ലോട്ടറി വിറ്റിരുന്ന ഇവരുടെ ജീവിതം മാറി ഇതല്ലേ സന്തോഷം | Kerala News | Street Food Kerala | Live News

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ലോട്ടറി വിറ്റിരുന്ന ഇവരുടെ ജീവിതം മാറി ഇതല്ലേ സന്തോഷം | Kerala News | Street Food Kerala | Live News
    #keralanews #livenews #streetfoodkerala #viralnews #viral

ความคิดเห็น • 221

  • @MsMezam
    @MsMezam 7 หลายเดือนก่อน +67

    സാനിയ്ക്ക് ആ മോൾ തന്ന ഉമ്മ അവളെ സഹായിച്ച എല്ലാവർക്കും ഉള്ളതാണ്... ❤️❤️❤️ കണ്ണ് നിറഞ്ഞു പോയി.. ❤️❤️

  • @abhijithkss7029
    @abhijithkss7029 7 หลายเดือนก่อน +60

    ആ കുഞ്ഞു പെൺകുട്ടിയുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 🙏🙏🙏🙏🙏

    • @SanisMedia
      @SanisMedia  7 หลายเดือนก่อน +4

      💕

  • @SajeshMv
    @SajeshMv 7 หลายเดือนก่อน +29

    ആ മോളുടെ സന്തോഷം അത് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം. ഇത്തരം ചാനലുകൾ പ്രോത്സാഹിപ്പിക്കുക ❤️❤️❤️.

  • @vijayankuttiyil2729
    @vijayankuttiyil2729 7 หลายเดือนก่อน +20

    സാനീ എത്ര അഭിനന്ദിച്ചാലും അധികമാവില്ല ഒത്തിരി സ്നേഹത്തോടെ 🙏🙏🙏

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕💕💕

  • @deepakaroor
    @deepakaroor 7 หลายเดือนก่อน +22

    ആ മോള്‌ തന്ന ഉമ്മയാണ് സാനിക്കുള്ള പ്രാർഥന 🙏🙏🥰🥰🥰

    • @SanisMedia
      @SanisMedia  7 หลายเดือนก่อน +2

      💕

  • @psg7233
    @psg7233 7 หลายเดือนก่อน +17

    Yanikke സഹായിക്കാൻ പറ്റിയില്ലെങ്കിലും sahayichavarkellam ഒരുപാട് നന്ദി

  • @remya_._
    @remya_._ 7 หลายเดือนก่อน +20

    എല്ലാരുടെയും പ്രാർത്ഥനയിൽ bro ഉണ്ടാവും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @SanisMedia
      @SanisMedia  7 หลายเดือนก่อน +1

      💕🩷

  • @VibinJoseph-v7h
    @VibinJoseph-v7h 7 หลายเดือนก่อน +19

    തിരക്കിന്റെ ഇടയിലും ഓടി വന്നു ഷീജ ചേച്ചീടേം അനുമോൾടെ കഷ്ടപ്പാട് അറിഞ്ഞു വിഡിയോ ചെയിതു. അവരുടെ ജീവിതത്തിൽ വലിയ മാറ്റം വന്നിരിക്കുകയാണ് എത്ര നന്ദി പറഞ്ഞാലും മതി വരില്ല സാനി സാറിന് നല്ലവരായ നാട്ടുകാർക്കും പ്രവാസി മലയാളികൾക്കും ഒത്തിരി നന്ദി ടെയിവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻 വിബിൻ

