എന്തുകൊണ്ട് ആളുകൾ വിലകൂടിയ SAMSUNG / APPLE ഫോണുകൾ PREFER ചെയ്യുന്നു

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2022
  • Why Apple and Samsung Rule Premium / Flagship Segment
    To HELP this Channel Buy anything from Amazon using the link below
    amzn.to/3h5j6TM
    MY FAVORITE TECH COLLECTION and STUDIO GEAR LIST
    www.amazon.in/shop/mrperfecttech
    FOLLOW ME
    Instagram - / mrperfecttech
    Twitter - / mrperfecttech
    Facebook - / mrperfecttechofficial
    Amazon - www.amazon.in/shop/mrperfecttech
    #MrPerfectTech
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 933

  • @adarshs5022
    @adarshs5022 2 ปีที่แล้ว +926

    FANBASE ഇല്ലെന്നെ ഒള്ളൂ...ഇപ്പോഴും സോണി പൊളി ആണ്

    • @dhanush_murali
      @dhanush_murali 2 ปีที่แล้ว +78

      Sale indiayil illa enne ollu🙂, sony ipozhum athyavashyam fanbase olla brand thanne aan

    • @adarsh2671
      @adarsh2671 2 ปีที่แล้ว +40

      Ahh soniyaa porattee😌...

    • @unarmedmallu
      @unarmedmallu 2 ปีที่แล้ว +25

      Endi....ayinte oru phone engilum paranje🫣😹

    • @zen235
      @zen235 2 ปีที่แล้ว +24

      Apple provide cheyyunna quality de 2 irratiyenkilum sony productsinh kanum 😚

    • @whatdoyouthink1671
      @whatdoyouthink1671 2 ปีที่แล้ว +6

      @@unarmedmallu bro india yill ella nne ulllu

  • @_SyamSankar
    @_SyamSankar 2 ปีที่แล้ว +148

    അവർ രാജാക്കന്മാർ ആണ്. IOS, Apple experience വേറെ ആണ്. One UI 4.1 യൂസർ . സാംസങ്ങ്, ആപ്പിൾ
    Brand Value, Software Experience, Trust Factor Service Centre ellam കൊണ്ടും these brands ആണ് ബെസ്റ്റ്. അത് സത്യം. I love these brands more than chineese brands. പിന്നെ Nokia, Sony ഇഷ്ടം. ഇത് എൻ്റെ opinion ആണ്. ഒരുത്തനും ചൊറിയാൻ വരേണ്ട 😎

  • @yshnv6949
    @yshnv6949 2 ปีที่แล้ว +273

    Fun fact... Apple or samsung flagships use cheythavarkk orikkalum mattu brands prefer cheyaan kazhiyilla 💥🔥

    • @shijin6837
      @shijin6837 2 ปีที่แล้ว +62

      Karanam eni phone vangan kidney illa (joking)

    • @_Net_07
      @_Net_07 2 ปีที่แล้ว +1

      @@shijin6837 😆

    • @BurninPhoenix
      @BurninPhoenix 2 ปีที่แล้ว +1

      @@shijin6837 🤣🙏

    • @etherealmonk007
      @etherealmonk007 2 ปีที่แล้ว

      @@shijin6837 😂😂

    • @fayisuof3195
      @fayisuof3195 2 ปีที่แล้ว

      @@shijin6837 🤣

  • @freakcr0777
    @freakcr0777 2 ปีที่แล้ว +22

    ഞാൻ 8 വർഷമായി സാംസങ് S സീരിസ് ആണ് ഉപയോഗിക്കുന്നത് അടിപൊളിയാണ് 👍

  • @jishnupjs8247
    @jishnupjs8247 2 ปีที่แล้ว +20

    ലെ പിക്സൽ :
    competition competition competition ;
    I don't like it ;
    I avoid.....
    But , competition likes me;
    I can't avoid.....
    😎😎😎😎😎

  • @rijum100
    @rijum100 2 ปีที่แล้ว +67

    10 വർഷമായി സാംസങ് ഉപയോഗിക്കുന്നു..
    ഒരു fan boy ആയി. ഇപ്പൊ use ചെയ്യുന്നത് S 22 Ultra. One UI + Snapdragon 8 gen 1 എൻ്റെ പോന്നോ പൊളി...

    • @alicheruvathoor2820
      @alicheruvathoor2820 2 ปีที่แล้ว +1

      me to

    • @mohamedramees9907
      @mohamedramees9907 2 ปีที่แล้ว +1

      ഞാൻ 8 വർഷത്തോളം ആയി. ആദ്യം Samsung S4, പിന്നെ S6 edge, പിന്നെ S9+ ഇപ്പൊ S20. ഇനി ഉടനെ S22 ultra എടുക്കാൻ ആഗ്രഹമുണ്ട്.

    • @muneer369
      @muneer369 2 ปีที่แล้ว +1

      2015 ഇൽ S6 il flagship il തുടങ്ങി ഞാൻ , s6 കിടുക്കൻ ഫോൺ ആയിരുന്നു ,ഇപ്പോഴും working fine .... then s20 now S22 ultra .... Samsung nte flagship nod പിടിക്കാൻ വേറെ ഫോൺ ഇല്ലാ... One UI interface ഒക്കെ ഇത്ര എളുപ്പം ആണ് use ചെയ്യാൻ എന്തും ചെയ്യാം എങ്ങനെയും ചെയ്യാം..... Samsung nte ബാകി സീരീസ് ഒക്കെ കച്ചര ആണ് A ഒഴിച്ച്

