This was Suraj ettan's Arrattu for the fans!! Really proved he is star material, orru rekshayum illathe performance! 😎👍👍 Really this movie was full of fun surprice.. Babu Antony sir on fire.
പൂത്ത് പരന്ന് നിൽക്കുന്ന മഞ്ഞ കാൽവരി പൂവിൻ്റെ മരങ്ങൾ. താഴെ മഞ്ഞ കമ്പളം നനഞ്ഞിട്ട പോലെ പൂക്കൾ വീണ് കിടക്കുന്നു. മണ്ണും വിണ്ണും മഞ്ഞ നിറം കൊണ്ട് കൈകോർത്ത പോലെ. മഞ്ഞ തേച്ചൊരു കൊക്കൂണിന് അകത്ത് പെട്ടത് പോലെ ശാരദ. പൂക്കളെ നോവിക്കാതിരിക്കാൻ പൂക്കളെക്കാൾ മാർദ്ധവമേറിയ തൻ്റെ കാലുകൾ അവൾ പതിയെ മുന്നോട്ട് എടുത്തു വെച്ചു. അത്ഭുതം ! വീണ് കിടക്കുന്നത് പൂക്കളല്ല., കെട്ടി നിന്ന മഴ വെള്ളത്തിൽ കാൽവഴി പൂവിൻ്റെ പ്രതിബിംബം ആയിരുന്നു. മഞ്ഞ പരവതാനിയിൽ ഓളം സൃഷ്ടിച്ചു കൊണ്ട് ശാരദ നടന്നു..., സ്വപ്നാടനം..!! -രാജേഷ് മാധവൻ | കനകം കാമിനി കലഹം
After the interval, there is a marriage song. With regards to the Bride and Bridegrrom Its a Real Cliche Breaker in Malayalam Cinema. What a refreshing welcome change and fresh thinking breaking typical Cliche and stereoptypical thoughts of temperory glamour. Hats off Mr. Common Sword and Director 🎉❤✨💐👏Suraaaj Azhinjaadii. Babu Antony chettan 🎉❤😂 Also Namboothiri brothers ❤everyone. You name it😊
മലയാള സിനിമയുടെ ആസ്വാദനത്തെ മാറ്റി പുതിയ അനുഭവം പ്രേക്ഷകർക്ക് തന്നവരിൽ പ്രമുഖനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട്, കനകം കാമിനി കലഹം പോലെയുള്ള സിനിമകൾ അതിനുള്ള ഉദാഹരണങ്ങളാണ്.അക്കൂട്ടത്തിൽ ഒന്നുകൂടി "മദനോത്സവം"
Kok പറഞ്ഞതു കേട്ടതു കൊണ്ടു മാത്രം കണ്ടു, പടം തനി തല്ലിപ്പൊളി. രോമാഞ്ചം, റോഷാക്ക്, മന്ദനോൽസവം ഈ മൂന്നു സിനിമകളും എന്നെ നിരാശപ്പെടുത്തി. കനകം കാമിനി നല്ല സിനിമയായിരുന്നു.
ഒരു പ്രതീക്ഷയും ഇല്ലാതെ പടത്തിന് പറ്റി കാര്യമായി ഒന്നും അറിയാതെ പോയി ടിക്കറ്റ് എടുത്തതാണ്. പക്ഷേ കുറച്ചുനാളുകൾക്കു ശേഷം ഒരു മലയാള സിനിമ കണ്ട് മതി മറന്ന് ചിരിച്ചു
@@sreekuttan2004 I take your point, but enik KKK valare ishtapetta oru cinema aan..adhil kooduthal Nna than case kodu ishtapettu...I like his writing!
പക്ഷെ നാട്ടിൽ പടത്തിനു വലിയ അഭിപ്രായം ഒന്നും കേൾക്കുന്നില്ല. തീയറ്ററിൽ തിരക്കും ഉണ്ടെന്ന് തോന്നുന്നില്ല. അതിനർത്ഥം നിങ്ങൾ ഈ പറയുന്ന റിവ്യൂ പോലെ അല്ല നാട്ടിലെ ആൾക്കാരുടെ ആസ്വാദന തലം. അത് കൊണ്ടാണ് ഈ വെക്കേഷൻ സമയത്തും ആൾക്കാർ കേറുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.
