ഏറ്റവും കുറഞ്ഞ ചിലവിൽ കോഴിക്കൂട് നിർമ്മിക്കാം | Low cost chicken cage | Agro Farming Kerala

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 345

  • @manjubijumon1759
    @manjubijumon1759 3 ปีที่แล้ว +18

    ഇനിയും ഇടണം, പാവപ്പെട്ടവർക്ക് ഉപകാരപ്രദമാകുന്ന ഇതുപോലെയുള്ള വീഡിയോകൾ

  • @lailald5595
    @lailald5595 ปีที่แล้ว +1

    ചിലവായത് സത്യം പറഞ്ഞു. അത് കേട്ടപ്പോൾ തനെ സത്യസന്തത മനസിലായി.

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ ปีที่แล้ว

    Nice പാവപ്പെട്ടവന്റെ കോഴിക്കൂട് വളരെ മനോഹരമായിട്ടുണ്ട്

  • @manjubijumon1759
    @manjubijumon1759 3 ปีที่แล้ว +2

    Very useful...
    ഇപ്പോൾ ഒരു കോഴിക്കൂട് ഉണ്ടാക്കണമെങ്കിലും, വാങ്ങണമെങ്കിലും 10,000 Rs ക്കും മുകളിൽ ആകും..
    ഈ വീഡിയോ ഒരു സുഹൃത്തിനു share ചെയ്തു. അവർ ഇതു നോക്കി ഉണ്ടാക്കി... ഒരുപാടു നന്ദി 🙏🙏🙏

  • @PriyaJayasankar-n7v
    @PriyaJayasankar-n7v ปีที่แล้ว +1

    Clear ayittulla avatharanam❤

  • @hakkeemep
    @hakkeemep 4 ปีที่แล้ว +42

    മറ്റുള്ളവർക്ക് ഉപകാരമാവുന്ന തരത്തിൽ ഉള്ള നല്ല അവതരണം,
    വെറും ചാനൽ ആളുകൾ കാണാനുള്ള ഉടായിപ്പുകളുമായി താങ്കൾ ഇതിനെ കണ്ടില്ല , മനുഷ്യന് ഇതൊരു ഉപകാരമാവട്ടെ എന്ന സദുദ്ദേശത്തോടെ തന്നെയാണ് താങ്കൾ ഇത് ചെയ്തതെന്ന് മനസ്സിലായി.
    എനിയും താങ്കൾക്ക് ഇത് പോലെ അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ സാധിക്കട്ടെ.!
    എല്ലാ വിധ ഭാവുകങ്ങളും.

  • @muhammedashrefnp3399
    @muhammedashrefnp3399 2 ปีที่แล้ว +1

    Your The King Man Experience Speech My Like Brother's 👍 👌

  • @Malayaleesfrom
    @Malayaleesfrom 4 ปีที่แล้ว +2

    Net matram alpmkoodi urappullathanel sambhavam kidu...all the best

    • @viralchunkz
      @viralchunkz  4 ปีที่แล้ว

      Nammude cost nu anusarich ishtamulla net use cheyam

  • @muhammedashrefnp3399
    @muhammedashrefnp3399 2 ปีที่แล้ว +1

    Your Brilliant only one super Speech My Like Sir 👍 👌

  • @deepasam2624
    @deepasam2624 3 ปีที่แล้ว +1

    ഐഡിയ കൊള്ളാം കുറച്ചു കട്ടിയുള്ള നെറ്റ് പിടിപ്പിക്കണം

  • @josephaugustine2435
    @josephaugustine2435 4 ปีที่แล้ว +15

    Great idea

  • @travellove138
    @travellove138 2 ปีที่แล้ว +1

    Good work bro👍

  • @PradeepThayyil
    @PradeepThayyil 4 ปีที่แล้ว +1

    കൊള്ളാം idea

  • @bashrmohamed7255
    @bashrmohamed7255 4 ปีที่แล้ว +26

    ഈ നെറ്റ് ഉപയോഗിച്ച് ഞാൻ ഏറ്റവും വിലകുറഞ്ഞ കൂടുണ്ടാക്കി ഒരു മാസം ആകുന്നതിന് മുൻപ് രാത്രി പട്ടികൾ വന്ന് net കടിച് കീറി മക്കൾ ഓമനിച്ചു വളർത്തിയിരുന്ന രണ്ട് മുയൽ കുട്ടികളെ കടിച്ചു കൊണ്ടു പോയി. അതുകൊണ്ട് ഈ നെറ്റ് കൂടുണ്ടാക്കാൻ ഉപയോഗിക്കരുത് മാറ്റിയെകൂ പ്ളീസ്. ഇത് അനുഭവം ആണ്

