ചിലവ് കുറച്ചു കോഴി വളർത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 299

  • @kichuskitchen5012
    @kichuskitchen5012 ปีที่แล้ว +12

    ഉപ്പയും മക്കളുംപെരുത്തിഷ്ടം❤❤നല്ല വീഡിയോ ആണല്ലോ👍🥰🥰

  • @sagavmuneer9738
    @sagavmuneer9738 ปีที่แล้ว +3

    വളരെ ഉഷാറായിട്ടുണ്ട് ഞാനും ഒരു കോഴി പ്രാന്തനാണ് ഞാനും ഇങ്ങനെയൊക്കെ തന്നെയാണ് ചെയ്യുന്നത് കണ്ടപ്പോൾ ഭയങ്കര ഇഷ്ടായി എന്നെപ്പോലെ ഒരാളെ കണ്ടപ്പോൾ

  • @mohdfarookseeyar
    @mohdfarookseeyar 2 ปีที่แล้ว +7

    വീഡിയോ പൊളിച്ച് 😍✌️

  • @shabeerali7186
    @shabeerali7186 ปีที่แล้ว +6

    സൂപ്പർ അടിപൊളി ഇഷ്‌ടായി കോഴി കൃഷിയോടൊപ്പം കുടുബത്തോടൊപ്പം രസകരമായ നിമിഷം അടിപൊളി ഇക്ക 👌👌

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +9

    നല്ല രസമുള്ള video
    Good family 😊
    Masha Allaah
    All the best

  • @sageervgr4069
    @sageervgr4069 2 ปีที่แล้ว +16

    സക്കീർ ബായ് വളരെ ഉപകാരപ്രദമായ വീഡിയോ ♥♥♥

  • @muneeramt7006
    @muneeramt7006 ปีที่แล้ว +53

    എനിക്കും കോഴി വളർത്താൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ എനിക്കും കോഴികൾ ഉണ്ട് അതിനെ തുറന്നു വിടാൻ പറ്റുന്നില്ല നായ്ക്കൾ കൊണ്ടുപോകുന്നു അതാണ് നമ്മുടെ പ്രശ്നം ഏതായാലും നിങ്ങളെ വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ 👍👍🤲🏻🤲🏻

    • @anjumoletasunilkumarab2358
      @anjumoletasunilkumarab2358 ปีที่แล้ว

      Vedio 👌

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      Thanks

    • @rijesht3615
      @rijesht3615 ปีที่แล้ว +3

      നിലത്ത് പ്ലാസ്റ്റിക് വല ചതുരത്തിൽ, ചുവര് പോലെ കെട്ടി അതിനുള്ളിൽ കോഴികളെ തുറന്നു വിട്ട് വളർത്തൂ

    • @myallah8620
      @myallah8620 ปีที่แล้ว

      @@rijesht3615 kaat poocha pidikkunu 35 kozhi undairunnu ippol 1kozhi

    • @nasmal4403
      @nasmal4403 ปีที่แล้ว

      S

  • @rajadevi5732
    @rajadevi5732 ปีที่แล้ว +5

    സൂപ്പർ വീഡിയോ എൻ്റെ വീട്ടിൽ നാടൻ കോഴിയുണ്ട് വീട്ടു ചിലവിന് കൊഴിയെ കൊല്ലാൻ മടിയാണ് അറിയുമില്ല കൊഴി ചാവുകയാണ് പതിവ് ഇപ്പോ എൻ്റെ ഭർത്താവ് അറിയുന്ന മാതിരി കൊല്ലും ഞാൻ ഇറച്ചി ഒന്നും കഴിക്കില്ല ഇവിടെ വക്കുകയില്ല മക്കൾ വലുതായി അവർ കഴിക്കും എൻ്റെ ആങ്ങള കൊഴിയെ നന്നാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അതു പോലെ പറഞാണ് ചെയ്യുന്നത് കഴിക്കില്ല എങ്കിലും ഞാൻ ഇപ്പോൾ വച്ചുക്കൊടുക്കും

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      എല്ലാം നമ്മുക്ക് നല്ലതിനാണ് 😄