    • @husainziya8340
      @husainziya8340 2 ปีที่แล้ว

      Samsung note 2,note 3,note 4 ,s7 edge ,M51and m52 ippo use cheyyunnath m52

    • @unnird
      @unnird 2 ปีที่แล้ว

      Samsung..android pioneer

  • @LifestyleMalayalam
    @LifestyleMalayalam 2 ปีที่แล้ว +77

    2000 തിൻെറ തുടക്കത്തിൽ Siemens, I - Mate, O2, ഒക്കെ വളരെ പോപുലർ phones ആയിരുന്നു.
    2005 ഒക്കെ ആയപ്പോൾ Nokia, Sony Ericsson, Motorola, Palm flagships ആയി കൂടുതൽ.
    പിന്നെ Blackberry, HTC യുടെ കാലം ആയിരുന്നു, ആൻഡ്രോയ്ഡ് ൻ്റെ തുടക്കത്തിൽ.
    അവിടെനിന്ന് Samsung S series വന്നതോടെ എല്ലാവരും പിറകിൽ ആയി.
    കൂടെ ആപ്പിളും വളർന്നു.
    2014 -2015 സമയത്ത് 20k ക്ക് flagship killer ആയി OnePlus വന്നു.
    2017 സമയത്ത് Poco വന്നു പക്ഷേ അവർ പതിയെ എൻട്രി ലെവൽ ആയി മാറി.
    ഇന്ന് 2014 ലെ പോലെ അത്രയും ഇവെല്യൂഷൻ നടകുനില്ല ഫോണുകളിൽ, S3 ഇല നിന്നും S4 വാങ്ങാൻ നമ്മൾ നിർബന്ധിതറ് ആയിരുന്നു.
    ഇന്ന് പക്ഷേ S20 ഉള്ളവനും S22 ഉള്ളവനും വല്യ വ്യത്യാസം ഇല്ല.
    ഇനി nothing വരട്ടെ, കാണാം പുതിയ features.
    ഒരു കാലത്ത് Motorola, Siemens, Sony Ericsson, i Mate, HTC, Palm, Blackberry ഒക്കെ ഉണ്ടാക്കിയ ഓളം വേണമെന്ന് വെച്ചാൽ വീണ്ടും വരാം.
    പക്ഷേ Siemens വേറെ പേരിൽ ആയി ഫോൺ നിർമാണം,
    Ericsson സോണിയെ വിട്ടു വീണ്ടം ഒറ്റക്ക് ആയി.
    Palm HP എടുതത്തോടെ പിന്നെ കാര്യമായി ഒന്നും കണ്ടില്ല.
    HTC വേറെ ആരൊക്കെയോ ലൈസൻസ് എടുത്ത് നശിപ്പിച്ചു
    Blackberry TCL എടുത്ത് കൊന്നു
    i Mate, O2 എന്നിവർ മരിച്ചു.
    നോക്കിയയുടെ കാര്യവും വ്യത്യസ്തമല്ല

    • @jasifjzf9051
      @jasifjzf9051 2 ปีที่แล้ว +5

      Mobile shop ano work cheyyunnath??

    • @NahasEdava90
      @NahasEdava90 2 ปีที่แล้ว

      Samsung i phone.... Ooolam thiranam NXT varan bro

    • @lijin1155
      @lijin1155 2 ปีที่แล้ว +1

      Ippo IQOO vannu....valltum nadakkumayirikkum....IQOO ⚡🙂

    • @LifestyleMalayalam
      @LifestyleMalayalam 2 ปีที่แล้ว +1

      @@jasifjzf9051 no I am a market analyst

    • @snlvlogs8758
      @snlvlogs8758 2 ปีที่แล้ว

      BlackBerry vera level phones....

  • @samsonta2425
    @samsonta2425 2 ปีที่แล้ว +13

    Huawei
    ഉണ്ടായിരുന്നു ഒരു കാലം
    Hisilicon Kirin chipset, periscopic camera samsung നേം iphone നേം വെല്ലുന്ന camara performance
    ക്യാമറകളുടെ അപ്പൻ എന്ന പേരു നേടിയെടുക്കാൻ സാധിച്ച ഫോൺ
    Fastest wirless charging, reverse wirless charging, first 7nm processor, Frist 5nm processor in Android,.......
    എല്ലാവരെയും തോൽപിച്ച് മുന്നിൽ വന്ന ഒരു കാലം ഉണ്ടാിരുന്നു Huawei kk

  • @abidibrahimsafwan
    @abidibrahimsafwan 2 ปีที่แล้ว +106

    Rumors claim that Samsung is going back to the drawing board to make custom chipsets for flagship Galaxy smartphones. The company has reportedly created a team of around 1,000 engineers to work on such chipsets, and the first such product could be used in the Galaxy S25 in 2025.

    • @sandeeprs5484
      @sandeeprs5484 2 ปีที่แล้ว +5

      Rumors alla official news aanu avara ceo paranja kaazhiyam aanu

    • @anfalanu7522
      @anfalanu7522 2 ปีที่แล้ว

      Yes it is official news. Samsung exynox poli aakkum enn vishwasikkam

    • @sandeeprs5484
      @sandeeprs5484 2 ปีที่แล้ว +3

      @@anfalanu7522 fushia+new gen Exynos = 💥

    • @abidibrahimsafwan
      @abidibrahimsafwan 2 ปีที่แล้ว

      @@anfalanu7522 Yes😍

    • @etherealmonk007
      @etherealmonk007 2 ปีที่แล้ว

      Actually s20 ultra ,s21 ultra oke exynos variant nalla performing thanne an pinne same model snapdragon ayit compare cheyumbo slightly weak anennu matram.

