വെടിക്കാരുടെ വെസ്റ്റേൺഘട്ട് | Rifle Club Malayalam Movie Review | Unni Vlogs Cinephile

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 207

  • @thameem_10
    @thameem_10 หลายเดือนก่อน +48

    ഈ പടം duration കുറഞ്ഞു പോയി ഒരു കിടിലം പടം എടുക്കാനുള്ള പ്ലോട്ട് ഉണ്ടായിരുന്നു but കുറഞ്ഞു പോയി എന്ന് തോന്നി 😌

    • @Babadook600
      @Babadook600 14 วันที่ผ่านมา +4

      Time kootiya parayum lag anenm

    • @rishadmuhammednkd9656
      @rishadmuhammednkd9656 13 วันที่ผ่านมา +1

      Enikkum thonni

    • @thameem_10
      @thameem_10 12 วันที่ผ่านมา +1

      @@Babadook600 nop aa reethiyil eduthh vekkanm lst aayittulla fight's okke intense akkamayirunnuuu koore mass element's undarnn athonnum proper aayi use akkillaaa

  • @PixelatedVoyages
    @PixelatedVoyages หลายเดือนก่อน +75

    Parimal Shais (music producer) played the role of Hanumankind's brother.

    • @Fayis1341
      @Fayis1341 หลายเดือนก่อน +4

      He is from thalassery Kadirur
      The man behind hanuman kind music

  • @vktheman9904
    @vktheman9904 หลายเดือนก่อน +40

    Heavy responses everywhere ❤

  • @DinkiriVava
    @DinkiriVava หลายเดือนก่อน +137

    യെറ്റ് അനദർ കൾട്ട് ക്ലാസ്സിക്ക് ഫ്രം മോളിവുഡ്...!!! 🔥

    • @Sreehari_S14
      @Sreehari_S14 หลายเดือนก่อน +11

      Thalli ketathe bro avg movie

    • @DinkiriVava
      @DinkiriVava หลายเดือนก่อน +4

      @Sreehari_S14 ok

    • @mansoorali6146
      @mansoorali6146 หลายเดือนก่อน

      Appo nale വരുന്ന marco😅😅😅

    • @meenakshymc7847
      @meenakshymc7847 หลายเดือนก่อน +1

      Cult classic bro seriously??? Dude it’s a good movie really amazing work from every angle but not a cult classic

  • @rakeshravi4920
    @rakeshravi4920 หลายเดือนก่อน +44

    ഇത് തീയറ്ററിൽ കണ്ടിലെങ്കിൽ നിങ്ങൾക്കൊരു നഷ്ടമാകും...സ്റ്റാർ വാല്യു നോക്കി മാത്രം തീയറ്ററിൽ പോകുന്നവരോട് അല്ല..ശെരിക്കും നല്ല സിനിമയെ തീയറ്ററിൽ ആഘോഷിക്കുന്നവരോട്...ഇത് കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം...നല്ല സൗണ്ട് സിസ്റ്റം ഉള്ള തീയറ്ററിൽ സെക്കന്റ് ഷോ തന്നെ കാണാൻ ശ്രമിക്കുക....കിടിലോസ്‌കി വൈബ്👌✨🔥അണിയറ പ്രവർത്തകർ,കാസ്റ്റിംഗ്,മ്യൂസിക് എല്ലാം ഗംഭീരം...🧨

  • @shyamksukumaran
    @shyamksukumaran หลายเดือนก่อน +16

    ഞാൻ സിംഗപ്പൂരിൽ ആണ് കണ്ടത്, sensoring കൂടുതൽ ചെയ്തോ എന്ന് എനിക്കറിയില്ല, ഒരു ആവറേജ് സിനിമ ആയിട്ടാണ് തോന്നിയത്. വെടിവെപ്പ് scene അത്ര ക്ലിക്ക് ആയില്ല. എല്ലാവരും ആരോഗ്യം ഉള്ളത് കൊണ്ടാവും വെടി വെയ്ക്കുമ്പോൾ recoil ഇല്ല

