Prime Debate LIVE | 400 കടക്കുമോ? | PM Modi | Lok Sabha Election 2024 | NDA |Congress| Manjush Gopal

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2024
  • Prime Debate LIVE: അബ് കി ബാർ ചാർ സോ പാർ
    PM Modiയുടെ പാർലമെന്റിലെ സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയം .മൂന്നാം വട്ടം ഉറപ്പിച്ച മോദി എതിരാളിയില്ലെന്ന ആത്മവിശ്വാസത്തിലാണ് BJPയുടേയും മുന്നണിയുടേയും സീറ്റ് പ്രഖ്യാപനം നടത്തിയത് .എന്നാൽ ആത്മവിശ്വാസക്കുറവും ധാർഷ്യവുമാണ് 400 കടക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിലെന്ന് പ്രതിപക്ഷം .രാമക്ഷേത്രം കശ്മീർ CAA ഇനി വരാൻ പോകുന്ന പൊതു വ്യക്തിനിയമം വടക്കേ ഇന്ത്യ തൂത്തുവാരി തെക്കേ ഇന്ത്യയിലും കാലുറപ്പിക്കാമെന്നവിശ്വാസത്തിൽ മുന്നോട്ട് പോകുന്ന BJPയെയും സഖ്യത്തെയും തടുക്കാനാവാതെ INDIA മുന്നണിയിൽ തർക്കം തുടരുമ്പോൾ Prime Debate ചർച്ച ചെയ്യുന്നു 400 കടക്കുമോ ?
    #primedebate #loksabhaelection2024 #pmmodi #parliamentbudgetsession #rahulgandhi #bjp #congress #manjushgopal #news18kerala #keralanews #todaynewsmalayalam #malayalamnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 66

  • @Reenalathees
    @Reenalathees 2 หลายเดือนก่อน +17

    ❤❤❤❤ Modi ji guarantee

  • @unnikrishnan7696
    @unnikrishnan7696 24 วันที่ผ่านมา +18

    400 ഒന്നും വേണ്ട..273 ആയാലും മതി.. രാജ്യ വിരുദ്ധ ജന വിരുദ്ധ അഴിമതി വീര അവസരവാദ I.N.D.I.A മുന്നണി എന്ന കുത്ത് മുന്നണി ഒരിക്കലും അധികാരത്തിൽ വരരുത്... രാജ്യത്തിന്റെ നാശം മാത്രമാണ് അവരുടെ ഉദ്ദേശം...

    • @ShameerBabu-lm3nb
      @ShameerBabu-lm3nb 15 วันที่ผ่านมา +2

      😮ñ

    • @user-hh2ye2pn6o
      @user-hh2ye2pn6o 6 วันที่ผ่านมา

      ഇനി നിങ്ങൾ പേടിക്കണം യോഗി ആണ് വരുന്നത്...

  • @unny.n8808
    @unny.n8808 หลายเดือนก่อน +9

    പണ്ട്,ബീഹാറിലും ഉത്തർപ്രദേശിലും ഒക്കെ ഭരിച്ചിരുന്നത് ആരായിരുന്നു, സേനാപതി 😄😄😄😄😄.

  • @sajithgovindan2901
    @sajithgovindan2901 2 หลายเดือนก่อน +2

    Modiji no 1

  • @myworld9380
    @myworld9380 หลายเดือนก่อน +1

  • @Ai.web6
    @Ai.web6 22 วันที่ผ่านมา

    Yes

  • @sajithgovindan2901
    @sajithgovindan2901 หลายเดือนก่อน +6

    Modi ji👍👍👍👍

  • @KKK-gn8lv
    @KKK-gn8lv หลายเดือนก่อน +8

    Bolo bharth matha ki jai🎉

  • @sajeevanpanicker6437
    @sajeevanpanicker6437 27 วันที่ผ่านมา

    കാസർഗോഡ് നടന്ന സംഭവം എന്തായിരുന്നു

  • @abdulrasheedkoloth4392
    @abdulrasheedkoloth4392 17 วันที่ผ่านมา

    Ved saying akyam avidithyam na prathima na asthi what does it mean Mr modi

  • @GreenMango-vk6gn
    @GreenMango-vk6gn 23 วันที่ผ่านมา +1

    TG മോഹൻദാസ് പോലും മോഡിയെ ട്രോളുന്നു😂😂

  • @rockyjoseph184
    @rockyjoseph184 2 หลายเดือนก่อน +2

    Rahul Gandhi anna PM candidate nay maatti Oru SC/ST candidate nay PM candidate aayi uyartti kkaattiyaal panni paallum.