I like Suraj Venjaramoodu, I like RBP. Kanakam Kamini Kalaham is underrated in my honest opinion. But this movie was disappointing. It could have been amazing, but it doesn’t even come close to RBP’s older movies nor does it come close to Romancham. I lost 400 bucks on a busy Saturday for this movie. I really wanted to like this movie. But the jokes felt forced and not cringe comedy territory or black comedy territory. I know opinions can be different but I don’t think this movie deserves the review KoK has given it.
ഒരു സംശയം ഇതിപ്പോ so called കീയ്ജാതികളെ ഇതേ പോലെ തീയൻ ജാതിയെ - ഫയർ യൻ ഈഴവ - leadവ പണിയർ ആദിവാസി വിഭാഗം - jober (+മാപ്പിള - sorryള,) നായ്ക്കർ - dogger എന്നും Fun translation ചെയ്താൽ അതൊരു fun aayi കാണാൻ സഹിഷ്ണുത ഉണ്ടാകുമോ🤔🤔.... എല്ലാ ജാതിക്കാരും സ്വന്തം ജാതി പേരിന്റെ കൂടെ ചേർക്കുന്നില്ല എങ്കിലും അവനവന്റെ ജാതിയിൽ അഭിമാനം കൊള്ളുന്നവരല്ലേ എല്ലാരും.അതു മതത്തിന്റെ കാര്യത്തിൽ ആയാലും.. 🤔
വിഷുവിന് വയ്യ അവാർഡ് ഇല്ലാത്ത പടം ആയി മാറട്ടെ ' മദനോത്സവം '
Happy Vishu 🎉❤
പഴയ മദനോത്സവം കരയിപ്പിച്ചപ്പോ പുതിയത് ചിരിപ്പിക്കും ചിന്തിപ്പിക്കും 🙏
Balakrishna common sword..😂😂.. അണ്ണാൻ മൂത്താലും മരം കേറ്റം മറക്കില്ലലോ.....FFC founder for a reason!!. 🔥🔥
😂
😂
😅🤌
😂😂
😆😆
സുരാജ് എയർ പിടുത്തം വിട്ടപ്പോൾ തന്നെ കിട്ടി ഒരു ഹിറ്റ് ❤️
ഹിറ്റോ 😂 പടം ഫ്ലോപ്പ് ആയി
കഴിഞ്ഞ തവണ തിയേറ്ററിൽ ഇതുപോലെ ആളെ കേറ്റാൻ പൊതുവാൾ അണ്ണന്റെ കേസ് കൊടുക്കല് വേണ്ടി വന്നു... ഇത്തവണയും പതിവ് തെറ്റിയില്ല... 🔥😍🙌🏻
*Babu Antony* the Legend 🔥 Wish to see him more ✌️
Leo🔥🔥
RBP💯
ആൻഡ്രോയിഡ് കുഞ്ഞപ്പൻ ❤️
കനകം കാമിനി കലഹം 💯⚡️❤️
ന്നാ താൻ കേസ് കൊടുക്ക് 🔥🫶🏼
And now
മദനോത്സവം 🤩
ആദ്യ മൂന്നിൽ മികച്ചത് കനകം മൂലം കാമിനി മൂലം തന്നെ പുതിയ പടം കണ്ടില്ല
@@nazeerabdulazeez8896 sarcasm ano
@@nazeerabdulazeez8896yes.. K3 nteym fav anu ❤❤
Kanakam😮umbiya padam
@@Vinsmokesanji790 Sarcasam allaa..... Kanakam okke Veere Level padam aan❣️
This was Suraj ettan's Arrattu for the fans!! Really proved he is star material, orru rekshayum illathe performance! 😎👍👍 Really this movie was full of fun surprice.. Babu Antony sir on fire.
നാളെ തന്നെ കാണണം ❤കൊക്ക് ഫാൻ കോഴിക്കോട്
തീർച്ചയായും..
