ഈ ചാനലിൽ തന്നെ പല ഊട്ടി trip കണ്ടിട്ടുണ്ടെങ്കിലും ഈ trip കുറച്ചൂടെ ഭംഗി ആയി ഒന്നാമത് സ്ഥിരം ഉള്ള നമ്മുടെ SF പിന്നെ കോട മഞ് മഴ.... And also ഡ്രൈവർ ചേട്ടന്റെ അടുത് കിടിലൻ പാട്ട് collections ഉണ്ടല്ലോ 😍
വീഡിയോ 👌🏻👌🏻👌🏻.വണ്ടി അല്ല വൃത്തിയായി സൂക്ഷിക്കുന്നു വണ്ടി വൃത്തിയായി സൂക്ഷിക്കുന്ന അതിലെ ജോലിക്കാർക്ക് അഭിനന്ദനങ്ങൾ ❤️❤️🫂🫂🫂അതുകൊണ്ട് തന്നെ അതിൽ യാത്ര ചെയ്യാനും നമ്മൾക്ക് ഇഷ്ടം ഉണ്ടാകും
I had seen this video in Smart TV after 29 minutes the mist and natural scenery views are marvellous. Travel among tea estates, eucalyptus trees and pine 🌲 forests are wonderful. YV may continue the travel in the same bus upto Coimbatore. I am eagerly waiting for the next SETC Ooty to Trivandrum. Hats off YV.👍🤝
ഞാനൊരു തവണ ഗുഡല്ലൂർ വഴി ഊട്ടി ക്ക് പോയിട്ടുണ്ട് എനിക്ക് തോന്നുന്നു യാത്രകർക്ക് മുഴുവനായി വഴിയോരകാഴ്ച കാണാനും ഭംഗി ആസ്വദിക്കാനും സുഖകരമായി യാത്ര best karnataka state ന്റെ non ac red colour bus ആണെന്നാണ് കാരണം busnte ചില്ലുകൾ തന്നെ transparent ആണ്... 👍
Beautiful coverage. Nalla bangiyaya sthalangal, manoharamaya kaazhchakal, sherikkum try cheyyende route aanu, oru divasam busil thanne try cheyyam. Enikk oru samshayam, ee busgalil podhuve speakeril music ittal, copyright prashnangal undaville, how do you handle that?
@@Josfscaria alla, music athrekum clear alla, but idhe audio levelil ente friends mattum njan follow cheyyuna matta chila youtubers prashnan face cheydhirunnu, TH-caminde edho wave pattern algorithmine patti ariyan kainjadh appolaanu. So, idh verudhe oru suggestion enn karudhiya madhi, ee external music play aagumbol onnu sukshichu record cheyyu, youtubeil upload cheydha shesham it may create issues sometimes. Mattavar face cheyyunadh kandadhukon parayunnu. 😊
ആശാനേ ഇതേപോലുത്തെ വീഡിയോസ് ഇനിയും പോരട്ടെ 🤩
പുതിയ ബസുകൾ വരുന്നതിനു മുൻപ് പഴയ രാജകന്മാരുടെ വീഡിയോസ് ചെയ്ത് കഴിയണം
😃
ഇതുപോലെ ബസ് സ്വന്തം വണ്ടി പോലെ കരുതുന്ന ചുരുക്കം ചിലരെ ഉണ്ടാകൂ...ജോലിയോടുള്ള ആത്മാർത്ഥത ❤❤
💚💚💚
❤❤❤❤
❤❤❤❤❤
Surprised to see opposite side bus drivers slowed and enquired about the delay
Friend circle
window seat, music, scenic route and aanavandi yathra💙
pinna alla
വിദേശത്തു നിന്നും ഇത് കാണുന്ന ഞാൻ എന്റെ നാട് എത്ര സുന്ദരിയ അദ്ഭുതം
Batheriyano
@@Josfscaria അല്ല പയ്യന്നൂർ
@@Josfscaria ഇതിലെ യാത്ര പോയിട്ടുണ്ട് എവിടെ പോയാലും നമ്മുടെ ആന വണ്ടിയിൽ മാത്രം 🥰🥰🥰👍
😃❤️
