ക്ഷമിക്കുവാനുള്ള കൃപ (ഏറ്റവും വലിയ കൃപ) Mar Thomas Tharayil ചങ്ങനാശേരി രൂപത, സഹായ മെത്രാൻ

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2019
  • #marthomas
    #thomas
    #thomastharayil
    #bishopthomas
    #bishopthomastharayil
    Mar Thomas Tharayil
    Aux Bishop,Diocese of Chenganassery
    #dioceseofcenganassery
    #jessesmedia
    #christiantalks
    #chenganassery
    #auxbishopofchenganassery
    #mjtv
    #frthomas
    #frtharayil
    #dioceseofbelthangady
    #martharayil
    #marthomas
    #kshama
    #kshamikkunvanullakripa
    #forgivemalaylam
    #tharayilpithavu
    #malayalmtalkonforgiveness
    #god
    #jesusmalayalam
    #chosenmalayalam
    #jesusads
    #malayalamcatholictalks
    #catholicismmalayalam
    #malayalamdevotionaltalks

ความคิดเห็น • 153

  • @elsiefrancis6983
    @elsiefrancis6983 ปีที่แล้ว +8

    ,,,പിതാവേ ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ടെ.അങ്ങയുടെ സംസാരം വളരെ ശ്ളാഘനിയം തന്നെ.വളരെ അറിവു പകരുന്നതും
    ഒട്ടും ബോറടിക്കാത്തതും നല്ല നർമ്മവും
    നല്ല അറിവും നല്ല സ്വരവും എല്ലാം ഒത്തിണങ്ങിയ പ്രസംഗം.ഈശോയേ , എൻെറ രക്ഷകനേ ,ഈ അഭിവന്ദ്യ പിതാവിനെ നൽകിയതിന് നന്ദി.പിതാവിനെ കാത്തു രക്ഷിക്കണെ ഈശോയേ.

  • @ligimolpeter2362
    @ligimolpeter2362 ปีที่แล้ว +6

    നല്ല സന്ദേശം പിതാവെ🙏🙏🙏
    ക്ഷമിക്കാനുള്ള കൃപ തന്നരുളണമെ!🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +6

    യേശുവേ.... സ്തുതിക്കുന്നു 🙏
    ആരാധിക്കുന്നു 🙏
    മഹത്വപ്പെടുത്തുന്നു . 🙏
    നന്ദി പറയുന്നു 🙏
    എന്റെ അപ്പാ ഈ വചനം കേൾക്കുന്ന എല്ലാവർക്കും ക്ഷമിക്കാനുള്ള കൃപ കൊടുക്കേണമേ....... 🙏 🙏 🙏

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +4

    പിതാവിൻറെ സ്പീച്ചിന്റെ ആരംഭം തന്നെ 100% ശരിയാണ് ക്ഷമിക്കാനുള്ള കൃപയാണ് ഏറ്റവും മഹത്തരം

  • @rinydenny4964
    @rinydenny4964 ปีที่แล้ว +5

    Praise the lord amen 🙏

  • @thresiammavarkey7696
    @thresiammavarkey7696 หลายเดือนก่อน

    Athe athe oru vellinakshathram thanne tharayil pithav amen

  • @user-cw5wc2wm8s
    @user-cw5wc2wm8s 3 หลายเดือนก่อน +1

    Hope this speech of Rev Bishop help many people like us to forgive together in the name of our lord JESUS CHRIST.

  • @rubilsusanflighttrip
    @rubilsusanflighttrip 5 ปีที่แล้ว +9

    great speech by Aux bishop Thomas tharayil.praise the Lord.

  • @user-ug6sw2em6i
    @user-ug6sw2em6i หลายเดือนก่อน

    Amen❤pithave❤

  • @kunjachanat3521
    @kunjachanat3521 2 ปีที่แล้ว +17

    പിതാവിന്റെ അ ർ ത്ഥ സമ്പുഷ്ടമായ ഈ സന്ദേശം നമ്മുടെയിടയിലെ എല്ലാവരും ഒന്ന് കേട്ടിരുന്നെങ്കിൽ അവരുടെയെല്ലാം ജീവിതത്തിൽ വലിയ പരിവർത്തനം വരുമായിരുന്നു. ഉത്തമ ഉപദേശം തന്ന പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @ancypaulose2200
    @ancypaulose2200 ปีที่แล้ว +3

    ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @binnyjohn7961
    @binnyjohn7961 3 ปีที่แล้ว +3

    Amen

  • @maniammapv7617
    @maniammapv7617 5 หลายเดือนก่อน +1

    ❤❤❤

  • @user-ug6sw2em6i
    @user-ug6sw2em6i หลายเดือนก่อน

    Pithave❤

  • @sunnyfamily5483
    @sunnyfamily5483 ปีที่แล้ว +3

    I hope i can get his blessing oneday, thank you Lord for giving this wonderful, Brilliant,thoghtful, and Simple Bishop. Thank yoy. I understand a lot about forgiveness and kindness❤❤❤r🙏🙏🙏🙏

  • @johnmathew3801
    @johnmathew3801 ปีที่แล้ว +2

    ഇടർച്ചക്ക് കാരണമാക്കുന്നവന് ഹാ!!കഷ്ടം
    ചങ്ങനാശ്ശേരിയിൽ ബിഷപ്പ് പൗവ്വത്തിന്റെ കൽദായവൽക്കരണത്തിന്റെ ഭാഗമായി എത്രയോ അച്ചന്മാരുടെ കണ്ണുനീരും നാശവും നാം കണ്ടതാണ്. അന്നൊക്കെ പെരുന്തോട്ടം പിതാവ് പൗവത്തിനുവേണ്ടി ഒരു ഭീകരനെപ്പോലെ അഴിഞ്ഞാടിയതും നമ്മുടെ ഓർമ്മയിൽ ഉണ്ട്. അതിന്റെയൊക്കെ
    കാലം കാത്തുവെച്ച നീതിയാണ് "സത്യത്തിനും നീതിക്കും വേണ്ടി"ഒരു രൂപതയെങ്കിലും ഇന്ന് സ്റ്റാൻഡ് ചെയ്യുന്നത്🙏അഭിനന്ദനങ്ങൾ🌹🌹🌹
    പരസ്പരം സംസാരിച്ചു തീർക്കേണ്ട കാര്യങ്ങൾ പന്തവുമായി നടുറോഡിൽ ഇറക്കുന്ന ആത്മീയചര്യമ്മാർക്ക് ഹ!!! കഷ്ടം..കഷ്ടം...
    St. അൻഫോൻസസ് ലിഗോരിയെപ്പോലും സ്വന്തം സഭയിൽനിന്നും മാറോൻ ചൊല്ലിയതാണ്.. മാറോൻ ചൊല്ലിയ
    St. സിപ്രിയന്റെ പേരിൽ കുർബാനക്കിടയിലും മാധ്യസ്ഥം... അതാണ് സത്യത്തിനും നീതിക്കും വേണ്ടി പീഡ അനുഭവിച്ചവരുടെ പാരമ്പര്യം. അവർ മരിച്ചാലും ജീവിക്കും... 🌹🙏👌👍👏🙏❤️

  • @user-km6mu3ui5b
    @user-km6mu3ui5b 8 หลายเดือนก่อน +1

    Jesus I forgive my brother and his family.

  • @mathewdani5474
    @mathewdani5474 ปีที่แล้ว +2

    I am a Protestant believer. Very good message. Let God bless bishop more

  • @soniajose146
    @soniajose146 3 ปีที่แล้ว +4

    Great Message pithaav🙏🙏

  • @blaisevincent2620
    @blaisevincent2620 5 หลายเดือนก่อน

    Pithave Shemikkuvanulla Kreupa Blaise kku Kittan Vendi prathikkanameyennu Apeshikkunnu...🙏🌺🌹🌺🌺🌺🌹🔥♥️♥️♥️♥️♥️

  • @Rosamma-ex9hs
    @Rosamma-ex9hs 24 วันที่ผ่านมา

    💚 ♥️♥️♥️. 💚

  • @vachanasadhana9391
    @vachanasadhana9391 ปีที่แล้ว +1

    Excellent And blessed talk .Pithave, you teached real Christianity .Praise the Lord for such a blessed bishop

