പഠിക്കാനായി പപ്പട പായ്ക്കറ്റുകൾ റോഡരികിൽ വിൽക്കുന്ന പൊന്നുമോൻ | Malayalam | Live News

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 168

  • @Vinodk-gr1kn
    @Vinodk-gr1kn 10 หลายเดือนก่อน +30

    എന്റെ പൊന്ന് സനീസ് ബ്രോ. ....നിങ്ങൾ ദൈവതുല്ല്യനായ ഒരു മനുഷ്യനാണ്.........❤❤❤❤🙏🙏🙏🙏

  • @thomasgeorge9979
    @thomasgeorge9979 10 หลายเดือนก่อน +50

    ആ വൃദ്ധ മാതാവിനെയും, ആ മകനെയും, സഹോദരങ്ങളെയും, സഹായിക്കാൻ സുമനസ്സുകൾ മുന്നോട്ടു വരാനായി പ്രാർത്ഥിക്കുന്നു

  • @mrk6564
    @mrk6564 10 หลายเดือนก่อน +39

    പാവം മോൻ, കളിച്ചു നടക്കേണ്ട പ്രായത്തിൽ ജീവിക്കാൻ അമ്മുമ്മയെ സഹായിക്കുന്ന പൊന്നു മോൻ. റസ്റ്റ് എടുക്കേണ്ട പ്രായത്തിലും ചെറുമക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അമ്മ. ❤❤❤ 🙏🙏🙏

  • @SajeshMv
    @SajeshMv 10 หลายเดือนก่อน +27

    കണ്ണ് നനയാതെ ഇ വീഡിയോ കാണാൻ കഴിയില്ല. നിങ്ങളെ പോലുള്ളവർ ദൈവത്തിന്റെ മറ്റൊരു രൂപം.❤❤❤

  • @ajiths6735
    @ajiths6735 10 หลายเดือนก่อน +21

    ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സങ്കടമായി ആ അമ്മയുടെ വലിയ മനസ്. കളിച് നടക്കേണ്ട പ്രായത്തിൽ അമ്മുമ്മയെ സഹായിക്കുന്ന മകന് ബിഗ് സല്യൂട്ട്. വിശപ്പിന്റെ വില നല്ലത്പോലെ അറിയാം അവനു മോൻ 🙏🥰

    • @jollyannie
      @jollyannie 10 หลายเดือนก่อน +1

      ♥️

  • @sandhyam6351
    @sandhyam6351 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടിട്ട് കരഞ്ഞു പോയി ഇങ്ങനെ ഒരു അമ്മയോ ഈ മക്കളെ ഇട്ടേച്ചു പോയല്ലോ എല്ലാം ശരിയാകും മോനെ ദൈവം കൂടെ ഉണ്ടാകും 🙏🙏🙏🙏🙏🙏

  • @shiva8126
    @shiva8126 10 หลายเดือนก่อน +49

    ബാങ്ക് അക്കൗണ്ടിനു പകരം gpay നമ്പർ വെച്ചാൽ നന്നായിരുന്നു,... നല്ല മോൻ... ഉയരങ്ങളിൽ എത്തട്ടെ 💙💙

  • @mujeebrahiman1223
    @mujeebrahiman1223 10 หลายเดือนก่อน +29

    ഇവനെയും അമ്മമ്മയെയും സഹായിക്കണം
    അവനൊരു വീട് വെക്കണം
    പഠിച്ചു നല്ല നിലയിൽ എത്തണം.
    ദൈവം തുണക്കട്ടെ 🤲🤲🤲
    ആമീൻ

  • @jp..2255
    @jp..2255 10 หลายเดือนก่อน +26

    ദൈവമേ... ഇത്ര വയസായിട്ടും ആ അമ്മയുടെ.. മനസ്സ് കണ്ടോ..... കണ്ണ് നിറഞ്ഞുപോയി 😢..... പിന്നെ നമ്മുടെ.. സനി.... ഒരു വലിയ ഹോട്ടലുകളിലും പോവാതെ.... പാവങ്ങളെ മാത്രം.. തിരഞ്ഞു പിടിച്ചു വ്ലോഗ്. ചെയ്യുന്ന... സനി..... നിങ്ങളോട്... എങ്ങനെ ആണ് നന്ദി.. പറയേണ്ടത്... എനിക്ക് അറിയില്ല.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @wolverinejay3406
    @wolverinejay3406 10 หลายเดือนก่อน +17