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕👍💕

  • @RajeshNair-nv6ly
    @RajeshNair-nv6ly 7 หลายเดือนก่อน +15

    എന്റെ sani bro❤️❤️❤️. ഇവരെ സഹായിച്ച എല്ലാരേയും ദെയ്‌വം അനുഗ്രഹിക്കട്ടെ

    • @SanisMedia
      @SanisMedia  7 หลายเดือนก่อน +1

      💕💕💕

  • @SinduSajeev-oq7no
    @SinduSajeev-oq7no 7 หลายเดือนก่อน +13

    ദൈവം അനുഗ്രഹം എപ്പൊഴും കൂടെ ഉണ്ടാകും സനിമോനെ🙏🙏🙏❤

    • @SanisMedia
      @SanisMedia  7 หลายเดือนก่อน +1

      💕💕💕

  • @ARJUN44.0
    @ARJUN44.0 7 หลายเดือนก่อน +10

    ആഹാ...കുഞ്ഞ് മോളുടെ സന്തോഷം 🥹🥰🥰🥰🥰

  • @thomasgeorge9979
    @thomasgeorge9979 7 หลายเดือนก่อน +7

    ആ കൊച്ചു കുടുംബത്തിന്റെ സന്തോഷം കണ്ടു മനസ്സ് നിറഞ്ഞു. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. സനി സഹോദരനു നന്മകൾ നേരുന്നു

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕💕💕

  • @ajaikhosh
    @ajaikhosh 7 หลายเดือนก่อน +10

    മോളുസിൻ്റെ കണ്ണിൽ ആയിരം പൂത്തിരികൾ ഒരുമിച്ചു കത്തിയത് പോലെയുള്ള സന്തോഷം❤❤

  • @ThakuzWorld332
    @ThakuzWorld332 7 หลายเดือนก่อน +17

    അ മുഖത്തെ സന്തോഷം കണ്ടില്ലേ ഇപ്പോൾ ഇതാണ് ഈശോരൻ മനുഷ്യ രൂപത്തിലും വരുമെന്ന് പറയുന്നത്

  • @Vinodk-gr1kn
    @Vinodk-gr1kn 7 หลายเดือนก่อน +8

    ഒന്നും പറയാൻ ഇല്ല സനീസ് ബ്രോ. .....❤❤❤❤🙏🙏🙏🙏

  • @akhil-ps7wf
    @akhil-ps7wf 7 หลายเดือนก่อน +9

    സാനിയെ ദൈവം അനുഗ്രഹിക്കും

  • @SWADISH27
    @SWADISH27 7 หลายเดือนก่อน +7

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻😍😍

  • @DileepKumar-m6c
    @DileepKumar-m6c 7 หลายเดือนก่อน +6

    ദൈവം അനുഗ്രഹിക്കട്ടെ...

  • @SajithP-z8l
    @SajithP-z8l 7 หลายเดือนก่อน +2

    നല്ല മനസ്സിൽ ന് നന്ദി

  • @movietipes
    @movietipes 7 หลายเดือนก่อน +6

    അനിയാ എന്റെ ഫ്രണ്ട് നൈറ്റിയുടെ പുതിയ ബിസിനസ് തുടങ്ങി ഒന്നു പോയി ഒരു വീഡിയോ ചെയ്യുമോ പത്തനംതിട്ടയാണ് സ്ഥലം

  • @saifunisa5842
    @saifunisa5842 7 หลายเดือนก่อน +5

    നിങ്ങൾസുപ്പാർആണ്

  • @Funfun44510
    @Funfun44510 7 หลายเดือนก่อน +5

    Sani bro... Onnum parayanilla.. God bless you...

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕💕💕

  • @ASH03ASH
    @ASH03ASH 7 หลายเดือนก่อน +3

    ഒരുപാട് സന്തോഷം

  • @vincentozanam8646
    @vincentozanam8646 7 หลายเดือนก่อน +1

    സാനി എന്ന പുണ്യ മനുഷ്യൻ ഉള്ളിടത്തോളം കാലം,സഹോദരിയും മോളും ഇനി വിഷമിക്കേണ്ട.എല്ലാ വിഷമങ്ങളും മാറിക്കൊള്ളും!!!അനേകരുടെ പ്രാർത്ഥനകളുണ്ട്!!!🙏🙏🙏

  • @shibi4466
    @shibi4466 7 หลายเดือนก่อน +3

    Sani sadhoshamayi molude sadhosham കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢😢😢❤❤❤❤

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕💓

  • @remabaipp1927
    @remabaipp1927 7 หลายเดือนก่อน +1

    മാറ്റങ്ങൾ കാണുമ്പോൾ ഭയങ്കര സന്തോഷം ഒരാൽ വിചാരിച്ചാൽ പലതും നടക്കും നമുക്കും ഇങ്ങനെ ചെയ്യാൻ ശ്രമിക്കണം