  • @user-wn6ih7cd1g
    @user-wn6ih7cd1g ปีที่แล้ว +4

    ഏതു ഫോൺ ഉണ്ടങ്കിലും iphone കൈയിൽ ഉണ്ടകിൽ ഒരു പ്രത്യേക സ്റ്റൈൽ ആണ് 🍎❤️

  • @1988akashms
    @1988akashms 2 ปีที่แล้ว +3

    പറഞ്ഞത് 100%👍 ഒരു പാട് ബഡ്ജറ്റ് ഫോൺസ് ഞാൻ use ചെയ്തിട്ടുണ്ട് പക്ഷെ ഒരു വർഷം കഴിയുമ്പോൾ ഒരു മടുപ്പു വരും വാങ്ങുന്ന് സമയത്തുള്ള ഒരു പെർഫോമൻസ് കിട്ടില്ല. NOTE 9 ആയിരുന്നു ആദ്യത്തെ flasgship 2 years use ചെയ്തു കൊടുക്കുന്ന സമയത്തും പെർഫോമൻസ് ഒരു കുറവും തോന്നീട്ടില്ല. ഇപ്പോ s21 ultra. സെയിം feeling ആഫ്റ്റർ 1.5 years. I will change when exciting design comes not coz of lack of performance or quality.
    One more thing
    ആളുകൾ പറയും cash nte അഹങ്കാരം എന്നൊക്കെ പക്ഷെ ഒരിക്കൽ ഒരു flagship use ചെയ്താൽ പിന്നെ ജീവിതത്തിൽ midrange പോകില്ല അതാണ് flagship nte quality. അത് use ചെയ്തു തന്നെ അറിയണം

  • @manumails
    @manumails 2 ปีที่แล้ว +10

    ഈ വിലയിൽ ഉള്ള ഫോൺന്റെ Brandൽ ഉളള വിശ്വാസം തന്നെ ആയിരിക്കും 👍.iphone os ഉപയോഗിക്കാൻ ഒരുപാട് ആളുകൾക്ക് താൽപ്പര്യം ഇല്ല. പിന്നെ രണ്ടാമത്തെ ഒരേ ഒരു option Samsung തന്നെ ആയിരിക്കും.....

  • @Yahiyavibes
    @Yahiyavibes 2 ปีที่แล้ว +20

    ഐഫോൺ എനിക്കിഷ്ടമാണ് എന്നാൽ ഉപയോഗിക്കുന്നത് സാംസങ് s21fe 👍🏻 വൺപ്ലസ് ഉപയോഗിച്ചിരുന്നു 1+ 6t അത് സൂപ്പർ ആയിരുന്നു എന്നാലും മച്ചാൻ പറഞ്ഞപോലെ സാംസങ് എന്ന ബ്രാൻഡ് അതിനോട് ഒരു പ്രത്യേക ഇഷ്ടം സാംസങ് 👍🏻👍🏻😌

    • @gammaraygaming8530
      @gammaraygaming8530 2 ปีที่แล้ว

      Phone engane Ind?

    • @millieedits11
      @millieedits11 2 ปีที่แล้ว +1

      @@gammaraygaming8530 lag aanu, camera pora, heavy use nu pattila

  • @roshankk5722
    @roshankk5722 2 ปีที่แล้ว +3

    ചെറുപ്പം മുതൽ ഉപയോഗിച്ചത് Samsung device ആയിരുന്നു 1 gb ram ഉള്ള devic ആയിരുന്നു അന്ന് ഞാൻ use ചെയ്തിരുന്നത് അന്ന് മുതലെ ഉള്ള ആഗ്രഹം ആയിരുന്നു. Samsung നെ! Premium Phone ഉപയോഗിക്കുക എന്നത് .
    Samsung ന്റെ Servic e വളരെ നല്ലതാണ് Kozhikod dist തന്റെ 3 Authorised serv Center ഉ ണ്ട്.
    ഉപയോഗികാനും വളരെ Conferable ആണ് എന്നാൽ ചില സമയത്ത് Screen burning, heating, Net 🐌slow ..... Problems വരും.
    Now 100 % samsung oru premium device Ala
    ( using device samsung note 20 ultra) because ee device case illathe use cheyyan pattila കാരണം charging time Phone ചെറുതായിട്ട് heat ആവും അങ്ങനെ ഈ Camara Bumb കാരണം phoninte back പാന്നൽ ഇളകി മാറി പോവുന്നു so eth [note 20 ultra yure problem aan other device enikariyilla]

  • @SALMAN-tk6hc
    @SALMAN-tk6hc 2 ปีที่แล้ว +2

    ഫ്ലാഗ്ഷിപ്പുകാർ സഹിക്കുന്നത് അവരാരും പറയില്ല
    1. ഒരു വട്ടം ബാറ്ററി ഫുൾ ആയി കാണാൻ മണിക്കൂറുകൾ കാത്തിരിക്കണം.
    2. ചാർജർ വാങ്ങാൻ വീണ്ടും പണം മുടക്കണം.
    3. ചാർജ്ജ് തീരാൻ കാത്തിരിക്കേണ്ടി വരില്ല. വേഗം തീർന്നോളും.
    4. ഐഫോണിലെ സ്ക്രീൻ ചെറുപ്പവും നോച്ചും
    5. അതേ കമ്പനിയുടെ പുതിയ ഫ്ലാഗ് ഷിപ്പ് വരുമ്പോൾ അതിലേക്കു മാറാൻ ഉള്ളിൽ നിന്നോ കൂട്ടുകാരുടേയോ നിർബന്ധിക്കൽ.
    6. ട്രിപ്പ് പോവുമ്പോൾ കൂട്ടുകാരുടെ ഫോട്ടോഗ്രാഫർ ആയി ചത്ത് പണിയെടുക്കേണ്ടിവരും.
    7. പലപ്പോഴും പവർ ബാങ്ക് പേറിനടക്കണം
    8. ക്യാമറ അല്ലാത്ത പല ഫീച്ചറുകളും ചൈന ഫോണുകളെ പോലെ optimised അല്ല

    • @DarthVader095
      @DarthVader095 2 ปีที่แล้ว

      വേദനിക്കുന്ന കോടീശ്വരന്മാർ 😂

  • @areekkanhadi8592
    @areekkanhadi8592 2 ปีที่แล้ว +8

    Bro,software support ippo samsung um appl um 5 years aann..bcz samsungnte os update 5 years kittum..pnne samsungnte eco system ippo pazhaya pole nalla nalla improved asnn..mtrualla chila megalakalil iphone ecosystathekkal betterum aann..ini one ui 5 thott ath vere level aavum..