    പാവം അമ്മൂമ്മ മക്കളും 🙏help them guys🙏

  • @ratheeshramanan6066
    @ratheeshramanan6066 10 หลายเดือนก่อน +16

    സാനി അങ്ങയെ ദൈവം കാക്കും.അമ്മൂമ്മയുടെയും കൊച്ചുമക്കളുടെയും സന്തോഷകരമായ ജീവിതം കാണുവാൻ ആഗ്രഹിക്കുന്നു🙏❤️

    • @jollyannie
      @jollyannie 10 หลายเดือนก่อน

      Sani avarae kandethyallo … Thts great 👍 Dhaivam aanu Sanyae avarudae munpil ethichathu . No doubt . 🙏👏♥️

  • @ஆர்.கெ.கெ
    @ஆர்.கெ.கெ 10 หลายเดือนก่อน +16

    സുരേഷ് ഗോപി സാർ ഇത് കണ്ടാൽ മനസ്സറിഞ്ഞ് സഹായിക്കും. ഇതു പോലെ നിരാലംബരായ ഒരു പാട് പേരെ ആ മനുഷ്യൻ കൈ പിടിച്ച് ഉയർത്തിയിട്ടുണ്ട്

  • @sajinroom7725
    @sajinroom7725 10 หลายเดือนก่อน +7

    എനിക്ക് അ കുട്ടിയെ എന്തോ ഒരു പാട് ഇഷ്ടായി എന്താ അറിയില്ല ഞാൻ തിരിച്ചു നാട്ടിൽ വന്നാൽ അ കുട്ടിയെ കാണണം എന്നാൽ പറ്റുന്ന സഹായം ചെയ്യണം

  • @rajanv.s1974
    @rajanv.s1974 10 หลายเดือนก่อน +4

    Your social work is more than appreciable. Keep it up.

  • @SURYANNAIRgeneral
    @SURYANNAIRgeneral 10 หลายเดือนก่อน +10

    ദൈവമേ ഈ മകനെയും കുടുംബത്തെയും എല്ലാവർക്കും കൂടി സഹായിക്കാം

  • @DileepKumar-m6c
    @DileepKumar-m6c 10 หลายเดือนก่อน +9

    ദൈവം അനുഗ്രഹിക്കട്ടെ.... 🙏

  • @sivanpillai9638
    @sivanpillai9638 10 หลายเดือนก่อน +9

    നിരാലംബരായ നാലു കുഞ്ഞുങ്ങളെ സംരക്ഷിയ്ക്കുന്ന ഈ അമ്മൂമ്മയാണ് ജീവനുള്ള ദൈവം. അമ്പലങ്ങളിലും പള്ളികളിലും കൊടുക്കുന്നതിൻ്റെ ഒരംശം ഇങ്ങനെയുള്ളവരെ സഹായിയ്ക്കാൻ മാറ്റിവച്ചാൽ അവർക്ക് അത് വലിയ ആശ്വാസമായിരിയ്ക്കും. സ്വയം പ്രയത്നിച്ചു ജീവിയ്ക്കാൻ ശ്രമിയ്ക്കുന്നവരെ കളിയാക്കുന്ന നികൃഷ്ട ജന്മങ്ങളെ ചാട്ട കൊണ്ടടിയ്ക്കണം.

  • @santhoshkv1915
    @santhoshkv1915 10 หลายเดือนก่อน +11

    ഇത്രയും പ്രായം ആയിട്ടും അമ്മയുടെ മനസിലെ ആഗ്രഹം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി.പാവപ്പെട്ട ആൾക്കാർക്ക് കൈത്താങ്ങ് ആയി എല്ലാവരെയും കൈപിടിച്ച് ഉയർത്തിയ കേരളക്കര ഈ അമ്മയെയും കുഞ്ഞുങ്ങളെയും നമുക്ക് കൈപിടിച്ച് ഉയർത്താം.അമ്മയും മോനും വിഷമിക്കരുത്.സന്തോഷത്തിൻ്റെ നാളുകൾ വരും.😢😢😢😢

