ആദ്യകാലങ്ങളിൽ എനിക്കും ഇ പ്രോബ്ലം ഉണ്ടാരുനനു. പിന്നെ ഞാൻ strict target വച്ചു. 5%. ഞാൻ Profit book ചെയ്തു കഴിഞ്ഞു stock എങ്ങോട്ട് പോയി എന്നു നോക്കി ടെൻഷൻ അടിക്കാതെ next opportunity നോക്കി ഇൻവെസ്റ്റ് ചെയും. 5 months 32% appreciation on my capital. (Only Swing Trades) 😁
@@sandeepsoman9172 dude the kind of expansion that happened last 10 years is not the same for 10 years ahead. New players come in every now and then revolutionize the others. Nokem kandum cheyhtilenki ninte kalasam keerum
അപ്പൊ ഇതായിരുന്നു എന്റെ കുഴപ്പം...shariq bro nte class കേട്ട് എടുത്ത പല തീരുമാനങ്ങളും ശരി ആയിരുന്നു...പക്ഷെ ഈ പറഞ്ഞ gamblers സാധനം എന്നെക്കൊണ്ട് ഒന്നും ചെയിച്ചില്ല...love you shariq bro❤️
Fallacies are one of those things we should all try and study. Infact, I think it should also be thought in Schools. We all make decisions by commiting Sunk Cost fallacy, commit ad hominem, Strawmans while having debates without even knowing how we are commiting such fallacies. Knowledge is amazing ! Thank you for this video.
Ath enikum thonneernnu. But daily life vech chinthichu nokumbol opposite chinthikaarund. Eg: cricket il oree vijayam varumbol mindil aryaathe oru tholviyenkilum pratheekshikum
i am forex trader...i am in search of trading psychology and this is on of the best in all languages ...kindly add subtitles in your videos(at least to this video). it worth watching..thanks man
My younger day experience. Lost one month salary ie., About Rs 450 in 1977 due to gambler's fallacy. My colour ie , blue did not come for 9 times continously and when I was out of money ie., 10th time it came double. From that date I stopped gambling.
മികച്ച സ്റ്റോക്കുകൾ ന്യായ വിലയിൽ available ആയ സമയത്ത് അപ്പൊ മെടിക്കാതെ വില ഇനിയും ഇടിയും എന്ന് കരുതി കാത്തിരുന്നു പിന്നെ അവയുടെ ഒക്കെ വില റോക്കറ്റ് പോലെ കണ്ണിന് മുന്നിലൂടെ പോകുന്നത് നോക്കിയിരുന്ന ലേ ഞാൻ....😭
@@nikhil916 it will regain back but the stock is now like any other stock in the market.. The ipo bullishness is over. Now its under consolidation.. Look for a breakout than enter into trade.
Mr. Sharique, its fentastic and informative video, recently I missed a wonderful opportunity due to the same problem.but that around 20% profit.😀 Anyway thanks.... Athishkatham 🙏
അതെങ്ങനെ പറയാൻ പറ്റും. നേരെ opposite ആയി ആളുകൾ logical ആയി തീരുമാനിക്കുന്നതും ആയിക്കൂടെ stocks ൽ ഇതിൻ്റെ കാരണം . Like " price കൂടി എന്ന് വെച്ച് ഇനി കുറയണം എന്നില്ല,but, price കൂടി എന്നത് കൊണ്ട് ഇത് എന്നെന്നേക്കും കൂടണം എന്നുമില്ലല്ലോ" ഇത് അല്ലേ gamblers fallacy ക്കൾ കൂടുതൽ marketil സംഭവിക്കുന്നത്.
Tata Power is going good for the last few days, was hoping it would correct or come down in the next couple of days. But had a deep thought on this and on further analysis about the cause for this(Deal With Tata Steel), And thinking without the interference of Gambler's Fallacy and such thoughts , I am now confident to trade further on it.