  • @J3R1N
    @J3R1N 2 ปีที่แล้ว +12

    Once again, thanks for your unique, informative, and entertaining tech videos...💖

  • @farheeniqbal
    @farheeniqbal 2 ปีที่แล้ว +19

    Out of 100 percent people who spent above 50k.70 percent buys iphone 25 percent buys samsung.5 percent buys other brands

  • @mohammedanshad4
    @mohammedanshad4 2 ปีที่แล้ว +1

    Bro Baki ille phone il oru kuzepem ind flagshipil performance last cheyaarila as compared to Samsung or iPhone...

  • @hardiksnair735
    @hardiksnair735 2 ปีที่แล้ว +24

    Overall oru polished experience tharunnathu ee 2 brands mathram aanu....Budget category il aarum aa experience nu importance kodukkunnilla...thats why chinese brands rule that segment...but avarkku aa experience premium phones il um kodukkan kazhiyunnilla....

  • @wicky908
    @wicky908 2 ปีที่แล้ว +11

    huawei ഏകദേശം അടുത്തെത്തിയപ്പോ പൂടിചില്ലേഅടപടലം

  • @rubinbabu
    @rubinbabu 2 ปีที่แล้ว +8

    One of the reason am still using. Samsung s9 plus... because of. ONE UI ... superb operating system .... Samsung ♡♡♡♡💥

  • @fxvenom6801
    @fxvenom6801 2 ปีที่แล้ว

    Bro ende phone samsung a20s athe new update ill first Camara work akunnilla endhelum cheyyan pattuvo

  • @Craft-jj7en
    @Craft-jj7en 2 ปีที่แล้ว +1

    Chetta💞, which software are you using for editing???

  • @neerajsailendran9254
    @neerajsailendran9254 2 ปีที่แล้ว +37

    Trust factor is the main thing for me, my 3 year old Redmi k20 now has a busted sound IC there is no way to fix it unless I replace the board but they have stopped the production. So now my sim is inside my 7 year old samsung :)

  • @musicbheem1588
    @musicbheem1588 2 ปีที่แล้ว +11

    Huawei ഉണ്ടായിരുന്നു...
    ആപ്പിളിന് ഒരു വെല്ലുവിളി ആകുമെന്ന് ഭയന്നാണല്ലോ, അമേരിക്ക huawei യെ ബാൻ ചെയ്തത്...
    ഒരു മികച്ച തിരിച്ച് വരവ് പ്രതീക്ഷിക്കുന്നു...

    • @mohamedramees9907
      @mohamedramees9907 2 ปีที่แล้ว

      പക്ഷേ അതിന്റെ software & camera അത്ര നല്ലതായിരുന്നില്ല. ഇപ്പോഴും huawei ഫോണുകളിൽ എടുക്കുന്ന ഫോട്ടോസ് ഒരു ഒറിജിനാലിറ്റി തോന്നില്ല.

    • @dicemorgan2024
      @dicemorgan2024 2 ปีที่แล้ว

      @@mohamedramees9907 ente ponnu bro review okke nokku iphone onnum alla athinte aduth

    • @jithinpulpally1768
      @jithinpulpally1768 2 ปีที่แล้ว

      @@mohamedramees9907 use Huawei's mate series or p series, or ask a Huawei flagship user

    • @musicbheem1588
      @musicbheem1588 2 ปีที่แล้ว

      @@mohamedramees9907 huwei p30 pro was a camera beast...
      Even iphone can't stand against it's night mode...
      Used review nokk sir... Huwei flagship phones before the 'BAN'.

  • @lal_ashiq215
    @lal_ashiq215 2 ปีที่แล้ว

    Accessories kittunna kaaryathilum apple and samsung phones thanne aanu kooduthal nilkunnathenn thonnarind. 5 yrs munne irangiya apple or samsung flagship products nu polm ipolm screen card or case covers kittunnind. Ith oru valiya factor aanu. Baaki companies chavar pole irakki koottumbol ithinoke budhimutt varum. Njn phone maayiyappol samsung choose cheyyan ith oru kaaranam aayirunnu.

  • @jamshijemz9450
    @jamshijemz9450 2 ปีที่แล้ว

    Njn oneplus use aayirunnu.. oneplus 7t pro aan first use cheythath pinne 8pro eduthu. 9 proyum use cheythu.. 10 pro edukan nilkumbozhan phone bisct pole pottikkunna vedio kandath.. pinne oppoyumayi conct ayi clr os varumennum news vannathode oneplusinodulla trust poyi.. shesham eth edukum enn nokiyirunnappazhan.. s22 ultra irangunath.. onum nokiyilla eduthu.. kidukkachi sadanam.. ipo use cheythukondirikunnu.. i phone 13 pro edukanam enn agrahamundenkil kudi.. android ishtappedunnath kond mathraman i phone edukathath.. enthayalum.. njn mudakkiya 1.10 lakh n.. samsung galaxy s22 ultrayude camera mathram mathi.. athrem ishtappettu poyi.. love it alot🥰❣️

  • @jessongraju6553
    @jessongraju6553 2 ปีที่แล้ว +3

    2012il vaangcha Sony Xperia-E ippozhum work cheyyunnund. 3G🙂

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +76

    S22+♥️♥️♥️♥️ ഡിസ്‌പ്ലൈ, സൗണ്ട്,,, ചത്തു ചത്തു കിടക്കും,2014 A5 സാംസങ് ഇപ്പോഴും പ്രവർത്തനം ♥️♥️♥️💞💞💞

    • @DarthVader095
      @DarthVader095 2 ปีที่แล้ว +7

      90000 രൂപെടെ ഫോൺ ചത്ത് കിടക്കുന്നത് നാണക്കേടാ 🥲

    • @alwinnl5934
      @alwinnl5934 2 ปีที่แล้ว

      S22+ഫോൺ എങ്ങനുണ്ട്
      വാങ്ങിക്കാൻ ആണ്

    • @nishad.kundukulam
      @nishad.kundukulam ปีที่แล้ว

      @@alwinnl5934 പൊളി സാധനം 0: 0:56

  • @sahalkakengal5581
    @sahalkakengal5581 2 ปีที่แล้ว

    Njan 8 years ayi Samsung flagship models anu use chayyunathu.. enikku kittiya main benefits battery anu no maintenance.. also Samsung and iPhone anu nilavil E-Sim capabilities ullathu... Mattu Chinese brand flagship ethu vare kittatha item anu esim..