    • @jollyannie
      @jollyannie 10 หลายเดือนก่อน

      👏♥️

    • @jollyannie
      @jollyannie 10 หลายเดือนก่อน

      Her words were from the bottom of her heart , very strong words it was .. Heart touching n heart breaking too …May God give her good health .. Ellaaa aagrahangalum Dhaivam nadathy kodukkattae . Aayussum Aarogyavum kodukkattae ennum praarthikkunnu 🙏👏🥰

  • @thumkeshp3835
    @thumkeshp3835 10 หลายเดือนก่อน +11

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
    അനിയൻ പഠിച്ചു മിടുക്കൻ ആകുവാൻ പ്രാർഥി ക്കുന്നു 🙏
    സനി ബ്രോ ആശംസകൾ 👍👌🙏

  • @Vidya-vs1qn
    @Vidya-vs1qn 10 หลายเดือนก่อน +9

    Ohh Ponnu Monum Ammummayum♥️😊☺️♥️ Prarthikkam Sani Bro Nannayi Varatte 🙏🏻🙏🏻🙏🏻♥️

  • @lijothomas6271
    @lijothomas6271 10 หลายเดือนก่อน +4

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @salilasadanand4548
    @salilasadanand4548 10 หลายเดือนก่อน +3

    ഈ മോൻ ഉയരങ്ങളിൽ എത്തും

  • @yatra9874
    @yatra9874 10 หลายเดือนก่อน +5

    എല്ലാം ശെരി ആവും.. ഇക്ക വന്ന ബാക്കി സുമനസ്സുകളുടെ സഹായം ഉണ്ടാകും 👍🥰🫂..

  • @Sreekutty-j9e
    @Sreekutty-j9e 10 หลายเดือนก่อน +6

    ഹരിപ്പാട് എവിടെ sani ബ്രോ....

  • @gireeshkumarkp710
    @gireeshkumarkp710 10 หลายเดือนก่อน +4

    ഹായ്,സാനി,ബ്രോ, പഠിക്കുവാനായിപപ്പടംവിൽക്കുന്ന, ഈമോനെപോലെഉള്ള,കുട്ടികൾഇന്ന്,സമൂഹത്തിന്,മാതൃക,❤

  • @Paru-amma
    @Paru-amma 10 หลายเดือนก่อน +4

    Sure...... നിങ്ള്ടെ മനസ് ❤❤❤

  • @anasthandasseril2719
    @anasthandasseril2719 10 หลายเดือนก่อน +5

    Innale jan ivare kandu, youtuber maar aarelum kandu oru video eduthirunnu enkil enn jan agrahichu, kandappol santhosham aayi

    • @sreedevi6621
      @sreedevi6621 10 หลายเดือนก่อน

      Evide vecha kandath

  • @varghesealex6186
    @varghesealex6186 10 หลายเดือนก่อน +1

    Sani thank you so much for your support to the family.God bless you.

  • @mrk6564
    @mrk6564 10 หลายเดือนก่อน +3

    സാനി, google pay ചെയ്യാൻ നമ്പർ ഉണ്ടെങ്കിൽ നല്ലതായിരുന്നു

  • @JaseelKhan
    @JaseelKhan หลายเดือนก่อน +1

    സാനി ബ്രോ ഈ വീഡിയോ കണ്ടിട്ട് സങ്കടം വരുന്നു. ആ മോന്റെ സംസാരം കേട്ട്. എല്ലാം ശരിയാകും അമ്മേ. സാനി വന്നല്ലോ

  • @ushaanilkumar6994
    @ushaanilkumar6994 10 หลายเดือนก่อน +2

    പാവം അമ്മുമ്മയും മോനും. സന്മനസ്സ് ഉള്ളവർ സഹായിക്കു. പ്ലീസ്. കയ്യിൽ കടം അല്ലാതെ ഒന്നും ഇല്ലാത്ത ഞാൻ എന്ത് ചെയ്യാൻ