  • @കടുക്-ര7ശ
    @കടുക്-ര7ശ 7 หลายเดือนก่อน +3

    God bless you Sani

  • @JinuJinuthomas
    @JinuJinuthomas 7 หลายเดือนก่อน +4

    ഞാൻ ഇന്ന് പള്ളിയിൽ പോയില്ല but മനസ്സുനിറഞ്ഞു my dear sani മോനെ

    • @SanisMedia
      @SanisMedia  7 หลายเดือนก่อน +1

      💕🤍

  • @ValsalaKrishnan-w2p
    @ValsalaKrishnan-w2p 7 หลายเดือนก่อน +3

    Sani bro polichu 👍👍👍👍👍. മോൾടെ സന്തോഷം കണ്ടോ സൂപ്പർ 👍👍👍

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕👍

  • @Vidya-vs1qn
    @Vidya-vs1qn 7 หลายเดือนก่อน +2

    Orupad Orupad Santhosham Aayi Sani Bro Nannayi Varatte Prarthikkam ♥️🙏🏻🙏🏻🙏🏻♥️

    • @SanisMedia
      @SanisMedia  7 หลายเดือนก่อน +1

      💕👍

  • @wesbrown4241
    @wesbrown4241 7 หลายเดือนก่อน +4

    Sani Mone you are great❤

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕🙏

  • @ponnammaabraham3677
    @ponnammaabraham3677 7 หลายเดือนก่อน +1

    അവരെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕👍

  • @unnipoochediyil
    @unnipoochediyil 7 หลายเดือนก่อน +3

    🌹🎉♥️🎉🌹
    സന്തോഷം.
    🌹🎉♥️🎉🌹
    അനുകരണീയം.
    നന്ദി,.... എല്ലാർക്കും 👏👏👏

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕💕💕

  • @StalinPandiyan
    @StalinPandiyan 7 หลายเดือนก่อน +1

    Very happy..... congratulations SANI Brother.... great... God bless you

  • @sinimasdigital8148
    @sinimasdigital8148 7 หลายเดือนก่อน +1

    Thanks bro god bless you nalla manasulalkku orupadu thanks god bless you

  • @JohnBoscoJerome
    @JohnBoscoJerome 7 หลายเดือนก่อน +1

    Very good. God bless you and family for taking initiatives to help the needy.

  • @roythayil2292
    @roythayil2292 7 หลายเดือนก่อน +2

    Congratulations സാനി ഗോഡ് bless you and your family 🎉🎉🎉🎉❤❤❤❤

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      👍💕

  • @sujavarghese2770
    @sujavarghese2770 7 หลายเดือนก่อน +1

    God bless you Sani

  • @SaleemSh-l1b
    @SaleemSh-l1b 7 หลายเดือนก่อน +2

    Daivatheyum,sahayikunnathu,manushyaranu,nallamanushyarillengil,

  • @ajitharajan3468
    @ajitharajan3468 7 หลายเดือนก่อน +1

    പാവം 🙏🙏🙏സാനി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @PraveenKumar-xn5ed
    @PraveenKumar-xn5ed 5 หลายเดือนก่อน

    സാനി ബ്രോ കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 😍😍😍😍😍

  • @wilsonsimon4377
    @wilsonsimon4377 7 หลายเดือนก่อน +3

    GOD BLESS YOU YOUER FAMILY VERY GREAT ❤👏

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕❤️🤍

  • @minimol907
    @minimol907 7 หลายเดือนก่อน +3

    ❤❤വീണ്ടും പുതുപ്പള്ളി യിൽ വന്നല്ലോ
    God blessyou സാനിമോൻ❤❤.