  • @devanadhg1131
    @devanadhg1131 2 ปีที่แล้ว

    @Mr perfect tech bro 20k below all rounder samsung 5g phones ethekkeya onnu parayamo onnu comment cheyamo

  • @saviovincent530
    @saviovincent530 2 ปีที่แล้ว +5

    Camera department il Huawei P series and Mate series ranking il top aanennanu kettekkunne

  • @abhishekr6173
    @abhishekr6173 2 ปีที่แล้ว +3

    Inching towards 1 Million subscribers mark🔥🔥🔥🔥
    Your presentation was nice

  • @rinshadff116
    @rinshadff116 2 ปีที่แล้ว

    Bro 5g phone eduthu kayinjal 5g vannu kayinnjal nthengilm problm undavummo🙃 angane kettathukond phone vangan oru confuse🤔

  • @raptorsongs1952
    @raptorsongs1952 2 ปีที่แล้ว

    Chetta redmi note 10 pro de front camera work aakunila aarkelum ingane issue undo,

  • @thescarynature4479
    @thescarynature4479 2 ปีที่แล้ว +15

    Samsung S22 Ultra 😍😍

  • @nibinpachapoikanew
    @nibinpachapoikanew 2 ปีที่แล้ว +43

    Huawei phones nalloru choice aayirunnu but adichamartthiyille ,
    nalla secured aayittulla OS aayittu vannal adipoli aayirunnu,
    blackberry OS um athinte aa LOGO yum mathi brand value koodan 😉
    Pinne iphone nokke pole oru nalla ringtone koode

    • @jithinpulpally1768
      @jithinpulpally1768 2 ปีที่แล้ว +5

      Huawei flagships💥

    • @vinaylaiju5185
      @vinaylaiju5185 2 ปีที่แล้ว +9

      Huawei was great ⚡⚡⚡

    • @muhammadakhilas
      @muhammadakhilas 2 ปีที่แล้ว +5

      Athe bro. Once Huawei is Great phone above apple iPhone. But the US ban take it down

    • @thanseerthanseer912
      @thanseerthanseer912 2 ปีที่แล้ว +1

      Ente huawie p 30 ane 😌🔥

    • @boomboom23023
      @boomboom23023 2 ปีที่แล้ว +1

      huawei പൊളിയായിരുന്നു. അത് ഉണ്ടായിരുന്നേൽ ഏറ്റവും മികച്ച ഫോണ് അതാകുമായിരുന്നു..oneplusനേക്കാളും മറ്റും.

  • @albinappu2495
    @albinappu2495 2 ปีที่แล้ว

    POCO M4 PRO
    Update ചെയ്തതിനു ശേഷം charging complaint കാണിക്കുന്നുണ്ട് എന്നൊക്കെ പറയുന്നു ഇത് ശെരി ആണോ

  • @chrisj8389
    @chrisj8389 2 ปีที่แล้ว +1

    Bro,poco x2 camera അടിച്ചു പോയി വിളിച്ചു ചോദിച്ചപ്പോൾ billum phonum കൊണ്ടുവന്നാൽ poco f1 തരാമെന്നു പറഞ്ഞു അത് ഇപ്പോൾ എടുക്കണോ അതോ കുറച്ചുകൂടി wait ചെയ്യണോ ആകെമൊത്തം confusion annu🤧🤧🥺

  • @sandeeprs5484
    @sandeeprs5484 2 ปีที่แล้ว +13

    It is expected that future google and samsung Phones will come with fushia os and they are gonna ditch Android,fushia is based on code developed from Google co created with Google and samsung.

    • @etherealmonk007
      @etherealmonk007 2 ปีที่แล้ว

      Nice, pand ithine pati videos oke kandathay orkunnu.

  • @sonorousbeats5012
    @sonorousbeats5012 2 ปีที่แล้ว +3

    Oru doubt!!
    Appo ee varunna september nn iphone 7 ,iphone 7 plus update stop aavo
    including iphone 6s

  • @sharoncp6095
    @sharoncp6095 2 ปีที่แล้ว +1

    but my friend samsung phone resale nookiyapo 3k aa ullu ente poco phone ne 7k kitti same price phone aa 2 um

  • @albinappu2495
    @albinappu2495 2 ปีที่แล้ว

    POCO M4 PRO update complaint വരുന്നുണ്ടോ ഇത് ശെരി ആണോ

  • @jayachandrannair4356
    @jayachandrannair4356 2 ปีที่แล้ว +4

    No vendor can beat Samsung's display,after sales service, 4 years promised updates and after all this is not Chinese

  • @abhisheks2502
    @abhisheks2502 2 ปีที่แล้ว +3

    Bro Vivo flagship series egana ond x80 pro 70 pro + oke

  • @aravindanair9195
    @aravindanair9195 2 ปีที่แล้ว

    Google pixel 6 entherlum issue undo bro edukkanam ennund or Samsung s21 fe

  • @muhammedusman8013
    @muhammedusman8013 2 ปีที่แล้ว

    Njaan oru Samsung note 8 eduthirunt munb athodu koodi Samsung enikk mathiyayi build quality bad aart back glass damage aayi pettant pockatil nint athupolea charging board error kaanikunt undayirunt

  • @naveenrahul9740
    @naveenrahul9740 2 ปีที่แล้ว +3

    Vivo x80 ivare opam pidichu nikinathu ale???