കുറേ കാലമായി തോന്നുന്ന ഒരു കാര്യമാണ് ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും നഷ്ടമാണല്ലോയെന്ന്! അത് പലരോടും വിവരിച്ചപ്പോൾ അവരെല്ലാം സഹതാപത്തോടെ നോക്കി നിന്നു എന്നല്ലാതെ മറുപടിയൊ അങ്ങനല്ലെന്നൊ പറഞ്ഞ് മനസിലാക്കാനാവുന്നവരല്ലായിരുന്നു! ഇന്നും ഇൻഡ്രാ ഡേ നഷ്ടത്തിലായതോടെ "എന്തായാലും എനിക്ക് നഷ്ടമേ വരൂ എന്ന് മനസ് പറഞ്ഞോംടിരുന്നു!!" ഇന്നത്തോടെ ഇൻഡ്രാ ഡേ അവസാനിപ്പിക്കാനും തീരുമാനിച്ചതാ! പക്ഷെ ഇക്ക പിതിയ ഊർജ്ജം തന്നു.. ഒരു ട്ട്രേഡ് മറ്റൊന്നിനോട് ബന്ധമില്ലെന്ന് പറഞ്ഞു തന്നു, ജീവിതത്തിലും അങ്ങനെ തന്നെയെന്നും പറഞ്ഞു! ഇത്ര മതി നാളെ മുതൽ കൂടുതൽ ആത്മവിശ്വാസത്തോടെ ട്രേഡ് ചെയ്യാനും ജീവിക്കാം! Thanks ikkaa
Cheriya auto focus issue patti poyi videoyil. Vittu kalayanam. Ini sambhavikkilla 🙏
ഇവിടെ തങ്ങളുടെ ശബ്ദത്തിനു പ്രാധാന്യം നൽകുന്നു ആശാനേ...
No problem
Vittu kalayanam😅
Please keep your throat clear and high.. Thats all we need ആശാനെ
Ingal enthan cherya pillere pole😂😅❤️
അടുക്കള ഷെൽഫിൽ എന്റെ ജോലിക്കിടയിൽ എന്നോട് സംസാരിക്കുന്ന അനിയൻ കുഞ്ഞേ ഫോക്കസ് നോ പ്രോബ്ലം. ബെസ്റ്റ് വിഷസ്.
💥so cute expression from a sis❤
നഷ്ടങ്ങൾ ഉണ്ടാവുന്ന സ്ഥലത്തെ ലാഭവും ഉണ്ടാവുകയുള്ളൂ എൻറെ ചെറിയ അഭിപ്രായം അതി ശക്തം
ആദ്യകാലങ്ങളിൽ എനിക്കും ഇ പ്രോബ്ലം ഉണ്ടാരുനനു. പിന്നെ ഞാൻ strict target വച്ചു. 5%. ഞാൻ Profit book ചെയ്തു കഴിഞ്ഞു stock എങ്ങോട്ട് പോയി എന്നു നോക്കി ടെൻഷൻ അടിക്കാതെ next opportunity നോക്കി ഇൻവെസ്റ്റ് ചെയും. 5 months 32% appreciation on my capital. (Only Swing Trades) 😁
Gooddd
Excellent
Good bro..i am also a swing trader..
I just want to know whether there is any wats app group for swing trader's.
Pls let me know
ജീവിതത്തിൽ വളരെ ഉപകരപ്രദമാകുന്ന ഒരു വിഷയം. വളരെ നന്ദി ഷാരീക്..
പഴയത് പോലെ ദിവസവും വീഡിയോ വരുനില്ലെങ്കിലും ആഴ്ചയിൽ ഇതുപോലുള്ള ഒന്നോ രണ്ടോ വീഡിയോ മതി മനസ്സ് നിറയാൻ...🔥🔥🔥🔥
ശരിക്കും ചിന്തിപിക്കുന്ന ഒരു വീഡിയോ... അതി മനോഹരമായി അവതരിപ്പിച്ചതിന് നന്ദി.
ഒരു പാട് സ്റ്റോക്കിൽ ഈ ഒരു ചിന്ത ലാഭം കുറിച്ചിട്ടുണ്ട്.
"Best time to buy a stock was 10 years ago. The next best time to buy a stock is today.."
SMALL CAP SOCIAL MEDIA AD
Bull shit. Man today is not as 10 years ago. Dont be a fool just because u heard a punch dialog
@@ManojKumar-wm8gk today is also another 10 years ago when we see from 2030
@@sandeepsoman9172 deep...
@@sandeepsoman9172 dude the kind of expansion that happened last 10 years is not the same for 10 years ahead. New players come in every now and then revolutionize the others. Nokem kandum cheyhtilenki ninte kalasam keerum
ആശാനേ പിന്നെ P R sundar, വീഡിയോയും ഓഡിയോ ക്ലാരിറ്റി അതിഭയങ്കരം ആണ്
വളരെ വാലിടായിട്ടുള്ള പോയിന്റാണ് നിങ്ങൾ ഇവിടെ പറഞ്ഞത്.