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      ❤️🩷

  • @Userrr993
    @Userrr993 7 หลายเดือนก่อน +2

    ഞാനും 😊😊😊😊

  • @Parternakulam
    @Parternakulam 7 หลายเดือนก่อน +3

    സപ്പോർട്ട് 👍👍👍❤

  • @parudeesa-ox2wp
    @parudeesa-ox2wp 7 หลายเดือนก่อน +1

    പാവങ്ങളെ സഹായിക്കുന്നത് 🙏കാണുമ്പോൾ 🙏കണ്ണ് നിറയും 🙏💕💕

  • @AnnieAbraham-h2b
    @AnnieAbraham-h2b 7 หลายเดือนก่อน +2

    Nice vlog God bless you all

  • @binduu.b4397
    @binduu.b4397 7 หลายเดือนก่อน +2

    May God bless you 🙏

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕👍

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 6 วันที่ผ่านมา +1

    Sani bro ❤ God bless you 🙏 chechi God bless you 🙏🙏🙏

  • @PowloseKumar
    @PowloseKumar 7 หลายเดือนก่อน +1

    God bless brother

  • @mercyjames4314
    @mercyjames4314 7 หลายเดือนก่อน +1

    God bless you

  • @divyapinky893
    @divyapinky893 6 หลายเดือนก่อน +1

    Brother ❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 4 หลายเดือนก่อน +1

    നല്ല മോൾ ❤️🤩🤩

  • @ameeram8122
    @ameeram8122 7 หลายเดือนก่อน +2

    Kanditt shadoshamayi bro❤❤

  • @maryjohn9957
    @maryjohn9957 6 หลายเดือนก่อน +1

    Mon God bless you and Bibin❤❤❤

  • @Nps188
    @Nps188 7 หลายเดือนก่อน +1

    Great🎉sani🎉vipin🎉godbless🎉

  • @dominicmanjooran
    @dominicmanjooran 7 หลายเดือนก่อน +2

    സ്നേഹം മാത്രം ബ്രോ ❤️❤️

  • @philipmervin6967
    @philipmervin6967 7 หลายเดือนก่อน +1

    എപ്പോഴും കൂടെ ഉണ്ട് ❤

  • @aneeshkunjatta3626
    @aneeshkunjatta3626 7 หลายเดือนก่อน +2

    Negal polianu brooo💕♥️

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 หลายเดือนก่อน +2

    Great congratulations all prayers

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕💕💕

  • @shantythomas1628
    @shantythomas1628 7 หลายเดือนก่อน +1

    God bless all❤

  • @SushisHealthyKitchen
    @SushisHealthyKitchen 7 หลายเดือนก่อน +1

    God bless you mone..santhosham ayi

  • @ajijacob6847
    @ajijacob6847 7 หลายเดือนก่อน +2

    Very nice

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕🙏

  • @sajinap5265
    @sajinap5265 7 หลายเดือนก่อน

    നന്നാ പാവപ്പെട്ട അവരെ സഹായിക്കുന്ന നിങളെ ദൈവം അനുഗ്രഹികടേ

  • @deepthiharikumar2993
    @deepthiharikumar2993 7 หลายเดือนก่อน +1

    അ പുതുപള്ളി ചേ ട്ട ന്ന് afinadanam സാനി🙏🙏🙏❤️❤️

  • @haneefakoppa9537
    @haneefakoppa9537 7 หลายเดือนก่อน +1

    മാഷാ അള്ളഹു

  • @sindhusatish2055
    @sindhusatish2055 7 หลายเดือนก่อน +2

    Othiri santhosham aayi 🙏

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕👍

  • @babusss2580
    @babusss2580 7 หลายเดือนก่อน +1

    ഹായ് ♥️♥️♥️

  • @ratheeshvettiyar1804
    @ratheeshvettiyar1804 7 หลายเดือนก่อน +1

    God bless you bro...

  • @mubasheerthayyil3157
    @mubasheerthayyil3157 7 หลายเดือนก่อน +2

    Sani bro fans like 👍

  • @mammamia6705
    @mammamia6705 7 หลายเดือนก่อน +1

    God bless you bro ❤

  • @bhanuvikraman3308
    @bhanuvikraman3308 7 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Thank

  • @Shymon.7333
    @Shymon.7333 7 หลายเดือนก่อน +1

    കൊച്ചിൻ്റെ ചിരിയിൽ എന്തൊരു സന്തോഷം

  • @Syed-dx3vd
    @Syed-dx3vd 7 หลายเดือนก่อน +1

    Super bro ❤❤❤

  • @armymanvlog3213
    @armymanvlog3213 7 หลายเดือนก่อน +1

    Sanis bro ❤ love 💕

  • @leelamathew4681
    @leelamathew4681 7 หลายเดือนก่อน

    Thank you Vipin and Sani. Stay blessed.❤️🙏

  • @lissyoommen5836
    @lissyoommen5836 7 หลายเดือนก่อน

    Video kandittu santhosham kondu kannu niranju. Daivam Saniyiloode pravarthikkunnu. Thank you Sani.