ഞാനും kozhikode ആണ്
എന്ത് രസം ആണ് കണ്ടിരിക്കാൻ ഈ movie👌എല്ലാവരും ഗംഭീര പെർഫോമൻസ് 👌
കുറേ നാളുകൾക്ക് ശേഷം ആർക്കും വയ്യായ്മ ഇല്ലാത്ത ഒരു മലയാള സിനിമ..❤
Mollywood back on track.🔥
Mm.
Vayyatha cinema vereyum ind... Iratta... But box officil no success😢
Eni veendum pottum 🥹
Evide back on track 50 padam irangiya athil ethra ennam bomb ayi... Mollywood bollywood ayi thudanghi padakanghal thane ellam
@@devan8406 49 ennavum bomb aanu. Only 1 hit
രാജേഷ് മാധവൻ ഒരു രക്ഷയും illa😍😍😍 നായകനെ കവച്ചു വയ്ക്കുന്ന പെർഫോമൻസ് ♥️♥️♥️
Ott യിൽ കണ്ടിട്ട് വന്നവർ ഉണ്ടോ 😹🔥
Yes und😅😅
Babu antony mimicry was on point
Kok annan is an unmatched reviewer ❤
പൂത്ത് പരന്ന് നിൽക്കുന്ന മഞ്ഞ കാൽവരി പൂവിൻ്റെ മരങ്ങൾ. താഴെ മഞ്ഞ കമ്പളം നനഞ്ഞിട്ട പോലെ പൂക്കൾ വീണ് കിടക്കുന്നു. മണ്ണും വിണ്ണും മഞ്ഞ നിറം കൊണ്ട് കൈകോർത്ത പോലെ. മഞ്ഞ തേച്ചൊരു കൊക്കൂണിന് അകത്ത് പെട്ടത് പോലെ ശാരദ. പൂക്കളെ നോവിക്കാതിരിക്കാൻ പൂക്കളെക്കാൾ മാർദ്ധവമേറിയ തൻ്റെ കാലുകൾ അവൾ പതിയെ മുന്നോട്ട് എടുത്തു വെച്ചു. അത്ഭുതം ! വീണ് കിടക്കുന്നത് പൂക്കളല്ല., കെട്ടി നിന്ന മഴ വെള്ളത്തിൽ കാൽവഴി പൂവിൻ്റെ പ്രതിബിംബം ആയിരുന്നു. മഞ്ഞ പരവതാനിയിൽ ഓളം സൃഷ്ടിച്ചു കൊണ്ട് ശാരദ നടന്നു...,
സ്വപ്നാടനം..!!
-രാജേഷ് മാധവൻ | കനകം കാമിനി കലഹം
Kollallo 😀
@@himas3171 താനും കാണാൻ കൊള്ളാല്ലോ
സുന്ദരി ആണ് ട്ടോ 🥰
@@pickpocket7695 പോ കോഴി.. 🐓
@@DinkiriVava അനക്ക് പിടിച്ചില്ലെങ്കി മുണ്ടാണ്ടിരി.
She is beautuful, cute
Wow 😂 😂😂😂
Ratheesh balakrishna pothuval മൂവി കാണാൻ ആ പേര് തന്നെ ധാരാളം 💯😻
4:28 Kok underrated mimicry artist of India ❤️
രാജേഷ് മാധവൻ വളരെ നല്ലൊരു ആക്ടർ ആണ് 😍👍🙏.