അപ്പൊ ഇതായിരുന്നു എന്റെ കുഴപ്പം...shariq bro nte class കേട്ട് എടുത്ത പല തീരുമാനങ്ങളും ശരി ആയിരുന്നു...പക്ഷെ ഈ പറഞ്ഞ gamblers സാധനം എന്നെക്കൊണ്ട് ഒന്നും ചെയിച്ചില്ല...love you shariq bro❤️
Fallacies are one of those things we should all try and study. Infact, I think it should also be thought in Schools. We all make decisions by commiting Sunk Cost fallacy, commit ad hominem, Strawmans while having debates without even knowing how we are commiting such fallacies. Knowledge is amazing ! Thank you for this video.
Aaa thumbnail eduthh oru mass bgm koodii ettal ....yaah mwnaaaaa⚡🔥🔥🔥🔥
നന്നായി മനസിലായി ❤️
ഞാൻ ഇത് മനസ്സിൽ ആക്കാൻ കൊറച്ചു ലേറ്റ് ആയി പോയി 🥲
വളരെ ഉപകാര പ്രദമായ ക്ലാസ്സ് 🌹
പക്ഷെ എന്റെ thought പോയത്.. 4 തവണ heads വീണോണ്ട് ഇനിയും heads തന്നെ വീഴും എന്നാരുന്നു.. 😅
Enteyum
same here😂 eniku matramano egane ennalochichu comments scroll.cheyuvarnu
Ath enikum thonneernnu. But daily life vech chinthichu nokumbol opposite chinthikaarund. Eg: cricket il oree vijayam varumbol mindil aryaathe oru tholviyenkilum pratheekshikum
@@ArunArun-kl5nu me too
Njnum
'Be afarid when others are greedy'-W.Buffet
i am forex trader...i am in search of trading psychology and this is on of the best in all languages ...kindly add subtitles in your videos(at least to this video). it worth watching..thanks man
Goldsovari gstok m
My younger day experience. Lost one month salary ie., About Rs 450 in 1977 due to gambler's fallacy. My colour ie , blue did not come for 9 times continously and when I was out of money ie., 10th time it came double.
From that date I stopped gambling.
ഒരുപ്പാട് ചിന്തിപ്പിച്ച വീഡിയോ,, ഒരുപാട് നന്ദി ഉണ്ട്
Excellent....arum touch cheythittillatha subject
ആശാന്റെ സ്ട്രാറ്റജിയെല്ലാം Copy അടിച്ച് അവസാനം ആ Hair style ഇങ്ങ് എടുത്തിട്ടുണ്ട് കെട്ടോ ,..അതിശക്തം style💇♂️
😂😂
Yes boss sathyam idee mandatheram kaaniche loss meediche irikkuva 😁👍🏻 thank you for this video and next time I cheang this gambling attitude 😐
Last week i saw PR Sundar explaining this topic, still liked the way you have explained it. Thanks for the video!
Adukkala shelfil ente jolikkididayil ennodu samsarikkunna aniyankuje focus no problem. Bless you..
Yes really engineering supply orumich ezhuthumbo igane oru avsta varum.... now i got the answer 😐
I saw Tata motors at 75. I suggested to all my friends they bought it.
Now the price is 325
Bro I am interested in stock market pls tell me the least amount i can invest to begin with
@@rajagopal9068 100rupees
@@riswanrahim5212 for swing trading??
Bought for 78...exited for 130😞
@@epbiju pls reply
Please change the background.
ഈ background stockmarket showക്ക് മതി, ഇതിൽ കാണുമോ ഒത്തിരി formal ആയതു പോലെ. ഇതിൽ informalൽ ആയിട്ട് ഉള്ള ആശൻ മതി 😂😍
Athanne enikkum parayaanolle
Lol
Great great great….information
Asane...The timing was just perfect 🔥🔥🔥.. Need to kill overthinking as well...Athi💪🏻💪🏻
One of the best videos. Thank u
Green and red signal is not logical. Unlike coin and roulette.
Green light presence will be always less than 50%.
വളരെ വലിയ ഒരു സത്യം 100%🔥
The best of SS, no no the very best..
This video should have been uploaded when Nifty is at 10 - 11 k range😪...Very thankful for the presentation.
It really works out during swing trade.
ഈ വീഡിയോ ശരിക്കും ഇന്നത്തെ എൻറെ അനുഭവമാണ്. നാലുമാസമായി ഓൾഡ് ചെയ്യുന്ന റിയലൻസ് അഞ്ചു രൂപ കയറിയപ്പോൾ വിറ്റു. അതിനുശേഷം 50 രൂപയോളം കയറി¡!!!!!!!!
Tata motors ill pala thavana enk sambhavichit ind ith🥴🥴
Yes exactly , I sold my Reliance holding at 2170, but after that it touched 2214
Enikkum ithupole Pala stockilum nadanuttund
Me too
njnyum ethile member anu!!!!