    • @Sachusachu234
      @Sachusachu234 หลายเดือนก่อน +3

      Kidukan padam

    • @thengakola
      @thengakola 7 วันที่ผ่านมา

      Agree. Overrated aanu. One time watchable

  • @anoopmohan6548
    @anoopmohan6548 หลายเดือนก่อน +12

    കറക്റ്റ് റിവ്യൂ 👌🏽

  • @MovieReleaseUpdates-p3b
    @MovieReleaseUpdates-p3b หลายเดือนก่อน +26

    ED ഫസ്റ്റ് ഡേ തന്നെ തിയറ്ററിൽ പോയി കാണുന്നവർ ആരൊക്കെ 🥵🔥💯

    • @tonyjohn1342
      @tonyjohn1342 หลายเดือนก่อน +6

      Pani illathe erikunna nine pole ullavar

    • @RaghavRam-t1g
      @RaghavRam-t1g หลายเดือนก่อน +1

      ED aakum last hit aavuka

  • @euginrobinson
    @euginrobinson หลายเดือนก่อน +20

    Filmyshek Social Media said it is just a one time watch..... But I would like to watch it in theatre

    • @shadowspeaks.6652
      @shadowspeaks.6652 หลายเดือนก่อน +17

      എൻ്റെ പൊന്ന് ബ്രോ ഒരാൾ പറഞ്ഞാൽ അത് അങ്ങനെ ആകുമോ...ഓരോരോ വ്യക്തികൾ,ഓരോരോ തലച്ചോറുക്കൾ അല്ലെ....

    • @Monstermax2024
      @Monstermax2024 หลายเดือนก่อน +5

      Filmysheks reviews all biased

    • @cinephile1050
      @cinephile1050 หลายเดือนก่อน +1

      ​@@Monstermax2024 athe goat good movie aan paranjitt adutha azcha avn thanne nallonm roast cheyth ookki vitt 🤣

    • @cinephile1050
      @cinephile1050 หลายเดือนก่อน +1

      It's worth the watch go for it

    • @Monstermax2024
      @Monstermax2024 12 วันที่ผ่านมา

      @@cinephile1050 lal films okke good even Barozz

  • @mahi_talk
    @mahi_talk หลายเดือนก่อน +31

    പെട്ടെന്ന് തീർന്നുപോയി ✌️

    • @ShabiPml
      @ShabiPml หลายเดือนก่อน +1

      Yes, ഓരോ സീനും ,ഹൊ,പെട്ടെന്ന് തീർന്നു

    • @worldblunder6356
      @worldblunder6356 หลายเดือนก่อน +1

      Enikke cinema thirnal mathi ennayirunnuu

    • @Aryanjaadhu
      @Aryanjaadhu หลายเดือนก่อน

      Enikkum😂​@@worldblunder6356

  • @farispp701
    @farispp701 หลายเดือนก่อน +15

    Uff ejathi padam🔥🔥🔥

  • @rtoupdates
    @rtoupdates หลายเดือนก่อน +11

    Powli Padam 🎉

  • @rejinr4651
    @rejinr4651 9 วันที่ผ่านมา +1

    Excellent movie..... Vishnu Agasthya,💥💥💥💥

  • @HareeshKolkkoth
    @HareeshKolkkoth หลายเดือนก่อน +24

    നല്ല പടം........ നല്ല റിവ്യൂ.... ❤

  • @avanisvlog9774
    @avanisvlog9774 หลายเดือนก่อน +29

    വില്ലൻ ഇറക്കിയ രാവണൻ.. 2 min നുള്ളിൽ തീർത്ത വിധം 🤣🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p หลายเดือนก่อน +34

    *no one can replace rex💯🔥*

  • @RiyajJayaprakash
    @RiyajJayaprakash 19 วันที่ผ่านมา

    Its awesome to experience this movie in theatre.. i did and.. totally loved this movie.. the whole theatre in Chennai clapped for this movie at the end.. “Swag 😎 Club”

  • @MrNizunizam
    @MrNizunizam หลายเดือนก่อน +6

    പൊളി പടം ഒന്നുടെ കാണണം ✌️

  • @B1it3krieg
    @B1it3krieg 16 วันที่ผ่านมา

    Watched the movie just now on Netflix. While I thought that there were many actors showing mediocre acting skills, same old mannerisms by Suresh Krishna and Vani Vishwanath, the movie is still an amazing watch. A definite fun ride.