  • @sankaranunny1125
    @sankaranunny1125 2 ปีที่แล้ว +14

    Still comfortably using iPhone 6s plus with ios 15.4 updates. This one is with me for about 7 years ~ brought directly from Apple store Chicago by my son working there.
    Recently battery back up slightly slowed down, even though I was getting about 3.5 to 4.25 hours screen on time, but a bit of heating issues were occurring at camera usage and media consumption.
    Now I'm at Dubai on 3 months tourist visa, so I could replace it with brand new one from Apple 's main store in Dubai.
    It did cost me about 145 AED (less than INR 3 k)
    So ,as you mentioned Apple is always Apple, with unquestionable brand power and superior longevity and performance

    • @xp4t207
      @xp4t207 2 ปีที่แล้ว +1

      So you replaced your old iPhone with a new iPhone 6S Plus or any other one?

    • @sankaranunny1125
      @sankaranunny1125 2 ปีที่แล้ว +2

      @@xp4t207 Hey, battery is the one that I got replaced ; not the mobile phone.

    • @xp4t207
      @xp4t207 2 ปีที่แล้ว

      @@sankaranunny1125 ohh okay

  • @ratsasanthevlogger5836
    @ratsasanthevlogger5836 2 ปีที่แล้ว +1

    Best movie camera ഏതെന്നു പറയാമോ

  • @saygood116
    @saygood116 2 ปีที่แล้ว

    Pls oru video cheyyumo best camera phone under 20000 iphone pole ulla pics edukkan pattunna phone?

  • @movieman3034
    @movieman3034 2 ปีที่แล้ว +55

    Shazaam Bro പറയുന്ന പോലെ ഇന്ത്യ ക്കാർക്ക് മാത്രമേ iphone, samsung ഒക്കെ king എന്നൊക്കെ.. മറ്റു രാജ്യത്തു iphones ഒക്കെ ഏതൊരു സാദാരണക്കാരനും വാങ്ങാം 😄

    • @mohamedramees9907
      @mohamedramees9907 2 ปีที่แล้ว +7

      But avide ulla mikka aalukalum ee Samsung allenkil iPhone aan use cheyyunnath.

    • @Muneebshaduli
      @Muneebshaduli 2 ปีที่แล้ว +2

      @@yasarnujum1693 അതെ, അമേരിക്കയിലെ കുഞ്ഞി പിള്ളേർ വരെ english പറയും എന്ന് പറയുന്നപോലെ😆

    • @its_aravind
      @its_aravind 2 ปีที่แล้ว

      സത്യം..,, ഞാൻ ഇപ്പൊ ഇംഗ്ലണ്ടിൽ ആണ്,, ഇവിടെ കൂടുതലും ആപ്പിൾ, സാംസങ് ആണ്,, പൊതുവെ ഒരു മാസത്തെ ശമ്പളം ഉണ്ടെങ്കിൽ ഇത് എടുക്കാവുന്നതെ ഉള്ളൂ...... എന്നാൽ നാട്ടിൽ അതല്ല അവസ്ഥ.....

    • @fodenthegoat10
      @fodenthegoat10 ปีที่แล้ว

      India yil iPhone price valare kooduthal anu. Purath ithre illa.

  • @Saifukah
    @Saifukah 2 ปีที่แล้ว +11

    S22 ultra used review waiting

  • @shafeeqkabeer
    @shafeeqkabeer 2 ปีที่แล้ว

    Iphone 13 pro max 256gb user.
    Warranty period phone manufacturer defects vannal replacement aanu no repair. Pinne trust software update 4 varsham kazhnjalum medicha annathe Athe performance thanne ayirikkum pinne kodukkan neram athyavishyam resale value und pinne entha camera public attention anghne anghne. But rate kurach kuduthal athu indiayile tax kond aanu. ₹1,40,000/- njan koduthu.

  • @divine8139
    @divine8139 2 ปีที่แล้ว

    enik ishtapetta allenkil i trust 2 factors aan samsung and apple, Sales after service um, Software support um...

  • @user-mb1ql6lb5t
    @user-mb1ql6lb5t 2 ปีที่แล้ว +12

    Bro Huawei Brand നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം, ഗൾഫ് രാജ്യങ്ങളിൽ ഒക്കെ premium flagship ഫോണുകളുടെ പട്ടികയിൽ huawei യുടെ നല്ലൊരു presence ഉണ്ട്, മാത്രമല്ല അതിൻ്റെ UI ഒക്കെ entirely different അല്ലേ.. Plz🙏

    • @Sangikutten
      @Sangikutten 2 ปีที่แล้ว

      പക്ഷേ google playstore ഇല്ല camera good

    • @Ajmalskynet
      @Ajmalskynet 2 ปีที่แล้ว

      Google ellaaa annoru karanam kondu mathram ...

    • @user-mb1ql6lb5t
      @user-mb1ql6lb5t 2 ปีที่แล้ว

      @@Ajmalskynet Android അല്ലേ?

  • @shiblymuhammmadk4666
    @shiblymuhammmadk4666 2 ปีที่แล้ว +16

    I am s22ultra user ....it's just 👌 awesome..
    I bought it because of camera 📷 experience
    And it's ui experience

  • @abitech007
    @abitech007 2 ปีที่แล้ว

    TWS videos include cheyyumo? Best under 3000/-, 4000/-, 2000/-

  • @VloggerAjuu
    @VloggerAjuu 2 ปีที่แล้ว

    Happy that u are reaching to 1m😍 one of yr frst 1k subscriber🤗

  • @dragonytguy1348
    @dragonytguy1348 2 ปีที่แล้ว +3

    Chettan poliyato👌👌

  • @JOBSGETNOTIFIED
    @JOBSGETNOTIFIED 2 ปีที่แล้ว +9

    s22 ultra🤩

  • @FARHAN-tg6jv
    @FARHAN-tg6jv 2 ปีที่แล้ว

    But iphone ntha fingerprint sensor vekkathe ennaanu njan aalochikkunnath?

