Sulthan Bathery Wayanad , Jain Temple, Edackal Caves And Sethalayam Waterfalls

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Sulthan Bathery Wayanad , Jain Temple, Edackal Caves And Sethalayam Waterfalls
    Sultan Bathery is a town and municipality in Wayanad district of Kerala, India, near the borders with Tamil Nadu and Karnataka states. It is the largest town in Wayanad district, it is the headquarters of Sultan Bathery താലൂക്ക്.
    Sultan Bathery is a historical place and its ancient history goes in sync with the history of Wayanad. The recorded history of this district exists only from the 10th century onward. In 930 AD, emperor Erayappa of Ganga Dynasty led his troops to the south-west of Mysore and after conquering, called it Bayalnad meaning the land of swamps. After Erayappa, his sons Rachamalla and Battunga fought each other for the new kingdom of their father's legacy. Rachamalla was killed and Battunga became the undisputed ruler of Bayalnad. In 12th century AD, Gangas were dethroned from Bayalnad by Kadamba dynasty of North Canara. In 1104 AD Vishnuvardhana of Hoysala invaded Bayalnad followed by Vijayanagara dynasty in 16th century. In 1610 AD Udaiyar Raja Wadiyar of Mysore drove out Vijayanagara General and became the ruler of Bayalnad and the Nilgiris. Bayalnad is the present Wayanad. When Wayanad was under Hyder Ali's rule, the ghat road from Vythiri to Thamarassery invented. Then the British rulers developed this route to Carter road.

ความคิดเห็น • 187

  • @sanudivakaran5194
    @sanudivakaran5194 2 ปีที่แล้ว +22

    കാഴ്ചകൾ കുറഞ്ഞെങ്കിലും സുൽത്താൻ ബത്തേരിയെക്കുറിച്ചുള്ള ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി. നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ♥️ Thank You ♥️🥰🥰🥰🌹🌹🌹🌹

  • @aswathyravindrannair2097
    @aswathyravindrannair2097 2 ปีที่แล้ว +13

    ഓരോ സ്ഥലത്തിനും അതിന്റെതായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചുറ്റുപാടുകൾ ഉണ്ട്.. അതാണ് അതിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.... ഇതെല്ലാം കണ്ടെത്തി പറയുന്നിടത്താണ് ഹൃദയ രാഗം പ്രിയപ്പെട്ടതാകുന്നത് 💖💖💖

  • @travelguide2996
    @travelguide2996 2 ปีที่แล้ว +14

    വയനാടന്‍ കാടുകള്‍ക്ക് ഒരു പ്രത്യേകത ഭംഗി ❣️❣️❣️❤️👌👌👌✌️

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 2 ปีที่แล้ว +5

    വയനാട് സുൽത്താൻ ബത്തേരി എന്റെ വീട് ❤️🥰❤️കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി ❤️
    💞💞💞💞സൂപ്പർ ❤️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      സുൽത്താൻ ബത്തേരി കണ്ടപ്പോൾ എനിക്കും 🥰🥰

  • @Abcdefgh11111ha
    @Abcdefgh11111ha 2 ปีที่แล้ว +8

    💪💪🇮🇳എന്റെ നാടും നാട്ടുകാരും പൊളിയല്ലേ മച്ചാനെ

  • @Steephen098
    @Steephen098 2 ปีที่แล้ว +4

    ലാസ്റ്റ് ഉള്ള bgm nice ആണ്😍.. ഫസ്റ്റ് bgm കേൾക്കുമ്പോ ഒരുമാതിരി തമിഴ് toch.. ആണ്ടിപെട്ടി വീരമണി സ്റ്റൈൽ 😁

  • @fishing_trip_official
    @fishing_trip_official 2 ปีที่แล้ว +3

    വേറെ ഒരു ട്രാവലിൻ വീഡിയോസ് ഇല്ലാത്ത ഒരു പ്രതേകത Hridayaragam ചാനലിന് ഉണ്ട് അത് ചേട്ടന്റെ അവതരണ ശൈലി തന്നെയാണ് ❤️❤️❤️❤️❤️❤️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      അതാണ് 🥰🥰🥰😄😄😜
      ❤riyas