    • @viralchunkz
      @viralchunkz  4 ปีที่แล้ว +4

      പട്ടികളുടെ ശല്യം ഉള്ളിടത്തു ഈ കൂട് വയ്ക്കരുതെന്നു പ്രത്യേകം വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു

    • @sivathanuvlogs6328
      @sivathanuvlogs6328 4 ปีที่แล้ว +6

      മുയലിന്റെ കുട് മുളം കമ്പ് കൊണ്ട് പൊക്കി വെക്കുക

  • @naushada5081
    @naushada5081 3 ปีที่แล้ว +1

    Good video,,,Bro

  • @passport786
    @passport786 4 ปีที่แล้ว +2

    കൊള്ളാല്ലോ

  • @kpvillagefarming9856
    @kpvillagefarming9856 3 ปีที่แล้ว +3

    അടുത്ത വീഡിയോ എടുക്കുമ്പോൾ camera കുറച്ചുകൂടെ ശ്രദ്ധിക്കണം bro

  • @rishadmk5851
    @rishadmk5851 4 ปีที่แล้ว +3

    Adi poli👍👍👍

  • @purplearmygirl3655
    @purplearmygirl3655 4 ปีที่แล้ว +1

    ഇത് ഐഡിയ കൊള്ളാം ബട്ട് അടിയിൽ ഒരു സപ്പോർട്ടും കൊടുത്ത് നിർത്തിയിരുന്നേൽ കൊള്ളാരുന്നു ഇങ്ങനെ ആണോ കോഴിക് തീറ്റ കൊടുക്കണേ.. മഴ വന്നാൽ എന്താ ചെയ്യുക

  • @akr0003
    @akr0003 4 ปีที่แล้ว +2

    Namichu bro,

  • @achuthanandanparakkott
    @achuthanandanparakkott 3 ปีที่แล้ว +1

    very informative

  • @premanand.p6944
    @premanand.p6944 4 ปีที่แล้ว +16

    കൂടിന്റെ അടുത്ത് ഒരു വളർത്തു നായ കൂടി വേണം. അത്രയ്ക് ഉറപ് ഇല്ല കൂടിന് ,

  • @elaracurtains4565
    @elaracurtains4565 4 ปีที่แล้ว +11

    നിങ്ങൾക്ക് കോഴികളേക്കാൾ ഇഷ്ടം കൂടിനോട് എന്ന് മനസ്സിലായി .😂 ലാഭം നോക്കണം പക്ഷെ ചെറിയ ലാഭം കൊണ്ട് വലിയ നഷ്ടം വരുത്താൻ പാടില്ല

  • @anilakachirackal4089
    @anilakachirackal4089 2 ปีที่แล้ว +1

    കൂട് വിശ്വസിക്കാമോ ..? പാക്കാനും കീരിയും തല്ലിപ്പറിക്കു മോ.. ? ഇത് എവിടെയാ സ്ഥലം? പത്തനംതിടയിൽ കിട്ടുമോ ?