  • @sojeshlal9778
    @sojeshlal9778 ปีที่แล้ว +5

    രസകരമായ വീഡിയോ... നല്ല അവതരണം ❤

  • @efootball_yb8342
    @efootball_yb8342 2 ปีที่แล้ว +5

    സകീർക്ക സൂപ്പർ ആയിട്ടുണ്ട് കോയിടെ കണ്ണിൽ മരുന്ന് ഓയികുന്നത് എനിക്ക് കിട്ടിയ പുതിയ അറിവാണ് Tks

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว +1

      Thanks. ഒന്ന് പരീക്ഷിച്ചു നോക്കി നല്ല റിസൾട്ട് ഉള്ളതാണ്

  • @sreechithr6233
    @sreechithr6233 2 ปีที่แล้ว +5

    Ethrayum nalla oru video jan ethinnu mumbh kandittilla, detail video super👍👍👍👍

  • @Kunchavatirur
    @Kunchavatirur ปีที่แล้ว +2

    എല്ലാം നന്നായിട്ടുണ്ട് ഉപയും കുട്ടികളും കോഴികളും കൂടെ സ ഹായ്ക്കാൻ ഉമ്മ ഉണ്ടായിരുന്നെഗിൽ ഇത്ഒന്നുകൂടിനന്നായിരുന്നു

    • @uppayumkuttyolum5651
      @uppayumkuttyolum5651  11 หลายเดือนก่อน +1

      ഉമ്മയും കൂടെ ഉണ്ട് വീഡിയോ എടുക്കുന്നത് ഉമ്മയാണ് 😂😂❤️

  • @Nadankozhikal
    @Nadankozhikal 2 ปีที่แล้ว +12

    ഉപ്പയും കുട്ട്യോളും നന്നായിട്ടുണ്ട് ട്ടൊ എല്ലാം നാടൻ സ്റ്റയിലിൽ കൊള്ളാം 👍👍

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      👍👍👍😄

    • @mollypx9449
      @mollypx9449 11 หลายเดือนก่อน

      മുഖം മൂടി ഇല്ലതാ ജീവിതം

  • @sabua7152
    @sabua7152 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ വീഡിയോ 👌

  • @പൊന്നാനിതത്ത
    @പൊന്നാനിതത്ത ปีที่แล้ว +3

    എനിക്കു വളരെ ഇഷ്ടമാണ് കോയിനെ വളർത്തുന്നത്

  • @karunakaran8916
    @karunakaran8916 ปีที่แล้ว +5

    അടിപൊളി

  • @rafeekag6987
    @rafeekag6987 2 ปีที่แล้ว +9

    സൂപ്പർ 👍👍

  • @SaifuRafeek
    @SaifuRafeek 2 ปีที่แล้ว +1

    Masha allah video nannayittund oru paad uyarangalil ethatte

  • @amsumanya8578
    @amsumanya8578 2 ปีที่แล้ว +12

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്,കുട്ടിയെ അടുപ്പിന്റെ മുകളിൽ ഇരുത്തുമ്പോൾ ശ്രദ്ധിക്കണേ 🥰

    • @uppayumkuttyolum5651
      @uppayumkuttyolum5651  2 ปีที่แล้ว +2

      ശ്രദ്ദിക്കാറുണ്ട്. അവനോട് പറഞ്ഞാൽ മാറില്ല പിന്നെ നമ്മൾ ഉണ്ടാകുമ്പോൾ മാത്രമാണ് അവിടെ ഇരിക്കാറ്

    • @amsumanya8578
      @amsumanya8578 2 ปีที่แล้ว

      @@uppayumkuttyolum5651 🥰🥰🥰

  • @Rajmedia-po7gt
    @Rajmedia-po7gt 2 ปีที่แล้ว +3

    ആ സക്കീർ ഭായ് വീഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @faisala5018
    @faisala5018 8 หลายเดือนก่อน