  • @naaaz373
    @naaaz373 หลายเดือนก่อน +15

    WILDFIRE IN THE WESTERN GHATS 💥⚡👌

  • @N.songs-N.songs_
    @N.songs-N.songs_ หลายเดือนก่อน +17

    Vani viswanath role supeb

  • @ambikababu3865
    @ambikababu3865 หลายเดือนก่อน +4

    ആസ്വദിച്ച് കണ്ടു

  • @Adwaithp-b3n
    @Adwaithp-b3n 13 วันที่ผ่านมา +1

    Movie il a vault il ulla guns onnu kanichirunejil 😊

  • @jomk85
    @jomk85 15 วันที่ผ่านมา

    My biggest problem nowadays with Malayalam bgm is that they are all copying from Hollywood. John Wick's bgm was shamelessly lifted. I am a big fan of Rex Vijayan and this was very disappointing.

  • @anandhukr4480
    @anandhukr4480 หลายเดือนก่อน +39

    ഒന്നെങ്കിൽ മാർക്കോയെക്കാൾ നല്ല പടം ഇതായിരിക്കും. അല്ലെങ്കിൽ മാർക്കോ 🔥

    • @vishnuvc8733
      @vishnuvc8733 หลายเดือนก่อน +34

      ഒന്നെങ്കിൽ നാളെ മഴപെയ്യും അല്ലെങ്കിൽ ഇല്ല

    • @noahnishanth9766
      @noahnishanth9766 หลายเดือนก่อน +6

      Marco okke padakkam arikkum nokkiko

    • @bobyboom9437
      @bobyboom9437 หลายเดือนก่อน +2

      കുറെ നാളുകളായി കുറെയെണ്ണം മാർകോ മാർക്കോ എന്ന് പറഞ്ഞു കൂവുന്നു .പടം ഇറങ്ങിക്കഴിഞ്ഞു പറയടെയ് .ഒരു രക്തകളം അത്രതന്നെ

    • @anandhukr4480
      @anandhukr4480 หลายเดือนก่อน

      @@vishnuvc8733 😂

    • @anandhukr4480
      @anandhukr4480 หลายเดือนก่อน

      @@bobyboom9437 എത്ര നാളായി

  • @Niggeshhnteandi
    @Niggeshhnteandi 26 วันที่ผ่านมา +2

    Anurag kashyap💀🔥

  • @Cinephilesclubmedia
    @Cinephilesclubmedia หลายเดือนก่อน +2

    Set sanm Rifle Club❤

  • @shibuek8405
    @shibuek8405 หลายเดือนก่อน +25

    ഹാവൂ kuku fm ഇന്ന് ഇല്ല....

  • @allwink.c5673
    @allwink.c5673 หลายเดือนก่อน +4

    Cheta marconde review chyoo...

    • @vishnusree1355
      @vishnusree1355 หลายเดือนก่อน +9

      ഓൻ ചെയ്യൂല.. ഓന് ഉണ്ണി മുകുന്ദനോട് personal grudge ഉണ്ട്.. 😄

    • @Drwolftrolls4044
      @Drwolftrolls4044 หลายเดือนก่อน +5

      ചെയ്യില്ല ബ്രോ 😂😂😂😂
      അപ്പൊ ഒന്നും അറിയൂലെ ലെ 😂😂😂😂

  • @thasnishaani4773
    @thasnishaani4773 หลายเดือนก่อน

    അടിപൊളി 🔥🔥🔥🔥❤

  • @jismonjose5970
    @jismonjose5970 หลายเดือนก่อน +5

    Ottum depthillatha style matram ulla padam

  • @Jithendragmenon
    @Jithendragmenon หลายเดือนก่อน

    Good movie and super review❤

  • @Annak969
    @Annak969 หลายเดือนก่อน +1

    Unni chettante video matram vishwasam ulloo Enik Baki oke paranju patikumo enn pediya , ningal ullad ullad pole parayum nadimare chumma thangilla 😎