  • @potaskumar
    @potaskumar 7 หลายเดือนก่อน +1

    Great, god bless you 🙏

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕👍

  • @georgepj7835
    @georgepj7835 5 หลายเดือนก่อน

    Thanksgod🙏

  • @Dev.excel24
    @Dev.excel24 7 หลายเดือนก่อน +2

    Saniyude manasinu orupad salute ,aa molkum ammyakkum sahayam cheytha ellavrkum nallathu varatte

  • @fazpa8963
    @fazpa8963 7 หลายเดือนก่อน +1

    എനി ആരേലും പൈസ കടം ചോദിക്കാന്‍ വരും..😂. അതാണ് ഉണ്ടാവുക....

  • @samv99
    @samv99 7 หลายเดือนก่อน +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 💖🙏🏿

  • @samjoseph7902
    @samjoseph7902 7 หลายเดือนก่อน +1

    God bless you sani ❤️❤️❤️❤️

  • @AnnaannanAnnan
    @AnnaannanAnnan 7 หลายเดือนก่อน +2

    God help you sani

  • @salinijayapalan9836
    @salinijayapalan9836 7 หลายเดือนก่อน +1

    👍

  • @ManjuSha-c9s
    @ManjuSha-c9s 7 หลายเดือนก่อน +2

    ❤❤❤❤

  • @santhasanthosh8263
    @santhasanthosh8263 7 หลายเดือนก่อน +2

    സനിമോനെ ഭൂമിയിലെ ദൈവമാണ് ❤❤❤❤

    • @SanisMedia
      @SanisMedia  7 หลายเดือนก่อน +1

      💕🙏

  • @geenabenoy9979
    @geenabenoy9979 7 หลายเดือนก่อน +1

    SANI CHETTA GOD BLESS YOU LOT OF POOR PEOPLE WAITING FOR HELP

  • @MUNDURMADAN123
    @MUNDURMADAN123 7 หลายเดือนก่อน +1

    Daivam anugrahikatte🥰🥰🥰🥰

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 7 หลายเดือนก่อน +2

    Very happy

  • @SajithP-z8l
    @SajithP-z8l 7 หลายเดือนก่อน +1

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 7 หลายเดือนก่อน +1

    ❤️👌

  • @ManikandanMani-jw9pu
    @ManikandanMani-jw9pu 7 หลายเดือนก่อน +1

    👍👍👍

  • @Raji-s3c
    @Raji-s3c 7 หลายเดือนก่อน +1

    Ellavareyum mathavu anugrehikkum

  • @VinodPJ-kt7nw
    @VinodPJ-kt7nw 7 หลายเดือนก่อน +1

    സനി ബ്രോ ഗോഡ് ബ്ലെസ് യു

  • @minidavis4776
    @minidavis4776 7 หลายเดือนก่อน +2

    Prayers for opening new ways🙏🙏

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕

  • @sreejithkdl174
    @sreejithkdl174 7 หลายเดือนก่อน +1

    🙏🙏

  • @ArjunManoj-cp3cq
    @ArjunManoj-cp3cq 7 หลายเดือนก่อน

    ഞങളുടവിഷമം ഒന്നുമല്ല. ഈ വീഡിയോ കാണുമ്പോൾ 😊

  • @vishnudevdev8889
    @vishnudevdev8889 7 หลายเดือนก่อน

    പാവങ്ങൾ നിങ്ങൾ കാരണം സന്തോഷിക്കുന്നു എല്ലാവരുടെയു സന്തോഷം കാണാൻ നിങ്ങൾക്ക് കഴിയട്ടെ കൂട്ടുകാരാ.....💗

  • @sanjayan1526
    @sanjayan1526 7 หลายเดือนก่อน +1

    താങ്കൾക് ആയിരം നന്ദി

    • @SanisMedia
      @SanisMedia  7 หลายเดือนก่อน

      💕💕💕