  • @KKK-gn8lv
    @KKK-gn8lv หลายเดือนก่อน +3

    Jai Modi ji 🎉

  • @maheshvm3652
    @maheshvm3652 4 หลายเดือนก่อน +10

    🧡💪🧡

  • @abdulrasheedkoloth4392
    @abdulrasheedkoloth4392 17 วันที่ผ่านมา

    Do you know what is the teaching of ram

  • @Ananya_anoop
    @Ananya_anoop 2 หลายเดือนก่อน +4

    402 NDA

  • @sajithgovindan2901
    @sajithgovindan2901 หลายเดือนก่อน +3

    Modiji👍👍👍👍👍

  • @Karthyayini-iq7vi
    @Karthyayini-iq7vi 4 วันที่ผ่านมา

    0

  • @user-hh2ye2pn6o
    @user-hh2ye2pn6o 6 วันที่ผ่านมา

    410സിറ്റ് ഉറപ്പ്

  • @manojnambiath
    @manojnambiath หลายเดือนก่อน

    TG is gaslighting

  • @unnikrishnan7696
    @unnikrishnan7696 24 วันที่ผ่านมา +1

    ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
    ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
    മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
    അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
    എന്നാൽ ഇന്നോ......
    ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
    ഇനിയും നേടാനുണ്ട്... ഒരുപാട്....
    രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
    അതന്റെ തീരുമാനം...
    ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

  • @monumammen
    @monumammen 19 วันที่ผ่านมา

    നിങ്ങള് ആദ്യം പോയി ആ മണ്ടനെ പിടിചു പുറത്താക്ക്
    രണ്ടു. ഒരു നേതാവ് എന്ന concept ൽ തീരുമാനിക്ക്...

  • @roymon6645
    @roymon6645 หลายเดือนก่อน

    B j p 600 set

  • @roymon6645
    @roymon6645 หลายเดือนก่อน

    B j p purathu pokem

  • @sajeevanpanicker6437
    @sajeevanpanicker6437 28 วันที่ผ่านมา

    BJP ko 135 seat milega usse Jyada Nahin milega 😜😜

  • @SasiKumar-iw1tt
    @SasiKumar-iw1tt 5 วันที่ผ่านมา

    Donot allow l ndia party to loot property of Bharat.

  • @samporoy
    @samporoy 3 หลายเดือนก่อน +3

    5 വർഷത്തിൽ കൂടുതൽ ഒരു പൊളിറ്റിക്കൽ പാർട്ടിക്കും കൊടുക്കരുത് എന്ന് പറഞ്ഞത് വലിയ പേരുകേട്ട philosopher Bernard Shaw.
    In the Global Poverty Index ഇൽ
    ഇന്ത്യ 111, China 5. എന്ന് പറഞ്ഞാൽ നമ്മുടെ അത്രയും പട്ടിണിയില്ലാത്ത 110 രാജ്യങ്ങൾ ലോകത്തുണ്ട്.
    ഇത്തരം പാവപെട്ടവരെ രാഷ്ട്രീയക്കാർ കബളിപ്പിക്കുന്നു.

  • @roymon6645
    @roymon6645 หลายเดือนก่อน +1

    170 B j p sete

  • @5minlifehack708
    @5minlifehack708 2 หลายเดือนก่อน

    👌👌👌tg 👌👌👌

  • @rainbowraibow285
    @rainbowraibow285 2 หลายเดือนก่อน

    സംശയത്തിന് ഇട നൽകുന്ന evm മാറ്റി ബാലറ്റ് പേപ്പറിൽ വോട്ട് ആക്കാൻ എന്താ ഇത്ര മടി

  • @user-yb1nq6sx6b
    @user-yb1nq6sx6b 8 วันที่ผ่านมา

    INDIA MUNNANI ENNAL

  • @user-jd5nv3jd9
    @user-jd5nv3jd9 หลายเดือนก่อน +1

    നരേന്ദ്ര മോഡിയെ ക്കൊണ്ട് നമ്മൾ ഭാരതീയർക്ക് സത്യത്തിൽ എന്താണ് പ്രയോജനം?