  • @cyrilpaulbaby
    @cyrilpaulbaby 16 วันที่ผ่านมา +4

    ക്ലൈമാക്സ് കുളമാക്കി വേറൊന്നും പറയാനില്ല

  • @Manjeri_foodie6754
    @Manjeri_foodie6754 หลายเดือนก่อน +1

    Padam vere level item🔥🔥

  • @kapilka3161
    @kapilka3161 หลายเดือนก่อน +1

    Classic Movie

  • @sureshbangalore426
    @sureshbangalore426 4 วันที่ผ่านมา

    No lady characters are convincing and artificial especially Surabhi, Darsana. An ordinary movie with predictable moments. You can compare this with the below average Hollywood movie not a class movie. Background, camera and male actors performance

  • @stopshop9249
    @stopshop9249 หลายเดือนก่อน

    Must watch........👌

  • @Rbc72
    @Rbc72 หลายเดือนก่อน +1

    2024 ൻ്റെ endpoint..the big wow climax.. ഈ സിനിമയ്ക്ക് ഉടമസ്ഥനില്ല.. അവകാശികളെ ഉള്ളൂ..

  • @BibinDavid-r6j
    @BibinDavid-r6j หลายเดือนก่อน

    Rex ❤️❤️❤️❤️😇

  • @saleelsalam2
    @saleelsalam2 หลายเดือนก่อน +1

    Didn't say anything about Vishnu agasthya

  • @trueindian510
    @trueindian510 14 วันที่ผ่านมา +1

    I didn't like the movie that much. Needed to more stylish.

  • @Devil-i6
    @Devil-i6 หลายเดือนก่อน +3

    Shokam padam ! Build up okke nice aarnu..But towards the end uff.. kand theerkan petta paad .. Hanuman kind was nice

  • @rajprad9120
    @rajprad9120 หลายเดือนก่อน +1

    The director’s name is pronounced as ‘Aashiq’.. why do you call him ‘ASH’ iq?

  • @shanilsulaiman6459
    @shanilsulaiman6459 หลายเดือนก่อน

    ❤❤❤nice movie

  • @vinusacademy1341
    @vinusacademy1341 หลายเดือนก่อน +1

    കിടു

  • @Jomalsonnyttk
    @Jomalsonnyttk หลายเดือนก่อน

    Superb Movie 🔥

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 หลายเดือนก่อน +3

    ഹനുമാൻ കൈന്റ ൻറെ ഒരു വരവ് 😮

  • @kk4uable
    @kk4uable หลายเดือนก่อน

    Vishnu Agasthy😍

  • @SibinGeorge-i1l
    @SibinGeorge-i1l 14 วันที่ผ่านมา +1

    6:55 പന്നിയുടെ പിടുക്ക് നോക്കി ചെറുതാണ് എന്ന് പറയുന്നതാണോ കുട്ടാ വേട്ടക്കാരൻ്റെ നോട്ടം..😅

  • @rasheedsainudeen2789
    @rasheedsainudeen2789 หลายเดือนก่อน +1

    ബോർ അടിക്കാതെ കാണാൻ പറ്റിയ നല്ലൊരു ഫിലിം.. Lenght ഇത്തിരി കുറഞ്ഞു പോയൊന്നു ഒരു സംശയം

  • @a2zvideos119
    @a2zvideos119 6 วันที่ผ่านมา

    Koppanu, villanmarkku anu ithil important kodukkendathu
    Villanmarr ellam sherilKum oombhichu. Banibishwamathum surabhi, dharshana okke enthino vendi
    Thilakkunna sambar athre ullu. Hanuman kindnte intro yil thanne vani voshvanathineyum surabhiyum thattanamayirunnu athu pole bikkil varunnavan kurachu pere thattanulla chance kondukkanamayirunnu last climax anurag kashpinum kurachu enkilum nallaa scene koduthirunnel [afam vere level ayene.