  • @leenabiju4367
    @leenabiju4367 ปีที่แล้ว +2

    Praise the Lord, 🙏Amen

  • @nancyantony8312
    @nancyantony8312 3 ปีที่แล้ว +4

    Great Message🙏🙏🙏

  • @elsammaphilip3596
    @elsammaphilip3596 5 หลายเดือนก่อน

    പിതാവേ 🙏🌹🙏

  • @Hotflashbird
    @Hotflashbird 6 หลายเดือนก่อน

    🙏🏻🔥🙏🏻

  • @marykuttymathai3991
    @marykuttymathai3991 ปีที่แล้ว +1

    Very good speech praise the lord

  • @reenamary9995
    @reenamary9995 11 หลายเดือนก่อน

    My lord v very nice messag😊e🎉

  • @kirangeorge3817
    @kirangeorge3817 ปีที่แล้ว +2

    Beloved Bishop your words and deeds are full of grace. Thanks for your inspiring and igniting presence in the Catholic church💐💐

  • @giventakemedia8032
    @giventakemedia8032 6 หลายเดือนก่อน

    🙏🙏🙏🙏

  • @sajanabiju8993
    @sajanabiju8993 5 หลายเดือนก่อน

    🙏🙏

  • @sibymathew4200
    @sibymathew4200 ปีที่แล้ว +1

    Great message pitahave

  • @elsymalieyekal7044
    @elsymalieyekal7044 3 ปีที่แล้ว +1

    Yes we look like jesus.I feel that

  • @MtHomasMathai
    @MtHomasMathai หลายเดือนก่อน

    🌹

  • @josephvinoy
    @josephvinoy หลายเดือนก่อน

  • @johnsonoommen2205
    @johnsonoommen2205 ปีที่แล้ว +1

    An inspiring and eye opening message 🙏

  • @blossomdrozario5753
    @blossomdrozario5753 9 หลายเดือนก่อน +2

    Excellent speech,pithava your asset to the world

  • @roselinjose8798
    @roselinjose8798 10 หลายเดือนก่อน

    Excellent talk 🎉Thank you Fr

  • @tomyjoseph4747
    @tomyjoseph4747 3 ปีที่แล้ว +2

    Speech Excellent

  • @annamayohannan355
    @annamayohannan355 2 ปีที่แล้ว +5

    Hallelujah hallelujah hallelujah hallelujah
    Giving inspiration to recognize our sins and getting power to forgive the same..
    Thank you Jesus.
    May God bless the Bishop abundantly.

    • @elsamathew4269
      @elsamathew4269 ปีที่แล้ว

      Thanks to Bishop Thomas for his excellent SERMON on Forgiveness. God Bless you with abundant of GRACES in hisINISTRY.

  • @reenaaugustine2239
    @reenaaugustine2239 3 ปีที่แล้ว +2

    Praise the Lord

  • @j.m.jlawinstitutelawentran3919
    @j.m.jlawinstitutelawentran3919 ปีที่แล้ว +1

    Very good prraching. May God strengthen beloved bishop to. Preach with more strength by filling holly spirit. Bless me and pray for me to forgive to others.

  • @retnakumari4712
    @retnakumari4712 3 ปีที่แล้ว +9

    Excellent lesson of forgiveness. Lots of positive energy. Felt a great happiness after hearing this speech. Thank you father. May God bless all of us. Thank for posting this.

    • @retnakumari4712
      @retnakumari4712 3 ปีที่แล้ว +2

      Thank you

    • @valsaem3398
      @valsaem3398 3 ปีที่แล้ว +1

      Very inspiring, pleasant to listen and easy to understand. Thank you .

  • @jancyjoseph3277
    @jancyjoseph3277 ปีที่แล้ว +1

    Good speech

  • @jamesgeorge1507
    @jamesgeorge1507 3 ปีที่แล้ว +1

    കുർബ്ബാന സ്വീകരിക്കാനുള്ള യോഗ്യത അപ്പസ്തോല പ്രവർത്തികളുടെ പുസ്തകം രണ്ടാം അദ്ധ്യായം വിവരിക്കുന്നു. പാപങ്ങളെ കുറിച്ച് മാനസാന്തരപ്പെട്ട് കർത്താവിൽ വിശ്വസിച്ച് സ്നാനപ്പെട്ടവർ, കൂട്ടായ്മ ആചരിച്ച് പ്രാർത്ഥിച്ച്
    കർത്താവിന്റെ മേശയിൽ ഒരു മനസ്സിൽ പങ്കെടുക്കാൻ
    യോഗ്യത സൗജന്യമായി ലഭിക്കുന്നു.