    കൊള്ളാം സൂപ്പർ

    • @uppayumkuttyolum5651
      @uppayumkuttyolum5651  8 หลายเดือนก่อน

      Thanks ഉപകാരപ്പെടുമെങ്കിൽ pls share ❤️❤️❤️👍

  • @genzaec9841
    @genzaec9841 2 ปีที่แล้ว +4

    ഉപകാരമുള്ള vdo

  • @rasheedkaimalassery
    @rasheedkaimalassery ปีที่แล้ว +6

    ചെറിയ മോനെ അടുപ്പിന്റെ അടുത്ത് ഇരുത്തിയതൊഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      Ok

    • @a_m_a_n_0007
      @a_m_a_n_0007 ปีที่แล้ว

      എന്റെ മോനും ഇങ്ങനെയാ 😊😊അവനുള്ള കുറുക്കും മറ്റു കറിയും ഇളക്കാനും മറ്റും വരും

  • @basildenny1096
    @basildenny1096 2 ปีที่แล้ว +5

    സുപ്പർ നല്ല അറിവുകൾ

  • @majithamaji4198
    @majithamaji4198 2 ปีที่แล้ว +4

    സൂപ്പർ 👍🌹

  • @saleenakooriyattil4464
    @saleenakooriyattil4464 ปีที่แล้ว

    ഇഷ്ടപ്പെട്ട വീഡിയോ

    • @uppayumkuttyolum5651
      @uppayumkuttyolum5651  11 หลายเดือนก่อน

      Thanks👍👍❤️share ചെയ്യണേ

  • @jaifartharayil4427
    @jaifartharayil4427 ปีที่แล้ว +1

    വളരെ സന്തോഷം - സന്തുഷ്ട കുടുംബം

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว +1

      Thanks

    • @mollypx9449
      @mollypx9449 11 หลายเดือนก่อน

      കുട്ടികൾ pashikal mirgagal എന്നിവയെ kaddu വളർന്നാൽ ശാത്തരസിരിക്കും

  • @jafarpk7049
    @jafarpk7049 ปีที่แล้ว +5

    ഉപ്പ സൂപ്പർ ❤️

  • @areefaarafa4509
    @areefaarafa4509 ปีที่แล้ว +2

    Koi kattam valam ayi vilukumo. Yenik yettavum verpulla onanu koi valarthal koi kattam yengane sahikunu bro. Yendayalum thangalude farm uyarnu varatte

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว +1

      👍കോഴികാട്ടം മണം ഉണ്ടാകാതിരിക്കാൻ വെണ്ണീർ വിതറിയാൽ മതി.ഒരു മണവുംഉണ്ടാകില്ല

    • @areefaarafa4509
      @areefaarafa4509 ปีที่แล้ว

      @@uppayumkuttyolum5651 👍👍👍

  • @unnikrishnan9591
    @unnikrishnan9591 2 ปีที่แล้ว +5

    ചേട്ടാ സൂപ്പർ 🥰

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 ปีที่แล้ว +1

    നല്ല വീഡിയോ 👌

  • @thahirathahira1462
    @thahirathahira1462 6 หลายเดือนก่อน

    സൂപ്പർ ❤❤

  • @shihabudheenp.k6529
    @shihabudheenp.k6529 ปีที่แล้ว

    ഇക്കാ സൂപ്പർ വീഡിയോ

  • @ameenaahamed9758
    @ameenaahamed9758 ปีที่แล้ว +2

    സൂപ്പർ .

  • @TheCpsaifu
    @TheCpsaifu ปีที่แล้ว +1

    Thnx 4 sharing...
    Subcribed 👍🏽

  • @ayshami12345
    @ayshami12345 2 ปีที่แล้ว +4

    Adipoli

  • @AdamSalma-d6o
    @AdamSalma-d6o ปีที่แล้ว

    Orukannil. Ozhichal. Mathiyo

  • @Riffacp
    @Riffacp ปีที่แล้ว +1

    Super

  • @jameelaazeez9114
    @jameelaazeez9114 ปีที่แล้ว +1

    ഞാൻ വളർത്തുന്നുണ്ട് കോഴി കുഞ്ഞുങ്ങളെ കിട്ടുന്നില്ല തന്നെ ചത്തു പോവുന്നു കണ്ണിൽ ഇറ്റിക്കുന്ന മരുന്ന് എന്താണ് ഒന്ന് പറയാമോ നിങ്ങളുടെ വിഡിയോ എനികിഷ്ട്ടമായി

  • @Riffacp
    @Riffacp ปีที่แล้ว +1

    15 ദിവസ o കഴിഞാൽ ഗോതമ്പ് അരി എന്നിവെ കൊടുക്കാമോ?