  • @mrr2041
    @mrr2041 หลายเดือนก่อน +1

    🎉kidilan!!!

  • @coverartist8899
    @coverartist8899 4 วันที่ผ่านมา

    Really? Where in the world is this happening? When? 90s in Kerala?
    The gunplay is a dead horse that Hollywood is still beating to its max. If you want to see real gunplay, go see Retaliation, Fast & Furious 6, Divergent, Mission Impossible-Rogue Nation, Lone Survivor, The Equalizer, American Sniper, etc, etc... The 'Replacement Killers' set has the record for the most bullets fired in an American film. We are beyond 'shock and owe!'
    Technically, how good can one go? Is there anything you cannot do now? Going as violent as one can go is the game these days; it is cynical. Invest in artificial blood factory stocks, people! "No lag, I enjoyed it, but don't ask me why...." Right.

  • @a2zvideos119
    @a2zvideos119 6 วันที่ผ่านมา

    Koppanu, villanmarkku anu ithil important kodukkendathu
    Villanmare ellam ithil sherilKum oombhichu. Vanivishwanathum surabhi, dharshana okke enthino vendi
    Thilakkunna sambar athre ullu. Hanuman kindnte intro yil thanne vani voshvanathineyum surabhiyum thattanamayirunnu athu pole bikkil varunnavan kurachu pere thattanulla chance kondukkanamayirunnu last climax anurag kashpinum kurachu enkilum nallaa scene koduthirunnel padam vere level ayene.

  • @jojo2020
    @jojo2020 หลายเดือนก่อน +1

    Maala kaanikkan 2 button thurannittta le unnikuttan..😂

  • @aswinkannan3260
    @aswinkannan3260 หลายเดือนก่อน +1

    Unni vlogs nte review kurachu adhikam spoiler aakkunnundu

  • @SamsonKc-s7h
    @SamsonKc-s7h หลายเดือนก่อน +2

    Thallipoli padam eppol kandu erangiyeullu

  • @outboxfpv4360
    @outboxfpv4360 หลายเดือนก่อน

    AQ has a good team with him..... Athu mathiyallo

  • @Ashinshabin
    @Ashinshabin 13 วันที่ผ่านมา

    കിടിലൻ പടം ❤

  • @fday9325
    @fday9325 หลายเดือนก่อน

    Kidu movie

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 หลายเดือนก่อน

    Western ghats ❤

  • @Minhajmuhmd
    @Minhajmuhmd หลายเดือนก่อน +1

    മാർക്കോ റിവ്യൂ വെയ്റ്റിംഗ് 😅

  • @Anoop.13.
    @Anoop.13. หลายเดือนก่อน

    അവർ പറയുന്ന Vault nu hype അടിച്ചിട്ട് പിന്നെ അത് കാണിച്ചില്ലല്ലോ. But y.. Anyone any explanation

    • @ananthakrishnanrs5174
      @ananthakrishnanrs5174 หลายเดือนก่อน

      Personally enik thoniyath 2nd partinulla oru mass scene set cheythath ennan..

    • @AyishaMol-n6i
      @AyishaMol-n6i หลายเดือนก่อน +1

      Vaultilee set rifles pistol or guns illanjittum avarde 45 bullets vech avar enemiesine theerthille athre udheshikunull..vault hype kodthe ee situation vaultile set guns vech avar eluppathil pani theerkille but ath cheyyathirkkan

    • @Anoop.13.
      @Anoop.13. หลายเดือนก่อน

      @@AyishaMol-n6i Ennaalum Aa pulli marikkumbol vare paranjitt chumma onn kaanikkamarnn😁