  • @littleboyfromwayanad1778
    @littleboyfromwayanad1778 2 ปีที่แล้ว +4

    Home City ❤️❤️❤️❤️❤️

  • @ansarsh8193
    @ansarsh8193 2 ปีที่แล้ว +4

    നല്ല ഒരു സിറ്റിയാണ്,ആദൃം കാണിച്ച ക്ഷേത്രം വളരെ മനോഹരമായിക്കുന്നു.ബത്തേരി വളരെ നല്ല ഒരു സ്ഥലം ആണ്,കാണാൻ ഒത്തിരിയുണ്ട്,സന്തോഷം,ഇത്രയൊക്കെ കാണിക്കച്ചതിൽ

  • @shareefp3239
    @shareefp3239 ปีที่แล้ว +1

    ജിതിൻ നിങ്ങളുടെ പ്രതേകത നിങ്ങളുടെ അവതരണമാണ്👍👍👍👍

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +2

    spr jithin chetto view spr chetto polichuuuuuu 😍👍😍 nokki yirikkuvayirunnu chetto 👍 😍 😍 😍

  • @arunpj8765
    @arunpj8765 2 ปีที่แล้ว +5

    സൂപ്പർ ❤️. അടവി നമ്മുടെ ആശാൻ 🔥😁

  • @Gopan4059
    @Gopan4059 2 ปีที่แล้ว +3

    ജിതിൻ ബ്രോ നിങ്ങളുടെ വീഡിയോസ് ഓരോന്നും ഒന്നിനൊന്നു പുതുമയെറിയതാണ്
    ഇനിയും ഒരുപാടു ഉയരത്തിൽ എത്തട്ടെ

  • @muhammedriyas7329
    @muhammedriyas7329 ปีที่แล้ว

    Natural talk. appreciated

  • @jaiskthomas119
    @jaiskthomas119 2 ปีที่แล้ว +1

    1986-ലാണ് ഞാൻ വയനാട്ടിലെ കുടിയേറ്റക്കാരനാവുന്നത്... അതിന് ഒരുപാട് വർഷം മുമ്പ് തന്നെ എന്റെ father അവിടേക്ക് കുടിയേറിയിരുന്നു. ഞാൻ ബത്തേരി ചുങ്കത്ത് Bishop house ന് അടുത്താണ് താമസിച്ചിരുന്നത്. പിന്നീട് കാരാപ്പുഴ ഡാമിനടുത്ത് (വീട്ടിലിരുന്നാൽ ഡാമിനു മുകളിലൂടെ ആളുകൾ നടക്കുന്നത് കാണാം.) താമസമാക്കി.
    ഞാൻ വയനാട്ടിൽ എത്തിയ കാലത്ത് കഠിനമായ തണുപ്പുണ്ടായിരുന്നു...
    പല വാഹനങ്ങളുടേയും ഡീസൽ അതിരാവിലെ കട്ടപിടിക്കുന്നത്ര തണുപ്പുണ്ടായിട്ടുണ്ട്. പഴയ ആളുകൾക്കൊക്കെ അതറിയാം. ഇപ്പോൾ അന്നത്തേതുപോലെ തണുപ്പില്ല... കാലാവസ്ഥ മാറ്റമാണ് കാരണമെന്ന് കരുതുന്നു... പിന്നെ അന്നൊന്നും ഇന്നത്തേതുപോലെ വലിയ കെട്ടിടങ്ങളൊന്നും വയനാട്ടിലുണ്ടായിരുന്നില്ല.....

