Poonila Chandran | പൂനിലാ ചന്ദ്രൻ | മദ്ഹുള്ള നാവിൽ | Shahid Ali Koduvally | Nasheeda Media

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • തുഷാര ബിന്ദുക്കള്‍ സൂര്യ രശ്മികളെറ്റ് വെട്ടിത്തിളങ്ങും പോലെ , ഹബീബിന്റെ പ്രഭാപൂരിതമായ വദന കാന്തിയില്‍ ത്വയ്ബയാകെ വിളങ്ങുകയാണ്..പ്രാണനില്‍ അലിഞ്ഞു ചേരുന്ന ഹബീബിന്‍ ഇശ്ഖിന്‍ ഈരടികള്‍...
    Poonila Chandran | പൂനിലാ ചന്ദ്രൻ | മദ്ഹുള്ള നാവിൽ | Shahid Ali Koduvally | Nasheeda Media
    ➤ Vocal & Lyrics: Shahid Ali Koduvally
    ➤ Music: Attribution to creator
    ➤ Mixing: Ameen Cheekode
    ➤ Direction : Ibrahim Sidheeque
    ➤ DOP & Cut: Niyas Jugru
    ➤ Title: Akshay Jayadevan
    ➤ Special Thanks : Jamsheer Kandoth
    ➤ Studio: 2 Cloud Studio media.2cloud.io/
    -- Lyrics --
    മദ്ഹുള്ള നാവിൽ
    മധുരം ഹബീബിൽ
    മധു നാമമാലെ
    നീളുന്നിതാ....(2)
    വിരിയുമൊ പൂനിലാവിൽ
    പൂർണ്ണ ചന്ദ്രിക പ്രകാശമേ..
    പൂക്കുമോ പാരിജാത
    ഗന്ധമേകിടുന്ന രാവില്..
    പരിമളം ത്വയ്ബ കണ്ടു
    കൺ കുളിർമയേകണം മനം..
    പാർവ്വണം മുത്ത്ത്വാഹ തങ്ങളാൽ
    മനംകുളിർക്കണം...
    തനിയെ പൊഴിഞ്ഞു പോകയോ..
    തണുവിൽ അലിഞ്ഞു പോകയോ..
    തളർന്നീ പ്രാണനാകെയിശ്കിലലിയുകയോ...
    താരങ്ങൾ ഒന്നുചേർന്നതും
    താഴ്വാരം ശോഭയായതും
    തോരാതെ മാരിപെയ്തയ്തും
    ഹബീബിനായി
    വിരിയുമോ(1)
    ഒരു ചാണു മീതെ ചൂടോടെ
    പരവേശനായി നാം നിൽക്കെ
    വെൺ തുഷാര കണികയായങ്ങ്
    അരികെ വന്നിടണേ...
    അർശിന്റെ ചോടെ കൂട്ടിടണേ
    സിദ്റദ്ത്ത് സീമ കാട്ടിടണേ
    തമ്പുരാനോടായ്
    മുലാഖാതിൽ അലിഞ്ഞിടണേ...
    വിരിയുമോ(1)
    ചാനൽ subscribe ചെയ്യൂ insha allah പുതിയ പാട്ടുകൾ വരുന്നതാണ്..😍
    / nasheedamedia
    ➤ Follow - Instagram: / nasheeda_media
    ➤ Feedback: media@2cloud.io
    Nasheeda Media is the owner of all the content uploaded on Nasheeda Media Channel Using our audio or video without Our Permission on any website or any media channel is a copyright infringement and an illegal offence. Nasheeda Media won't take any responsibility if your Social Media Account, Website or TH-cam Channel is shut down due to legal proceedings against you.
    Thank You for your cooperation. Contact: media@2cloud.io
    Nasheeda Media is an Islamic TH-cam Channel Where you can find latest islamic songs in malayalam. Stay Tuned For Upcoming videos!!
    Get alerts when we release any new video. Turn on the Bell Icon.
    Hash Tags:
    #പൂനിലാചന്ദ്രൻ #മദ്ഹുള്ളനാവിൽ #New #Poonilachandran #NasheedaMedia #ShahidAliKoduvally #newislamicsongs #malayalamsong #islamicmusic #MadhSongs #IslamicMadhSongs #MuslimSongs #NewMadhSong #NEWMADHSONG #HitMadhSongs #IslamicSongs2024 #MadhSong #HitSong #IslamicSong #MadhMashup #Mashup #StatusSong #ViralStatus #ViralVideo #Newmadhsong2024 #Latestmadhsongs #Newmadhsong #Newislamicsongs #Newmalayalamsongs #Latestmalayalamsongs #Malayalamislamicsong #BeautifulMadhSong2024 #LatestIslamicSongs #Trending_Videos #1MillionViews #MillionViews #firdhouskaliyaroad #NoushadBaqavi #NewSong #IslamicSongs #TrendingSong
    Keywords:
    പൂനിലാചന്ദ്രൻ, മദ്ഹുള്ളനാവിൽ, New, Poonilachandran, Nasheedamedia, ShahidAliKoduvally, newmalayalamsong, newislamicsongs, arabicsong, islamicmusic MadhSongs, Malayalam Islamic songs, Malayalam devotional songs, Islamic songs in Malayalam, Islamic music in Malayalam, Malayalam Islamic devotional songs, Malayalam Islamic naat, Islamic songs by Malayalam artists, Malayalam Islamic qawwali, Malayalam Islamic album, Islamic songs for Ramadan in Malayalam, Malayalam Islamic song collection, Malayalam Islamic video songs
    അറിയിപ്പ്:
    Nasheeda Media Official പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം.