What a timing... Dear SS broo.. 🤗 Athishaktham... 💪
Last three weeks American market do continuing market correction.... lost a lot ...all were expected correct after March . But it came early ..
Thank you so much aashaan for talking about such valid things. Athishaktham ❤
Tatamotors 150 vittupoyi due to gambler's fallacy
195😭
85
same here 170 vittupoyi
ഞാനും.
115😢
മികച്ച സ്റ്റോക്കുകൾ ന്യായ വിലയിൽ available ആയ സമയത്ത് അപ്പൊ മെടിക്കാതെ വില ഇനിയും ഇടിയും എന്ന് കരുതി കാത്തിരുന്നു പിന്നെ അവയുടെ ഒക്കെ വില റോക്കറ്റ് പോലെ കണ്ണിന് മുന്നിലൂടെ പോകുന്നത് നോക്കിയിരുന്ന ലേ ഞാൻ....😭
I exited from RAILTEL on 180rs...I Felt its potential is over.. I don't know if it's bad move still got 62% returns happy with it.
I was planning on investing in it. What's your views?
@@nikhil916 it will regain back but the stock is now like any other stock in the market.. The ipo bullishness is over.
Now its under consolidation.. Look for a breakout than enter into trade.
arbitrage tradingine kurichu oru video cheyamo
Best thing i heard today 😍😍
Eniyum eniyum idhpolulla psychology videos veratte.adhan namde communityl ipo korch perenklum lack chaynad.adhishaktham
Sharique nee pwoliyaa muthe... Katta support ❤️❤️❤️
ATHISHAKTHAM FROM KASARGOD 💥💥💥💥💥💥
Mutual fund series.
varum!
@@ShariqueSamsudheen we are waiting ashanee😍
@@ShariqueSamsudheen Bro I am interested in stock market pls tell me the least amount i can invest to begin with
@@rajagopal9068 If you are looking for swing trade picks, search for 'irb infra potential breakout'
It's a channel call morning star, started recently
@@MaheshKumar-dn2hb is it good do you follow that
Swing trade kurich new videos cheyyamo ..?
Adani gas, adani transmission, adani port, dixon, tudangiya stocks ellam inim kerikondirikum. ee stocks il ee paranja karyangal ellam applied anu..mattu stockukal kerum iringum..
Thank u.. Valuable information... Lots of love
King of stock market TH-camr.
This content means a lot to us !!! keep up the good works brother !!!!
Kollam nalla tumbnail😍😂pwlichu ashaneh🥰
Pwoli video....ithu stock market maathram alla...life ilum help Cheyyum..ini ellaa decisionu munbum logic nokkum
Great info bro❣️ithrem divsam Majesco UC adichondirunnappo karuthi iniyum ath UC hit cheyyumenn avsanam inn nokkiyappo LC hit cheythu 😅😉
Operators game
enikum
My great salute to Mr.Athishaktham💪 Really impressed with this subject ashane.....
What about gamblers fallacy vs price action. We always believe that there is a high probability to repeat the previous action
👍👍👍💪💪💪💪
yes exactly , historic patterns will repeat right ?
Price has memory ✌🏽
@@sunilkumarpanicker1055 Jjj
@@sunilkumarpanicker1055 JJnnkjij
Cool thumbnail :) and superb content as always :)
Assane video കിടിലം 👌
Appo അതിനെ എങ്ങനെ overcome ചെയ്യണം 🤔⁉️⁉️
Great Brother👍
ഇപ്പോഴത്തെ റെയിൽവേയുടെ കുതിച്ചുചാട്ടം വരാനിരിക്കുന്ന റെയിൽവേ ബഡ്ജറ്റ് ഇത് കാരണമാണ് അതിൻറെ സ്റ്റോക്ക് കൂടാനുള്ള കാരണം well thanks 👍 for the information
Aashaane.... ..i am your subscriber from around 500... And Now 🤗❤️
Athishaktham 🔥🔥🔥
Really informative.. 👌🏻
Aashaan ustham 🥰
Thumbnail polichu♥️
Thing you said about traffic signal is very correct in my case. I used to analyse it often. So relatable Aashaane
11:20 njan vichaarichu ennepaty samsaarikkuaanenn. Athrakk similarity aayipoyi aah thought inu!
Perfect explainaton...
That was well explained, this happens every day in every trading 🔥🔥🔥🔥🔥
Hindalco, vedanta yeke ee fallacy il vitta kanlanjit ee video kanunna njn...valiya profits nashttapeduthi...