  • @rosammacherian8160
    @rosammacherian8160 ปีที่แล้ว

    Valuable message Thanks God

  • @babyofmary6404
    @babyofmary6404 ปีที่แล้ว +2

    "But the Lord was with Joseph and showed him steadfast love" Genesis 39/21 Thank you very much Mar Thomas Tharayil our beloved Bishop

  • @ezildadevotionalsongjoseph3783
    @ezildadevotionalsongjoseph3783 ปีที่แล้ว +1

    Please pray for my family.

  • @elsymalieyekal7044
    @elsymalieyekal7044 3 ปีที่แล้ว +5

    Lord give us all the grace

  • @praveentomgm
    @praveentomgm ปีที่แล้ว +2

    ഒരു സത്യ ക്രിസ്ത്യാനി ആയി ജീവിക്കുക എന്നത് എന്തേരെ ദുഷ്കരം...... No shortcuts.... But this message was very liberating for me personally......

    • @fredyvalias
      @fredyvalias 5 หลายเดือนก่อน

      ഒരു മനുഷ്യൻ ആയാൽ മതി.... 😂

  • @joeljames9491
    @joeljames9491 ปีที่แล้ว

    Very valuable speech
    Thank u very much for the same.God have mercy on us.

  • @minithomas9222
    @minithomas9222 ปีที่แล้ว +1

    My 83 yrs old mother listens to Bishop’s message from her mobile phone. Praise the Lord.

  • @jameszacharia7155
    @jameszacharia7155 3 ปีที่แล้ว +1

    very good talk, inspiring

  • @elsymalieyekal7044
    @elsymalieyekal7044 3 ปีที่แล้ว +1

    Very good convention

  • @jessyjoy1868
    @jessyjoy1868 ปีที่แล้ว

    Thank you respected bishop

  • @jennyjohn4223
    @jennyjohn4223 3 ปีที่แล้ว +3

    Praise the Lord....Thank you my Lord for this divine message...

  • @annettesister3885
    @annettesister3885 ปีที่แล้ว +4

    Lord Jesus have mercy on me, I find very difficult to forgive others give me grace and interfere in my life and my sisters life. Thank you dear Lord for this inspiring talk through this Bishop.

    • @pathialaaugustine2163
      @pathialaaugustine2163 ปีที่แล้ว

      ,,

    • @dr.georgephilips776
      @dr.georgephilips776 10 หลายเดือนก่อน

      Unless you understand, agree and acknowledge that our God forgives unconditionally for infinite number of times, no one can forgive unconditionally even once. As long as you are told and you believe that your God would forgive us only if we apologise, you can never forgive others unconditionally. In short, nobody can behave better than what he thinks is the nature of his God..

  • @elsymalieyekal7044
    @elsymalieyekal7044 3 ปีที่แล้ว +1

    We cann get more and more. Very nice

  • @blaisevincent
    @blaisevincent ปีที่แล้ว

    Praise the Lord...amen...

  • @alexiouschacko3106
    @alexiouschacko3106 3 ปีที่แล้ว +48

    ജീവ ദായക മായ സന്ദേശം അഭിവന്ദ്യ തറയിൽ പിതാവ് ഒരു വെള്ളി നക്ഷത്രമാണ് പാപ്ലാനി പിതാവിനെ പ്പോലെ എല്ലാ ജനങ്ങളും സ്നേഹിക്കുന്ന പിതാവ്.... ഹല്ലേലൂയാ

    • @aleykuttybabythomas3850
      @aleykuttybabythomas3850 ปีที่แล้ว +2

      come yasu vagam varara

    • @aleykuttybabythomas3850
      @aleykuttybabythomas3850 ปีที่แล้ว +2

      karthava vagam varsnama zero malabar safa. pedanagal

    • @sabeenaabraham8526
      @sabeenaabraham8526 ปีที่แล้ว

      പിതാവെ അങ്ങയുടെ വചനം വളരെ നന്നായിരുന്നു. ഇത് മാതാപിതാക്കളെ സ്നേഹിക്കാൻ പറ്റിയില്ലങ്കിലും അവരെ വേദനപ്പിക്കാതിരുന്നെങ്കിൽ God bless amen tha

    • @lukosekj
      @lukosekj ปีที่แล้ว

      Hi

    • @aleykuttybabythomas3850
      @aleykuttybabythomas3850 ปีที่แล้ว

      Jesus help me to manage my responsibilities in right ways.

