നൂറുശതമാനം സംതൃപ്തി തന്ന സിനിമ പലരംഗങ്ങൾ കാണുമ്പോഴും അത് നമ്മൾ തന്നെയായിരുന്നു എന്ന് തോന്നിപ്പോകുന്ന രീതിയിൽ അത്രയും റിലേറ്റഡ് ആയിരുന്നു ചില സീനുകളിൽ കണ്ണടച്ചിരുന്ന് ആസ്വദിക്കാൻ തോന്നും ആ സമയങ്ങളിൽ നമ്മളെ സംബന്ധിക്കുന്ന ആളുകളായിരുന്നു മനസ്സിൽ ശബ്ദം സിനിമയിലെയും രൂപം നമ്മളെ സംബന്ധിക്കുന്ന മറ്റാരുടെയെങ്കിലും ആയിരിക്കും അത്രയും റിലേറ്റഡ് ആയ കഥാപാത്രങ്ങൾ അത് എല്ലാവർക്കും അനുഭവപ്പെടും എന്ന് തന്നെയാണ് ഒന്നുരണ്ട് സുഹൃത്തുക്കളുമായി അതിനെക്കുറിച്ച് പറഞ്ഞപ്പോൾ മനസ്സിലായത് മികച്ച അനുഭവമായിരുന്നു സിനിമ...❤
Movie is quite a good one ..nostu..the kids were not acting instead they are living in this movie. The highlighted dialogue kannan chetta...and the voice was nice .it was so relatable
സൂപ്പർ മൂവി, കണ്ണൻ ചേട്ടൻ അടിപൊളി, ഒട്ടമത്സരത്തിൽ കണ്ണൻ ചേട്ടന്റെ നിക്കർ ഊരിപ്പോയി... പഠിക്കുന്ന കുട്ടികളിൽ ഇങ്ങനെ ഒന്ന് സംഭവിച്ചാൽ 70% കുട്ടികളുടെയും ഭാവി അവിടെ തീരുമാനമാകും, ഉണ്ണാൻ ഇല്ലെങ്കിലും ഇതൊക്കെ രക്ഷിതാക്കൾ ശ്രദ്ധിച്ചാൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം...... ക്ലായ്മസ് അടിപൊളി.....
ഞങ്ങൾ kollam കാർക്ക് ഇത് പൈസ മിട്ടായി അല്ലെങ്കിൽ ശർക്കര മിട്ടായി... 2രൂപയ്ക്ക് 8 എണ്ണം കിട്ടും 😢 അതൊക്കെ ഒരു ഓർമ്മ ❤ അച്ഛന്റെ കൈയീന്നു കിട്ടുന്ന 2രൂപയ്ക്ക് അത്രേം മൂല്യം ഉണ്ടാരുന്നു..
Script writer Deepak vasan. He have a brilliant cinematic vision.. college l nte class l aarnu .. Ann avan menaket oru short film cheythirnu.. pinned valye scale l cheythu.. ipol itha big screenil..all the best bro 🤩.. happy hear positive response all over
ഞാനും താങ്കളെ പോലെ ഓരോ കൊല്ലം ഓരോ സ്ക്കൂളിൽ പഠിച്ചൊരാളാണ്. അത് കാരണം പഠനം താറുമാറായി. പല്ലൊട്ടി കാണാൻ ശരിക്കും ഞാറയ്ക്കൽ മെജസ്റ്റിക്കിൽ പഴയ friends ഒക്കെയായാണ് പോകേണ്ടിയിരുന്നത്. അത് നടക്കുമെന്ന് തോന്നുന്നില്ല. പടം ഏതായാലും കാണണം.😎
Manikandan ayyappan was Anjakkallakokkan music director
ഇത്രയും നല്ല ഒരു സിനിമ അടുത്ത് കണ്ടിട്ടില്ല. അത്രയും നല്ല സിനിമ. ഒത്തിരി ഒത്തിരി ഇഷ്ടമായി.❤❤❤
Most underrated music director : MANIKANDAN AYYAPPA❤️✨
