👌😋ഇത് ഒരെണ്ണം മതിയാവും ചായക്കൊപ്പം കഴിക്കാൻ/Give Away Winner Announcement/ Tea time Snacks sukhiyan.
ฝัง
- เผยแพร่เมื่อ 16 ต.ค. 2024
- Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Easy easy tea time Snacks.Kerala Nadan Sugiyan
Hope eryone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
Love you dears😍😍
Facebook
/ fadwaskitchen
Instagram
/ fadwas_kitchen
Email
fadwaskitchen@gmail.com
_________________________________________
#FadwasKitchen
ഞാൻ utub നോക്കി try ചെയ്ത recipes ile better aayath ഇതാണ് 😍... Thanku.....
Pwoli..
Oru giveawayum ith vare kitathathavar like🙂
😪
Enikkum eduvare kittila😔
Mee
Masha Allah...🥰👍
ഇപ്പൊൾ ഉമ്മയുടെ അസുഖം മാറിയോ..?
*സുകൈൻ കഴിച്ച നല്ല സുഖമാ 😌sukain ഒരു തവണ എങ്കിലും കഴിച്ചിട്ട്ള്ള എല്ലാരും ഒന്ന് വന്നേ 😌😌😌*
Last പറഞ്ഞ giveawail enganeya pangedukkuka reply തരുമോ
ഈ സുഗിയന്റെ പുറം തൊലിയുടെ ഫിനിഷിംഗ് കണ്ടാണ് ഞാനിത് try ചെയ്തത് perfect ആയി വന്നൂട്ടോ.... tnx
ചെറുപയറിൻ പകരം potato മസാല ഉപയോഗിച്ച് ഉണ്ടാക്കാറുണ്ടോ?
athalle bonda 🤔🤔
സൂപ്പർ ഇപ്പോ റേഷൻ കടയിൽ നിന്നും കിട്ടുന്ന ചെറുപയർ ഉള്ള ദു കൊണ്ട് എല്ലാവർക്കും ഉന്ദാക്കി നോക്കാൻ എളുപ്പമാ ഇനിയും ഇതു പോലുള്ള റെസിപിക് കാത്തിരിക്കുന്നു
Ee koottil ithiri avil ittaal vellam kooduthal undenkil ath absorb chaitholum... Perfect avum
ഇതിൽ ഏത് ജിരകം ഇടേണ്ടത്
ഉമ്മാടെ അസുഗം മാറിയോ
കട്ട വെയ്റ്റിംഗ് ആയിരുന്നു ഏകദേശം എല്ലാ റെസിപീസും ട്രൈ ചെയ്യാറുണ്ട് എല്ലാർക്കും ഇഷ്ട്ടാവാറുണ്ട് ഇതു ട്രൈ ചെയ്യാം ഇൻശാഅല്ലാഹ്
Yeast nu pakaram baking soda patumo
റേഷൻ ചെറുപയർ ഇങ്ങനെ ഉണ്ടാക്കി കൊടുത്തു മക്കളെ കയ്യിൽ എടുത്തു. സൂപ്പർ ആയിരുന്നു
താങ്ക്സ് സിബ്ന
ഈ pathranghalellam ഓൺലൈനിലിൽ വാങ്ങുന്നതാണോ അതിന്റെ link ഒന്ന് discriptionil kodukkumo
Njan innundakki.... Masha Allah... nalla taste undayirunnu...munpum pala thavana undakkiyittund... but e taste kittiyittilla... ellarkum othiri ishtayi... thank u sooooo much for the recipe😍😍😍
Nan enthu undakumboyum fadwas mathram anu nokunee perfect ayrkum
Fisteee😍😍❤️❤️❤️
Bt ennikk kitteelllaa😭😭saralla
Inshallah next time
@@FadwasKitchen 😍😍
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും
Sibinade fadwas kichenil first post chytha recipe alle sukhiyan
ماشاء الله تبارك الله 🥰🥰🥰❤❤
Sibna uppakum ummakum engine ഉണ്ട്? Sugamundo?
ഞാൻ try ചെയ്തു super.... Super..... വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്നു.....😍😍😍😍Thanks......😍😍😍😍😍😋😋😋
East n pagaram baking powder idan patoole
Estin pakaram baking powder pathumo
Itha ippol ee recepie valare helpful aakum ration kittil ippol orupad cherupayar kittunnundallo thankyou itha😍😍ummakk sugayo njan dua cheythirunnu😍😍
ഞാൻ ഉണ്ടാക്കി അടിപൊളി 👌👌
Hii sibi..how's your mom now ?
Adipoli inn trycheyyam
ആരാ fadwa? എന്റെ മോളെ പേരും atha
Pattichu alle
ഉമ്മക്ക് എങ്ങനെ ഉണ്ട്
Edu istamillata arenkilum undo?yenik ee sadanam istamalaaa
Ethade manthi rice nu addict anutto njangade family🥰🥰🥰🥰. thank dear
😍😍😍🤗
nde veetilum
Enteyum😍
Njnum
ഉമ്മയുടെയും ഉപ്പയുടെയും അസുഖ മാറിയോ
പണ്ടൊക്കെ ആലോയ്ക്കാർന്നു പയർ എങ്ങനെ ഉള്ളിലായെന്ന് 🤭
Same🤩
😃🤣
😂😂
Njanum😂
😂😊
Hi itha
Assalaamu alaikkum
Videos mudangaadee kaanunna oru big fan aantto
Ithayude first recipe thanne sugiyanalle .....? ?? Njand oorkkunnu ....