  • @jennyjohn4223
    @jennyjohn4223 3 ปีที่แล้ว +9

    beautiful...beautiful.. . the message is wrapped in beauty..... thank you my Lord...was waiting n longing...for such a sermon from the helm of Kerala Christianity....hats off....

    • @jancyjohn9595
      @jancyjohn9595 6 หลายเดือนก่อน

      Excellent and lovely message, opened the heart. Thanks a lot. Praise the Lord 🙏❤

  • @prabhakc2033
    @prabhakc2033 ปีที่แล้ว

    Praise the lord Father

  • @user-up6ei3rv9p
    @user-up6ei3rv9p 10 หลายเดือนก่อน

    Thank you bishop; pray for my children. Praise to be Jesus Christ our lord Amen.

    • @salypaul4095
      @salypaul4095 9 หลายเดือนก่อน

      Thank you Bishop

  • @lizzy13
    @lizzy13 ปีที่แล้ว

    Hallelujah

  • @georgethomasmukkuzhy
    @georgethomasmukkuzhy ปีที่แล้ว +1

    Mar Thomas Tharayil is a most gifted Bishop for our Syro Malabar church.He is able to understand people of God and he is empathetic towards the people like Jesus did.His talks are very inspiring and interesting to listen because which contain spiritual thoughts, word of God in depth and he makes it very simple to understand with humorous touch.Synod has taken very good decision to elect him as a Auxiliary Bishop of Chenganassery in 2017

  • @franciskddevassy1834
    @franciskddevassy1834 ปีที่แล้ว

    Thanks Lord

  • @justinejoseph8132
    @justinejoseph8132 ปีที่แล้ว

    ഈശോമിസിഹായിക്കു സ്തുതി

  • @kochuraniantony5516
    @kochuraniantony5516 ปีที่แล้ว +1

    🙏🙏🙏

  • @annieraju4979
    @annieraju4979 3 ปีที่แล้ว +3

    Praise the lord 🙏 bishop

  • @lissyej2075
    @lissyej2075 3 ปีที่แล้ว +1

    🙏🙏🙏🙏🙏amen

  • @reshmareshu3206
    @reshmareshu3206 2 ปีที่แล้ว

    Eshoye enne vedhanipichavarod kshemikan eniku kreupa tharane

  • @ashapeter3980
    @ashapeter3980 ปีที่แล้ว

    ❤🙏👍👌❤️

  • @skandankannan-tr6ql
    @skandankannan-tr6ql 10 หลายเดือนก่อน

    Super

  • @beenaninan580
    @beenaninan580 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jamestskaria3216
    @jamestskaria3216 10 หลายเดือนก่อน

    ❤🎉

  • @rossyjohnson7258
    @rossyjohnson7258 ปีที่แล้ว

    Ammen

  • @annietessil9127
    @annietessil9127 ปีที่แล้ว +3

    Father your voice like പൃഥ്വിരാജ്

    • @annietessil9127
      @annietessil9127 ปีที่แล้ว

      Such a beautiful message God bless you🙏🙏❤🙏🎉🎉🎉

    • @jeffboban8862
      @jeffboban8862 ปีที่แล้ว

      Not Prithvi... it's Ramesh Pisharody's voice.

    • @SabuXL
      @SabuXL 8 หลายเดือนก่อน +2

      ആരുടെ ശബ്ദം എന്നതാണോ ചങ്ങാതിമാരേ ഇവിടത്തെ വിഷയം?
      🤭 അവരുടെ മേഖല ഏതാ? (അതിൽ അവർ പ്രാവീണ്യം ഉളളവർ തന്നെ. )
      പിതാവ് നടത്തുന്ന പ്രഭാഷണം ഉൾക്കൊള്ളാനും ജീവിതത്തിൽ ആവുന്നതും പകർത്താനും ശ്രമിക്കാം.
      🤝