    • @viralchunkz
      @viralchunkz  2 ปีที่แล้ว

      Ningalk undakavunnatheyullu

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 ปีที่แล้ว

    കോഴിക്കുട്....' ഹ ഹ ഹ

  • @JoysFarming
    @JoysFarming 4 ปีที่แล้ว +2

    adipoli

  • @habeebrahmanpa4064
    @habeebrahmanpa4064 4 ปีที่แล้ว +32

    നല്ല കൂട്, കുറുക്കൻ കാണരുത് എന്ന് മാത്രം

    • @ronaldokv2954
      @ronaldokv2954 4 ปีที่แล้ว +7

      Ith safe alla nayakal okke vannal pettenn podich kond pokum

    • @jafferdriver4306
      @jafferdriver4306 3 ปีที่แล้ว +2

      😄😄

  • @abdulsalamk15
    @abdulsalamk15 4 ปีที่แล้ว +5

    ഒരാൾ കോഴിയെ വളർത്താൻ വിചാരിച്ചാൽ ഒരിക്കൽ മാത്രമേ അതിന്റെ കൂടു പണിയേണ്ടതുള്ളൂ പക്ഷേ കർഷകർ നേരിടുന്ന പ്രശ്നം കൂടല്ല അതിന്റെ തീറ്റയും മരണനിറക്കും മുട്ടകൾ കോഴികൾ കൊത്തി കുടിക്കുന്നു തമ്മിൽകൊത്തി ചാവുന്നു ദൈനം ദിനം തീറ്റ വിലകുതിച്ചുയരുന്നു ഇതൊക്കെയാണ് ഈ മേഖല പലരെയും പപ്പറക്കുന്നത് നല്ല ആഹാരം എന്താണെന്നാണ് കർഷകർക്ക് അറിയേണ്ടത് പ്രധിരോധ ശേഷി എങ്ങനെ കൂട്ടാം ജൈവ കീടനാശിനി മരുന്നുകൾ ഇതൊക്കെയാണ് മര്മപ്രധാനം സകല ചാനലുകാരും live stok കൂടുകൾ നിർമ്മിക്കിന്നവിടെയോ ചവറുപോലെ യൂട്യൂബിൽ വന്നുകൊണ്ടിരിക്കുന്നു

    • @فاطمةجسلةهادية
      @فاطمةجسلةهادية 4 ปีที่แล้ว +1

      ഒരാളെകുറ്റം പറയുന്നതിൽ നിങ്ങൾ കേമന😡😡

  • @Abhiiii...........a
    @Abhiiii...........a 3 ปีที่แล้ว +2

    നമിച്ചു അണ്ണാ 🙏🙏

  • @shajis55
    @shajis55 3 หลายเดือนก่อน

    പട്ടിശല്യംഉള്ളസ്ഥലത്ത് ഇരുമ്പു കൂട് തകർത്തു കോഴിയെ കൊണ്ടുപോകുന്നു അപ്പോഴാണ് ഇങ്ങനത്തെ കൂട്

  • @geevarghesejacob6152
    @geevarghesejacob6152 ปีที่แล้ว

    ഇത് കൂട്ടിൽ കോഴിയെ ഇട്ടാൽ നേരം വെളുക്കുമ്പോൾ കോഴിയുടെ പപ്പും ചോരയും മാത്രം കിട്ടും.... മരപ്പട്ടി,കീരി, സാധാ നാടൻ പട്ടി ഇവർ വില സുന്ന ഈ കാലത്ത് ഈ കൂടുകൊണ്ട് എന്ത് പ്രയോജനം .. ആരുടെയെങ്കിലും മരുന്നൊട്ടത്തിൽ കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കൊള്ളാം സംരക്ഷിക്കാൻ കൊള്ളാം.,... വെൽഡ് ചെയ്യാവുന്ന ഒരു നെറ്റ് ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു... ഒരു ജീവിയെ വളർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദിയം വേണ്ടത് ബലവത്തായ ഒരു കുട് ഉണ്ടാക്കുക എന്നതാണ് കൂടുണ്ടാക്കുക എന്നതാണ്

  • @pets1594
    @pets1594 4 ปีที่แล้ว +1

    കോഴിക്കൂട് സൂപ്പർ, നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് മാറ്റിവെക്കാൻ കഴിയും, ആട്ടിൻ കൂട് ചെയ്യുന്ന ഒരു വീഡിയോ ഇടാമോ,

    • @viralchunkz
      @viralchunkz  4 ปีที่แล้ว +1

      cheyyam

    • @pets1594
      @pets1594 4 ปีที่แล้ว +1

      @@viralchunkz thanks

  • @vineethbabu4190
    @vineethbabu4190 3 ปีที่แล้ว +1

    Great

  • @abdulrasheedm.a9518
    @abdulrasheedm.a9518 3 ปีที่แล้ว

    ഈ നെറ്റ് കോഴി തന്നെ കൊത്തി പ്പൊട്ടിക്കും സുഹൃത്തേ

    • @viralchunkz
      @viralchunkz  3 ปีที่แล้ว

      Kozhi kothi pottikilla. Njan one year ayitt valarthunu. Videos ittitund

  • @yusufmalige5613
    @yusufmalige5613 4 ปีที่แล้ว

    Super

  • @nindukumartn
    @nindukumartn 4 ปีที่แล้ว +2

    Kollam

  • @abinadoor4253
    @abinadoor4253 4 ปีที่แล้ว +1

    Gi net use cheyuka. Kurachu koodi vila aanu bt pannalakila. Thara ithe pole cheyune aanu nalle.net use cheyutha podiju pokum. E pacha net dog athe pole ulla jeevikal kadichu murilkum

  • @krishnadasv3581
    @krishnadasv3581 4 ปีที่แล้ว +2

    Wood kond oru dog cage endakkanna video cheyyoo please..

