സ്ത്രീകളുടെ ഉത്രട്ടാതി നക്ഷത്രം |ഉപാസകൻ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • സ്ത്രീകളുടെ ഉത്രട്ടാതി നക്ഷത്രം സംബന്ധമായ വീക്ഷണം

ความคิดเห็น • 740

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 2 ปีที่แล้ว +137

    സ്വാമിയേ അത്രയും സത്യം. പറഞ്ഞത് കേട്ടിരുന്നു ഞാൻ കരഞ്ഞു. നിങ്ങൾ മാത്രമാണ് ഞങ്ങളെ ശരിക്കുഎം മനസിലാക്കിയത് 🌹🌹👌👌🙏🙏🙏🙏🙏

  • @nikhithanikhi7677
    @nikhithanikhi7677 2 ปีที่แล้ว +42

    പറഞ്ഞത് മുഴുവൻ ശരി ആണ്. സ്നേഹിച്ചവരിൽ നിന്ന് തന്നെയ ദ്രോഹം കിട്ടുന്നത്. 💯 ഒന്നും പറയാൻ ഇല്ല. എന്നെ തന്നെ ആണ് പറഞ്ഞത് ഇത്

  • @mekhak-tn4uo
    @mekhak-tn4uo ปีที่แล้ว +19

    ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല... കുടുംബക്കാർ ...കാരണം വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചു.. ജഗദീശ്വരൻ തന്ന പവർ കൊണ്ട് നേരിടും അതും വളരെ സത്യമാണ്.... ഒരു വാക്ക് പോലും തെറ്റിയിട്ടില്ല... നന്ദി. നമസ്ക്കാരം 🙏

  • @vindhyasubin6206
    @vindhyasubin6206 8 หลายเดือนก่อน +13

    ഞാൻ കരുതി ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ മാത്രമേ അനുഭവിച്ചിട്ടുള്ളൂ എന്നെ. എല്ലാവർക്കും same തന്നെ

  • @sreevidyamahesh3618
    @sreevidyamahesh3618 2 ปีที่แล้ว +138

    പല ജ്യോൽസ്യ പ്രവചനവും കേട്ടിട്ടുണ്ട് ഇത്രയും കൃത്യമായി എന്റേജീവിതം വരച്ചുകാണിച്ചപോലെ 🙏🙏100%സത്യം

    • @238gshivamnair7
      @238gshivamnair7 2 ปีที่แล้ว +2

      Really sad to know that 1 more lady is going through what I am going through. I have an advice- ask your guardian angels to help whenever you're in trouble . They have never failed to help me. In case if you don't know - there're guardian angels for every one protecting them. Only thing is that you have to ask them to help because only with this permission of yours they can help. Try it. With love -- Preethi

    • @athiraadhi2237
      @athiraadhi2237 2 ปีที่แล้ว +3

      Ente givitham thanne an parayunnath

    • @universalsmiler1012
      @universalsmiler1012 2 ปีที่แล้ว +3

      @@238gshivamnair7 😂😂 very good u will be the next story writer of marvel cinemas

    • @varnamartin1217
      @varnamartin1217 2 ปีที่แล้ว +2

      Endhu correct ayitta parayunne

    • @lathae7051
      @lathae7051 2 ปีที่แล้ว +2

      വളരെ സത്യം അവിടുന്ന് പറയുന്നത് എന്തുനല്ലത് ചെയ്താലും കുറ്റം പറഞ്ഞ് ഇപ്പൊ ഒരു പ്രത്യേക willpower കിട്ടി ഇത്രയും കൃത്യമായി ആരും പറഞ്ഞുകേ ട്ടില്ല 😢😢😢🙏🙏🙏🙏

  • @shefinae6d624
    @shefinae6d624 ปีที่แล้ว +11

    ഈ പറഞ്ഞത് എല്ലാം സത്യം ആണ്. എന്റെ ജീവിതം ഇത് പോലെ ആണ്. അനുഭവിച്ചു ജീവിതം പോലും മടുത്തു.100%സത്യം ആയ കാര്യം 👌👌👌

  • @chandrikapc7664
    @chandrikapc7664 2 ปีที่แล้ว +14

    തിരുമേനി 100%ശരിയാണ് വീട്ടിലുള്ളവരാണ് എനിക്ക് ശത്രു. എല്ലാം ഞാൻ ചെയ്യണം. എല്ലാം കഴിഞ്ഞാൽ എനിക്ക് കുറ്റവും. എനിക്ക് ദൈവാനുഗ്രഹം ഉണ്ട്.

  • @jithamanoj556
    @jithamanoj556 2 ปีที่แล้ว +8

    സത്യം എല്ലാം തന്നെ, തീരെ പാവങ്ങൾ നിഷ്കളങ്കർ, പക്ഷേ ചുറ്റുപാടുകൾ സ്നേഹിച്ചവർ ഇവരെല്ലാം കൂടി അവരെ മാറ്റിയെടുക്കും, മാറണം

  • @shynivr6240
    @shynivr6240 2 ปีที่แล้ว +36

    എത്ര ശരിയാണ്. എനിക്ക് കരച്ചിലടക്കാൻ പറ്റുന്നില്ല. എന്നെ വരച്ചു കാണിച്ചു തന്നു 🙏🙏🙏🙏