    • @giventakemedia8032
      @giventakemedia8032 6 หลายเดือนก่อน

      👍​@@SabuXL

    • @SabuXL
      @SabuXL 6 หลายเดือนก่อน

      @@giventakemedia8032 🤗🤝

  • @varghesejohn2412
    @varghesejohn2412 ปีที่แล้ว

    Good 👍

  • @akkammamathew4048
    @akkammamathew4048 ปีที่แล้ว

    🙏🙏🙏🔥🔥🔥

  • @Sunitha-sq5ee
    @Sunitha-sq5ee 2 หลายเดือนก่อน

    Shyju. Ammen🕯sunitha. Ammen🕯anjali. Ammen. +1) 2023/14/6/2024, 🕯arjun. Ammen🕯(10) clase❤❤❤❤✝️✝️✝️✝️

  • @lincysebastian6172
    @lincysebastian6172 11 หลายเดือนก่อน

    🎉😅❤

  • @dibuullattil1139
    @dibuullattil1139 ปีที่แล้ว

    🙏🏻🙏🏻

  • @rintus8275
    @rintus8275 3 ปีที่แล้ว +3

    Thanku Jesus 🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏 Thanku. Father. Amen Yesuve Varename Ameeeen 🙏🏻🙏🏻🙏🏻🙏🏻

  • @aleykuttybabythomas3850
    @aleykuttybabythomas3850 ปีที่แล้ว

    Good activity m

  • @elsymalieyekal7044
    @elsymalieyekal7044 3 ปีที่แล้ว +1

    We are confusing sometimes

  • @elsymalieyekal7044
    @elsymalieyekal7044 3 ปีที่แล้ว +1

    Today happens the same

  • @jkj1459
    @jkj1459 ปีที่แล้ว

    NAMMMAL AARUM YOGYARALLA ACHO
    YESHUVINTE RAKTHAM ANU NAMMALE YOGYARAKKUNNADU .
    ALLATHE NAMMUDE YOGYATHAYUDE PERFORMANCE ALLA

    • @SabuXL
      @SabuXL 8 หลายเดือนก่อน

      ഇദ്ദേഹത്തോട് എന്തിന് അത് പറയണം ചങ്ങാതീ. അക്കാര്യം അല്ലേ ഇദ്ദേഹം ഉൾപ്പെടെയുള്ള എത്രയോ പ്രഘോഷകർ നമ്മോട് പറയുന്നത്. അത് ഉൾക്കൊള്ളാനും കഴിവതും ജീവിതത്തിൽ പ്രാവർത്തികമാക്കി മറ്റുളളവർക്ക് മാതൃക ഏകുവാനും ശ്രമിക്കാം.🙏
      ശുഭദിനം. ❤

  • @sherlymurickan7790
    @sherlymurickan7790 ปีที่แล้ว

    GREAT MESSAGE..MAY GOD BLESS YOU MORE DEAR FATHER..

    • @sherlymurickan7790
      @sherlymurickan7790 ปีที่แล้ว

      May God bless you more dear beloved Bishop...beautiful message..

  • @antonythomas1026
    @antonythomas1026 6 หลายเดือนก่อน

    Kripa ethu marpappa pranju marpappa paraju,marpappaparanju

  • @lillykuttyhendry4764
    @lillykuttyhendry4764 ปีที่แล้ว

    So nice eminence how much we hv to grow

  • @jikcymaryjohn8527
    @jikcymaryjohn8527 10 หลายเดือนก่อน

    😅 pls😮

  • @kunjumollychacko
    @kunjumollychacko 10 หลายเดือนก่อน

    Pj

  • @dhanyaedattukaran5957
    @dhanyaedattukaran5957 ปีที่แล้ว

    Please pray for my daughter to pardon everyone

    • @SabuXL
      @SabuXL 8 หลายเดือนก่อน

      😮😢
      🙏

  • @majosemadan3012
    @majosemadan3012 ปีที่แล้ว

    Excellent message on forgiveness. Your Excellency, Can you do something to bring about harmony between warring factions in the Syro Malabar Church. It is scandalous to fight on account of Holy Mass,the sacrament of reconciliation. Jose Madan,Delhi.