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      വേണമെങ്കിൽ തുടങ്ങാം. ഒരു നേരം ഞാൻ kodukkarund

  • @mohamedpoolakkal8818
    @mohamedpoolakkal8818 ปีที่แล้ว

    Hai super 👍👍👍

  • @kuttiesworld8543
    @kuttiesworld8543 2 ปีที่แล้ว +6

    അടിപൊളി 🥰 hidhashu സൂപ്പർ😍

  • @rabinaseer9946
    @rabinaseer9946 11 หลายเดือนก่อน

    Mashaalla

  • @shafikwayanad277
    @shafikwayanad277 ปีที่แล้ว +2

    600 കോഴികളെ വളർത്താൻ എത്ര സ്ഥലം വേണ്ടിവരും

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      സോറി. റിപ്ലൈ തരാൻ മറന്നു പോയി. കൂട്ടിലിട്ടുവളർത്തുന്ന കോഴികൾക്ക് ഒരെണ്ണത്തിന്നു രണ്ടു സ്ക്വയർ ഫീറ്റ് (2×2×2)സ്ഥലം വേണം. വിട്ടു വളർത്തുകയാണെങ്കിൽ എത്ര സ്ഥലമുണ്ടോ അത്രയും നല്ലതാണ് 👍ok

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +1

    super vdo.

  • @Aaaz342
    @Aaaz342 ปีที่แล้ว

    Nice video

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Tankyu

  • @navasnavas12
    @navasnavas12 2 ปีที่แล้ว +2

    എക്കാ സെക്ക് 👍

  • @vijeeshp1070
    @vijeeshp1070 2 ปีที่แล้ว +2

    Superrrr 🥰👌🏻👌🏻👌🏻👌🏻

  • @jinan_mhd
    @jinan_mhd 24 วันที่ผ่านมา

    കോഴികൾ തമ്മിൽ കോത്തു ന്നതിനു എന്തു ചെയ്യും

    • @uppayumkuttyolum5651
      @uppayumkuttyolum5651  24 วันที่ผ่านมา

      കൂട്ടിലിട്ടു വളർത്തുന്ന കോഴികളാണോ കൽസിയം കുറവാകുമ്പോൾ ആണ് തമ്മിൽ കൊതുകൂടുന്നത്. അങ്ങിനെയാണെങ്കിൽ ഒന്നുകിൽ കൽസിയത്തിനുള്ള സാപ്പിളിമെൻറ്റുകൾ കൊടുക്കണം അല്ലെങ്കിൽ കൂട്ടിൽ പലതരം ഇലകൾ കെട്ടികൊടുക്കണം അതുമല്ലെങ്കിൽ വയയുടെ പിണ്ടി ഒരിഞ്ചു വട്ടത്തിൽ കൂട്ടിൽ ഇട്ടുകൊടുത്താൽ മതി.

    • @uppayumkuttyolum5651
      @uppayumkuttyolum5651  24 วันที่ผ่านมา

      Plylists ഒന്ന്‌ സേർച്ചിത്താൽ കാണാൻ പറ്റും 🙏🙏🙏

  • @mohamedfasil4765
    @mohamedfasil4765 ปีที่แล้ว

    ഹിദശ് Nice

  • @vimalkumarr6621
    @vimalkumarr6621 ปีที่แล้ว

    Kappa kozhi valarthamo

  • @sakkeerhussain6109
    @sakkeerhussain6109 ปีที่แล้ว +6

    നാടൻ കോഴിവളർത്തി മുട്ട വിൽക്കാം എന്നത് വെറും മോഹം മാത്രം ആണ്

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      നിങ്ങൾ പറയാനുള്ള കാരണം എന്താണ്. ഞാൻ ഇവിടെ എല്ലാ ദിവസവും kodukkarund

  • @rahmathabdu7345
    @rahmathabdu7345 2 ปีที่แล้ว +2

    super

  • @Ochappanz
    @Ochappanz 11 หลายเดือนก่อน

    👍👍👍

  • @nishadicfk2993
    @nishadicfk2993 2 ปีที่แล้ว +4

    LED bulb alla edendathu..
    1 kozhi kunjinu 2 wats
    Ethupole ulla 💡 annu edendayhu..

