ചേച്ചി... എത്ര മീറ്റർ ചെറിയ കണ്ണിയുള്ള വലയാണ് നിങ്ങൾ ഉപയോഗിച്ചത്...? Kozhikk ചാടി പുറത്ത്കടക്കാതിരിക്കാനുള്ള ഉയരം ഒക്കെ കിട്ടുമോ ഞാൻ കൂട്ടിൽ ഇട്ട് വളർത്തുകയാണ് പുറത്ത് വിടാറില്ല... വൈകും നേരത് ഒന്ന് വലയൊക്കെ കെട്ടി വിടനാ... കുറുക്കന്റെ ശല്യം നല്ലോണം ഉണ്ട്...5 കോഴികൾക്ക് കൊത്തിപെറുക്കി നടക്കാൻ എത്ര മീറ്റർ vala വേണ്ട്ടി വരും? Pls റിപ്ലൈ 🙏🙏🙏🙏🙏🙏🙏🙏🙏
Super nanayitundu👍👌
ഇത്രയും സിമ്പിളായി കാര്യങ്ങൾ പറഞ്ഞ തന്നതിന് ആദ്യമെ നന്ദി -
Nice
കണ്ടപ്പോൾ ഒരു മന: സുഖം ഇഷ്ടായി മോളേ ...❤
Thank you
അടിപൊളി
Thank You
ചേച്ചി വല എവിടെ നിന്നാണ് വാങ്ങിയത് 10 അടി ഉയരം ഉള്ളത് കുറെ ആയി തിരയുന്നു എവിടെ കിട്ടും ഒന്ന് പറയുമോ
👍👍
👍🏻💕💕💕💕
Pattikal velich pottikoole vala
🎉👍🎉
❤
❤❤❤❤❤❤❤❤❤❤❤❤
Chechi kulam engnya clean cheya?
കുറച്ചു വെള്ളം ഉള്ളുവെങ്കിൽ ചൂല് ഉപയോഗിക്കും. വലുതാണെങ്കിൽ പണിയുമ്പോൾ താഴെ ഹോൾ വച്ചാൽ മതി.
E net abide kittum
ചേച്ചി ഗൂസ് എത്ര മാസം ആയപ്പോളാ മുട്ട ഇടാൻ തുടങ്ങിയെ..? കൂട്ടിൽ മുട്ട ഇടുമോ.. എങ്ങനാണ് അതിന്റെ കാര്യങ്ങൾ
എൻ്റേത് 1 year ആയപ്പോൾ ആണ് മുട്ട ഇട്ടത്. മുട്ട ഇടാറാകുമ്പോൾ പെൺവാത്ത തൂവൽ പൊഴിച്ച് കൂട്ടി യിട്ടു ചവറും മറ്റും ഉള്ള സ്ഥലത്ത് മുട്ട ഇടും.
@@bijisworld6234 ok
ചേച്ചി... എത്ര മീറ്റർ ചെറിയ കണ്ണിയുള്ള വലയാണ് നിങ്ങൾ ഉപയോഗിച്ചത്...? Kozhikk ചാടി പുറത്ത്കടക്കാതിരിക്കാനുള്ള ഉയരം ഒക്കെ കിട്ടുമോ ഞാൻ കൂട്ടിൽ ഇട്ട് വളർത്തുകയാണ് പുറത്ത് വിടാറില്ല... വൈകും നേരത് ഒന്ന് വലയൊക്കെ കെട്ടി വിടനാ... കുറുക്കന്റെ ശല്യം നല്ലോണം ഉണ്ട്...5 കോഴികൾക്ക് കൊത്തിപെറുക്കി നടക്കാൻ എത്ര മീറ്റർ vala വേണ്ട്ടി വരും? Pls റിപ്ലൈ 🙏🙏🙏🙏🙏🙏🙏🙏🙏
Vala ethra rs ayy....online anoo
Hardwear കടയിൽ കിട്ടും
Rs 20
ഇതിന്റെ നാറ്റം,ആരു സഹിക്കും ? 😅
അത് മാറ്റാനുള്ള വഴിയും ഉണ്ട്.
Enthanu
ഒരു ദിവസം നീ പല്ലു തേക്കാതെ ഇരുന്നാൽ അത്രയും സ്മെൽ ഈ കോഴികൾക്കും താറാവ് ഉണ്ടാവില്ല
@@nizamnizam4110 എങ്കിൽ താങ്കൾ പോയി കോഴി തീട്ടം വാരി തിന്ന്. .😃
മുട്ടക്കും ഇറച്ചിക്കും നാറ്റമില്ലല്ലോ 😂😂😂
E net abide kittum
Hardwear ഷോപ്പിൽ കിട്ടും
ഇത്ര ഉയരം ഉള്ള വല കിട്ടുന്നില്ല നിങ്ങൾ വാങ്ങിയ സ്ഥലം പറയു പ്ലീസ്