  • @lathapk4376
    @lathapk4376 2 ปีที่แล้ว +29

    ജീവിതത്തിൽ ആദ്യമായിട്ടാണ് സത്യസന്ധമായ ഒരു പ്രവചനം കേട്ടത് 🙏🙏🙏🙏

  • @ushausha8909
    @ushausha8909 2 ปีที่แล้ว +54

    നമസ്കാരം തിരുമേനി 🙏ഞാൻ ഒരു ഉത്രട്ടാതിക്കാരിയാണ്, ഉത്രട്ടാതിക്കാർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി ഓർമവെച്ച കാലം മുതൽ സ്വൊന്തം വീട്ടിലും ഭർത്താവിന്റെ വീട്ടുകാർക്കും വേണ്ടി രാവുംപകലും കഷ്ടപ്പെട്ട്, ആത്മാർത്ഥമായി ജീവിച്ചിട്ടും, തിരുമേനി പറഞ്ഞ എല്ലാ ദോഷങ്ങളും ബ്ന്ധുക്കളിൽ നിന്നും അനുഭവിച്ചു. 😭😭ഇപ്പോൾ എല്ലാവരിൽ നിന്നും അകന്നു കഴിയുമ്പോൾ നല്ല മനഃസമാധാനം ഉണ്ട് 🙋‍♀️

    • @rameshpriya4492
      @rameshpriya4492 2 ปีที่แล้ว +2

      Sathyam da okkea maduthaaa

    • @aleenaameer3755
      @aleenaameer3755 2 ปีที่แล้ว

      Sathym aade

    • @rukmanichevayor3214
      @rukmanichevayor3214 2 ปีที่แล้ว

      നമസ്ക്കാരം തിരുമേനി സത്യം തന്നെ ഇത് തന്നെയാണ് എന്റെ അനുഭവം ബന്ധുക്കളിൽ നിന്ന എല്ലാം അനുഭവിച്ചു

    • @lathae7051
      @lathae7051 2 ปีที่แล้ว

      അതേ നമുക്ക് അതുതന്നെയാണ് നല്ല ത്

    • @lathae7051
      @lathae7051 2 ปีที่แล้ว +2

      എല്ലാവരിൽ നിന്നും അകന്നു സ്വന്തം കാലിൽ തന്റെ ടത്തോടെ ജീവിച്ചു വേദ നിപ്പിക്കുന്നവരെ കാണിച്ചുകൊടുക്കണം

  • @shobhanakv1677
    @shobhanakv1677 7 หลายเดือนก่อน +6

    13:29 ഞാൻ ഉത്രട്ടാതി ക്കാരിയാണ്. ശരിക്കും പറഞ്ഞാൽ ഇത് കേട്ട് കഴിഞ്ഞപ്പോൾ ഇത്രയും correct ആയിട്ട് ആരും പറഞ്ഞ് കേട്ടിട്ടില്ല. ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ ചിരിയും വരുന്നു അതിനൊപ്പം കരച്ചിലും. കുടുംബത്തിനകത്ത് തീരെ പരിഗണന കിട്ടിയിട്ടില്ല. എല്ലാം ചെയ്തിട്ടും കുറ്റം മാത്രം. എന്തായാലും താങ്കൾ പറഞ്ഞത്💯💯💯💯💯 13:29 💯💯💯🙏 എന്ത് ചെയ്തിട്ടും ഭർത്താവ് പറയുന്ന വാക്ക് നീ എന്താണ് ഇവിടെ ചെയ്യതിന് ഒന്നും ചെയ്തില്ല. ശരിക്കും നമിക്കുന്നു..

  • @ajithavipin
    @ajithavipin 2 ปีที่แล้ว +17

    ഞാൻ ഉത്രട്ടാതി ann. ഇത്ര നന്നായിട്ട് ആരും പറഞ്ഞു കേട്ടിട്ടില്ല. കരഞ്ഞു പോയി വേണ്ടപ്പെട്ടവരിൽ നിന്ന് തന്നെ കേട്ടിട്ടുണ്ട്. 😭താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്.

  • @athulyakp4938
    @athulyakp4938 2 ปีที่แล้ว +15

    ഞാൻ ഉത്രട്ടാതി ann. താങ്കൾ പറഞ്ഞത് correct ann. ഇത്ര നന്നായിട്ട് ആരും പറഞ്ഞു കേട്ടിട്ടില്ല. കരഞ്ഞു പോയി വേണ്ടപ്പെട്ടവരിൽ നിന്ന് തന്നെ കേട്ടിട്ടുണ്ട്. നിന്ന കൊണ്ട് ഒന്നും പറ്റത്തില്ല. 😭താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്.

  • @prabhasukumaran8955
    @prabhasukumaran8955 2 ปีที่แล้ว +9

    പല ജ്യോതിഷികളും ഉത്രട്ടാതി സ്ത്രീ കളുടെ സ്വഭാവം അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും കൃത്യമായി വിശകലനം ചെയ്ത് അവതരിപ്പിച്ചത് താങ്കൾ മാത്രമാണ്. നന്ദി യുണ്ട് സർ.
    സർ എനിക്ക് കൃഷ്ണാ ഭഗവാനെ എന്നാണ് ആദ്യം വരിക. ഗണേശനില്ലാതെ ഒന്നുമെനിക്കില്ല.