  • @visakhanp2463
    @visakhanp2463 ปีที่แล้ว +1

    Lovable family

  • @Thrissurkaran93
    @Thrissurkaran93 ปีที่แล้ว +1

    Bro kozhiku cold varund enn thonunu.... any remedies?

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      മനസ്സിലായില്ല

    • @jesteenajoy
      @jesteenajoy ปีที่แล้ว

      മെഡിക്കൽ സ്റ്റോറിൽ കിട്ടും

  • @Haneefa2357
    @Haneefa2357 ปีที่แล้ว

    Yenik estapetath yalarum koody oru koziye tinnthan.

  • @Nas_hva
    @Nas_hva 4 หลายเดือนก่อน

    ഞാൻ suscrabe chaidhutto

  • @Isheeeyyh
    @Isheeeyyh 2 ปีที่แล้ว +3

    ഇങ്ങള് മലപ്പുറം ആണോ, വർത്താനം കേട്ടിട്ട് തോന്നുന്നു

  • @anees6613
    @anees6613 2 ปีที่แล้ว +3

    Sakeer ka അടിപൊളി 🥰🥰

  • @mukbilnp2159
    @mukbilnp2159 ปีที่แล้ว

    Very good

  • @abduljaleel1149
    @abduljaleel1149 2 ปีที่แล้ว +2

    👍🏻✌🏻

  • @bsa8842
    @bsa8842 ปีที่แล้ว

    NINGALUDE.VEED.AVIDEYAN
    PARAYAMO.PHON.NONUM
    UPAKARAMAYIRIKUM😃👍

  • @faizanitalks5106
    @faizanitalks5106 2 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻

  • @shaa5135
    @shaa5135 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @rahanamahamood6237
    @rahanamahamood6237 2 ปีที่แล้ว +2

    👌🏻👌🏻👌🏻👍👍

  • @vanajakshikv7856
    @vanajakshikv7856 ปีที่แล้ว

    Entha Mudka

  • @Kunchavatirur
    @Kunchavatirur ปีที่แล้ว

    അടുക്കളയിൽ പോലും വന്നില്ല?

  • @saleenasalee5380
    @saleenasalee5380 ปีที่แล้ว

    Nigade salam yevideyannu nobar tharumo vikan undo koyine

  • @shajiw1557
    @shajiw1557 11 หลายเดือนก่อน +1

    ഇതിൽ ഒന്ന് മാത്രം ഇഷ്ടപ്പെട്ടില്ല ആ മോനെ അടുപ്പിന്റെ അടുത്ത് ഇരിത്തുന്നത് അബകടം അല്ലെ

    • @uppayumkuttyolum5651
      @uppayumkuttyolum5651  11 หลายเดือนก่อน

      ശ്രെദ്ദിക്കാം 👍👍👍❤️❤️

  • @shajilasiraj5992
    @shajilasiraj5992 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടമാണ്‌...but, സ്ഥല പരിമിതി കാരണം വേണ്ടന്ന് വെച്ചു..എന്നാലും ഇപ്പോൾ 5 കോഴിയെ വാങ്ങിയിട്ടുണ്ട്

    • @basheerkk4028
      @basheerkk4028 ปีที่แล้ว

      വീടിൻ്റെ ടെറസ്സിൽ കൂട് കെട്ടി അതിൽ വളർത്താം
      ഞാനും ടെറസ്സിൽ ആണ് വളർത്തുന്നത് ഇരുപത് കോഴി ഉണ്ട്.