ബാബു ആന്റണി 😍🔥🙏
After the interval, there is a marriage song. With regards to the Bride and Bridegrrom Its a Real Cliche Breaker in Malayalam Cinema. What a refreshing welcome change and fresh thinking breaking typical Cliche and stereoptypical thoughts of temperory glamour. Hats off Mr. Common Sword and Director 🎉❤✨💐👏Suraaaj Azhinjaadii. Babu Antony chettan 🎉❤😂 Also Namboothiri brothers ❤everyone. You name it😊
Ente Kokkinte review kanda udan ticket booked
മലയാള സിനിമയുടെ ആസ്വാദനത്തെ മാറ്റി പുതിയ അനുഭവം പ്രേക്ഷകർക്ക് തന്നവരിൽ പ്രമുഖനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട്, കനകം കാമിനി കലഹം പോലെയുള്ള സിനിമകൾ അതിനുള്ള ഉദാഹരണങ്ങളാണ്.അക്കൂട്ടത്തിൽ ഒന്നുകൂടി "മദനോത്സവം"
Ratheesh Common Sword 😂😂😂😂😂😂👏🏼👏🏼🤙🏼🤙🏼
4:32😂😂😂😂 perfect
2:15 balakrishna common sword😂😂😂😂
ഇന്ന് കണ്ട്.. ഒരു നല്ല സിനിമ..ധൈര്യമായി ടിക്കറ്റ് എടുത്തോളൂ..👍 രതീഷ് ബാലകൃഷ്ണ common sword 😍
😂
*ഇനി ധൈര്യമായി ടിക്കറ്റ് എടുത്തോ മക്കളെ..😍🔥*
നിന്റെ കാരണവർ പൈസ തരുമോ, വിഷുവിന്ന് ഒരു ഗുണ്ട് പോലും വാങ്ങാൻ പൈസയില്ല, കിളവാ,
@@mathai4134panikk po funde
Avan ano cinema terumanikine🙄🙄kok 🙄🙄
@@mathai4134 I will 😍
@@nithinkrishnan9774 nee പിന്നെ endina ഇത് kaanan vanne
Common sword 🗡️ inte എല്ലാ പടങ്ങളും ഇഷ്ടമാണ്. . .
ആയുസിന്റെ നല്ല സമയവും ഗജേന്ദ്ര ഗുണ്ടുകൾ കണ്ട് റിവ്യൂ ഇടുന്ന കോക്കിന്ന് വിഷു ആശംസകൾ 💣💥
❤
He saving time and money of lakhs people
@@dreamshore9 സത്യം ഒരുകാലത്ത് കണ്ട ചവറു പടങ്ങൾക്കു അറിയാതെ തല വെക്കലായിരുന്നു ഞാനും
Ratheesh balakrishna poduwal somehow easy to connect with his movies. Accord with your feedbacks 👍🏼
Kok ബ്രോ film pakka ആണെന്ന് പറഞ്ഞാൽ പിന്നെ ഇടവും വലവും നോക്കാതെ കണ്ടിരിക്കും 🥰🥰👌👌
കുറെ കാലം കൂടി തിയറ്ററിൽ ആളുകൾ അവസാനം വരെ ചിരിക്കുന്നു 👍👍👍🔥
സൂപ്പർ മൂവി എനിക്ക്, എന്ന താൻ കേസ് kod നെ ക്കാളും ഇഷ്ടായി, ഇത് കൊറച്ചൂടെ ഫാസ്റ്റ് ആണ്, ഫെസ്റ്റിവൽ ടൈപ്പ് ആണ്, മാസ്സ് സീൻസ് ഒക്കെ ഉണ്ട്
രതീഷ് ബാലകൃഷ്ണപൊതുവാൾ🙌🏻♥️♥️
Kok പറഞ്ഞതു കേട്ടതു കൊണ്ടു മാത്രം കണ്ടു, പടം തനി തല്ലിപ്പൊളി. രോമാഞ്ചം, റോഷാക്ക്, മന്ദനോൽസവം ഈ മൂന്നു സിനിമകളും എന്നെ നിരാശപ്പെടുത്തി.
കനകം കാമിനി നല്ല സിനിമയായിരുന്നു.
Balakrisha common sword 🤣🤣🤣
Adyam manasilayilla 😅
😅
Kok 🤣
കത്തിയില്ല. എന്താ സംഭവം. ബാലകൃഷ്ണ പൊതുവാൾ ആണോ
@@alexjose7356 പൊതു common വാൾ sword
ബാബു ആന്റണി യെ ഒതുക്കിയത് സൂപ്പർ താരങ്ങൾ ആണ്. കാരണം അങ്ങേര് സ്ക്രീനിൽ വന്നു നിന്നാൽ ഏത് ശൂപ്പർ താരവും പോസ്റ്റ് ആയി നിൽക്കേണ്ടി വരും
അതൊക്കെ ചുമ്മാ തനിക്ക് തോന്നുന്നത... ശൂപ്പർ താരം വെറുതെ ഇരുട്ടി വെളുതപ്പോ ആയതല്ല
ഉണ്ടയാണ് ... ബാബു ആന്റണിയെക്കാളും പത്തിരട്ടി റ്റാലന്റ് ഉള്ളവർ തന്നെയാണ് സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറുമൊക്കെ ആയത്
😂😂engott othukaan swayam poyathalle
Action scene mathrame pattoo. Vere pattilla.