  • @bibin4617
    @bibin4617 2 ปีที่แล้ว +2

    I phone 13 pro second hand or vivo x80 new ethil ethe vangunne Anu nallath pls

    • @swag_ath_10
      @swag_ath_10 2 ปีที่แล้ว +1

      Vivo v80 athikam arum recommend cheyyila so go for an iphone

  • @sandeeprs5484
    @sandeeprs5484 2 ปีที่แล้ว +7

    OnePlus onnm alla oru kaalathe us vare faricha ore oru raajavu Huawei,

  • @firozkhan41
    @firozkhan41 2 ปีที่แล้ว +5

    I'm using S22ultra Amazing camera and software experience specially Dex and zoom and single take

  • @anandhub6056
    @anandhub6056 2 ปีที่แล้ว

    Chetta zebronics bomb g1 review cheyumooo 🙏🙏

  • @pranavkukku6500
    @pranavkukku6500 2 ปีที่แล้ว +1

    Enik best camera phon ethano ath anu ishtam. kandathil 🍎 mathram anu anagne ulle phon

  • @a_fnan.t
    @a_fnan.t 2 ปีที่แล้ว +5

    Let's roll ❤️

  • @Bjp_sura
    @Bjp_sura 2 ปีที่แล้ว +3

    Bro s22 ultra review idavo

  • @divdas912
    @divdas912 2 ปีที่แล้ว

    Ipol vedio edukunnath engne aanu...
    Dslr aano
    Ee setup oke engneya editing oke...?

  • @akhilbaiju4842
    @akhilbaiju4842 2 ปีที่แล้ว +1

    Bro 25000 budjut rangil ulla laptop suggest cheyamo

  • @vehicleaddicter6666
    @vehicleaddicter6666 2 ปีที่แล้ว +3

    Xiaomi ഇതിന്റെ എവിടെങ്കിലും varumo

  • @HAPPINESSvlogger
    @HAPPINESSvlogger 2 ปีที่แล้ว +8

    We are waiting for the Pixel 7 Pro ❤️🔥

  • @nibrasnihal4230
    @nibrasnihal4230 2 ปีที่แล้ว

    Bro njan upyokikunath galaxy S10+ aanu still enikku as a 16year old me my friends be like "hey rich"
    Ath vere brandin kittum thonninilla .also a software which is android 12 that can be used more than 2years

  • @Knowaboutworld_
    @Knowaboutworld_ 2 ปีที่แล้ว

    Njn ippo use cheyyunnadh samsung j4 aahn idhil Android version 10 ahn but vishosikkan pattatha oru krym endhan ariyavo ee phnintte battery removable aa😅njn njetti poi pazhya model aa ennium Android 10

  • @australia3094
    @australia3094 2 ปีที่แล้ว +3

    What about Sony ?❤️

  • @Alvink7
    @Alvink7 2 ปีที่แล้ว +23

    Obviously apple has a social status. 💯

  • @sudheeshkrishna6135
    @sudheeshkrishna6135 2 ปีที่แล้ว +1

    Around 30k best camera phone ( both rear and slefie) suggestion please

  • @topiacoan1012
    @topiacoan1012 2 ปีที่แล้ว

    In Android best resale value I'm getting is for Xiaomi & realme
    I have already used and sold nearly 50 devices in last 2 yrs
    Perfect example is Samsung m51 now hardly get 7k if u sell remember it was a 26k phone even Samsung flagship also u will not get good resale value bcz they will reduce price after 6-12 months just look at s21fe new ones price now..

  • @letsrol
    @letsrol 2 ปีที่แล้ว +3

    Android il re sale value pixelinu aanu bossee..🤦😅🤗

  • @aeghost3857
    @aeghost3857 2 ปีที่แล้ว +3

    Palarum i phone adukunathe verum jadake alla.minimum 6 year or above software and security update kittum.Pinna lag um varela athane main🥵Njan ine phone adukunudagil athe IPhone ayirikum👍

    • @aeghost3857
      @aeghost3857 2 ปีที่แล้ว

      @@yasarnujum1693 5 year kittile bro athe thanna dharalam🤲🏽❤️

  • @milangeorgethomas7121
    @milangeorgethomas7121 ปีที่แล้ว +1

    ഞാൻ Infinix note 4 ഉപയോഗിച്ചോണ്ടിരുന്ന കാലത്ത് സ്ഥിരമായി കേട്ടിരുന്ന ഒരു ചോദ്യമാണ് : "എടാ ഇതേതാ ഫോൺ, Samsung ആണോ ??"

  • @famees3065
    @famees3065 2 ปีที่แล้ว

    Broii
    Netflix prime hotstar Sonyliv ethoke payment illand kittiyan valla vazhi inda

  • @pranavrramesh4591
    @pranavrramesh4591 2 ปีที่แล้ว +3

    Huawei p series, mate series poli aarunnu🔥

  • @varunvunnikrishnan4054
    @varunvunnikrishnan4054 2 ปีที่แล้ว +3

    I am ready to buy an IQOO phone. But, provide promised update to be more trust worthy for long term usage.