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      സാരമില്ല സ്ഥലം ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാ .ഒരു സെന്റ് സ്ഥലമുടെങ്കിൽ കോഴിയും പച്ചക്കറിയും ഉണ്ടാക്കാൻ പറ്റും

  • @NoushadPm-s9g
    @NoushadPm-s9g 8 หลายเดือนก่อน

    നിങ്ങളുടെ സ്ഥലം എവിടയനെ

  • @shameershami7688
    @shameershami7688 ปีที่แล้ว

    ❤❤❤

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 ปีที่แล้ว +6

    കോഴി കുഞ്ഞുങ്ങൾ വിരിഞ്ഞു കിട്ടിയാൽ ആദ്യം തന്നെ കൂട്ടിൽ അടച്ചു ഇട്ട് അല്ല. വളർത്തുന്നത്... അവരെ അഴിച്ചു വിട്ട് വളർത്തിയാൽ നിങ്ങൾ പറയുന്ന രണ്ട് മാസം കൊണ്ടു അവർ ഒരുവിധം വളർച്ച എത്തും നാടൻ കോഴികൾ മണ്ണ് തിന്നാൽ അസുഖം വരും എന്ന് ആദ്യമായി കേൾക്കുകയാണ്...

    • @shanasnewvlogs2901
      @shanasnewvlogs2901 2 ปีที่แล้ว +4

      അസുഖം വരും.ചതതു പോകും

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      Ok. ഞാൻ അങ്ങിനെ തന്നെ ചെയ്തിരുന്നത്. പക്ഷേ ഒരുപാട് നഷ്ട്ടപെട്ടു. ഇപ്പോൾ എനിക്ക് നഷ്ട്ടങ്ങൾ ഒരുപാട് കുറവാണ്. നിങ്ങൾ ഇങ്ങനെയും ഒന്ന് നോക്കീം

  • @muhammadadnannk3894
    @muhammadadnannk3894 ปีที่แล้ว

    Super.good.kannur.

  • @kuttappuvc4077
    @kuttappuvc4077 ปีที่แล้ว

    GOOD 👍👍👍videos 🥰🥰🥰

  • @saidalaviozhursaidalaviozh8134
    @saidalaviozhursaidalaviozh8134 ปีที่แล้ว

    Supar

  • @neenasalam9199
    @neenasalam9199 ปีที่แล้ว

    ഈ കണിൽ ഉള്ള മരുന്ന് മാത്രം കൊടുത്താൽ മതിയോ

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      അവർക്ക് വേറെ രോഗങ്ങൾ വരുന്നതിനുള്ള മരുന്നുകളും കൊടുക്കണം എന്താണ് രോഗം അതിനാണ് നമ്മൾ മരുന്ന് കൊടുക്കേണ്ടത് അപ്പോഴാണ് നമ്മൾ വിജയിക്കുന്നു

  • @neenasalam9199
    @neenasalam9199 ปีที่แล้ว

    എന്തൊക്കെ ആണ് നിങ്ങൾ തീറ്റ കൊടുക്കുന്നത്

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      എല്ലാ തീറ്റകളും കൊടുക്കാറുണ്ട്ഒരു നേരം ലയർമാഷ് കൊടുക്കാറുണ്ട്

  • @truthseeker4813
    @truthseeker4813 2 ปีที่แล้ว

    ആ മുഡുക ആണ് നമമളൂടെ മുട്ട അല്ലേ ?

  • @thahirathahira1462
    @thahirathahira1462 6 หลายเดือนก่อน

    എനിക്ക് കോഴി ഉണ്ട് spot cheyu

  • @sreeyeshsyh2665
    @sreeyeshsyh2665 ปีที่แล้ว +1

    😅😇😛🤩

  • @musicworld-fl1vb
    @musicworld-fl1vb ปีที่แล้ว

    Vilkumo

  • @leelamadaniel418
    @leelamadaniel418 ปีที่แล้ว

    Mutual.alla.mutta.annanu.paraya .nduth

  • @KottayamkaranKL5
    @KottayamkaranKL5 ปีที่แล้ว +3

    മുടുക എന്നാൽ എന്താണ് 🤔

  • @chitrabai4176
    @chitrabai4176 ปีที่แล้ว

    Mutuka alla mutta ennanu.