  • @sumaradhakrishnan831
    @sumaradhakrishnan831 2 ปีที่แล้ว +12

    ശരിയാണ് ഞാനും ഉത്രിട്ടാതി അന്നും ഇന്നും കഷ്ടപ്പാട് മാത്രം ഏറ്റുവാങ്ങുന്നു വിവാഹ ശേഷവും അങ്ങനെ തന്നെ കുടുംബം നമ്മുടെ തലയിൽ ഇതിനു മാറ്റം നമ്മൾ മാറുക അതാണ് ഭർത്താവിന്റെനാൾ ഭരണി സ്വന്തം കാര്യം നോക്കി ജീവിക്കുന്നവർ അതുകൊണ്ട് ഉത്രിട്ടാതി നാൾ ഒരിക്കലും ഭരണി നാളിനെ വിവാഹം കഴിക്കരുത് എന്നു അപേക്ഷ അതുപോലെ ആലോചിച്ചു മാത്രം വിവാഹം കഴിക്കുക കുടിയന്റെ കൂടെ സ്വഭാവം മാറും മാറ്റിയെടുക്കാൻ കഴിയും എന്ന മോഹത്താൽ കെട്ടിയാൽ ജീവിതം നഷ്ടങ്ങളുടെ കൂമ്പാരം ആയതിനാൽ തിരുമേനി പറഞ്ഞത് പോലെ പ്രാർത്ഥിക്കുക. ഞാൻ കവിത എഴുതും 52 വയസ്സായി സ്വപ്രയത്നത്താൽ ഇന്നും പിടിച്ചു നിൽക്കുന്നു 🙏🙏

    • @subhamanipisharathu1222
      @subhamanipisharathu1222 ปีที่แล้ว

      ഞാനും. ഭർത്താവ് ഭരണിയും. ഈ നാളുകൾ ചേരാത്തവ ആയിരുന്നോ 🤔

    • @cardboardexplore
      @cardboardexplore 4 หลายเดือนก่อน

      എന്‍റേയും അങ്ങനെ തന്നെ😢

  • @sudhababu5705
    @sudhababu5705 5 หลายเดือนก่อน +5

    തിരുമേനി പറഞ്ഞത് 100% സത്യമായ വാക്കുകൾ. ഭർത്താവിന്റെ വീട്ടുകാർക്ക് എല്ലാം നല്ലതേ ചെയ്തിട്ടുള്ളു. പക്ഷേ എന്നും അപവാദം പറഞ്ഞോണ്ടിരിക്കും. ഈ നക്ഷത്രക്കാരുടെ ഒപ്പം ദൈവമുണ്ട് 100%.

  • @smithaunni8858
    @smithaunni8858 10 หลายเดือนก่อน +4

    ഇത്ര correct ആയി ആദ്യം ആയിട്ടാണ് കേൾക്കുന്നത് ആണ്....ഒരുപാട് നന്ദി..🙏🙏🙏🥰🥰🥰

  • @bindums8933
    @bindums8933 2 ปีที่แล้ว +10

    പറഞ്ഞത് എല്ലാം 100% ശെരി ആണ്. ഞാൻ ഉത്രട്ടാതി നക്ഷത്രക്കാരി ആണ്.👍

  • @aswathyachu9431
    @aswathyachu9431 ปีที่แล้ว +4

    എല്ലാം സത്യം.. എന്റെ ജീവിതം എന്തോ.... എനിക്ക് ഉണ്ടായ വിഷമങ്ങൾ എല്ലാം തിരുമേനി പറഞ്ഞു..... ഓം നമഃ ശിവായ 🙏🙏

  • @sheebabharathan7140
    @sheebabharathan7140 ปีที่แล้ว +1

    എല്ലാം പറഞ്ഞതു ശരിയാണ്. ഇതിലും വ്യക്തമായി ഒന്നും പറയാനില്ല. ഈശ്വരൻ തന്ന ജന്മമല്ലേ. എല്ലാം ഭഗവാന് സമർപ്പിച്ചിരിക്കുകയാണ് നന്ദി നമസ്ക്കാരം

  • @Shaiji1122
    @Shaiji1122 2 ปีที่แล้ว +58

    സത്യം.. സത്യം... എല്ലാം...100%... എന്റെ സ്വന്തം ജീവിതം ഇതു തന്നെ... 👌👌👌👏👏👏

  • @renjithasasi8604
    @renjithasasi8604 2 ปีที่แล้ว +4

    പറഞ്ഞതെല്ലാം ശരിയാണ് ഞാനും ഉത്രട്ടാതി നാളുകാരിയാണ് വീട്ടിൽ എന്തെല്ലാം ജോലി ചെയ്താലും എൻറെ ഭർത്താവ് വരുമ്പോൾ പറയും നീ ഒന്നും ചെയ്തിട്ടില്ല തിരുമേനിയുടെ ഈ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു

  • @238gshivamnair7
    @238gshivamnair7 2 ปีที่แล้ว +27

    Ayyo ..so correct. .every word. I am an uthruttathi. Everything you said correct. Especially the fact that we don't get any recognition for what we do and that at last we will be treated like a parasite when in truth we are the ones who do every thing. Brought tears to my eyes your reading. Thank you sir so much. -- Preethi

  • @devikasr707
    @devikasr707 2 ปีที่แล้ว +34

    ശരിയാണ് ഗുരുജീ... സ്വന്തം അമ്മ പോലും തള്ളി പറയുന്നു പക്ഷേ എനിക്ക് ആരോടും ദേഷ്യമില്ല. നല്ലത് വരട്ടെ എല്ലാർക്കും സ്വന്തം ആരുമില്ലാന്ന് തോന്നാറുണ്ട്