നൂറുശതമാനം സംതൃപ്തി തന്ന സിനിമ പലരംഗങ്ങൾ കാണുമ്പോഴും അത് നമ്മൾ തന്നെയായിരുന്നു എന്ന് തോന്നിപ്പോകുന്ന രീതിയിൽ അത്രയും റിലേറ്റഡ് ആയിരുന്നു ചില സീനുകളിൽ കണ്ണടച്ചിരുന്ന് ആസ്വദിക്കാൻ തോന്നും ആ സമയങ്ങളിൽ നമ്മളെ സംബന്ധിക്കുന്ന ആളുകളായിരുന്നു മനസ്സിൽ ശബ്ദം സിനിമയിലെയും രൂപം നമ്മളെ സംബന്ധിക്കുന്ന മറ്റാരുടെയെങ്കിലും ആയിരിക്കും അത്രയും റിലേറ്റഡ് ആയ കഥാപാത്രങ്ങൾ അത് എല്ലാവർക്കും അനുഭവപ്പെടും എന്ന് തന്നെയാണ് ഒന്നുരണ്ട് സുഹൃത്തുക്കളുമായി അതിനെക്കുറിച്ച് പറഞ്ഞപ്പോൾ മനസ്സിലായത് മികച്ച അനുഭവമായിരുന്നു സിനിമ...❤
എല്ലാ വർക്കും സൂപ്പർ. പല്ലൊട്ടി വരും ദിവസം ഒത്തിരി സ്ഥലങ്ങളിൽ ഉണ്ടാവും. അത്രയും നല്ല സിനിമ ❤
Jai Mahendran.. Bharathanatyam.. And this one.. saiju kurup is doing all great performances in recent.. He was always good but now next level
Ekm kalady ചൗവ് മിട്ടായി ❤️
😂😂😂 sheriyanu kunnukara
Kanjoor😌
Me also ernakulam chouv mittayi❤
കാത്തിരുന്ന സിനിമ ❤
Thalasseryil oyilcha muttai
I watched this movie during Bangalore international film festival 2022 with the director, writer etc. I was very much impressed
Muvatupuzhayil Ith ''Kamarkkatt'' Ahnu !!!
ഇത്രയും മനോഹരമായ ചിത്രം ♥️♥️♥️♥️♥️♥️♥️💐💐💐💐💐
കാരക്ക മിട്ടായി( തൃശൂർ )
Irinjalakuda il pallotty- pallotty irinjalakuda yude makkalude padam🥰 super, kidu
Movie is quite a good one ..nostu..the kids were not acting instead they are living in this movie. The highlighted dialogue kannan chetta...and the voice was nice .it was so relatable
കണ്ണൻ ചേട്ടനും ഉണ്ണി ദാമോദരനും 🫂🫂🫂🫂🫂🫂🫂🫂🫂 💞💞💞💞😘😘😘😘😘😘😘♥️♥️♥️♥️♥️
ആ രണ്ട് പിള്ളേർ 👌👌ചങ്കിൽ കേറീട്ടാ 🥰
തീർച്ചയായും കണ്ടിരിക്കേണ്ട പടങ്ങളിൽ ഒന്ന് ❤
കാരക്ക മിഠായി 🙂
thrissur 👆
സൂപ്പർ മൂവി, കണ്ണൻ ചേട്ടൻ അടിപൊളി, ഒട്ടമത്സരത്തിൽ കണ്ണൻ ചേട്ടന്റെ നിക്കർ ഊരിപ്പോയി... പഠിക്കുന്ന കുട്ടികളിൽ ഇങ്ങനെ ഒന്ന് സംഭവിച്ചാൽ 70% കുട്ടികളുടെയും ഭാവി അവിടെ തീരുമാനമാകും, ഉണ്ണാൻ ഇല്ലെങ്കിലും ഇതൊക്കെ രക്ഷിതാക്കൾ ശ്രദ്ധിച്ചാൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം...... ക്ലായ്മസ് അടിപൊളി.....