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +2

      ഒരു കാരാപ്പുഴകാരനെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം 🥰🥰🥰

    • @jaiskthomas119
      @jaiskthomas119 2 ปีที่แล้ว +1

      @@jithinhridayaragam Thank you...🥰
      എനിക്ക് തൃശൂരിലെ പീച്ചിഡാമിനടുത്ത് വിലങ്ങന്നൂരിലും ഒരു വീടുണ്ട്.
      ജോലി അങ്കമാലിയിലാണ്.
      അതുകൊണ്ട് ഇടയ്ക്കിടെ മാത്രമെ കാരാപ്പുഴയിലെ വീട്ടിൽ എത്താറുള്ളു...
      എങ്കിലും വയനാട്ടിൽ സ്ഥിരതാമസമാക്കണമെന്നാണ് മനസ്സിലെ ആഗ്രഹം...😍

  • @fassal_solo
    @fassal_solo 2 ปีที่แล้ว +2

    Chetta, ushar. Aadyamayt kelkuna pala kadhakalum perukalum charithravum 🥰

  • @amithaammu5113
    @amithaammu5113 2 ปีที่แล้ว +3

    എന്റെ നാട് ♥️♥️😍😍

  • @sreedevirajan8199
    @sreedevirajan8199 5 หลายเดือนก่อน

    ചേട്ടാ .. സൂപ്പർ എൻ്റെ നാട് ചെതലയം ചേട്ടൻ സംസാരിച്ചത് ലതിക ചേച്ചിയോടാണ്❤❤❤❤❤❤️❤️❤️❤️❤️

  • @manojmanu8092
    @manojmanu8092 2 ปีที่แล้ว +1

    good information 👍👍👍👍👌👌👌

  • @josekmathew6815
    @josekmathew6815 2 ปีที่แล้ว +5

    ഇപ്പോഴും ജൈന കുടുംബങ്ങൾ ബത്തേരിയിലുണ്ട് വയനാട്ടിലെ പ്രമുഖ ജൈന കുടുംബമാണ് mp വിരേന്ദ്രകുമാർ .vp സിംഗിന്റെ കാലത്തല്ല റോഡ് NH ആയത് 98 -99 കാലത്താണ് NH ആയത്.

  • @nandhumachan9533
    @nandhumachan9533 2 ปีที่แล้ว +1

    ഞങ്ങളുടെ swtham നാട് 🥰🥰🥰

  • @user-jw8ry4pf3q
    @user-jw8ry4pf3q 6 หลายเดือนก่อน

    Home city

  • @travelguide2996
    @travelguide2996 2 ปีที่แล้ว

    അടിപൊളി.. സൂപ്പർ വീഡിയോ.. ❤️❣️💯👌👌👌

  • @anishraju6142
    @anishraju6142 2 ปีที่แล้ว +1

    ജിതിൻ ചേട്ട അടിപൊളി.ഒത്തിരി തവണ പോയിട്ടുണ്ടെങ്കിലും വീഡിയോയിലൂടെ സുൽത്താൻ ബത്തേരിയെക്കുറിച്ച് ഒത്തിരി അറിയാൻ കഴിഞ്ഞു. പുൽപ്പള്ളിയെക്കുറിച്ചും ഒരു വീഡിയോ ചെയ്യുമോ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      പുൽപള്ളി ഒരിക്കൽ ചെയ്യാം 🥰🥰🥰

  • @yahaanraiz6080
    @yahaanraiz6080 ปีที่แล้ว

    Awesome 👍

  • @nihalzzztechno202
    @nihalzzztechno202 2 ปีที่แล้ว +2

    Chetta oru pravisham koodi edukkal cavil pogamo please

  • @subeeksha9268
    @subeeksha9268 2 ปีที่แล้ว +1

    Sulthaan bathery .ente nad ❤️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      👍👍👍

    • @manojmanu8092
      @manojmanu8092 2 ปีที่แล้ว +1

      എന്റെ വീടും സുൽത്താൻ ബത്തേരി ആണ്. മണിച്ചിറ

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว +1

    സൂപ്പർ ❤❤

  • @lmedia-v8p
    @lmedia-v8p 2 ปีที่แล้ว

    Looking.......