    • @Sreepadmasree
      @Sreepadmasree 9 หลายเดือนก่อน

      Valare sathyamanu 👍😥

    • @PriyaPriya-sn9nn
      @PriyaPriya-sn9nn 6 หลายเดือนก่อน +1

      നമ്മൾക്ക് അമ്മ സ്നേഹം കിട്ടാൻ ഭാഗ്യം Ellthavarane😢😢😢

  • @sherujose1846
    @sherujose1846 2 ปีที่แล้ว +35

    1000times correct sir. സ്വന്തം വീട്ടുകാർ എനിക്കു എതീരാണ്. കടം കൊടുത്താൽ തിരിച്ചു കിട്ടില്ല. ഇതെല്ലാം ഞാൻ അനുഭവിച്ചതും അനുഭവിക്കുന്നതും ആണ്.അപവാതങ്ങൾ എന്നും കൂടെ ഉണ്ട്. എല്ലാം correct ആണ്. ഇത്രയും correct ആയി ആരും പഞ്ഞിട്ടില്ല. എന്റെ ജീവിതം സ്വാമി കാണാതെ പഠിച്ചു പറയുന്നത് പോലെ. മേശ തുടക്കുന്നത് പോലും 👍🏻👍🏻. വഴക്കിന്റെ കാര്യം പോലും കറക്റ്റ്. ദേഷ്യം വരില്ല. വന്നാൽ പിന്നെ കുറച്ചു നേരത്തേക്ക്...🌹🌹🌹. Tq swami.പൂരുരുട്ടാതിയിൽ ജനിച്ച പുരുഷന്റെ സ്വഭാവം പറയാമോ.

  • @bindhubindhu1400
    @bindhubindhu1400 2 ปีที่แล้ว +3

    ബിന്ദു.. ഉത്രട്ടാതി നക്ഷത്രം... തിരുമേനി അങ്ങ് പറഞ്ഞ കാര്യങ്ങൾ. എന്റെ ജീവിതത്തിൽ 100% സത്യമാണ്..ഇതിൽ എന്റെ ജീവിതത്തിൽ ഞാൻ മറന്നുപോയ കാര്യങ്ങൾ പോലും. അങ്ങ് പറഞ്ഞു തന്നു. ഒരുപാട് നന്ദിയുണ്ട് തിരുമേനി... 🙏🙏🙏

    • @manukuttankk
      @manukuttankk 2 ปีที่แล้ว

      കറക്റ്റ്

  • @sandhyasanthosh7019
    @sandhyasanthosh7019 2 ปีที่แล้ว +72

    ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല.100% correct. അത്രയും നാൾ വീടിനു വേണ്ടി കഷ്ടപ്പെട്ടിട്ടും സ്വന്തം അമ്മ പോലും യാതൊരു കാരണവും കൂടാതെ തള്ളിപ്പറയുന്നു. ഇപ്പൊ വീട്ടിൽപ്പോകാൻ തോന്നുന്നേയില്ല. ഒരു നല്ല കാലം വരുമെന്ന് വിശ്വസിച്ചു ജീവിക്കുന്നു 💐💐💐

    • @akhilakrishnakumar9375
      @akhilakrishnakumar9375 2 ปีที่แล้ว +1

      Sathyam

    • @syjumohan3557
      @syjumohan3557 2 ปีที่แล้ว +1

      Very true 👍👍

    • @manjupratip9329
      @manjupratip9329 2 ปีที่แล้ว +1

      Njanum

    • @sijijs5143
      @sijijs5143 2 ปีที่แล้ว +4

      Sathyam aanu swantham amma polum koode nikunnilla. Kudumba jeevitham vare swantham vtkar karanavum ellathe aayi. Vtkark vendi avrde manas vedhanikaruth eann karuthi koode nikkum. Pakshe namade karyathin oru kunj polum kanilla . palappozhum karanj thalarnn marichalonn vare karuthiyitund.

    • @vineethababu3830
      @vineethababu3830 2 ปีที่แล้ว +1

      Sathyam

  • @suryadev6623
    @suryadev6623 2 ปีที่แล้ว +18

    ജീവിതത്തിൽ ആദ്യമായിട്ടാണ് എന്റെ കാര്യങ്ങൾ ഇത്ര correct ആയിട്ട് പറയുന്നത്🙏🙏🙏

  • @thejaanoop8094
    @thejaanoop8094 2 ปีที่แล้ว +13

    🙏🏻🙏🏻🙏🏻ഞാൻ ഇപ്പോൾ ആണ് ഇതു കണ്ടത് ഇതൊക്കെ എന്റെ ജീവിതത്തിൽ കടന്നു പോയ കാര്യം ആണ്

  • @sreedavisreedavi2433
    @sreedavisreedavi2433 2 ปีที่แล้ว +10

    എന്റെ ജീവിതത്തിൽ അനുഭവിച്ചതും ഇപ്പോൾ അനുഭവിക്കുന്നതുമായ കാര്യങ്ങളാണ് സ്വാമി ഇപ്പോൾ പറഞ്ഞത്. ഞാൻ ഇതിലൊന്നും വിശ്വസിക്കാത്ത ഒരാളാണ് പക്ഷെ സ്വാമിയുടെ പ്രവചനം എത്രയോ ശെരി. 🙏