  • @ഷൈൻ1956
    @ഷൈൻ1956 หลายเดือนก่อน +6

    ഞങ്ങൾ കുറച്ചു ആളുകൾ സിനിമ എന്ത് പറയാം. നല്ലത് പറയാം അല്ലകിൽ ഞാൻ മോശം എന്ന് ആളുകൾ പറയും ott വന്നാൽ അറിയാം സത്യം

  • @AdamZ-n1h
    @AdamZ-n1h หลายเดือนก่อน +34

    കുഴപ്പമില്ലാത്ത പടം അത്രേ തോന്നിയുള്ളൂ.
    ബാരോസ് & ഇ.ഡി കൂടെ കാണണം ✌🏻

    • @adharshav6682
      @adharshav6682 หลายเดือนก่อน +2

      appol marco?

    • @AdamZ-n1h
      @AdamZ-n1h หลายเดือนก่อน +6

      @@adharshav6682 over violent movies ishtamalla.

    • @uvaiserahman331
      @uvaiserahman331 หลายเดือนก่อน

      ❤ Exciting

    • @Mahindra_fan
      @Mahindra_fan หลายเดือนก่อน +2

      ​@@AdamZ-n1h😂 enthoru abhinayam , marcooo wait cheythu irikunna alaanenne parayilla😂

    • @jijunarayanan1
      @jijunarayanan1 หลายเดือนก่อน

      എനിക്കും അങ്ങിനെയാണ് തോന്നിയത്.

  • @alexmathew8215
    @alexmathew8215 หลายเดือนก่อน

    Marco ❤🎉🎉

  • @N.songs-N.songs_
    @N.songs-N.songs_ หลายเดือนก่อน

    Super movie

  • @kannanazi6441
    @kannanazi6441 หลายเดือนก่อน

    No need of comments about launguage

  • @sujithshashidharan226
    @sujithshashidharan226 หลายเดือนก่อน

    Please review ui...

  • @Irshadk-yf7ph
    @Irshadk-yf7ph หลายเดือนก่อน

  • @vishnukaradan
    @vishnukaradan หลายเดือนก่อน

    🦖Vijayan

  • @saradapavithran8381
    @saradapavithran8381 หลายเดือนก่อน

    ചെത്ത്‌ പടം 😮😮😮

  • @cinemedia1982
    @cinemedia1982 หลายเดือนก่อน +2

    ഇത് ഫാമിലി ആയി പോകാൻ പടിയ ഫിലിം ആണോ ?

    • @roshnipanchali3907
      @roshnipanchali3907 หลายเดือนก่อน

      I also have the same doubt some one reply

    • @None-rk1in
      @None-rk1in หลายเดือนก่อน +1

      Kuzhapamilla my cousin brother whos 9 enjoyed it same with almost every single one of my family

    • @abhaabhirami4278
      @abhaabhirami4278 หลายเดือนก่อน

      I should say no for kids under 12. Coz after all it's about vedi kola adi. കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ഒന്നും ഈ സിനിമയിൽ ഇല്ല. പിന്നെ ഇതൊക്കെ ആണ് ഹീറോയിസം എന്ന് കരുതി പിള്ളേർക്ക് ഇത് ഇഷ്ടം ആവാം. But ഇതൊരു വയലൻറ് മൂവി തന്നെയാണ്.

    • @None-rk1in
      @None-rk1in หลายเดือนก่อน

      @@abhaabhirami4278 ya but kurach comedy and fun scenes nd so ente cousinsin oke ishtamayi violence und blood kanikunna sequence kure nd but bearable aan

    • @roshnipanchali3907
      @roshnipanchali3907 หลายเดือนก่อน

      @@abhaabhirami4278 I went to see the film with my family infact they liked it, my kids are 15 and 22 so they had no problem but your are right.This is a violent film indeed. But i liked it because it's fun to watch.