  • @renjutvarghese2342
    @renjutvarghese2342 4 ปีที่แล้ว +3

    ടെറസിനു മുകളിൽ കോഴിക്കൂട് പണിയാൻ ആലോചിക്കുന്നു. അങ്ങനെ പണിയുന്നത് കൊണ്ട് വീടിനു കുഴപ്പം വല്ലതും വരുമോ. നായ് ശല്യം ഭയങ്കരമാണ് അത് കൊണ്ടാണ് ടെറസ്സിനു മുകളിൽ വയ്ക്കുന്നത്. എന്താണ് അഭിപ്രായം

    • @viralchunkz
      @viralchunkz  4 ปีที่แล้ว

      Terresil vaykan patum

    • @prasannanbhaskar8210
      @prasannanbhaskar8210 4 ปีที่แล้ว

      Paambu vettilu kayarum aircolu vazhi roomilu erangum

  • @shihabthekkanshihab1813
    @shihabthekkanshihab1813 4 ปีที่แล้ว +4

    നായക്ക് തീറ്റയായി 😄

    • @viralchunkz
      @viralchunkz  4 ปีที่แล้ว

      mathilullidath vaykuka

  • @magicaltips4654
    @magicaltips4654 4 ปีที่แล้ว +29

    തടി ഇല്ലാതെ ഈ നെറ്റ് മാത്രം കൂടാക്കിയാൽ ചിലവ് പിന്നെയും കുറക്കമായിരുന്നില്ലേ 😁😁

    • @mediavision4240
      @mediavision4240 4 ปีที่แล้ว

      😂😂

    • @mediavision4240
      @mediavision4240 4 ปีที่แล้ว

      Evidaya sthalam

    • @Babu_2020
      @Babu_2020 4 ปีที่แล้ว

      🤣🤣🤣

    • @Choice-uc1ed
      @Choice-uc1ed 4 ปีที่แล้ว

      എന്റെ തോൽവിയെ 😁😁

    • @Call-vp6hs
      @Call-vp6hs 4 ปีที่แล้ว

      ആ നെറ്റ് തീരെ ഉറപ്പില്ല...

  • @santhoshkumar.csanthosh8320
    @santhoshkumar.csanthosh8320 4 ปีที่แล้ว +1

    ഇതിൽ കാട വളർത്താൻ പറ്റുമോ reply തരണേ

    • @viralchunkz
      @viralchunkz  4 ปีที่แล้ว +1

      Kadakoodinte video udan idunnundu. Hightech koodinte video ittitundu kandu nokku

    • @santhoshkumar.csanthosh8320
      @santhoshkumar.csanthosh8320 4 ปีที่แล้ว +1

      Eppola aduthu undavoo chilave korave koduthal setup ullathe venam tto cheyille

    • @viralchunkz
      @viralchunkz  4 ปีที่แล้ว

      @@santhoshkumar.csanthosh8320 athe udane undakum. Koodu avasyamundenkil Cheythu tharam. Ur details thanal mathi

    • @astoryofbeans7680
      @astoryofbeans7680 4 ปีที่แล้ว

      400കാടയെ ഉൾകൊള്ളുന്ന ഹൈടെക് കൂട് പണിയാൻ എത്രയാകും റിപ്ലൈ തരണേ...

  • @athulchandran859
    @athulchandran859 4 ปีที่แล้ว +35

    എന്റെ ഭാഗത്തും തെറ്റ് ഉണ്ട്.. ഫൈനൽ പ്രോഡക്റ്റ് എങ്ങിനെ ഇരിക്കുന്നു എന്ന് കണ്ടിട്ട് വീഡിയോ കണ്ടാൽ മതിയായിരുന്നു.. വെറുതെ സമയം കളഞ്ഞു