  • @sindhusajesh5197
    @sindhusajesh5197 2 ปีที่แล้ว +46

    എന്റെ പൊന്നു ജ്യോത്സരെ നിങ്ങളുടെ കാലിൽ സാഷ്ടാങ്കം നമിചിരിക്കുന്നു 🙏🙏🙏പറഞ്ഞതെല്ലാം 100% സത്യങ്ങൾ ഓരോ വരിയിലും സത്യം മാത്രം നമിച്ചു 🙏

  • @sindhusajesh5197
    @sindhusajesh5197 2 ปีที่แล้ว +31

    എന്റെ മുഴുവൻ ജീവിതം ശെരിക്കും കൃത്യതയോടെ വരച്ചു കാണിച്ചു പല ആൾക്കാരുടെയും കേട്ടിട്ടുണ്ട് പക്ഷെ ഇത്ര സത്യമായി ഇതാദ്യം 🙏

    • @nidheeshmohan8657
      @nidheeshmohan8657 2 ปีที่แล้ว +1

      🥰🥰😍😍

    • @lailakumari4616
      @lailakumari4616 2 ปีที่แล้ว

      Very correct in my life. Continue your profession sir, please.

    • @Sana4455-I9n
      @Sana4455-I9n 2 ปีที่แล้ว

      സത്യം.... അത്ഭുതപ്പെട്ടുപ്പോയി 🙏🏻🙏🏻

  • @lathasanthosh5088
    @lathasanthosh5088 2 ปีที่แล้ว +21

    പറഞ്ഞതെല്ലാം 100% സത്യമാണ്, thank u very much sir

    • @neethushijo2183
      @neethushijo2183 2 ปีที่แล้ว

      അയ്യോ ഇതു ശരിക്കും സത്യം. എന്റെ ജീവിതത്തിൽ

    • @sreejavijayan7036
      @sreejavijayan7036 2 ปีที่แล้ว

      So correct....thank u very much🙏

  • @lillythomas985
    @lillythomas985 2 ปีที่แล้ว +15

    100% correct. Namaskkar thirumeni.🙏

  • @sindhursindhu4956
    @sindhursindhu4956 ปีที่แล้ว +5

    സത്യം ആണ്. വീട്ടിൽ ഞാൻ ഇല്ലെങ്കിൽ ഒരു കാര്യവും നടക്കില്ല. പക്ഷെ ആർക്കും അതിന്റെ നന്ദി ഇല്ല. എന്ത് നല്ല ത് ചെയ്താലും ഒരു നല്ല വാക്ക് ഇന്നേ വരെ കേട്ടിട്ടില്ല.

  • @Sreepadmasree
    @Sreepadmasree 10 หลายเดือนก่อน +2

    Ethra sathyamanu swamiji 👍👌🙏🙏

  • @ashasunil5739
    @ashasunil5739 3 หลายเดือนก่อน +1

    പറഞ്ഞത് അത്രയും വളരെ ശരി ആണ്. വേണ്ടപ്പെട്ടവരിൽ നിന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @littlehearteditzz1145
    @littlehearteditzz1145 2 ปีที่แล้ว +34

    സത്യം 😭ഒത്തിരി കരഞ്ഞിട്ടുണ്ടേ പറഞ്ഞതെല്ലാം സത്യം പരമ സത്യം

  • @umamaheswari2839
    @umamaheswari2839 2 ปีที่แล้ว +18

    വളരെ സത്യമാന് പറഞ്ഞത് നന്ദി നമസ്ക്കാരം🙏🙏🙏

  • @vipithapurushothaman8801
    @vipithapurushothaman8801 9 หลายเดือนก่อน +1

    Valare sheriyanu thirumeni 🙏

  • @Sreepadmasree
    @Sreepadmasree 9 หลายเดือนก่อน +1

    Valare sathyamanu Bhagavan maathram yullu thunakku Swamiji 🙏👌😥😥

  • @prasanthinit7847
    @prasanthinit7847 2 ปีที่แล้ว +8

    Sir പറഞ്ഞുത് ശരി യാണ് 🙏

  • @rajeswarid6262
    @rajeswarid6262 2 ปีที่แล้ว +21

    ശരിക്കും അത്ഭുതം തോന്നി. എല്ലാം 100 % ശരിയാണ്. നമിക്കുന്നു സർ. എന്റെ അനുഭവം ആണ് താങ്കൾ വരച്ചു തന്നത്😂😂😢

  • @renjinirenjini5543
    @renjinirenjini5543 2 ปีที่แล้ว +27

    അയ്യോ. സത്യം ബന്ധുക്കൾ തന്നെ ശത്രുക്കൾ

    • @reenap9122
      @reenap9122 2 ปีที่แล้ว +1

      സത്യം അങ്ങ് പറഞ്ഞതെല്ലാം

    • @girijakumary3641
      @girijakumary3641 2 ปีที่แล้ว

      Sathyam ante jeevitham thanne

    • @nismi91
      @nismi91 2 ปีที่แล้ว +1

      Bhandhukal shatrukal 100 % sathyam

    • @pradeepasurendran9661
      @pradeepasurendran9661 2 ปีที่แล้ว

      Ellam sariyannu sathyam

  • @saliniambalapatt
    @saliniambalapatt วันที่ผ่านมา +1

    One point is true..
    Uthrathi is a undefeatable zodiac sign😊😊

  • @sreedevia6430
    @sreedevia6430 2 หลายเดือนก่อน +1

    100% സത്യമാണ് തിരുമേനി 🙏🌹

  • @suresh.suresh.141
    @suresh.suresh.141 2 ปีที่แล้ว +10

    ജ്യോൽസിയരെ. ജീവിതത്തിൽ. എല്ലാം. അറിഞ്ഞു. കൊണ്ട്. നഷ്ടപ്പെടുത്തിയവനാണ്. ഞാൻ. അങ്ങയുടെ. വിലയേറിയ. വാക്കുകൾ. കേട്ടപ്പോൾ. രക്ഷപെടാൻ.പറ്റാത്ത. കയത്തിൽ.ആണെങ്കിലും. മനസ്സിന്. ഒരു. കുളിർമപോലെ. നമസ്കാരം.