  • @RajeshNair-nv6ly
    @RajeshNair-nv6ly 10 หลายเดือนก่อน +2

    ദെയിവം ആ കുടുംബത്തെ രക്ഷിക്കട്ടെ ❤❤❤❤. Hi sani bro

  • @bijujohn4515
    @bijujohn4515 10 หลายเดือนก่อน +1

    Mr sani god bless you good luck your channel very good thanks bro

  • @ARVS2200
    @ARVS2200 9 หลายเดือนก่อน +1

    അമ്മയുടെ നല്ല സംസാര ശൈലി

  • @kandiananandbabu8637
    @kandiananandbabu8637 10 หลายเดือนก่อน +1

    Good video Bro👏👏👏, that's great help for them God Bless You keep going👍👍

  • @hvggg8338
    @hvggg8338 10 หลายเดือนก่อน

    Wow what a smart kids please help him

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 10 หลายเดือนก่อน +2

    Padheche valiyavanakan
    Bhagavan Anugrahikkatte
    Pappadakkaran Valiyavanaye venan
    Vilichavarkke marupade
    ❤❤❤❤❤❤❤❤❤

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 10 หลายเดือนก่อน +2

    Super brother god bless you

  • @sanojminha6096
    @sanojminha6096 10 หลายเดือนก่อน +3

    ലൈക്‌ ബട്ടൻ അടിച്ചു പൊട്ടിക്കണമെന്നുണ്ട് പക്ഷെ പറ്റുന്നില്ല ലോ.... അവരെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @pradeepchandran6950
    @pradeepchandran6950 10 หลายเดือนก่อน

    Video kandappol orupadu vishamichu poye.

  • @philipmervin6967
    @philipmervin6967 10 หลายเดือนก่อน +3

    ഞാൻ കരുതി, അമേരിക്കൻ നാടുകളിൽ ആണ് ഇത്തരം മാതാപിതാക്കൾ എന്നായിരുന്നു 🙏അവിടേയും കുട്ടികളെ നോക്കുന്നത് മുത്തശ്ശൻ / മുത്തശ്ശി

  • @seldom44
    @seldom44 10 หลายเดือนก่อน +5

    ഇനി പോയി നേരിട്ട് ഇവരെ കാണണം. സഹായിക്കണം ❤❤❤❤

  • @ryazthachukply
    @ryazthachukply 10 หลายเดือนก่อน +3

    സനി ബ്രോ വീഡിയോ കണ്ടിട്ട് സങ്കടം വന്നു

  • @shukkoorm3698
    @shukkoorm3698 10 หลายเดือนก่อน +3

    ആ കുഞ്ഞിനെ അങ്ങനെ വിളിച്ചു കളിയാക്കരുതെന്നുഉം ധൈര്യം കൊടുക്കണമെന്നും കൂട്ടുകാരുടെ മാതാപിതാക്കൾ ഉപദേശിച്ചിരുന്നങ്കിൽ അവർക്കു ദൈവാനുഗ്രഹം കിട്ടും

  • @AshokKumar-rh7ei
    @AshokKumar-rh7ei 10 หลายเดือนก่อน +1

    God bless you bro

  • @jayavinod427
    @jayavinod427 9 หลายเดือนก่อน +1

    പാവം അമ്മ

  • @shantythomas1628
    @shantythomas1628 10 หลายเดือนก่อน +1

    Pavam amma and mon ❤❤😢😢

  • @DileepKumar-rc3dg
    @DileepKumar-rc3dg 10 หลายเดือนก่อน +2

    അവർക്കു നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @myphone1666
    @myphone1666 10 หลายเดือนก่อน +22

    മോനെ ഇരട്ട പേര് വിളിച്ചു കളിയാക്കും എന്ന് ഇക്ക പറഞ്ഞപ്പോ ആ മോന്റെ നിൽപ്പ്
    സഹിക്കാൻ പറ്റിയില്ല അറിയാതെ കണ്ണീർ വന്നു പോയ്. 😢😢

    • @SanisMedia
      @SanisMedia  10 หลายเดือนก่อน

      😢🙏

    • @philipmervin6967
      @philipmervin6967 10 หลายเดือนก่อน +1

      പപ്പടം... തിന്നുമ്പോൾ ഈ പേര് വിളിക്കുന്ന കുട്ടികൾ ഒന്ന് ഓർത്താൽ നല്ലത്

  • @sandhyanandakumar9254
    @sandhyanandakumar9254 10 หลายเดือนก่อน +1

    ❤God blessing🙏🏻🙏🏻

  • @MayaMaya-ec8lc
    @MayaMaya-ec8lc 10 หลายเดือนก่อน +2

    🙏🙏🙏എന്റെ കൃഷ്ണാ.... എല്ലാം നടക്കും എന്റെ അമ്മേ 🥰❤😢😢😢അഡ്രെസ്സ് ഒന്ന് കിട്ടുമോ

  • @chikkukuttan6267
    @chikkukuttan6267 10 หลายเดือนก่อน +1

    Sanee...avar vadaka veetilano thamasikkunne..? Ath clear ayi paranjillallo..ajukuttante account number tharoo😊