Sir ❤️ ബാബു ആന്റണി യുടെ ശബ്ദം പൊളി ആയിട്ടുണ്ട് 😍
Ratheesh balakrishna commonsword.. Congrats man.. K3 ,enna thaan case kodu ,android kunjappan 3m super movie ayrnnu ❤❤
അങ്ങനെ കുറെ കാലത്തിനു ശേഷം Kok അണ്ണന്റെ 'വയ്യ' അവാർഡ് കിട്ടാത്ത ഒരു മലയാളം movie 👏👏
2:16 Poduval = Common sword 😂..
Ath kalakki
സത്യം കനകം കാമിനി കലഹം എനിക്കും ഇഷ്ടപ്പെട്ട സിനിമ ആണ്, പക്ഷേ ഒത്തിരി പേർ നെഗറ്റീവ് പറഞ്ഞു കേട്ടു
ഊള പടം..
Aa genre nammude nattukarkku valya parichayamilla ennu thonnunnu.
*babu antony is a very underrated actor💯🔥*
പടത്തിൽ ഏറ്റവും മോശം അഭിനയം ബാബു ആന്റണിയുയുടേതാണ് My personal openion
Kidilam padam... Comedy ellam nice aayirunnu... Madanan vs madanan....😂😂 Namboothiri brothers
ഒരു പ്രതീക്ഷയും ഇല്ലാതെ പടത്തിന് പറ്റി കാര്യമായി ഒന്നും അറിയാതെ പോയി ടിക്കറ്റ് എടുത്തതാണ്. പക്ഷേ കുറച്ചുനാളുകൾക്കു ശേഷം ഒരു മലയാള സിനിമ കണ്ട് മതി മറന്ന് ചിരിച്ചു
0:54 കനകം കാമിനി കലഹം എന്ത് തലിപൊളി പടമാണ് ടീവിയിൽ വരുമ്പോൾ പോലും കാണാൻ താല്പര്യമില്ലാത്ത പടം.. 💯 3:38👍👍
ജാഫർ സൂപ്പർ
തീയേറ്ററിൽ 4 ആള് ഒള്ളു, ഇപ്പൊ ആളുകൾ ചുമ്മാ cash മുടക്കില്ല, തിയേറ്ററിൽ എക്സ്പീരിയൻസ് movies മാത്രം പോയി കാണു....😂
That man again...Ratheesh Balakrishna Poduval❤
How again? All his previous movies are boring....Kanakam kamini oke koothara aarnu
@@sreekuttan2004 I take your point, but enik KKK valare ishtapetta oru cinema aan..adhil kooduthal Nna than case kodu ishtapettu...I like his writing!
കോക്കാച്ചി നൻമയും ഐശ്വരവും നിറഞ്ഞ വിഷു ആശംസകൾ
Aswanth kok Never dissapoint us 🤍 content chumma 🔥😍
Onn erngi poda poore
02:13 Balakrishnan "Common Sword"😂😂
Creativity level🙏
Namboodiri brothers is the highlight 👏👏👏👏
ഇതു kerala boxffice il വിചായിച്ചില്ലെങ്കിൽ സകൾ മലയാളികളുടെ കഴിവുകേടാണ് 💯💯
കനകം കാമിനി, in the future, will evolve into a cult.. ☺️ Such a terrific experiment.