    • @jolijobscom7003
      @jolijobscom7003 3 ปีที่แล้ว +3

      E comment ആദ്യം കണ്ട ഞാന്‍. നന്ദി sahoo 🙏🙏

    • @bittokmathew5244
      @bittokmathew5244 3 ปีที่แล้ว +1

      Thanku for your valuable comment..💋

    • @midhunkrishna8509
      @midhunkrishna8509 3 ปีที่แล้ว +1

      100%

    • @prasanthrc3302
      @prasanthrc3302 3 ปีที่แล้ว

      Thankssss

  • @nasirnas3562
    @nasirnas3562 3 ปีที่แล้ว +1

    . നിങ്ങൾ ഉണ്ടാക്കി വിൽക്കുന്നുണ്ടോ

  • @malayalambusinessideas
    @malayalambusinessideas 4 ปีที่แล้ว +1

    ith mattullavarkk cheythukodukkunnundo ?

  • @KLKOLLAM02
    @KLKOLLAM02 3 ปีที่แล้ว

    ഒടുക്കത്തെ പരസ്യങ്ങൾ

  • @drfishpet875
    @drfishpet875 4 ปีที่แล้ว

    സൗജന്യമായി കുറുക്കന് കൊടുക്കാൻ ആണോ ഇത് ഉണ്ടാക്കുന്നത്?
    ഈ കണ്ണി നെറ്റ് കുറുക്കന് വേഗം പൊട്ടിക്കാൻ പറ്റും

    • @viralchunkz
      @viralchunkz  4 ปีที่แล้ว +1

      Videoyil parayunundu chuttumathil ulla veetilo teressilo vaykanam. Ennu

    • @drfishpet875
      @drfishpet875 4 ปีที่แล้ว

      @@viralchunkz Anghane aanenkil ok

  • @ummammaschannel
    @ummammaschannel ปีที่แล้ว +1

    👍👍👍👌😍

  • @jometjohn4913
    @jometjohn4913 3 ปีที่แล้ว +4

    പറമ്പിൽ ആഴിച്ചു വിട്ടാൽ veetum ചിലവ് kurayum

  • @abnishad
    @abnishad 3 ปีที่แล้ว +1

    ഈ കൂട്ടിൽ ഇപ്പൊ കോഴി കൾ ഉണ്ടോ ബ്രോ

  • @robinsunny9060
    @robinsunny9060 4 ปีที่แล้ว +3

    Kozhi mutta egane edukkumm ashaneaa

  • @KumarKumar-ic7zd
    @KumarKumar-ic7zd 4 ปีที่แล้ว +1

    സൂപ്പർ,, 🤣🤣🤣🤣🤣🤣

  • @sreekutti9219
    @sreekutti9219 4 ปีที่แล้ว

    അതെ നിങ്ങൾ കോഴിക്കൂട് വില്കുന്നുണ്ടോ? ഉണ്ടകിൽ ഒന്ന് പറയണേ. Plzz

  • @agnoconstructioncompany6110
    @agnoconstructioncompany6110 4 ปีที่แล้ว +1

    Low quality net and fittings.its Cage single use only means purchase Cage.

    • @viralchunkz
      @viralchunkz  4 ปีที่แล้ว

      ദയവായി വീഡിയോ ഫുൾ കാണൂ സുഹൃത്തേ .കുറഞ്ഞ നെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് .

  • @jacksontjohn5205
    @jacksontjohn5205 3 ปีที่แล้ว

    ഈ കൂട് മണ്ണിൽ കൊണ്ടു വെച്ചാൽ കുറച്ചാകുമ്പോ തടി ദ്രവിച്ചു പോകുവല്ലോ, അതുമല്ല മഴ വെള്ളം വീഴുമ്പോളും തടി ദ്രവിക്കും, കൂടാതെ പച്ച നെറ്റ് വെയിൽ കൊണ്ട് coating പോകുകയും നെറ്റ് തുരുമ്പിച്ചു പോകാൻ നല്ല സാധ്യത ഉണ്ട്, വെറുതെ പണം പോകുന്ന പരുപാടി ആണ്ഇത്,

  • @ashrafca6053
    @ashrafca6053 4 ปีที่แล้ว +5

    500 രൂപക്ക് വെറുഠ തെങ്ങിന്റെ ഓലകൊണ്ടുഠ ചിലവ് കുറച്ച് കൂട് ഉണ്ടാക്കാഠ 25 കോഴികൾക്ക്..
    .പക്ഷെ പ്രശ്നഠ എന്താണെന്ന് വീഡിയൊ കണുന്നവർ അറിഞ്ഞിരിക്കണഠ...!! എല്ലാമാസവുഠ കോഴിക്കൂട് ഉണ്ടാക്കേണ്ടി വരുഠ.. അവസാനഠ കോഴീഠ വേണ്ട കൂടുഠ വേണ്ടാ എന്നുഠ തീരുമാനിച്ച് നിർത്തുഠ....പരിപാടി...