  • @abdulsalamk15
    @abdulsalamk15 ปีที่แล้ว

    നാടൻ കോഴിക്കു എത്രയാ വില

  • @rafeeqmanu8864
    @rafeeqmanu8864 ปีที่แล้ว

    നിങ്ങളുടെ വീട് എവിടെയാണ് മലപ്പുറം

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      പാലക്കാട്‌ dt ചേർപ്പുള്ളശ്ശേരി (തൃക്കടീരി )

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ ปีที่แล้ว

    Kooduthal labam undakittum

  • @athirasumesh7051
    @athirasumesh7051 ปีที่แล้ว

    എനിക്കും ഇഷ്ടമാണ്. പക്ഷെ ഞങ്ങൾ വാങ്ങിക്കുന്ന കോഴി എല്ലാം ചത്തു പോകുന്നു. തൂങ്ങി നില്കും പിറ്റേന്ന് ചാകും. ആഹാരം കഴിക്കുന്നത് കാണാം. പിറ്റേന്ന് കൂട്ടി ചത്തു കിടക്കും. എന്താ ചെയ്ക. Famil നിന്ന് വാങ്ങിക്കുന്നത് ആ.

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      നിങ്ങൾ കൊണ്ടു വരുമ്പോൾ ഏതാണോ തീറ്റ അവർ കൊടുക്കുന്നുണ്ടെങ്കിൽ അത് തന്നെ കുറച്ചു ദിവസ്സം കൊടുക്കുക. പിന്നെ മെല്ലെ തീറ്റ മാറ്റുക. അപ്പോൾ shariyakum

    • @abdulrahim-fe8dj
      @abdulrahim-fe8dj 9 หลายเดือนก่อน

      കോഴിയെ കൂടെ കിടത്തിയ മതി

  • @kottarasheed7708
    @kottarasheed7708 ปีที่แล้ว +6

    അന്യസംസ്ഥാനത്ത് വരുന്ന കോഴികളെ നാം വീട്ടിൽ കഴിക്കാൻ വേണ്ടി വാങ്ങരുതേ 🙏🏻

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว +2

      അതാണ്‌ നമ്മുക്കും അവർക്കും നല്ലത് 😄

    • @mollypx9449
      @mollypx9449 11 หลายเดือนก่อน

      അത് prarithoranna kuthu വേപു എടുത്തിട്ടില്ല

  • @satheeshmg3798
    @satheeshmg3798 ปีที่แล้ว

    Enik kozhiye tharo

  • @babupa1293
    @babupa1293 ปีที่แล้ว +4

    കോഴികൾക്ക് അരി. ചോറ് ഇവ കൊടുക്കുന്നതിൽ തെറ്റ് ഉണ്ടോ?

    • @uppayumkuttyolum5651
      @uppayumkuttyolum5651  ปีที่แล้ว

      കൊടുക്കുന്നതിൽ തെറ്റൊന്നുമില് പക്ഷേ നമ്മൾ എന്തിനാണ് വളർത്തുന്നത് നമ്മളെന്തിനാണോ വളർത്തുന്നത് എന്നുള്ള ഒരു കാര്യം നമ്മൾ ചിന്തിച്ചു കൊള്ളണം തൊൽപ്പാദനത്തിനു വേണ്ടി വളർത്തുമ്പോൾ വെറും ചോറും അരി കൊടുത്തിട്ട് ഉൽപാദനത്തിന്റെ ആ ഒരു രീതി നടക്കില്ല അപ്പൊ നമ്മള് കോഴിത്തീറ്റയും അവർക്ക് കുറച്ച് കൊടുക്കേണ്ടി വരും

  • @yusufmalige5613
    @yusufmalige5613 ปีที่แล้ว

    Hi all

  • @rinijose5614
    @rinijose5614 ปีที่แล้ว

    വീഡിയോ ചെയ്യുമ്പോൾ സൗണ്ടിൽ പറയുക

  • @muhammadmukthar7808
    @muhammadmukthar7808 ปีที่แล้ว

    Super ❤

  • @mugesh1845
    @mugesh1845 ปีที่แล้ว +2

    മുടുഗ. അല്ല ബോസ് മുട്ട

  • @mohammedmahroof7620
    @mohammedmahroof7620 2 ปีที่แล้ว +2

    മുടക എന്താണ്