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 10 หลายเดือนก่อน +6

    ആ വിളിക്കുന്ന പിള്ളേരുടെ കാളും ആയിരം മടങ് അന്തസുണ്ട് മോനു

  • @psg7233
    @psg7233 10 หลายเดือนก่อน +1

    Amayudeayum montheayum sneaham kand kanne niranju poyi ❤❤❤

  • @vinodchandran6539
    @vinodchandran6539 10 หลายเดือนก่อน +3

    Haripad vide anu sani bro

  • @lekhas3211
    @lekhas3211 9 หลายเดือนก่อน +1

    Makkaley ninakku nalloru bhaviyund kripasanamathave mone sahayikkane

  • @JK-ps1xv
    @JK-ps1xv 10 หลายเดือนก่อน +1

    Thank you parayan ulla aaaa manasu👍🙏🥰 Great ❤ May god bless you with all the happiness and success.🙏🥰🥰🥰

  • @anithaajesh1402
    @anithaajesh1402 10 หลายเดือนก่อน +2

    😢😢പാവം മോൻ 🙌🙌

  • @marygreety8696
    @marygreety8696 9 หลายเดือนก่อน +1

    Ee kuttiyude friends okke vicharichal, teachers okke vicharichal ivare help cheyyam allo

  • @adithyanadhi6151
    @adithyanadhi6151 10 หลายเดือนก่อน +1

    God bless you❤

  • @ASH03ASH
    @ASH03ASH 10 หลายเดือนก่อน +6

    😢😢😢😢❤

  • @sarathmohanan8096
    @sarathmohanan8096 10 หลายเดือนก่อน +1

    Ende kannu niranju poyi nalla mon avan uyarangalil ethatte ennu prarthikkunnu

  • @harikrishnanm1376
    @harikrishnanm1376 10 หลายเดือนก่อน +1

    God bless you

    • @SanisMedia
      @SanisMedia  10 หลายเดือนก่อน

      💕👍

  • @lekhavijayan749
    @lekhavijayan749 9 หลายเดือนก่อน +2

    🙏🙏🙏🙏🙏

    • @SanisMedia
      @SanisMedia  9 หลายเดือนก่อน

      💕👍

  • @gireeshm783
    @gireeshm783 10 หลายเดือนก่อน +5

    എല്ലാരും സഹായിക്കാൻ തയ്യാറാകണം, കണ്ണ് നിറഞ്ഞു പോയി

  • @robinthomas6734
    @robinthomas6734 10 หลายเดือนก่อน

    God bless him

  • @HaiHelo-gn5qt
    @HaiHelo-gn5qt 10 หลายเดือนก่อน +1

    ഈ വീഡിയോ ഈ മോന്റെ അമ്മ കാണുകയാണെങ്കിൽ സഹോദരി ഒരിറ്റു കണ്ണുനീരെങ്കിലും വീഴ്ത്തണം. മോൻ ഉയരങ്ങളിൽ ethatte