“ഉണ്ടയില്ലാതാണോടാ ഗുണ്ട കളിക്കാൻ വന്നത് “ EPIC 😂
Happy Vishu ❤❤❤❤ to the best TH-cam movie reviewer in Kerala
Babu Antony mimicry😂 04:31
4:19 അത് കേട്ടാ മതി... ഉറപ്പായും പടം കാണും❤🔥
വളരെ നല്ല സിനിമ.. ധൈര്യമായിട്ടു റ്റിക്കറ്റെടുക്കാം🎉🎉
Balakrishna - Common Sword 😂
Kokachi ❤😂
4:30 babu antony 😂
കണ്ടൂ ഇഷ്ടപ്പെട്ടു. ഓരൊ കഥാപാത്രങ്ങളും വേറെ ലെവൽ. കിടിലം പടം. നമ്പൂതിരി's 🔥
കനകം കാമിനി കലഹം >>>>>rest of his movies.Such a gem
Couldn't agree more. Ka ka ka was such a great movie! Sad most of them Couldn't relate
@@nadeer.farhan 🙂
Oru 5 kollam kazhiyatte! Kalam thettiya vaanangal ettedukum🤓
KKK was an absolute banger
സമയവും പണവും പോകില്ല തീർച്ച .ചിരിച്ച് കൊണ്ട് അൽപ്പം ടെൻഷനടിച്ച് കാണാൻ പറ്റിയ പടം
Ratheesh Balakrishan Common Sword 😂
@@mrnobody5667 ratheesh balakrishna pothuval
My favorite movie കനകം കാമിനി കലഹം 🥰👍🏼
Not fav but stil its pretty good and variety
Chavar padam
@@Sal_man-98 daily two times brush your mouth!! You may have improvements
@@information8100 അയ്ശെരി...നിനക്ക് ഇഷ്ടായി എന്നു വെച്ച് ആ പടം എല്ലാവര്‍ക്കും ഇഷ്ടാവണോ? 👎🤮
കനകം കമിനി കലഹം എനിക്കും ഒരുപാട് ഇഷ്ടപെട്ട സിനിമയാണ്
*babu antony is far better than today's mohanlal😂💯🔥*
*the underrated superstar😻*
മമ്മുട്ടി? 😂
Dei , ninaku Maasakooliyo atho Divasakooliyo...ellayidathum ondallo...thallan.
Mamooty vittek 2022 year was his❤
@@Sahad_Cholakkal appo Mohanlal?
@@user-nm4yx8ih5n പഴയത് or പുതിയത്?
അണ്ണന്റെ റിവ്യൂ കണ്ടിട്ട്, പടം കണ്ടു.... അടിപൊളി പടം 👍🏻
*kok is the best malayalam movie reviewer💯🔥*
60- ഓളം മലയാളം ചിത്രങ്ങൾ 2023-ഇൽ ഇറങ്ങിയപ്പോൾ അതിൽ വിജയിച്ചത് വെറും ഒരെണ്ണം. കാരണം മുറികളിൽ ഇരുന്നു തകർക്കുന്ന ചില മലങ്കൾട്ട് ടീമ്സ് 😁
*happy to see babu antony back to malayalam movies🔥💯*
ബെലാൽ അല്ല കോകണ്ണാ ബളാൽ വെള്ളരിക്കുണ്ട് എന്റെ നാടും നാട്ട് പ്രദേശങ്ങളും.....❤❤❤❤
Ayn 😂
Konnakkad.vellarikund..East Eleri .west Eleri..Bheemanadi.Cherupuzha..
Chittarikal.. Nileshwaram.Kanhangad..Chayom.Choyamcode..Madikei..😁😁😁
Kanakam kamini was a superb film!!
Ningalk mathram aayirkum😂😂
It will be cult classic after few years
1st half adipoli...2nd half thallipoli
Verum komalitharam comedy k vendi athokeyo kanikunna crinch
Correct
Kanakam kamini kalaham ... Ente oru favourite film aanu. Enthu kond athinu oru acceptance sherikkum kittiyilla ennath ariyilla. 🫰
Super movie ❤❤❤❤ nammale Kasargodian slang um 🔥🔥🔥🔥🔥
Babu Antonyude കുട്ടാ വിളി ഉണ്ട്. പൊളി 🔥🔥🔥👍🏻
വളരെ നാളുകൾക്കു ശേഷം ആണ് kok ഒരു പടം നല്ലത് ആണെന്ന് പറഞ്ഞു കേൾക്കുന്നത്...