  • @vasandhi439
    @vasandhi439 2 ปีที่แล้ว +1

    വളരേ സൂപ്പർ..വിഡിയോ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎🥰🥰🥰

  • @Saji202124
    @Saji202124 ปีที่แล้ว +1

    Ent prshanam bro krithyamayi shot chaidolu..kamidakalod poyi pani nokan para...avare indenn vech blog cheyyan patoole..

  • @devuzz547
    @devuzz547 2 ปีที่แล้ว

    ❤️❤️

  • @vijukarthick5294
    @vijukarthick5294 2 ปีที่แล้ว

    Best camera visuals

  • @binumon8220
    @binumon8220 2 ปีที่แล้ว +1

    അതിനുള്ളിൽ കയറാം അതിലാണ് കിണർ ഉള്ളത് അതു വലിയ ഒരു ശിവലിഗം വക്കുന്നു പീടം പോലെ ഉള്ള കല്ല് കൊണ്ട് മുടിയിരിക്കുന്നു മുറ്റത്തുള്ള കിണർ നിലത്തിരുന്നു അതിലേക്കു നോക്കണം അപ്പോൾ കാണാം അന്ന് കാലത്തു വെള്ളം വലിച്ചു കോരിയ കയറിന്റെ പാട് കല്ലുകളിൽ അന്ന് അതൊരുപക്ഷെ താഴ്ന്ന സ്ഥലത്തു ആയിരിക്കണം ഇപ്പോ മണ്ണിട്ടു ഉയർത്തി യതാണ് പിന്നെ കമിതാക്കൾ നല്ല സല്ലിയം ആണ്‌ കുട്ടികൾ സ്കൂളിലേക്ക് പറഞ്ഞു വന്നു അവിടെ കാമുകൻ മാരുമായി ചിലവഴിക്കുകുന്നു ഓരോ രക്ഷിതാവും ഇടക്ക് ഒന്ന് അവിടെ സംസാരിക്കുന്നതു വളരെ നല്ലതാണ് കാരണം നമ്മടെ മക്കൾ കണ്ടെത്താം

  • @vineethanoby519
    @vineethanoby519 2 ปีที่แล้ว

    Superanu cheta polichu ennalum adavi chathikualle

  • @deepuk5022
    @deepuk5022 2 ปีที่แล้ว +1

    എന്താ ഇടുക്കി യാത്ര മതിയായോ ഇപ്പോ വയനാട്ടിൽ എത്തിയല്ലോ

  • @BabuBabu-fw9lf
    @BabuBabu-fw9lf 2 ปีที่แล้ว

    Sulthan
    VideoSuper

  • @sulabhasulu8927
    @sulabhasulu8927 2 ปีที่แล้ว

    Supper place

  • @nanic6375
    @nanic6375 2 ปีที่แล้ว +1

    Njangalude swantham Nadu bathery

  • @manilams259
    @manilams259 2 ปีที่แล้ว +1

    Hridayaraagathiloode sethalayam waterfalls ilek preveshanam ellann manasilakkan saadhichille bro kurach minakkettenkilum.adutha vdo ik aayi waiting 🦋🌹🦋