  • @nijokongapally4791
    @nijokongapally4791 10 หลายเดือนก่อน +8

    ഇരട്ട പേര് കഴ്ട്ടം 😢 👍❤️

  • @abeyjohn8166
    @abeyjohn8166 10 หลายเดือนก่อน +3

    Help

  • @Anoopsreekumar.
    @Anoopsreekumar. 10 หลายเดือนก่อน +3

  • @SunilSunil-yf1qf
    @SunilSunil-yf1qf 10 หลายเดือนก่อน +3

    🙏🙏🙏👍

  • @nikhilnair4644
    @nikhilnair4644 10 หลายเดือนก่อน

    Expecting follow up

  • @സാജൻ-ജ8വ
    @സാജൻ-ജ8വ 10 หลายเดือนก่อน +1

    😢😢😢😢😢😢😢

  • @hareeshbalan9885
    @hareeshbalan9885 10 หลายเดือนก่อน +2

    Saani കുറെ വിഡിയോകൾ ചെയ്യുന്നുണ്ട് എല്ലാവരെയും സഹായിക്കുന്നുണ്ട്.... അതിൽ ഇവർക്കു പ്രത്യേക പരിഗണന കൊടുത്ത് കാര്യങ്ങൾ ചെയ്യേണം... ആ കുട്ടികൾ നല്ല ഭക്ഷണം പോലും ഇന്നേ വരെ കഴിച്ചിട്ടുണ്ടാവില്ല.... പപ്പടം വിറ്റ് നാല് മക്കളെ പോറ്റുക ബുദ്ധിമുട്ടാണ് അവർക്ക് അതിന്റെ കൂടെ മറ്റെന്തെങ്കിലും കൂടെ വിക്കാൻ ഒരു ചെറിയ കടയോ.............. 🙏🙏🙏🙏🙏

    • @SunainaSunaina-v3j
      @SunainaSunaina-v3j 10 หลายเดือนก่อน +1

      അതെ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ, ആ മോൻ പാവം കണ്ടിട്ട് തന്നെ സങ്കടം ആയി എനിക്ക്, നന്മയുള്ള എല്ലാരും കൂടി വിചാരിച്ചാൽ അവര്ക് ഒരു സഹായം ആകും. അമ്മയും, അച്ഛനും നോക്കാത്ത ആ കുഞ്ഞുങ്ങളെ ആ അമ്മൂമ്മ കൈവിട്ടില്ലല്ലോ, അമ്മൂമ്മക് ദീര്ഗായുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ

  • @SWADISH27
    @SWADISH27 10 หลายเดือนก่อน +3

    🥰🥰🙏🏻🙏🏻🙏🏻

  • @RekhaDevi-re6gs
    @RekhaDevi-re6gs 10 หลายเดือนก่อน +3

    ❤❤❤❤❤🙏🙏🙏

  • @ksureshkumar9551
    @ksureshkumar9551 10 หลายเดือนก่อน +2

    ഡാ മോനേ പപ്പടം എന്ന് വിളിക്കുമ്പോൾ നീ വിഷമിക്കേണ്ട നീ പപ്പടം തന്നെ സ്വർണ്ണ പപ്പടം

  • @safeenafathima1425
    @safeenafathima1425 10 หลายเดือนก่อน +3

    😮🤲😭😭🤲

  • @devanjs
    @devanjs 10 หลายเดือนก่อน +1

    🙏❤️

    • @SanisMedia
      @SanisMedia  10 หลายเดือนก่อน

      💕👍

  • @bhanuvikraman3308
    @bhanuvikraman3308 10 หลายเดือนก่อน +4

    ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Rahul-jz3oz
    @Rahul-jz3oz 10 หลายเดือนก่อน +1

    ഇത് ഹരിപ്പാട് എവിടെ ഒക്കെ ആണ് ഇവർ കച്ചവടം നടത്തുന്നത്.
    വേറെ എവിടെ ഒക്കെ ആണ് കച്ചവടം ഇവർ നടത്തുന്നത്

  • @habeebkoyaki3282
    @habeebkoyaki3282 10 หลายเดือนก่อน +4

    ❤️❤️❤️👍👍👍🙏🙏🙏

  • @nidhinanand4373
    @nidhinanand4373 10 หลายเดือนก่อน +1

    🎉🎉🎉❤❤❤

  • @SindhuSindhu-s1k
    @SindhuSindhu-s1k 10 หลายเดือนก่อน +1

    ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @MohanDas-dp6oo
    @MohanDas-dp6oo 10 หลายเดือนก่อน

    😭😭😭😭😭😭😭😭😭

  • @Irshad284
    @Irshad284 10 หลายเดือนก่อน +1

    Harippad evida sani

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 10 หลายเดือนก่อน

    🎉

  • @rathispillai
    @rathispillai 10 หลายเดือนก่อน +1

    ❤❤🥰🥰🙏🙏🙏

  • @alfii__alfiya7232
    @alfii__alfiya7232 10 หลายเดือนก่อน +11

    ഈ അമ്മ ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. കച്ചവടത്തിന് 😊

  • @sacredbell2007
    @sacredbell2007 10 หลายเดือนก่อน +4

    നമ്മുടെ ശ്രദ്ധയിൽ പെട്ട ഈ കുഞ്ഞുങ്ങളെ ഇനി കൈവിടരുത്. അവർക്ക് സർക്കാരുമായി ബന്ധപെട്ടു എല്ലാ സഹായങ്ങളും സംരക്ഷണവും ചെയ്തു കൊടുക്കണം. സന്മനസ്സുള്ളവർ അമ്മുമ്മക്ക് പണം അയച്ചു സഹായിക്കണം.