പക്ഷെ നാട്ടിൽ പടത്തിനു വലിയ അഭിപ്രായം ഒന്നും കേൾക്കുന്നില്ല. തീയറ്ററിൽ തിരക്കും ഉണ്ടെന്ന് തോന്നുന്നില്ല. അതിനർത്ഥം നിങ്ങൾ ഈ പറയുന്ന റിവ്യൂ പോലെ അല്ല നാട്ടിലെ ആൾക്കാരുടെ ആസ്വാദന തലം. അത് കൊണ്ടാണ് ഈ വെക്കേഷൻ സമയത്തും ആൾക്കാർ കേറുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.
പടം ഇന്നലെ ഞാൻ കണ്ടതാ കൊക്കെന്നൻ. ചെറുതായിട്ട് പൈസ വാങ്ങി തുടങ്ങിയോ എന്നൊരു സംശയം പടം അത്ര നല്ല പടം ഒന്നും അല്ല്ല.
Kaalu vayyatha character's name is Rakesh, he is a Civil Engineer passed out from Govt. Engineering College Thrissur
Babu antony voice imitation 💥💥💯
Exact review. അജ്ജാതി ഹ്യൂമർ. Super script
സിനിമ കണ്ടില്ലേലും അണ്ണന്റെ റിവ്യൂ എന്തായാലും കാണും 🎉
Good ഫിലിം.....
Family എന്റർടൈൻമെന്റ്....
കോമഡി upto end.......
Balakrishna common sword ( podu val ) 😂😂😂😂😂😂😂
Ratheesh Balakrishna Common Sword ( പൊതുവാൾ ) 🤣🤣
😄
I like Suraj Venjaramoodu, I like RBP. Kanakam Kamini Kalaham is underrated in my honest opinion. But this movie was disappointing. It could have been amazing, but it doesn’t even come close to RBP’s older movies nor does it come close to Romancham. I lost 400 bucks on a busy Saturday for this movie. I really wanted to like this movie. But the jokes felt forced and not cringe comedy territory or black comedy territory. I know opinions can be different but I don’t think this movie deserves the review KoK has given it.
Vintage sreenivasn 🌹
എനിക്കും തോന്നി 😍
The one and only unpaid reviewer in TH-cam KOK Annan Rocks
ഒരു സംശയം ഇതിപ്പോ so called കീയ്ജാതികളെ ഇതേ പോലെ
തീയൻ ജാതിയെ - ഫയർ യൻ
ഈഴവ - leadവ
പണിയർ ആദിവാസി വിഭാഗം - jober
(+മാപ്പിള - sorryള,)
നായ്ക്കർ - dogger
എന്നും
Fun translation ചെയ്താൽ അതൊരു fun aayi കാണാൻ സഹിഷ്ണുത ഉണ്ടാകുമോ🤔🤔....
എല്ലാ ജാതിക്കാരും സ്വന്തം ജാതി പേരിന്റെ കൂടെ ചേർക്കുന്നില്ല എങ്കിലും
അവനവന്റെ ജാതിയിൽ അഭിമാനം കൊള്ളുന്നവരല്ലേ എല്ലാരും.അതു മതത്തിന്റെ കാര്യത്തിൽ ആയാലും.. 🤔
Nthinu abhimaanikkanam ? Religion and caste okke inhumane stupidities aanu.. Athondu, trolliyalm oru thettum illa
Kok annan BDF nn paranja samayath
Zomato beef nte parasyam kaanichu😢🎉❤
Christo xavier music... ❤❤❤
Common sword 😂😂
പൊതു വാൾ 😂
Review pakka annu njn e padam kandu super annu❤❤❤
എനിക്ക് ഇഷ്ടപ്പെട്ടത് നമ്പൂതിരി ബ്രദർസിനെ ആണ് ശങ്കരൻ നമ്പൂതിരി and❤അച്യുതൻ നമ്പൂതിരി ❤
Common sword😁 = poduvaal😹😹
Kok💥😹
Babu antony 😍♥️♥️ uff back.....and Suraj 💯🔥🔥♥️♥️
PUBLIC SWORD aanu kurachukoode cheruka
Kanakam kamini kalaham enikum ishtapettu👍
kopp
Enikkim
Nice movie arnu enikum ishtpett
Kok, ok adichu makkaleee....
Dhairyayi pokaam👍👍
Pwoli movie annu....ellavarum score cheythittunde...👍