണ്❤❤ thankyou.love from Malappuram

  • @pandittroublejr
    @pandittroublejr 5 หลายเดือนก่อน

    ഗുഡ് റിവ്യൂ... 📚🥰📚✨📚✌🏾

  • @karishmasivadasan4227
    @karishmasivadasan4227 5 หลายเดือนก่อน

    Vaayichu... Valare ishtam thonni... Malliyudeyum ram nte yum kadha kooduthal hrudayathode chernu nilkunu😍 Akhil P Dharmajan❤️

  • @alokkan
    @alokkan 5 หลายเดือนก่อน

    റാം C/O ആനന്ദി വായന:പ്രകാശൻ വേങ്ങാട് ഒരു പുസ്തകം രണ്ട് ലക്ഷത്തിന് മേൽ കോപ്പികൾ ഇറങ്ങുക എന്നാൽ വലിയ ഒരു കാര്യം തന്നെയാണ് അതും വായനയിൽ പുതുതലമുറ പിന്നോട്ടാണ് എന്ന് പറയുന്ന ഇക്കാലത്ത് . new gen ഏറ്റെടുത്ത അഖിൽ പി ധർമ്മജൻറെ റാം c/o ആനന്ദി എന്ന പുസ്തകം വളരെ ലളിതമായി കഥ പറയുന്നു എന്നതൊഴിച്ചാൽ ,ചികഞ്ഞ് പരിശോധിച്ചാൽ സമൂഹമാധ്യമങ്ങൾ (Insta, FB -new gen!) ചർച്ച ചെയ്യുന്ന വിഷയങ്ങൾ മാത്രം ഇഴ പിരിഞ്ഞിരിക്കുന്നത് കാണാം. വായന ഒരിക്കലും ഹാനികരമല്ല പക്ഷേ ഭംഗിയുള്ള കവർ ചട്ടക്കപ്പുറം ഈ നോവൽ "വെറും വായനായി "പോകുന്നു എന്ന ദുഃഖം മാത്രം. All the best Akhil P dharmajan, expecting some more indepth subjects from you. വാൽക്കഷണം: ---------------- ഒരു എഴുത്ത്കാരൻ പറഞ്ഞപോലെ "ഒരു സോഷ്യൽ അസ്സറ്റ് ഉണ്ടാകുന്ന കൾചർ ആണ് വായന. അത് ഉൽപാദിപ്പിക്കാത്തതൊന്നും വായനയല്ല. വെറും വായനയാണ്. ഗോഡ്‌സെ നല്ല വായനക്കാരനായിരുന്നു. അയാൾ ഗാന്ധിയെ കൊല്ലാൻ പോകുന്നതിന്റെ അര മണിക്കൂർ മുൻപ് പോലും പുസ്തകം വായിച്ചിട്ടുണ്ട്-സ്കാർഫേസ്. അതുകൊണ്ട് എന്തെങ്കിലും വായിച്ചോട്ടെ വായനാശീലം ഉണ്ടായാൽ മതി എന്നു പറയുന്നത് തന്നെ അശ്ലീലമാണ്." 😍😍പ്രകാശൻ വേങ്ങാട്😍😍

    • @pandittroublejr
      @pandittroublejr 5 หลายเดือนก่อน

      🔥🔥🔥🔥✨✨✨✨

  • @Harikumar-hx4pc
    @Harikumar-hx4pc 5 หลายเดือนก่อน

    Read this book last week when I was at home in Kerala. Very readable book. Two characters who left their impression on me are Anandi and Malli. These persons who represent the youth of today show courage and perseverance face the adversities and fight for survival. A really feel good book.

  • @shijikumarpk
    @shijikumarpk 5 หลายเดือนก่อน

    Thank you bro.. ഞാൻ ഇപ്പോൾ ബുക്ക്‌ ചെയ്തു... താങ്കളുടെ വാക്കുകൾക്ക് നന്ദി.. ❤️

  • @sudheeshk789
    @sudheeshk789 5 หลายเดือนก่อน

    Morning sir

  • @thebluecolt919
    @thebluecolt919 5 หลายเดือนก่อน

    I thought the author could have had a brief writing on the initial life of those 13 people at the Alpha. Then readers could have made a good connection to the world and those characters. Its a hard and unrelatable thought hardly explained in 9 or 10 short chapters is what I felt. Nevertheless its a thought provoking read exploration of rare avenues in fiction writing.

  • @akhileshk1584
    @akhileshk1584 5 หลายเดือนก่อน

    Woody allente an irrational man Movie kandunokanam ennal

  • @sathyanarayananpv5350
    @sathyanarayananpv5350 5 หลายเดือนก่อน

    വായിക്കാനെടുത്ത സമയത്തേക്കാൾ എത്രയോ കൂടുതൽ നേരം ആ ലോകത്ത് നമ്മളെ നിർത്തുകയും നമ്മുടെ ഭാവനകൾക്കും ചിന്തകൾക്കും ഇടം തരികയും ചെയ്ത പുസ്തകം...❤❤❤

  • @AryaAms
    @AryaAms 5 หลายเดือนก่อน

    This book is an underrated gem. I love all the works of TDR. He's capable of getting readers into a delusional world of fiction. He intelligently muddle up facts and myth

  • @pandittroublejr
    @pandittroublejr 5 หลายเดือนก่อน

    Good Review... 📚😃📚🙏🏾📚🥰 Personally, i didn't like the book... 😁🙏🏾

  • @thuqathuqa4150
    @thuqathuqa4150 5 หลายเดือนก่อน

    Good presentation

  • @avinashk3825
    @avinashk3825 5 หลายเดือนก่อน

    ഞാൻ ഷീബ ഇ കെ. അപ്രതീക്ഷിതമായി ഈ യൂട്യൂബ് വീഡിയോ കാണാനിടയായി.വളരെ സന്തോഷം. Thank you for the review.

    • @Vayanalokam
      @Vayanalokam 5 หลายเดือนก่อน

      You Are Welcome... 🥰

  • @sivadasanps7331
    @sivadasanps7331 6 หลายเดือนก่อน

  • @deepudamodaran5752
    @deepudamodaran5752 6 หลายเดือนก่อน

    ഇങ്ങക്ക് എങ്ങനെയാണു ഇത്ര സമയം കിട്ടുന്നത്. ജോലിയും വീടും കഴിഞ്ഞു ഒന്നിനും സമയമില്ല, പ്രേത്യേകിച്ചു വായനക്ക്. ഈ പ്രശ്നത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

    • @Vayanalokam
      @Vayanalokam 6 หลายเดือนก่อน

      സമയം എല്ലോർക്കും ഒന്നല്ലേ.., ഞാനും ജീവിതത്തിൽ ഒഴിവാക്കുന്ന കാര്യങ്ങൾ ഉണ്ട് 😄