  • @renjithviswambaran5722
    @renjithviswambaran5722 10 หลายเดือนก่อน +1

    ഞാൻ മേടിച്ചിട്ടുണ്ട് പപ്പടം ഈ മകന്റെ കൈയിൽ നിന്ന്. എനിക്ക് വലിയ വിഷമം തോന്നി ഒന്നും എനിക്ക് ചെയ്യാൻ പറ്റിയില്ല 😢

  • @kabeerzaini3565
    @kabeerzaini3565 10 หลายเดือนก่อน

    😢😢😢

  • @renjithav2517
    @renjithav2517 10 หลายเดือนก่อน +3

    Sani suppara

  • @samsusamsu5760
    @samsusamsu5760 10 หลายเดือนก่อน

    Karanchhupoi bro

  • @nandhu7847
    @nandhu7847 6 หลายเดือนก่อน +1

    Hi.. 😊❤️💞❤️.. പിന്നെ ഞാനും ചെറിയ ഒരു തൊഴിൽ ചെയ്യാൻ പോകുവാ... എല്ലാവരുടെയും സപ്പോർട് വേണം എനിക്കും... മറ്റുള്ളവരുടെ കിഴിൽ ജോലി ചെയുമ്പോൾ അവരുടെ വായിൽ ഇരിക്കുന്നു ചിത്തയും ചെയ്യാത്ത തെറ്റുകൾ നമ്മുടെ തലയിൽ അടിച്ചു ഏല്പിക്കുകയും നാണം കെടുത്തയും ചെയുബോൾ പല സമയത്തും നെഞ്ച് പൊട്ടി കരഞ്ഞിട്ടുണ്ട് 😔അത് കൊണ്ടാണ് ഞാനും തീരുമാനിച്ചതും കൊച്ചു ഒരു കച്ചവടം ചെയ്യാൻ തീരുമാനിച്ചു 😊🙏🏻എല്ലാവരും എന്നെയും കുടി അനുഗ്രഹം തരണം 🙏🏻

    • @SanisMedia
      @SanisMedia  6 หลายเดือนก่อน

      💕❤️👍

    • @nandhu7847
      @nandhu7847 6 หลายเดือนก่อน

      @@SanisMedia 💞😊💞

    • @nandhu7847
      @nandhu7847 6 หลายเดือนก่อน

      @@SanisMedia hi ചേട്ട... എന്നെ ഒന്ന് സഹായിക്കാമോ ഞാൻ ഒരു ക്യാൻറിനിൽ നിക്കുവായിരുന്നു ജോലിക്ക് ഈ കുറച്ചു ദിവസം മുന്നേ ഒന്ന് സുഖം ഇല്ലാതെ ആയി യൂറിയാൻ പാസ്സ് ചെയുന്ന ഭാഗത്തു വേദന ഉണ്ടയി 😔ഗുളിക കഴിച്ചു കൊണ്ട് ഇരിക്കുവാണ് ഇപ്പോൾ രണ്ട് ദിവസം ജോലിക്ക് ചെല്ലാത്തതു കൊണ്ട് അവർ ചെല്ലണ്ട എന്ന് പറഞ്ഞു...അങ്ങനെ സ്വന്തം ആയിട്ട് ചെറിയൊരു കുഞ്ഞു കച്ചവടം തുടങ്ങാൻ എന്ന് കരുതി.. വേറെ ഒന്നും അല്ല ഇപ്പോൾ ഉള്ള എന്റെ സാഹചര്യം ശരി അല്ലാത്തതു കൊണ്ട് കുറച്ചു കപ്പലണ്ടി വാങ്ങി മസാല ഒക്കെ ചേർത്ത് അത് പാക്ക് ചെയിതിട്ടു കൊണ്ട് വിൽക്കാം എന്ന് 😔പക്ഷെ എന്നെ സഹായിക്കാനോ ഒന്ന് ഹെല്പ് ചെയ്യാനോ ആരും ഇല്ല ആരും 500 രൂപ ചോദിച്ചിട്ട് തരുന്നില്ല 😔ജോലി ഇല്ലാത്തോണ്ട്... കാര്യം പറഞ്ഞിട്ട് പോലും ഒന്ന് ആരും സഹായിക്കുന്നില്ല ചേട്ട... നിവർത്തികേട് കൊണ്ടാണ് 🙏🏻എന്നെ ഒന്ന് സഹായിക്കാമോ 🙏🏻പ്ലീസ് ചേട്ടൻ ഇങ്ങനെ എല്ലാവരെയും സഹായിക്കുന്നത് കൊണ്ടാണ് ചേട്ടനോട് ഇങ്ങനെ ഒരു ഹെല്പ് ചോദിക്കുന്നത് 😔🙏🏻