Vellankaloor njagde nattil edutha padam❤
ഞങ്ങൾ സ്കൂളിലേക്ക് നടന്നുപോകുന്ന 1987ലെ ഓർമയാണ് തോന്നിയത്.ഈ മിഠായിയെ "ചൗ" മിഠായിയെന്നാണ് പാലക്കാട് പറയാറ്
ഞങ്ങൾ kollam കാർക്ക് ഇത് പൈസ മിട്ടായി അല്ലെങ്കിൽ ശർക്കര മിട്ടായി... 2രൂപയ്ക്ക് 8 എണ്ണം കിട്ടും 😢 അതൊക്കെ ഒരു ഓർമ്മ ❤ അച്ഛന്റെ കൈയീന്നു കിട്ടുന്ന 2രൂപയ്ക്ക് അത്രേം മൂല്യം ഉണ്ടാരുന്നു..
Year?
അന്നും ഇന്നും പോപ്പിൻസ് 2 രൂപ 😋
80 കളിൽ മലപ്പുറത്ത് കടിച്ചാപ്പറിച്ചി എന്ന പേരായിരുന്നു.
ഇപ്പളും അതെന്നെ ആണ്
കാരക്കമിഠായി അല്ലെ?
2000vareeyum സെയിം name ആയിരുന്നു
Ippol Enthaa Name ..???
Kadichaparichi
Ya... MALAPPURAM ❤
Second day aya innale muvattupuzha yil book my show book cheyth poyapo show canceled aake 2 pere ullu enn
ഒത്തിരി ഇഷ്ടായി... കണ്ണു നിറഞ്ഞു.
Ammayii mittayii
ഇതിൽ അർജുൻ അശോകനും Bhalu വന്നപ്പോഴാണ് ഫിലിം മികച്ചതു ആയതു
ഇടുക്കിയിൽ ഈ മിട്ടായിക്ക് പറയുന്നത് 'കമർകട്ട് ' എന്നാണ്
ഇടുക്കി 🎉
തമിഴിലും കമർകട്ട് ആണ്
മലപ്പുറം - കടിച്ചാ പറിച്ചി
തൃശ്ശൂരിൽ ട്ടാറ്മിട്ടായി
തൃശൂർ ഞാൻ കേട്ടിട്ടില്ല ട്ടർ മിടായി... പല്ലൊട്ടി എന്ന് തന്നെയാണ്
Njangal bulta mittayi enna paranjirunnath
@@sumaiyamuneer3209 തൃശ്ശൂരിലെ കാര്യമാണ് പറഞ്ഞത്... തന്റെ നാട്ടിൽ എന്ത് പറഞ്ഞാലും എനിക്കെന്താ
❤❤❤❤❤❤❤❤❤❤❤❤❤❤ സൂപ്പർ മൂവി
നമ്മളെ ഒഴിലിച്ച ❤️❤️
Jithin Raj ❤
അമ്മായി മിട്ടായി
Nice 👍
Superb...felt like kurachoode undarnnenkinn thonni
ആരും ഈ സിനിമ miss ആക്കരുത്.
Ammayi mittayi..
Script writer Deepak vasan. He have a brilliant cinematic vision.. college l nte class l aarnu .. Ann avan menaket oru short film cheythirnu.. pinned valye scale l cheythu.. ipol itha big screenil..all the best bro 🤩.. happy hear positive response all over
Nalla movie aanu. Veendum veendum kanan tonnum
ചൗ മിട്ടായി 😋😋
Njangade nattil bulta ennanu parayaru
Pls take off ur watch, cuz it’s making some noice that anointing
ഓരോ പേരുകൾ... പക്ഷേ ടേസ്റ്റും ഫീലും ഒന്ന്.