  • @elsymalieyekal7044
    @elsymalieyekal7044 3 ปีที่แล้ว +1

    We aren't aware about our grace

  • @shirlyxaviour8662
    @shirlyxaviour8662 ปีที่แล้ว

    respected dear mar thomas tharayil avarkale,all believers,humbling requesting hon'ble everyones !! holy bible says: revelation 1:2,3,yohannan 8:32,1:kings 18:21,mathew15:3,mathew15:8,9,romans 2:3,4,mathew16:26,oru christiani jelasnanam,holy spirit abhishekam,reksha,yesunadhante randam varavu ee kalppanakal anusarikkathe marichal narakathu pokum !! ee kalppanakal anusarichal swargam swanthamakkam .yesuvinte kalppanakal anusarikkunnavar swayam shodhana cheithittuvenam kurbana seeekarikkuvan !! ee kalppanakal anusarichal vishuthiyode kurbana edukkam. divasavum edukkuvan paadilla !! upsvasichu kuravukal ettu paranju ,paapangal kazhukiyittu venam kurbana sweekarikkan ?allankil rogikalum,belaheenarumakum,maranam sambavikkam !! ithu varathirikkan jelasnanam enna kalppana anusarikkenam.mathew3:1to17,marcose16:16,romans 10:9,10,acts 2:37to42,mathew28:16to20,yohannan3:1to18,yohannan4:20to26,psalms150:1to6,psalms1:1to6,1:corientiens 11:23to30,hebrew10:1to13,bible sathyangal ariyathe iro christianiyum trinity deiva kalppanakal vittu marichu kallarakalil vishramikkunnavare thedunnu,madhyastham vahikkunnu ??ithu yesuvine parihasikkunnathakunnu !! yesuvine anusarichal yesu says:mathew25:34,or mathew25:41,mathew7:21to29,ini aarum all-saintsinte purake pokathe yesuvinte kalppanakal anusarikkename priyare .jelasnanam,reksha,randam varavu ivaye kurichu vishwasikale padippikkathirunnal mathew 23:13,14,15,exodus 8:1to13,pto

  • @rejimone.m1749
    @rejimone.m1749 3 ปีที่แล้ว +1

    Congratulations to your new youtube business

    • @SabuXL
      @SabuXL 8 หลายเดือนก่อน +1

      😮
      കഷ്ടമാണ് ചങ്ങാതീ താങ്കളുടെ ഒക്കെ അവസ്ഥ. എങ്ങനെ സ്വസ്ഥമായ ജീവിതം നയിക്കുന്നു? വലിയ പാടാണ് ല്യോ.😅

  • @Dayaajesh-bi5ml
    @Dayaajesh-bi5ml ปีที่แล้ว

    എന്റെ അമ്മയോട്... എനിക്ക് ക്ഷമിക്കാൻ പറ്റുന്നില്ല.. എന്നെ അതുപോലെ ദ്രോഹിച്ചു...😞അതൊന്നും മറക്കാൻ സാധിക്കുന്നില്ല 😞

    • @hellisemptyandallthedevils1474
      @hellisemptyandallthedevils1474 ปีที่แล้ว

      ഒന്ന് ഷമിക്ക്... സ്വന്തം അമ്മയല്ലേ?

    • @SabuXL
      @SabuXL 9 หลายเดือนก่อน +1

      ​@@hellisemptyandallthedevils1474മനുഷ്യരുടെ കാര്യമാണ് ചങ്ങാതീ. അത്ര എളുപ്പം അല്ല തന്നെ😮.
      നമുക്ക് ഒരുമിച്ച് ഈ സഹോദരിക്കും അമ്മയ്ക്കും വേണ്ടി മധ്യസ്ഥം പ്രാർത്ഥിക്കാം.
      🙏🤝

    • @giventakemedia8032
      @giventakemedia8032 6 หลายเดือนก่อน

      Shama swargathinte kavaadam ane

    • @StanlyJesudas
      @StanlyJesudas 3 หลายเดือนก่อน

      Kindly look at the Crucified Christ. He suffered for our faults. If you forgive you will be standing in line with Jesus. May be you are innocent but only Jesus can personally heal your mind and soul

  • @kunjumollychacko
    @kunjumollychacko 10 หลายเดือนก่อน

    Phtivatasht

  • @dr.georgephilips776
    @dr.georgephilips776 11 หลายเดือนก่อน

    Are we supposed to be more merciful than God in forgiving? I am told I have to forgive others 7 times 70 (infinite number of times) unconditionally, i.e., even if they don't repent or apologise. But at the same time my preachers are telling that our good God would forgive us any sin, but have to repent, apologise and do confession to make God forgive us. Many people who think are leaving our church because of this type of teaching which is making our great God unadmirable.