ഈ ചാനലിൽ തന്നെ പല ഊട്ടി trip കണ്ടിട്ടുണ്ടെങ്കിലും ഈ trip കുറച്ചൂടെ ഭംഗി ആയി ഒന്നാമത് സ്ഥിരം ഉള്ള നമ്മുടെ SF പിന്നെ കോട മഞ് മഴ.... And also ഡ്രൈവർ ചേട്ടന്റെ അടുത് കിടിലൻ പാട്ട് collections ഉണ്ടല്ലോ 😍
ചേട്ടൻ്റെ കളക്ഷൻ സൂപ്പർ
ബസ്സ് കഴുകിയതോണ്ടാ 😜
Now a time i see the ksrtc buses all have music system
❤️❤️❤️
വീഡിയോ 👌🏻👌🏻👌🏻.വണ്ടി അല്ല വൃത്തിയായി സൂക്ഷിക്കുന്നു വണ്ടി വൃത്തിയായി സൂക്ഷിക്കുന്ന അതിലെ ജോലിക്കാർക്ക് അഭിനന്ദനങ്ങൾ ❤️❤️🫂🫂🫂അതുകൊണ്ട് തന്നെ അതിൽ യാത്ര ചെയ്യാനും നമ്മൾക്ക് ഇഷ്ടം ഉണ്ടാകും
❤️❤️❤️🔥
നിങ്ങളുടെ ഓരോ യാത്രയും മനോഹരം ഞാൻ നിങ്ങളുടെ ഒരു നാട്ടുകാരൻ
Erattupetta യിലുള്ള ജലീൽ kaka alle
ഇങ്ങനെ വെറൈറ്റി റൂട്ട് കൾ വരട്ടെ. സമയ കുറവ് കാരണം സ്കിപ് ചെയ്തു ആണ് കണ്ടത് എന്നാലും സൂപ്പർ വീഡിയോ 🌹🙏👍👍
😲🫣
Feeling of seeing this video with rain outside and a hot coffee....haa ...its amazing 😍😌☕
❤️❤️❤️💯
I had seen this video in Smart TV after 29 minutes the mist and natural scenery views are marvellous. Travel among tea estates, eucalyptus trees and pine 🌲 forests are wonderful. YV may continue the travel in the same bus upto Coimbatore. I am eagerly waiting for the next SETC Ooty to Trivandrum. Hats off YV.👍🤝
Thanks a lot 😊
35:37 Adipoly Dosha, Njan kayichittund👍🏻
❤️
അടിപൊളി ട്രിപ്പ് 🎉🎉🎉❤❤👏🏻🙏🏼👍🏻🌹
Thank-you sir
Window seat music,scenic route and aanavandi yathra 💙
😅
ഞാനൊരു തവണ ഗുഡല്ലൂർ വഴി ഊട്ടി ക്ക് പോയിട്ടുണ്ട് എനിക്ക് തോന്നുന്നു യാത്രകർക്ക് മുഴുവനായി വഴിയോരകാഴ്ച കാണാനും ഭംഗി ആസ്വദിക്കാനും സുഖകരമായി യാത്ര best karnataka state ന്റെ non ac red colour bus ആണെന്നാണ് കാരണം busnte ചില്ലുകൾ തന്നെ transparent ആണ്... 👍
Happy tour
Shutter bus Alle!! Mazha illel
ബസില്ലേ പാട്ടുകൾ 👌 nyz video 👏
❤️❤️❤️
Love from "❣️ Gudalur "❣️
🩷
അടിപൊളി യാത്ര 💐👍നല്ല വിവരണം
Thanks
Super route ❤
🔥
Beautiful road.
Very!
Horn Polichu 😍❤️
❤️✅
Very nice captures
Thanks a lot 😊
❤️❤️❤️🥰🥰🥰🥰
7:03 Air Horn aano 🙄?
I like your videos very much.
Thank you
Adipowli clean and Good looking vandi 🥰
Thank you so much 🙂
നല്ല ഡ്രൈവർ..വളരെ മനോഹരമായി അദ്ദേഹം വണ്ടി ഓടിക്കുന്നു❤❤❤
രതിഷേട്ടൻ
Best videography ever 🔥🔥
Thankyou
Very nicely your travel video & audio thank you.
Thank you too!
Bro Best Scenic Route to Ooty
Definitely
Awesome bro❤❤
Thanks 🤗
നെടുമങ്ങാട് സുൽത്താൻ ബത്തേരി ഒന്ന് ചെയ്തുടെ അത് അല്ലങ്കിൽ തിരുവനന്തപുരം മാനന്തവാടി ഗ്രീൻ ഫീൽഡ് സൂപ്പർ ട്രൈ ചെയ്തുടെ
cheyyam... gap vnde orey routil repeat avum
Beautiful coverage. Nalla bangiyaya sthalangal, manoharamaya kaazhchakal, sherikkum try cheyyende route aanu, oru divasam busil thanne try cheyyam.