ความคิดเห็น • 122

  • @JamsheerKandoth
    @JamsheerKandoth 2 หลายเดือนก่อน +25

    അർശിന്റെ ചോടെ കൂട്ടിടണേ
    സിദ്റദ്ത്ത് സീമ കാട്ടിടണേ
    തമ്പുരാനോടായ്
    മുലാഖാതിൽ അലിഞ്ഞിടണേ... Nice one shahid 💚💚😍😍🫂🫂

  • @linuslinu5435
    @linuslinu5435 3 วันที่ผ่านมา +2

    🥰Masha allah 🥰

  • @junaidvenniyur33
    @junaidvenniyur33 2 หลายเดือนก่อน +21

    ഇയാൾ വേറെ ലെവൽ 👍👍👍👍👌👌👌👌

  • @farseenasili8925
    @farseenasili8925 วันที่ผ่านมา +2

    Super 👌🏻👌🏻👌🏻

  • @mylittlevlog_fan
    @mylittlevlog_fan 3 วันที่ผ่านมา +2

    Masha allah bro❤❤

  • @nujoothfathima3659
    @nujoothfathima3659 2 หลายเดือนก่อน +10

    Ma sha Allah 😊👍✨️✨️

  • @ranafathimatr4462
    @ranafathimatr4462 6 วันที่ผ่านมา +2

    ❤❤❤

  • @hamdannafeesa650
    @hamdannafeesa650 2 หลายเดือนก่อน +11

    My favorite singer

  • @swaliharashid1640
    @swaliharashid1640 14 ชั่วโมงที่ผ่านมา +1

    ❤❤

  • @haseenakv8630
    @haseenakv8630 2 หลายเดือนก่อน +4

    MaashaAllah

  • @AslamKottakkalOfficial
    @AslamKottakkalOfficial 2 หลายเดือนก่อน +11

    ഷാഹിദ് അലി മുത്തേ ഒത്തിരി ഇഷ്ട്ടപ്പെട്ടു 🫂❤️😍

  • @SithuM-d7y
    @SithuM-d7y 17 วันที่ผ่านมา +3

    Mashaallah ❤❤😊

  • @thasleemthalappil
    @thasleemthalappil 2 หลายเดือนก่อน +5

    Aaa pazhaya Shahid is back 🤞🏻🔥

  • @HameedkHameed
    @HameedkHameed 16 วันที่ผ่านมา +2

    Masha Allah 👌👌❤😍

  • @illyasck1689
    @illyasck1689 2 หลายเดือนก่อน +4

    Masha allah ...💖

  • @unaistholicode3098
    @unaistholicode3098 2 หลายเดือนก่อน +4

    Feeling good ❤

  • @rilurilu970
    @rilurilu970 2 หลายเดือนก่อน +3

    Masha allah👍

  • @user-tr1bw5uu4s
    @user-tr1bw5uu4s 2 หลายเดือนก่อน +8

    ഞാൻ കട്ട വൈറ്റിംഗിൽ ആണ്

  • @Fathimasheri00
    @Fathimasheri00 2 หลายเดือนก่อน +2

    Masha allah❤

  • @Mohd_Rabeeh_Razzana
    @Mohd_Rabeeh_Razzana หลายเดือนก่อน +2

    Insha Allan❤❤❤❤

  • @user-tw8tt5vh6h
    @user-tw8tt5vh6h หลายเดือนก่อน +3

    Mashaallah 🤩💐

  • @NowfiyaNowfi-de5bj
    @NowfiyaNowfi-de5bj 2 หลายเดือนก่อน +2

    മാഷാ അല്ലാഹ 👌🏻👌🏻

  • @aliyarma8510
    @aliyarma8510 2 หลายเดือนก่อน +2

    ماشاء الله❤

  • @jabirkkd3022
    @jabirkkd3022 หลายเดือนก่อน +2

    Masha allah 🥰🥰🥰🥰❤

  • @Asmakunjol-07
    @Asmakunjol-07 2 หลายเดือนก่อน +2

    maashaa Allaaahh🎉🎉🎉🎉🎉

  • @khalidsiddi6503