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว

    Adipoly

  • @bovasbiju7393
    @bovasbiju7393 2 ปีที่แล้ว +1

    Jitin chetta nalla program annu

  • @mmhjjujkjdrtjjj
    @mmhjjujkjdrtjjj 2 ปีที่แล้ว

    Nice💞

  • @mustfa0562
    @mustfa0562 2 ปีที่แล้ว

    Super super 👌👍❤️

  • @sreekumarpk3926
    @sreekumarpk3926 2 ปีที่แล้ว

    Adipoli

  • @deleeshvlog4350
    @deleeshvlog4350 2 ปีที่แล้ว +1

    👍

  • @teamvibe4058
    @teamvibe4058 2 ปีที่แล้ว

    Super ✨ video

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว

    കൊള്ളാം അടിപൊളി ജിതിൻചേട്ടാ

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว

    Hai..
    Love from kozhikode

  • @AbbasAbbas-oe8um
    @AbbasAbbas-oe8um 2 ปีที่แล้ว

    Tippusulthn😍😍

  • @AdwaithUnni
    @AdwaithUnni 2 ปีที่แล้ว

    Hai jithin 'super viedeo

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ♥️ Thank You ♥️അദ്വൈത് 🥰🥰🥰

  • @devasiakuriakose2159
    @devasiakuriakose2159 2 ปีที่แล้ว +1

    🚴🚴🚴🚴🚴🚴🚴🚴🚴👍

  • @iamkaasvlogs
    @iamkaasvlogs 2 ปีที่แล้ว

    Adipowili ❤️

  • @rejijoseph7076
    @rejijoseph7076 2 ปีที่แล้ว +1

    കാഴ്ചകൾ കുറവ്. എന്നാൽ കാഴ്ചകൾക്ക് പിന്നിലെ കഥകൾ കൂടുതലായി പറഞ്ഞുതന്നു. വാക്കുകൾ കാഴ്ചകളേക്കാൾ ഉപരിയായി വിവരണത്തിലൂടെ ഒരു ചെറു ചരിത്രം ആയി പറഞ്ഞിട്ടുണ്ട്. പക്ഷെ ഇവിടെ നമുക്കാവശ്യം പുതുമയുള്ള വ്യത്യസ്തങ്ങളായ കാഴ്ചകളാണ്. അത് പോരട്ടെ

  • @dinujoseph7043
    @dinujoseph7043 ปีที่แล้ว

    അവതരണം 👌🏻

  • @jomipcheriyan7020
    @jomipcheriyan7020 2 ปีที่แล้ว

    👍👍👍

  • @malayaliyt6544
    @malayaliyt6544 2 ปีที่แล้ว +1

    എന്റെ നാട് 😊😊😊

  • @nikkus45
    @nikkus45 2 ปีที่แล้ว

    Polich

  • @bibinpeter372
    @bibinpeter372 2 ปีที่แล้ว

    Jithin Bro..... ❤😍

  • @kannuR21
    @kannuR21 2 ปีที่แล้ว

  • @unaisektkt6879
    @unaisektkt6879 2 ปีที่แล้ว

    👍👏

  • @cutzhari359
    @cutzhari359 2 ปีที่แล้ว

    ❤❤😍

  • @tijojoseph9894
    @tijojoseph9894 2 ปีที่แล้ว

    😍

  • @AlyasahKv
    @AlyasahKv 2 ปีที่แล้ว +1

    വയനാടിനെ കുറിച് വർണ്ണിച്ചാൽ orikkalum teerilla...bgm super...?

  • @akhilpp440
    @akhilpp440 2 ปีที่แล้ว

    😍😍👌👌

  • @pscthoughts7985
    @pscthoughts7985 ปีที่แล้ว

    👍👌👌👍👍

  • @jerinkvp
    @jerinkvp 2 ปีที่แล้ว

    ❤️

  • @user-id4ei5wt7f
    @user-id4ei5wt7f 2 ปีที่แล้ว

    @1:57👍

  • @mydrawings3731
    @mydrawings3731 2 ปีที่แล้ว

    എൻ്റെ സ്വന്തം നാട് ..

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว

    അടിപൊളി വിടീയേസ ജിതിൻ. ഇനിയുംവയനാടിൻറവീഡിയോ വരുംഎനന്കാതിരികാം.അല്ലേ കൂട്ടുകാരാ.

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 ปีที่แล้ว

    ഹരിഹർ ഫോർട്ടിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു ....