Enikk oru samshayam, ee busgalil podhuve speakeril music ittal, copyright prashnangal undaville, how do you handle that?
ഉണ്ടാവും.. song clear അല്ലല്ലോ
@@Josfscaria alla, music athrekum clear alla, but idhe audio levelil ente friends mattum njan follow cheyyuna matta chila youtubers prashnan face cheydhirunnu, TH-caminde edho wave pattern algorithmine patti ariyan kainjadh appolaanu.
So, idh verudhe oru suggestion enn karudhiya madhi, ee external music play aagumbol onnu sukshichu record cheyyu, youtubeil upload cheydha shesham it may create issues sometimes. Mattavar face cheyyunadh kandadhukon parayunnu. 😊
ഓക്കേ
Awesome
❤️💚❤️
Super
Thanks
Superb !!!
Thank you! Cheers!
Nice travel vlog
Thank you so much 🙂
Thankalude alannumuricha comentariyum, athilere sunnaramaya vishualsum bahu kemem thanne: nanni , namaskaram❤❤❤❤
😃
❤ excellent video brother
Thank you so much 😀
Waiting for trivandram setc bus video 😍😍😍😍🔥🔥🔥🔥😍😍😍😍😍🔥🔥🔥🔥🥳😍😍🔥🔥🔥🔥🔥
❤️
Bro do a video of Kozhikod to gudalur
Nice 👍❤❤
Thank you! Cheers!
Sulthan ❤🎉
🔥🔥
കണ്ണിനു കുളിർമയുള്ള കാഴ്ചകൾ ഉള്ള ഊട്ടി യാത്ര. But സീതമ്മ ഒരുപാട് lag തോന്നി ബ്രോ
Oke thanks... Long journey alle lag അടിക്കും
Super❤
💚❤️💚❤️
Super super super super super
Thank you so much
sir, mananthavady to Ooty trip post seyyanum.
നോക്കാം
Waiting 🎉
Oke ഇനിയും
Gudalur hometown ❤
🔥🔥🔥
Chetta ksrtc bus eil enthina new horn😂. But beautiful ❤
Hill station alle venam
Bro i am from GUDALUR
🔥
ചെങ്ങന്നൂർ കന്യാകുമാരി try
Bro do pollachi - Valparai route
❤️❤️❤️
നിങ്ങൾക്ക് തമിഴ്നാട് ഇഷ്ടമാണോ?
100%
super
Thank you
video is awesome but the narration is bit odd
🫣
ഹായ് ഞാൻ ഒരു വട്ടം പോയിട്ടുണ്ട് ഇത് വഴി ഊട്ടിക്ക് അടിപൊളി ആയിരുന്നു 🥰🥰🥰😍😍😍😍😍😍
😃❤️
Gudalur ente home town❤
Z👉😃
Edakku bus passengers ne kudi kanikamayirunnu and pls include mattu state le alkar etratolam nammude ksrtc yil yatra cheyyan prefer cheyunund
ഇടക്ക് Kanikkunnud... Eppolum kanikkan ബുദ്ധിമുട്ടുണ്ട്...
Ponnani gudalur bus vlog cheyyamoa
Time
Super journey .....
Thanks for watching
Ooty ishtom🥰👌👌👌👌👌
❤️
Wayanadile main bus station ane Sulthanbatheri. Orupad long service interstate ayi odunna station. Ennittum vendathra purogamanam illatha station
അങ്ങനെ പുരോഗമനം ഉള്ള ഒരു staion ഉണ്ടോ keralthil... നല്ല വൃത്തി ഉള്ള station അണ് ബത്തേരി
Yathrakkar kuravalle nashttamalle ariyathakondaa alle🙏🙏🙏
Time thettiyalle ഓടിയത് എപ്പോൾ വേറെ ബസ്സ് ഉണ്ട്
ഗൂഡല്ലൂരിൽനിന്ന് നിലമ്പൂർ വഴി പെരിന്തൽമണ്ണയിലേക്കു വന്നിരുന്നു. Nice feel ആയിരുന്നു. ❤
Ootyil നിന്ന് coimbtore പോണം സൂപ്പർ
@@Josfscariapalakkad to ooty യാത്ര plan ചെയ്യുന്നുണ്ട്❤
Hi. Bro. Busum. Yathrayum. Vayanadinte. Pachappum. Harithabhayum. Mazhayum. Okkekkoodi. Kannin. Nalloru. Virunn. Thannathin. Oththiri. Thanks🙏🔥👍
Thanku
Bro kottayam to palakayam bus vlog please
Day time ano
Noon
Pala to bangalore bus muthumali bendipur vaziya pokunathu oru yathra vidio cheyuvo
Tuff job
Awesome. Do you the timings first to Last bus to Ooty.. reservation ? Thanks
Ente ksrtc Neo oprs' Application check
My Home town devarshola
Thankyou bro
Pathanamthitta-Oty
😲
Chetta , ksrtc super fast nte speed governor ethra km aan limit set cheithekkunne
പലരും പലതാണ്...