Zwigato എന്ന പടത്തിന്റെ റിവ്യൂ വേണം
Adipoli
Jnangalum happy ayi, suuper movie,kannanum unniyum ❤❤❤
Thrissur-> karakka mittayi
കോട്ടയത്ത് ഇതിൻ്റെ പേര് ശർക്കര മിഠായി
കോഴിക്കോട് പല്ലൊട്ടിക്ക് പറയുന്ന പേര് ബുൾ ബുൾ മുട്ടായി 😊
കോഴിക്കോട് എവിടെ? പല്ലൊട്ടി എന്ന് തന്നാണ് കോഴിക്കോട് ടൌൺ ഏരിയ യിൽ
@@ajnishmuhammed5267 കൊടുവള്ളി ഭാഗത്തു ബുൾ ബുൾ മുട്ടായി
കമർക്കട്ട് മിട്ടായി❤
❤️nice movei ❤
നമ്മളെ നാട്ടില് ( കണ്ണൂര് ) പല്ലൊട്ടിക്ക് ഒയല്‍ച്ച ന്ന് പറയും...
ഓൽച്ച
ചൗ മിഠായി, ഈച്ച മിഠായി എന്നും പറയും എറണാകുളത്ത്
@@akhils245 ♥
@@NithinzMedia ♥
@@NithinzMedia ♥
❤❤❤
Kozhikode gulugulu muttai
കോഴിക്കോട് കുറ്റ്യാടി - കക്കം മുട്ടായി😊
ഞാനും താങ്കളെ പോലെ ഓരോ കൊല്ലം ഓരോ സ്ക്കൂളിൽ പഠിച്ചൊരാളാണ്. അത് കാരണം പഠനം താറുമാറായി.
പല്ലൊട്ടി കാണാൻ ശരിക്കും ഞാറയ്ക്കൽ മെജസ്റ്റിക്കിൽ പഴയ friends ഒക്കെയായാണ് പോകേണ്ടിയിരുന്നത്. അത് നടക്കുമെന്ന് തോന്നുന്നില്ല. പടം ഏതായാലും കാണണം.😎
kamar cutt ennum parayoum
പുളി മിട്ടായി
ചൗവ് മിട്ടായി❤
Kamaru mittayi in thrissur
കാരക്കമിഠായി ☺️
ഓ ഇത് ഞങ്ങൾ മലപ്പുറത്തു ഈ മുട്ടായി ക്ക് കടിച്ചപാര്ച്ചി എന്നാണ് പറയാ....
ശർക്കരോട്ടി മിട്ടായി
Piller randum naatukaaar anu
Oh.... ചൗ!!!
Thrissur Kattoor Pallotty=Bultta🤤
Yeah, You are a superb reviewer bro ✨ more than that you have great ideologies ❤
❤
പൈസ മുട്ടായി 🥰😋😋
kamarcutt
Super❤
3.5/5 കണ്ടിരിക്കാം 😊.
Acting Adipoli
Music, BGM & Art Excellent ❤
vnaitha vinitha aano kande ?
Kadchaaparchi
കീല് മുട്ടായി 👍
Kadicha parchi
Chakkara mittayi pathanamthitta
ഇത് ചെവലായി, എന്ന് പറയും തൃശൂർ
Joker muttayi in kazhakoottam ❤😅
👍
M4 machan undu athil😊
Kadichapotti
ഞങ്ങളെ നാട്ടിലെ ബുള് മുട്ടായി..🟢
ഞങ്ങടെ പാലാക്കാരുടെ ചക്കര മുട്ടായി
kadichaparichi
1:17 ena variety peara😂
Idhu karakka mittayi alle
Undertaker 🥶
കോട്ടയം കാർക്ക് ഇത് ചക്കരമുട്ടായി
Chau Chau 😊
എറണാകുളത് കമർ കട്ട്
Adhu alla... tamilnadu I'll jaavu mittai nu parayum adhu aaye irukkum
Njan kochiyil aanalla... Ivde keelu mittayi ennan parayunnath🙃🤍
Kasaragod ith choopa muttayi
ചൗ മിഠായി
Paisa mittai
Pallummelotti.
Gulu gulu mitta
Yi
ഞങ്ങൾ കാരക്ക മിട്ടായി എന്നാണ് പറഞ്ഞിരുന്ത്
അമ്മായി മിട്ടായി എന്ന ഇവിടെ പറയാറ്