  • @user-hh2ye2pn6o
    @user-hh2ye2pn6o 6 วันที่ผ่านมา

    സമരം നടത്തുതു നല്ലത്. പക്ഷേ. ഉണ്ട നെഞ്ചിൽ. കൊള്ളാത. നോക്കണം. കാരണം. യോഗി ജീ ആണ്

  • @sameercalicut4104
    @sameercalicut4104 4 หลายเดือนก่อน +1

    Below 200..

  • @blackmediamusic9394
    @blackmediamusic9394 2 หลายเดือนก่อน

    Podi oooooole

  • @sebastianathappilly9140
    @sebastianathappilly9140 3 หลายเดือนก่อน

    Computer experts have demonstrated the possibility of manipulating yhe rvm by siftware. VVPat is not a solution.

  • @electronic_guy8471
    @electronic_guy8471 2 หลายเดือนก่อน

    Ee sureshne onn maati irithikoode ? Aa sandeepne vallom kond vaa

  • @moiduusthad3431
    @moiduusthad3431 3 หลายเดือนก่อน +1

    E.v.m.undengil..500seat.b.j.p.nedum....

  • @pramodnambiveettil1185
    @pramodnambiveettil1185 2 หลายเดือนก่อน

    200 നടക്കില്ല ബിജെപി

  • @Muhsink0987Kurungadan
    @Muhsink0987Kurungadan หลายเดือนก่อน

    Modi nda below 60 seat
    India 380 more
    Balance others

  • @ahamedansar961
    @ahamedansar961 หลายเดือนก่อน

    😂😂😂 comedian

  • @akj10000
    @akj10000 หลายเดือนก่อน

    അണ്ണാനും മണ്ണാനും തമിഴർ എഴുതി തള്ളി

  • @saleemsulaiman51
    @saleemsulaiman51 4 หลายเดือนก่อน +1

    ഈ വോട്ടിംഗ് മെഷീൻ ഉണ്ടെങ്കിൽ 400 അല്ല 10 സീറ്റ് മാറ്റി ബാക്കിയെല്ലാം ആത്മവിശ്വാസം പറയാൻ പറ്റൂ ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടക്കുകയാണെങ്കിൽ ബിജെപി മൂന്നക്കം കടക്കില്ല

    • @Businessman3333
      @Businessman3333 4 หลายเดือนก่อน +4

      nadathiyal Muslim country avummo😂😂😂

    • @arjunmurali8178
      @arjunmurali8178 4 หลายเดือนก่อน +5

      ​@@Businessman3333Karnataka Kerala Telangana HP ividokke pinne ballot aarnallo... Oolatharam no 1...just brush aside such nasty comments

    • @Businessman3333
      @Businessman3333 4 หลายเดือนก่อน

      @@arjunmurali8178 comment nere chovee vayiche comment cheyee

    • @Businessman3333
      @Businessman3333 4 หลายเดือนก่อน +1

      @@arjunmurali8178 enne njan parajoo...athe ni anno thirumanikunne onnu poda

    • @arjunmurali8178
      @arjunmurali8178 4 หลายเดือนก่อน

      @@Businessman3333 l was not referring to u bro.... I referred to the first comment to which u gave a reply

  • @muhammedrashid90
    @muhammedrashid90 หลายเดือนก่อน

    Never Mr.modi not yet your 400 this is your last election mind it🤨🤨🤨🤨🤨🤨🤨🤨🤨

  • @abbas9809
    @abbas9809 4 หลายเดือนก่อน

    Evm ആണങ്കിലേ ഈ പറഞ്ഞത് നടക്കൂ...

  • @unnikrishnan7696
    @unnikrishnan7696 24 วันที่ผ่านมา +1

    400 ഒന്നും വേണ്ട..273 ആയാലും മതി.. രാജ്യ വിരുദ്ധ ജന വിരുദ്ധ അഴിമതി വീര അവസരവാദ I.N.D.I.A മുന്നണി എന്ന കുത്ത് മുന്നണി ഒരിക്കലും അധികാരത്തിൽ വരരുത്... രാജ്യത്തിന്റെ നാശം മാത്രമാണ് അവരുടെ ഉദ്ദേശം...