  • @cr7lover763
    @cr7lover763 2 ปีที่แล้ว +9

    പറഞ്ഞത് സത്യം ആണ് ഇത് വരെ ആരും ഇങ്ങനെ പറഞ്ഞില്ല 👍👍👍🙏🏻🙏🏻

  • @rajeswariraji3665
    @rajeswariraji3665 ปีที่แล้ว +1

    സൂപ്പർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി 🙏🙏🙏🙏

  • @Ariesmoon1270
    @Ariesmoon1270 ปีที่แล้ว +1

    Valare sathyam aanu ....njan uthirattathi aanu....sahanam sahanam.....

  • @BusharaMhd-xv4ht
    @BusharaMhd-xv4ht 9 หลายเดือนก่อน +1

    Ellam valare krithyamayi paranja Swami kk👏👏👏👏 💯 correct Anu ente jeevithathil

  • @sitharagsasidharan
    @sitharagsasidharan 2 ปีที่แล้ว +3

    എല്ലാം വളരെ സത്യം.. specially 6.57 -7.40 cleaning... Exactly

  • @BLLAL_SSRA
    @BLLAL_SSRA ปีที่แล้ว +2

    എല്ലാം വളരെ വളരെ ശരിയാണ്

  • @jishatsy8576
    @jishatsy8576 2 ปีที่แล้ว +2

    പല വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ പലപ്പോഴും കേൾക്കുമ്പോൾ തന്നെ അത് ഒഴിവാക്കി വിടാറ് ആണ് പതിവ് പക്ഷേ ഇത് കേട്ടപ്പോൾ തന്നെ എന്റെ ജീവിതം ഇതുതന്നെയാണ് ഒരുപാട് അനുഭവിച്ചു ഈ പറഞ്ഞതിൽ ഒരെണ്ണം പോലും ബാക്കിയില്ലാതെ അനുഭവിച്ചു ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു ശിവ ഭക്തആണ് എപ്പോഴും നമശിവായ മന്ത്രം മാത്രമാണ് മനസ്സിൽ ഭഗവാൻ എപ്പോഴെങ്കിലും എന്റെ പ്രാർത്ഥന കേൾക്കും ആയിരിക്കും ഇവരെ തളരാതെ പിടിച്ചു നിന്നിട്ടുണ്ട് ആകും അല്ലെങ്കിൽ ജീവിച്ചിട്ട് എന്ത് കാര്യം എന്നൊക്കെ പലപ്പോഴും തോന്നിയിട്ടുണ്ട്.. ഈ പറഞ്ഞതെല്ലാം 100% സത്യമാണ് ഇപ്പോഴും പ്രതീക്ഷയുണ്ട് എപ്പോഴെങ്കിലും നന്നാവും എന്നുമാത്രം..

  • @deepakumarick1845
    @deepakumarick1845 2 ปีที่แล้ว +10

    Absolutely correct Thirumeni 🙏

    • @lovelymani7286
      @lovelymani7286 2 ปีที่แล้ว +1

      Tirumeni thaagal parajathu satyamaanu ethupole correct aayi aarum parajittilla mathapithaakal polum thalliparuym jeevitham thadasagal ottiriyindu nangalude makkale patti nangalude jeevithavadaanam enganeyaanu parajilla

  • @bindujakunhi4719
    @bindujakunhi4719 ปีที่แล้ว +3

    Daivam namuku chila anubavangal tharumbozhanu oro vekthiyeyum kurichu padikunnath athupole nammal anubavichathum anubavikunnathum oru vakkupolum thetathe parayaanum ariyanum daivam chilare niyogichittundu athil oralanu Sir oru samshayavum illathe parayaam Sir oro kariangal parayumbol ente chunk potti kuranhu pokarundu athrayum sathyamaya vakukal Sir nu ayusum aarogyavum nanmayum ennum undavatte

  • @prabhasarath1885
    @prabhasarath1885 26 วันที่ผ่านมา +1

    എന്റെ ഭഗവാനെ ഞാനും കരഞ്ഞുപോയി.. എത്രയോ കൃത്യം ആണ് 60 വയസ്സ് കഴിഞ്ഞു ഇന്നും അപകടങ്ങൾ മാത്രം 😪

  • @dayani503
    @dayani503 2 ปีที่แล้ว +3

    Sr പറഞ്ഞതെല്ലാം വളരെ correct ആണ്

    • @bindus3970
      @bindus3970 2 ปีที่แล้ว

      Sir parachajathellam sheriyane

  • @smitharamesh9985
    @smitharamesh9985 2 ปีที่แล้ว +6

    Namaskaram sir...
    Ente anubhavathil 100% correct.