  • @ajeeshperuvallur2394
    @ajeeshperuvallur2394 หลายเดือนก่อน

    ചേട്ടൻ കാസ്റ്റിംഗ് ഒന്നും നോക്കാതെ ആണോ റിവ്യൂ ഇടുന്നെ ,imdb ഒക്കെ ഉണ്ട് , Parimal shais നെ അറിയൂല പോലും

  • @_Abhishek_390
    @_Abhishek_390 หลายเดือนก่อน +1

    🔥🔥

  • @AyishaMol-n6i
    @AyishaMol-n6i หลายเดือนก่อน +1

    Ee cinemaayile gender equality kayyadichee pattuu

    • @None-rk1in
      @None-rk1in หลายเดือนก่อน

      True but there are still people.who says its forced and all,enik manasilavathath hpw tf they fine with a cast full of badass male characters but if evem 1 badass female character is involved then its woke

  • @nizamomy
    @nizamomy หลายเดือนก่อน +1

    Hanuman kind&his father 😲😱😨👹

  • @unfilmy1520
    @unfilmy1520 หลายเดือนก่อน +3

    പടം ഇഷ്ടപ്പെടാത്തവർ ഇവിടെ

  • @vijeths8894
    @vijeths8894 หลายเดือนก่อน

    UI movie

  • @GMG_Gopi
    @GMG_Gopi หลายเดือนก่อน

    ഉണ്ണിമോൻ എന്താണ് late ആയെ...

  • @jayadevmenon7086
    @jayadevmenon7086 14 วันที่ผ่านมา

    ഇതിൽ താങ്കൾ രാഷ്ട്രീയം കണ്ടില്ല ?

  • @NikhilMahesh-ln5rr
    @NikhilMahesh-ln5rr หลายเดือนก่อน +3

    Brutel നോക്കെ പറഞ്ഞാൽ നാളെ കാണാം MARCO 🔴

  • @mygoal834
    @mygoal834 หลายเดือนก่อน +4

    Olakka ith enthu padam

  • @MrAnupamme
    @MrAnupamme หลายเดือนก่อน

    1st

  • @tastyfoodworld6339
    @tastyfoodworld6339 หลายเดือนก่อน +1

    കിടു പടം

  • @bschem-brawlstars
    @bschem-brawlstars หลายเดือนก่อน +11

    Marco ticket kittathavar indo 🥲

    • @Papernashes
      @Papernashes หลายเดือนก่อน

      Enik kittiyilla 😢

    • @professor.georgekutty4thst75
      @professor.georgekutty4thst75 หลายเดือนก่อน +7

      EIlavarkum kittum nàlle fdfs kazhijal

    • @adharshav6682
      @adharshav6682 หลายเดือนก่อน

      marco aanu heavy booking ithinonnum aalila

    • @ambalath1200
      @ambalath1200 หลายเดือนก่อน

      ആർക്കും വേണ്ട

    • @Zookerbegger
      @Zookerbegger หลายเดือนก่อน +2

      ​@@adharshav6682nale marco കണ്ട് കഴിഞ്ഞ് ഇതിനു booking കേറിക്കൊള്ളും 😂😂😂marco പ്രതീക്ഷ ഇല്ല because ഡയറക്ടർ

  • @sujeeshr4200
    @sujeeshr4200 12 วันที่ผ่านมา +1

    മാർക്കോയെ എടുത്ത് കിണറ്റിലിടും ഈ പടം കണ്ടു കഴിഞ്ഞാൽ 👌👌👌🎊🎉

  • @martinmathew7462
    @martinmathew7462 หลายเดือนก่อน +1

    മാർക്കോ കാണുമോ

  • @sreenathsasidharan5577
    @sreenathsasidharan5577 หลายเดือนก่อน +3

    ഇതാണ് റിവ്യൂ കണ്ട് പടം കാണാൻ പോകരുത് എന്ന് പറയുന്നത്. കൊക്ക് പറയുന്നത് വേറെ, ഇവൻ പറയുന്നത് വേറെ... അതും സുരഭി, ദർശന ഇവരുടെ കാര്യത്തിൽ

    • @Sanchari_98
      @Sanchari_98 หลายเดือนก่อน +4

      അത് പിന്നെ അങ്ങനെയല്ലേ വരൂ..ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടാവുന്നത്..