    @khalidsiddi6503 2 หลายเดือนก่อน +2

    ❤❤🥰🥰🥰top 👍

  • @AppishaAppisha
    @AppishaAppisha 2 หลายเดือนก่อน +2

    Masha allhhaa❤❤❤❤❤

  • @ameencheekode5041
    @ameencheekode5041 2 หลายเดือนก่อน +4

    👌❤️❤️❤️💯shahi ushaar. Masha alllah🎉

  • @arifaarifa7210
    @arifaarifa7210 2 หลายเดือนก่อน +2

    Mashallah 😍😍

  • @Ishalmehaboobiyaofficial
    @Ishalmehaboobiyaofficial 2 หลายเดือนก่อน +3

    ma sha allah ❤️

  • @MuhsinaM-qk8rf
    @MuhsinaM-qk8rf 2 หลายเดือนก่อน +3

    Ma sha allah😍 broiii👍👍👍

  • @jasminashamsi9706
    @jasminashamsi9706 2 หลายเดือนก่อน +2

    ما شاء الله.. 🌹❤️

  • @salamak9711
    @salamak9711 หลายเดือนก่อน +2

    ماشاءالله 🥰🥰

  • @Rushda_Usman
    @Rushda_Usman 2 หลายเดือนก่อน +2

    Mashaallah ❤

  • @RinumoluRidhu
    @RinumoluRidhu 2 หลายเดือนก่อน +3

    My favourite singer

  • @SereenaSereenajaffer
    @SereenaSereenajaffer 2 หลายเดือนก่อน +2

    Masha allah🥰❤️

  • @HannaMemaden
    @HannaMemaden หลายเดือนก่อน +3

    Music illanjal adipoli

  • @jafarpkd6321
    @jafarpkd6321 2 หลายเดือนก่อน +2

    സൂപ്പർ 🌹🌹

  • @shamilmanglore8227
    @shamilmanglore8227 2 หลายเดือนก่อน +2

    Masha allaj❤❤️

  • @AMEERKTKL
    @AMEERKTKL 2 หลายเดือนก่อน +2

    Sha Ali 🎤💯🎤💯🎤💯💯🔥

  • @sumayyapk8138
    @sumayyapk8138 2 หลายเดือนก่อน +2

    Sooooper🎉🎉🎉

  • @fidhabavu4209
    @fidhabavu4209 หลายเดือนก่อน +10

    Song adipoli aan Njan tappi vanna song aan but music ozhivaakkamaarnnu

  • @yasir_trippanachi_
    @yasir_trippanachi_ 2 หลายเดือนก่อน +3

    Wow 🥰

  • @Ur._Saab
    @Ur._Saab 2 หลายเดือนก่อน +2

    One man show🔥👌

  • @ANVARYOOSUF
    @ANVARYOOSUF 2 หลายเดือนก่อน +2

    Mashaallah supper song❤❤

  • @A_zee-
    @A_zee- 2 หลายเดือนก่อน +2

    ❤❤❤❤❤

  • @SaaraSara-yy3xc
    @SaaraSara-yy3xc 2 หลายเดือนก่อน +4

    Speeddddd

  • @s_media12
    @s_media12 2 หลายเดือนก่อน +3

  • @ShazinYahan
    @ShazinYahan 2 หลายเดือนก่อน +1

    ما شاء الله❤

  • @rmcmedia2375
    @rmcmedia2375 2 หลายเดือนก่อน +3

    🌹👍👍👍👍

  • @sabithtk7188
    @sabithtk7188 2 หลายเดือนก่อน +2

    Super ❤

  • @AbbasNajmi-py2wr
    @AbbasNajmi-py2wr 2 หลายเดือนก่อน +2

    ❤❤super

  • @najahpm7963
    @najahpm7963 6 วันที่ผ่านมา +1

    Poli song ❤❤❤🎉 sweet and beautiful Shahid ❤❤🎉♥️

  • @muhammedmurshidmk3314