  • @Anuabhii
    @Anuabhii หลายเดือนก่อน

    ഇത്രയും നെറ്റിന് എത്ര പൈസ വരും

  • @mastermind_creators
    @mastermind_creators 3 ปีที่แล้ว

    full thadiku ethra rupa ayi? replay

  • @yohannanmathai7519
    @yohannanmathai7519 3 ปีที่แล้ว

    ആണി ഇട്ട് കൂട് പണിയരുതേ?.. ജിപ്സം സ്ക്രൂ കിട്ടും അത് എത്ര അളവ് വേണമോ? അത് വാങ്ങി സ്ക്രു ചെയ്തു ഉണ്ടാക്കൂ...

  • @jisanjisan4128
    @jisanjisan4128 3 ปีที่แล้ว +7

    ചുരുക്കി പറഞ്ഞൾ കുറുക്കന് 25 കോഴിയെ dhanam ചെയ്യുക,🙄

    • @koshyalex3967
      @koshyalex3967 3 ปีที่แล้ว

      😁

    • @muhammedkutty3984
      @muhammedkutty3984 3 ปีที่แล้ว

      കൂട് തുറന്നു വെച്ചാൽ നെറ്റ് കേടാവില്ല

  • @sureshbabu-pt6fi
    @sureshbabu-pt6fi 4 ปีที่แล้ว +4

    ഭായ് കൂടു പണിയുന്ന വീഡിയോ ലോങ്ങ്‌ ഷോട്ട് ആണ് വേണ്ടത്. ആണി അടിക്കുന്നത് ക്ലോസ് അപ്പ്‌ ഷോട്ട് എടുത്തിട്ടു എന്ത് കാര്യം. ഡിസ്‌ലൈക്ക് ഫോർ ക്യാമറ മാൻ..

  • @shineks5399
    @shineks5399 4 ปีที่แล้ว +6

    പട്ടിക മുറിക്കാൻ ടൈൽ Cut ചെയുന്ന മെഷീൻ ഉപയോഗിക്കൂ;അധ്വാനം, സമയം ലാഭിക്കാം.

    • @viralchunkz
      @viralchunkz  4 ปีที่แล้ว

      Thanks

    • @LIJOpp
      @LIJOpp 4 ปีที่แล้ว +2

      ഞാൻ ആ മെഷീൻ ഉപയോഗിച്ചത് ആണ്, 2 ആഴ്ച ഫുൾ റെസ്റ്റ് എടുക്കേണ്ടി വന്നു ശ്രദ്ധകുറവ് മൂലം ഉണ്ടായ ചെറിയ ഒരു അപകടം കാൽ മുട്ടിൽ ചെറുതായിട്ടു ഒന്നു തട്ടി മെഷീൻ

    • @astpg
      @astpg 4 ปีที่แล้ว

      APAKADAM AANU.

  • @mohammedfirozmp3875
    @mohammedfirozmp3875 4 ปีที่แล้ว +2

    Unddakki thharumooo please

  • @zahnazuhaworld2444
    @zahnazuhaworld2444 ปีที่แล้ว

    ഈ. നെറ്റിൽ. കൂട്. ഉണ്ടാക്കിയിട്ട്. എന്റെ..7കോഴിയെയും.. കൊന്നുകളഞ്ഞു... ഏതോ. ജീവി.. നെറ്റ്. മുറിച്ചിട്ടിരിക്കുന്നു 😢

  • @vishnupm845
    @vishnupm845 4 ปีที่แล้ว

    Chithal kerille

  • @chaithuchaithu5351
    @chaithuchaithu5351 2 ปีที่แล้ว

    Enik ethupola oru koodu vakkanam aregilum undo contact place kovalm beach road tvm

  • @rafeekpimuhammed2758
    @rafeekpimuhammed2758 3 ปีที่แล้ว

    Ethra kozhiye jeevanode kitti

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 ปีที่แล้ว

    മഴക്കാല രാത്രിയിൽ പ്രശ്നം ആകില്ലെ?