  • @binduvijayan2508
    @binduvijayan2508 ปีที่แล้ว +4

    I am Uthratathi nakshathram .All what you said is correct. 😢

  • @viveksnair9349
    @viveksnair9349 2 ปีที่แล้ว +2

    Valare correct aanu.Paranjathellam ente jeevithathil nadannathanu🙏🙏🙏Ambili

  • @anoopayyappananoop6851
    @anoopayyappananoop6851 2 ปีที่แล้ว +10

    സത്യം. പറയാത്താ കാര്യത്തിനു പഴി കേട്ടുകഴിഞ്ഞു. ബന്തുക്കൾ ശത്രുക്കൾ തന്നെ.

  • @mininair9312
    @mininair9312 2 ปีที่แล้ว +4

    My daughter is Uttrattathi what ever you said is very correct

  • @babysaara6873
    @babysaara6873 2 ปีที่แล้ว +6

    സത്യം,എന്റെ ജീവിതത്തിലുണ്ടായതാണ് ഈ പറഞ്ഞ എല്ലാ കാര്യങ്ങളും.

  • @anithakumari5885
    @anithakumari5885 2 ปีที่แล้ว +19

    സത്യമായ കാര്യങ്ങൾ ആണ് 🙏

  • @sreejasajeev1415
    @sreejasajeev1415 2 ปีที่แล้ว +3

    100 nu 1000 % സത്യമാണ്... ഇതെല്ലാം അണുവിടെ വിടാതെ എന്റെ ജീവിതം ആണ് സാർ പറഞ്ഞത്...... സത്യം സത്യം...

  • @rejithasajeev2652
    @rejithasajeev2652 2 ปีที่แล้ว +2

    Ithrayum naal kettathil vachu correct aayi paranthu idheham mathram. Ellaam sathyamayittulla karyangal. Thank you sir👃👃👃

  • @geetharam1816
    @geetharam1816 2 ปีที่แล้ว +10

    വളരെ വളരെ സത്യം 🙏

  • @deepakadavil76
    @deepakadavil76 2 ปีที่แล้ว +28

    വളരെ വാസ്തവം 🙏🙏🙏

  • @seetharavi8859
    @seetharavi8859 2 ปีที่แล้ว +2

    സത്യമാണ് sir എല്ലാം... വേദനയോടെ കേട്ടു എല്ലാം..

  • @remanisunilkumar142
    @remanisunilkumar142 2 ปีที่แล้ว +1

    Correct 101 sathamaanam

  • @sreekuttypspuppy3922
    @sreekuttypspuppy3922 2 ปีที่แล้ว +1

    കൃത്യമായി പറഞ്ഞു സ്വാമി 🙏

  • @vinayanaik-tt4eo
    @vinayanaik-tt4eo 6 หลายเดือนก่อน +2

    കിറുകൃത്യം തിരുമേനി എന്റെ നാൾ ഉത്രുട്ടതി ആണ് ഇത് കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി 🙏

  • @shamilyshalu9468
    @shamilyshalu9468 10 หลายเดือนก่อน +3

    എന്റെ ജീവിതം ഞാൻ കാണുന്ന പോലെ.സത്യമായ കാര്യങ്ങൾ 👍😢

  • @rajanimol8759
    @rajanimol8759 2 ปีที่แล้ว +20

    ആരും ഇതേ വരെ ഇത്രയും സത്യം ശരിയായി പറഞ്ഞിട്ടില്ല. 🙏🙏🙏🙏🤝🤝🤝🤝

    • @sakunthalamurali1629
      @sakunthalamurali1629 2 ปีที่แล้ว

      വളരെ സത്യം സ്വാമീ🙏🙏🙏

  • @umaajithajith8162
    @umaajithajith8162 2 ปีที่แล้ว +2

    ഒരു മനഃശാസ്ത്രഞ്ജൻ ഹിപ്നോട്ടിസ് ചെയ്തു പറഞ്ഞത് പോലെ വളരെ ശരി

  • @deepamichaelvlog7897
    @deepamichaelvlog7897 2 ปีที่แล้ว +3

    വളരെ കൃത്യമായ പ്രവചനം

    • @ushasurendran1333
      @ushasurendran1333 10 หลายเดือนก่อน

      പറഞ്ഞത് മുഴുവൻ സത്യമാണ് 🙏🙏🙏🙏🙏🙏🙏

  • @sindhu6214
    @sindhu6214 3 หลายเดือนก่อน +1

    Very correct Namaskaram

  • @ushamenon7417
    @ushamenon7417 2 ปีที่แล้ว +3

    നമിച്ചു.. .എൻ്റെ കുട്ടിക്കാലത്തെ ഒരു ജ്യോത്സ്യൻ ഉണ്ടായിരുന്നു.അങ്ങേരു മരണപ്പെട്ടു...
    സത്യ സന്ധമായി എന്ന് പറഞ്ഞിരുന്ന ഓരോ കാര്യങ്ങൽ എൻ്റെ ജീവിതവുമായി ബന്ധപ്പെട്ടത് തന്നെ പ്രവചിച്ചു..
    ഇന്ന് സുഖവും സന്തോഷവും കടന്നു പോയി...ഏറെ കാലങ്ങൾക്ക് ശേഷം ഇപ്പൊ ഇദ്ദേഹത്തിൻ്റെ പ്രവചനം കേൾക്കാനായ് കഴിഞ്ഞു.ഇത് തന്നെ ശരി എന്ന് പറയുവാൻ ആഗ്രഹിക്കുന്നു ...🙏ഹരേ കൃഷ്ണാ