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      വേണ്ട പ്രതീക്ഷിക്കേണ്ട.😥 അടുത്ത യാത്രയിൽ ആവാം 🥰🥰🥰

  • @-._._._.-
    @-._._._.- 2 ปีที่แล้ว +2

    0:56 ഞാനും ബത്തേരി യുടെ ആദ്യ പേര് ഗണപതിവട്ടം ആണെന്ന് 2,,3 കൊല്ലം മുന്ന് മാത്രമാണ് അറിഞ്ഞത് 😀

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      12:44 ശാന്തം സുന്ദരം

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      14:18 😀

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      17:30👌

    • @shammyprabudoss9990
      @shammyprabudoss9990 2 ปีที่แล้ว

      Battery low aaya Sultan kandam vazhi odi. Sultan bathery beautiful place and Indian Coffee house has amazing coffee for breakfast

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഗണപതിവട്ടം, psc യുടെ സ്ഥിരം ചോദ്യം.
      @ shammy . ഞാൻ രണ്ട് ദിവസവും ഇന്ത്യൻ കോഫി ഹൌസിൽ നിന്നാണ് ബ്രേക്ഫാസ്റ് കഴിച്ചത്. കൊള്ളാം. വിലയും അവിടെ കുറവാണ്

  • @nafeesayoosuf9465
    @nafeesayoosuf9465 2 ปีที่แล้ว

    Kandittu kure nalayi

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      എന്തേ കാണാതിരുന്നത്.. 😄

  • @ancybiju4481
    @ancybiju4481 2 ปีที่แล้ว +1

    Hai bro 🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      Hi... കാണാനില്ലല്ലോ.. അതോ ഞാൻ കാണാത്തതാണോ 😄

    • @ancybiju4481
      @ancybiju4481 2 ปีที่แล้ว

      @@jithinhridayaragam വിഡിയോ കാണുന്നുണ്ട്. Like ചെയ്യുന്നും ഉണ്ട്. പല അക്കൗണ്ടിൽ നിന്ന് ആയതു കൊണ്ട് brokku മനസിലാകാത്തത് ആണ്. ഇന്ന് hrudayaragathinu എന്നെ miss ആകണ്ട എന്ന് കരുതി എന്റെ അക്കൗണ്ടിൽ നിന്നും കയറിയതാണ് ഹൃദയരാഗം ഉയിർ 😍😍❤❤😄

  • @subashjaganathan8269
    @subashjaganathan8269 2 ปีที่แล้ว

    ഹായ് ജിതിൻ,കുറച്ച് കൂടി കാഴ്ചകൾ വേണമെന്ന് തോന്നി.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      എനിക്കും തോന്നി 😥😥😥

  • @kl4vlogs58
    @kl4vlogs58 2 ปีที่แล้ว

    👌💯💯💯😜

  • @user-yh6nb4jg9n
    @user-yh6nb4jg9n 2 ปีที่แล้ว

    ജിതിൻ ചേട്ടാ ക്ഷേത്ര തുണിൽ ഒരു പാബ് ഉണ്ട് അതിലും ഉണ്ട് കുറെ ചരിത്രം അത് ശ്രദ്ധിച്ചോ ചേട്ടൻ

    • @shanushahi1770
      @shanushahi1770 2 ปีที่แล้ว

      Charithram parayumo??

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ജൈന ക്ഷേത്രത്തിലോ.. കണ്ടില്ല 😥

    • @user-yh6nb4jg9n
      @user-yh6nb4jg9n 2 ปีที่แล้ว

      ക്ഷേത്രത്തിന്റെ മുന്നിൽ തന്നെ ആണ്

  • @ranjithmanikuttan8235
    @ranjithmanikuttan8235 2 ปีที่แล้ว

    എല്ലാവരെയും വീഡിയോ യിൽ ഉൾപ്പെടുത്തണം എന്നെ thechitt പോയവൾ vere ആരുടെയും kude ഉണ്ടോ എന്ന് അറിയാൻ വേണ്ടി ആണ് plz

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      വല്ലോടത്തും തേപ്പുകട നടത്തുന്നുണ്ടാവും 😂

  • @mariabijo7979
    @mariabijo7979 2 ปีที่แล้ว

    Ente oru book vaangumo?