  • @analjith5778
    @analjith5778 2 ปีที่แล้ว

    എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം കൂടെ ഉണ്ട്‌ , ഈ same ഫോണുകൾ വാങ്ങുന്ന ടൈമിൽ കിട്ടുന്ന പെർഫോമൻസ് , ക്യാമറ quality ഒരു പരിധി വരെ !!! maybe പരിധിക്ക് മുകളിൽ കുറച് വർഷങ്ങൾക്ക് ശേഷവും keep ചെയ്യാൻ
    സാധിക്കുന്നുണ്ട് .( in my personal exp- used a second hand iphone 6 from 2017-2021. Still using by my sister , still working fine (except changing battery ) with bug fix updates .
    So. 6 years കഴിഞ്ഞിട്ടും ആ ഫോണിൽ കിട്ടുന്ന പെർഫോമൻസ് ഒരു പക്ഷെ 2017 ഇൽ ഞാൻ iphone വാങ്ങിച്ച ക്യാഷ് കൊടുത്തു ഒരു ആൻഡ്രോയിഡ് വാങ്ങിച്ചിരുന്നേൽ ഇന്ന് (maybe 2020 ഇൽ പോലും ) കിട്ടില്ലായിരുന്നു എന്ന് തോന്നുന്നു. അതിലും examples 2018 and 2020 ഇൽ അമ്മയ്ക്കും , അച്ഛനും വേണ്ടി വാങ്ങിച്ച ഫോണുകളിലെ perfomance difference വ്യക്തമാണ് .

  • @sharooquepk7559
    @sharooquepk7559 ปีที่แล้ว

    Both are using Best display in segment.
    Samsung korean brand ayath kond aa oru quality each nd every thing il ind.eppo 10k to permimum segment vare max quality tanne ohones erakunund.
    My samsung jurnu.M30S,F62 ND A73

  • @flyingmychildren
    @flyingmychildren 2 ปีที่แล้ว +7

    ഞാൻ ഇതുവരെ സാംസങ് note series മാത്രമേ ഉപയോഗിച്ചിട്ടൂല്ലു, it is a business class mobile, stylus is marvelous item in samsung,others can't compare

    • @San-ml3df
      @San-ml3df 2 ปีที่แล้ว +1

      100% Agree..
      Atleast Samsung S series or Note series use ചെയ്യാത്തവർക്ക് മനസ്സിലാവില്ല.
      എന്ന് ഒരു S10 plus user

  • @mrbaazim9382
    @mrbaazim9382 2 ปีที่แล้ว +17

    Google pixel❤️

  • @duzeff9949
    @duzeff9949 2 ปีที่แล้ว

    Bro Bluetooth headset game kalikkumbol sound bhayankara lag anu.. Ath kurakkan nthenkilum margam undo?

  • @kaderak6703
    @kaderak6703 2 ปีที่แล้ว

    SAMSUNG S20 FE 5G edukaan vijarikunhu ur opinion

  • @anandhuvarma6648
    @anandhuvarma6648 2 ปีที่แล้ว +41

    I brought S22 Ultra....!.
    Main Reasons for Purchase:
    1) Snapdragon Processor (Instead of exynos Processor)
    2) Excellent Display (Top notch display compare to any flagship)
    3) 4 year software and 5 Year Guaranteed Security Updates
    4) Less buggy OS
    5) Best Camera
    6) Rest of the flagship phones doesn't comes to the mark I expected (Except Vivo X80 pro)

    • @_Net_07
      @_Net_07 2 ปีที่แล้ว

      What about heating?

    • @advaithkrishnaar9071
      @advaithkrishnaar9071 2 ปีที่แล้ว +3

      @@_Net_07 s22 plus aanu heating issue . s22 ultra heating issue illa

    • @FARHAN-tg6jv
      @FARHAN-tg6jv 2 ปีที่แล้ว

      Rattling undo

    • @jhansiamar6715
      @jhansiamar6715 2 ปีที่แล้ว +4

      7) I'm rich.

    • @9809287687
      @9809287687 2 ปีที่แล้ว

      Njanum😎

  • @robinskp5045
    @robinskp5045 2 ปีที่แล้ว +17

    Samsung secured folder option is amazing. Oru phone randu phone pole use cheyyam. Ella apps um dual apps aayi use cheyyan pattum. Oru phone inte cash mudakkiyal randu phone inte value kittum. So, samsung best. No other option.

    • @robinskp5045
      @robinskp5045 2 ปีที่แล้ว +1

      @@yasarnujum1693 s

    • @companion819
      @companion819 2 ปีที่แล้ว +1

      Ente kayyilum samsung aanu..
      Ithoke enrha

    • @robinskp5045
      @robinskp5045 2 ปีที่แล้ว +1

      @@companion819 phone il available aaya oru facility aanu. Ella Samsung phone num illa ithu

    • @companion819
      @companion819 2 ปีที่แล้ว +1

      @@robinskp5045 a12 model

    • @robinskp5045
      @robinskp5045 2 ปีที่แล้ว +1

      @@companion819secured folder not available

  • @sujithps8289
    @sujithps8289 2 ปีที่แล้ว

    Us ban illayirunnuvengil Huawei e listil varillayirunno

  • @shihabshihabputtanpalli5025
    @shihabshihabputtanpalli5025 2 ปีที่แล้ว

    ബ്രോ ഞാൻ one plus 8
    8മാസമായി ഉബയോഗിക്കുന്നു
    ഡിസ്പ്ലേയിൽ ഗ്രീൻ ലൈൻ വീണു
    സർവീസ്സിൽ കൊടുത്തു ഡിസ്‌പ്ലൈ മാറ്റിത്തന്നു ഇത്ര പെട്ടന്ന് ഡിസ്‌പ്ലൈ കബലന്റായി 🤔🤔🤔

  • @sreevedha8689
    @sreevedha8689 2 ปีที่แล้ว +3

    Huawai 🔥🔥 Americayude ban illel world no. 1 akenda sadhanm.

  • @anoobinjohn3573
    @anoobinjohn3573 2 ปีที่แล้ว +3

    Display Samsung annu polli ❤😍

  • @drelbyclt
    @drelbyclt 2 ปีที่แล้ว +1

    one reason samsung display clarity unmatched with so called Oppo,Vivo etc. Flagship users never shift to some other brands.

  • @farisk7006
    @farisk7006 2 ปีที่แล้ว

    3 time Lenovo noki... display 2 kollam kazhiyumbol sensitive pokm... so moved to samsung