    @muhammedmurshidmk3314 2 หลายเดือนก่อน +2

    ❤🔥😍

  • @jaseemk90
    @jaseemk90 2 หลายเดือนก่อน +2

    Masha allah❤super work❤

  • @AbdurasheedvpRasheed
    @AbdurasheedvpRasheed หลายเดือนก่อน +1

    Masha Allah ❤

  • @hibaharis7550
    @hibaharis7550 16 วันที่ผ่านมา +1

    🥺🥺

  • @ummunaboos1276
    @ummunaboos1276 9 วันที่ผ่านมา +3

    മുത്ത് ഹബീബിന്റെ മദ്ഹിന് എന്തിനാ മ്യൂസിക്

  • @Mariyathulkhibthiyya
    @Mariyathulkhibthiyya 2 หลายเดือนก่อน +1

    Woah🎉 adipoli nice lines and rhythm 🎉

  • @asmat2766
    @asmat2766 2 หลายเดือนก่อน +2

    well done

  • @sirarudheensirar8868
    @sirarudheensirar8868 2 หลายเดือนก่อน +2

    ❣️❣️❣️😘

  • @jasheela
    @jasheela 2 หลายเดือนก่อน +2

    ❤😊

  • @TausinaK
    @TausinaK หลายเดือนก่อน +1

    Ma Sha Allah..🥰

  • @RahiRahi-cm3wb
    @RahiRahi-cm3wb หลายเดือนก่อน +1

    Masha alla❤❤❤

  • @vpsidheeque
    @vpsidheeque 2 หลายเดือนก่อน +2

    such a deep and joyful emotional song...wonderful bro..keep it up

  • @muzammill1236
    @muzammill1236 28 วันที่ผ่านมา +2

    👍👌

  • @sanamediacoorg2289
    @sanamediacoorg2289 2 หลายเดือนก่อน +3

    Music illayirunnuvengil super

  • @nooriyanoori1466
    @nooriyanoori1466 หลายเดือนก่อน +3

    Iniyulla song ill music kurakkane... 😊inshallah... ❤️patt adipoli...🎉

  • @user-mv2nd5js2r
    @user-mv2nd5js2r 2 หลายเดือนก่อน +5

    🥰🥰😍Patt.yirangiyal.ayachiutharumo?😍😍😍😍😍😍😍😍♥️💋❤️

  • @beevisharefa3330
    @beevisharefa3330 หลายเดือนก่อน +1

    ❤❤❤❤

  • @Mohd_Rabeeh_Razzana
    @Mohd_Rabeeh_Razzana หลายเดือนก่อน +1

    ❤🥰💯

  • @user-bu9wd3gt5c
    @user-bu9wd3gt5c 2 หลายเดือนก่อน +3

    😍ماشاءالله❤‍🩹

  • @farseenasili8925
    @farseenasili8925 2 วันที่ผ่านมา +1

    ഈ പാട്ട് മ്യൂസിക് ഇല്ലാതെ ഇടുമോ pllz

  • @razmalmk...
    @razmalmk... 2 หลายเดือนก่อน +1

    👍🏻👍🏻

  • @najmudheench9663
    @najmudheench9663 2 หลายเดือนก่อน +1

    ❤🌹

  • @binthzakariya3875
    @binthzakariya3875 2 หลายเดือนก่อน +2

    Ma sha allah😻❤️
    My Fav Singer🤍

  • @SinanKoduvally
    @SinanKoduvally 2 หลายเดือนก่อน +3

    Background music

  • @fidhabavu4209
    @fidhabavu4209 หลายเดือนก่อน +2

    Music illasthe daff aayitt this song onn idooo please please please please please please please i am really love this song