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      Y not??? 8078189318 whatsapp. Courier ചെയ്തു തരില്ലേ

    • @mariabijo7979
      @mariabijo7979 2 ปีที่แล้ว

      @@jithinhridayaragam post via

  • @nishasamuel9501
    @nishasamuel9501 2 ปีที่แล้ว

    ഏറ്റവും ക്ലീൻ സിറ്റി

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 ปีที่แล้ว

    ♥️♥️♥️👍

  • @Shahirvlog
    @Shahirvlog 2 ปีที่แล้ว

    500 subscribers aavan sahayikko friends 🙏🏻🙏🏻🙏🏻

  • @sabupj17
    @sabupj17 2 ปีที่แล้ว

    ഞാൻ.സാബു. കോഴിക്കോട്

  • @movlog3586
    @movlog3586 ปีที่แล้ว +1

    Chettan love failed ayittud

  • @praveenchandran3650
    @praveenchandran3650 2 ปีที่แล้ว +1

    13.00 😅😅..

  • @sajidemd
    @sajidemd 2 ปีที่แล้ว

    Chethalayam aaan

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      😂😂😂
      ഇടക്ക് മാറിപ്പോയി

  • @sameersoopi5581
    @sameersoopi5581 2 ปีที่แล้ว

    സുൽത്താൻ എന്ന ബത്തേരി

  • @teamfortunesit2437
    @teamfortunesit2437 2 ปีที่แล้ว

    ചെതലയം

  • @ChengayisVlogs
    @ChengayisVlogs 2 ปีที่แล้ว

    സജിയേട്ടാ ഞാൻ അപ്പയേ പറഞ്ഞതല്ലേ ഇവിടെ സേഫ് അല്ല സേഫ് അല്ല എന്ന് 😂😂😂😂

  • @ajimontrap3277
    @ajimontrap3277 2 ปีที่แล้ว +1

    അടവി വീണ്ടും ചതിച്ചു ആശാനേ ♥️👍👍👍👍♥️♥️😍

    • @sajusaleem2461
      @sajusaleem2461 2 ปีที่แล้ว +1

      ആശാനേ കൂയി.........

    • @ajimontrap3277
      @ajimontrap3277 2 ปีที่แล้ว

      @@sajusaleem2461 😄😄😄😘😘😘♥️♥️♥️ എന്തോ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      🥰🥰🥰♥️

  • @AbbasAbbas-oe8um
    @AbbasAbbas-oe8um 2 ปีที่แล้ว

    Sethalayam. Alla. ChethalaYam

  • @spetznazxt
    @spetznazxt ปีที่แล้ว +1

    വൃത്തിയുള്ള സ്ഥലം ആണ് ബത്തേരി 👍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @muhammadshafeeq3598
    @muhammadshafeeq3598 2 ปีที่แล้ว

    സേതലയം അല്ല ചെതലയം

  • @lijuvarghese4755
    @lijuvarghese4755 2 ปีที่แล้ว +1

    പഴശ്ശി നാട്

  • @manojpp7670
    @manojpp7670 2 ปีที่แล้ว +1

    🤣

  • @aljinwithchirst3135
    @aljinwithchirst3135 2 ปีที่แล้ว

    അവതരണം നല്ലതാ......

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 2 ปีที่แล้ว +1

    സുൽത്താൻ ബത്തേരിയിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കാൻ പാടില്ല

  • @nafeesayoosuf9465
    @nafeesayoosuf9465 2 ปีที่แล้ว

    Soopar

  • @prasanthkk9513
    @prasanthkk9513 2 ปีที่แล้ว

    💖💖💖

  • @muhammedafsal8026
    @muhammedafsal8026 2 ปีที่แล้ว

    ❤️❤️