Othiri aakraham ind neeril kaanaan ....
Insha allah.....
Sukhiyan ishttamullavar ഇവിടെ ഒന്ന് like adiche🤩👇
ഞാൻ ഇത്താടെ ഒരു സ്നാക്ക് വീഡിയോ കണ്ടൂണ്ടിരിക്കായിരുന്നു.. അപ്പോഴാ നൗട്ടിഫിക്കേഷൻ വന്നത്
Itha first time ittirunna sugen resipi orma vannu😁😁😁😁❣️❣️❣️❣️❣️❣️❣️sibinatha eshtam
പലഹാരത്തിന്റെ കൂട്ടത്തിൽ ഇഷ്ടമില്ലാത്ത ഒരു സാധനം 😬എന്നെപോലെ ആരേലും ഉണ്ടോ..
ഇത് കണ്ടപ്പോൾ സുഖിയൻ കഴിക്കാൻ തോന്നണു.. ഇന്ന് വൈകുന്നേരം നോക്കാം 😋😋😋😋
Njn Inn sukhiyan undakki ithaaa .. super 😎..Frst attempt aayirunnu 😍
Congrats to all winners...
Pand scl vitt varumpol umma indakki vekarund aa smell adipoliya
ഇത്താടെ ഉമ്മാക് എങ്ങനെ ഉണ്ട് കുറവുണ്ടോ?
Try cheyyam ....flop aavilla ennu urappullathukondu....
Super 👍 thank you ❤️🥰🥰
Njan video kanarunde.avasyatine matram samsarich nanayi explain cheyyunna alane. Njanum epol oru channel thudagy. Nigaludayokka channel enikum ete thudaganulla interest undakky . God bless.
ഞാൻ എല്ലാം വിഡിയോ കാണാറുണ്ട് but cemend ഇടാറില്ല giwewe കിട്ടാൻ cament ഇട്ടിരുന്നു kittilaaa😍
ഉമ്മ icu വിലാന്ന് paranhello. നെഗറ്റീവ് aayo
Masha allah..itha njan undakki Adiooli taste 😋😋
ithayude kabaliyath orupad thavana undakki
orupad recipe try cheithu Super
വിജയികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
Sibna yude First recepe sukhiyan alle. Ath nokki 3-4times undaakkiyittund. Super aayirunnu
എല്ലാ give away ലും പങ്കെടുക്കും. ഇതു വരെ ഒന്ന് പോലും കിട്ടീട്ടില്ല. ആരേലും ഇണ്ടോ ഇതു പോലെ
Njan und... ippol onnilum pangedukkarilla
Chechi how’s ur mother now ?
Super receipe Sibna
Nice recipe thanks for sharring ❤💞❤💞❤💞❤💞
Ethrakalamazhittum giveaway kittathavarundo Enne pole😇😇😇❤❤
Cngrts winners
Inshallah try chaiyanam
👹👹👹കാട്ടിൽ നിന്ന് കിട്ടിയ ഒരു മീഡിയം Size ഭീകരത തോന്നിക്കുന്ന ജീവിയെ പാചകം ചെയ്തു കാണണോ എങ്കിൽ വാ
Theere thaalpryam illa
@@nazrin1239 അതെല്ലാം ഒരോരുത്തരുടെ ഇഷ്ടമല്ലേ anyway thanks
NextGiveaway?
Ma sha allah superr itha
Tried it... nd turned out so well 🤤
Congrulations for all wishes 🥳🥳🥳🥳
Superrr receipe 👌🏻👌🏻👌🏻give away kitilla😔
Ummayude asugam mariyi
kanan nalla monjulla sugiyyan😋😋😋super dr😙and congrats all winners
Ella winners um congrats
Inte itha ingakkoru day in my lifum vlogum okke ittoode...plss
Itha inji pototo baji indakkunna recipy vido plzzz
ഉമ്മക്കും ഉപ്പക്കും സുഖമായോ
Pazzam pori try cheaidu
Like you🥰😍
Supper👍nalla avatharanam
Winnersine congratulation
നാട്ടിലാണോ
Super. Etha yude video kandirikkan nalla rasane
congratzz winners❤❤❤❤❤👍
Super
Hasna noufal giveaway winner Aane
Ummakku shifa aayo
Adikam ella recipesum try cheyarund super tasteaan video yum audioyum valare clearaan
Masha allah keep it up
Angane ithilum njammal I'll
ഇവിടെ ആരും എന്നെ സപ്പോർട്ട് ചെയ്യുന്നില്ല 😢😢
Congrats to all winners
ella winnersnum congragulation
Mashaallah,super snak,cngrts all winners😍😍
congrates winners ✌️👏👏
sugiyan AdiPoli try cheyyanam inshaallah💞😍
കാത്തിരുന്ന റെസിപ്പി 😋😋😋
Sukhiyan idak undakarund pakshe yiest idarilla. Ithenthayalum try cheyth nokam
My favorite one
Super recipe👌
Sugano ittak ? Nice video
valare ishtay innathe payar sukiyan
Fadwas kitchenile recipes try cheyyarund ellaam super
Try cheyyanam
Super recipe... giveaway kittteela..🤩😅 waiting ur nxt giveaway soon...
Ittande dishokke supperann Masha Alla
Supper 👍👍👍👌👌👏👏
Congratulations to all
പെട്ടെന്ന് കണ്ടപ്പോൾ ബോണ്ട ഓർമ്മ വന്നു.😀👍😍😍😍😍സുഖിയൻ ആയിരുന്നുലേ.സുഖിയൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.👌
🤗😍
അടിപൊളി