  • @SainaSameer
    @SainaSameer 20 วันที่ผ่านมา +3

    Ñallà rasamund onum ozhivakenda avshyam illa i like it

  • @colourmusic4437
    @colourmusic4437 หลายเดือนก่อน +3

    Arjunte look😂❤

  • @fathima_Rafida_
    @fathima_Rafida_ 13 วันที่ผ่านมา +2

    മദ്ഹ് അല്ലേ... ഇടക്ക് ഉള്ള മ്യൂസിക് ഒഴിവാക്കാമായിരുന്നു...

  • @helpmedia3599
    @helpmedia3599 หลายเดือนก่อน +25

    Music ഒഴിവാക്കാമായിരുന്നു

    • @salmanshawk1549
      @salmanshawk1549 หลายเดือนก่อน +2

      തൊടങ്ങി 😅

    • @Mohd_Rabeeh_Razzana
      @Mohd_Rabeeh_Razzana หลายเดือนก่อน

      തോടങ്ങി🤫

    • @Mohd_Rabeeh_Razzana
      @Mohd_Rabeeh_Razzana หลายเดือนก่อน +1

      തൊടങ്ങി😅

    • @FactcheckMalayalam
      @FactcheckMalayalam 21 วันที่ผ่านมา +5

      അല്ലാതെ പിന്നെ പ്രവാചകൻറെ പേരിൽ ഹറാമായ പാട്ട് കേൾക്കണം എന്നാണോ

    • @hanoon0012
      @hanoon0012 4 วันที่ผ่านมา

      ​@@FactcheckMalayalamithengane haram aakunnath

  • @varietydesignchannel7845
    @varietydesignchannel7845 2 หลายเดือนก่อน +4

    ❤‍🩹🥰

  • @mubarakpt4636
    @mubarakpt4636 หลายเดือนก่อน +1

    lyrics vennam

  • @Ayisha_Afiya
    @Ayisha_Afiya หลายเดือนก่อน +2

    😍❤🫶🏻

  • @AhmedZahir-v5w
    @AhmedZahir-v5w 19 วันที่ผ่านมา +1

    Music haram alle 🙄😔

  • @sumayyameethal1036
    @sumayyameethal1036 22 วันที่ผ่านมา +1

    Music 🎶 🎵 not

  • @NaseemaBA-r3w
    @NaseemaBA-r3w 10 วันที่ผ่านมา +1

    😂😂😂😅😮😢

  • @muhammedshakirpshakir2796
    @muhammedshakirpshakir2796 2 หลายเดือนก่อน +3

    ❤❤

  • @Asmakunjol-07
    @Asmakunjol-07 2 หลายเดือนก่อน +2

    ❤❤❤❤❤

  • @fidhamariyam3607
    @fidhamariyam3607 2 หลายเดือนก่อน +2

  • @mubeenabeevi5641
    @mubeenabeevi5641 14 วันที่ผ่านมา +1

    Masha allah❤️

  • @muzammill1236
    @muzammill1236 หลายเดือนก่อน +1

    ❤❤❤

  • @shameemahmmad1769
    @shameemahmmad1769 27 วันที่ผ่านมา +1

    ❤❤❤❤

  • @munavvirmunna5262
    @munavvirmunna5262 2 หลายเดือนก่อน +2

    🤍🫶🏻

  • @muhammadrasi1383
    @muhammadrasi1383 2 หลายเดือนก่อน +3

    ❤❤

  • @mufeedmidlaj4637
    @mufeedmidlaj4637 2 หลายเดือนก่อน +2

    ❣️❣️

  • @Muhammedsaad-db4nh
    @Muhammedsaad-db4nh 2 หลายเดือนก่อน +2

    ❤❤

  • @shihabshihab1628
    @shihabshihab1628 2 หลายเดือนก่อน +2

    ❤❤❤❤❤

  • @KunhiMohammedN
    @KunhiMohammedN หลายเดือนก่อน +2

    ❤❤