    • @nandhu7847
      @nandhu7847 6 หลายเดือนก่อน

      @@SanisMedia ഒരു അനുജൻ എന്ന് കരുതി ഒന്ന് സഹായിക്കാമോ... എനിക്ക് അച്ഛൻ ഇല്ല അമ്മയും അമ്മാമയും രണ്ട് സിസ്റ്ററും ഉണ്ട് അവരുടെ മാരേജ് കഴിഞ്ഞ് എന്റെ രണ്ടാനച്ഛന്റെ ചവിട്ട് എന്റെ യൂറിയാൻ പാസ്സ് ചെയ്യുന്ന ഭാഗത്തു ചവിട്ടു കൊണ്ട് 8 ആം വയസിൽ ഇപ്പോൾ അവിടെ വേദനയും ഒക്കെ ആയി. അത് വെച്ച് കൊണ്ട് എനിക്ക് വേറെ ഒരു ജോലിക്കും പോകാൻ പറ്റില്ല ഈ സാഹചര്യത്തിൽ അത് കൊണ്ടാണ് ഇങ്ങനെ ചെറിയ ജോലി ചെയ്തു ജീവിക്കാം എന്ന് കരുതി.. പക്ഷെ ആരും ഒന്ന് സഹായിക്കുന്നില്ല ചോദിച്ചിട്ട് ആരും തരുന്നതും ഇല്ല... ബുദ്ധിമുട്ട് കൊണ്ടാണ് ഒരു പാക്കറ്റ് കപ്പലണ്ടി 180 രൂപയും എണ്ണയും. കുറച്ചു മസാലകളും വാങ്ങാനാ.. പക്ഷെ ആരും ഒന്നും സഹായിക്കുന്നില്ല.. 🙏🏻ഒന്ന് ഹെല്പ് ചെയ്യാമോ ജീവിക്കാൻ വേണ്ടിയാ... കടത്തിൻ മേൽ കടം ആണ്... ഒന്ന് സഹായിക്കാമോ

  • @jabbarvt6366
    @jabbarvt6366 10 หลายเดือนก่อน +1

    Padachavane avark oru veeduvekkan vidhi koottallah

    • @SanisMedia
      @SanisMedia  10 หลายเดือนก่อน

      💕

    • @SunainaSunaina-v3j
      @SunainaSunaina-v3j 10 หลายเดือนก่อน

      Saaniyude mail id tharan pattumo?

  • @sindhusatish2055
    @sindhusatish2055 10 หลายเดือนก่อน +1

    Midukan aayi varatte 🙏

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 10 หลายเดือนก่อน +1

    ഹരിപ്പാട് എവിടാ😢

    • @sinduanil1515
      @sinduanil1515 10 หลายเดือนก่อน

      വെട്ടിയാർ ചെറുമല കോളനി ആണ് വീട് 😂

    • @nishanthsijinishanthsiji3909
      @nishanthsijinishanthsiji3909 10 หลายเดือนก่อน

      @@sinduanil1515 തമാശ പറയാതെ ഒള്ളത് പറയാമല്ലോ

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 9 หลายเดือนก่อน

    വഴിയിൽ സാധനങ്ങൾ വിൽക്കുന്ന വർ പറ്റിപ്പാണ് എന്നു കരുതി എല്ലാവരും വലിയ കടകളിലേക്ക് പോകും

  • @BeautywithRasa-xn7cf
    @BeautywithRasa-xn7cf 10 หลายเดือนก่อน +1

    Njn ennu kandayyrunu evare

    • @sreedevi6621
      @sreedevi6621 10 หลายเดือนก่อน

      Evide vecha kandath