ആയിരത്തിലധികം വിത്തുകൾ വെറും 250 രൂപയ്ക്ക്

แชร์
ฝัง

ความคิดเห็น • 33

  • @rtktechandvlogs
    @rtktechandvlogs  6 หลายเดือนก่อน +1

    ഈ നഴ്സറി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ വീഡിയോയിൽ തന്നെ നമ്മുടെ നൽകിയിട്ടുണ്ട്
    നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
    chat.whatsapp.com/HPIK989rZjGFuge8G54ExT

  • @AnandakumarkAnandakumark
    @AnandakumarkAnandakumark 3 หลายเดือนก่อน +1

    Adipoli❤❤❤❤❤❤❤

  • @suseels195
    @suseels195 6 หลายเดือนก่อน +2

    നന്നായിട്ടുണ്ട്. RTK 'അഭിനന്ദനങ്ങൾ

  • @sanibk228
    @sanibk228 6 หลายเดือนก่อน +2

    സൂപ്പർ ഗുഡ് വിഡിയോ

  • @bahisk1907
    @bahisk1907 6 หลายเดือนก่อน +3

    Kolla kkaren

  • @mohanmahindra4885
    @mohanmahindra4885 6 หลายเดือนก่อน +1

    Confirm you have Noorjahan mango plant available

  • @nazerpt1651
    @nazerpt1651 6 หลายเดือนก่อน +1

    Spr

  • @dream_er___green
    @dream_er___green 6 หลายเดือนก่อน +2

    Msg ettal no response pinna nthinnee..????

  • @anasm218
    @anasm218 6 หลายเดือนก่อน +1

    കംബോഡിയൻ വയിൽഡ് മുന്തിരിയുടെ കുരു മുളപ്പിച്ച തൈ ( ചെറുത്) 250 രൂപക്കാണ് വിൽക്കുന്നത്

  • @Rafeekmalapuram
    @Rafeekmalapuram 6 หลายเดือนก่อน +3

    അടിപൊളി❤❤❤

  • @yahakoob1764
    @yahakoob1764 6 หลายเดือนก่อน +3

    Super

  • @khaleelurahmankk2553
    @khaleelurahmankk2553 6 หลายเดือนก่อน +4

    ബേർ ആപ്പിൾ റെഡ് എല്ലാവരും വെച്ചിട്ട് കായ പിടിക്കുന്നില്ല എന്നാൽ ഗ്രീൻ കായ പിടിക്കുന്നു അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @shijushijuk6162
    @shijushijuk6162 6 หลายเดือนก่อน +1

    കാലാപാടി മാവ് ഞങ്ങളെ നാട്ടിലും 800 തന്നെയാ സെയിം വലിപ്പം

  • @sumtime2988
    @sumtime2988 6 หลายเดือนก่อน +1

    വീട്ടിൽ സ്ഥലം ഉണ്ട് പക്ഷെ മറ്റുമരങ്ങൾ ഉള്ളത് കൊണ്ട് സൂര്യ പ്രകാശം കുറവ് കിട്ടുന്നുള്ളു ഇവിടെ വെക്കാൻ പറ്റുന്ന മരങ്ങൾ ഏതെല്ലാം ഒന്ന് പറഞ്ഞ് തരു ആരെങ്കിലും

  • @sahadp746
    @sahadp746 6 หลายเดือนก่อน +1

    Namdock elle

  • @JINS90
    @JINS90 6 หลายเดือนก่อน +1

    Courier undo

  • @binoyjose6938
    @binoyjose6938 6 หลายเดือนก่อน +1

    ഇതിനെക്കാളും വലുപ്പമുള്ള ചെടി ഏറ്റവും വില കുറച്ചു കൊടുക്കുന്നത് നാഷണൽ റോസ് ഗാർഡൻ മണ്ണുത്തി വിശ്വസിച്ചു മേടിക്കാം കൊടുക്കുന്നത്

  • @SasiKumar-jx2nk
    @SasiKumar-jx2nk 6 หลายเดือนก่อน

    അയച്ച് കൊടുക്കുന്നുണ്ടോ?

  • @ShaheemSoorpil-gt4js
    @ShaheemSoorpil-gt4js 6 หลายเดือนก่อน +3

    വീഡിയോ കണ്ട പ്രൈസിനൊന്നും സാധനങ്ങൾ കിട്ടിയിട്ടില്ല അന്ന് നൗഷാദ് ഇക്ക അവിടെ ഉണ്ടായിരുന്നില്ല ഞങ്ങളെ പറ്റിച്ചതാണോ എന്ന് അറിയില്ല പോകുന്നവർ നൗഷാദ് ഇക്കാന്റെ നമ്പറിൽ വിളിച്ചു ഉറപ്പാക്കിയിട്ട് പോവുക

    • @Ok_0304
      @Ok_0304 6 หลายเดือนก่อน +1

      100% സത്യമാണ്. എന്റെയും അനുഭവത്തിൽ അതേ പോലെ സംഭവിച്ചു. നേരിട്ട് പോയപ്പോൾ എല്ലാത്തിനും സാധാ നഴ്സറിയേക്കാളും വില വളരെ കൂടുതൽ ആണ് 😡😡

  • @kunhammadhamdan3724
    @kunhammadhamdan3724 6 หลายเดือนก่อน +4

    വില കുറവിന്റെ കാര്യത്തിൽ നൗഷാദ്ക്ക തന്നെയാണ് മുന്നിൽ '

    • @DeepuCEO
      @DeepuCEO 6 หลายเดือนก่อน +2

      I agree also the quality of his plants are getting better ❤👍🏻

    • @Ok_0304
      @Ok_0304 6 หลายเดือนก่อน

      താങ്കൾ ഈ കേരളത്തിൽ അല്ലേ, സുഹൃത്തേ, നിങ്ങൾ മലപ്പുറം ജില്ലയിലെ മറ്റു നഴ്സറികളിൽ ഒന്നു പോകണം 🙏🏻

    • @kunhammadhamdan3724
      @kunhammadhamdan3724 5 หลายเดือนก่อน

      @@Ok_0304 ഞാനിപ്പോൾ കേരളത്തിലല്ല' എങ്കിലും ഇത്തരം വീഡിയോകൾ കണ്ട് വിലയിരുത്തിയതാണ് ഇതിലും വില കുറവുള്ള നഴ്സറിയുണ്ടെങ്കിൽ താങ്കൾക്ക് അവരുടെ പേര് വിവരം അറിയിക്കാം -എല്ലാവർക്കും ഉപകാരപ്പെടുമല്ലോ?

  • @UmmuHabeebaMv-m6m
    @UmmuHabeebaMv-m6m 6 หลายเดือนก่อน

    Supar

  • @umerchengara2643
    @umerchengara2643 6 หลายเดือนก่อน +2

    250 ന്റെ വിത്തുകൾ വേണം

  • @FarisKvm
    @FarisKvm 6 หลายเดือนก่อน

    ജപ്പാൻ പേര 1000രൂപ ആ യി liyagarden ippolvidiyo600.edendanosadika😂😂😂😂😂😂

  • @Ok_0304
    @Ok_0304 6 หลายเดือนก่อน

    ഇങ്ങനെ പറ്റിച്ചു തിന്നാൽ അവസാനം ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരിക്കും 😂

  • @lycyshaji5776
    @lycyshaji5776 6 หลายเดือนก่อน

    Courier undo