    • @molusworld7868
      @molusworld7868 3 ปีที่แล้ว

      എന്തിനാണ് നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് കൂടുണ്ടാക്കുന്നത് പട്ടികൾക്ക് ഭക്ഷണം ആക്കാൻ കോഴികളെ കൊടുക്കാൻ നേർച്ച ഉണ്ടോ ഉണ്ടെങ്കിൽ മാത്രം അതിൽ കോഴികളെ വളർത്തിയാൽ മതി കേട്ടോ

  • @premeelashindiclassinmalay7573
    @premeelashindiclassinmalay7573 4 ปีที่แล้ว +1

    👌👍

  • @jkvlogs7396
    @jkvlogs7396 3 ปีที่แล้ว +1

    Athra inch AAni yanu upayogichhe bro

  • @abinadoor4253
    @abinadoor4253 4 ปีที่แล้ว +2

    E pacha net kollila bro

    • @viralchunkz
      @viralchunkz  4 ปีที่แล้ว

      okey

    • @abinadoor4253
      @abinadoor4253 4 ปีที่แล้ว +1

      Athe pole. Oruvarikattaketti athil vekku alle chithalkondupokum

  • @pushpajaraveendran2386
    @pushpajaraveendran2386 4 ปีที่แล้ว

    Avidiya place

  • @shajahannm8347
    @shajahannm8347 4 ปีที่แล้ว +9

    മഴ പെയ്തു വെള്ളം കയറിയാൽ എന്ത് ചെയ്യും

    • @rihanrayan9509
      @rihanrayan9509 3 ปีที่แล้ว +1

      Adiyil mannu chumma aano😂😂

  • @oovv8868
    @oovv8868 4 ปีที่แล้ว

    Ee pattika rate engana,?

    • @viralchunkz
      @viralchunkz  4 ปีที่แล้ว

      Oro sthalathum oro price aakum

  • @AshokRaj-be7tu
    @AshokRaj-be7tu 4 ปีที่แล้ว +3

    please take care of safety while doing work . the cutting style of wood is too bad

  • @jometjohn4913
    @jometjohn4913 3 ปีที่แล้ว +3

    അടിപൊളി ഉടായിപ്പ് കൂട്

  • @Yasarmuhammed1989
    @Yasarmuhammed1989 4 ปีที่แล้ว +18

    വീടിനകത്തു വച്ചാൽ സേഫ് ആണ്

    • @RAJULARASHEED
      @RAJULARASHEED 4 ปีที่แล้ว +1

      നിങ്ങളുടെ വീട്ടിൽ അങ്ങനെ യാണോ

    • @josephk.j6730
      @josephk.j6730 4 ปีที่แล้ว

      @@RAJULARASHEED ee koodu veedinakathu vachaale workout aakoo

  • @joytm6574
    @joytm6574 4 ปีที่แล้ว +1

    Pattika evide kittum

  • @ali_ac
    @ali_ac 4 ปีที่แล้ว +7

    കൂട് തീരെ Safty ഇല്ല, Terrace ന് മുകളിൽ വെക്കാൻ പറ്റും

    • @viralchunkz
      @viralchunkz  4 ปีที่แล้ว +2

      Mathil ulla veedukalil vaykam

  • @ashiquem9605
    @ashiquem9605 4 ปีที่แล้ว +2

    കോഴി ഇപ്പോഴും ഉണ്ടോ

  • @mr.aneesh3173
    @mr.aneesh3173 4 ปีที่แล้ว +2

    Eee net Patti kadiche keeruvoo

    • @viralchunkz
      @viralchunkz  4 ปีที่แล้ว

      Mathil ulla veedukalile vaykavu

  • @mufeedvkth9467
    @mufeedvkth9467 4 ปีที่แล้ว +2

    ബ്രോ മരങ്ങൾ എത്ര രൂപ വന്നു

    • @viralchunkz
      @viralchunkz  4 ปีที่แล้ว

      videoyil paranjittund

  • @hameedali5657
    @hameedali5657 4 ปีที่แล้ว +4

    ക്യാമറ ശെരിക്കു സെറ്റ് ചെയ്തില്ല !!മറഞ്ഞിരുന്നു കൂടു ണ്ടാ ക്കുന്ന ഒരു ഫീൽ !!