IKKA ITIS THE BEST CLASS IN EVER THANKS TA
Mr. Sharique, its fentastic and informative video, recently I missed a wonderful opportunity due to the same problem.but that around 20% profit.😀
Anyway thanks.... Athishkatham 🙏
Athishaktham 🔥🔥🔥🔥❤️
സൂപ്പർ ആശാനേ
Excellent...
Informative video 👍👍👍 Thanks Athishaktham..❤️🔥
Ikka community ulla valare young successful traders korach alukale onn parichayapedtho videos ; just for a motivation 🦸♀️
അതെങ്ങനെ പറയാൻ പറ്റും.
നേരെ opposite ആയി ആളുകൾ logical ആയി തീരുമാനിക്കുന്നതും ആയിക്കൂടെ stocks ൽ ഇതിൻ്റെ കാരണം .
Like " price കൂടി എന്ന് വെച്ച് ഇനി കുറയണം എന്നില്ല,but, price കൂടി എന്നത് കൊണ്ട് ഇത് എന്നെന്നേക്കും കൂടണം എന്നുമില്ലല്ലോ"
ഇത് അല്ലേ gamblers fallacy ക്കൾ കൂടുതൽ marketil സംഭവിക്കുന്നത്.
Very true...nice topic selection...I will always keep this in my mind ..
ഇക്കയുടെ Intraday stratergy reference ചെയുവായിരുന്നു... അപ്പൊ ദേ നോട്ടിഫിക്കേഷൻ...🥰😍😍😍😍
Sir very good theme. Nicely explained. 👍
Tata Power is going good for the last few days, was hoping it would correct or come down in the next couple of days.
But had a deep thought on this and on further analysis about the cause for this(Deal With Tata Steel), And thinking without the interference of Gambler's Fallacy and such thoughts , I am now confident to trade further on it.
1 YEAR BEFORE SHARE MARKETINTE DOUBT CHODICHAPO PADICHIT PARANJU THARAMENNU PARANJU FULL ANGU PADICHU ALLE?
Content selection 👌👌👌
Thank you for the information. This was a nice content which is widely used
കുറേ കാലമായി തോന്നുന്ന ഒരു കാര്യമാണ് ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും നഷ്ടമാണല്ലോയെന്ന്! അത് പലരോടും വിവരിച്ചപ്പോൾ അവരെല്ലാം സഹതാപത്തോടെ നോക്കി നിന്നു എന്നല്ലാതെ മറുപടിയൊ അങ്ങനല്ലെന്നൊ പറഞ്ഞ് മനസിലാക്കാനാവുന്നവരല്ലായിരുന്നു! ഇന്നും ഇൻഡ്രാ ഡേ നഷ്ടത്തിലായതോടെ "എന്തായാലും എനിക്ക് നഷ്ടമേ വരൂ എന്ന് മനസ് പറഞ്ഞോംടിരുന്നു!!" ഇന്നത്തോടെ ഇൻഡ്രാ ഡേ അവസാനിപ്പിക്കാനും തീരുമാനിച്ചതാ! പക്ഷെ ഇക്ക പിതിയ ഊർജ്ജം തന്നു.. ഒരു ട്ട്രേഡ് മറ്റൊന്നിനോട് ബന്ധമില്ലെന്ന് പറഞ്ഞു തന്നു, ജീവിതത്തിലും അങ്ങനെ തന്നെയെന്നും പറഞ്ഞു! ഇത്ര മതി നാളെ മുതൽ കൂടുതൽ ആത്മവിശ്വാസത്തോടെ ട്രേഡ് ചെയ്യാനും ജീവിക്കാം! Thanks ikkaa
Ingane ulla mind set aan namme purakoott valikkunnu, thirichu nookkathe sakthamaayi munnoott poovuka.
This should be the first video...
Very very useful . Thank you sir ❤️
Many psychos think the stock trading like ludo😂 game. But Ashan taught us many things, now we have Adhishakttam fam. Adhishakttam ikka🔥
Completely (111%) satisfied video.... athishaktham 💪💪💪💪😂😂😂
Sir please explain about NFT non fungible tokens
Ithupolulla topics iniyum venam nammal stock marketil mathram othungi nilkaruth.
Thumbnail pwolichuuu❤️❤️❤️
2024 il Mazadock stock down aye irkuna samayam kanuna video. Kandapo Nala samadanam❤
Power full words 👏👏👏👏
Ith nerethae idand video aayirnu
.... ❤️❤️
Thanks a lot dear Sharique Bhai
Athishakthamm ❤️🤩
❤️
GOD BLESS you ikka 🖐🏻❤athi💪🏻😎🖐🏻
I knew almost all of this. Thanks man you are great