  • @ananduayoor
    @ananduayoor หลายเดือนก่อน +1

    ശ്യാം പുഷ്കരൻ കുമ്മനടിച്ചു കേറിയതാണ് ഈ പടത്തിൽ. ത്രെഡ് പറഞ്ഞുകൊടുത്തിട്ട് ഉക്രിയോട് പറഞ്ഞാലും ഇത് പോലെയൊക്കെ തന്നെ കിട്ടും. ഒരുപക്ഷെ ഡബിൾ മീനിങ് ഡിപ്പാർട്മെന്റിൽ ഇതിനേക്കാൾ മികച്ചതായേനെ.

  • @Vladimir_8755
    @Vladimir_8755 หลายเดือนก่อน +8

    ഞാൻ ഇന്ന് കണ്ടു, ok ok പടം, ഇത് ഇച്ചിരി പൊലിപ്പിച്ചണോ പറയുന്നത്

    • @vikramanvijeesh7382
      @vikramanvijeesh7382 หลายเดือนก่อน

      No its good too good each frames perfect

    • @srikanthkvijayan6452
      @srikanthkvijayan6452 หลายเดือนก่อน

      True, it was only ok ok film ...

    • @Devil-i6
      @Devil-i6 หลายเดือนก่อน

      Satym! Just an average movie..

  • @UnkownCat-r6b
    @UnkownCat-r6b หลายเดือนก่อน +76

    Marco ഫസ്റ്റ് ഡേ തന്നെ തിയേറ്ററിൽ പോയി കാണുന്നവർ ആരൊക്കെ 🥵🔥💯

    • @joyalvarghese4943
      @joyalvarghese4943 หลายเดือนก่อน +29

      Njan pokilla

    • @professor.georgekutty4thst75
      @professor.georgekutty4thst75 หลายเดือนก่อน +26

      Onu poyeda
      💣

    • @vktheman9904
      @vktheman9904 หลายเดือนก่อน +6

      Adyam ath irangatte ennitt venam review kaanan 😂😂😂 allathe poyi keri kodukkanada 😢😢

    • @shihabvision8706
      @shihabvision8706 หลายเดือนก่อน +7

      Haneef adeni യെ പേടിച്ച് എന്തായാലും പോവില്ല..

    • @Thegoatleo1010
      @Thegoatleo1010 หลายเดือนก่อน +6

      ബോംബ് കാണാൻ എന്തിന് പോണം 😂

  • @MathewTomas-jb3qi
    @MathewTomas-jb3qi หลายเดือนก่อน

    Ner kanatada

  • @abhilashmv8432
    @abhilashmv8432 หลายเดือนก่อน

    Review kande poyatha vallara mosham

  • @Master80644
    @Master80644 หลายเดือนก่อน

    😂😂തീർന്നു തിയേറ്ററിൽ ആളില്ല ആദ്യത്തെ തള്ളിൽ കേറിപ്പോയതാണ് 😂😂സെക്രട്ടറി പോത്തൻ

  • @nizarnizar5130
    @nizarnizar5130 หลายเดือนก่อน

    എൻ്റെ പൊന്നോ ബോറൻ പടം
    അണ്ടി പടം
    ആകെ hanumankind ൻ്റെ അഭിനയം മാത്രം ഇഷ്ട്ട പെട്ടു

  • @sherinaji7311
    @sherinaji7311 หลายเดือนก่อน

    Evane kayyil kittiyal karanam nokki pottikan thonniyittullavar evide come on😂

  • @TonyCyclingVlogger
    @TonyCyclingVlogger หลายเดือนก่อน +2

    ജയ് ഹനുമാൻ 💪
    Ladies എല്ലാവരും ക്രിജ് ആയിരുന്നു

  • @rijask9665
    @rijask9665 หลายเดือนก่อน +1

    ഈ സിനിമയുടെ ഒന്നാമത്തെ പോസറ്റീവ്😂😂😂😂