  • @babypj8102
    @babypj8102 3 ปีที่แล้ว +2

    ഇത്‌ ഉണ്ടാക്കി തരാമോ

    • @viralchunkz
      @viralchunkz  3 ปีที่แล้ว

      Pvc pipe koodu undu kodukkan

  • @ddeepzz1
    @ddeepzz1 3 ปีที่แล้ว

    Rain and heat ... Ellam kollum don't try

    • @ddeepzz1
      @ddeepzz1 3 ปีที่แล้ว

      Patti ellam ellam ippol pro anne bhai mattil chaddum

  • @KumarKumar-ic7zd
    @KumarKumar-ic7zd 4 ปีที่แล้ว +8

    🙏🙏🙏🙏🙏🙏 കൊല്ലരുത് വിരട്ടി വിട്ടാൽ നന്നാവും

  • @asharafs7839
    @asharafs7839 4 ปีที่แล้ว +2

    chuttum matthil ullavar matrm itharm koodu undakku.partially eluppam ithu portion avum

  • @aljazeemjasi8334
    @aljazeemjasi8334 4 ปีที่แล้ว +2

    ഈ കോഴികളെ തുറന്നു വിടാറുണ്ടൊ..?

  • @jafarjafar8923
    @jafarjafar8923 4 ปีที่แล้ว +5

    എവിടെ സ്ഥലം ജില്ല ഏത് ഒന്നു പറയൂ കൂട്ടുകാരാ എനിക്ക് താല്പര്യം ഉണ്ട്

  • @ahmedkutty1364
    @ahmedkutty1364 3 ปีที่แล้ว +3

    സുഹൃത്തയ് ഉടായിപ്പ് കൂടു കാണിച്ചു പറ്റിക്കല്ലേ

  • @shahulameer91ameer41
    @shahulameer91ameer41 3 ปีที่แล้ว +1

    ഇത് ഷരിഅല്ല ക്കുടിന് കാലില്ല മുകളിൽ നിർബന്ധമായും പലകഅടചിരിക്കണം

  • @faisalbabuvyt
    @faisalbabuvyt 4 ปีที่แล้ว

    🌹

  • @rahulmr2210
    @rahulmr2210 4 ปีที่แล้ว +3

    ഇ net ഒരു ഗുണവും ഇല്ല ചേട്ടാ... maximum8 months... pinne... സൈഡിൽ ഒരു ഡോർ ഇട്ടിരുന്നെകിൽ.. കോഴി തനിയെ കയറി ഇറങ്ങു മായിരുന്നു

  • @yohannanmathai7519
    @yohannanmathai7519 3 ปีที่แล้ว

    നിങ്ങളുടെ കൂട് സേഫ്റ്റിയായ ഒരു കൂടല്ല...

  • @izonegroupmh936
    @izonegroupmh936 2 ปีที่แล้ว

    ഇതുപോലെ ഉള്ള നെറ്റ്‌ വെച്ച് കിളിക്കൂട് പോലും ഉണ്ടാക്കരുത്
    ഉണ്ടാക്കുമ്പോൾ ലാഭം ഉണ്ടേലും
    1മാസത്തിനുള്ളിൽ നെറ്റ്‌ മാറേണ്ടി വരും

    • @viralchunkz
      @viralchunkz  2 ปีที่แล้ว

      Mazha nananjilenkil oru prblm um varilla. Two yr ayitu upayogikunu

  • @azharudheenazhar5153
    @azharudheenazhar5153 4 ปีที่แล้ว

    Aarum ingane cheyyalle adiyiluude keeri kearum

  • @arjunsreekumar1500
    @arjunsreekumar1500 4 ปีที่แล้ว +2

    Bro use chicken net
    And
    Rate um kurava

    • @aneesrahman6221
      @aneesrahman6221 4 ปีที่แล้ว

      എവിടെ കിട്ടും ചിക്കെൻ net

    • @sreear2457
      @sreear2457 4 ปีที่แล้ว

      Rate എത്ര ആകും nu parayamo

  • @vedamanthraa
    @vedamanthraa 3 ปีที่แล้ว +1

    🌹🌹👌🌹🌹

  • @shazworldmydream315
    @shazworldmydream315 4 ปีที่แล้ว +4

    Adiyiloode paamb kayarille

  • @civiltechanjmzzzcivilengin2790
    @civiltechanjmzzzcivilengin2790 4 ปีที่แล้ว

    Oru full piece maram ethra roopa aanu