  • @LathasWorld-qg3te
    @LathasWorld-qg3te 9 หลายเดือนก่อน +1

    അങ്ങ് പറഞ്ഞത് അത്രയും വളരെ ശരിയാണ്

  • @SunijaNM
    @SunijaNM 3 หลายเดือนก่อน +1

    ഈ നാവ് പൊന്ന് ആവട്ടെ തിരുമേനി

  • @bindupambadi9322
    @bindupambadi9322 2 ปีที่แล้ว +1

    സത്യം 🙏ഇത് കേട്ടപ്പോൾ ഒരുപാടു വിഷമം ആയി. എന്റെ ജീവിതം അതുപോലെ പറഞ്ഞു. 🙏

  • @jasminejinu6338
    @jasminejinu6338 2 ปีที่แล้ว +1

    101% sheriyanu.njan ithuvare kettathil vechu manoharamayum krithmayum paranjath jyolsana🙏

  • @krishnaveni3416
    @krishnaveni3416 2 ปีที่แล้ว +3

    Paranjathellam sathyam. Njan uthrattathikariyanu. Ithellam njanippol anubhavichukondirikkukayanu. 🙏🙏🙏

  • @lakshmi_asvi
    @lakshmi_asvi 2 ปีที่แล้ว +6

    എന്റെ ദൈവമേ... എന്നെ കണ്ടു പറഞ്ഞപ്പോലെ ഉണ്ട്... 😁😁 എല്ലാം കൃത്യമായി. ഒന്ന് പോലും മാറ്റം ഇല്ല ☺️☺️

  • @lechuzedutips
    @lechuzedutips 2 ปีที่แล้ว +1

    100%Sathyam

  • @hemamalini250
    @hemamalini250 2 ปีที่แล้ว +4

    Thanks for the information. 100percent truth.

  • @rojasunil232
    @rojasunil232 2 ปีที่แล้ว +9

    എന്റെ മോൾടെ നക്ഷത്രമാണ് നൂറ്റൊന്ന് ശതമാനം ശരിയാണ്.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rameshanmp4681
    @rameshanmp4681 2 ปีที่แล้ว +6

    സത്യം എന്റെ നക്ഷത്രം അശ്വതി ... വൈഫിന്റെ.. ഉത്രട്ടാതി.. കറക്റ്റ്.. 👍❤

  • @devilqueen2946
    @devilqueen2946 ปีที่แล้ว +1

    സത്യം, ഇത്രയും കൃത്യമായി പറയുന്നത് ഇത് ആദ്യമായാണ്.

  • @akhilabalan9836
    @akhilabalan9836 2 ปีที่แล้ว +2

    Valare sheriyanu..😊

  • @aaronjaison-sheljamathews1311
    @aaronjaison-sheljamathews1311 ปีที่แล้ว +1

    ഈശ്വരാ, ഇതൊക്കെ ശരിയാണല്ലോ..... തിരുമേനി 🙏

  • @narayananayyappan2224
    @narayananayyappan2224 ปีที่แล้ว +1

    വളരെ ശരിയാണ്.

  • @bindhusuresh4763
    @bindhusuresh4763 2 ปีที่แล้ว +3

    Sir ഞാൻ എന്താണ് അങ്ങയെ സംബോധന ചെയ്യേണ്ടത്. ഞാൻ സോഷ്യൽ മീഡിയയിൽ അധികം active ആയ ആൾ ഒന്നുമല്ല,എങ്കിലും ഇതിനൊരു വരി എഴുതിച്ചേർക്കാതെ പോകാൻ വയ്യ.43 വയസ്സുള്ള സ്ത്രീയാണ് ഞാൻ,വളരെ യാദൃഴ്ച്ഛികമായാണ് ഈ വീഡിയോ കാണാനിടയായത്. ഒരു വിങ്ങലോടെയല്ലാതെ ഇത് കേട്ടിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇതെന്റെ ജീവിതമാണ് sir. ഇതെന്റെ ജീവിതമാണ്. അങ്ങ് പറഞ്ഞ അതേ വാക്കുകളിൽ കൂടി മാത്രമാണ് ഞാൻ ജീവിതയാത്ര നടത്തിയത്, അങ്ങ് പറഞ്ഞ അതേ കാലയളവിൽ തന്നെ എന്റെ സ്വഭാവം മാറി.ഞാൻ പൊരുതുകയാണ് sir ഇപ്പോഴും എന്റെ ജീവിതത്തോട്. എന്റെ കണ്ണുനീരിൽ കുതിർന്ന കൂപ്പുകൈ അങ്ങയുടെ പാതങ്ങളിൽ അർപ്പിക്കുന്നു 🙏🏻

  • @bindujakunhi4719
    @bindujakunhi4719 2 ปีที่แล้ว +1

    100% sathyam pala vishamangalum,palatharam pareeshnangalum ishttampole daivam tharunnundu Pakshe athallaam tharanam chaiyanulla kazhivu daivam tharunnundu daivam kure sankadapeduthiyaalum matullavar drohikaan daivam areyum anuvathikilla

  • @gowrik.p8163
    @gowrik.p8163 2 ปีที่แล้ว +6

    Thank You Thirumeni 🙏🙏🙏

  • @radhamanychellappan5607
    @radhamanychellappan5607 2 ปีที่แล้ว +1

    Valare Sathyam ane, thank you

  • @monisha236
    @monisha236 10 หลายเดือนก่อน +2

    100% സത്യം 🙏🏻🙏🏻

  • @sheilasahadevan1305
    @sheilasahadevan1305 2 ปีที่แล้ว +5

    Every word is so True 🙏