Kumily kaliyikkavila super fast കൂടെ ചെയ്യാമോ
Nokkete
Busil paatoke undo
ആരോടും പറയണ്ട കേട്ടോ😃 നമ്മൾ അരിഞ്ഞത് അറിഞ്ഞു 😃
@@Josfscaria ravilethe mg sreekar ayyappa bakthiganam❤ nja ath sredhich kekkarnnu what a feel❤❤❤r
ഭാഗ്യം കൊണ്ട് cpy ete വരാത്തത്
ചേട്ടാ private bus vedio idd
Samyam pole
Palakad bus miss
😃
❤❤❤❤
🩷
Bus ingane kond nadakkanam..
❤️❤️
എത്ര മണിക്കാണ് ബസ് ഗൂഡല്ലൂരിൽ എത്തിയത്?
11 am
Bro tvm to kalpatta via ranni video chyammo please
കോമൺ route alle
നിങ്ങൾ ഇതുവഴി മുൻപ് യാത്ര ചെയ്ത വീഡിയോ ഇട്ടിട്ടില്ലേ
Und...
കണ്ണൂർ -ഊട്ടി, മാനന്തവാടി -ഊട്ടി, ബത്തേരി -ഊട്ടി ബസ്സുകൾ swift നു വഴിമാറുമോ 🤔🤔🤔
12m vandi kond pokan padanu
@@Josfscaria glass ഇട്ട വണ്ടിയിൽ ഊട്ടി പോകാൻ ഒരു സുഖമില്ല... കാറ്റൊക്കെ അടിച്ചു പോകുമ്പോ ഉള്ള സുഖം ഉണ്ടല്ലോ സാറേ.... 👌👌👌
@@Ss-cj8xe yees correct
Oldie tamilsong🥹🤍
,😁😁
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤️❤️
Pathenamthitta to mysore ksrtc swift super deluxe.
Super
Which month is best for a road trip in this route.?
Every month
❤
❤️💚
Bus മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ടോ ?
Some time
Driver songs la mass katra pula
😃❤️
👍
❤️😲
എയർ ഹോൺ ഉള്ള ksrtc ആദ്യം കാണുന്നു 🫢😅
Munnar to Palani, Theni routilum airhorn allowed അണ്
Mvd kanunnillalloleee🫣
Eth reserve cheyyanoo
Cheytho
Weekdays seat undakum.holidays il okke reserve cheythillenkil seat kittilla
@@ALAN-jy5wu YES
Government school aane njab padiche ente naad pattavayal
🥰🥰🥰🥰🥰
ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട് ഇത് വഴി ഊട്ടിക്ക് 😍😍😍🥰🥰🥰🥰🥰
❤️
Entem njanum padichath
Bitherkkad ആണോ
Gudallore നിന്നും മസിനാകുടിയിലേക്ക് ബസ് കിട്ടില്ലേ
ഉണ്ടല്ലേ
TN bus und
There are TNSTC buses every 1 hr.
Thanks 🙏🙏🙏
KSRTC yude vyperinum horninum ellathinum commission unde alle double akkikkode horn ktiittille
എനിക്കോ... ഇല്ല
ഈ ബസ് നിലമ്പുർ നിന്ന് പുറപ്പെടു കയാ ണെങ്കിൽ ഫുൾ യാത്രക്കാർ ഉണ്ടാവും
😃😃
Setc video eppo varum
Next athanu
Waiting ❤
എന്നാണ് 🤔 ഊട്ടിയിൽ നിന്നും തിരുവനന്തപുരതേക്കാണല്ലേ..
@@krishneena 2 days thaa
Ee bus reservation unda
Und
😮😮😮
💚❤️💚
കേരളത്തിൽ നിന്ന് മാത്രമെ ബാംഗ്ലൂർക്ക് ബസ് ഉള്ളൂ. മറ്റുള്ളിടത്ത് നിന്ന് ബംഗളൂരുവിനാണ് ബസ് പോകുന്നത്.
അതു പോലെ... Mangalapurathinum